BASHEER THE MAN (Documentary , M.A. Rahman -1987) - വൈക്കം മുഹമ്മദ്ബ ഷീർ
HTML-код
- Опубликовано: 8 сен 2024
- വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് എം.എ. റഹ്മാൻ മലയാളത്തിൽ സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് ബഷീർ ദ മാൻ. 1987 ൽ മികച്ച ഡോക്യുമെന്ററിക്കുള്ള കേരള സംസ്ഥാന പുരസ്കാരം നേടി. ഹുസ്റ്റൺ ഫീലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ എൻട്രിയായിരുന്നു.
ഇരിക്കപ്പൊറുതിയില്ലാത്ത ബേപ്പൂർ സുൽത്താനെ ഷോർട്ട് ഫിലിമിലൊതുക്കാൻ എം എ റഹ്മാൻ ചെലവിട്ട അഞ്ചുവർഷങ്ങൾ...
www.asianetnew...
ഒരു നല്ല സൃഷ്ടി
ബഷീർ ദി മാൻ
ഡയറക്ടർ : എം. എ. റഹ്മാൻ
❣️
😊😊🎉🎉
ഈ ഡോക്യൂമെന്ററിയുടെ പശ്ചാത്തല സംഗീതം Dr. S.P. രമേശ് ആണെന്ന് അറിഞ്ഞതിൽ വലിയ സന്തോഷം.....ത്രിശൂരിലെ പല "ജലസേചന" കൂട്ടായ്മകളും ഓർമ്മ വരുന്നു. സംഗീതം, സിനിമ, സാഹിത്യം..... പുലർച്ച വരെ നീണ്ടിരുന്ന വെടിവട്ടങ്ങൾ 💚
ബേപ്പൂർ സുൽത്താൻ
മറ്റൊരു ഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയാൽ എഴുത്തിന്റെ ആത്മാവ് മരിച്ചു പോകുന്ന കഥകളുടെ തമ്പുരാക്കന്മാർ ആണ് ബഷീർ, വി.കെ.ൻ എന്ന രണ്ട് ഭീകരൻമാർ....!!