Sir.. ഒരു സകല കലാ വല്ലഭൻ ആണ്... അൽപ്പാഹാരം... വളരെ ചുറു ചുറുക്കുള്ള പ്രയക് നം... ഒര് ദുഷ്ശീലങ്ങളും ഇല്ലാതിരിക്കുക... സമയത്തിന്റെ വളരെ ശ്രദ്ധയോടെ യുള്ള വിനിയോഗം... ഇതെല്ലാം അങ്ങയെ മലയാളി കളുടെ പ്രിയങ്കരനായ കലാകാരൻ ആക്കിത്തീർത്തു..... സമാന മായ ചിന്ത ഗതി യുള്ള ഒരു 60 കാരി ആയ ഒര് ഡോക്ടറെ ആണ് ഞാൻ.... അങ്ങയുടെ പാട്ടുകളെ വളരെ ഇഷ്ടപ്പെടുന്നു.... 🙏🙏🙏🙏🙏
ശ്രീകുമാരൻ തമ്പിസാർ വിനീത നമസ്കാരം. അറിവിന്റെ കാണാക്കയങ്ങളിൽ നിന്ന് മുത്തും പവിഴവും വാരിവിതറുന്ന താങ്കളുടെ മേധാ ശക്തിക്കു മുമ്പിൽ ഈ ഗാനാസ്വാദകന്റെ വിനീത പ്രണാമം.......
സാധാരണ ഇങ്ങനെ സ്വന്തം കാര്യങ്ങൾ ഇങ്ങനെ ഉയർത്തിപറയുബോൾ ഒരു സ്വയം പുകഴ്ത്ത ൽ എന്നാണ്‌ഫീലചെയ്യുക പക്ഷേ, ഇദ്ദേഹം സംസാരിക്കുമ്പോൾ എനിക്കു അങ്ങനെയല്ല തോന്നാറു, ഇത്രയും കഴിവും പന്ഡിതനുമായ ഇദ്ദേഹത്തെവേണ്ടപോലെ കേരളം ആദരിച്ചില്ല 🙏🙏🙏🙏
സാറിന്റെ വാക്കുക ൾ സത്യമാണ്. ദേഹമാകെ തളർന്ന് പോയ അക്ഷരം പഠിക്കാത്തൊരെഴുത്ത്കാരിയാണ് സാർ ഞാൻ. എഴുത്താണ് എന്റെ മനസ്സ് . റസാറിന് അഭിനന്ദനം. ചന്ദ്ര മതി. കുഞ്ഞമ്പു.
സർ ഭഗവത് ഗീതയിൽ ഭക്ഷണത്തെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. നാം ഭക്ഷിക്കുന്ന വസ്തുവിന്റെ മാനസിക ശാരീരിക വ്യവസ്ഥകൾ നമ്മളെയും നമ്മളറിയാതെ ബാധിക്കുന്നുണ്ട് ഉദാഹരണം മുളയരി കാട്ടുതേൻ മുതലായവ.
സാറിന്റെ പ്രഭാഷണം കേട്ടപ്പോൾ തിരുക്കുറൾ ഓർത്തു പോയി... മുഖ പ്രസാദത്തോടെ മധുരമായി സംസാരിക്കുന്നത് ഹൃദയപൂർവ്വം . നൽകുന്ന ദാനത്തിലും ശ്രേഷ്ഠമാണ് ... സർ ഇപ്പോൾ ചെയ്യുന്ന കർമ്മം ഉത്തമം തന്നെ ... അപ്പോൾ ജീവിതത്തിൽ മങ്ങിപ്പോകാവുന്ന ഹരിതം ഞങ്ങൾക്ക് തിരിച്ചു കിട്ടുന്നു....
ശ്രീകുമാരൻ തമ്പി സാർ മാസ്റ്ററാണ് എന്റെ തലമുറയിലെ ഗാനം ആസ്വാദകർക്ക് . ഇന്നും വരികൾ കേൾക്കുവാനിഷ്ടപ്പെടുന്ന ഗാന രചന നിർവഹിച്ച അപൂർവ്വ ഗാനരചയിതാക്കളിൽ ഒരു മഹാത്മാവ് എന്ന പേരിനർഹമായ വ്യക്തിത്വമാണ് ശ്രീകുമാരൻ തമ്പി സാർ . ഗാനങ്ങളുടെ അർത്ഥ തലങ്ങൾ വാക്കുകൾ കൊണ്ട് മനോഹരമാക്കുന്ന ഗന്ധർവ സൃഷ്ടി
ജീവിതത്തിൽ കൃത്യനിഷ്ഠപാടില്ല.. അതൊക്കെ ശീലമായി വരും.. ഒരു ശീലവും ഇല്ലാത്തതാണ് നല്ല ശീ ലം.. സാറിന്റെ മനസിന്റെ യൗവനം എന്നും നിലനിൽക്കും.. അങ്ങയുടെ ഗാനങ്ങൾ ഏതു പ്രായത്തിലുള്ളവനെ യും യുവാമുകനാക്കി മാറ്റും..
സാറിന്റെ, സത്യസന്ധത.. അൽമാർത്ഥത എല്ലാം ആയിരിക്കും.പിന്നെ ആരെയും പറ്റിക്കണം, തോല്പ്പിക്കണം 🤣🤣🤣എന്നുള്ള ചിന്തകൾ ഇല്ലാത്ത തുകൊണ്ടും... ആണ് സർ.... സർ ഇനിയും ഒരു പാട് കാലം ജീവിച്ചിരിക്കാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏❤
ക്ഷിപ്രകോപം ആരോഗ്യത്തെ ബാധിക്കുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതിന് അപവാദമായി രണ്ടുപേർ ശ്രീകുമാരൻ തമ്പിയും ടി പദ്മനാഭനും. തമ്പി സാറിന് ദീർഘായുസ്സ് നേരുന്നു. വർഷങ്ങൾ കഴിഞ്ഞാലും താങ്കൾ എഴുതിയ പ്രണയഗാനങ്ങൾ വരും തലമുറകളെ മോഹിപ്പിക്കും ❤️
എൻ്റെ അഭിപ്രായത്തിൽ മനസ്സുകൊണ്ടോ, അല്ലങ്കിൽ ശരീരം കൊണ്ടോ അങ്ങ് എപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.., അതായിരിക്കാം ഈ പ്രായത്തിലും അങ്ങയുടെ ഈ ചുറുചുറുക്കിൻ്റെ രഹസ്യം...🙏🙏🙏 ഇതുപോലെയുള്ള വിഷയങ്ങളുമായി Sir വീണ്ടും വരണം...🤗🤗🤗
നമസ്കാരം സർ , സാറിനെ കണ്ടാൽ ഉള്ള പ്രായം തോന്നില്ല. ആളുകൾ പറയുന്നത് ശരിയാണ്. അങ്ങ് എപ്പോഴും energetic ആണ് . അങ്ങനെ പ്രായം തോന്നാതെ തന്നെയിരിക്കട്ടെ. നല്ല അറിവുകൾ എല്ലാവർക്കും പറഞ്ഞു തരുന്ന താങ്കൾ എല്ലായ്പ്പോഴും ഇങ്ങനെ തന്നെയിരിക്കട്ടെ.
മനസ്സിന് പ്രായമാകാതെ....ഞാനും.. പ്രണയം നിറഞ്ഞു കവിയുന്ന ഈ പ്രായത്തിലും സാറിന്റെ നല്ലൊരു രചന കാത്തിരിയ്ക്കുന്ന എന്നെ തെറ്റ് പറയരുത്. കാരണം "എന്തിനെന്നെ വിളിച്ചു നീ വീണ്ടും പോലെ" "എൻറ സ്വപ്നസുഗന്ധമേ" ഇരുപത്തിനാലാം വയസ്സിൽ ഹോസ്റ്റലിൽ ഇരുന്നെഴുതിയ പ്രണയത്തിന്.....മധുരമേറെ,മധുരനൊമ്പരവും അനുഭവിച്ചു പോകുന്നു. അതുപോലെ " എൻറ താന്തമാം ശയനമന്ദിരം എന്തിനു നീ തുറന്നൂ...ആ സംഗീതം വരികൾ.... ഇതൊക്കെ കേട്ട് എൻറ മനസ്സിനും ചെറുപ്പം. 🙏🙏🙏🙏
കുട്ടിക്കാലം മുതലുള്ള അമ്മക്ക് പ്രശ്നം ഉണ്ടാക്കിയിരുന്ന ആ" നല്ല " ശീലങ്ങൾ ഇപ്പോഴും തുടരുക എന്നു പറയുമ്പോൾ തന്നെ disciplined aaya ജീവിതമാണ് സാറിൻ്റെത് എന്നു മനസ്സിലാകും. ഈ കാലത്ത് മുടി dye ചെയ്യാതെ നടക്കാൻ ഒരു പ്രത്യേക ധൈര്യം വേണം. 😂😂🙏🏾🙏🏾🙏🏾 . ഇത്രയും നല്ല കാരൃങ്ങൾ പറഞ്ഞു തരുന്നതിനൂ വളരെ നന്ദി സാർ 🙏🏾🙏🏾🙏🏾
ശ്രീ ഏട്ടാ അങ്ങനെ വിളിച്ചോട്ടെ. ഇ ന്നാണ് ഞാൻ ഇ ചാനൽ കാണുന്നത്. വളരെ വളരെ നല്ല കാര്യം പറഞ്ഞു തന്നു. ആ lakshamana രേഖ പറഞ്ഞത് വളരെ ശരി ആണ്. നന്ദി 🙏. താങ്കൾ എന്നും സന്തോഷം ആയി erikku. പ്രാത്ഥനയോടെ 🙏
നമസ്ക്കാരം തമ്പിസാർ താങ്കളുടെ വാക്കുകൾ വളരെ ഹൃദ്യമാണ്. നല്ല ജീവിത ശൈലിയാണ് താങ്കളുടേത്.ഇത്തരം ജീവിത ശൈലികൾ ഞങ്ങളോട് പങ്കുവെച്ചതിൽ ഒരുപാട് നന്ദിയുണ്ട് സന്തോഷം...
സാറിന്റെ , ആത്മകഥ, ഇപ്പോൾ നടക്കുന്ന , ഈ class എല്ലാ വളരെ ശ്രദ്ധ. യോടെ വായിക്കുന്നു. അളവില്ലാത്ത അറിവു പകർന്നു തരാനുള്ള കഴിവിൽ , എങ്ങിനെ പ്രശംസിക്കണം എന്നറിയുന്നില്ല. ബഹുമാനത്തോടെ നമസ്ക്കരിക്കട്ടെ സർ🙏🙏🙏🙏
The most respected and admired personality in my life since my child hood reading short stories and Novels . Later the songs and lyrics wrote by Thampi Sir in Malayalam cinemas ! Wishing him a long and healthy life and more and more contributions to Malayalam literature!
Sreekumaaran Thampi sir is one of the most respectable person in my life.I have seen his films and serials.I adore him as a good poet too.The advice that he gives us regarding age is wonderful.
നമ്മൾ കഴിയുന്നതും കിളവന്മാരുടെ ശൈലിയിൽ സംസാരിക്കുകയും അത്തരത്തിൽ ചിന്തിക്കുകയും പെരുമാറുകയും മറ്റും ചെയ്ത് ബോറടിപ്പിക്കുന്നവരുമായി കമ്പനി കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക... നമ്മൾ സ്വന്തം മനസ്സിനെ യുവത്വത്തിലേക്ക് തരപ്പെടുത്തി വച്ചിരിക്കുമ്പോൾ ഇത്തരക്കാരുമായുള്ള ചങ്ങാത്തം നമ്മളേയും അവരുടെ പാതയിലേക്ക് നയിച്ച് പടു വൃദ്ധനാക്കി ഒന്നിനും കൊള്ളാത്തവനാക്കി മാറ്റുമെന്നതിൽ തർക്കമില്ല... ചെറുപ്പക്കാരിൽ പോലും വൃദ്ധന്മാരുടെ മനസ്സും നടപ്പും ചിന്തയും വർത്തമാനവും മറ്റുമായി നടക്കുന്നവർ ഉണ്ട്... അവരുടെ കാര്യം ആലോചിക്കുമ്പോൾ കഷ്ടം തോന്നാറുമുണ്ട്... അതുകൊണ്ട് മനസ്സിനെ പരിപോഷിപ്പിച്ച് യുവത്വം നിലനിർത്താൻ ശ്രമിച്ചാൽ അത്രയും നല്ലത്...!!! 👌
🙏 My respects to you Thampi sir... Really overjoyed to note that we've too many similarities in common ! Unbelievable !!! It's a matter of happiness that you look too young for your age. We people, your ardent fans feel blessed ! May you enrich our lives for decades more. All prayers for you & family. This episode was one of the best, Sir...
താങ്കളുടെ എപ്പിസോഡുകൾ കിട്ടുന്നതെല്ലാം കാണുന്നു.. ഹൃദയ സരസ്സിലെ പ്രണയ പുഷ്പം മുതൽ... അങ്ങയെ ആരാധിക്കുന്നു.. സുഹൃത്തുക്കൾ ഇല്ല എന്ന് പറഞ്ഞപ്പോൾ വിഷമം തോന്നി. താങ്കളുടെ വാക്കുകൾ പ്രായോഗിഗതയുടെ ഒരു നിധിയാണ്. 🙏🙏
Thampi Sir !! You are the only person, who deserves to speak on How to stay Young ? Than the influencers in the Instagram n You tube who promote products to stay young !!!
Mr.Srikumaran Thampi, the veteran film maker and poet presents before us an excellent topic " how to keep one's mind young always' , a topic which is relevant for all the times, Mr. Thampi opens up with his own life experiences , by telling that he does not follow any of the health protocols that doctors suggests one to perform in order to keep themselves fit. Mr. Thampi rightly says that one should follow a self- disciplined life by keeping all the bad habits at bay. He continues to be busy all through his life , as this is one of the success mantras one should follow , to keep oneself young and taste success in life. Mr. Thampi has succeeded well to keep himself young , as he feels that he is still young at heart , a man who always loves to merge with the younger days of his life. More over, he has not harmed any one in his life , and this undoubtedly adds more to he looking young. Mr.Thampi's Rhythms of life take viewers altogether to a different level , by leaving them thinking.
Excellent piece of advice sir. But, sorry sir.. very politely.. I am unable to fully agree. There are so many in the world who keep their minds very young, many others who eat very less and many who are workaholic. Sir, to the best of what I can understand, in your case, thousands of enemies have helped you to grow up and remain energetic always. These words always reverberate in my ears.."...ചെയ്തത് എന്താന്നറിയാവോ..ശത്രുക്കളെ മുൻപിൽ കണ്ടതുകൊണ്ടാണ്...അവന്മാരെ തോൽപ്പിക്കാൻ വേണ്ടിയാണ്..ഇവരെ തോൽപ്പിച്ചേ അടങ്ങൂ എന്നതുകൊണ്ടാണ്..ഇവന്മാരെ തോൽപ്പിക്കാൻ വേണ്ടി fight ചെയ്യുകയായിരുന്നു...അല്ലെങ്കിൽ ഞാൻ ഒന്നുമാകില്ലായിരുന്നു.." മലയാളസിനിമയുടെ ചരിത്രം നിർണ്ണയിച്ച അങ്ങയെപ്പോലൊരു ഇതിഹാസം 40 വർഷക്കാലം ക്രൂരമായി അവഗണിക്കപ്പെട്ടപ്പോൾ അതിനെതിരെ പോരാടാൻ ഈശ്വരൻ നൽകിയ ശക്തിയായിരിക്കണം ഈ ഊർജ്ജസ്വലതയും ചെറുപ്പവും.
Every person is different,comparison is foolishness,once fully grown,a person needs very little food just like a car in top gear in moderate speed consumes very little fuel,humans are strict vegetarian,you are always engaged doing what you love,and remember you are lucky to be born with perfect health also.
Such a thoughtful subject.. It's true that life style matters more than any written rules for body and mind.. Thanks for sharing your valuable thoughts 🙏💚
മഹാനായ ഇദ്ദേഹം പറയുന്നത് വേണം നമ്മൾ ശ്രവിപ്പാൻ , എത്ര വല്യ മനുഷ്യനാണ് എത്ര അനുഭവ സമ്പന്നൻ , ഈ ചാനൽ നമ്മൾ എല്ലാവരും കാണാൻ ശ്രമിക്കണം , നമുക്ക് കിട്ടുന്ന സമയങ്ങൾ ഒരു ഗുണവുമില്ലാത്ത കാര്യങ്ങൾ കാണാതെ ഇതുപോലുള്ളത് കേൾക്കാൻ ശ്രമിക്കുക
മനസാണ് പ്രായം...സത്യം സർ... 👍🏻സർ.. ആദ്യ സീരിയൽ തുടക്കം ആയ "മോഹനദർശനം "എന്ന സീരിയൽ അഭിനയിക്കാൻ എനിക്ക് ഭാഗ്യം ഉണ്ടായി.... എന്റെ അഭിനയം കണ്ടു സർ" മിടുക്കി "എന്ന് പറഞ്ഞു ☺️.. Sir നെ കാണണം എന്ന് ആഗ്രഹിക്കുന്നു...
എപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന, അല്പാഹാരി യായ, സസ്യാഹാരം മാത്രം ശീലിച്ച,പുകവലിക്കാത്ത, മദ്യപാനമില്ലാത്ത, പകലുറക്കമില്ലാത്ത അങ്ങ് ശരീരത്തിന് പ്രായമായാലും മനസ്സിന് പ്രായമാകാൻ അനുവദിക്കാതെ അനേക കാലം ആയുരാരോഗ്യത്തോടെ ജീവിക്കുവാൻ പ്രാർത്ഥിക്കുന്നു..
കളങ്കമില്ലാത്ത മനസ്സ്, ആത്മാർത്ഥത,മാതാപിതാക്കൾ, സഹോദരസ്നേഹം, ദൈവാനുഗ്രഹം...
ആയുരാരോഗ്യ സൗക്യം
Sir.. ഒരു സകല കലാ വല്ലഭൻ ആണ്... അൽപ്പാഹാരം... വളരെ ചുറു ചുറുക്കുള്ള പ്രയക് നം... ഒര് ദുഷ്ശീലങ്ങളും ഇല്ലാതിരിക്കുക... സമയത്തിന്റെ വളരെ ശ്രദ്ധയോടെ യുള്ള വിനിയോഗം... ഇതെല്ലാം അങ്ങയെ മലയാളി കളുടെ പ്രിയങ്കരനായ കലാകാരൻ ആക്കിത്തീർത്തു..... സമാന മായ ചിന്ത ഗതി യുള്ള ഒരു 60 കാരി ആയ ഒര് ഡോക്ടറെ ആണ് ഞാൻ.... അങ്ങയുടെ പാട്ടുകളെ വളരെ ഇഷ്ടപ്പെടുന്നു.... 🙏🙏🙏🙏🙏
ശ്രീകുമാരൻ തമ്പിസാർ
വിനീത നമസ്കാരം.
അറിവിന്റെ കാണാക്കയങ്ങളിൽ നിന്ന്
മുത്തും പവിഴവും
വാരിവിതറുന്ന
താങ്കളുടെ മേധാ
ശക്തിക്കു മുമ്പിൽ
ഈ ഗാനാസ്വാദകന്റെ
വിനീത പ്രണാമം.......
സാറിന്റെ ഓരോ Episode കളും നമുക്ക് ഓരോ പാഠങ്ങളാണ്. കൂടുതൽ അറിവും, ജ്ഞാനവും അതിലൂടെ നമുക്ക് ലഭിക്കുന്നു.Thank you. Sir.
സാധാരണ ഇങ്ങനെ സ്വന്തം കാര്യങ്ങൾ ഇങ്ങനെ ഉയർത്തിപറയുബോൾ ഒരു സ്വയം പുകഴ്ത്ത ൽ എന്നാണ്‌ഫീലചെയ്യുക പക്ഷേ, ഇദ്ദേഹം സംസാരിക്കുമ്പോൾ എനിക്കു അങ്ങനെയല്ല തോന്നാറു, ഇത്രയും കഴിവും പന്ഡിതനുമായ ഇദ്ദേഹത്തെവേണ്ടപോലെ കേരളം ആദരിച്ചില്ല 🙏🙏🙏🙏
സാറിന്റെ വാക്കുക ൾ സത്യമാണ്. ദേഹമാകെ തളർന്ന് പോയ അക്ഷരം പഠിക്കാത്തൊരെഴുത്ത്കാരിയാണ് സാർ ഞാൻ. എഴുത്താണ് എന്റെ മനസ്സ് . റസാറിന് അഭിനന്ദനം. ചന്ദ്ര മതി. കുഞ്ഞമ്പു.
സർ ഭഗവത് ഗീതയിൽ ഭക്ഷണത്തെ
കുറിച്ച് വ്യക്തമായി പറയുന്നുണ്ട്.
നാം ഭക്ഷിക്കുന്ന വസ്തുവിന്റെ
മാനസിക ശാരീരിക വ്യവസ്ഥകൾ
നമ്മളെയും നമ്മളറിയാതെ ബാധിക്കുന്നുണ്ട് ഉദാഹരണം
മുളയരി കാട്ടുതേൻ മുതലായവ.
സാറിന്റെ പ്രഭാഷണം കേട്ടപ്പോൾ തിരുക്കുറൾ ഓർത്തു പോയി... മുഖ പ്രസാദത്തോടെ മധുരമായി സംസാരിക്കുന്നത് ഹൃദയപൂർവ്വം . നൽകുന്ന ദാനത്തിലും ശ്രേഷ്ഠമാണ് ... സർ ഇപ്പോൾ ചെയ്യുന്ന കർമ്മം ഉത്തമം തന്നെ ... അപ്പോൾ ജീവിതത്തിൽ മങ്ങിപ്പോകാവുന്ന ഹരിതം ഞങ്ങൾക്ക് തിരിച്ചു കിട്ടുന്നു....
അയല പൊരിച്ചതുണ്ട്, എന്ന ഗാനത്തിൽ അങ്ങയുടെ പാചക വിദഗ്ദ്ധ്യം തെളിയിക്കപ്പെട്ടിട്ടുണ്ട് 🌹
നല്ല കവി, ഗാനരചയിതാവ്.... സർവോപരി സുതാര്യമായ മനുഷ്യൻ,....
ശ്രീകുമാരൻ തമ്പി സാർ മാസ്റ്ററാണ് എന്റെ തലമുറയിലെ ഗാനം ആസ്വാദകർക്ക് . ഇന്നും വരികൾ കേൾക്കുവാനിഷ്ടപ്പെടുന്ന ഗാന രചന നിർവഹിച്ച അപൂർവ്വ ഗാനരചയിതാക്കളിൽ ഒരു മഹാത്മാവ് എന്ന പേരിനർഹമായ വ്യക്തിത്വമാണ് ശ്രീകുമാരൻ തമ്പി സാർ . ഗാനങ്ങളുടെ അർത്ഥ തലങ്ങൾ വാക്കുകൾ കൊണ്ട് മനോഹരമാക്കുന്ന ഗന്ധർവ സൃഷ്ടി
ജീവിതത്തിൽ കൃത്യനിഷ്ഠപാടില്ല.. അതൊക്കെ ശീലമായി വരും.. ഒരു ശീലവും ഇല്ലാത്തതാണ് നല്ല ശീ ലം.. സാറിന്റെ മനസിന്റെ യൗവനം എന്നും നിലനിൽക്കും.. അങ്ങയുടെ ഗാനങ്ങൾ ഏതു പ്രായത്തിലുള്ളവനെ യും യുവാമുകനാക്കി മാറ്റും..
സാറിന്റെ, സത്യസന്ധത.. അൽമാർത്ഥത എല്ലാം ആയിരിക്കും.പിന്നെ ആരെയും പറ്റിക്കണം, തോല്പ്പിക്കണം 🤣🤣🤣എന്നുള്ള ചിന്തകൾ ഇല്ലാത്ത തുകൊണ്ടും... ആണ് സർ.... സർ ഇനിയും
ഒരു പാട് കാലം ജീവിച്ചിരിക്കാൻ ഞങ്ങൾ
പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏❤
ക്ഷിപ്രകോപം ആരോഗ്യത്തെ ബാധിക്കുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതിന് അപവാദമായി രണ്ടുപേർ ശ്രീകുമാരൻ തമ്പിയും ടി പദ്മനാഭനും. തമ്പി സാറിന് ദീർഘായുസ്സ് നേരുന്നു. വർഷങ്ങൾ കഴിഞ്ഞാലും താങ്കൾ എഴുതിയ പ്രണയഗാനങ്ങൾ വരും തലമുറകളെ മോഹിപ്പിക്കും ❤️
ഞാൻ സിനിമയിൽ ഏറ്റവും ആരാധിക്കുന്ന വ്യക്തിത്വം.
സാർ പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു Well said sir
എൻ്റെ അഭിപ്രായത്തിൽ മനസ്സുകൊണ്ടോ, അല്ലങ്കിൽ ശരീരം കൊണ്ടോ അങ്ങ് എപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.., അതായിരിക്കാം ഈ പ്രായത്തിലും അങ്ങയുടെ ഈ ചുറുചുറുക്കിൻ്റെ രഹസ്യം...🙏🙏🙏
ഇതുപോലെയുള്ള വിഷയങ്ങളുമായി Sir വീണ്ടും വരണം...🤗🤗🤗
ബന്ധുക്കൾ ശത്രുക്കൾ കാണാൻ തുടങ്ങിയ കാലം മുതൽ ആരാധിക്കുന്ന വ്യക്തിത്വം🙏🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം സർ , സാറിനെ കണ്ടാൽ ഉള്ള പ്രായം തോന്നില്ല. ആളുകൾ പറയുന്നത് ശരിയാണ്. അങ്ങ് എപ്പോഴും energetic ആണ് . അങ്ങനെ പ്രായം തോന്നാതെ തന്നെയിരിക്കട്ടെ. നല്ല അറിവുകൾ എല്ലാവർക്കും പറഞ്ഞു തരുന്ന താങ്കൾ എല്ലായ്പ്പോഴും ഇങ്ങനെ തന്നെയിരിക്കട്ടെ.
മനസ്സിന് പ്രായമാകാതെ....ഞാനും.. പ്രണയം നിറഞ്ഞു കവിയുന്ന ഈ പ്രായത്തിലും സാറിന്റെ നല്ലൊരു രചന കാത്തിരിയ്ക്കുന്ന എന്നെ തെറ്റ് പറയരുത്. കാരണം "എന്തിനെന്നെ വിളിച്ചു നീ വീണ്ടും പോലെ" "എൻറ സ്വപ്നസുഗന്ധമേ" ഇരുപത്തിനാലാം വയസ്സിൽ ഹോസ്റ്റലിൽ ഇരുന്നെഴുതിയ പ്രണയത്തിന്.....മധുരമേറെ,മധുരനൊമ്പരവും അനുഭവിച്ചു പോകുന്നു.
അതുപോലെ " എൻറ താന്തമാം ശയനമന്ദിരം എന്തിനു നീ തുറന്നൂ...ആ സംഗീതം വരികൾ.... ഇതൊക്കെ കേട്ട് എൻറ മനസ്സിനും ചെറുപ്പം. 🙏🙏🙏🙏
Great sir 🙏 സംസാരിച്ചുകൊണ്ടിരിക്കുബോൾ ഉയർന്ന പോകുന്ന സാറിന്റെ ശബ്ദത്തിന്റെ ഗാംഭീര്യം അതെനിക് വളരെയിഷ്ടം സാർനെപ്പോലെ sir മാത്രം 🙏🙏🙏
കുട്ടിക്കാലം മുതലുള്ള അമ്മക്ക് പ്രശ്നം ഉണ്ടാക്കിയിരുന്ന ആ" നല്ല " ശീലങ്ങൾ ഇപ്പോഴും തുടരുക എന്നു പറയുമ്പോൾ തന്നെ disciplined aaya ജീവിതമാണ് സാറിൻ്റെത് എന്നു മനസ്സിലാകും. ഈ കാലത്ത് മുടി dye ചെയ്യാതെ നടക്കാൻ ഒരു പ്രത്യേക ധൈര്യം വേണം. 😂😂🙏🏾🙏🏾🙏🏾 . ഇത്രയും നല്ല കാരൃങ്ങൾ പറഞ്ഞു തരുന്നതിനൂ വളരെ നന്ദി സാർ 🙏🏾🙏🏾🙏🏾
മഹത്തായ ജീവിതം
മഹനീയ മാതൃക
മഹത് സന്ദേശം
ധീരനായി ജീവിക്കുന്ന നിഷ്കളങ്കമായ വ്യക്തിത്വം ആണ്, ഞാൻ മനസുകൊണ്ട് വളരെ അധികം ആരാധിക്കുന്ന വ്യക്തിത്വം....
വ്യക്തിത്വം എന്നാൽ തമ്പി സാറിനെ പോലുള്ളവർക്കാണ്👌 നട്ടെല്ലുള്ള മനുഷ്യജന്മം👌 മനസ്സാൽ ആ പാദങ്ങൾ🦶 തൊട്ടു വണങ്ങുന്നു🙏.
ശ്രീ ഏട്ടാ അങ്ങനെ വിളിച്ചോട്ടെ. ഇ ന്നാണ് ഞാൻ ഇ ചാനൽ കാണുന്നത്. വളരെ വളരെ നല്ല കാര്യം പറഞ്ഞു തന്നു. ആ lakshamana രേഖ പറഞ്ഞത് വളരെ ശരി ആണ്. നന്ദി 🙏. താങ്കൾ എന്നും സന്തോഷം ആയി erikku. പ്രാത്ഥനയോടെ 🙏
Great sir,,,, 🙏🏼🙏🏼 sir ന്റെ ഓരോ എപ്പിസോഡ് യും വളരെ വിലപ്പെട്ടതാണ് 🌹🌹🌹
രാമവർമ്മയുടെ ഗാനങ്ങളോടൊപ്പം കേട്ടിരിക്കാൻ ഇമ്പമുള്ള ഗാനങ്ങൾ തന്നെയാണ് ശ്രീകുമാരൻ തമ്പി സാറിന്റെ രചനാ കാവ്യങ്ങളും
ഒരുപാട് ഇഷ്ടം ആണ് ❤❤❤😍😍 ശെരി ആണ് പ്രായം വെറും നബർ 👌👌👌 എത്ര സിമ്പിൾ 🙏👌😍😍❤
നമസ്ക്കാരം തമ്പിസാർ താങ്കളുടെ വാക്കുകൾ വളരെ ഹൃദ്യമാണ്. നല്ല ജീവിത ശൈലിയാണ് താങ്കളുടേത്.ഇത്തരം ജീവിത ശൈലികൾ ഞങ്ങളോട് പങ്കുവെച്ചതിൽ ഒരുപാട് നന്ദിയുണ്ട് സന്തോഷം...
മനശുദ്ധി ഉള്ള മനുഷ്യർക്ക് പകുതി നൽകുന്ന സമ്മാനമാണ് സാറിൻ്റെ ജീവിതരീതി നന്ദി
കാണാൻ തുടങ്ങി യിട്ട് കുറച്ചെ ആയുള്ളൂ.ഒരുപാട് നൻമയുള്ള മനസ്സ്., സാറിന് ഈശ്വരൻ ദീർഘായുസ്സ് നൽകട്ടെ 🙏🙏❤️
ജഗദീശ്വരൻ അങ്ങേക്ക് ആയുസ്സും ആരോഗ്യവും തന്നു അനുഗ്രഹഹിക്കട്ടെ. 🌹🙏
നല്ല മണി,,
നല്ല മനുഷ്യൻ
അങ്ങയെപൊലെഒരാൾഎങ്ങനെസിനിമാരംഗത്ത്പിടിച്ചുനിന്നു.
വളരെ ഉയർന്ന നിലവാരമുള്ള നല്ല പ്രഭാഷണം. അഭിനന്ദനങ്ങൾ. ജീനിയസ്സ് ശ്രീകുമാരൻ തമ്പി ക്ക് അഭിവാദ്യങ്ങൾ. എനിക്കിഷ്ടപ്പെട്ട കവി.
സാറിന്റെ , ആത്മകഥ, ഇപ്പോൾ നടക്കുന്ന , ഈ class എല്ലാ വളരെ ശ്രദ്ധ. യോടെ വായിക്കുന്നു. അളവില്ലാത്ത അറിവു പകർന്നു തരാനുള്ള കഴിവിൽ , എങ്ങിനെ പ്രശംസിക്കണം എന്നറിയുന്നില്ല. ബഹുമാനത്തോടെ നമസ്ക്കരിക്കട്ടെ സർ🙏🙏🙏🙏
സത്യസന്ധമായ അവതരണം.. Thanks so much sir... For the motivational talk👏👏👏
F
തമ്പി സാറിന്റെ ഓരോ വിഷയങ്ങളും അമൂല്യ മായ രത്നങ്ങൾ ആണ്. ദീർഘായുസും ആരോഗ്യവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
The most respected and admired personality in my life since my child hood reading short stories and Novels . Later the songs and lyrics wrote by Thampi Sir in Malayalam cinemas ! Wishing him a long and healthy life and more and more contributions to Malayalam literature!
Sirji, വളരെ നന്നായി പറഞ്ഞു .. സത്യം.. മനസ്സ്‌ന് വാർദ്ധക്യമില്ല.🙏👍
ജീവിതത്തിന്റെ ഓരോ കല്പപടവുകൾ നമ്മെള നാം....തിരിച്ചറിയുന്നു,
സാറിന്റെ വിവിധങ്ങളായ വിഷയങ്ങളിൽ ഉള്ള അറിവ് മാണിക്യക്കല്ലുകളാണ്.🙏🙏
His brother P.V Thampi was also a great author.
വളരെ നല്ല ഉപദേശമാണ് സാർ എന്നെന്നും കൗമാരത്തിലും യവ്വനത്തിലും ജീവിക്കാൻ കഴിയുക എന്നുള്ളത് മനസ്സുകൊണ്ടായാലും മധുരതരമാണ് നന്ദി നമസ്കാരം സാർ ...
സർ നിങ്ങൾ വളരെ നല്ല മനുഷ്യൻ ആണ് എനിക്ക് കഥ നോവൽ ഇതൊക്കെ എഴുതാൻ താല്പര്യം ഉണ്ട് നിങ്ങളുടെ അനുഗ്രഹം ഉണ്ടാവണം 🙏
Sreekumaaran Thampi sir is one of the most respectable person in my life.I have seen his films and serials.I adore him as a good poet too.The advice that he gives us regarding age is wonderful.
നമ്മൾ കഴിയുന്നതും കിളവന്മാരുടെ ശൈലിയിൽ സംസാരിക്കുകയും അത്തരത്തിൽ ചിന്തിക്കുകയും പെരുമാറുകയും മറ്റും ചെയ്ത് ബോറടിപ്പിക്കുന്നവരുമായി കമ്പനി കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക... നമ്മൾ സ്വന്തം മനസ്സിനെ യുവത്വത്തിലേക്ക് തരപ്പെടുത്തി വച്ചിരിക്കുമ്പോൾ ഇത്തരക്കാരുമായുള്ള ചങ്ങാത്തം നമ്മളേയും അവരുടെ പാതയിലേക്ക് നയിച്ച് പടു വൃദ്ധനാക്കി ഒന്നിനും കൊള്ളാത്തവനാക്കി മാറ്റുമെന്നതിൽ തർക്കമില്ല... ചെറുപ്പക്കാരിൽ പോലും വൃദ്ധന്മാരുടെ മനസ്സും നടപ്പും ചിന്തയും വർത്തമാനവും മറ്റുമായി നടക്കുന്നവർ ഉണ്ട്... അവരുടെ കാര്യം ആലോചിക്കുമ്പോൾ കഷ്ടം തോന്നാറുമുണ്ട്... അതുകൊണ്ട് മനസ്സിനെ പരിപോഷിപ്പിച്ച് യുവത്വം നിലനിർത്താൻ ശ്രമിച്ചാൽ അത്രയും നല്ലത്...!!! 👌
ഏറെ ഹൃദ്യമായ കുറിപ്പ് ഇഷ്ടം 🌹
സാറിനു തുല്യം സാർ മാത്രം. എല്ലാ ആയുരാര്യോഗ്യ സൗഖ്യവും നേരുന്നു 💖💚💙🙏🙏
വളരെ ശാസ്ത്രീയമായ അവലോകനം
. 🙏🙏🙏
അറിവുകളുടെ തമ്പുരാൻ ..... തമ്പിസാർ..
വളരെ നന്ദിയുണ്ട് തമ്പി സര്‍ ; നമസ്കാരം
മനസ്സ്.... അതാണ് പ്രായം... Good message.. 🌹🌹🌹തൃശൂർ ഗെഡി കുവൈറ്റ്
മനസ്സേ നിൻ പൊന്നമ്പലം
മകരസംക്രമം നിത്യം 🙏🙏🙏🙏
അതെ ........സാ൪ പറഞ്ഞത് ശരിയാണ് നമ്മൾ എത്ര പ്രായ൦ ചെന്നാലു൦ മനസ്സ് എപ്പോഴു൦ ചെറുപ്പമായിരിക്കു൦.....
വളരെ നല്ല ഉപദേശം.വളരെ നന്ദി
You are a Diamond person of world
Sir,apart from all these it is quite possible you have got very good gene from your parents.
ഞാനും ചിന്തിച്ചു.
എല്ലാം ദൈവാനുഗ്രഹം 🙏🏼
ദീർഘായുസ്സ് ഉണ്ടാകട്ടെ 🙏🏼
NAAZHIKA MANIYUDE SPANDHANA GAANAM.... EE VISWA CHAITHANYA GAANAM...... THANKS.. A LOT..... SIR....
നല്ല സന്ദേശം.. ഹൃദ്യമായ അവതരണം.. 👍🏻🙏
Prkash 5:51 6:01 6:04 6:08
🙏 My respects to you Thampi sir... Really overjoyed to note that we've too many similarities in common ! Unbelievable !!! It's a matter of happiness that you look too young for your age. We people, your ardent fans feel blessed ! May you enrich our lives for decades more. All prayers for you & family. This episode was one of the best, Sir...
താങ്കളുടെ എപ്പിസോഡുകൾ കിട്ടുന്നതെല്ലാം കാണുന്നു..
ഹൃദയ സരസ്സിലെ പ്രണയ പുഷ്പം മുതൽ... അങ്ങയെ ആരാധിക്കുന്നു..
സുഹൃത്തുക്കൾ ഇല്ല എന്ന് പറഞ്ഞപ്പോൾ വിഷമം തോന്നി.
താങ്കളുടെ വാക്കുകൾ പ്രായോഗിഗതയുടെ ഒരു നിധിയാണ്.
🙏🙏
അങ്ങയെ നേരിൽ കാണാൻ ആഗ്രഹമുണ്ട് ഇന്ന് ജീവിച്ചിരിക്കുന്ന പഴയ നന്മയുടെ പ്രതീകം ആയുരാരോഗ്യ സൗഖ്യയം നേരുന്നു
അങ്ങയുടെ ഒരു എപ്പിസോഡ് കാണാതിരുന്നാൽ നഷ്ടം തന്നെ... 🙏🙏🙏🙏😍😍...
Thampi Sir !! You are the only person, who deserves to speak on How to stay Young ? Than the influencers in the Instagram n You tube who promote products to stay young !!!
മനസ്സും ശരീരവും മനോഹരം സർ 💟💟👍👍🤝🤝
Ningalude samsaaram കേട്ടുകൊണ്ട് ഇരിക്കാൻ നല്ല രസമാണ്
താങ്കളെ വളരെ ഇഷ്ടവും ബഹുമാനവും ആദരവും ആണ്
ഹൃദയംതുറന്ന പ്രഭാഷണം .സ്നേഹാദരങ്ങൾ സർ♥♥♥♥♥
Very good advice Sir 🙏You're unique. That's why we adore you most. Great respects for you dear Sir. 🙏👍🌹
Mr.Srikumaran Thampi, the veteran film maker and poet presents before us
an excellent topic " how to keep one's mind young always' , a topic which is
relevant for all the times, Mr. Thampi opens up with his own life experiences ,
by telling that he does not follow any of the health protocols that doctors
suggests one to perform in order to keep themselves fit. Mr. Thampi rightly
says that one should follow a self- disciplined life by keeping all the bad
habits at bay. He continues to be busy all through his life , as this is one
of the success mantras one should follow , to keep oneself young and
taste success in life. Mr. Thampi has succeeded well to keep himself
young , as he feels that he is still young at heart , a man who always
loves to merge with the younger days of his life. More over, he has
not harmed any one in his life , and this undoubtedly adds
more to he looking young. Mr.Thampi's Rhythms of life take
viewers altogether to a different level , by leaving them thinking.
..... Living legend ......
You have a broad vision and insight on all aspects of life. You are great Thampi Sir.
👍സമാന ജീവിതം. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 🙏🙏💐💐
നന്ദി സർ,നമസ്ക്കാരം
I was only curious about this. Good that he answered this
Excellent piece of advice sir. But, sorry sir.. very politely.. I am unable to fully agree. There are so many in the world who keep their minds very young, many others who eat very less and many who are workaholic. Sir, to the best of what I can understand, in your case, thousands of enemies have helped you to grow up and remain energetic always. These words always reverberate in my ears.."...ചെയ്തത് എന്താന്നറിയാവോ..ശത്രുക്കളെ മുൻപിൽ കണ്ടതുകൊണ്ടാണ്...അവന്മാരെ തോൽപ്പിക്കാൻ വേണ്ടിയാണ്..ഇവരെ തോൽപ്പിച്ചേ അടങ്ങൂ എന്നതുകൊണ്ടാണ്..ഇവന്മാരെ തോൽപ്പിക്കാൻ വേണ്ടി fight ചെയ്യുകയായിരുന്നു...അല്ലെങ്കിൽ ഞാൻ ഒന്നുമാകില്ലായിരുന്നു.." മലയാളസിനിമയുടെ ചരിത്രം നിർണ്ണയിച്ച അങ്ങയെപ്പോലൊരു ഇതിഹാസം 40 വർഷക്കാലം ക്രൂരമായി അവഗണിക്കപ്പെട്ടപ്പോൾ അതിനെതിരെ പോരാടാൻ ഈശ്വരൻ നൽകിയ ശക്തിയായിരിക്കണം ഈ ഊർജ്ജസ്വലതയും ചെറുപ്പവും.
Every person is different,comparison is foolishness,once fully grown,a person needs very little food just like a car in top gear in moderate speed consumes very little fuel,humans are strict vegetarian,you are always engaged doing what you love,and remember you are lucky to be born with perfect health also.
Such a thoughtful subject.. It's true that life style matters more than any written rules for body and mind.. Thanks for sharing your valuable thoughts 🙏💚
ആത്മീയതിൽ നിക്കുന്നവർ പ്രായമായി എന്ന ചിന്ത ഇല്ല മരണഭയം ഇല്ല അവൻ അവസാനം വരെ ചെറുപ്പമായി തോന്നുന്നു
Great message sir.thank you...🙏🙏🙏
ശരിക്കും സാറിന് എന്ത് പ്രായം ഉണ്ട്..👀🙏🤗
I'm 81 years old .
@@rhythmsoflife-asreekumaran7140 81years young🙏
മഹാനായ ഇദ്ദേഹം പറയുന്നത് വേണം നമ്മൾ ശ്രവിപ്പാൻ , എത്ര വല്യ മനുഷ്യനാണ് എത്ര അനുഭവ സമ്പന്നൻ , ഈ ചാനൽ നമ്മൾ എല്ലാവരും കാണാൻ ശ്രമിക്കണം , നമുക്ക് കിട്ടുന്ന സമയങ്ങൾ ഒരു ഗുണവുമില്ലാത്ത കാര്യങ്ങൾ കാണാതെ ഇതുപോലുള്ളത് കേൾക്കാൻ ശ്രമിക്കുക
മനസാണ് പ്രായം...സത്യം സർ... 👍🏻സർ.. ആദ്യ സീരിയൽ തുടക്കം ആയ "മോഹനദർശനം "എന്ന സീരിയൽ അഭിനയിക്കാൻ എനിക്ക് ഭാഗ്യം ഉണ്ടായി.... എന്റെ അഭിനയം കണ്ടു സർ" മിടുക്കി "എന്ന് പറഞ്ഞു ☺️.. Sir നെ കാണണം എന്ന് ആഗ്രഹിക്കുന്നു...
Okyy. Sir
Hoping u will get to see him very soon amma💯✨🤩
😍more heights to reach
വളരെ നല്ല അവതരണം,,,ഹൃദ്യമായ ഭാഷാശൈലി;🙏🙏🙏
Sirnu Nandi
Nalla chintayum,nalla manassum,active aayirikkukayum, cheythu jeevitham munpottu kondu pokan evarkkum sathikkatte ennu prarthikkunnu 🙏👍
Excellent sir, always hearing your voice and thoughts, expect your more words and astronomical programme
Sir, your words are guards and guidances to all, for both young n aged.
അങ്ങേയ്ക്ക് ദീർഘയുസ്സു
നേരുന്നു.
Thank you Sir, good motivational speech...
Sir, your, information,, is, very, very, lmportment.
100% agree, manassinu parayamakaruthu
Love you SreeKumaran Thampi. Sir.
എപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന, അല്പാഹാരി യായ, സസ്യാഹാരം മാത്രം ശീലിച്ച,പുകവലിക്കാത്ത, മദ്യപാനമില്ലാത്ത, പകലുറക്കമില്ലാത്ത അങ്ങ് ശരീരത്തിന് പ്രായമായാലും മനസ്സിന് പ്രായമാകാൻ അനുവദിക്കാതെ അനേക കാലം ആയുരാരോഗ്യത്തോടെ ജീവിക്കുവാൻ പ്രാർത്ഥിക്കുന്നു..
You are absolutely right Thambichetta.
We salute you Thambi sir, very inspirational talk. Thanks
Verygood
Jeevitam oru pendulam വായിക്കാൻ വേണ്ടി മാത്രം മാതൃഭൂമി കാത്തിരുന്നിട്ടുണ്ട്.... 🙏🙏🙏🙏
സ്നേഹാദരങ്ങൾ
Valare nalla vishayam
Sr neritte kananum samsarikkanum valare agraham unde
താങ്കളുടെ ഓർമ്മശക്തി അപാരമാണ് 'പഴയ കാര്യങ്ങൾ എന്ത് ഓർമ്മയാണ് '' അത് ഇന്നു നടക്കുന്ന കാര്യം കണക്ക് താങ്കൾ പറയുന്നു.
Good and informatory spealch.
Yes sure, you are right