#KaathoduKaathoram

Поделиться
HTML-код
  • Опубликовано: 20 окт 2024
  • #KaathoduKaathoram ഉപകാരം ഉപദ്രവമായി മാറി
    Kaathodu Kaathoram || Episode 271 || 24-05-24 (Watch Full Episode on Disney+ Hotstar)
    Meenu and Adhi’s love story meets a tragic fate, and she is forced to marry his younger brother Arjun. Will they accept reality or fight their destiny?
    #KaathoduKaathoram #Asianet #PrimeTimeSerial #AsianetSerials

Комментарии • 44

  • @SoumiaJose-f9w
    @SoumiaJose-f9w 4 месяца назад +134

    അമ്മക്കിട്ട് കൊടുത്തില്ലേലും കാഞ്ചനക്ക് ഒരെണ്ണം കൊടുക്കായിരുന്നു. അവൾ ആണ് എല്ലാ പ്രശ്നവും തുടങ്ങി വയ്ക്കുന്നത് 🤨🤨

  • @sruthypm1820
    @sruthypm1820 4 месяца назад +36

    കൃഷ്‌ണേന്ദു ചേച്ചിയെ കാണാൻ എന്തു ഭംഗിയാണ് 💕🥰ആ ചുരിദാർ നന്നായി ചേരുന്നുണ്ട് ♥️

  • @kavyakavoos1672
    @kavyakavoos1672 4 месяца назад +46

    താരാമ and ദിവ്യ ചേച്ചി acting + dubing ഒരു രക്ഷയുമില്ല 🔥 പൊളിച്ചു അത്‌ നിങ്ങൾ രണ്ടു പേരും arjeenu marriage track ലും gokhila marriage track ലും തെളിയിച്ചതാണ് ദേ ഇപ്പോൾ cash problem ത്തിലും ✌🏻 ഇതാ kk യുടെ highlight എന്ന് പറയുന്നത് ഒട്ടും ഓവർ അല്ല ചിലതുകളുണ്ട് 2 kg പുട്ടിയും ഇട്ട് കഥകളി കാണിക്കും ഇവിടെ താരാമ perfect ആക്കി 🙌🏻. Congrats both of you thara kalyan and divya binu 👏🏻

  • @KichuKumar.78.
    @KichuKumar.78. 4 месяца назад +44

    ആ ഗീതഗോവിന്ദം എടുത്ത് മാറ്റിയിട്ട് ഈ സീരിയലിന് Prime time കൊടുക്കണം നല്ല സീരിയൽ ആണ് കാതോട് കാതോരം

  • @KichuKumar.78.
    @KichuKumar.78. 4 месяца назад +43

    ഏഷ്യാനെറ്റിലെ ഏറ്റവും നല്ല സീരിയലുകളിൽ ഒന്നുതന്നെയാണ് കാതോട് കാതോരം ഈ സീരിയൽ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട് Time കാരണം Tv യിൽ കാണാൻ പറ്റാത്തവരും ഉണ്ട് അവൾക്കുവേണ്ടി എങ്കിലും ഈ സീരിയലിന് prime time കൊടുക്കണംഏഷ്യാനെറ്റിലെ ഏറ്റവും നല്ല സീരിയലുകളിൽ ഒന്നുതന്നെയാണ് കാതോട് കാതോരം ഈ സീരിയൽ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട് Time കാരണം Tv യിൽ കാണാൻ പറ്റാത്തവരും ഉണ്ട് അവൾക്കുവേണ്ടി എങ്കിലും ഈ സീരിയലിന് prime time കൊടുക്കണം

  • @Akshay-zy8xfl.
    @Akshay-zy8xfl. 4 месяца назад +27

    KK Haters ഇല്ലാത്ത സീരിയലുകളിൽ ഒന്നാണ് ആ സീരിയലിന് Prime time കൊടുക്കാതെ Haters മാത്രമുള്ള PM ത്തിനും GG ത്തിനും Prime time കൊടുത്തു എന്നിട്ട് നല്ല രീതിയിൽ കിട്ടിക്കൊണ്ടിരുന്ന TRP കുറഞ്ഞു ഇനിയെങ്കിലും നിങ്ങൾ ഇടപെടണം എന്ന് അഭ്യർത്ഥിക്കുന്നു 7:30 time ആയിട്ടു പോലും വളരെ മോശം റേറ്റിംഗ് ആണ് ഗീതഗോവിന്ദം നേടുന്നത് പത്തരമാറ്റ് 1st Position ആണ് പക്ഷെ റേറ്റിംഗ് വളരെ കുറവ് ആണ് 1st Position ഉള്ള സീരിയലുകൾ 20+ വരെ നേടിട്ടുണ്ട്

  • @aswathys256
    @aswathys256 4 месяца назад +53

    മീനുവിന് ഈ churidhar നന്നായി ചേരുന്നുണ്ട്🤍 നല്ല ഭംഗി. അഖിലയും ഇനി ഇങ്ങനത്തെ churidhar കൂടുതലായി use ചെയ്യണം. പതിവിലും സുന്ദരികളായിരിക്കുന്നു രണ്ടു പേരും😍❤️

    • @SoumiaJose-f9w
      @SoumiaJose-f9w 4 месяца назад +15

      ടൂർ പോകുമ്പോൾ എല്ലാവരും അടിപൊളി ആയിരിക്കും. 😍😍

    • @gopikagopz2396
      @gopikagopz2396 4 месяца назад +11

      ❤️💯

    • @kavyakavoos1672
      @kavyakavoos1672 4 месяца назад +13

      മീനു and അഖില dress sense നല്ലോണം ഉണ്ട് 😍 ആദ്യത്തോട്ടെ നല്ല ഭംഗിയാണ് അവരുടെ dress

    • @aswathys256
      @aswathys256 4 месяца назад

      ​@@SoumiaJose-f9wAthe Nalla bhangi und Ellrem kanan❤

    • @aswathys256
      @aswathys256 4 месяца назад +12

      @@kavyakavoos1672 akhila Kalyanathin munp Adipoli aayirunnu. But after marriage kurach bore aan. bt inn nallathayirunnu

  • @joshimon7100.
    @joshimon7100. 4 месяца назад +26

    2:00 പത്തരമാറ്റ്
    2:30 ഗീതഗോവിന്ദം
    3:00 മൗനരാഗം
    6:00 മാളികപ്പുറം
    6:30 കുടുബവിളക്ക്
    7:00 ചെമ്പനിർ പൂവ്
    7:30 Gouri sankaram
    8:00 ചന്ദ്രകാന്തം
    8:30 കാതോട് കാതോരം
    9:00 ഏതോ ജന്മ കൽപ്പനയിൽ
    9:30 Bigg boss
    2:00ക്ക് ആയതുകൊണ്ട് KK കാണാൻ പറ്റുന്നില്ല അതുകൊണ്ട് Hotstar യിൽ ആണ് കാണുന്നത് Tv യിൽ കാണുന്നതുപോലെ ഒരു Feel ഫോണിൽ കാണുമ്പോൾ കിട്ടുന്നില്ല ഇനിയെങ്കിലും KK ത്തിന് നല്ല time കൊടുക്കണം Please #Asianet

  • @sethusethukrishnan1154
    @sethusethukrishnan1154 4 месяца назад +10

    സൂപ്പർ 👌👌👌👌

  • @hodophile504
    @hodophile504 4 месяца назад +72

    രാജേന്ദ്രൻ ഉണ്ടാക്കിയ പൈസ കൊണ്ട് അയാൾ അയാളുടെ മക്കൾക്ക് വാങ്ങിക്കൊടുത്ത സ്വർണം തിരിച്ച് വാങ്ങുന്നതിൽ എന്താ തെറ്റ്? പിന്നെ മഹേന്ദ്രൻ കൊടുത്ത പൈസ തിരിച്ച് തരാം എന്ന് പറഞ്ഞാപ്പോരേ..കുന്തം വിഴുങ്ങിയതുപോലെ നിൽക്കുന്ന മക്കൾക്ക് അത് പറഞ്ഞൂടെ..കരഞ്ഞോളി ആയ മീനു ഒന്നും മിണ്ടില്ലെങ്കിലും അഖില 2 വർത്തമാനം പറയും എന്ന് കരുതി🥴

    • @kavyakavoos1672
      @kavyakavoos1672 4 месяца назад +12

      അച്ഛൻ പണം കൊടുക്കും അത്‌ അമ്മയുടെ മുഖത്തു അടി കിട്ടിയ പോലെ ഉണ്ടാകും ✌🏻

  • @GowriRajan-m3p
    @GowriRajan-m3p 4 месяца назад +22

    Super serial❤❤❤❤

    • @Aisu1718
      @Aisu1718 4 месяца назад +7

      Yes💯♥️

  • @gopikagopz2396
    @gopikagopz2396 4 месяца назад +23

    എല്ലാം വളരെ പെട്ടെന്നാണല്ലോ മാമ

    • @aswathys256
      @aswathys256 4 месяца назад +9

      Maman ippol bhangara fast aa

    • @kavyakavoos1672
      @kavyakavoos1672 4 месяца назад +10

      നമ്മുടെ വായിൽ നിന്നും കേട്ടാലോ പേടിച്ചാണ് 🤣

    • @gopikagopz2396
      @gopikagopz2396 4 месяца назад +8

      ​@@aswathys256അതെ ഈ wk മുഴുവൻ ഞെട്ടിച്ച് കളഞ്ഞു😂

    • @aswathys256
      @aswathys256 4 месяца назад +2

      ​@@gopikagopz2396Adutha week kond kalamudaykanano Enn thampuranariyam🤷‍♀

    • @gopikagopz2396
      @gopikagopz2396 4 месяца назад +3

      @@aswathys256 athu inne thudangytndeda shorts l ayal change cheyth

  • @Nia42886
    @Nia42886 4 месяца назад +14

    ❤❤❤❤❤

  • @amruthasworld1480
    @amruthasworld1480 4 месяца назад +4

    ഭർത്താവ് കെട്ടിയ താലി വലിച്ചു ചാടി പോയവൾ ആണ് താലി കെട്ടിയ അവകാശത്തെ കുറിച്ച് സംസാരിക്കുന്നത് നാണമില്ലല്ലോ അങ്ങനെ പണം കൊടുത്തു സഹായിച്ചു എന്നറിഞ്ഞാൽ ആദ്യം സ്വന്തം ഭർത്താവിനോട് ആ കാര്യത്തെ കുറിച്ച് ചോദിക്കാം അല്ലാതെ നാട്ടുകാരുടെ മുന്നിൽ വെച്ച് അപമാനിക്കരുത് ആ കാഞ്ചനയെ അടക്കി നിർത്താൻ ആരുമില്ലേ അതിനെ കാണുമ്പോൾ തന്നെ അറിയാം അതിനെ ആർക്കും അടക്കി നിർത്താൻ കഴിയില്ല കഷ്ടം

  • @SivanSankaran-do6yi
    @SivanSankaran-do6yi 4 месяца назад +13

    Randalkkum randadi kodukk plzz

  • @mollykuttykn6651
    @mollykuttykn6651 4 месяца назад +3

    കുടുംബത്തിൽ പിറന്ന സ്ത്രീകൾ ഇങ്ങനെ ഭർത്താവിനെ അപമാനിക്കുമോ. ഏതെങ്കിലും ഒരു സീരിയലിൽ എങ്കിലും മനുഷ്യർക്ക് സ്വീകരിക്കാൻ കൊള്ളുന്ന എന്തെങ്കിലും സന്ദേശം ഒണ്ടോ ..

  • @gopikagopz2396
    @gopikagopz2396 4 месяца назад +26

    ഇന്നത്തെ എപ്പി ഒന്നും പറയാനില്ല ... പ്രഭാവതി അമ്മ ആറാടുകയായായിരുന്നു 👌 വീണുകിട്ടിയ അവസരം നന്നായി ഉപയോഗിച്ചു 😑

  • @ShyniJ-yf1bq
    @ShyniJ-yf1bq 4 месяца назад +2

    നേർച്ചക്കോഴിയെ ഉഴിഞ്ഞു നിർത്തിഇരിക്കുന്നതുപോലെ നിർത്തിയിരിക്കുവാ... അവളാണ് ആ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്

  • @AryaRamesan-su7lu
    @AryaRamesan-su7lu 4 месяца назад +21

    Nte meenu kutty ndhoru look aanu🥹🤍🫣💕

  • @rajimolvr4355
    @rajimolvr4355 4 месяца назад +14

    അയ്യേ കൊടുക്ക് ഒന്ന് ആ മകൾ അതിലും അപ്പുറം

  • @AS-creations-as
    @AS-creations-as 4 месяца назад +5

    Chechik avda job undo enta husum avda ennakoodi kondpokan paranji visak apply cheythit kure nalay onnum nadakunilla

  • @devadathan.vix.a7829
    @devadathan.vix.a7829 4 месяца назад +6

    Innathe story onn short aakki parnj tharo

    • @chinnu.a864
      @chinnu.a864 4 месяца назад

      പ്രഭയും കാഞ്ചനയും മീനുവിന്റെ വീട്ടിൽ പോയി പ്രശ്നം ഉണ്ടാക്കുന്നു. പണം തിരിച്ചു തന്നിട്ട് ഇനി മീനുവും അഖിലയും വീട്ടിലോട്ട് വന്നാൽ മതിയെന്ന് പ്രഭ പറയും

  • @aravindka9423
    @aravindka9423 4 месяца назад +11

    Aa ningal kettiya thaaali pottich irangipoyappo ithonnum orthille madam

  • @Ayshuuuuuz
    @Ayshuuuuuz 4 месяца назад +10

    Nthinaa ethra cash vangiye