#KaathoduKaathoram

Поделиться
HTML-код
  • Опубликовано: 20 окт 2024
  • #KaathoduKaathoram മീനു അടുത്തില്ലാതെ അർജ്ജുൻ എങ്ങനെ ഉറങ്ങും ?
    Kaathodu Kaathoram || Episode 274 || 29-05-24 (Watch Full Episode on Disney+ Hotstar)
    Meenu and Adhi’s love story meets a tragic fate, and she is forced to marry his younger brother Arjun. Will they accept reality or fight their destiny?
    #KaathoduKaathoram #Asianet #PrimeTimeSerial #AsianetSerials

Комментарии • 169

  • @shini8997
    @shini8997 4 месяца назад +112

    കിടിലൻ episode ❤❤❤❤❤
    Arjun enth cute ആണ്...😂😂
    ഗൗതം ❤❤❤❤.
    ചേട്ടനും അനിയനും ഇന്നത്തെ epi കൊണ്ട് പോയി ❤❤❤

  • @sruthypm1820
    @sruthypm1820 4 месяца назад +57

    ഇന്നത്തെ എപ്പിസോഡ് ഒരു രക്ഷയുമില്ലായിരുന്നു കൊറേ ചിരിച്ചു. അതുപോലെ സങ്കടവും വന്നു. ഭർത്താവ് ആണെങ്കിൽ ഇങ്ങനെ ഇരിക്കണം ❤️💕

    • @SoumiaJose-f9w
      @SoumiaJose-f9w 4 месяца назад +3

      എവിടെ ഭാര്യയുടെ സിറ്റ് ഔട്ടിലോ

  • @lincysamuel5145
    @lincysamuel5145 4 месяца назад +127

    ചേട്ടനും കൊള്ളാം അനിയനും കൊള്ളാം 😂 രണ്ടുപേരും കലക്കി തിമിർത്തു കളഞ്ഞല്ലോ 😂feel good,time pass episode ആയിരുന്നു👌👌

  • @gopikagopz2396
    @gopikagopz2396 4 месяца назад +81

    ഇന്നത്തെ epiym ചേട്ടനും അനിയനും കൊണ്ട് പോയി 😌 എല്ലാ scenes
    ഒരേ പൊളി👌 ആദ്യമായിട്ടാ മീനു കരയുന്നത് കണ്ടിട്ട് സന്തോഷം തോന്നിയത്🥺
    എപ്പഴും ഇങ്ങനെ മസിൽ പിടിച്ച് നിൽക്കാതെ ചെക്കാനോട് ഉള്ള സ്നേഹം പുറത്ത് പ്രകടിപ്പിക്ക് മുത്തേ 🤧
    അർജുൻ്റെ പരിഭവം ഒക്കെ കാണാൻ എന്ത് cute ആയിരുന്നു❤️ ഒന്നു കുടിച്ചാൽ ചെക്കൻ form il ആകുമെങ്കിൽ ഒരു കുപ്പി ഞങ്ങൾ എന്നും വാങ്ങിത്തരാം 😌

    • @kavyakavoos1672
      @kavyakavoos1672 4 месяца назад +18

      ഇന്നലവരെ മീനു മസിൽ പിടിച്ചു നിൽക്കുവായിരുന്നു നമ്മൾ മീനു ന് പൊങ്കാല ഇടാം പറഞ്ഞില്ലേ അത്‌ കണ്ടു കാണും അതാ കുറച്ചു glicerine കൊടുത്തത് 🤪

    • @Aisu1718
      @Aisu1718 4 месяца назад +14

      Stym ethraa kuppi venoo sponsor cheyam🤭😁

    • @gopikagopz2396
      @gopikagopz2396 4 месяца назад +8

      ​@@Aisu1718😂😂

    • @josekjoseph1214
      @josekjoseph1214 4 месяца назад +9

      സീരിയൽ തുടങ്ങിയപ്പോൾ മുതൽ glecerine ഇട്ട് ഇട്ടു പാവത്തിന്റെ കണ്ണൊരു പരുവമായിക്കാണും. നിങ്ങൾക്ക് മതിയായില്ലേ 🙁🙁

    • @aswathys256
      @aswathys256 4 месяца назад +10

      ​​@@josekjoseph1214 ആവശ്യമില്ലാത്തതിന് കരയുന്നതാ പ്രശ്നം. കാര്യമുള്ള കാര്യത്തിന് കരയാം. ഈ situationil Arjune miss ചെയ്യുമ്പോൾ കരഞ്ഞില്ലേൽ പിന്നെ ഇനി എന്തിനാ കരയണ്ടേ😬🤷‍♀😌

  • @shini8997
    @shini8997 4 месяца назад +57

    അർജുൻ്റെ ഇന്നത്തെ Attitude എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.... ഞാൻ കരുതി എല്ലാവരേയും കണ്ടാൽ അർജുൻ നാണം കാണിച്ച് ചളകുളമാക്കും എന്ന്..... പക്ഷെ Arjun as usual 🔥

    • @kavyakavoos1672
      @kavyakavoos1672 4 месяца назад +15

      Arjun കൊമ്പൻ ആണ് നാണം കുണുങ്ങിയല്ല ✌🏻

    • @shini8997
      @shini8997 4 месяца назад +9

      @@kavyakavoos1672 അതെ 🔥🥰

    • @kavyakavoos1672
      @kavyakavoos1672 4 месяца назад +5

      @@shini8997 😊😊😊

  • @gopikagopz2396
    @gopikagopz2396 4 месяца назад +37

    എന്നും അർജുനാ മീനുവിൻ്റെ picture ഫോണിൽ നോക്കി ഇരിക്കാ .. ഇന്ന് പതിവില്ലാതെ മീനു mobile il Arjunte pic നോക്കി ഇരിക്കുന്ന കണ്ടിട്ട് എന്തെന്നില്ലാത്ത സന്തോഷം തോന്നി ❤❤

    • @kavyakavoos1672
      @kavyakavoos1672 4 месяца назад +15

      നമ്മൾ just boost ചെയ്ത് വിട്ടാൽ മതി അവർ താനേ അനുസരിച്ചോളും 😌

    • @aswathys256
      @aswathys256 4 месяца назад +12

      അനുസരണയുള്ള കുട്ടികളാ KK team. ഒന്നു ഉപദേശിച്ചാൽ മതി നന്നായിക്കോളും😌😌

    • @kavyakavoos1672
      @kavyakavoos1672 4 месяца назад +9

      @@aswathys256 pinnalah ✌🏻

    • @kavyakavoos1672
      @kavyakavoos1672 4 месяца назад +9

      @567aksha potte da nammal nallathalle paranjath 😌 avar anusarichu ath madhi

    • @gopikagopz2396
      @gopikagopz2396 4 месяца назад +6

      ​@567aksha ikkarythil nml ichiri cruel aayalm saarillada😂

  • @sethusethukrishnan1154
    @sethusethukrishnan1154 4 месяца назад +30

    സൂപ്പർ. Arjun❤️👌ഗൗതം ♥️♥️♥️♥️

  • @SindhuT-gy3ii
    @SindhuT-gy3ii 4 месяца назад +21

    അതുപോലെ ഇന്നത്തെ ഗൗതം അഖില സീൻസ് ഒരു രക്ഷയും ഇല്ല 😂 എപ്പോഴും അർജുനെ പോലെ തന്നെ അഖില മാത്രം അവരുടെ റിലേഷനിൽ Effort ഇടുന്നതായി തോന്നിയിട്ടുള്ളത് ..എന്നാൽ ഇന്ന് ഗൗതമിനെ കണ്ടപ്പോൾ അഖിലയോട് ചെറിയ ഇഷ്ടം ഒക്കെ ഉള്ളതായിട്ട് തോന്നി..ഇന്നത്തെ അവരുടെ രണ്ട് scenes സൂപ്പർ ആയിരുന്നു 💕

  • @SindhuT-gy3ii
    @SindhuT-gy3ii 4 месяца назад +23

    ഇന്നത്തെ എപ്പിസോഡ് ഒരുപാട് ഇഷ്ടമായി 😍 ഇന്നലെ മീനു ബൈക്കിൽ കയറാത്തതിന്റെ നീരസം 😂 ഇന്ന് ബൈക്കിൽ കേറ്റി അങ്ങ് തീർത്തു അർജുൻ ആരാ മോൻ 😏💥 അതുപോലെ മീനു അർജുനെ കുറിച്ച് ഓർത്തു കരയുന്നതും വിഷമിക്കുന്നൊക്കെ കണ്ടപ്പോൾ മനസ്സുനിറഞ്ഞു . ഇതുപോലെ മീനുവിനെ കാണാനാണ് ഞങ്ങൾ ആഗ്രഹിച്ചത്

  • @SindhuT-gy3ii
    @SindhuT-gy3ii 4 месяца назад +37

    ഇത്രയും നല്ല Entertaining ആയിട്ടുള്ള ഒരു സീരിയൽ ഏഷ്യാനെറ്റ് ഇപ്പോൾ നിലവിൽ കാണില്ല .ഇതൊക്കെയാണ് പ്രൈം ടൈമിൽ വെക്കേണ്ടത് ..ഏഷ്യാനെറ്റ് ഇനിയെങ്കിലും ഈ സീരിയലിനെ ഒന്ന് പരിഗണിക്കണം ..ഒന്നുകിൽ പ്രൈം ടൈം കൊടുക്കൂ അല്ലെങ്കിൽ പഴയ സമയം 6 30 എങ്കിലും കൊടുക്കണം

    • @amruthasworld1480
      @amruthasworld1480 4 месяца назад

      കൊടുക്കില്ല എത്ര തവണ പറഞ്ഞു പത്തരമാറ്റ് പോലുള്ള ചവറു സീരിയലുകൾക് പ്രാധാന്യം കൊടുക്കുന്നത്

  • @lincysamuel5145
    @lincysamuel5145 4 месяца назад +57

    പ്രഭാവതി അമ്മേടെ മത്തങ്ങ പോലത്തെ മുഖം മഞ്ഞളിക്കുന്നത് ഞങ്ങൾക്കൊന്നു കാണണം 😂😂 അതോന്നു കാണേണ്ട കാഴ്ച തന്നെ ആണ് 😂

  • @abin5444
    @abin5444 4 месяца назад +17

    ഈ സീരിയൽ അടിപൊളിയാണ് പ്രൈം ടൈം കൊടുക്കണം ഏഷ്യാനെറ്റ്‌

  • @KichuKumar.78.
    @KichuKumar.78. 4 месяца назад +59

    ആ ഗീതഗോവിന്ദം എടുത്ത് ഉച്ചക്ക് ആക്കിയിട്ട് ഈ സീരിയലിന് Prime time കൊടുക്കണം നല്ല സീരിയൽ ആണ് കാതോട് കാതോരം

  • @lincysamuel5145
    @lincysamuel5145 4 месяца назад +47

    ചെക്കനെ വല്ലപ്പോഴും ഒക്കെ കുടിപ്പിക്കുന്നത് കൊണ്ട് ഞങ്ങൾക്കു വിരോധം ഒന്നുമില്ല മാമ 😂അഭിനയത്തിൻ്റെ വിവിധ മുഖങ്ങളല്ലേ അർജുൻ ലൂടെ ഓരോ ദിവസവും കാഴ്ച വെക്കുന്നത്👌👌😂

  • @riyankafrancis1077
    @riyankafrancis1077 4 месяца назад +17

    Super arjun gowtham ❤️❤️

  • @aswathys256
    @aswathys256 4 месяца назад +21

    Arjun രണ്ടും കല്പിച്ചാണല്ലോ😌. നാണവും മാനവുമൊക്കെ നമ്മൾ കുറച്ചു നാളത്തേക്ക് മാറ്റി വെക്കുവാണല്ലേ Arjun😌😂. Arjune കാണിച്ചപ്പോൾ funny bgm ഇട്ടത് ഇഷ്ട്ടപെട്ടു. Arjunte ആ ഇരിപ്പ് നല്ല cute ആയിരുന്നു. അത് serious bgm ഇട്ട് കുളമാക്കുമെന്ന് വിചാരിച്ചു😬. Bt spr❤️. അതുപോലെ കുറച്ച് ജാഡ ഇട്ടുള്ള Arjunte dialogues കൊള്ളാം 1:13, 1:33😌.
    അങ്ങനെ മീനു arjune miss ചെയ്യുന്നതും, വിഷമിക്കുന്നതും കണ്ടു. ഇനിയും ഇതുപോലെയുള്ള scenes കൂടുതലായി കാണിക്കണം. എങ്കിലേ മീനുവിന് അർജുനോടുള്ള സ്നേഹം പ്രേക്ഷകർക്ക് connect ആകൂ.

  • @KichuKumar.78.
    @KichuKumar.78. 4 месяца назад +37

    പ്രേഷകരെ Entertainment ചെയ്യിപ്പിക്കാനുള്ള എന്തോ ഒരു Magic ഈ സീരിയലിന് ഉണ്ട് ഈ സീരിയലിന് Prime time കൊടുത്താൽ Record റേറ്റിംഗ് തന്നെ നേടും അത്രക്ക് നല്ല സീരിയൽ ആണ് കാതോട് കാതോരം Please Asianet ഈ സീരിയലിന് അർഹതപെട്ട Time ഈ സീരിയലിന് കൊടുക്കണം Arjun❤️meenu ഗൗതം❤️അഖില

  • @kavyakavoos1672
    @kavyakavoos1672 4 месяца назад +158

    ഇന്ന് ഗൗതത്തിനെ കണ്ടപ്പോൾ ഹിറ്റ്ലർ സിനിമയിൽ ഇടവേള ബാബു ചേട്ടൻ cycle മായി വീടിന്റെ മുൻപിൽ നിൽക്കില്ലേ അതാ ഓർമ വന്നത് 😂 കുട്ടി താറാവ്, സാമ്പാർ 🤪 എന്തായാലും ഏട്ടനും അനിയനും ഭാര്യമാരെ കാണാൻ കുറെ പാട് പെടുന്നുണ്ട് 🤪 അർജുൻ ചേട്ടൻ മീനു ന്റെ വീട്ടിൽ കേറി ഗൗതം വേഗം എന്തേലും നമ്പർ ഇറക്കി കേറാൻ നോക്കിക്കോ 😝

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn 4 месяца назад +12

      😂

    • @gopikagopz2396
      @gopikagopz2396 4 месяца назад +12

      Same 😂 ഞാനും അതാ ഓർത്തെ. ..പക്ഷേ ഇവിടെ ഹിറ്റ്ലർ പുറത്തായത് കൊണ്ട് ചേട്ടനും അനിയനും രക്ഷപ്പെട്ടു 😂

    • @Aisu1718
      @Aisu1718 4 месяца назад +4

      ​@@gopikagopz2396Athe😂

    • @kavyakavoos1672
      @kavyakavoos1672 4 месяца назад +5

      @@gopikagopz2396 അതെ 😁

  • @AryaRamesan-su7lu
    @AryaRamesan-su7lu 4 месяца назад +24

    Innathe episode oru rekshayillayirunnu .adipoli akki chettanum aniyanum kude ellarkkum nalla reethiyilu screen spaceum kitty . Pazhya kk vibe thirichu vannathe pole .🤍💃. Chettanum aniyanum kondu poyi innathe episode🤍🔥

  • @MohammadSali-pp2rc
    @MohammadSali-pp2rc 4 месяца назад +6

    Ee posesivness adipoli

  • @abin5444
    @abin5444 4 месяца назад +12

    Arjeenu ❤️❤️

  • @Navya.Anvi.
    @Navya.Anvi. 4 месяца назад +28

    Innathe episode Arjun thookki😅😅

  • @JayasreeSivan-qr2if
    @JayasreeSivan-qr2if 4 месяца назад +12

    Super episode

  • @amruthasworld1480
    @amruthasworld1480 4 месяца назад +22

    അർജുൻ കുടിച്ചിട്ട് പറയുന്ന ഓരോ വാക്കും ശെരിക്കും സങ്കടം വരുന്നു അവന്റെ അമ്മയ്ക്കും ചേച്ചിക്കും പ്രാന്താണോ ഇങ്ങനെ ഒരു അമ്മയും ചേച്ചിയും ആർക്കും ഉണ്ടാവരുത് മകന്റെ ജീവിതം തകർക്കുന്ന ഒരമ്മ പരസ്പരം അവർ പിരിഞ്ഞു താമസിക്കുമ്പോൾ അത് മീനുവിനെക്കാൾ കൂടുതൽ വേദനയും സങ്കടം അർജുൻ ആണ് അതുപോലെ ആ വേദനയും സങ്കടം മീനുവിന് ഉണ്ടാകണം

  • @aswathys256
    @aswathys256 4 месяца назад +23

    Ayyoo poli episode😂
    Cash issue track നിങ്ങൾ തകർക്കുമെന്ന് ഇന്നത്തെ episode കണ്ടതോടെ ഉറപ്പായി🎉.
    KK back to track🥳. Director & writer sir നിങ്ങൾ poliyaa🥳🙌. എല്ലാരുടെയും acting, Bgms എല്ലാം ഇന്ന് adipoli👌❤. Spr episode🎉❤

    • @kavyakavoos1672
      @kavyakavoos1672 4 месяца назад +13

      Kk team അടിപൊളിയാണ് അത്‌ അവർ എന്നേ തെളിയിച്ചതാ 🔥 school track ആണ് മോശമാക്കിയത് അത് വിട്ടേക്കാം ആർക്കായാലും ഒരു അബദ്ധം പറ്റുമല്ലോ 😌

    • @Aisu1718
      @Aisu1718 4 месяца назад +4

      💯💯🥹🥹🥹♥️♥️

    • @AryaRamesan-su7lu
      @AryaRamesan-su7lu 4 месяца назад +4

      🤍💕🫶🏻

  • @Anagha0403
    @Anagha0403 4 месяца назад +9

    Parayathe irikkan vayya kudiyan ayit Arjun nte acting oru rekshem illa😂😂

  • @shibutg4605
    @shibutg4605 4 месяца назад +22

    ഏഷ്യാനെറ്റെ bigg boss രണ്ടാഴ്ച കൂടിയല്ലേ ഉള്ളു അത് കഴിയുമ്പോൾ kk പഴയ സമയത്ത് ആക്കണം കേട്ടോ

  • @gopikagopz2396
    @gopikagopz2396 4 месяца назад +36

    Best title 🤣🤣 നാട്ടുകാർക്ക് മൊത്തം അറിയാം😂

    • @Aisu1718
      @Aisu1718 4 месяца назад +10

      🤭😂😂

  • @shashim1790
    @shashim1790 4 месяца назад +27

    എന്തായാലും അർജുൻ ഉള്ളത് ഉള്ളതുപോലെ തുറന്നു പറഞ്ഞു വേറെ വല്ലവരും ആണെങ്കിൽ തുറന്നു പറയില്ല എന്തായാലും അർജുൻന്റെ character നല്ല smart ആണ് ❤ പാവം ഗൗതം അർജുൻ chettan കണ്ടു പിടിച്ചു 😂

    • @kavyakavoos1672
      @kavyakavoos1672 4 месяца назад +2

      അർജുൻ, ഗൗതം മൊണ്ണന്മാർ അല്ല 🔥 വെറെ ഒരുത്തൻ ഉണ്ട് ആണുങ്ങളെ പറയിക്കാൻ 🤮

    • @gopikagopz2396
      @gopikagopz2396 4 месяца назад +11

      എന്തൊക്കെ പ്രഹസനം ആയിരുന്നു 😂 ചേട്ടനും കണ്ടുപിടിച്ചു 🤣ഞങ്ങൾക്കും കാര്യം മനസ്സിലായി😂

    • @kavyakavoos1672
      @kavyakavoos1672 4 месяца назад +10

      ഗൗതം അർജുൻ മൊണ്ണമാർ അല്ല 🔥 വേറെ ഒരുത്തൻ ഉണ്ട് 😏ആ ഒരുത്തനെ മനസിലായിക്കാണുമല്ലോ അല്ലെ 😄

    • @chellakutty2534
      @chellakutty2534 4 месяца назад +4

      ​@@kavyakavoos1672yes of course...😅😅😅 nammade Adarsh mon😂😂😂

    • @shashim1790
      @shashim1790 4 месяца назад +2

      @@kavyakavoos1672 yes🔥 mm🤭😂

  • @joshimon7100.
    @joshimon7100. 4 месяца назад +26

    ഈ സീരിയലിനെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല അത്രക്ക് മനോഹരമാണ് ഈ സീരിയൽ ഏഷ്യാനെറ്റിന് നല്ല സീരിയലുകൾ പിടിക്കില്ല എന്നു വീണ്ടും വീണ്ടും തെളിയിക്കുന്നു Ex:തൂവൽസ്പർശം Daya Ammayariyathe കൂടെവിടെ Story ഇത്തിരി down ആയപ്പോൾ തന്നെ ഈ സീരിയലുകളുടെ Time change ചെയ്‌തു Story bor അല്ലാ Waste ആയിട്ടു പോലും പത്തരമാറ്റിന്റെ time change ചെയ്യുന്നില്ല വലിച്ചു നീട്ടി കല്യാണി പുരാണം കാണിച്ചിട്ട് പോലും മൗനരാഗത്തിന്റെ time change ചെയ്യുന്നില്ല പിന്നെ ഗീതഗോവിന്ദം തുടങ്ങിയപ്പോൾ തന്നെ ആ സീരിയൽ boring ആണ് എന്നിട്ട് പോലും ആ സീരിയലിന്റെ Time change ചെയ്യുന്നില്ല

    • @Aisu1718
      @Aisu1718 4 месяца назад +7

      💯💯

    • @gopikagopz2396
      @gopikagopz2396 4 месяца назад +10

      💯💯 ഏഷ്യാനെറ്റിനെ ഇതൊക്കെ ആരാ ഒന്നു പറഞ്ഞ് കൊടുക്കുന്നെ 🤦😑

    • @shini8997
      @shini8997 4 месяца назад +6

      💯💯

    • @kavyakavoos1672
      @kavyakavoos1672 4 месяца назад +6

      നിങ്ങൾ പറഞ്ഞതൊക്കെ സന്തോഷമേ ഉള്ളു ഇത് ചാനൽ കാണണ്ടേ 😒. കൂടെവിടെ സമയം മാറ്റി but അമ്മയറിയാതെ കഴിയുന്നത് വരെ 7:30 നായിരുന്നു അത്‌ പ്രദീപ് പണിക്കർ ന്റെ അല്ലെ അതാ 😑

  • @hodophile504
    @hodophile504 4 месяца назад +22

    Nalla episode aayirunnu innathe❤ prabavathiyum kaanjanayum vijarichath onnum nadakkan paadilla

  • @kavyakavoos1672
    @kavyakavoos1672 4 месяца назад +28

    മീനുന്റെ emotional എല്ലാം നന്നായി കാണിക്കണം writer sir കാരണം തമിഴ്ൽ പക്കയായിരുന്നു 🙌🏻 ഇവിടെ എന്തോ അതൊന്നും ഇല്ലയോ എന്നൊരു സംശയം അതാ പറഞ്ഞത് ശ്രദ്ധിക്കുമെന്ന് കരുതുന്നു 🫰🏻 അതുപോലെ അർജുൻന്റെ dub വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു ഒന്ന് ശ്രദ്ധിക്കണം പ്രതേകിച്ചു drunken episodes ഇൽ 🙌🏻

    • @Aisu1718
      @Aisu1718 4 месяца назад +9

      Ivideyum ellam und wait😌

    • @meghna.s_
      @meghna.s_ 4 месяца назад +2

      തമിഴിൽ ഈ സീരിയലിന്റെ name ntha

    • @kavyakavoos1672
      @kavyakavoos1672 4 месяца назад +1

      @@meghna.s_ eeramana rojave season 1

    • @kavyakavoos1672
      @kavyakavoos1672 4 месяца назад +2

      @@Aisu1718 😊😊😊

  • @AryaRamesan-su7lu
    @AryaRamesan-su7lu 4 месяца назад +22

    Meenuvinte veedinte purathu uragunna arjun ettane kanan nalla cute ayirunnu🥰🥰.ithupole oru bharthavine kittiya meenu ndhu lucky aanu ❤️🥰.meenuvinu arjun ettanode ulla sneham e trackiloode nannayi feel chyyunne und prethekichu innu akhilayode arjun ettane kurichu thirakkiya krym okk nannayi feel chyythu ❤️🥰
    Arjeenu🤍🫶🏻

    • @Aisu1718
      @Aisu1718 4 месяца назад +8

      Yes💯🥹♥️

  • @aswathys256
    @aswathys256 4 месяца назад +19

    കുടിക്കുമ്പോൾ ഇത്രയും support കിട്ടുന്ന ഒരേ ഒരാൾ Arjun aayirikm. കുപ്പി വരെ sponsor ചെയ്യാൻ ആൾക്കാര് ഇവിടെ ready aa😂🤣🤣
    ഇതൊക്കെ കാണുന്ന Le dinesh mani & goutham -😵😬😭😭

    • @gopikagopz2396
      @gopikagopz2396 4 месяца назад +7

      Edaaaaa🤣🤣🤣💯

    • @Aisu1718
      @Aisu1718 4 месяца назад +3

      ​@567akshaPinnalathe😬😁

    • @aswathys256
      @aswathys256 4 месяца назад +5

      @gopika. Sponsor chess no. 1 ethiyallo😂😌😂

    • @gopikagopz2396
      @gopikagopz2396 4 месяца назад +4

      ​@@aswathys256athu pinne kudiyan Arjun ishtam 😁😁

  • @poornimastalin5930
    @poornimastalin5930 4 месяца назад +23

    നല്ല സീരിയൽ ഒക്കെ ഉച്ചയ്ക്ക് വെക്കുന്നത് എന്തിനാ. കുടുംബവിളക്ക് മാറ്റ്. എന്നിട്ട് ഈ സീരിയൽ ഒക്കെ രാത്രി വെക്ക്

  • @SoumyamaheshSoumyamahesh-mu9ep
    @SoumyamaheshSoumyamahesh-mu9ep 4 месяца назад +14

    👌👌episode

  • @nizars300
    @nizars300 4 месяца назад +11

    ❤❤❤

  • @gopikagopz2396
    @gopikagopz2396 4 месяца назад +19

    ഇവിടെ ഇട്ടതുകൊണ്ടാണോ shorts il ഇടാഞ്ഞേ മാമ 😏 എന്തായാലും നിങ്ങളോടുള്ള മതിപ്പ് പോയി ..ഇനി പൊക്കില്ല തന്നെ 😤😤

    • @kavyakavoos1672
      @kavyakavoos1672 4 месяца назад +7

      അയാളെ ഒരുപാട് പൊക്കിയാൽ നമ്മുക്ക് പണി തരും 🥴

    • @gopikagopz2396
      @gopikagopz2396 4 месяца назад +1

      ​@@kavyakavoos1672അത് ഇന്നത്തോടെ എനിക് മനസ്സിലായി..ഇനി അയാളെ എൻറെ പട്ടി പോലും പൊക്കുല 😒

  • @soorajharikumar7842
    @soorajharikumar7842 4 месяца назад

    Full eappisod kanan link ayakkumo

  • @Aisu1718
    @Aisu1718 4 месяца назад +6

    Writer mammaa araa ee rajashekaran🙄🤭Rajendran aanuu meenu nte achan😅Igane okke cheyamoo😬😁

    • @gopikagopz2396
      @gopikagopz2396 4 месяца назад +3

      Angne ano prnje 😬 njn shradchila

    • @lincysamuel5145
      @lincysamuel5145 4 месяца назад +3

      Njanum shradhichu 😂athum valare clear aayi paranju 😂😂

    • @AryaRamesan-su7lu
      @AryaRamesan-su7lu 4 месяца назад +1

      Njnum shradhichu😂😂

    • @Aisu1718
      @Aisu1718 4 месяца назад +1

      ​@@gopikagopz2396Athe agane aanu paranje

    • @Aisu1718
      @Aisu1718 4 месяца назад +1

      ​@@lincysamuel5145Stym uff vann clarity ayi poyi paranjappo😂

  • @gopikagopz2396
    @gopikagopz2396 4 месяца назад +13

    ജാക്കിചാൻ മോൾക്കും അംബാനി മോനും promotion കിട്ടിയല്ലോ...കുട്ടി താറാവും സാമ്പാറും 😂👌 വീണിടത്ത് കിടന്നു ഉരുളാൻ ഗൗതം കഴിഞ്ഞേ ഉള്ളൂ.. എന്ത് ഭംഗിയായിട്ടാ കള്ളം പറയുന്നെ 🤭 പിന്നെ ഗൗതം പാവം ആ അഖിലയുടെ മൂക്ക് ഇങ്ങനെ പിടിച്ച് വലിക്കല്ലേ..ഇങ്ങനെ പോയാൽ അവളുടെ മൂക്ക് pinnochia പോലെ ആവും 🤪

    • @Aisu1718
      @Aisu1718 4 месяца назад +2

      Stymm😂😂😂

    • @kavyakavoos1672
      @kavyakavoos1672 4 месяца назад +2

      അതെ 🤣

    • @AryaRamesan-su7lu
      @AryaRamesan-su7lu 4 месяца назад +3

      Akhilakke nalla match aanu kutty tharave ennu ulla peru .kutty tharaveinte athre ollu so cute🤍😂

    • @Aisu1718
      @Aisu1718 4 месяца назад

      ​@@AryaRamesan-su7luAthe innathe dress spr ayirunnu crct ayitt cherum😅🥹🥹♥️♥️

  • @kavyakavoos1672
    @kavyakavoos1672 4 месяца назад +16

    Thumbnail ഞാൻ വിചാരിച്ചു ഇതേ ഇടുള്ളു എന്ന് അതുതന്നെ ഇട്ടു ok നന്നായിട്ടുണ്ട് shorts ആണ് താൻ പറ്റിച്ചത് 😏 തനിക്ക് പണി തരാടോ uploader മാമ 🥴

    • @gopikagopz2396
      @gopikagopz2396 4 месяца назад +2

      ഇയാൾക്ക് പണി പാലും വെള്ളത്തിൽ കൊടുക്കണം. 😤

  • @maryjoy3240
    @maryjoy3240 4 месяца назад

    അമ്മയെയും മകളെയും നിലക്ക് നിർത്താൻ അച്ഛന് കഴിയുന്നില്ലല്ലോ
    കഷ്ടം.

  • @NeethuP-l7f
    @NeethuP-l7f 4 месяца назад +2

    Serial super aanu...veluppine eneettu vaathilu thurakkimbozhekkum ellarum make up itaanallo kaanunnathu

    • @AryaRamesan-su7lu
      @AryaRamesan-su7lu 4 месяца назад +9

      Patharamatteilu ellarum urangunath vere gold ,pattu saree 1 kg putti okk itte aanu .so evde normal make up ornaments ellam simple aanu.e mathiri samsaram poyi patharamatteilu para kettalo egotte vernda

  • @sreemaluzz2266
    @sreemaluzz2266 4 месяца назад +10

    First 🥳

    • @kavyakavoos1672
      @kavyakavoos1672 4 месяца назад +2

      🍦പിടിച്ചോ 😌

    • @sreemaluzz2266
      @sreemaluzz2266 4 месяца назад +1

      ​@@kavyakavoos1672 Thankyou 😍

    • @gopikagopz2396
      @gopikagopz2396 4 месяца назад +1

      ഇന്നാ പിടിച്ചോ 🍨 എൻ്റെ വകയും

    • @kavyakavoos1672
      @kavyakavoos1672 4 месяца назад +1

      @@sreemaluzz2266 😌😌😌

    • @sreemaluzz2266
      @sreemaluzz2266 4 месяца назад +1

      @@gopikagopz2396 😍

  • @Sreelakshmi82266
    @Sreelakshmi82266 4 месяца назад +1

    അഖില മാറിയോ സീരിയലിൽ നിന്ന് 🤔

    • @gopikagopz2396
      @gopikagopz2396 4 месяца назад +1

      Eyy ilallo Enthe angne prnje ?

    • @Sreelakshmi82266
      @Sreelakshmi82266 4 месяца назад +1

      ഗൗതമിൻ്റെ സ്റ്റോറി yil rahul,krishnendu കൂടെ വേറൊരു പെണ്ണിനെ കണ്ടു..

    • @aswathys256
      @aswathys256 4 месяца назад +1

      ATh artist Alla. Vere aaro aanenn thonnunnu

  • @AryaRamesan-su7lu
    @AryaRamesan-su7lu 4 месяца назад +16

    Enni akilum njngalkke nalla oru slot tharallo.6.30 slotilu vallathum ayirunnuvakil e trackinu okk 9 vere rating njngalu vangikkunayirunnu.2 manikke konduvechal 4 koduthal rating vagan kazhiyilla .enni akilum #asianet kaathodukaathoram serialu prime timeilu idanm .ennitte a patharamtte ,mounaragam okk eduthu uchakke idanm.patharamatte enna serialinu oru kadhayumilla erangi pokkunnu villichukond varunnu .pineyum erangi pokkunnu.keyari pokkunnu 🤦‍♀️.lokathu onnum nadakatha kadha aanu athilu ullathu
    Mounaragathe kurichu parayanvakkukal illa olichu kali ,police station,case,same dialogue ,same situation, pottawritter aya pradeep 🤦‍♀️,
    Ultra flop story.
    E 2 serial karanm aanu channelinte trp pokkunath .patharamatte mounaragm eduthu uchakke akkiyal .channelinte trp kudum .ennitte kaathodukaathoram polethe nalla serial prime timeilum idanm

    • @Aisu1718
      @Aisu1718 4 месяца назад +5

      💯💯💯

    • @gopikagopz2396
      @gopikagopz2396 4 месяца назад +6

      അയ്യോ സത്യം ...ഇറങ്ങി പോകുന്നു കയറി പോകുന്നു 😂 ഇങ്ങനെ ചിരിപ്പിക്കല്ലേ😂😂

    • @Aisu1718
      @Aisu1718 4 месяца назад +3

      ​@@gopikagopz2396😂😂

    • @AryaRamesan-su7lu
      @AryaRamesan-su7lu 4 месяца назад +4

      Erangipokke ollu chechi😆😆😆

    • @lincysamuel5145
      @lincysamuel5145 4 месяца назад +4

      Cmnt വായിക്കണം 😂 ചിരിക്കാത്തവർ കൂടെ പൊട്ടിച്ചിരിക്കും😂😂

  • @Mohammedafsal98
    @Mohammedafsal98 4 месяца назад +1

    ഈ മീനുനെ ഒന്ന് മറ്റുക്കൂടെ

  • @Gopal00996
    @Gopal00996 4 месяца назад

    ഇ സീരിയൽ ആരെങ്കിലും കാണുന്നുണ്ടോ മോശം സീരിയൽ

    • @lincysamuel5145
      @lincysamuel5145 4 месяца назад +18

      ഞങ്ങള് കാണുന്നുണ്ട് എന്ന് ഇപ്പൊ മനസിലായില്ലേ. പോയാട്ടെ 🤨

    • @kavyakavoos1672
      @kavyakavoos1672 4 месяца назад +18

      ആണോ കാണണ്ട ട്ടോ ഞങ്ങൾ കണ്ടോളാം പിന്നെ മൂന്നാകട പത്തരവട്ട് ഉണ്ട് അവിടെ പറഞ്ഞോ അത്‌ ഭണ്ഡാരപെട്ടിയാണ് അവിടെ എന്തുവേണേലും പറയാ ഇവിടെ പറയണ്ട 😏

    • @Aisu1718
      @Aisu1718 4 месяца назад +11

      Kanunund orupaadu peruu..Enthey 😕😏

    • @AryaRamesan-su7lu
      @AryaRamesan-su7lu 4 месяца назад +13

      Patharamatte alle njngalkkum ariyam mosha serial aaennu🤮

    • @LovelyCaptainHat-zm9vs
      @LovelyCaptainHat-zm9vs 4 месяца назад +7

      Asianetll aakke kollavunna serial ah KK and GS

  • @Nia42886
    @Nia42886 4 месяца назад +12

    Arjeenu ♥️♥️♥️♥️

  • @NeerajMltr
    @NeerajMltr 4 месяца назад +17

    Super episode

  • @varshaav6116
    @varshaav6116 4 месяца назад +19

    Nice episode