#KaathoduKaathoram

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 147

  • @lincysamuel5145
    @lincysamuel5145 4 месяца назад +537

    നായകൻ വീട് വിട്ട് ഇറങ്ങിയതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന fanz ഞങ്ങൽ ആയിരിക്കും 😂😂

  • @lincysamuel5145
    @lincysamuel5145 4 месяца назад +160

    Arjun ....star of the day ✌️
    💕Mini screen ജനപ്രിയ നായകൻ 💕
    കലിപ്പും സ്നേഹവും സെൻ്റിയും അടിച്ചുപൊളിയും എല്ലാം ഭദ്രം💯. കിട്ടിയ role മനോഹരമാക്കുക എന്നതാണ് ഒരു actor nte ധർമം..എന്നാൽ ഇത് മനോഹരം എന്നല്ല... അതിമനോഹരം..at it's peak level il ആണ്..day by day...ഒരൊറ്റ scene കൊണ്ട് തന്നെ ഒരു episode പൊളിക്കും. ഇന്നതെ ജാഡ ഇട്ടുകൊണ്ടുള്ള സംസാരം പൊളിച്ചു.വ്യത്യസ്തമായ അഭിനയം. അഭിനയ രംഗത്ത് താങ്കൾ ഒരു അടയാളപ്പെടുത്തൽ നടത്തും... തീർച്ച ❤❤️

  • @kavyakavoos1672
    @kavyakavoos1672 4 месяца назад +165

    കാഞ്ചനയെ കാണുമ്പോൾ കൊല്ലാൻ തോന്നുമെങ്കിലും ഈ ട്രാക്ക് ഇൽ ശില്പ ചേച്ചി score ചെയ്തു 🙌🏻 നെഗറ്റീവ് ചെയ്യാ കാണുന്നവരെ കൊണ്ട് എന്താ ഇവൾ ഇങ്ങനെ അങ്ങനെയൊക്കെ പറയിപ്പിക്കണമെങ്കിൽ range വേറെയാണ് അത്രക്കും perfect ആക്കിയെന്ന ചേച്ചി അതിൽ വിജയിച്ചു 👏🏻. മീനു വിഷമിക്കണ്ട അർജുൻ വെയിലും മഴയുമൊന്നും കൊള്ളില്ല നല്ല വീട്ടിലാണ് കഴിയുന്നത് 🙌🏻

    • @lubna8293
      @lubna8293 4 месяца назад +13

      New serials okke 7, 9 time slot aan kodthirikkunne... Nammade KK kku pazhe time kittuo😕

    • @kavyakavoos1672
      @kavyakavoos1672 4 месяца назад +1

      @@lubna8293 kittanam maybe kittum patharamatt nte karyam theerumanam akum

    • @preethysreekumar92
      @preethysreekumar92 4 месяца назад

      @@lubna8293 ഒരു പ്രതീക്ഷയും വേണ്ട....നല്ലതിനെ ഉൾക്കൊള്ളില്ല ഏഷ്യാനെറ്റ്😔😔😔😔

    • @kavyakavoos1672
      @kavyakavoos1672 4 месяца назад +8

      Kk ki kittum enna pratheeksha 😌

    • @lubna8293
      @lubna8293 4 месяца назад +9

      @@kavyakavoos1672 Ippoyathe avastha vech nokkanel serials nte ennam koodthalaan... Ithellaamkoode evde kondoyii idum🤷🏻‍♀️... Athinidayil KK nte time mattum nn enikk thonnunilla😐... Tym changing nn vendi ithrem comments ittittum onn mind aakaatha teamaaa😕

  • @sreedevivm4288
    @sreedevivm4288 4 месяца назад +121

    കലിപ്പാണെങ്കിൽ കട്ട കലിപ്പ്, പ്രണയം ആണെങ്കിൽ കട്ട പ്രണയം, സങ്കടം ആണെങ്കിൽ അങ്ങേയറ്റം ക്യൂട്ട് നസ്സ് ആണെങ്കിൽ ഓവർലോഡ് 😊എന്താ രാഹുലെ താൻ അഭിനയ സിംഹമാണോ 😘😘😘😘

  • @shini8997
    @shini8997 4 месяца назад +232

    മീനുവിന് അങ്ങനെ തന്നെ വേണം.😂😂😂😂
    ഇനി നീ കുറച്ച് ഞങ്ങടെ ചെക്കൻ്റെ പിന്നാലെ നടക്ക് 😂😂😂😂

    • @gopikagopz2396
      @gopikagopz2396 4 месяца назад +17

      ഏയ് ഇന്നത്തെ കരച്ചിലിൽ തന്നെ അവൻ പാതി വീണു..😂 ഇതങ്ങോട്ട് തന്നെ പോവും 🤣🤣🤣

    • @kavyakavoos1672
      @kavyakavoos1672 4 месяца назад +16

      അർജുൻന്റെ ലോല മനസ്സാണ് പെട്ടന്നു അലിയും 🥺

    • @shini8997
      @shini8997 4 месяца назад +12

      അതെ.... ലോല ഹൃദയൻ Arjun ❤

  • @priyakris3616
    @priyakris3616 4 месяца назад +23

    Ee scene ittatu nannayiiii👍nalla emotional feel undarunuuu…arjun expressions & dlgs super👌

  • @Aisu1718
    @Aisu1718 4 месяца назад +116

    Chekkante oroo ideas uff namichuu🙏🏻🤭😂😂😂

  • @vijithavijayan4903
    @vijithavijayan4903 4 месяца назад +40

    Arjun's dialogues and expression was epic🎉🎉 Arjun chetan oru podi k wait kuracha nannayirik❤

  • @AishuVivi-zm9lq
    @AishuVivi-zm9lq 4 месяца назад +42

    Meenunte facial expressions marittundalloo... Nettichulichulla karchilokke mariii..❤

    • @Delulunation2
      @Delulunation2 4 месяца назад +8

      Yea even I was thinking the same

  • @KichuKumar.78.
    @KichuKumar.78. 4 месяца назад +124

    ആ ഗീതഗോവിന്ദവും പത്തരമാറ്റും എടുത്ത് മാറ്റിയിട്ട് ഈ സീരിയലിന് Prime time കൊടുക്കണം നല്ല സീരിയൽ ആണ് കാതോട് കാതോരം

    • @preethysreekumar92
      @preethysreekumar92 4 месяца назад +10

      എന്തായാലും അതിന് മാറ്റം ഉറപ്പാണ്.....

    • @gopikagopz2396
      @gopikagopz2396 4 месяца назад +10

      ​@@preethysreekumar92athe ini ethanenn kude arinjal mathi

    • @MusicOnly-sc2mu
      @MusicOnly-sc2mu 4 месяца назад +7

      Yes💯

  • @sandhyasujith8657
    @sandhyasujith8657 4 месяца назад +7

    അർജുൻ സൂപ്പർ.. മീനുന്റെ പിറകെ അർജുൻ കുറച്ചു നടന്നതല്ലേ. ഇനി മീനു കുറച്ചു അർജുന്റെ സ്നേഹത്തിനായി പിറകെ ചെല്ല്... ❤️❤️

  • @SindhuT-gy3ii
    @SindhuT-gy3ii 4 месяца назад +33

    Arjun 😂👌👊⚡⚡ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടെ പെട്ടെന്നൊന്നും അലിയരുത്

  • @sethusethukrishnan1154
    @sethusethukrishnan1154 4 месяца назад +43

    സൂപ്പർ 👌👌👌👌arjun❤️❤️❤️❤️

  • @gopikagopz2396
    @gopikagopz2396 4 месяца назад +51

    എന്തൊക്കെ ആണേലും ഇന്ന് മീനു കരയുന്നത് കണ്ടിട്ട് നല്ല വിഷമായി...🤧 പക്ഷേ ഇക്കാര്യത്തിൽ ഞങ്ങൾ ചെക്കൻ ഒപ്പമാ. 😌 Sorry meenu

  • @lincysamuel5145
    @lincysamuel5145 4 месяца назад +49

    അർജുൻനേ കാണാത്ത വിഷമത്തിൽ ഉറങ്ങാൻ പറ്റാത്തത് കൊണ്ടാവാം Meenu nte face il പഴയത് പോലുള്ള glow കാണുന്നില്ല രണ്ടു ദിവസമായി 😂😂 ഭയങ്കര tired ആയി തോന്നുന്നു 😮

  • @gopikagopz2396
    @gopikagopz2396 4 месяца назад +118

    ഈ clip ഉം Arjunte thumbnail ഇട്ട മാമന് ഇന്നാ പിടിച്ചോ 🍨🍨

    • @kavyakavoos1672
      @kavyakavoos1672 4 месяца назад +1

      നാളെ അയാളെ കൊല്ലാൻ നമ്മുടെ കയ്യിൽ കത്തി തരും 😌 അയാൾക്ക് ഓരോരുക്കെ ഓരോ സ്വഭാവമാണ്

    • @aswathys256
      @aswathys256 4 месяца назад +8

      Ravile paranja instructions okke maman kettallo 😌

    • @kavyakavoos1672
      @kavyakavoos1672 4 месяца назад +9

      Shorts il maman chadhichu 😑

    • @aswathys256
      @aswathys256 4 месяца назад +8

      @@kavyakavoos1672 angerk oridath nkilm kulamakkiyillel Urakkam varilla. GP, clip nashippichillallo Bhagyam

    • @kavyakavoos1672
      @kavyakavoos1672 4 месяца назад +9

      @@aswathys256 ath aaswasam 🙌🏻 athum koodi mosham ayenkil ayalude katha kazhinjitundakum 🥴

  • @riyankafrancis1077
    @riyankafrancis1077 4 месяца назад +19

    Pavam arjeenu💙💙

  • @Malutty827
    @Malutty827 4 месяца назад +24

    അർജുനെ കുറെ വേദനിപ്പിച്ചിലെ ഇനി കുറച്ചു അവന്റ പുറകെ നടക്കട്ടെ മീനു 😬

  • @MusicOnly-sc2mu
    @MusicOnly-sc2mu 4 месяца назад +16

    Please give prime time to Kathodu kathoram🙏🙏🙏

  • @abin5444
    @abin5444 4 месяца назад +11

    Arjeenu ❤️❤️

  • @Kavita53413
    @Kavita53413 4 месяца назад +17

    Meenu💙💙💙💙

  • @lincysamuel5145
    @lincysamuel5145 4 месяца назад +83

    നായകൻ dubai il കുരുമുളക് പറിക്കുകയാണ് guys 😂😂

    • @aswathys256
      @aswathys256 4 месяца назад +12

      ഈന്തപ്പഴം ആണെന്ന് കരുതിയിട്ടാകും😂😂

    • @lincysamuel5145
      @lincysamuel5145 4 месяца назад +9

      തന്നെ തന്നെ 😂

    • @vijithavijayan4903
      @vijithavijayan4903 4 месяца назад +1

      ​@@aswathys256😂😂😂

    • @MusicOnly-sc2mu
      @MusicOnly-sc2mu 4 месяца назад +4

      😂😂😂

    • @Kavita53413
      @Kavita53413 4 месяца назад +4

      😂

  • @preethysreekumar92
    @preethysreekumar92 4 месяца назад +70

    പാവം കരഞ്ഞ് കരഞ്ഞ് ഒരു വിധം ആയി.....അമ്മ ചെയ്ത തെറ്റിന് മകൻ എന്ത് ചെയ്തു.....അപ്പോൾ പിന്നെ ദുബായ് തന്നെ ശരണം😂😂😂😂😂അർജ്ജുൻ നീ പുലിയല്ല.....പുലിമുരുകനാണ്😂😂😂😂😂ഇന്നത്തെ episode super ആയിരുന്നു....Dubai episode 😂😂😂😂😂
    Arjun-Meenu❤❤❤❤

    • @kavyakavoos1672
      @kavyakavoos1672 4 месяца назад +8

      Arjun meenu is called arjeenu so call arjeenu 😌🥰

    • @shini8997
      @shini8997 4 месяца назад +6

      ❤❤

    • @preethysreekumar92
      @preethysreekumar92 4 месяца назад +2

      @@kavyakavoos1672 വീണ്ടും പുതിയ സമയമാറ്റം കണ്ടോ....cp മാറ്റി....7 മണിക്ക് സാന്ത്വനം 2 ആക്കി.....cp time പറഞ്ഞില്ല....

  • @Nia42886
    @Nia42886 4 месяца назад +16

    Arjun😍😘

  • @sheelasamuel7993
    @sheelasamuel7993 4 месяца назад +13

    ആ കാഞ്ചന നാശത്തിനെ എങ്ങും കെട്ടിച്ചു വിടണ്ടേ 🤣 കെട്ട നാശം 😡. കുടുബം കലക്കി

  • @sindhuk2685
    @sindhuk2685 4 месяца назад +15

    അർജുൻ സൂപ്പർ ❤❤❤

  • @KichuKumar.78.
    @KichuKumar.78. 4 месяца назад +25

    ഏഷ്യാനെറ്റ്‌ റേറ്റിംഗ് ഒക്കെ കണ്ട് രോമാഞ്ചം വന്നിരിക്കുകയല്ലേ നിങ്ങൾ മറന്നുപോകുന്ന ഒരു കാര്യമുണ്ട് Audience ഇല്ലെങ്കിൽ ഏഷ്യാനെറ്റ്‌ എന്ന ചാനലും ഇല്ലാ നിങ്ങൾ പ്രേഷകരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട് ഈ സീരിയൽ ചില ദിവസങ്ങളിൽ Tv യിൽ കാണാൻ സാധിക്കാറില്ല അതുകൊണ്ട് Hotstar യിൽ ആണ് കാണുന്നത് അങ്ങനെ കണ്ടാൽ ഞങ്ങൾ പ്രേഷകർക്ക് നഷ്ടമൊന്നുമില്ല നഷ്ടം ഏഷ്യാനെറ്റിന് മാത്രമാണ് റേറ്റിംഗ് കുറയും ഇപ്പോൾ Prime ടൈമിൽ ഉള്ള ഗീതഗോവിന്ദം പത്തരമാറ്റ് എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ പോലെയാണ് അതൊക്കെ എടുത്ത് ഉച്ചക്ക് ആക്കിയിട്ട് ഈ സീരിയലിന് Prime time കൊടുക്കണം

  • @joshimon7100.
    @joshimon7100. 4 месяца назад +23

    2:00 പത്തരമാറ്റ്
    2:30 ഗീതഗോവിന്ദം
    3:00 മൗനരാഗം
    6:00 മാളികപ്പുറം
    6:30 ചന്ദ്രകാന്തം
    7:00 ചെമ്പനിർ പൂവ്
    7:30 സാന്ത്വനം 2 new serial
    8:00 ഗൗരിശങ്കരം
    8:30 കാതോട് കാതോരം
    9:00 ജാനകിയുടെയും അഭിയുടെയും വീട് new സീരിയൽ
    9:30 ഏതോ ജന്മകല്പനയിൽ
    ജൂൺ 17 മുതൽ ഇങ്ങനെ telecast ചെയ്യാമോ നല്ല സീരിയലുകൾക്ക് നല്ല Time കൊടുക്കേണ്ട ആവശ്യം ഞങ്ങൾ പ്രേഷകർക്ക് അല്ലാ നിങ്ങൾ ഏഷ്യാനെറ്റിന് ആണ് എന്നാൽ മാത്രമേ നിങ്ങൾക്ക് TRP കിട്ടുകയുള്ളൂ നിങ്ങൾ ഏത് time ആക്കിയാലും ഞങ്ങൾ പ്രേഷകർക്ക് ഒരു പ്രശ്നവുമില്ല എന്നിട്ട് ഞങ്ങൾ നല്ല time കൊടുക്കണം എന്ന് പറയുന്നത് ഞങ്ങൾ ഇഷ്ടപ്പെടുന്ന സീരിയലിന് നല്ല റേറ്റിംഗ് കിട്ടണമെന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണ് ഞങ്ങൾ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നത് അതു മനസ്സിലാക്കാൻ പോലും ഏഷ്യാനെറ്റിന് കഴിയുന്നില്ല

  • @gopikagopz2396
    @gopikagopz2396 4 месяца назад +31

    ഈ title 😂😂 പാവം അർജുൻ്റെ അവസ്ഥ uploader mamanu നന്നായിട്ട് മനസ്സിലാവുന്നുണ്ട്.

  • @AryaRamesan-su7lu
    @AryaRamesan-su7lu 4 месяца назад +35

    Arjun ettan vishamikkunath kannumpol sahikkan pattilla🥲
    Meenu vishamikkumpol nalla santhosham varum😂

  • @Kavita53413
    @Kavita53413 4 месяца назад +7

    Give prime time to the serial#asianet

  • @shashim1790
    @shashim1790 4 месяца назад +53

    അമ്മയ്ക്കും ഭാര്യ ക്കും വേണ്ടെങ്കിൽ ഞങ്ങൾക്ക് വേണം 😜❤️😂 പാവം meenu arjun വിശ്വസിക്കേണ്ട 😂🤣 കൃഷ്‌ണേന്ദു chechi യുടെ മുഖം എന്താ വല്ലാതെ ഇരിക്കുന്നു ചീർത്ത പോലെ എന്തു പറ്റി 🥺

    • @gopikagopz2396
      @gopikagopz2396 4 месяца назад +9

      അതന്നെ നമുക്ക് വേണം 🥺🤣❤️

    • @kavyakavoos1672
      @kavyakavoos1672 4 месяца назад +10

      ചേച്ചിയുടെ മുഖം കുറച്ചു ദിവസമായിട്ട് dull ആണ് night shoot heavy ആയിട്ട് ഉണ്ടാകും 😒

    • @shashim1790
      @shashim1790 4 месяца назад +11

      @@kavyakavoos1672 M anikkum തോന്നി 😞

    • @kavyakavoos1672
      @kavyakavoos1672 4 месяца назад +9

      @@shashim1790 😒😒😒

  • @joshimon7100.
    @joshimon7100. 4 месяца назад +22

    2:00 പത്തരമാറ്റ്
    2:30 ഗീതഗോവിന്ദം
    3:00 മൗനരാഗം
    6:00 മാളികപ്പുറം
    6:30 ചന്ദ്രകാന്തം
    7:00 ചെമ്പനിർ പൂവ്
    7:30 സാന്ത്വനം 2 new serial
    8:00 ഗൗരിശങ്കരം
    8:30 കാതോട് കാതോരം
    9:00 ജാനകിയുടെയും അഭിയുടെയും വീട് new സീരിയൽ
    9:30 ഏതോ ജന്മകല്പനയിൽ
    ഇങ്ങനെ മതി സാന്ത്വനം 2 7:00 വെച്ചാൽ 100% Flop ആക്കും പിന്നെ ഇപ്പോൾ ഉള്ള സീരിയലുകൾക്ക് നല്ലൊരു time കിട്ടാൻ വേണ്ടി അടിയാണ് അപ്പോഴാണ് സാന്ത്വനം 2 7:00 ആക്കുന്നത് എന്തിനാണ് സാന്ത്വനത്തിനോട് ഇത്രയും താല്പര്യം ഈ താല്പര്യം എന്തുകൊണ്ട് കാതോട് കാതോരത്തിനോടും ഗൗരിശങ്കരത്തിനോടും കാണിക്കാത്തത് സീരിയലുകളുടെ പ്രൊഡ്യൂസർ Cash തന്നാൽ നല്ല time കിട്ടും അല്ലെങ്കിൽ നല്ല time കിട്ടില്ല അല്ലെ

  • @aswathys256
    @aswathys256 4 месяца назад +30

    നായകൻ കുടിക്കുമ്പോഴും, നാട് വിട്ടു പോവാണെന്ന് അറിയുമ്പോഴും ഇത്രെയും സന്തോഷിക്കുന്ന fans KKയ്ക്ക് മാത്രം സ്വന്തം😌😅
    Arjun.. ഇതുപോലൊരു ഭാഗ്യം നിനക്ക് അല്ലാതെ വേറെ ആർക്ക് കിട്ടും😂😂

    • @gopikagopz2396
      @gopikagopz2396 4 месяца назад +7

      എടാ😂😂😂

    • @vijithavijayan4903
      @vijithavijayan4903 4 месяца назад +7

      Sathyam😂😂

    • @preethysreekumar92
      @preethysreekumar92 4 месяца назад +6

      അതിനും വേണം ഒരു യോഗം🤪🤪🤪🤪

    • @kavyakavoos1672
      @kavyakavoos1672 4 месяца назад +7

      അതിനും യോഗം വേണം ആ യോഗം നമ്മുക്ക് ഉണ്ട് 😁

    • @preethysreekumar92
      @preethysreekumar92 4 месяца назад +2

      @@kavyakavoos1672 ഇനി എന്തൊക്കെ കാണണോ ആവോ🤔🤔🤔

  • @Kavita53413
    @Kavita53413 4 месяца назад +10

    Give Kk old time #Asianet

  • @shabnaharisshabna8470
    @shabnaharisshabna8470 4 месяца назад +19

    Dayavu cheyth Aa patharamattu onnu mattiyitt ee serial Aa timinu vekku plzz

  • @aacreations1517
    @aacreations1517 4 месяца назад +19

    Meenuvine angane thanne venam

  • @lincysamuel5145
    @lincysamuel5145 4 месяца назад +28

    ബെഡ്ഷീറ്റ് നു ഭയങ്കര ദാരിദ്ര്യം ആണോ മാമ😂 അർജുൻ്റെ വീട്ടിലെ bedsheet എടുത്തു കൊണ്ടുപോയി വേണോ Meenu nte വീട്ടിൽ വിരിക്കാൻ 😂😂

  • @Leena-qu2ni
    @Leena-qu2ni 4 месяца назад +6

    Super episode😍

  • @MuhsinarinsiLatheef-pl2gd
    @MuhsinarinsiLatheef-pl2gd 4 месяца назад +17

    Nee nallonam karayu😢😢 pavam arjunn vishamapichathann anak angathenne venadi

  • @MiniSajeevan-rz7rf
    @MiniSajeevan-rz7rf 4 месяца назад +7

    Super

  • @Sneha-zzworld
    @Sneha-zzworld 4 месяца назад +12

    2 Day's kond Visa varo ente arjunetta💪

  • @aswathys256
    @aswathys256 4 месяца назад +38

    ദുബായ് വഴി മൂന്നാറിലേക്ക് പോകാനാണോ Arjun..കിട്ടിയ chanceil പെട്ടിയും കിടക്കയും എടുത്ത് ഇറങ്ങിയത്😌
    Psychological move😎😌

  • @sindhut1968
    @sindhut1968 4 месяца назад +7

    Aa chandrakantham 8 mani mattiyitt ithu idu

  • @rajimolvr4355
    @rajimolvr4355 4 месяца назад +3

    ആ അമ്മയ്ക്കും മോൾക്കും ഒരെണ്ണം കൊടുക്കാൻ ആ അച്ഛന് പറ്റില്ലേ

  • @ManjuManju-qs5vr
    @ManjuManju-qs5vr 4 месяца назад +9

    ❤❤❤❤❤

  • @Spz546
    @Spz546 4 месяца назад +21

    സാന്ത്വനം 2 വരുന്നത് പ്രമാണിച്ച് ചെമ്പനീർപ്പൂവ് സീരിയൽ prime ടൈമിൽ നിന്നും മാറ്റി ഏഷ്യാനെറ്റ്‌ മൊണ്ണകൾ ഉച്ചക്ക് ആക്കിയേക്കുന്നു പത്തരവട്ട്, മനോരോഗം പോലുള്ള നിലവാരം ഇല്ലാത്ത സീരിയലുകൾ മാറ്റാതെ ആൾക്കാർക്ക് കാണാൻ കൊള്ളാവുന്ന നല്ലൊരു സീരിയൽ ടൈം മാറ്റി കൊളമാക്കാൻ നോക്കുന്നു

    • @dr.malavikaunnimalu7149
      @dr.malavikaunnimalu7149 4 месяца назад +6

      😂😂😂😂😂🤣🤣🤣🤣🤣🤣🤣

    • @kavyakavoos1672
      @kavyakavoos1672 4 месяца назад +2

      ചെമ്പനീർ പൂവ് മിക്കവാറും 8 ആകും ck മാറ്റും അതാ സാധ്യത 😌 പത്തരമാറ്റ് സമയം മാറ്റുവല്ല വേണ്ടത് നിർത്തിക്കണം അതുപോലെ മൗനരാഗം 🤦🏻‍♀️ദുരന്തം ശാപം പിടിച്ച സീരിയൽ

    • @devanarayanan2836
      @devanarayanan2836 4 месяца назад +2

      Chempaneer poovinte time mattiyo

    • @gopikagopz2396
      @gopikagopz2396 4 месяца назад +2

      ​@@devanarayanan2836sadly yes

    • @Spz546
      @Spz546 4 месяца назад

      @@devanarayanan2836 യെസ് 10 മണിക്ക് ആക്കി

  • @sreechithrams9994
    @sreechithrams9994 4 месяца назад +9

    Adipoli 😂

  • @milanthomasthalapathyveriy2721
    @milanthomasthalapathyveriy2721 4 месяца назад +17

    ദുഫായിൽ എങ്ങനെയാ അർജുൻ മഴ ഒക്കെ പെയ്തൊ?

    • @kavyakavoos1672
      @kavyakavoos1672 4 месяца назад +10

      കുറച്ചു ഞാൻ ചെന്ന ശേഷം മഴ പെയിതിട്ടേയില്ല നന്നായി 🤣

    • @preethysreekumar92
      @preethysreekumar92 4 месяца назад +9

      മതില് ചാടുന്നതേ ഉള്ളൂ.....ഒന്ന് ദുഫായിൽ എത്തട്ടെ പിന്നെ പറയാം അവിടുത്തെ വിശേഷങ്ങൾ😜😜😜😜തിടുക്കം കൂട്ടല്ലേ 😃😃😃😃അടുത്തയാഴ്ച പറയും🤣🤣🤣

  • @LineshAppu
    @LineshAppu 4 месяца назад +2

    Aish. Poli

  • @sruthypm1820
    @sruthypm1820 4 месяца назад +10

    💕💕

  • @Anagha0403
    @Anagha0403 4 месяца назад +9

    Ith adym ayit arikkum audience ingne nanam kett oru seerial nte time change akkan oru channel nte kaal pidikkunne 😐ardem req nu oru vilayum tharillann arinjtm pinnem ingne cmnt idunn ondel ath ee seerial nod um ithile actors nod um ulla sneham aradhanem kond ahnu asianet itrem reputed ayit olla channel ahnu engne prgrms nte time ellm manage chyanonn ninglk ariym enitm ee attitude nthaann mnsil akunn illa🤷‍♀️🤷‍♀️ nth prgrm ittalum eth chavar seerial ittalum ningde rating onnum sambavikkillann ulla overconfidence kond ahno ingne audience nte req pullu vila therune

    • @aswathys256
      @aswathys256 4 месяца назад +6

      Aa over confidenceinte aan ippozhathe rating. Nth chavar ittalum prekshakar kuthi irunn kanillenn ippol manasilayi kanum. Ennalum ego. Nallathine angeegarikillenna vashi

  • @anoopk9481
    @anoopk9481 4 месяца назад +8

    😂😂😂

  • @Kavita53413
    @Kavita53413 4 месяца назад +12

    Arjun🩵🩵🩵🩵

  • @krishnaprasad9128
    @krishnaprasad9128 4 месяца назад +1

    അടുത്ത ആഴ്ച്ച തന്നെ മിനു & അർജുന്റെയും വ്രതം മിക്കവാറും തെറ്റും ........
    കാരണം അകന്നു കഴിയുന്ന മിനു ഗർഭണിയായി തീരു....
    കഥ അടുത്ത ഘട്ടത്തിലേക്ക് കടക്കും

  • @Buchu0
    @Buchu0 4 месяца назад +9

    😂

  • @gopikagopz2396
    @gopikagopz2396 4 месяца назад +14

    First

    • @kavyakavoos1672
      @kavyakavoos1672 4 месяца назад +4

      🍎ആപ്പിൾ പിടിച്ചോ 🤪

    • @SakeenaParayil
      @SakeenaParayil 4 месяца назад +4

      🍗🍗🍗 pidicho

    • @aswathys256
      @aswathys256 4 месяца назад +2

      GPil first Nmk ullathanalle😌😂

    • @gopikagopz2396
      @gopikagopz2396 4 месяца назад +2

      ​@@aswathys256😂❤

  • @sosammaabraham1818
    @sosammaabraham1818 4 месяца назад +1

    Meenu vinu karaane ariyathollo nalla marupadi kodukanam ammakum molkum

  • @AshiqueAash
    @AshiqueAash 4 месяца назад +10

    Scnd 😂

  • @habeebakc6141
    @habeebakc6141 4 месяца назад +3

    കോനുവിനെ ഇഷ്ട്ടമില്ല തീരെ

    • @AryaRamesan-su7lu
      @AryaRamesan-su7lu 4 месяца назад +14

      Nineyum ishttmalla theere

    • @gopikagopz2396
      @gopikagopz2396 4 месяца назад +8

      അങ്ങനെ ഒരാൾ ഇതിലല്ലോ 😂

    • @gopikagopz2396
      @gopikagopz2396 4 месяца назад +2

      ​@@AryaRamesan-su7lu😂😂

    • @lincysamuel5145
      @lincysamuel5145 4 месяца назад +3

      കെട്ടിച്ചു തന്നേക്കാം എന്ന് ആരെങ്കിലും പറഞ്ഞതായിട്ടു ഓർമയിലുണ്ടോ😡

    • @amruthasworld1480
      @amruthasworld1480 4 месяца назад +7

      ഞങ്ങൾക്ക് ഇഷ്ടമാണ്

  • @johnpaul8685
    @johnpaul8685 4 месяца назад +2

    Tamil nte effect kittunnilla 😒😒

  • @devikadevuzz1001
    @devikadevuzz1001 4 месяца назад +10