Gabri About Jasmin Relationship after Biggboss Grand Final Season 6 At Chennai Full Video

Поделиться
HTML-код
  • Опубликовано: 29 сен 2024
  • КиноКино

Комментарии • 163

  • @RosyHappy122
    @RosyHappy122 3 месяца назад +303

    താങ്കൾക്ക് ആയിരുന്നു കപ്പ് കിട്ടേണ്ടത്. താങ്കളുടെ മുന്നിൽ ആർക്കും സംസാരിച്ചു നിൽക്കാൻ കഴിയില്ലായിരുന്നു. സംസാരഭാഷ വളരെ നല്ലത് പോലെ ഉപയോഗിച്ചിരുന്നെങ്കിൽ താങ്കളെ പിന്നിലാക്കാൻ ആർക്കും കഴിയില്ല.... കോംബോ ഒന്നുമില്ലാതെ കളിച്ചിരുന്നു എങ്കിൽ. കപ്പ് ഗബ്രി ക്ക് കിട്ടുമായിരുന്നു.

    • @rb483
      @rb483 3 месяца назад +8

      100&

    • @Life_of_Jo24227
      @Life_of_Jo24227 3 месяца назад +7

      Top 5 il ഉറപ്പായും വന്നേനേം

    • @glitbae3152
      @glitbae3152 3 месяца назад +3

      But jasmin verbal arguments tholpikkan kazhiyilla

    • @karthikadeepam268
      @karthikadeepam268 3 месяца назад +14

      സംസാരിച്ചത് കൊണ്ട് മാത്രം കാര്യം ഇല്ല... പ്രവൃത്തി കൂടി നന്നാവണം

    • @sreelakshminair1333
      @sreelakshminair1333 3 месяца назад +3

      Samsarichond cup kittilla..kurach humanity koodi venam…jangale impress cheyyanam..alllathe Arjun paranja polea thudakkam muthale kala kala paranjavan nomination il vanna udane janangal eduth purathidum

  • @abhishekk5130
    @abhishekk5130 3 месяца назад +1

    😂😂😂 Mattoruthante kozhi pennine adichond poya thanthayillathavn 😂😂😂

  • @binoy5832
    @binoy5832 3 месяца назад +119

    ജാസ്മിന്റെ കാര്യം എന്തിനു media ഇനിയും ചോദിക്കുന്നത്... ഇത് അവസാനിച്ചില്ലേ..!
    ആ കുട്ടിക്ക് അതിന്റെ ജീവിതം. ഗെബ്രിയ്ക്കു ഗെബ്രിയുടെ ലൈഫ്..

    • @chinchurajan9121
      @chinchurajan9121 3 месяца назад +9

      Ohoo eppol angane aayo.... Evar bbyil angane allarunnalllo

    • @opinion369
      @opinion369 3 месяца назад +2

      Parayar aavumbo avar paranjolum

    • @cindrellacindrella5780
      @cindrellacindrella5780 3 месяца назад +2

      Appol showkku vendiyaayirunnu kepryyy ante keppary annu kaattikootiyathu😂😂 antha acting

  • @swathypranav7211
    @swathypranav7211 3 месяца назад +45

    സത്യത്തിൽ jinto winner ആയെങ്കിലും winnerinekkal കൂടുതൽ എല്ലാവരും ഇപ്പോഴും jasminte purake ആണ്

    • @sreelakshminair1333
      @sreelakshminair1333 3 месяца назад +4

      Aru paranju 😂

    • @shahinasakeer353
      @shahinasakeer353 3 месяца назад

      Media pinnale nadakkunnath swasthatha illaatha poleyaan

    • @Xstasey
      @Xstasey 3 месяца назад +3

      Edo ath avalde kalikal kaaranam athra controversy aanu vannirikunnathh... aval 100 days kazhinj purathh irangithe alle ullu.. enth thengayaanu aa veetil kaanichh koottiyath ennu ariyanam ... ith ini kurach divasam angott ith thanne kaanum... allathe aval velya sambhavam aayittallaaa

  • @jacobstephen9328
    @jacobstephen9328 3 месяца назад +22

    ഏത് ആപത്തിലും കൂടേ നിൽക്കാൻ, വിശ്വസിക്കാൻ, ചേർത്ത് പിടിക്കാൻ കൊള്ളാവുന്ന ഒരു സുഹൃത്ത്/പാർട്ണർ ഉണ്ടാവുക എന്നത് ഒരു ഭാഗ്യം ആണ്. ഗബ്രി❤ ജാസ്മിൻ ❤.പക്ഷേ ഈ practical difficulty എന്ന് പറഞ്ഞത് മനസ്സിലായില്ല?🤔 സോഷ്യൽ സ്റ്റാറ്റസ്?,വിദ്യാഭ്യാസം?, religion? ഇതൊക്കെ ആണൊ ഉദ്ദേശിച്ചത് 🤔. അങ്ങനെ ഗബ്രി ചിന്തിക്കുന്നു എന്ന് പറഞ്ഞാല് അതിന് ഒരു ന്യായീകരണവും ഇല്ല. പിന്നേ ഒഴിയാൻ ശ്രമിച്ചാൽ നാറുന്നത് ഗബ്രി മാത്രം ആണെന്ന് മനസ്സിലാക്കിയാൽ നന്ന്. കാരണം ഗബ്രിയും ഒരു കാരണം ആണ് ഈ situation develop ചെയ്തതിനു.

  • @Chinu262
    @Chinu262 3 месяца назад +50

    രണ്ടുപേർക്കും ഒരു ഇഷ്ടമുണ്ട് നിങ്ങൾക്ക് ഒന്നിക്കാൻ സാധിക്കുമെങ്കിൽ സാധിക്കട്ടെ😊

  • @JesiNasar6239
    @JesiNasar6239 3 месяца назад +86

    വ്യക്തമായ കാഴ്ചപ്പാടുള്ള ചെറുപ്പക്കാരൻ ❤ഇതുപോലെ positive ആയി മുന്നോട്ട് പോവട്ടെ 🙌

    • @2butterflies683
      @2butterflies683 3 месяца назад +2

      കാഴ്ചപ്പാട് ഉണ്ട്..... But ക്ലാരിറ്റി ഇല്ലാ...... പിന്നെ സ്വന്തം കാര്യം എന്ത് റൂട് ആയിട്ടും വളച്ചൊടിക്കാൻ ഉള്ള കഴിവാണ് കൂടുതൽ... മറ്റുള്ളവർക്ക് avide സ്പേസ് ഇല്ലാ...... ഉപമ.: മിന്നുന്നതെല്ലാം പൊന്നല്ല....... കാണാൻ സൗന്ദര്യം ഉണ്ടായിട്ട് കാര്യമില്ല......

    • @JesiNasar6239
      @JesiNasar6239 3 месяца назад +2

      @@2butterflies683 ഇത്രയൊക്കെ പറഞ്ഞപ്പോൾ താങ്കൾക്ക് ഒരാശ്വാസം കിട്ടുന്നില്ലേ 😂... ഇനി Happy ആയി ഇരിക്ക് 🥰🥰🥰🥰🥰

    • @2butterflies683
      @2butterflies683 3 месяца назад +1

      @@JesiNasar6239 ഉള്ളത് പറയാതിരിക്കാൻ പറ്റുമോ jesi....ആശ്വാസം അല്ല കിട്ടിയത് ഇനിയും പറയാൻ ബാക്കി ഉണ്ടാരുന്നു... But വേണ്ട പൊക്കോട്ടെ

    • @JesiNasar6239
      @JesiNasar6239 3 месяца назад

      @@2butterflies683 uvvaaa

  • @RAMESHANANTHARAMAN-yx1xg
    @RAMESHANANTHARAMAN-yx1xg 3 месяца назад +35

    Gabri in this current world religion is nothing, jasmine really love u that she boldly told to the world and those things u both done beyond friendship, I think u fear about u r family, u once told that u family is board minded, so I will say to gabri u should reveal love to jasmine and marry her, I pray both of u r family agree for that, donot hide u r emotion for her just like that, I pray that u both will be happy and have a good married life, she is innocent, so ihope gabri will c this comment and boldly proceed man she is bold and she told that she will talk with her father after bb out

  • @amruthapk9498
    @amruthapk9498 3 месяца назад +63

    He s good soul..
    People can fell in love.. It happens sometimes beyond control.. He really loves her but situation is not supporting..

  • @sreerasmir8526
    @sreerasmir8526 3 месяца назад +59

    Please leave this young man . He has gone through terrible cyber bullying . Unlike other contestants, he never bad mouthed any one after exit from game. I really don't understand how people can be so sadistic as to gain pleasure from torturing him in the pretext of fake morality. It was a game show . Please leave him alone.

    • @anigeorge9
      @anigeorge9 3 месяца назад +1

      👏🏼👏🏼

  • @Mafiaqueen929
    @Mafiaqueen929 3 месяца назад +63

    Shariya jasmine veruthe vidoo aval jeevichu poykotte 🙏🙏🙏🙏

  • @ShabnaramjithShabnaramjith
    @ShabnaramjithShabnaramjith 3 месяца назад +33

    ജാസ്മിനെ മറക്കല്ലേ ജാസ്മിൻ gabri❤

  • @mylittlethoughts1823
    @mylittlethoughts1823 3 месяца назад +17

    Gamel aayalum points parayunnathilum ee seasonile aankutty Gabri aayrunnu ❤

  • @kbrenclave2258
    @kbrenclave2258 3 месяца назад +45

    Gabri ayirunnu winner avendath...you are a good person❤ Jasmine and Gabri❤nigalude family ok anegil marry cheuu..workil concentrate cheyu..👍❤️❤️

  • @Parusvijay
    @Parusvijay 3 месяца назад +44

    He is a 💎

  • @sojasr7490
    @sojasr7490 3 месяца назад +38

    Gabri❤
    He is a gentleman❤

  • @SujaNair-x9q
    @SujaNair-x9q 3 месяца назад +6

    Gabri kutta.. I love you dear... I hope you and Jasmine end up marrying.. You will make a beautiful jodi.. May God bless you

  • @deepathankachan1882
    @deepathankachan1882 3 месяца назад +18

    ജാസ്മിൻ gabri❤

  • @monsptha
    @monsptha 3 месяца назад +4

    ജാസ്മിൻ മൽസരിച്ചത് ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മൽസരാർത്ഥികളോട് മാത്രമാണോ? അല്ല. ഒരു പെണ്ണ് എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കുന്ന സദാചാരക്കമ്മിറ്റിക്കാർ,
    ഈ സീസണിൽ ജാസ്മിനെതിരെ മാത്രം വിചാരണ നടത്തിയ യൂട്യൂബുകാർ. സ്വന്തം കണ്ടസ്റ്റൻ്റിനെ സപ്പോർട്ട് ചെയ്ത പോസ്റ്റുകളേക്കാൾ ജാസ്മിൻ്റെ പേര് നെഗറ്റീവാക്കാൻ ശ്രമിച്ച ചില പിആർ പേജുകാർ. ഇവരോടെല്ലാമായിരുന്നു അവളുടെ പേരാട്ടം.'

  • @mylittlethoughts1823
    @mylittlethoughts1823 3 месяца назад +10

    Enthoru vyakthamaayittan oro vaakum prayathinekkal pakkatha.. pavam ippozhum acan ottyk oro question answer cheyyunnu❤.. 😢 Strong aanu .. midukkan ❤

  • @Mafiaqueen929
    @Mafiaqueen929 3 месяца назад +93

    Jasmin❤gabri❤

    • @arfanloveful
      @arfanloveful 3 месяца назад

      ആണോ കുഞ്ഞേ....😂

  • @anandub1343
    @anandub1343 3 месяца назад +36

    Gabri💥❣️

  • @binoy5832
    @binoy5832 3 месяца назад +13

    ഈ പ്രണയം എന്ന വാക്ക് പോലും ചോദിക്കാൻ ചാനലുക്കാർക്ക്... ഒരു മടിയും ഇല്ല... ഗെബ്റി friend ആണെന്ന് പലവട്ടം പറഞ്ഞു....!ജാസ്മിൻ ഇന്നുവരെ ഗെബ്റി love ആണെന്നോ.. ഒന്നും പറഞ്ഞിട്ടില്ല...!
    ഇത് ഒരു ഷോ.... ഇനിയും എന്തിനു ഇഷ്ട്ടം ഇല്ലാത്ത ചോദ്യങ്ങൾ നിർബന്ധിച്ചു ചോദിക്കുന്നത്....!

    • @jocl123
      @jocl123 3 месяца назад +3

      ജാസ്മിൻ ഇഷ്ടമാണെന്നു പറഞ്ഞിട്ടുണ്ട്

    • @kukku22
      @kukku22 3 месяца назад +1

      ​@@jocl123clarity illayma aanente clarity- jabri😂

    • @jocl123
      @jocl123 3 месяца назад

      @@kukku22 avanu religion vereyayathukond kettan pattilla

    • @kukku22
      @kukku22 3 месяца назад +1

      @@jocl123 ath avanu nerathe ariyamallo.. Ennittum ingane okke kanich nadannu...

    • @Njlouts
      @Njlouts 3 месяца назад +2

      രണ്ട് പേരും പ്രണയം ആണ് എന്ന് പറഞ്ഞിട്ടുണ്ട്

  • @shineparappilly
    @shineparappilly 3 месяца назад +14

    Gabri comboyayi kalichirunilakil gabri winner akumayirunu 🎉🎉🎉🎉🎉✨✨✨⭐⭐⭐👌👌🔥🔥

  • @katalystnitrus3021
    @katalystnitrus3021 3 месяца назад +37

    Gabri - The contestant who doesn't need any introduction as he showed his metal and power in the bigg boss house within 56 days. He inspite of getting evicted still was the main talking point in the house even after one month of his eviction. Love you a lot brother and the way you motivate and stand for ur dearest ones is far way too beyond words of description. He still hold this season's record of highest win percentage in games, tasks and other competitions which were held in the house even though he was unfortunately evicted midway , inspite of that he still has the highest win percentage. He also holds the record for the contestant who has been selected into the power team for the maximum number of times. That's Gabri for you. Even when people forget his name while mentioning this season's highest content creator he still shows the courtesy to own a small smile and just responds in the most appropriate manner one could ever think of. A persona with a charismatic personality matched along a glamour filled appearance makes him surely one of the most unluckiest evictions . You are really special man. I wish I had a friend or brother like you because it just makes me amazed and just observe your living style as it defines a class . Haters will hate but those who understands you will remain undivided along with you... You are a champ for us Gabri 🎉🎉❤❤🎉❤🎉
    ❤🎉❤GABRI 4EVER ❤🎉❤

  • @hanaharis3941
    @hanaharis3941 3 месяца назад +24

    Gabri❤

  • @Ameeliya.M.A
    @Ameeliya.M.A 3 месяца назад +48

    Gabrii❤❤❤❤😢

  • @anasachu7442
    @anasachu7442 3 месяца назад +12

    Gabri is gem💎🤍

  • @vasug7085
    @vasug7085 3 месяца назад +3

    ജിന്റോയോടുള്ള സംസാരം ഒരുപാട് നെഗറ്റീവ് വെളിയിൽ ഉണ്ടാക്കി ഇപ്പോൾ എത്ര നന്നായി സംസാരിക്കുന്നു.. കപ്പ്‌ അടിക്കേണ്ട ആൾ ആയിരുന്നു ഗബ്രി.. Combo❤❤❤p എല്ലാരുന്നെങ്കിൽ ❤❤❤

  • @jocl123
    @jocl123 3 месяца назад +7

    2alkkum ishtamund matham vereyayathukond kettan pattilla athanu kaaranam

  • @krishnamalu8
    @krishnamalu8 3 месяца назад +21

    ജാസ്മിൻ ❤❤

  • @chinchumathew4632
    @chinchumathew4632 3 месяца назад +39

    Gabri ❤

  • @Hiux4bcs
    @Hiux4bcs 3 месяца назад +4

    Jasmine Is the real winner 🏆

  • @ardrashaju7860
    @ardrashaju7860 3 месяца назад +45

    Gabri❤

  • @binoy5832
    @binoy5832 3 месяца назад +3

    ഹെഡിങ് തന്നെ കണ്ടോ... ജാസ്മിനോട് ഇഷ്ട്ടം ഉണ്ടായിരുന്നു.. ഗെബ്രി ഇനി എന്തിനു... ആ കുട്ടിയുടെ കാര്യം പിന്നെയും പറഞ്ഞു നെഗറ്റീവ് ആക്കുന്നത്.... അതു ചോദിക്കുന്നത് യൂട്യൂബ് ചാനലുകൾ..!
    ഞങ്ങൾ തമ്മിൽ ഒന്നും ഇല്ല friend എന്ന് പറഞ്ഞു... ഒഴിവാക്കി .... ഈ ടോപ്പിക്ക് അവസാനിപ്പിക്കാൻ നോക്ക്... ജാസ്മിനു, ഗെബ്റി കപ്പ് കിട്ടിയില്ലല്ലോ.... പിന്നെ എന്തും പറഞ്ഞിട്ട് ഒരു കാര്യം ഇല്ലല്ലോ ...
    !

  • @divyasusanth5350
    @divyasusanth5350 3 месяца назад +3

    Gabri and jas...title winner and runner up aavaan kazhivullavaraayrunnu.but ningalude combo aan ellaam nashpichth.. ninglde combo janangalkkidayil nalla sweekaaryatha undaakkumenn ningal thetidharichu...

  • @harish-k87
    @harish-k87 3 месяца назад +2

    puthiya generation nu oru maadriga aavuga madham oru presnamano pranayathinu progressive mind ulla ningal randu perum onnavanam

  • @testtee2641
    @testtee2641 3 месяца назад +30

    Gabri❤️❤️❤️

  • @Chinu262
    @Chinu262 3 месяца назад +9

    ജാസ്മിൻ gabri ♥♥♥♥

  • @shine1180
    @shine1180 3 месяца назад +2

    ഇവൻ ഒറ്റൊരുത്തന ആ പെണ്ണ് ടോപ് ത്രീയിൽ നിന്നും 2യിൽ എത്തിയത്

  • @simicr5322
    @simicr5322 3 месяца назад +6

    Well said 👏👍

  • @smithasulfi2655
    @smithasulfi2655 3 месяца назад +3

    Abhishek Nalla personality ulla cherppakkaran❤❤❤

  • @boomboomboomer687
    @boomboomboomer687 3 месяца назад +1

    പിന്നേ പെണയിച്ചു ആദ്യം നിന്റെ കോത്തീന്ന് കോലെടുക്ക് എന്നിട്ടല്ലേ ജാസ്മിനൊക്കെ... 😂🤣😁🎉

  • @bennybenny5447
    @bennybenny5447 3 месяца назад +1

    53ദിവസം പോയിട്ട് 10ദിവസം നിക്കാനുള്ള യോഗ്യതാ ഇവനില്ല 😘😘😍ഇവൻ അതിൽ കാട്ടികുട്ടിയാതെ കണ്ടില്ലേ

  • @deepakpp543
    @deepakpp543 3 месяца назад +12

    അഭിഷേക് ആറ്റിറ്റ്യൂഡ് പൊളി ❤️👍🏻

  • @bennybenny5447
    @bennybenny5447 3 месяца назад +1

    ഇവനെപോലെ ഉള്ളവർക്കേ പിടിച്ചേ നിക്കാൻ പറ്റില്ല ബിഗ്‌ബോസിൽ 😄

  • @creativeviol2387
    @creativeviol2387 3 месяца назад +17

    Abhishek good response.. 👍

  • @cjacob2912
    @cjacob2912 3 месяца назад +2

    Abhishek you are a son i dont have. Love you child and god bless you. Good character and upbringing. Live happy

  • @jameela341
    @jameela341 3 месяца назад +7

    Jasmine❤️gabri❤️❤️

  • @00sajmajalal
    @00sajmajalal 3 месяца назад +4

    Well said

  • @ShinyThomas-vb3rg
    @ShinyThomas-vb3rg 3 месяца назад +13

    Gabriyudae reentry munpe varae Jasmin super Aayirunnu.Gabri വന്നതും പഴയ dirty game start aayi. Please stand with her like a normal friend not as a lover.

    • @opinion369
      @opinion369 3 месяца назад +2

      Aa voting polls kandal ariyilley Jasmin ithuvarey top vote position kitiyitilla Arjun Sreetu ok top 1 vanit und Jinto vanit und huff inganeyum valachodikaam.. 3rd kitiyilley👏👏 After sreetu eviction Arjun inu votes koodi💯💯💯

  • @naturalbeauty9946
    @naturalbeauty9946 3 месяца назад +1

    Marry jasmine bro..

  • @mylittlethoughts1823
    @mylittlethoughts1823 3 месяца назад +6

    Jasmin ❤ Gabri

  • @stefylipson7547
    @stefylipson7547 3 месяца назад

    നീ ഈ പറയുന്ന പരിഗണനയൊന്നും BB യിൽ കാണിച്ചിട്ടില്ലല്ലോ? നീ അല്ലെ അവിടെ ഏറ്റവും വലിയ പ്രഷർ കൊടുത്തത്

  • @JERRYYEEY
    @JERRYYEEY 3 месяца назад +1

    aanaye koduthalum aasha kodukkaruthu gabri you should marry jasmine ❤

  • @kaleelkallu6601
    @kaleelkallu6601 3 месяца назад +5

    Gabri jaikaan sadhyada undayirunu Jasmin tooki erinji final Jasmin jaikaan chance undayi..but gabri tooki 😂😂😂

  • @minimini346
    @minimini346 3 месяца назад +3

    അഭിഷേക് attitude👌🏻👌🏻👌🏻👌🏻👌🏻

  • @sreeranjini5614
    @sreeranjini5614 3 месяца назад +3

    Abhi❤❤❤❤❤❤

  • @shinu7606
    @shinu7606 3 месяца назад +2

    Abhishek🎉🎉❤❤

  • @padmajamurali8576
    @padmajamurali8576 3 месяца назад

    jasmine nakkiththudachchu നിൽക്കാതെ ആണുങ്ങളെപ്പോലെ കളിച്ച് കൂടായിരുന്നോ

  • @SadiqSadiq-ye7rp
    @SadiqSadiq-ye7rp 3 месяца назад +1

    അഭിഷേക് പറഞ്ഞത് ശെരി യാണ്

  • @kbrenclave2258
    @kbrenclave2258 3 месяца назад

    Gabri genuine to Jasmine ❤

  • @RK00194
    @RK00194 3 месяца назад +1

    അവളുടെ മെന്റൽ സ്റ്റാറ്റസിനെ കുറിച്ച് വിചാരം നിനക്ക് ഉണ്ടായിരുന്നെങ്കിൽ വീണ്ടും അകത്ത് കയറി നിന്റെ ഹോർമോൺ കൂട്ടുവയിരുന്നോ. ആ പെണ്ണിന് രണ്ടാം സ്ഥാനം എങ്കിലും കിട്ടിയേനെ. പുറത്തെ കാര്യങ്ങൾ എല്ലാം അറിഞ്ഞിട്ട് വീണ്ടു പോയവനാ😏😏😏കാണുന്നവർക്കാണ് ഇപ്പോൾ കുറ്റം

    • @jyothymuth1657
      @jyothymuth1657 3 месяца назад

      രണ്ടാം സ്ഥാനം കിട്ടീട്ട് എന്താക്കാനാണ്.. ഒന്ന് കിട്ടിയാലേ കാര്യമുള്ളൂ

    • @jacobstephen9328
      @jacobstephen9328 3 месяца назад +1

      @@jyothymuth1657 🤣🤣🤣 correct 💯

    • @RK00194
      @RK00194 3 месяца назад

      @@jyothymuth1657 ലാലേട്ടന്റെ കൈ പിടിച്ച് nilkamayirunnalo

  • @boredfamily
    @boredfamily 3 месяца назад

    Gabriye ishdamulla orupad janangalund pakshe vote cheidill arum nhan polum oru vte cheidilla

  • @Chinnu-y20
    @Chinnu-y20 3 месяца назад

    ഇവരുടെ കോമ്പോയെ പറ്റി ചോദിക്കാത്തതാണ് നല്ലത്. അത് നാടകം ആയിരുന്നു എന്ന സത്യം അവർക്ക് പറയാൻ ബുദ്ധിമുട്ടുണ്ടാവും. ഒരിക്കലും പറയുകയും ഇല്ല. ജനങ്ങൾ കണ്ടത് വച്ചു എന്തായിരുന്നു എന്ന് ജനങ്ങൾ മനസ്സിലാക്കി.ഞങ്ങൾ ചെയ്തത് ഒന്ന് , ജനങ്ങൾ കണ്ടത് വേറെ എന്നാണ് ഗബ്രി പറയുന്നത്. ഇനി ഡ്യൂപ് ആണോ കോമ്പോ കളിച്ചത് എന്ന് അറിയില്ല. റിയാലിറ്റി ആയതുകൊണ്ട് ഡ്യൂപ് വരാനും ഇടയില്ല.

    • @sreesurya79
      @sreesurya79 3 месяца назад

      😂😂😂സത്യം

  • @കുറുമ്പി-ദ9ഗ
    @കുറുമ്പി-ദ9ഗ 3 месяца назад

    ആദ്യം സ്വഭാവം നന്നാക്കൂ സംസാരം കൊണ്ട് എല്ലാം ശരിയാകും എന്ന് വിജാരിക്കരുത്😂😂😂😂

  • @rahanasajeer5
    @rahanasajeer5 3 месяца назад

    Kurach samayameduthanenkilum practical problems solve cheyth ningalk onnikkan pattatte..🙌🏻
    Ningalde bond strong & real aanenkil problems okke solve cheyth edukkan urappayittum pattum,Athinulla aagraham mathram mathi..❤❤

  • @ashasusan7269
    @ashasusan7269 3 месяца назад +2

  • @thomasvv-fj9vm
    @thomasvv-fj9vm 3 месяца назад

    നീ ജാസ്മിനെ കെട്ടിയാൽ മതിയെടാ😢😢😢😢😢😢😮 അവക്ക് കിട്ടാനുള്ള കപ്പ് നീ കളഞ്ഞു

  • @anilrajan3824
    @anilrajan3824 3 месяца назад

    Doctor palpu what is your father's name? Tell me the truth

  • @AyaniyaDhaneesh
    @AyaniyaDhaneesh 3 месяца назад +3

    Avalu Thanne Alle Ellam varuthivechathu.Allathe vere Arum alla.Avalude Swabavam koandallee Adhyam Manasarinju Orale Ishttapedan padikku Appappo Kanunnavane Ishttam.Enthoru swabavama Avalude vittil ninnu Uppa Vannittu Athine oakke Ethirthu Ennittu Avalu Nannayo Athu Thettu ayathukoandalle Uppa Aghane cheyuthittundavuka.Avalude Vittukarukku Thanne Athu ishttapettilla Avalude Uppayude voice Call Kettille Pinneyano Kashttam Thanne

  • @ReimolReimolraju
    @ReimolReimolraju 3 месяца назад

    Abhi❤njn last vare vote cheytha contestant his attitude omg❤❤❤

  • @SajithaColany
    @SajithaColany 3 месяца назад

    Kanunne ishtamilla ne karanamanu Jasmine tottathu eniyenkilum adang

  • @unaise.vayattu8306
    @unaise.vayattu8306 3 месяца назад +4

    ആ ജാസ്മിന്റെ ലൈഫ് നശിപ്പിച്ചിട്ട് ജബ്രി ഇരുന്നു 😂😂😂😂 ചിലക്കുന്നോടാ ജബ്രി

    • @rb483
      @rb483 3 месяца назад

      Athe

    • @kukku22
      @kukku22 3 месяца назад +6

      ​@@rb483jasminum equally responsible aanu

    • @mammas1226
      @mammas1226 3 месяца назад

      കാര്യം കഴിഞ്ഞു friendship എന്നും പറഞ്ഞു രണ്ട് പേരും രണ്ട് വഴിക്കാവും അത് ഉറപ്പ്

  • @Aneeshamol-w7t
    @Aneeshamol-w7t 3 месяца назад

    Nee verum oru chettayada nannamundo ninaku ellam ningallthanne varuthivechathalle

  • @anubis7332
    @anubis7332 3 месяца назад +4

    Kallana nambiyalum kullane nammabruthu

  • @thomasvv-fj9vm
    @thomasvv-fj9vm 3 месяца назад

    അവളെ തളർത്തി കളഞ്ഞു നീയാണ്😂😂😂😂😂😂😂😂

  • @sneha_kinattukarayil
    @sneha_kinattukarayil 3 месяца назад +1

    Gabri❤❤

  • @vipinthankachen166
    @vipinthankachen166 3 месяца назад

    Love you guys ... Jas & gabri ...

  • @2butterflies683
    @2butterflies683 3 месяца назад

    അത് ശരണ്യ പറഞ്ഞു..... Bb യിൽ തന്നെ...😂😂

  • @PAS-ux9hj
    @PAS-ux9hj 3 месяца назад

    Kokokokozhiii chumma kokki paarathe 🐓🐓🐓🐓🐓🐓

  • @AjithaAjitha-of1kw
    @AjithaAjitha-of1kw 3 месяца назад

    Neeyum avalum entha kanichu kootiyathu

  • @lincemathew2255
    @lincemathew2255 3 месяца назад

    Avalde ella preshnangalde reason ne thanne anu.

  • @Rimorom
    @Rimorom 3 месяца назад

    Nita eduth samsarich nikkan arkkum pattilq ni thanna

  • @ShinyThomas-vb3rg
    @ShinyThomas-vb3rg 3 месяца назад +3

    Gabri yenna virthiketta game aane

  • @queen-pavithra-fan2740
    @queen-pavithra-fan2740 3 месяца назад +2

    ജാസ്മിൻ 💞💞💞💞💞💞💞

  • @ShanisaleemTT
    @ShanisaleemTT 3 месяца назад

    Jasmin 🤮🤮🤮

  • @himean681
    @himean681 3 месяца назад +2

    ❤❤Gabri❤❤

  • @AGNESJAMES-bd4up
    @AGNESJAMES-bd4up 3 месяца назад

    Arjun look 🔥 🔥❤

  • @akhilajoseph1072
    @akhilajoseph1072 3 месяца назад

    ഗബ്രി ❤❤

  • @abhishekk5130
    @abhishekk5130 3 месяца назад +1

    😂😂😂 Mattoruthante kozhi pennine adichond poya thanthayillathavn 😂😂😂

  • @dreamlife-yo2cg
    @dreamlife-yo2cg 3 месяца назад

  • @sreezworld8370
    @sreezworld8370 3 месяца назад +2

    podooo Nii ottaoruthan karanamann Aa kochinte top 2 sthanam poyathh

  • @jisnasunny8994
    @jisnasunny8994 3 месяца назад

    പ്രണയം ആണോ അല്ല പറയാൻ ആയിട്ടില്ല പോലും എന്റെ ഗബ്രി 🤣🤣

    • @Njlouts
      @Njlouts 3 месяца назад +3

      Satarday episode തുടക്കം കണ്ടോ അതിൽ ഉണ്ട്

    • @SujaNair-x9q
      @SujaNair-x9q 3 месяца назад

      ​@@Njloutsentha athil ullath

    • @womensarea4792
      @womensarea4792 3 месяца назад

      ​@@Njloutsetha ullae

    • @muhammedsaheer9256
      @muhammedsaheer9256 3 месяца назад

      ​@@Njloutsavar entha parayunne athil. Kayyukondu okke action kaanikkunnundallo

  • @shabeerkc5730
    @shabeerkc5730 3 месяца назад

  • @honeysiby6139
    @honeysiby6139 3 месяца назад

    😂😂😂😂😂😂😂😂

  • @kalyaninithya8280
    @kalyaninithya8280 3 месяца назад +1

    Gabri jasmine ഉപേക്ഷിക്കരുത്.. Both of ❤❤❤

  • @muhammedishalak
    @muhammedishalak 3 месяца назад

    ❤❤❤❤

  • @fathima7660
    @fathima7660 3 месяца назад +1

    Jasmin❤❤❤

  • @dollyscurryworld666
    @dollyscurryworld666 3 месяца назад +3

    Jangal ok live kanditundu. Gabri ethra pravdham love you na patanje. 24 hr oru bedil thane aayirunu except task time