Aliyan vs Aliyan | Comedy Serial | Amrita TV | Ep : 312 | "കോവിന്തൻ പിടിയിൽ" !!

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 292

  • @sajir4833
    @sajir4833 6 лет назад +151

    ഗോവിന്ദൻ കുട്ടി അഭിനയിക്കുകയല്ല. ജീവിക്കുകയാണ് എന്ന് തോന്നി

  • @SureshBabu-mu7cu
    @SureshBabu-mu7cu 6 лет назад +52

    ഇതില് വരുന്ന എല്ലാ പുതിയ അഭിനയതാക്കളും നല്ല പക്വതയുള്ള അഭിനയമാണ് കാഴ്ചവെക്കുന്നത്

  • @dr.ameerahyder7366
    @dr.ameerahyder7366 6 лет назад +43

    ഇക്കണക്കിനു നിന്റെ ബാഗിൽ പൂച്ച pettu കിടന്നാലും നീ അറിയില്ലല്ലോ ...😂😂😂

  • @philipkd6037
    @philipkd6037 2 года назад +2

    ക്ളീറ്റോനല്ലഒരുമധ്യസ്തനായി കൊള്ളാം സൂപ്പർ 👍🙏❤

  • @vanishaju3700
    @vanishaju3700 6 лет назад +38

    ഗോവിന്ദൻ കുട്ടിയും അച്ഛനും തകർത്തഭിനയിച്ചു

  • @mizz3040
    @mizz3040 6 лет назад +11

    ബെർണാച്ചൻ n frnd.. Confident ആയി തന്നെ അഭിനയിച്ചു... Nice... Good Luck Both of You😊😊😘😘

  • @sureshkumar-yb6hp
    @sureshkumar-yb6hp 6 лет назад +10

    അടിപൊളി.ഗോവിന്ദൻ തകർത്തു. അഭിനയമാണെന്ന് തോന്നിയതേ ഇല്ല. എങ്ങനെ കണ്ടെത്തുന്നു ഇങ്ങനെയുള്ളവരെ.ഗോവിന്ദന്റെ കൂട്ടുകാരൻ ശരിക്കും തങ്കം ചേച്ചിയുടെ മകനാണോ.

  • @mohamedkunhinalamvadukkal5202
    @mohamedkunhinalamvadukkal5202 6 лет назад +22

    നല്ലൊരു എപ്പിസോഡ് , സ്‌പെഷ്യലി
    കുട്ടികൾ രണ്ടു പേരും അവരുടെ റോൾ വളരെ ഭംഗിയാക്കി. അവരിൽ ഒരാൾ നമ്മുടെ തങ്കത്തിന്റെ (മഞ്ജുവിന്റെ )മകൻ ആണന്ന് അറിഞ്ഞതിൽ സന്തോഷം.

  • @lathee.mplathee6003
    @lathee.mplathee6003 6 лет назад +158

    അമ്മാവൻ
    ഫാൻസ് ഇവിടെ ഉണ്ടാ

  • @manojbabydevassia9450
    @manojbabydevassia9450 6 лет назад +15

    മഞ്ജു ചേച്ചി ശരിക്കും സംവിധായകന്റെ ജോലിയാണല്ലോ ചെയ്യുന്നത്. എല്ലാവരും സുപ്പർ

  • @songmania5163
    @songmania5163 6 лет назад +3

    നല്ല സൂപ്പർ എപ്പിസോഡ് ആരുന്നു ഇന്നത്തെ 👍👍👍👍👍 ഒറ്റ എപ്പിസോഡിൽ തന്നെ ഗോവിന്ദനും ഗോവിന്ദന്റെ അപ്പനും മിന്നിച് നമ്മുടെ ഹൃദയത്തിൽ കയറി കൂടിയ എപ്പിസോഡ് .
    ഞാൻ enjoy ചെയ്ത കണ്ട് കൊണ്ടിരുന്ന എപ്പിസോഡ് 17:40 തൊട്ട് കൈ വിട്ട് പോയ് . ചിരി അടക്കി പിടിക്കാൻ നോക്കിയിട്ട് പറ്റിയില്ല . ഗോവിന്ദന്റെ അപ്പൻ മാസ്സ് അഭിനയം ആരുന്നു . ആ 17:42--17:45 ക്ളീറ്റോ വിളിയും കൈ ഞൊട്ടിരും മരണ മാസ്സ് പരിപാടിയായി എനിക്ക് തോന്നി . 😍😘😍😘😘

  • @Gkm-
    @Gkm- 6 лет назад +36

    ഇന്നത്തെ എപിസോഡ് കലക്കി അമ്മാവൻ കിടിലൻ 😃😄😄

  • @Am_Happy_Panda
    @Am_Happy_Panda 6 лет назад +22

    തക്കിളി ...സെയിം മൈ ചേച്ചിടെ കോച്ച് .... രണ്ടും ഒരേ സ്വഭാവം 😝

  • @keerthanakrishnan1852
    @keerthanakrishnan1852 6 лет назад +96

    പത്താം ക്‌ളാസിൽ പഠിക്കുമ്പോൾ ഒളിച്ചോടി കല്യാണം കഴിച്ചവരാ ഇങ്ങനെ ഉപദേശിക്കുന്നെ, ഇങ്ങനൊരു ഡയലോഗ് പറയാരുന്നു അമ്മാവാ...

    • @hakeenshaju5360
      @hakeenshaju5360 6 лет назад +4

      Keerthana Krishnan.. 😛😛
      എന്നു വച്ച് ഒളിചോടി കല്യണം കഴിച്ചാ ഉഭദേശിക്കാൻ പടൂല്ലേ..
      നല്ലതാണെങ്കിൽ നടത്തി കൊടുക്കണം.. 😂

    • @keerthanakrishnan1852
      @keerthanakrishnan1852 6 лет назад

      hakeen shaju ക്ലൈമാക്സിൽ അങ്ങനെ ഒരു ഡയലോഗ് പറയാരുന്നു എന്നാ പറഞ്ഞത് 😋

    • @hakeenshaju5360
      @hakeenshaju5360 6 лет назад +1

      Keerthana Krishnan
      ഏയ്.. അങ്ങനേ പറയാൻ പടൂല്ല,,
      അപ്പൊ തക്കാളിക്ക് inspiration ആവൂല്ലേ.. 😛😛

  • @naziyamarzooq3333
    @naziyamarzooq3333 5 лет назад +16

    Sundaran aanallo thakkali yude lover

  • @mesv6096
    @mesv6096 6 лет назад +13

    bernachan. manju chechidem sunichettantem mon in blue tshirt

  • @bookerbooker6177
    @bookerbooker6177 6 лет назад +30

    ഗോവിന്ദൻ കുട്ടിയേ വീണ്ടും പ്രതീക്ഷിക്കുന്നു

    • @babybaby201
      @babybaby201 3 года назад

      വൿ7വിക്ദ്ക്ഷ്

  • @snehanilav2652
    @snehanilav2652 6 лет назад +12

    സമയം കിട്ടുമ്പോൾ മഞ്ജുച്ചേച്ചി അഭിനയിച്ച എല്ലാ പ്രോഗ്രാമുകളും dounlod cheihu കാണാറുണ്ട്

  • @narendrakumars6189
    @narendrakumars6189 4 года назад +35

    തക്കിളിയുടെ expression കണ്ടില്ലേ. ഷൂട്ടിംഗ് ആണെന്ന് ആരെങ്കിലും പറയുമോ

  • @muhammedanas135
    @muhammedanas135 6 лет назад +26

    ഗോവിന്ദൻ കുട്ടി കലക്കി ......

  • @fathimaththasleena.e5323
    @fathimaththasleena.e5323 6 лет назад +5

    ചെക്കൻ തകർത്തല്ലോ 😘😘👌🏻👌🏻👌🏻👌🏻

    • @hakeenshaju5360
      @hakeenshaju5360 6 лет назад

      Fathimath Thasleena.E
      അതു പിന്നേ കാരക്ടർ അങ്ങനല്ലേ..😅😅

    • @fathimaththasleena.e5323
      @fathimaththasleena.e5323 6 лет назад

      😂😂

    • @hakeenshaju5360
      @hakeenshaju5360 6 лет назад

      Fathimath Thasleena.E
      H! HiLL00000WW.... 😃😃

  • @joshnasara9406
    @joshnasara9406 6 лет назад +3

    Chris Milan kalaki muthey...namale marakale valiya actor avumbol

  • @snehalathanair427
    @snehalathanair427 Год назад +1

    Super episode-- humorous and exciting

  • @Shihabyoosef
    @Shihabyoosef 6 лет назад +54

    കോവിന്ദൻ അഭിനയം നന്നായിരുന്നു. സൂപ്പർ എപ്പിസോഡ്

  • @vinupp3002
    @vinupp3002 6 лет назад +21

    അമ്മാവൻറെ വടി എടുത്തു ഉള്ള ദേഷ്യ പെടൽ കുറച്ചു കൂടിപ്പോയി.കോവിന്ദൻ പേടിച്ച് വിറച്ചുപോയി.അതുകൊണ്ട് അറിയാവുന്ന അക്ഷരങ്ങൾ പോലും മറന്നുപോയി😂

  • @lakshmiprasad8935
    @lakshmiprasad8935 6 лет назад +11

    Govindoooo,,, govindankutty 😂😂😂

  • @azli-yah
    @azli-yah 6 лет назад +13

    aaa blue T-shirt itta payyan manju's son

  • @varunml-yy2jv
    @varunml-yy2jv 5 лет назад +26

    Govidankuttik oru yathish chandra luk ille.

  • @jithamsnoj5643
    @jithamsnoj5643 6 лет назад +7

    എത്രെയും പ്രിയപ്പെട്ട... പെട്ടു നീ പെട്ടു... 😁😂

  • @jafinjacob3492
    @jafinjacob3492 6 лет назад +3

    Super episode😄👌👌👌👌👌

  • @arshadnm6797
    @arshadnm6797 6 лет назад +5

    7.20 pidi vittupoyeee manju checheee😂😂😂

  • @songmania5163
    @songmania5163 6 лет назад +13

    ഇപ്പഴാണ് എപ്പിസോഡ് കണ്ടത് .
    ഒരുപാട് സന്തോഷ മുഹൂർത്തങ്ങൾ നൽകിയ എപ്പിസോഡ് ,
    അമ്മയും മോനും ഒന്നിച്ച അഭിനയിച്ച ആദ്യ സീരിയൽ .
    ബെർനാച്ചന്റെ സീരിയൽ രംഗത്തേക്ക് ഉള്ള ചുടവ് വയ്പ്പ് .
    ഗോവിന്ദന്റെ intro 👍👍
    ഗോവിന്ദന്റെ അപ്പന്റെ intro അതിലും കലക്കി .

  • @vinupp3002
    @vinupp3002 6 лет назад +5

    നല്ല രസമുള്ള ഒരു എപിസോട്. തക്കിളി വളരെ നന്നായി.കോവിന്ദൻ എഴുതിപഠികുമ്പോൾ നിസ്സഹായ ആയുള്ള തക്കിളി യുടെ നില്പ് നല്ല രസമുണ്ടായിരുന്നു.കോവിന്ദനും കൂട്ടുകാരനും സൂപ്പർ ആയിരുന്നു.അങ്ങിനെ Bernachanum Av A വന്നതിൽ ഒരുപാട് സന്തോഷം.ഇടയ്ക്കിടെ ഇനി Bernachanum ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

    • @akshayamuththakli6868
      @akshayamuththakli6868 6 лет назад +1

      Vinu PP 😄😄😄😄

    • @vinupp3002
      @vinupp3002 6 лет назад

      Akshaya muth Thakli..hai.. തക്കിളി കുട്ടാ😁

  • @anoopkumar1371
    @anoopkumar1371 6 лет назад +5

    Adipoli episode
    Ammaavante super performance
    Chirichu pandaradangi😜🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @sameersameer7238
    @sameersameer7238 6 лет назад +9

    Manju chechi. ...son kalakki..wish him all the best....

  • @isaacbabu1408
    @isaacbabu1408 4 года назад +2

    Govandinte acting poliane enthullavare e-visa like asike

  • @hazzanfazna7599
    @hazzanfazna7599 4 года назад +9

    അച്ഛൻ പഠിച്ചിട്ടില്ലെങ്കിലും നല്ല നിലയിൽ എത്തിയില്ലേ 🤠

  • @rhea1131
    @rhea1131 3 года назад +2

    ഗോവിന്ദൻ കുട്ടിയുടെ ഫ്രണ്ട് bernachan alle

    • @koottukaran3461
      @koottukaran3461 10 месяцев назад

      ​@6WHEEL എന്താണ് ഉദ്ദേശിച്ചത്.

  • @fathimabeevi744
    @fathimabeevi744 2 года назад

    Achan varunna munne kutti ezhithikond irunnappo rathri, irutt😂achan vanna bhayankara veyil 😂😂😂nthokkeyanoooo

  • @swathyvipin62
    @swathyvipin62 Год назад

    അതിൽ അ ഓടിയ കൊച്ച് മഞ്ജു ചേച്ചിടെ കൊച്ച് അല്ലെ 😅❤

    • @swathyvipin62
      @swathyvipin62 11 месяцев назад

      @6WHEEL shee nthuvado inganoke parayunne karuppu veluppu nale thanikkundavunna koch chelpo karuppo veluppo onnum parayan patilya aarem nirathinte peril aakshepikaruth tta

  • @nizamvk82
    @nizamvk82 6 лет назад +5

    അടിപൊളി സൂപ്പർ

  • @prabhusaran8379
    @prabhusaran8379 5 лет назад +1

    Manjuchechida monano cycle varunna cherukkan cute mon

  • @ramyamarkose6851
    @ramyamarkose6851 6 лет назад +7

    Aambooo vannarunnoo😍😍😍

  • @raghulj.r2073
    @raghulj.r2073 6 лет назад +10

    Govind cleetoyude Makan aanennu thonnunnu

  • @shaihafath4418
    @shaihafath4418 4 года назад +3

    മഞ്ജു ന്റെ മോൻ bernachan

  • @abygeorgeg
    @abygeorgeg 6 лет назад +14

    adipoliiiiiiii chirichu chirichu oru vaziayiiiiiiiiii

    • @nahnasworld1313
      @nahnasworld1313 6 лет назад

      Aby George pls support ma channel tuu☺

    • @abygeorgeg
      @abygeorgeg 6 лет назад

      ഞാൻ ചിരിക്കണോ വേണ്ടയോ എന്ന്‌ ഞാൻ തിരുമാനിച്ചോളാം സുഹൃത്തേ..... തകൾക്കു ചിരിവരാത്തതിന് ഞാൻ ഉത്തരവാദിയല്ല.....

  • @aathishworld5730
    @aathishworld5730 3 года назад +2

    അമ്മാവോയ്‌...😂

  • @sreenaks1405
    @sreenaks1405 6 лет назад +2

    Bernachan kunjeee😍😍

  • @sajubabu4904
    @sajubabu4904 6 лет назад +22

    തിരുചു വരതെ ഒരു കാലം അത് നമ്മുടെ സ്വന്തം കുട്ടി കാലം മരണം വരെ ഒർക്കുനകാലം

    • @Padmini1712
      @Padmini1712 2 года назад

      Thangam kizhavi Cleetus Kizhavendey flirting sahikinillaa. Thooooo. Eppozhum kai korthondu molindey munne. Thooooo

    • @Padmini1712
      @Padmini1712 2 года назад

      Kannu uruttalu thoo

  • @bettyjoe93
    @bettyjoe93 6 лет назад +6

    Bravo to the New kid natural acting. No one shouldn't be doing that to any kids. Your job is not to scare any kids. Talk to the parents. Do you know what really happens, Akshaya is falling in love with this boy. Ha ha ha that's psychology

  • @vishnu_kumbidi
    @vishnu_kumbidi 6 лет назад +8

    *പൊളിച്ചു ഈ എപ്പിസോഡ്* 😃😂

  • @jintumanu0123
    @jintumanu0123 6 лет назад +2

    Ambadiiii thakkili moleeee😀😆👌👍episode spr

  • @prasadjohnson7692
    @prasadjohnson7692 2 года назад

    ആ ഓടിയ ഒരു കരിക്കുട്ടി തംങ്കത്തിൻ്റ സ്വന്തം മകനാ ബർണാച്ചൻ

  • @shajeelsetu5460
    @shajeelsetu5460 6 лет назад +8

    അടിപൊളി ഇന്ന് ഫസ്റ്റ് 😘😘😘😍😍😍😝😝👏👏

  • @sheebaraphael3322
    @sheebaraphael3322 6 лет назад +3

    Ammavan super

  • @musicworldprincy
    @musicworldprincy 5 лет назад +5

    Very bad episode. This is not the right way to behave with children. Only from 19:53 is good.

  • @afsalrider7
    @afsalrider7 6 лет назад +2

    Kurachu kalathinu shesham nalloru episode kandu😍😍😍

  • @Anu-vi9cp
    @Anu-vi9cp 3 года назад +1

    4:17 Bernachan ano a kootukaran

  • @Vinu1931
    @Vinu1931 6 лет назад +2

    Good message

  • @sherinmathew6742
    @sherinmathew6742 6 лет назад +8

    Thakilik ithonum athra sukikunila. Chiri onnum varunila .Mmmm.😂😁😀

  • @husnachrkottekat7904
    @husnachrkottekat7904 6 лет назад +1

    Super govinden kutty

  • @jyothishv8836
    @jyothishv8836 6 лет назад +4

    കോവിന്തൻ കുട്ടിയുടെ അച്ഛൻ അടിപൊളി അഭിനയാണ്..

    • @nahnasworld1313
      @nahnasworld1313 6 лет назад +1

      Jyothish v pls support.ma channel tuu☺

  • @raghulj.r2073
    @raghulj.r2073 6 лет назад +2

    Vallatha kulirum chiriyum santhoshavum aayirunnu e episode polichu adukki

  • @skmukherje
    @skmukherje 4 года назад +3

    Thakilli..ammavan,,♥️

  • @mohamedshafeek5240
    @mohamedshafeek5240 3 года назад +1

    അയ്യേ വിഷയ ദാരിദ്ര്യം.....

  • @santhoshnavabharathanavabh9928
    @santhoshnavabharathanavabh9928 4 года назад +2

    Oru rekshaym illa thakkilikutty

  • @Rajijineesh1
    @Rajijineesh1 6 лет назад +2

    Chechiyude mone undalle . 😍😍

  • @sajimathai4686
    @sajimathai4686 6 лет назад +2

    Njan late ayi poyii😊😊😊

    • @hakeenshaju5360
      @hakeenshaju5360 6 лет назад

      Heyy... Mathaichan vanne Mathaichan vanne..
      😝😝😝😝

    • @sajimathai4686
      @sajimathai4686 6 лет назад

      hakeen shaju 😁😁😁

  • @swathistar4439
    @swathistar4439 6 лет назад +7

    Govinkutty ennathe tharam

  • @fzgzvaga9831
    @fzgzvaga9831 6 лет назад +2

    manju chechiyude mon aanallo athu

  • @josesreenivasarajrajjose6477
    @josesreenivasarajrajjose6477 6 лет назад +1

    I.am.joes.kanayakumari.mart and am.aliyan.vs.a lily an.is.nomber.one.serial.

  • @jinson12
    @jinson12 6 лет назад +1

    Pandathe nilavaram keep cheythu....congrats...to all crew....

  • @Anchu676
    @Anchu676 6 лет назад +5

    thakli mon muthaannn

    • @hakeenshaju5360
      @hakeenshaju5360 6 лет назад +1

      Anchu Anshaf ninta name mateekk
      Thakli anshaf ennakki ippo 😂😂😂😂

    • @Anchu676
      @Anchu676 6 лет назад

      hhehee.santhosham.

    • @jpyoung3864
      @jpyoung3864 6 лет назад

      Anchu Anshaf തകളി ചങ്കാണ്😊😊😊

    • @akshayamuththakli6868
      @akshayamuththakli6868 6 лет назад

      Anchu Anshaf ഹായ് ചേട്ടാ സുഖം ആണോ

    • @athulrahul8815
      @athulrahul8815 5 лет назад

      @@akshayamuththakli6868 hi

  • @anuanutj4491
    @anuanutj4491 6 лет назад

    Very good super good message

  • @jessandevasia4426
    @jessandevasia4426 6 лет назад +1

    അമ്മാവാ അമ്മാവാ😊

  • @Gkm-
    @Gkm- 4 года назад +1

    രണ്ടു വര്ഷം ശേഷം പിന്നെയും കാണാൻ വന്നു

  • @asza6178
    @asza6178 4 года назад

    റിയാസ്. Amnazeerverygood

  • @rajeshlikhina4017
    @rajeshlikhina4017 6 лет назад +1

    Hai... Vanno kure neramayi wait cheyyunnu..

  • @abrahamka4089
    @abrahamka4089 4 года назад +1

    മത്തൻ നട്ടാൽ കുമ്പളം കിളിക്കില്ല.
    പത്താം ക്ലാസിൽ പഠിച്ചിരുന്നപ്പോൾ ഹവിൽദാർ ക്ളീറ്റോയെ ഇങ്ങനെ ഒന്ന് കുടഞ്ഞിരുന്നെങ്കിൽ ആ തങ്കവും ആ നാടും രക്ഷപെട്ടേനെ

  • @renjanmathew1438
    @renjanmathew1438 6 лет назад +3

    തക്കിളിയും ഗോവിന്ദും ഇതോടെ ലൈനാകും ഉറപ്പാ

  • @Pkmraja-t9l
    @Pkmraja-t9l 4 месяца назад

    Thankam permkallathi

  • @rappurayyu2666
    @rappurayyu2666 4 года назад +1

    Poli

  • @jayaramfanswelfareofwayana604
    @jayaramfanswelfareofwayana604 3 года назад

    കലക്കി❤️ കലക്കി

  • @shainasunil5418
    @shainasunil5418 4 года назад +2

    അഴകേശൻ സൂപ്പർ

  • @satheeshkottayam5839
    @satheeshkottayam5839 5 лет назад +1

    Ithinte aduthethumo three kutties

  • @ratheeshm179
    @ratheeshm179 6 лет назад

    govindankutty vittodaaaaaaa...................

  • @raseenamuneer8579
    @raseenamuneer8579 3 года назад +1

    താക്കിളിയുടെ exprssion supper

  • @unnivk9360
    @unnivk9360 3 года назад

    ചെറിയ ഒരു തെറ്റിനു ആ ചെക്കനെ പാവം..

  • @abrahamka4089
    @abrahamka4089 4 года назад

    അഴകേശാ അധികം ആളാവല്ലെ

  • @marneer381
    @marneer381 6 лет назад +5

    Govind good acting

    • @Klbois2255
      @Klbois2255 5 лет назад

      His real name is chris

  • @abhilashkerala2.0
    @abhilashkerala2.0 4 года назад

    Best friends

  • @njanalamb5575
    @njanalamb5575 6 лет назад +3

    Nostalgia ❤️ school love..

  • @sunnyarackal1713
    @sunnyarackal1713 6 лет назад

    Nice episode

  • @agreeablewing
    @agreeablewing 6 лет назад

    kidu

  • @samsudeen4406
    @samsudeen4406 5 лет назад

    Avanukku thangathinda molai paal koduthu anuppa u ammavu

  • @siyadsiyu8658
    @siyadsiyu8658 6 лет назад +4

    manju chechiyude mon anu govinthan kuttiyude kutukaran

  • @noufalts7197
    @noufalts7197 6 лет назад +1

    അടിപൊളി എപ്പിസോഡ്

  • @navasmalariyadksanavasmala3682
    @navasmalariyadksanavasmala3682 6 лет назад

    Soooper

  • @syedirfan4297
    @syedirfan4297 2 года назад

    Chakkapothe correct

  • @AtoZ76411
    @AtoZ76411 6 лет назад +2

    കോവിന്ദൻ നമ്മുടെ സ്വന്തം