ശരിയത്ത് ഈ വീട്ടിൽ വേണ്ട !! | ABC MALAYALAM NEWS | ABC TALKS | 12-07-2024

Поделиться
HTML-код
  • Опубликовано: 10 июл 2024
  • മുസ്ലിം കുടുംബങ്ങളുടെ പുതിയ ബോധോദയം
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
    #nikkah #wedding #traditional #traditionalwedding
    SUBSCRIBE our channel for more trending News & Movie Updates : ruclips.net/channel/UCkUx...
    Website : abcmalayalamonline.com
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalayalam360
    WhatsApp : whatsapp.com/channel/0029VaZO...
    Threads : www.threads.net/@abc_malayala...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 66

  • @surajsreenandanam
    @surajsreenandanam 23 дня назад +25

    എല്ലാ മാതാ പിതാക്കളും അവരവരുടെ മക്കളുടെ കല്യാണം രജിസ്റ്റർ ചെയ്യുക. നാളെ സംഭവിക്കാവുന്ന ബുദ്ധിമുട്ട് ഒഴിവാക്കാം 🤪

  • @SURESHMK-mz7ne
    @SURESHMK-mz7ne 22 дня назад +5

    പെൺകുട്ടികൾ അഭിമാനത്തോടെ സമൂഹത്തിൽ തലയുയർത്തി ജീവിക്കട്ടെ 👌👌👍🙏

  • @IKEA16
    @IKEA16 22 дня назад +2

    ഒരു ജോർദനിയൻ സിനിമ ഉണ്ട്
    ഇന്ഷാ അല്ലാഹ് എ ബോയ് അത് കാണുമ്പോൾ നമുക്ക് ഈ വിഷയത്തിൻ്റെ ഗൗരവം മനസ്സിലാകും

  • @rajasekharankp9096
    @rajasekharankp9096 23 дня назад +7

    നിയമങ്ങൾ കാലത്തിനും ദേശത്തിനും അനുസരിച്ച് മാറേണ്ടതാണ് . അതാണ് കുമാരൻ ആശാൻ പറഞ്ഞത് " മാറ്റുവിൻ ചട്ടങ്ങളെ.......

  • @lenessa495
    @lenessa495 23 дня назад +28

    മമ്മദിന്റെ നിയമം മമ്മോളികൾ തന്നെ ഓടയിൽ ഒഴുക്കുന്നു....വള്ളിപുള്ളി കുത്ത് കോമാ വിടാതെ പിൻതുടരേണ്ട തള്ളാഹൂന്റെ നിയമം ഉമ്മത്തീങ്ങൾത്തന്നെ വലിച്ചെറിയുന്നു...😂😂😂😂ഉമ്മത്തീങ്ങളെല്ലാം ഈ ഒരുകാരണംകൊണ്ട് മുർത്തദ് ആയല്ലോ സൗദിസുഗുണാ😂😂😂

    • @nikkyn450
      @nikkyn450 23 дня назад

      അന്യ മതസ്ഥരെ കണ്ടിടത്തു വെച്ച് വെട്ടി കൊല്ലാൻ പറഞ്ഞ മുഹമ്മദ്‌, അന്യമതസ്ഥരോട് രൂക്ഷതയോട് കൂടി പെരുമാറാൻ പറഞ്ഞ മുഹമ്മദ്‌.
      വിഡ്ഢികാട്ടറബിക്കൂട്ടങ്ങൾക്ക് സ്വർഗ്ഗത്തിൽ രതിയും, മദ്യവും വാഗ്ധാനങ്ങൾ നൽകി അവരെ വെച്ച് സൈന്യം രൂപപെടുത്തി
      മുഹമ്മദ്‌ ഉണ്ടാക്കിയ പുതിയ മതത്തിൽ ചേരാത്തവരെയെല്ലാം വധിച്ചും, സ്ത്രീകളെ ബാലാൽസംഗം ചെയ്തും അറബി രാഷ്ട്രം പിടിച്ചെടുത്ത മുഹമ്മദ്‌. പിന്നീട് തലമുറ തലമുറ ആയിട്ട് ഈ അക്രമണങ്ങൾ ലോകതെമ്പാടും വ്യാപിച്ചു.. അങ്ങനെ ലോകത്തെമ്പാടും മുഹമ്മദീയിസം പിന്തുടരുന്ന ജിഹാദികൾ ഉണ്ടായി.. മുഹമ്മദ്‌ ഉണ്ടാക്കിയ പുതിയ മതതിലോട്ട് ലോകത്തുള്ള എല്ലാ മുനുഷ്യരും മതം മാറുന്നത് വരെ തന്റെ അനുയായികളോടെ ജിഹാദ് നടത്താൻ പറഞ്ഞ മുഹമ്മദ്‌.
      ഇനി -
      മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകൻ ആണെന്ന് ആര് പറഞ്ഞു :- ഖുർആൻ പറഞ്ഞു.
      ഖുർആൻ ദൈവീക ഗ്രന്ഥം ആണെന്ന് ആര് പറഞ്ഞു :- മുഹമ്മദ് പറഞ്ഞു.
      ചുരുക്കി പറഞ്ഞാൽ "'മുഹമ്മദ്' എന്ന ഒരു വ്യക്തിയിൽ നിന്നും ഉത്ഭവിച്ച മതമാണ് "ഇസ്ലാം".
      മുഹമ്മദ്‌ എന്ത് പറയുന്നുവോ അതാണ് 'ഖുർആൻ' അതിനപ്പുറോം ഇല്ല ഇപ്പറോം ഇല്ല.
      മറ്റൊരു അടിസ്ഥാനവും ഈ മതത്തിനില്ല.
      പണ്ടത്തെ വിവരോം, വകതിരുവും ഇല്ലാത്ത രതി വൈകൃത ചിന്താഗതിയും, വൃത്തിഹീനമായും അറേബ്യൻ മരുഭൂമിയിൽ ഒട്ടകത്തെ മേച്ചു ജീവിച്ചുപോന്ന കാട്ടറബികളെ പറ്റിച്ചു അവരുടെ ദല്ലാളാകാൻ മുഹമ്മദ് മെനഞ്ഞ കുതന്ത്രം..
      പിന്നീട് ഈ കാട്ടറബികളെ വെച്ചോണ്ട് അറേബ്യ മൊത്തം ആക്രമിച്ചും, പുതിയ മതത്തിലോട്ട് നിർബന്ധ മതപരിവർത്തനം നടത്തിയും പേർഷ്യ മൊത്തം കീഴ്പെടുത്തി. മുഹമ്മദിന്റെ ഇസ്ലാം മതം വളർന്നു.

    • @milesh3484
      @milesh3484 22 дня назад

      എന്തോ ആയിക്കോട്ടെ സഹോദര, അവർ അവരുടെ നിയമത്തിൽ അവർക്ക് യോജിച്ച പോലെ ചെയ്യട്ടെ നമ്മൾ അതിനെ അവരെ അനുമോദിക്കുകയല്ലേ ചെയ്യേണ്ടത് അല്ലാതെ പരിഹസിക്കുകയല്ല വേണ്ടത്.
      അങ്ങിനെ പരിഹസിക്കുകയാണേൽ നമ്മളിൽ പ്രശ്നം ഇല്ലേ " ജാതകം നോക്കി കല്യാണം കഴിക്കേണ്ട നമ്മൾ തന്നെ പലരും ജാതകം നോക്കാതെ കല്യാണം കഴിക്കുന്നില്ലേ " അപ്പോൾ നമ്മളും നമ്മളുടെ കൃഷ്ണന്റെയും ബ്രഹ്മമാവിന്റെയും ശിവന്റെയും ശ്രീരാമന്റെയും നിയമങ്ങൾ തള്ളിക്കളയുകയല്ലേ? നമ്മൾ ആരെങ്കിലും നമ്മളുടെ ഭാര്യയെ നമ്മുടെ സഹോദരങ്ങൾ പങ്കിടാറുണ്ടോ?? ഇല്ലല്ലോ അപ്പോൾ നമ്മൾ ഹിന്ദു മതത്തെ തള്ളിവിടുകയാണോ? പിന്നെ നമ്മൾ ഹിന്ദുക്കൾ മാത്രം ആയിരുന്നു മുല കരം കൊടുത്തിരുന്നതും ഒപ്പം തീയിൽ ചാടി മരിച്ചതും അത് എന്ത്‌ താങ്കൾ ചെയ്യുന്നില്ല അപ്പോൾ മതത്തെ ദികരിക്കുകയാണോ? അപ്പോൾ പറയും അതെല്ലാം അന്തവിശ്വാസം ആയിരുന്നു എന്ന് എന്നാൽ ഓർക്കേണ്ടത് അത് ഇന്നാണ് അന്ധവിശ്വാസം എന്ന് പറയുന്നത് അന്ന് അത് വിശ്വാസം ആയിരുന്നു... 🤔 ആയതിനാൽ നമ്മൾക്കും അത്യാവശ്യം പരിഹസിക്കേണ്ട കാര്യം ഇഷ്ട്ടം പോലെ ഉണ്ട്... താങ്കൾ വിശ്വസിക്കുന്നുണ്ടോ പരശുരാമം മഴു എറിഞ്ഞിട്ടാണോ കേരളം ഉണ്ടായത് എന്ന്? അത്രേ ഉള്ളൂ കാര്യങ്ങൾ ഒക്കെ by 🙏

    • @lenessa495
      @lenessa495 22 дня назад

      @@milesh3484 എന്ന് ഫേക് ഐഡിയുള്ള ഒരു സുഡാപി

    • @Nasu1986
      @Nasu1986 22 дня назад

      ​@@milesh3484ഇസ്ലാമിക ജിഹാദികളെ ഉണരൂ.6 ആം നൂറ്റാണ്ടിലെ കാട്ടു അറബി യുഗത്തിൽ നിന്നും പുറത്തു വരു. 🌹

  • @vinothankv3776
    @vinothankv3776 23 дня назад +3

    കാലത്തിൻ്റെ പരിണാമം

  • @satheesanec4963
    @satheesanec4963 23 дня назад +7

    സമീപ ഭാവിയിൽ തല്ലാഹുവിൻ്റെ എല്ലാ നിയമങ്ങളും നിരാകരിക്കാൻ അവർ തന്നെ മാർഗം തേടും. അതു തന്നെ അല്ലെ കോമൺ സിവിൽ കോഡ്

  • @bhaaratheeyan
    @bhaaratheeyan 22 дня назад +2

    ഇന്നലെ ഞാൻ ഓർത്തു, അഹമ്മദ് മാഷെ കുറേദിവസമായിട്ടു കാണുന്നില്ലല്ലോ എന്ന്

  • @vrmohanan2532
    @vrmohanan2532 23 дня назад +1

    Very very true discussion

  • @LDEVI720
    @LDEVI720 23 дня назад +3

    സാർ, തൃശൂർ ജില്ലയിൽ പെട്ട "അന്നമനട" എന്നാണ് പറയേണ്ടത് . അന്നമ്മനട എന്നല്ല .എൻ്റെ നാടാണ്.

  • @aleykuttydotty6462
    @aleykuttydotty6462 23 дня назад +3

    പ്രാകൃത നിയമം വെളിച്ചം കണ്ടു്.

  • @patrioticvlog1732
    @patrioticvlog1732 23 дня назад +7

    "ചമാധാന" മതം ലോകത്തിനു മൊത്തം ആപത്ത്

  • @rajajjchiramel7565
    @rajajjchiramel7565 23 дня назад +1

    Good morning Sirs

  • @rajeshor8009
    @rajeshor8009 23 дня назад +1

  • @chandranpillai2940
    @chandranpillai2940 23 дня назад +4

    ഇതൊക്കെ കൊണ്ടാണ് മതം മാത്രം പഠിച്ചാൽ മതി എന്നു പറയുന്നത്

  • @user-o6b3r0
    @user-o6b3r0 23 дня назад +3

    മുസ്ലീംങ്ങൾ വിവാഹം കഴിക്കാറില്ല നിക്കാഹ് എന്ന അറബി വാക്കിന്റെ അർഥം കരാർ എന്നാണ്

  • @user-qq5ij2nw8l
    @user-qq5ij2nw8l 23 дня назад

    What about Mr ahamed sir...did u registered or not?

  • @knbhaskaran8103
    @knbhaskaran8103 23 дня назад

    ജീവിതംസനേഹത്തിൽഅധിഷടതമല്ലെ. സ്വത്ത്ജീവിതമാർഗം.

  • @sneha.8ukandam
    @sneha.8ukandam 22 дня назад

    Dear A P 🙏 today I read about you in any one of News paper daily that You belonging to CPI 🤔☺️
    But Me want to share you something extra ☺️👉 " Rukmini swayamvarm ( Kalla krisnate bharya ) Kottaram Rushi's asked her ' Rukmini why going to be married '
    She replied " to give berth to beautiful children to protect this beautiful nature " ☺️ This is the Indian thoughts not Communist ☺️🌹

  • @muhammedazgar274
    @muhammedazgar274 23 дня назад

    ഗുരുവായൂരപ്പൻ ഈ വീടിന്റെ ഐശ്വര്യം എന്ന് എഴുതിവെക്കുന്നതും ഷുക്കൂർ ഈ വീടിന്റെ ഐശ്വര്യം എന്ന് എഴുതിവെക്കുന്നതും കാള ഈ വീടിന്റെ ഐശ്വര്യം എന്ന് എഴുതിവെക്കുന്നതും എല്ലാം ബഹുദൈവവിശ്വാസമാണ്

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 22 дня назад +2

      ഗുരുവായൂരപ്പനു൦ കാളയും ഷുക്കൂറു൦ എല്ലാം ആത്യന്തികമായി ഒന്നാണ് എന്ന് മനസ്സിലാക്കൂ മമ്മദേ, അപ്പോൾ ബഹുദൈവ൦ എന്ന ബോധവു൦ ഇല്ലാതാകും.

    • @Girilalgangadharan
      @Girilalgangadharan 22 дня назад

      മമ്മുഞ്ഞേ എന്തിനാ വല്ലവരുടെയും വിശ്വാസത്തെ പരിഹസിക്കുന്നത്. തള്ളാഹുനെ പറ്റി പറഞ്ഞോ.

  • @ShalomSherin
    @ShalomSherin 23 дня назад +3

    Halal 😅😅😅😅

  • @jmahalekshmymenon9309
    @jmahalekshmymenon9309 22 дня назад

    Sounds progressive! but another cautionary thought arises unsought: as long as it does not mean that while taking all the benefits of living in a truly secular nation and using Her secular law when it suits them, the affinity to communal personal law will however continue in all other aspects of life, not so beneficial to the rest of the secular society in which they live.

  • @abdulrazake5185
    @abdulrazake5185 22 дня назад

    ഷുക്കൂറിന് അവരുടെ സ്വത്ത് മകളുടെ പേരിലേക്ക് മാറ്റാം.
    എന്തുകൊണ്ട് മാറ്റുന്നില്ല.?😀
    മകളെ വിശ്വാസമില്ല എന്നതല്ലേ ശരി 😀
    ശുക്കുറിന്റെ പിതാവിന്റെ സ്വത്ത് വീതം വെച്ചപ്പോൾ പെങ്ങളുടെ ഇരട്ടി സ്വത്ത് അയാൾക്ക്‌ ലഭിച്ചു. അധികമായി ലഭിച്ച സ്വത്ത് അയാൾ സഹോദരിമാർക്ക് തിരിച്ച് കൊടുക്കുമോ 😀
    ഇനി ഷുക്കൂർ എന്ന വ്യക്തിക്ക് സമ്പത്ത് ഇല്ല എന്ന് വെക്കുക. അപ്പോഴും ശുക്കുറിന്റെ കുട്ടികൾ അനാഥരാകാൻ പാടില്ലല്ലോ.?
    അത്തരം കുട്ടികൾ ശുക്കുറിന്റെ ജേഷ്ഠന്റെ അല്ലെങ്കിൽ അനുജന്റെ സംരക്ഷണത്തിലാണ് കഴിയേണ്ടത് അത്‌ വിശ്വാസപരമായി ഒരു നിർബന്ധിത കല്പനയാണ്. 👍
    തന്റെ ജേഷ്ഠനും അനുജനും അവരുടെ മക്കളും കൊള്ളരുതാത്തവരാണ് എന്നുള്ള ശുക്കുറിന്റെ ബോധ്യം ശരിയാകാം.
    അത്‌ മറികടക്കാൻ അയാൾക്ക്‌ ഒരു വസിയ്യത്ത് ചെയ്താൽ പോരായിരുന്നോ 😪
    മക്കളേയും വിശ്വാസമില്ല സഹോദരന്മാരെയും വിശ്വാസമില്ല
    സഹോദരന്മാരെയും വിശ്വാസമില്ല 😪
    അത്‌ മറി കടക്കാൻ അയാളുടെ മതം നിർദ്ദേശിക്കുന്ന വസിയ്യത്ത് എന്ന മാർഗം ഉപയോഗിക്കാതെ അയാളുടെ മതത്തെ അവഹേളിക്കുന്ന രണ്ടാം വിവാഹം എന്ന പൊറാട്ട് നാടകമാണ് നടത്തിയത്
    അതിനുള്ള മറുപടി അയാളുടെ തന്നെ ജീവിതത്തിലൂടെ അയാൾക്കും ഈ സമൂഹത്തിനും ബോധ്യമാകാതിരിക്കില്ല 😪

  • @autumn5226
    @autumn5226 23 дня назад +2

    ലുലു മുതലാളീo ചെയ്തെന്നു തോന്നുന്നു.

    • @JayaSree-bm3ri
      @JayaSree-bm3ri 22 дня назад

      ആണോ, പുതിയ അറിവാണുട്ടോ. ഞാൻ വിചാരിച്ചിരുന്നത് വിവാഹം ആണെന്നാ.

  • @Nasu1986
    @Nasu1986 22 дня назад

    ശരീയത്തു നിയമം അനുസരിച്ചു പാണക്കാട് തങ്ങൾ നടത്തിയ നിക്കാഹ്. വീണ്ടും കാഫിർ നിയമം അനുസരിച്ചു കല്യാണം നടത്തിയ ഷുക്കൂർ ദീനി ആണോ.. മഹല്ല് പുറത്തു ആകുമോ 🌹.. ഫത്വ ഏറക്കുമോ 🌹

  • @Asarafalidiinullavan
    @Asarafalidiinullavan 22 дня назад

    ഇജ്ജ് താകിയ പ്രയോഗിക്കുക

  • @milesh3484
    @milesh3484 22 дня назад

    പലരും ഈ വീഡിയോയുടെ താഴെയും മേലെയും പല വിധ ആ സമുദായത്തെ പരിഹസിച്ചു കമെന്റ് കണ്ടു അതിനുള്ള മറുപടി :
    എന്തോ ആയിക്കോട്ടെ സഹോദര, അവർ അവരുടെ നിയമത്തിൽ അവർക്ക് യോജിച്ച പോലെ ചെയ്യട്ടെ നമ്മൾ അതിനെ അവരെ അനുമോദിക്കുകയല്ലേ ചെയ്യേണ്ടത് അല്ലാതെ പരിഹസിക്കുകയല്ല വേണ്ടത്.
    അങ്ങിനെ പരിഹസിക്കുകയാണേൽ നമ്മളിൽ പ്രശ്നം ഇല്ലേ " ജാതകം നോക്കി കല്യാണം കഴിക്കേണ്ട നമ്മൾ തന്നെ പലരും ജാതകം നോക്കാതെ കല്യാണം കഴിക്കുന്നില്ലേ " അപ്പോൾ നമ്മളും നമ്മളുടെ കൃഷ്ണന്റെയും ബ്രഹ്മമാവിന്റെയും ശിവന്റെയും ശ്രീരാമന്റെയും നിയമങ്ങൾ തള്ളിക്കളയുകയല്ലേ? നമ്മൾ ആരെങ്കിലും നമ്മളുടെ ഭാര്യയെ നമ്മുടെ സഹോദരങ്ങൾ പങ്കിടാറുണ്ടോ?? ഇല്ലല്ലോ അപ്പോൾ നമ്മൾ ഹിന്ദു മതത്തെ തള്ളിവിടുകയാണോ? പിന്നെ നമ്മൾ ഹിന്ദുക്കൾ മാത്രം ആയിരുന്നു മുല കരം കൊടുത്തിരുന്നതും ഒപ്പം തീയിൽ ചാടി മരിച്ചതും അത് എന്ത്‌ താങ്കൾ ചെയ്യുന്നില്ല അപ്പോൾ മതത്തെ ദികരിക്കുകയാണോ? അപ്പോൾ പറയും അതെല്ലാം അന്തവിശ്വാസം ആയിരുന്നു എന്ന് എന്നാൽ ഓർക്കേണ്ടത് അത് ഇന്നാണ് അന്ധവിശ്വാസം എന്ന് പറയുന്നത് അന്ന് അത് വിശ്വാസം ആയിരുന്നു... 🤔 ആയതിനാൽ നമ്മൾക്കും അത്യാവശ്യം പരിഹസിക്കേണ്ട കാര്യം ഇഷ്ട്ടം പോലെ ഉണ്ട്... താങ്കൾ വിശ്വസിക്കുന്നുണ്ടോ പരശുരാമം മഴു എറിഞ്ഞിട്ടാണോ കേരളം ഉണ്ടായത് എന്ന്? അത്രേ ഉള്ളൂ കാര്യങ്ങൾ ഒക്കെ by 🙏

    • @absmail007
      @absmail007 22 дня назад

      പ്രിയപ്പെട്ട കമ്മി / സുഡൂ,
      ഹിന്ദുക്കൾക്ക് ശരിയാ പോലെ നിയമം ഒന്നും ഇല്ല ..
      പഠിച്ചിട്ട് ബീമർശിക്കു ഷെഗോദരാ...

    • @bhaaratheeyan
      @bhaaratheeyan 22 дня назад

      @milesh3484 salin താങ്കൾ നല്ല ഒരു ജിഹാദി ആണെന്ന് അറിയാം ,എന്നാലും ;20 ആം നൂറ്റാണ്ടിൽ ജാധിപത്യ രാജ്യത്തിന്,നിയമങ്ങൾക്ക് എതിരായ പ്രാകൃത നിയമങ്ങൾ മാറ്റപ്പെടേണ്ടതാണ്,ഇതു ആറാം നൂറ്റാണ്ട് അല്ല,അതിൽ താങ്കൾ അഭിമാനിക്കുന്നുണ്ടെങ്കിൽ വെറും ജിഹാദിയല്ല,ഹിന്ദുത്വ യിൽ അങ്ങനെ തെറ്റുകൾ ഉണ്ടായിരുന്നത് തിരുത്താൻ സന്നദ്ധമാണ്,തിരുത്തിയിട്ടുണ്ട്,തിരുത്തുന്നുണ്ട്,തിരുത്തുകയും ചെയ്യും,ക്ഷേത്രപ്രവേശനം ഉൾപ്പെടെ,അതു വെറും അയിത്ത വിഭാഗത്തിന്റെ മാത്രം സമരമല്ലായിരുന്നു,നവോത്ഥാന നായകരായ മുന്നോക്ക ക്കാരുമുണ്ടായിരുന്നു,സതി എന്തായിരുന്നു എന്നു താങ്കൾക്ക് അറിയാമോ?
      യുദ്ധത്തിൽ മരിച്ചിരുന്ന യോദ്ധാക്കളുടെയും രാജാക്കന്മാരുടെയും വിധവകളെ അടിമ സ്ത്രീകൾ ആക്കി അവർ ലൈംഗിക സംതൃപ്തിക്ക് ഉപയോഗിക്കുന്നതിൽ നിന്നു രക്ഷ നേടാനാണ് അവർ ഭർത്താവിന്റെ ചിതയിൽ ആത്മഹത്യ ചെയ്യാൻ തുടങ്ങിയത്, ആ കാലഘട്ടം കഴിഞ്ഞപ്പോൾ അതൊരു അനാചാരമായി അതു നിയമം മൂലം നിറുത്തി,ഇപ്പോഴും പല ആചാരങ്ങളും അനാചാരമായി തുടരുന്നുമുണ്ട്, അതിനെതിരെ തീരുമാനങ്ങൾ വരികയും നടപ്പിലാക്കുകയും ചെയ്യും,നിങ്ങളിൽ ഭൂരിപക്ഷ വും നിങ്ങളുടെ അനാചാരത്തെ സപ്പോർട്ട് ചെയ്യുമ്പോൾ ഹിന്ദുക്കൾ ഭൂരിപക്ഷവും അതിനെ എതിർക്കാൻ മുൻപന്തിയിൽ ഉണ്ട്

  • @muraleedharanv4480
    @muraleedharanv4480 23 дня назад

    ശരിയത് വേണ്ടാന്നു ആരാ പറഞ്ഞെ. ആ കട്ടില് കണ്ടു പനി ക്കേണ്ട.

  • @Rajeesh.Raveendran
    @Rajeesh.Raveendran 23 дня назад

    മക്കൾ ക്ക് വിൽ എഴുതിയാൽ പോരെ??

    • @autumn5226
      @autumn5226 22 дня назад

      @@Rajeesh.Raveendran mohammedan law is different.

  • @sudarsananms9876
    @sudarsananms9876 22 дня назад

    ഇതിൽ അഹമ്മദ് മാഷിന് എന്ത് റോൾ ആണ് അമ്മാവാ.

  • @Somu-ev3wy
    @Somu-ev3wy 23 дня назад

    ആദ്യം ഈ മതളിലെ ഗോത്ര നിയമങ്ങൾ എടുത്തു ദൂര കളയണം മതം തന്നെ ഒരു അതികപറ്റ് ആണ്

  • @IndieGene-sk4ts
    @IndieGene-sk4ts 23 дня назад +3

    ഞങ്ങളുടെ ലക്ഷ്യം :-മുസ്ലിം വിരുദ്ധധ പരത്തുക.
    ഞങ്ങളുടെ ലക്ഷ്യം :-മുസ്ലിം വിരുദ്ധധ പരത്തുക.
    ഞങ്ങളുടെ ലക്ഷ്യം :-മുസ്ലിം വിരുദ്ധധ പരത്തുക.
    ഞങ്ങളുടെ ലക്ഷ്യം :-മുസ്ലിം വിരുദ്ധധ പരത്തുക
    ഞങ്ങളുടെ ലക്ഷ്യം :-മുസ്ലിം വിരുദ്ധധ പരത്തുക.
    ഞങ്ങളുടെ ലക്ഷ്യം :-മുസ്ലിം വിരുദ്ധധ പരത്തുക.
    ഞങ്ങളുടെ ലക്ഷ്യം :-മുസ്ലിം വിരുദ്ധധ പരത്തുക.
    ഞങ്ങളുടെ ലക്ഷ്യം :-മുസ്ലിം വിരുദ്ധധ പരത്തുക

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL 23 дня назад +7

      'വിരുദ്ധത' എന്നാണ്. അത് പോലും അറിയില്ല. മദ്രസ്സ പൊട്ടൻ.
      എന്ത് കൊണ്ട് വിരുദ്ധത ഉണ്ടാകുന്നു എന്ന് ഒരു സ്വയം വിമർശനം ആത്മാർഥമായി നടത്തിയാൽ പ്രശ്നം താങ്കൾക്ക് തന്നെ മനസ്സിലാകും.

    • @user-uo1qe9vw2k
      @user-uo1qe9vw2k 23 дня назад +2

      അതേ

    • @aneeshnavaikulam
      @aneeshnavaikulam 23 дня назад

      Nee ninte svathu penmakkalku kodukanda..theernile....kalanjitu podei paraypikathe

    • @Somu-ev3wy
      @Somu-ev3wy 23 дня назад

      വിരുദ്ധത എന്നാൽ എന്താണ്

    • @nikkyn450
      @nikkyn450 23 дня назад

      അന്യ മതസ്ഥരെ കണ്ടിടത്തു വെച്ച് വെട്ടി കൊല്ലാൻ പറഞ്ഞ മുഹമ്മദ്‌, അന്യമതസ്ഥരോട് രൂക്ഷതയോട് കൂടി പെരുമാറാൻ പറഞ്ഞ മുഹമ്മദ്‌.
      വിഡ്ഢികാട്ടറബിക്കൂട്ടങ്ങൾക്ക് സ്വർഗ്ഗത്തിൽ രതിയും, മദ്യവും വാഗ്ധാനങ്ങൾ നൽകി അവരെ വെച്ച് സൈന്യം രൂപപെടുത്തി
      മുഹമ്മദ്‌ ഉണ്ടാക്കിയ പുതിയ മതത്തിൽ ചേരാത്തവരെയെല്ലാം വധിച്ചും, സ്ത്രീകളെ ബാലാൽസംഗം ചെയ്തും അറബി രാഷ്ട്രം പിടിച്ചെടുത്ത മുഹമ്മദ്‌. പിന്നീട് തലമുറ തലമുറ ആയിട്ട് ഈ അക്രമണങ്ങൾ ലോകതെമ്പാടും വ്യാപിച്ചു.. അങ്ങനെ ലോകത്തെമ്പാടും മുഹമ്മദീയിസം പിന്തുടരുന്ന ജിഹാദികൾ ഉണ്ടായി.. മുഹമ്മദ്‌ ഉണ്ടാക്കിയ പുതിയ മതതിലോട്ട് ലോകത്തുള്ള എല്ലാ മുനുഷ്യരും മതം മാറുന്നത് വരെ തന്റെ അനുയായികളോടെ ജിഹാദ് നടത്താൻ പറഞ്ഞ മുഹമ്മദ്‌.
      ഇനി -
      മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകൻ ആണെന്ന് ആര് പറഞ്ഞു :- ഖുർആൻ പറഞ്ഞു.
      ഖുർആൻ ദൈവീക ഗ്രന്ഥം ആണെന്ന് ആര് പറഞ്ഞു :- മുഹമ്മദ് പറഞ്ഞു.
      ചുരുക്കി പറഞ്ഞാൽ "'മുഹമ്മദ്' എന്ന ഒരു വ്യക്തിയിൽ നിന്നും ഉത്ഭവിച്ച മതമാണ് "ഇസ്ലാം".
      മുഹമ്മദ്‌ എന്ത് പറയുന്നുവോ അതാണ് 'ഖുർആൻ' അതിനപ്പുറോം ഇല്ല ഇപ്പറോം ഇല്ല.
      മറ്റൊരു അടിസ്ഥാനവും ഈ മതത്തിനില്ല.
      പണ്ടത്തെ വിവരോം, വകതിരുവും ഇല്ലാത്ത രതി വൈകൃത ചിന്താഗതിയും, വൃത്തിഹീനമായും അറേബ്യൻ മരുഭൂമിയിൽ ഒട്ടകത്തെ മേച്ചു ജീവിച്ചുപോന്ന കാട്ടറബികളെ പറ്റിച്ചു അവരുടെ ദല്ലാളാകാൻ മുഹമ്മദ് മെനഞ്ഞ കുതന്ത്രം..
      പിന്നീട് ഈ കാട്ടറബികളെ വെച്ചോണ്ട് അറേബ്യ മൊത്തം ആക്രമിച്ചും, പുതിയ മതത്തിലോട്ട് നിർബന്ധ മതപരിവർത്തനം നടത്തിയും പേർഷ്യ മൊത്തം കീഴ്പെടുത്തി. മുഹമ്മദിന്റെ ഇസ്ലാം മതം വളർന്നു..

  • @malabartimes8025
    @malabartimes8025 23 дня назад

    ഈ കിട്ടാനുള്ളത് എന്ന് പറയപ്പെടുന്ന അവകാശികൾ സ്വത്തുടമക്ക് മുമ്പ് മരണപ്പെടില്ല എന്ന് ഉറപ്പുണ്ടോ ചർച്ചക്കാരേ .....
    ദൈവം വലിയവനാണേ അത് ഒന്ന് ഓർത്താൽ നന്ന്.

    • @oldisgold1977
      @oldisgold1977 23 дня назад +2

      ദൈവം വലുതായതു കൊണ്ട് അവൻ കൊണ്ട് കൊടുക്കിമോടാ. 🤣😂. അവകാശികൾ ചത്തുപ്പോയാൽ അതിന്റെ അവകാശികൾ ഉണ്ടാവുമല്ലോ. വല്യദൈവത്തിന്റെ ചെറിയ മോനെ.😂

    • @aneeshnavaikulam
      @aneeshnavaikulam 23 дня назад +1

      Kootukara...e parayuna thanu petanu chavila enu entha urapu angane chathal thante penpiller enthoncheyum...eh...ullavar avarude ishtam pole kodukatado athinu thaniku entha...eth Saudi onu ayilalo ...thalkalam svantham karyam noku

  • @Nasu1986
    @Nasu1986 22 дня назад

    മുഹമ്മദ്‌ കുട്ടിക്കും മകൻ നിക്കർ മുസൽമാനും സിനിമ ഹറാം.. സിനിമ പണം ഹലാൽ 🌹

  • @Ravisidharthan
    @Ravisidharthan 23 дня назад

    അഹമ്മദ് മാഷ് ഏത് നാട്ടുകാരൻ ആണ്? ❤❤

  • @nisheedm7250
    @nisheedm7250 23 дня назад

    റീ, മേറേജ്, ചെയ്താൽ ശരിഅത്ത് നിയമം മാറുമോ!?
    എന്തോ എവിടയോ,ഒരു, തകരാറുകൾ (തകരാറല്ല) പോലെ!? 🤔🤔🤔
    ഒരു പാട് തകരാറുകൾ പലതിലും ഉണ്ട്

    • @johndutton4612
      @johndutton4612 23 дня назад

      തകരാറ് തൂറാനിലാണ്😂.. ശരീയത്ത് നിയമം അനീതിയാണെന്ന് ഷുക്കൂർ വക്കീൽ തിരിച്ചറിഞ്ഞ്

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL 23 дня назад

      റീ മാരേജ് അല്ല. രജിസ്റ്റർ ആപ്പീസിൽ പോയി വിവാഹം മറ്റു മതക്കാർ രജിസ്റ്റർ ചെയ്യുന്ന പോലെ സ്‌പെഷൽ മാരേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നു. അത്ര തന്നെ. ഇത് പ്രകാരം മാതാപിതാക്കളുടെ സ്വത്തിനു മക്കൾ മാത്രമാകും അവകാശികൾ, ഇന്ത്യൻ നിയമങ്ങൾ അനുസരിച്ചു.

    • @aneeshnavaikulam
      @aneeshnavaikulam 23 дня назад

      Special marriage act prakaram Anu remarriage sheyunnathu...allathe sharia vacahala

    • @autumn5226
      @autumn5226 22 дня назад

      @@nisheedm7250 indian നിയമം അനുസരിച്ച് രജിസ്റ്റർ marriage ചെയ്‌താൽ സ്വത്തവകാശതീർപ് mohammadan law അനുസരിച്ചു നടത്തേണ്ടതില്ല