വഖഫ് ഭേദഗതി നിയമം റെഡി ! | ABC MALAYALAM NEWS | ABC CHAT | 4.AUGUST.2024

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 302

  • @RajuAnandhan-qm1jb
    @RajuAnandhan-qm1jb 2 месяца назад +169

    ക്ഷേത്ര സ്വത്തുക്കൾ കയ്യെറി ആ ക്ഷേത്രത്തിന് നിലനിൽക്കാൻ പോലും സ്ഥലം ഇല്ലാത്ത എത്രയോ ക്ഷേത്രങ്ങൾ മലപ്പുറം ജില്ലയിൽ ഉണ്ട്

    • @NoName1k56
      @NoName1k56 2 месяца назад +8

      THALIYIL. Mahadeva. Temple 🥲

    • @ananthaharijith1965
      @ananthaharijith1965 2 месяца назад +1

      Excellent. Let’s vote for UDF or LDF, alternatively

    • @patriotic8128
      @patriotic8128 2 месяца назад

      Malappuram ulla hindukkal arivalinu iniyum kuthooo..
      Ningal anubhavikkanam..

  • @mohananv3311
    @mohananv3311 2 месяца назад +207

    പണ്ട് കോൺഗ്രസും UPA യും കൂടി അനധികൃതമായി അന്യായമായി മൈനോറിറ്റി എന്ന പേരിൽ ചെയ്തു കൂട്ടിയ മാരകമായ നിയമങ്ങൾ മാറ്റുക. ഹിന്ദുക്കളുടേയും ആരാധന ആലയങ്ങളും അവരുടെ സ്വത്തു മറ്റു അവകാശങ്ങളും തിരിച്ച് നൽകുക.

    • @shijithkannur7164
      @shijithkannur7164 2 месяца назад

      തേങ്ങ കിട്ടും ലോകം മുഴുവൻ സുഡാപ്പികളുടെ കീഴിലാ പിന്നെയാണോ

    • @muralidharan7226
      @muralidharan7226 2 месяца назад

      Manmlohan singh paranath GDP yude adyathe 15 shatamanam muslingalkk kodukkanam ennan. Ath Waqf actin keezhil Delhiyile kannayua sthalangal okke pathichu koduthu. Congress baranam Mugalanmarude barana thudarcha mathram

    • @phantomc2175
      @phantomc2175 2 месяца назад +8

      10 വർഷമായി ബി.ജെ.പി. ഹിന്ദു വോട്ട് വാങ്ങി അധികാരത്തിലെത്തിയിട്ട്. ഉറങ്ങുകയാണ്. ശല്യപ്പെടുത്തരുത്.

    • @sspworld4798
      @sspworld4798 2 месяца назад +2

      ഉണർന്നു പല്ല് തേക്കുകയാണ് ബ്രേക്ക്‌ ഫാസ്റ്റ് ഇപ്പോൾവിളമ്പും

    • @Rknair-dz4fh
      @Rknair-dz4fh 2 месяца назад

      😂​@@sspworld4798

  • @Solenomads
    @Solenomads 2 месяца назад +105

    ഇന്ത്യ തീർച്ചയായും ഭൂരിപക്ഷാ ഹിന്ദുവിന് സുരക്ഷിതമായി ജീവിക്കാനുള്ള ഇടമാക്കി തീർക്കേണ്ടതുണ്ട് അവന്റെ ആരാധനാമൂർത്തികളെ അവഹേളിക്കുന്നവരെയും അവന്റെ ഉത്സവങ്ങളെ കല്ലെറിയുന്നവരെയും ഇനിയും നിലക്ക് നിറുത്തിയില്ലെങ്കിൽ ഭാവിയിൽ കൂടുതൽ സംഘർഷങ്ങളിലേക്കു ആയിരിക്കും ഇന്ത്യ കടന്നു പോകേണ്ടി വരിക.

    • @KUKI1104
      @KUKI1104 2 месяца назад +15

      അതിന് ഹിന്ദു ഒന്നിക്കണം , കമ്മ്യൂണിസം ഇല്ലാതാക്കണം.

    • @ukkrujose3055
      @ukkrujose3055 2 месяца назад +1

      if the peace is required better to go equality if you see at many of foreign countries, all the places are owned by government and if any one required to build a home they have to request to concerned counciler who will give a plot and design of construction of building. so every one will equal and peace will come without looking into religion...

    • @manikrishanan5127
      @manikrishanan5127 2 месяца назад

      ​@@KUKI1104......കറക്റ്റ്..👍👌👏

    • @pcarahman9320
      @pcarahman9320 2 месяца назад

      അന്ധവിശ്വാസവും, ജാതകവും ഹിന്ദുവിന് ഇന്നുംപത്യം​@@KUKI1104

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ 2 месяца назад +87

    തികച്ചും അനിവാര്യമായ കാര്യമാണിത്. രാജ്യത്തിന്‍റെ പല കോണിലും വഖഫിന്‍റെ സ്വത്തിന്‍റെ അതിര്‍ത്തിയിലുള്ള അന്യമതസ്തരുടെ സ്വത്തുക്കള്‍ പോലും ക്രയവിക്രയം ചെയ്യാനാകാതെ കിടക്കുന്നുണ്ട്. ഈ അവസ്ഥക്ക് ശാശ്വതപരിഹാരമുണ്ടാകണം. കേന്ദ്രസര്‍ക്കാരിന് അഭിനന്ദനങ്ങള്‍

    • @johnbrito8110
      @johnbrito8110 2 месяца назад +7

      ഞാൻ ഇതെ വിഷമം അനുഭവിക്കാൻ തുടങ്ങിയിട്ട് 40 വർഷം ആയി.ക്യാഷ് കൊടുത്തു വാങ്ങാൻ തയ്യാർ ആണ് (6 സെന്റ് )പക്ഷെ എങ്ങനെ?

    • @bennydevasia5079
      @bennydevasia5079 2 месяца назад +10

      വളരെ നല്ല അറിവ് വക്ബ് ബോർഡിനെ കുറിച്ച് കേട്ടിട്ടുള്ള അല്ലാതെ ഒന്നുമറിയില്ലായിരുന്നു. തീർച്ചയായിട്ടും ഈ നിയമം വേണ്ട ഭേദഗതികൾ കൂടി പാസാകേണ്ടത് തന്നെയാണ് തന്നെയാണ്.

    • @komalats7449
      @komalats7449 2 месяца назад +10

      ❤പിണറാക്കും കോൺ. ഹിന്ദുന്റെ മുതൽ മതി : :Vakaf boardnte onnum venda

    • @sathiravi
      @sathiravi 2 месяца назад

      ​@@komalats7449angu chennal mathi.... pinungandi ku nallapole ariyam.

    • @nssivaram1
      @nssivaram1 2 месяца назад

      Kooduthal kalichal gulfilulla Ella hidukkaleyum indiakku odichu vidum. Pinne half nikkare pom vazhi

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb 2 месяца назад +44

    ഇവിടെയാണ് ശരി അത് നടക്കട്ടെ കാരണം ഒരാൾക്ക് ഒരു നിയമം മറ്റൊരാൾക്ക് മറ്റൊന്ന് ഇത് തിരുത്തണം മുഖം നോക്കാതെ നടപടി വേണം

  • @Manu10978
    @Manu10978 2 месяца назад +76

    ഈ നിയമം ഉണ്ടനെ വരും എന്ന് NDTV യിൽ കണ്ടാരുന്നു 🙏🙏

  • @chandramohan4018
    @chandramohan4018 2 месяца назад +23

    ഇതൊരു നല്ല സംരംഭമാണ്..ഇനിയും തുടരണം

  • @Rknair-dz4fh
    @Rknair-dz4fh 2 месяца назад +22

    അതിനാണ് ഏകീകൃത സിവിൽ കോഡ് വേണമെന്ന് പറയുന്നത്, എല്ലാവർക്കും ഒരു നിയമം, ജാതിമതഭേദമെന്യേ എല്ലാവർക്കും ഒരു നിയമം, അതല്ലേ നല്ലത്, സാമ്പത്തിക സംവരണം എല്ലാവർക്കും കൊടുക്കുക, അതിനകത്ത് ഹിന്ദു മുസ്ലിം ക്രിസ്ത്യൻ വേർതിരിവ് പാടില്ല, എല്ലാവർക്കും തുല്യ നീതി ❤

    • @sivanroyal2163
      @sivanroyal2163 2 месяца назад +2

      ജാതി മതമെന്നിവ നോക്കാതെ എല്ലാവർക്കും തുല്യ അവകാശം വേണം.

  • @muraleedharanmm2966
    @muraleedharanmm2966 2 месяца назад +29

    ഈ ചർച്ച തുടരട്ടെ നിതിയും, ന്യായവും പുലരട്ടെ! ! ജയ് ഹിന്ദ്!🙏

  • @sureshkumarsankar5800
    @sureshkumarsankar5800 2 месяца назад +18

    എത്രയും പെട്ടെന്ന് കേന്ദ്രസർക്കാർ പൊതു നിയമം നടപ്പിലാക്കണം

  • @johnbrito8110
    @johnbrito8110 2 месяца назад +50

    ഈ ഒരു വഖഫ് ബോര്ഡിന്റ സ്ഥലം എന്റെ വീടിനു ചുറ്റും കിടന്നിട്ട്... ആത്മഹത്യ വരെ ചെയ്യാൻ തോന്നിപ്പോയി. എത്രയോ ബാങ്കുകളിൽ കയറി ഇറങ്ങി ഒരു ലോൺ കിട്ടി ഒരു കച്ചവടം തുടങ്ങാൻ, ഒറ്റ ബാങ്ക് പോലും ലോൺ തന്നില്ല. ഈ സ്ഥലം ഉള്ളോടത്തോളം ഇത് വച്ചു ഒരു ബാങ്കും ലോൺ തരില്ല... പിന്നീട് എന്നാൽ ഈ കിടക്കുന്ന (6 സെന്റ് )സ്ഥലം എങ്ങനെ എങ്കിലും കാശു മുടക്കി എടുക്കാൻ ഇവരുടെ എല്ലാം ഓഫീസ്കൾ കേറി ഇറങ്ങി മടുത്തു...40 വർഷം ആയി... ഇപ്പോഴും ആ സ്ഥലം അങ്ങനെ കിടക്കുന്നു.... ആർകെങ്കിലും വീട് വിൽക്കാനും പറ്റുന്നില്ല.

    • @musicmaniya7998
      @musicmaniya7998 2 месяца назад +6

      സ്ഥലം എവിടെ ആണ്

    • @johnbrito8110
      @johnbrito8110 2 месяца назад

      @@musicmaniya7998 ആലപ്പുഴ

    • @gangadharanaa5935
      @gangadharanaa5935 2 месяца назад

      എത്ര കഷ്ടം?

    • @FanFightFunVideos
      @FanFightFunVideos 2 месяца назад

      Waqf ഭൂമി ആവും. അടിയാധാരം ഉണ്ടോ

  • @Lalitha-h6i
    @Lalitha-h6i 2 месяца назад +89

    പ്രത്യേക പദവികൾ റദ്ദാക്കപ്പെടുന്ന പോലെ പ്രത്യേക അവകാശങ്ങളും റദ്ദാക്കുക ഒരു രാജ്യം ഒരു നിയമം.

    • @ഷബീർCAB
      @ഷബീർCAB 2 месяца назад +3

      നല്ല കാര്യം ആണ്, എന്നാൽ ഏതെങ്കിലും വിഭാഗത്തിന് ഇളവോ ഏതെങ്കിലും വിഭാഗത്തിന് അവഗണനയോ ഇല്ലാത്ത ഒരു നിയമം നടപ്പിൽ വരുത്താൻ പറ്റില്ല, ഏക സിവിൽ കോഡ് തന്നെ ആദിവാസി, ഗോവക്ക് ഒക്കെ ഇളവ് ഉണ്ടാകും എന്ന് അറിഞ്ഞു

    • @vsomarajanpillai6261
      @vsomarajanpillai6261 2 месяца назад

      ​@@ഷബീർCABYes

    • @unnikrishnanmenon4178
      @unnikrishnanmenon4178 2 месяца назад +1

      When we could stop PRIVI PURSE.which was for "as long as moon and stars are there" "Aa Chandra tharam"....then Whatis there.....

  • @muraleedharanmm2966
    @muraleedharanmm2966 2 месяца назад +15

    ഏക സിവിൽകോഡിൽ ഉൾപ്പെടുത്തി നീതി നടപ്പാവട്ടെ,
    നമ്മൾ വ്യവസയ / വാണിജ്യ മേഘലയിയും / ബഹിരാകാശ പരിക്ഷണങ്ങളിൽ , സൈനീക മേഘലയിലും ശക്തമായി വരുന്നു ഭരണമികവ് പ്രത്യക്ഷത്തിൽ രാഷ്ട്രനോക്കി കാണുന്നുണ്ട് ! പുരോഗതിക്ക് നാം ഒറ്റകെട്ടായി മുന്നേറിയേ മതിയാവു! ജയ് ഹിന്ദ്!🙏

  • @RavindranV-ve9gg
    @RavindranV-ve9gg 2 месяца назад +7

    ഇത്തരം മൂല്യമുള്ള ചർച്ചകൾ ഇനിയും ഉണ്ടാകട്ടെ ചിന്തിക്കുവാനും മനസ്സിലാക്കുവാനും കാരണമായിരിക്കുന്നു 🙏🏽👍🏽

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 2 месяца назад +35

    11:26 ചുമ്മാ തള്ള്, മേത്തൻ അല്ലാതെ ആർക്കാണ് ഫ്രീ ഫുഡ്‌ ഫ്രീ വിദ്യാഭ്യാസം എന്നിവ കൊടുക്കുക?

  • @shijuthomasthomas7853
    @shijuthomasthomas7853 2 месяца назад +55

    1993 ലെ വഖഫ് ഭേദഗതി ... വഖഫ് ഭൂമിയാണ് എന്ന് വഖഫ് ബോർഡ് അവകാശമുന്നയിച്ചാൽ ആ ഭൂമി വഖഫ് ഭൂമിയായി മാറും ...
    എന്ത് കോപ്പിലെ നിയമം ?

    • @bababluelotus
      @bababluelotus 2 месяца назад +6

      2013 ലെ നിയമം മൻമോഹൻ സർക്കാർ കൊണ്ടുവന്നത്

    • @ravindranathkt8861
      @ravindranathkt8861 2 месяца назад +5

      ഇതിപ്പോൾ ഭൂമിയുടെ കാര്യത്തിൽ മാത്രം. ഇത് കെട്ടിടങ്ങളിലേയ്ക്കും മറ്റ് സ്ഥാവര ജംഗമ സ്വത്തുക്കളിലേയ്ക്കും extend ചെയ്തിരുന്നെങ്കിലോ...

    • @kannankr6323
      @kannankr6323 2 месяца назад

      സ്വതന്ത്രം കിട്ടിയപ്പോൾ അവകാശം വാങ്ങി പോയവർ
      ഇവിടെ തള്ളി പോയവർക്ക്
      അനർഹമായി വാരി കൊടുക്കുന്നത്

    • @ananthaharijith1965
      @ananthaharijith1965 2 месяца назад

      Rahul Gandhi will solve everything

  • @sathishthrissur8626
    @sathishthrissur8626 2 месяца назад +19

    ഇ വിഷയത്തെക്കുറിച്ചു വിശദമായി വീണ്ടും ചർച്ച പ്രതീക്ഷിക്കുന്നു

  • @jomonjoseph3954
    @jomonjoseph3954 2 месяца назад +3

    എല്ലാ ജനങ്ങൾക്കും ഉപകാരപ്പെടുന്ന ഒരു നിയമം.

  • @JS-Sharma
    @JS-Sharma 2 месяца назад +22

    നിലവിലെ വക്കഫ് നിയമമനുസരിച്ച് പോയാൽ രാജ്യം വഖഫ് ബോർഡിൻ്റെ വകയായി മാറും.😅 0:46

    • @thomassebastian7596
      @thomassebastian7596 2 месяца назад

      വക്കഫ് ബോഡ്എന്നുപറഞ്ഞാൽ രാജ്യം മുഴുവൻ വക്കഫ് ബോർഡിൻറെ ആക്കുക സ്ഥലങ്ങൾ മുഴുവൻ മേത്തന്റെ ആക്കുക അതായത് രാജ്യം മുഴുവൻ ഇസ്ലാമിക വൽക്കരിക്കുക അൽഹിന്ദ് രാജ്യം സ്ഥാപിക്കുക

    • @thomassebastian7596
      @thomassebastian7596 2 месяца назад +1

      1980 നു മുൻപ് ഏതു മസ്ജിദിനോട് അനുബന്ധിച്ചുള്ള സ്കൂളിലാണ് സ്ത്രീകൾക്ക് പ്രവേശനം ഉണ്ടായിരുന്നത്

  • @johnsonpeter1353
    @johnsonpeter1353 2 месяца назад +4

    Good and valuable subject to know every body

  • @sreelathanair1080
    @sreelathanair1080 2 месяца назад +7

    One country one law..no more discussion..

  • @sudarsan916
    @sudarsan916 2 месяца назад

    വളരെ അത്യശ്യമാണ് നിയമ നിർമ്മാണം❤❤❤

  • @SHEEBASudhakaran-oz8dx
    @SHEEBASudhakaran-oz8dx 2 месяца назад +34

    താജ്മഹൽ വക്കഫാന ന്നു പറഞു ചെന്നു,, സുപ്രീം കോടതി ഓടിച്ചു

    • @ravindranathkt8861
      @ravindranathkt8861 2 месяца назад

      😂

    • @user-xyz766-aBclmpq
      @user-xyz766-aBclmpq 2 месяца назад +2

      അവിടെ ജയ്പൂർ രാജാക്കന്മാരുടെ ഒരു കൊട്ടാരം സ്ഥിതി ചെയ്തിരുന്നു.

  • @josethoppil4945
    @josethoppil4945 2 месяца назад +41

    വക്കം ബോർഡ് എത്രയോ സ്ഥലം വിറ്റു കേഷാക്കി എന്ന്‌ പറഞ്ഞു കേൾക്കുന്നു

  • @vsomarajanpillai6261
    @vsomarajanpillai6261 2 месяца назад +85

    എന്തു വിലകൊടുക്കേണ്ടി വന്നാലും ഈ bill നിയമമാകണം കോൺഗ്രസിനൊപ്പം BJP യും കൂടി ചേർന്നാണ് ആ നിയമം പണ്ട് പാസ്സാക്കിയത് അതായത് ആ പാപം ചെയ്തത് അതുകൊണ്ട് BJP അതു തിരുത്തേണ്ടതാണ്

    • @subramaniangovindankutty1065
      @subramaniangovindankutty1065 2 месяца назад +3

    • @Bhagavathyflowers-pm9wn
      @Bhagavathyflowers-pm9wn 2 месяца назад +17

      1954 ൽ BJP ഇല്ലായിരുന്നല്ലോ സുഹൃത്തേ, രാഷ്ട്രീയത്തെ ഒളിച്ചു കടത്തല്ലേ.

    • @sanalchandran2122
      @sanalchandran2122 2 месяца назад +2

      Aradaa

    • @rajankaathoram4259
      @rajankaathoram4259 2 месяца назад

      2013 -ൽ ഭേദഗതി കൊണ്ടുവന്നത് ആരാണ് സുഹൃത്തേ 😂​@@Bhagavathyflowers-pm9wn

    • @manikrishanan5127
      @manikrishanan5127 2 месяца назад

      ​@@Bhagavathyflowers-pm9wn.....കറക്റ്റ്..BJP യുടേയും തലയിലിട്ട് സമം ചെയ്യാൻ നോക്കുന്നു...😂😅😢

  • @KUKI1104
    @KUKI1104 2 месяца назад +7

    ഒരേയൊരു രാജ്യം ഒരൊറ്റനിയമം. 👍👍

  • @PM-vl6np
    @PM-vl6np 2 месяца назад +7

    ഭാരതത്തിലെഏതു സ്ഥലങ്ങളും വഖഫ് ബോർഡിന്എടുക്കാം സുപ്രീം കോടതിക്കുപോലും ഇടപെടാൻ പറ്റാത്ത വിധം ഉണ്ടാക്കി വച്ചത് എങ്ങനെ?? ഒരിക്കലും തകർക്കപ്പെടാൻ പറ്റാത്ത വിധം ഇങ്ങനൊരു അധർമം അന്നത്തെ കേന്ദ്രഭരണം അറിയാതെയാണോ?? ഇതിന്റെ ഉദ്ദേശ്യം എന്ത്?? ഏതു രാജ്യത്തിരുന്നു നിയന്ത്രിക്കുന്നത്

  • @ramachaurasia2757
    @ramachaurasia2757 2 месяца назад +3

    Very good analysis

  • @lathikagopidasmenon9488
    @lathikagopidasmenon9488 2 месяца назад +15

    കേരളത്തിൽ പഴയ ആധാരങ്ങൾ പരിശോധിച്ചാൽ കാണാം അതൊക്കെ ദേവസ്വം ബോർഡിന്റെ ഭൂമി മുറിച്ച് വിറ്റതാണെന്ന്. തൃശ്ശൂർ വടക്കും നാഥന്റെ ഭൂമിയിൽ ആണ് st. തോമസ് കോളേജ് ഉള്ളത്.

    • @bijlikumar123
      @bijlikumar123 2 месяца назад +1

      വടക്കുംനാഥൻ്റെ ഭൂമിയല്ല .
      St. Thomas' college ൻ്റെ സ്ഥലം കൊച്ചി മഹാരാജാവ് കോളേജ് നടത്താൻ കൊടുത്ത സ്ഥലമാണ് .

    • @bijlikumar123
      @bijlikumar123 2 месяца назад

      ഗുരുവായൂർ അടുത്തുള്ള ശ്രീ ഗുരുവായൂരപ്പൻ കോളേജ് ഇരിക്കുന്ന സ്ഥലം ഗുരുവായൂരപ്പന്റെ സ്ഥലമാണോ ???

    • @suttubabu7600
      @suttubabu7600 2 месяца назад +5

      ​@@bijlikumar123വടക്കും നാഥന്റെ ആണെന്ന് ഉള്ളതിന് തെളിവുണ്ട് താങ്കൾ പറയുന്നതിന് എന്താ അടിസ്ഥാനം

  • @sureshraghavan2314
    @sureshraghavan2314 2 месяца назад

    This debate is an awarness for public. Excellent

  • @vinayakumarbvk
    @vinayakumarbvk 2 месяца назад +4

    Good debate 👍🙏

  • @Sahadvijay
    @Sahadvijay 2 месяца назад +9

    അഹമ്മദ് മാഷ് സൂപ്പർ 👍👍👍

  • @udayakumarb4081
    @udayakumarb4081 2 месяца назад +3

    Very great

  • @Nagarajan-cd7ky
    @Nagarajan-cd7ky 2 месяца назад

    Excellent

  • @rajajjchiramel7565
    @rajajjchiramel7565 2 месяца назад +3

    Good afternoon Sirs

  • @Nagarajan-cd7ky
    @Nagarajan-cd7ky 2 месяца назад

    Informative

  • @anilnalledath1859
    @anilnalledath1859 2 месяца назад +8

    എത്ര ബഹുമാനം നിറഞ്ഞ അഭിസംബോധന 🙏🙏🙏

    • @ravindranathkt8861
      @ravindranathkt8861 2 месяца назад +1

      തറവാടിത്തം. കാശ് കൊടുത്താൽ കിട്ടാത്തത്.🙏

  • @thampikumarvt4302
    @thampikumarvt4302 2 месяца назад +15

    ഭാരതത്തിന്റെ ഭരണഘടനക്ക് മേലെ വേറൊന്നും വേണ്ട !
    രാഹുൽ ഗാന്ധി ഹിന്ദു ജാതി കാർഡ് മാറ്റി മുസ്ലിം സംരക്ഷണ കാർഡുമായി ഇറങ്ങും !!
    ഇസ്ളാമിനോട് രാഹുൽഗാന്ധിയേക്കാൾ സ്നേഹവും,കരുതലും ഞമ്മക്ക് ആണെന്ന് സ്ഥാപിക്കാൻ പിണറായി &മരുമോൻ സംഘം അരയും തലയും മുറുക്കി ഇറങ്ങി!
    അഹമ്മദ് മാഷ് ഭാരതത്തിന്റെ വീര പുത്രൻ!!

  • @swamyvisruthang9918
    @swamyvisruthang9918 2 месяца назад +6

    Yes....

  • @ManikandanNair-s9k
    @ManikandanNair-s9k Месяц назад

    ❤❤❤ സുരേഷ് സാറിനും അഹമ്മദ് സാറിനും നമസ്തേ

  • @hindu-q6r
    @hindu-q6r 2 месяца назад +6

    👍👍👍

  • @Skaria-cf1nm
    @Skaria-cf1nm 2 месяца назад +1

    V r with u

  • @kumarvasudevan3831
    @kumarvasudevan3831 2 месяца назад +3

    തങ്ങൾകുഞ്ഞ് മുസലിയാർ ഉള്ള കാലത്ത് TKM Engg കോളേജിൽ അധ്യപകരെ എടുത്തിരുന്നത് മെരിറ്റ് മാത്രം നോക്കി ആയിരുന്നൂ. പണം, ജാതി, മതം ഒന്നും നോക്കിയിരുന്നില്ല.എന്നാൽ ഇപ്പോൾ................

  • @SugunanKNair-q1e
    @SugunanKNair-q1e 2 месяца назад +22

    രാജ്യമാണ് ഏറ്റവും വലുത് വഖഫ് ബോർഡും ഇന്ത്യയിൽ ആണ് അത് തിരുത്തേണ്ടതാണ്

  • @taxvisor261
    @taxvisor261 2 месяца назад +2

    പൂർണ്ണ ഭൂരിപക്ഷം ഉണ്ടായിരുന്നപ്പോൾ ചെയ്തിരുന്നെങ്കിലോ

  • @premkumarnayak1162
    @premkumarnayak1162 2 месяца назад +4

    Nation one Law One.

  • @karanp6451
    @karanp6451 2 месяца назад +13

    Top Priority legislation; legislative action by irresponsible government must be amended to appropriate country’s asset - its land. Congress government gave super power to waqf board which was unwarranted.

  • @zenogany2198
    @zenogany2198 2 месяца назад +2

    👍

  • @vaisakhshaji8900
    @vaisakhshaji8900 2 месяца назад +2

    ABC👍👍👍👍👍👍👍

  • @SasiKumar-nr1zn
    @SasiKumar-nr1zn 2 месяца назад +17

    ദൈവത്തിന് എന്തിനാണ് സ്വത്ത്?

    • @Subeesh-v4q
      @Subeesh-v4q 2 месяца назад

      ഒരു മമ്മദ് അഴിഞ്ഞാടാൻ അല്ലേ പെണ്ണ് പിടിക്കാനും ജിഹാദ് നടത്താനും ഇനി നമുക്ക് വേണ്ടേ വെടിയുണ്ട വേണം തോക്ക് വേണം

    • @mohamedrasheed6273
      @mohamedrasheed6273 2 месяца назад

      This is not for God almighty
      It is for the benefit of the particular community.
      Please do understand.

    • @midhunbalakriahnapillai
      @midhunbalakriahnapillai 2 месяца назад

      ​@@mohamedrasheed6273ningande community kku matram mathiyo ee benefits?

  • @Lalitha-h6i
    @Lalitha-h6i 2 месяца назад +29

    ചർച്ച്‌ ബില്ലും പാസാക്കണം.

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 2 месяца назад +4

      അതു എന്താണ് കോയാ?

    • @abdhullaabdhu7161
      @abdhullaabdhu7161 2 месяца назад

      KUNGHADEY.KARAYALLEY.ELLAaM.PIDIKUM.​@@Waraqah-Ibn-Nawfal6485

  • @dineshg7203
    @dineshg7203 2 месяца назад

    well done

  • @bennychacko7281
    @bennychacko7281 2 месяца назад

    Good debate. Congratulations. Well done

  • @santhoshpillai9180
    @santhoshpillai9180 2 месяца назад

    Great👈🙏🙏🙏

  • @SujanaK-f3r
    @SujanaK-f3r 2 месяца назад +2

    👌👍

  • @balachandranm.b3888
    @balachandranm.b3888 2 месяца назад +1

    ഒരു മതേതര രാജ്യത്തെ എല്ലാ നിയമങ്ങളും ഒരുപോലെ എല്ലാ മതസ്തർക്കും ബാധകമാവണം

  • @gseven701
    @gseven701 2 месяца назад +2

    🎉🎉❤

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 2 месяца назад +9

    Very good news

  • @anilacharyaacharya4702
    @anilacharyaacharya4702 2 месяца назад

    നല്ല ചർച്ച 🙏❤🌹

  • @idiculajacob7882
    @idiculajacob7882 2 месяца назад +1

    Eagerly waiting for enforcement of the amendment under reference.

  • @muraleedharank8775
    @muraleedharank8775 2 месяца назад +9

    വോട്ടറൻമാരായ കിഴങ്ങൻമാർ കിറ്റും,സ്ഥാനാർത്ഥി യുടെ മേനി അഴകും,കുടുംബ മഹിമയും കണ്ട് ഭ്രമിച്ച് വോട്ട് കുത്തുന്നു ! സ്ഥായിയായ പ്രശ്നങ്ങളൊന്നും അപക്വമതികളായ ഇന്ത്യൻ വോട്ടറൻമാർക്ക് പ്രശ്നമല്ല !

  • @Ravisidharthan
    @Ravisidharthan 2 месяца назад +3

    8:04 സായ് ദീപക് ❤😮

  • @padmajack2547
    @padmajack2547 2 месяца назад +9

    പിടിച്ചെടുത്തു ഭൂരഹിതർക്ക്‌ വിതരണം ചെയ്യുക .

  • @mkk3323
    @mkk3323 2 месяца назад +14

    waqf board properties should be taken under govt of india..

    • @mohamedrasheed6273
      @mohamedrasheed6273 2 месяца назад

      It is submitted to God almighty 's pleasure and for the community.

    • @hummingbird1756
      @hummingbird1756 2 месяца назад

      ​@@mohamedrasheed6273mattulavarkilatha enth prethyekathayanavo nighalk ullath. . Nighade ancestors still hindus ann nighal just muslim converted people.

  • @chandrankarunakarakerala3131
    @chandrankarunakarakerala3131 2 месяца назад +1

    Arum parayatta karyangalumayi varunna abc malayalattine big salute

  • @premalathas5338
    @premalathas5338 2 месяца назад +1

    👍🙏🙏🙏

  • @jayaprakashbhakthjpbhakth777
    @jayaprakashbhakthjpbhakth777 2 месяца назад +1

    Good news 👍👍

  • @prabhakarannair6469
    @prabhakarannair6469 2 месяца назад

    Chính xác

  • @aravindakshanpillai6034
    @aravindakshanpillai6034 2 месяца назад +1

  • @rajdea
    @rajdea 2 месяца назад

    👍🙏👍🙏👍👏👏👏👏

  • @SunilKumar-hq1vj
    @SunilKumar-hq1vj 2 месяца назад

    Yes

  • @sreejithnairr4643
    @sreejithnairr4643 2 месяца назад

    One nation, one rule ,one india

  • @vinodankottayil6370
    @vinodankottayil6370 2 месяца назад

    Good luck

  • @ABDUsamad-ud4hh
    @ABDUsamad-ud4hh 2 месяца назад

    Please hand over properties of waqf ,temples and churches to state .
    Please take initiative since you are very concerned about waqf only.

  • @putzentertainmentz.9145
    @putzentertainmentz.9145 2 месяца назад +3

    really christ college on dewswam boomi

    • @mohamedrasheed6273
      @mohamedrasheed6273 2 месяца назад

      They might have bought it on a consideration.
      Check the documents

  • @muraleedharanr4022
    @muraleedharanr4022 2 месяца назад +1

    ക്ഷേത്ര സ്വത്തായ ഭൂമികള്‍ ക്ഷേത്രത്തിനു അന്യാധീനപ്പെടുന്നത് നിയമം മൂലം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു തിരകെ ക്ഷ്ട്രങ്ങള്‍ക്ക് നല്‍കണം. അന്യ മതസ്ഥരുടെ ആരാധന കേന്ദ്രങ്ങള്‍ ,സ്വത്തു എന്നിവയില്‍ സര്‍ക്കാര്‍ നിയന്ത്രണം ഇല്ലാത്തപോലെ ഹൈന്ദവ ആരാധനാലയങ്ങളും സ്വത്തുകളും സര്‍ക്കാരിന്റെ പിടിയില്‍ നിന്ന് എത്രയും വേഗം ഭക്തജനങ്ങള്‍ക്ക് തരികെ നല്‍കണം..

  • @muhammadbidarsha3796
    @muhammadbidarsha3796 2 месяца назад

    ഇപ്പോഴത്തെ സാഹചര്യം വെച്ച് കൊണ്ട് തുടർന്നും പെട്ടന്ന് ഇതിൻ്റെ ചർച്ച തുടരണം ?

  • @dineshkalathil4668
    @dineshkalathil4668 2 месяца назад

    People should consider and debate waqf properties amendment act and go by the greater interest of the nation.

    • @mohamedrasheed6273
      @mohamedrasheed6273 2 месяца назад

      This is not debatable.
      It is submitted to God Almighty already.

  • @sasisasi9554
    @sasisasi9554 2 месяца назад

    തീർച്ചയായും ഇതിനൊരു മാറ്റം അനിവാര്യമാണ്. രാജ്യത്തിനും ഇവിടെ. ...മനുഷ്യവർഗത്തിനും. .....ഗുണമുള്ള...കാര്യങ്ങൽ നിലവിൽ വരണം ... ഒന്നും പൊട്ട ഉരുളി പണയം .വെച്ചപോലെ ആകരുത്.

  • @LuisSebastian-nb2jf
    @LuisSebastian-nb2jf 2 месяца назад +1

    എൻ്റെ ഫാദറിന് കാറ്റുള്ള മലയിൽ 50 ഏക്കർ സ്ഥലം ഉണ്ടായിരുന്നു 1976 കോടതി വിധി ഞങ്ങൾക്കനുകൂലമായി വന്നു ആരും ഏറ്റടുക്കാൻ പോയില്ല ഇന്ന് അറിഞ്ഞ് ചെന്നപ്പോൾ സ്ഥലം പലരുടെയും കൈവശമാണ് എന്ത് ചെയ്യാം രാജ്യ നിയമങ്ങൾ പലതിനും പരിമിധി ഉണ്ട് മാനുഷിക നിയമം അപര്യാപ്തമാണ് സമ്പത്ത് നശിക്കുബോൾ സന്തോഷിക്കുക

  • @sanjaysakthi
    @sanjaysakthi 2 месяца назад +7

    Jinnah teams nu novum

  • @somankc6647
    @somankc6647 2 месяца назад

    ജിന്ന ഹൌസ്
    ഏതിലാണ് പെടുക?

  • @nair.govindanthekkepat2102
    @nair.govindanthekkepat2102 2 месяца назад

    Wakf properties are anciently owned by Hindus. Hence, all wajf properties should be seized and declared as national properties. Wakf can move court to establish ownership by submitting the relevant documents of wakf ownership.

  • @myindia2629
    @myindia2629 2 месяца назад

    രണ്ട് പേർക്കും ബ്രയിൻ വാഷ് നന്നായിട്ട് അറിയാം നല്ല കാര്യത്തിന് ഉപയോഗിചെങ്കിൽ നന്നായിരുന്നു

  • @crpd1731
    @crpd1731 2 месяца назад +2

    മതേതരം തകരും😂😂😂😂😂😂😂😂😂😂😂😂😂😂
    കാക്ക കരയും😂😂

  • @sasiforsasi
    @sasiforsasi 2 месяца назад +2

    സർക്കാർ ഭൂമി പോലും *wakaf by user" എന്നു പറഞ്ഞ് കോടതികൾ പോലും പക്ഷപാതപരമായി ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് പകർച്ചവ്യാധികൾ വന്നു മരിച്ചവരെ ഒരു പ്രത്യേക സ്ഥലത്ത് സംസ്കരിക്കാൻ ഉണ്ടായ ഉത്തരവാണ് ആധാരം.

  • @Gunboat66
    @Gunboat66 2 месяца назад +2

    10 മില്യൺ ഏക്കർ ഭൂമി വഖഫ് ബോർഡിന് ഉണ്ട് എന്നാണ് ഈ വീഡിയോ യിൽ പറയുന്നത്. പത്തു മില്യൺ ഏക്കർ എന്നത് 40 ,000 സ്‌ക്വായർ കിലോമീറ്റർ ആണ് . കേരളത്തിന്റ ഏരിയ എന്നത് 38 ,000 സ്‌ക്വായർ കിലോമീറ്റർ ആണ് .
    വഖഫ് ബോർഡിൻറെ കയ്യിൽ ഉള്ളത് എല്ലാം കണ്ണായ പ്രദേശങ്ങൾ ആണ് .

    • @mohamedrasheed6273
      @mohamedrasheed6273 2 месяца назад

      So what ?
      It doesn't belongs you.
      Be a lawful citizen

    • @devar2023
      @devar2023 2 месяца назад

      വൈപ്പിൻ മുഴുവൻ വഖഫ് ബോർഡ്‌ ന്റെ ആണെന്ന് പറഞ്ഞു കേസ് നടക്കുന്നുണ്ട്

    • @sudhamahadevan7051
      @sudhamahadevan7051 2 месяца назад

      Wakf board areas should be completely taken over by the central government.
      Is that possible??

  • @sujeshsurabhi4071
    @sujeshsurabhi4071 2 месяца назад

    ഭൂമി ഇല്ലാത്തവർക്ക് പതിച്ചു കൊടുക്കണം

  • @myindia2629
    @myindia2629 2 месяца назад

    സംസാരത്തിനിടയിൽ ഒരു നുണ പറഞ്ഞു അഹമ്മദ് മാഷ് ദൈവത്തിന് വേണ്ടി മാറ്റി വച്ചിട്ടില്ല ഫണ്ട് പാവപ്പെട്ട വന് വേണ്ടി സഹായിക്കാറുണ്ട്

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 2 месяца назад

    government NOT giving anything's FOR the properties

  • @shajikannadi
    @shajikannadi 2 месяца назад

    1954ൽ നെഹ്‌റു കൊണ്ടുവന്ന വഖഫ് നിയമം ലളിതമായിരുന്നു. 2013ൽ UPA സർക്കാരാണ് ശരിഅത് നിയമങ്ങളുള്ള ഇസ്ലാമിക രാജ്യത്ത് പോലും ഇല്ലാത്ത വ്യവസ്ഥകൾ ഉൾപ്പെടുത്തി നിയമം ഭേദഗതി ചെയ്തത്. വോട്ട് ബാങ്ക് രാഷ്ട്രീയം

  • @sivaprasad5502
    @sivaprasad5502 2 месяца назад

    ആണു.

  • @BEJOYTHOMAS9832
    @BEJOYTHOMAS9832 2 месяца назад

    ക്ഷേത്ര ബിൽ വേണം

  • @pramodbhaskaran6344
    @pramodbhaskaran6344 2 месяца назад +2

    What was Modi doing for the last 10 years, he should have brought the Waqf Board under Govt regulations, because all Hindu temples are governed by state governments

  • @RajAN-rh5qy
    @RajAN-rh5qy 2 месяца назад +1

    But will the bill sail through RS? Will JDU and tdp support it in LS?

    • @purushothamankani3655
      @purushothamankani3655 2 месяца назад

      They are not likely to cooperate with the amendment since it affects their vote base..
      the existing law will continue, that is all 😊

  • @imlucifer5040
    @imlucifer5040 2 месяца назад +1

    Waqf board nashipikkuka

  • @prakashanpillai7487
    @prakashanpillai7487 2 месяца назад +3

    A gift by the Congress to this community for votes for over 6 decades & BJP sleeping for the past ten years when they had the clean majority & it will be difficult to pass it since this is a coalition government.

    • @purushothamankani3655
      @purushothamankani3655 2 месяца назад +1

      അന്നും ഇന്നും രാജ്യസഭയിൽ ഭൂരിപക്ഷമില്ല, ചേട്ടാ.. പിന്നെങ്ങനെ ഈ കാര്യം പാസ്സാകും, നിയമമാവും 😊.. പ്രതിപക്ഷം സഹകരിക്കാൻ സാധ്യത കുറവാണ് , അവരുടെ വോട്ട് പോകുമെന്ന് പേടിച്ചിട്ട്..😊

  • @vidhiyakv6128
    @vidhiyakv6128 2 месяца назад

    Indiayile samadanam thirichu ippozhe pidikkanam

  • @muhammedaboobacker2646
    @muhammedaboobacker2646 2 месяца назад

    എബിസിയുടെ അടുത്ത കാലത്തുണ്ടായ ഏറ്റവും നല്ല ചർച്ചയാണ്. കൃഷിഭൂമി തരിശായിടരുത് എന്ന് പ്രവാചകന്റെ നിർദ്ദേശമുണ്ട്.സാധുദ്ദേശത്തോടുകൂടി അതിൽ ഗവണ്മെന്റ് നിർദ്ദേശം ഉണ്ടാവുന്നത് നന്നായി തോന്നുന്നു

    • @devar2023
      @devar2023 2 месяца назад +1

      അതിനു മുഹമ്മദ്‌ എന്ത് കൃഷി ആണ് നടത്തിയത് 🤔🤔🤔🤔

  • @abdulkareempa523
    @abdulkareempa523 2 месяца назад

    വഖഫിനെ പറ്റി ABCD അറിയാത്ത ABC ചർച്ച