ഇറാനെ ഇന്ത്യ ഡീൽ ചെയ്യുന്നത് ഇങ്ങനെ ! | ABC MALAYALAM NEWS | ABC CHAT | 18-09-24

Поделиться
HTML-код
  • Опубликовано: 9 ноя 2024

Комментарии • 110

  • @justinmathew3159
    @justinmathew3159 Месяц назад +26

    ആര് ചൊറിഞ്ഞാലും ഞാൻ എൻ്റെ രാജ്യത്തെ എൻ്റെ ഹൃദയത്തോട് ചേർത്ത് നിറുത്തുന്നു.

  • @chandranpillai2940
    @chandranpillai2940 Месяц назад +47

    ചൊറിച്ചിൽ ഒരു പകർച്ചവ്യാധിയാണ് അതിനുള്ള ഉത്തമ പ്രതിവിധി ഇന്ത്യയുടെ കൈവശമുണ്ട്

  • @pyh3425
    @pyh3425 Месяц назад +37

    ഇന്ത്യ കീഴടക്കാൻ പറ്റിയ ഒരു പ്രധാന ആയുധമാണ് വക്കാഫ് ബോര്‍ഡ്. ..

  • @sarovaramaravind_1961
    @sarovaramaravind_1961 Месяц назад +86

    വഖഫ് ബിൽ ഉടനെ നടപ്പാക്കും, എന്ത് ഭൂമി കുലുക്കം സംഭവിച്ചാലും അത് നടപ്പിലാകും.

    • @phantomc2175
      @phantomc2175 Месяц назад +3

      പിരിച്ചുവിടാൻ നട്ടെല്ലുള്ള ഗവൺമെൻ്റ് വരണം

    • @shyamjithks4113
      @shyamjithks4113 Месяц назад +19

      വക്കഫ് ബോർഡ്‌ തന്നെ പിരിച്ച് വിടണം.. വകുപ്പുകളൊക്കെ ഇഷ്ടപോലെ ഉണ്ടല്ലോ

    • @sanathannair8527
      @sanathannair8527 Месяц назад +6

      വഖഫ് ബിൽ അല്ല വഖഫ് ഭേദഗതി ബിൽ ആണ്.

  • @rameshanu9438
    @rameshanu9438 Месяц назад +12

    വേണ്ടിവന്നാൽ എല്ലാ ബന്ധങ്ങളും ഇറാനുമായി നിഷേധിക്കേണ്ടി വരും

  • @vijayakumarnair8741
    @vijayakumarnair8741 Месяц назад +15

    ചോദ്യവും ഉത്തരവും ധനുഷ് പറയുമെങ്കിൽ പിന്നെ സുരേഷ് സാറിനെ എന്തിന് ബുദ്ധിമുട്ടിക്കുന്നു?

  • @vsomarajanpillai6261
    @vsomarajanpillai6261 Месяц назад +11

    ചോദ്യം ചോദിച്ചിട്ട് മിണ്ടാണ്ടിരി ധനുഷേ സുരേഷ് സാർ പറയട്ടെ

  • @srivilaskrishnan519
    @srivilaskrishnan519 Месяц назад +4

    24 മണിക്കൂർ വേണ്ടി വന്നില്ല ഇറാന്റെ back bone ആയ hisbullah lebanonil pager പൊട്ടിട്തിരിച്ചു ആശുപത്രിയിൽ..

  • @vijeeshth5766
    @vijeeshth5766 Месяц назад +3

    Excelent❤❤❤❤

  • @kalathmurali6408
    @kalathmurali6408 Месяц назад +8

    കാക്ക കൂട്ടിൽ കുരുവി മുട്ടയിടുന്ന് വെന്ന് പറയുന്നതു ഇവിടെ ശരിയാവുന്നു.(കൃസ്ത്യന്‍ ജനസംഖ്യ കൂടുന്ന കാര്യം)

    • @SureshKumar-pp5fe
      @SureshKumar-pp5fe Месяц назад

      Nallavaraya. Cristin. Sahodharanmar. Kshemimkuka

  • @momtagegod4009
    @momtagegod4009 Месяц назад +9

    Full support to Israel and India 🇪🇬🇮🇱 friendship 👍👍👍

  • @tomjoseph333
    @tomjoseph333 Месяц назад +29

    ഇറാൻ ഇന്ത്യയെ ചൊറിയാൻ കാരണം രാഹൂലിൻ്റെ പ്രേരണ കൊണ്ടായിരിക്കാം

  • @gpraveendrangpr
    @gpraveendrangpr Месяц назад +2

    നമസ്തേ

  • @kaimalvijayan6854
    @kaimalvijayan6854 Месяц назад +6

    But don't forget,I wrote as I love you and your speech😊

  • @babychanka9013
    @babychanka9013 Месяц назад +6

    ബിജെപി ❤️👍🏼❤️❤️❤️❤️മോഡി ജി രാജ്യം ഭരിക്കുന്ന ബിജെപി ആണ് അല്ലാതെ കൊണ്ഗ്രെസ്സ് കാർ അല്ല 😂😂😂ഒന്ന് പോടെ എന്ന് മോഡി ജി 👍🏼👍🏼❤️❤️❤️

  • @userAVJ
    @userAVJ Месяц назад +5

    അപ്പൊൾ അമേരിക്ക അല്ലേ വഖഫ് ബോർഡ് നടത്തുന്നത്?

  • @sudarsaniyer9274
    @sudarsaniyer9274 Месяц назад +3

    ധനുഷ് സാർ ന് കൂടുതൽ സമയം കൊടുക്ക് പ്‌പാ, നീ റേഡിയോ അകല്ലെ😂

  • @KottaraFilmHouse
    @KottaraFilmHouse Месяц назад +3

    ചോദ്യകർത്താവ് ഇടക്കിടക്ക് മണ്ടത്തരങ്ങൾ പറയുന്നത് നിർത്തണം. സുരേഷ് സാർ ആണ് ഗസ്റ്റ് എന്ന് പുള്ളി മറന്നു പോയി😅😅😅

  • @bennyjohn847
    @bennyjohn847 Месяц назад +3

    ഇറാന്റെ കയ്യിൽ നിന്നും എണ്ണ വാങ്ങരുതെന്ന് അമേരിക്ക പറഞ്ഞാൽ നമ്മൾ എന്തിന് കേൾക്കണം

  • @pradeepkumart.r1835
    @pradeepkumart.r1835 Месяц назад +5

    സുരേഷ് ജി യെ പോലുള്ളവരെ സംസാരിക്കുവാൻ ദയവായി അനുവദിക്കണം. അദ്ദേഹം എന്തെങ്കിലും പറയുമ്പോഴേക്കും അത് മുഴുവനാകുവാൻ സമ്മതിക്കാതെ താങ്കൾ ഇടപെടുന്നു. പിന്നെന്തിനാണ് ധനുഷ് ഇവരെ interview ചെയ്യുന്നത്. എല്ലാം താങ്കൾക്ക് തന്നെ പറയാമല്ലോ?

  • @sobhaprabhakar5388
    @sobhaprabhakar5388 Месяц назад +2

    ❤🎉

  • @PradeepKumar-th7oj
    @PradeepKumar-th7oj Месяц назад +6

    Nothing about China’s Uighur Muslims😂

  • @babyampatt468
    @babyampatt468 Месяц назад +2

    ആമുഖം കുറക്ക് ,,,സർ പറയട്ടെ😂

  • @prabhakaranachuthan8635
    @prabhakaranachuthan8635 Месяц назад +2

    Your question is too lengthy , some times confusing.

  • @kaimalvijayan6854
    @kaimalvijayan6854 Месяц назад +3

    Shiju ji intro onnu kurakkavo

  • @jayakumarraghavannair
    @jayakumarraghavannair Месяц назад +1

    ധനേഷ്.... Its tooo

  • @GopalakrishnankBharath
    @GopalakrishnankBharath Месяц назад

    👍👍👍👍🎉🎉🎉

  • @joshikakkad5491
    @joshikakkad5491 Месяц назад

    👍🏻

  • @rjpd69
    @rjpd69 Месяц назад +2

    Don't know if Iran Supremo was carrying pager

  • @salinipradeep
    @salinipradeep Месяц назад +1

    Long introductions are too boring. Let the guest speak.

  • @unnikrishnanpillai2533
    @unnikrishnanpillai2533 Месяц назад +3

    പാവം ഇറാൻ😂

  • @thomasjoseph5302
    @thomasjoseph5302 Месяц назад

    ആശാനെ എന്തിനാ ഈ സാറിനെ വിളിച്ചു ഇരുത്തിയിരിക്കുന്നത്. മുഴവുനും ആശാൻ പറഞ്ഞാൽ മതിയെങ്കിൽ അങ്ങിനെ ആകട്ടെ

  • @hasankottapuram9710
    @hasankottapuram9710 Месяц назад

    മണിപാരിൽ എന്താ ആരാ

  • @dose1609
    @dose1609 Месяц назад +3

    indro is too long, Let he speak

  • @windyday8852
    @windyday8852 Месяц назад +1

    Dhanush intte narmam niranja solo news parachil ippol kanunnillallo!

  • @VenugopalanUnnithan
    @VenugopalanUnnithan Месяц назад

    ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @threejank2966
    @threejank2966 Месяц назад

    ഹിസ് ബോൾ ഇല്ല.
    😮

  • @Marketmind-w7y
    @Marketmind-w7y Месяц назад +2

    Ithano cheriya intro

  • @manojkumar-md4fo
    @manojkumar-md4fo Месяц назад +1

    ഇന്ത്യയുടെ അടുക്കളയിൽ എത്തി നോക്കുന്ന നേരത്ത് ഇസ്രയേലിൽ പോയി രണ്ടു ബോമ്പ് ഇട്ടിട്ടു വരൂ

  • @jkottapalam509
    @jkottapalam509 Месяц назад

    ചേട്ടന്റെ വളിഞ്ഞ തമാശ നിർത്തിയപ്പോൾ ഒരു മച്ചൂരിറ്റി ഉണ്ട്

  • @keyaar3393
    @keyaar3393 Месяц назад

    Hezbulla അല്ല.... His-ball-illa

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 Месяц назад

    Intro😂😂😂👌🏻

  • @hasankottapuram9710
    @hasankottapuram9710 Месяц назад

    ലോകം മുഴുവുവനും പൂട്ടലും ഭസ്മം ആക്കൽ ആണോ പണി

  • @yogeeshams6184
    @yogeeshams6184 Месяц назад

    RIC video

  • @sobhajames4563
    @sobhajames4563 Месяц назад

    Athanu parayunnathu methand nambaruthu ennu

  • @Vyshnav0307
    @Vyshnav0307 Месяц назад

    Sinu ji chodikuna pole question korch time il thirthude..
    6 min edukunu

  • @purushothamannair2490
    @purushothamannair2490 Месяц назад

    Your introduction is too long. It is always so

  • @josephkj426
    @josephkj426 Месяц назад

    Excelent super duper move by BJP

  • @SajitBalachandran
    @SajitBalachandran Месяц назад

    Dhanush told it himself. His intros are too long.

  • @SajitBalachandran
    @SajitBalachandran Месяц назад

    The program calls people to listen to their views

  • @cksidheequechakkara7084
    @cksidheequechakkara7084 Месяц назад

    നീ ചിരിക്കല്ലേ 🤣🤣🤣

  • @1MrBinu
    @1MrBinu Месяц назад

    ഇന്ന് കാണുന്ന ഇറാനിന് മുമ്പ് ഇറാക്കും സിറിയയും ലബനൊന്നും എല്ലാം ചേർന്ന് ഒരു ഭൂപ്രദേശത്തെ ബാബിലോണിയ അഥവാ മെസപ്പൊട്ടോമിയ എന്നാണ് വിളിച്ചിരുന്നത്. എഡി ആദ്യ നൂറ്റാണ്ടിൽ തന്നെ അവിടെ ക്രിസ്തുമതം പ്രചരിക്കുകയും പേർഷ്യൻ സഭ, അഥവാ പൗരസ്ത്യസഭ ഉടലെടുക്കുകയും ചെയ്തു. സോറാസ്ട്രിയനിസം അവസാനിച്ചതിനുശേഷം ഇറാൻ ഒരു ക്രിസ്ത്യൻ ഭൂരിപക്ഷ രാഷ്ട്രം ആയി. ഇസ്ലാം വന്നതിനുശേഷം ക്രിസ്ത്യാനികൾ അവിടെ പീഡിതപ്പെട്ടു നല്ലൊരു ശതമാനം ജെസിയ നൽകി ക്രിസ്ത്യാനികളായി തന്നെ നിലനിന്നിരുന്നു.

  • @PradeepkumarC-w1d
    @PradeepkumarC-w1d Месяц назад +1

    ചാപുള്ള 😂😂😂😂

  • @sreekantangopalan8552
    @sreekantangopalan8552 Месяц назад +1

    Djamush bhai go on uninterupted.😂😂😂Vanakom

  • @Zakhariya-w3c
    @Zakhariya-w3c Месяц назад

    CAA 🇮🇳🔵🔴❤️❤️🇮🇳

  • @prasadswara9295
    @prasadswara9295 Месяц назад

    Always watch after 5 minuts.. Because his intro is too long and horrible. Better give him a 10 minuts alone to tell what he want..

  • @mcvagamon489
    @mcvagamon489 Месяц назад

    Modi's tweet is Modi's own tweet...😂

  • @padmakumarcr2739
    @padmakumarcr2739 Месяц назад

    Intro time 5.45 മിനിറ്റ് മാത്രം, total video 20മിനിറ്റ്, കഷ്ടം

  • @truthfact9611
    @truthfact9611 Месяц назад

    Cancel Islamic bahab board, this is not Muslim country

  • @raveendranathanvallikkat6791
    @raveendranathanvallikkat6791 Месяц назад

    '

  • @PriyaMol-ku7bb
    @PriyaMol-ku7bb Месяц назад +1

    Ini talibanum, iranum pinnae Bangladesh um koodae warinu varumo???

    • @sathiravi
      @sathiravi Месяц назад +2

      Ennalum kuzhappamillahee, nammal readyanu.... Bangladesh oru oochali missile vittal appol thanne dam thurakkuka.... 😂😂😂😂😂

  • @sasidharank8337
    @sasidharank8337 Месяц назад +1

    Land ........

  • @pjrajan1585
    @pjrajan1585 Месяц назад

    Ada vatavliya dalhiyapatti vallom ariyamo

    • @panchayatmember
      @panchayatmember Месяц назад +2

      ഡൽഹിയിൽ വക്കഫ്ബോർഡ് അനധികൃതമായി കൈക്കലാക്കിയ സ്വത്തുകൾ കേന്ദ്ര സർക്കാർ തിരിച്ചു പിടിച്ചു😅

  • @beenawilson836
    @beenawilson836 Месяц назад +1

    America ano christan matham valarthunnathu pottan sanki avalle.. thante swontha budhikku thoniya pottatharam.

    • @Fastbenefits-y4p
      @Fastbenefits-y4p Месяц назад

      Ivan paranjathu palathum pottatharam. Pakshe America aanu Christian matham valarthunnathu

    • @beenawilson836
      @beenawilson836 Месяц назад

      @@Fastbenefits-y4p engane?? America il thanne Christians kuranju varikayanu enkil avide adyam valarthille?? Thanikku lokam vivaram ellathathukondanu. Pinne India il Christians koodunnathinte vishamavum.Christian mathathinte structure thanne spread avunna type anu. Athanu evide north il okke poyi ee pastors matham mattunathu Pattini ayalum vettikonnal avar thirichu varathathu Bible le ashayam thalayil erikunathukondanu…

    • @AjiDn1
      @AjiDn1 Месяц назад

      @@beenawilson836 Ninakku oru pullum ariyillallodi

    • @Fastbenefits-y4p
      @Fastbenefits-y4p Месяц назад

      @@beenawilson836 കേരളത്തിലും അനേകർ ക്രിസ്ത്യൻ മതം വിടുന്നു .അപ്പോൾ നിന്റെ ന്യായ പ്രകാരം എങ്ങനെ പാസ്റ്റര്മാര് വടക്കേ ഇന്ത്യയിൽ മത പരിവർത്തനം നടത്തുന്നു?.

    • @beenawilson836
      @beenawilson836 Месяц назад

      @@Fastbenefits-y4p keralathil anekar Christian matham vidunnu eannullathu puthiya arivanu . Valare kurachuper pokunundavum thirichum Varunnundu palarum athupole.

  • @belikejesus906
    @belikejesus906 Месяц назад

    Evangelical country?

  • @jojojoseph5308
    @jojojoseph5308 Месяц назад +1

    പപ്പു രാഹുൽ

  • @thomasmathew3025
    @thomasmathew3025 Месяц назад

    ഇന്ത്യയിൽ ശെരിയത് നിയമം അല്ല. പിന്നെ എന്തിനാണ് waqab ബോർഡ്‌???

  • @paulmat555
    @paulmat555 Месяц назад

    1-Abolish this nonsensical WAKF bill
    2- start enquiry into this illegal land grab they have done since independence
    3-Return the illegally taken land to the rightful owners
    4-Arrest and imprison the culprits behind the scheme
    5-Land belonging to Pakistani leavers should be used to rehabilitate hindus n minorities from Pakistan

  • @ramachandranpillai5967
    @ramachandranpillai5967 Месяц назад

    ABC. SHARRIKKUM. USA. ENNAL. SWANTHAM. KACHAVADATHINUM. THALPPARRIYYATHI NUM. VVENDI. AMERICA. SWANTHAM. AMMAYYUM. BHARRIYYAYUM. MOLEYUM. VENNANNNMMENGHIL. KOOTTIKODUKKUM