'ഇന്ത്യ ലോകത്തിലെ അ‍ഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി'; അമിത് ഷാ | Amit Shah | Rajya Sabha

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 61

  • @jeenafrancis6841
    @jeenafrancis6841 6 дней назад +16

    2014 കാലഘട്ടത്തിൽ ജിഡിപി യില് 11 അം സ്ഥാനം ആയിരുന്ന ഇന്ത്യ ഇപ്പൊൾ 5 അം സ്ഥാനത്ത് എത്തി എന്നത് മികച്ച നേട്ടം ആണ്.കർണാടക/മഹാരാഷ്ട്ര/തമിഴ്നാട്/ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾ ഒരു ട്രില്യൺ ഇക്കോണമി ആവാനുള്ള കരുക്കൾ നീക്കുന്ന സമയത്ത് കേരളം നോക്കി ഇരിക്കരുത്.നമ്മുടെ സംസ്ഥാനം ഇപ്പൊൾ പിന്തുടരുന്ന തണുപ്പൻ മട്ടു
    വിട്ടിട്ടിട്ടു സാമ്പത്തിക പുരോഗതിയിലേക്ക് നീങ്ങണം.

    • @90s-Kidzz
      @90s-Kidzz 6 дней назад

      @@jeenafrancis6841 ഇന്ത്യയിൽ അവസാനമായി സെൻസസ് നടന്നത് എപ്പോഴാണെന്ന് അറിയാമോ? ജിഡിപി വച്ച് ഒരു രാജ്യം സാമ്പത്തിക ശക്തി ആയി എന്ന് പറയാൻ പറ്റില്ല. ഒരു രാജ്യത്തിൻ്റെ ആഭ്യന്തര അതിർത്തിക്കുള്ളിൽ ഒരു വർഷം ഉൾപ്പാദിപ്പിച്ച എല്ലാ അന്തിമ സാധന സേവനങ്ങളുടെ പണ മൂല്യം ആണല്ലോ ജിഡിപി.
      ട്രെയിൻ കത്തി നശിച്ചു. അത് പിന്നേം ഉണ്ടാക്കാൻ സാമഗ്രികൾ വേണം അപ്പോ ജിഡിപി കൂടും but train പഴയത് തന്നെ. ഇങ്ങനെ എന്തെല്ലാം ഇന്ത്യയിൽ തകർന്നിട്ടുണ്ട്. അതൊക്കെ പുരരുദ്ധരിക്കുമ്പോ ജിഡിപി കൂടും. But വികസനം ഉണ്ടാവില്ല.

    • @jeenafrancis6841
      @jeenafrancis6841 6 дней назад

      @90s-Kidzz നോ ഐഡിയ..But how's that related to this?സാമ്പത്തിക ശക്തി GDP വച്ചല്ലേ
      അളക്കാൻ സാധിക്കൂ? എല്ലാ രാജ്യങ്ങളിലും അവിടേയം
      ഇവിടെയും ചെറിയ പ്രശ്നങ്ങൾ ഒക്കെ കാണും.അതിങ്ങനെ പാർവതികരിച്ചു ഇന്ത്യ മുഴുവൻ പ്രശ്നം ആണെന്നു ചിത്രീകരിക്കരുത്

    • @90s-Kidzz
      @90s-Kidzz 6 дней назад

      ​@@jeenafrancis6841 2014 ്ന് ശേഷം ഇന്ത്യയുടെ പോപുലേഷനും കൂടിയിട്ടുണ്ടാവില്ലേ? അത് എത്ര എന്ന് ആർക്കും അറിയില്ല. ഇവർ ഇപ്പോഴും 2011 കണക്ക് വച്ചിട്ടാണ് എല്ലാം പറയുന്നത്.
      ജിഡിപി വച്ച് ഒരു രാജ്യത്തിൻ്റെ സാമ്പത്തിക ശക്തി അളക്കാൻ പറ്റില്ല. ഫോർ example, ഒരു എയർപോർട്ട് കൊടും കാറ്റിൽ തകർന്നു എന്ന് വിചാരിക്കുക. അപ്പോ അത് പുതുക്കി പണിയാൻ സാധനങ്ങൾ വേണമല്ലോ. ഈ സാധനങ്ങൾ കമ്പനികൾ ഉൾപ്പാദിപ്പിക്കുമ്പോ ജിഡിപി കൂടുമല്ലോ. But നമുക്ക് ഒരു എയർപോർട്ട് കൂടി വന്നോ? ഇല്ല! വരുന്നത് നേരത്തെ തകർന്ന എയർപോർട്ട് ആണ്. But ജിഡിപി കൂടി. എങ്ങിനെ കൂടി? കാരണം നമ്മൾ സാധനങ്ങൾ പുതിയതായി ഉണ്ടാക്കി തകർന്ന എയർപോർട്ട് ഉണ്ടാക്കാൻ. അപ്പോ ജിഡിപി വച്ചിട്ടല്ല ഒരു രാജ്യം സാമ്പത്തിക ശക്തി ആയി എന്ന് പറയുന്നത്.

    • @jeenafrancis6841
      @jeenafrancis6841 6 дней назад +1

      ​​@@90s-Kidzzthere are international standards to measure growth.and GDP is one of that standard nos.രാജ്യം 5 അം
      സ്ഥാനത്ത് വന്നു എന്നറിഞ്ഞു സന്തോഷിക്കുക അല്ലേ വേണ്ടത്? നമ്മള് തന്നെ നമ്മുടെ രാജ്യത്തെ degrade ചെയ്താൽ, നമ്മൾ മോശം രാജ്യമായി തുടരും

    • @90s-Kidzz
      @90s-Kidzz 6 дней назад

      @@jeenafrancis6841 അതായത് വിവരക്കേട് പറഞ്ഞു ചിരിക്കണം സന്തോഷിക്കണം അല്ലേ ? അപ്പോ ലോക രാജ്യങ്ങൾ നമ്മെ നോക്കി ചിരിക്കും. എന്ത് മണ്ടന്മാർ ആണ് ഇവർ എന്ന്!! രാജ്യത്തെ ജനങ്ങൾ അപ്പോഴും പട്ടിണിയിൽ തന്നെ ആയിരിക്കും. 🙏 തെറ്റുകൾ മനസിലാക്കിയാൽ തിരുത്താൻ കഴിയും. തെറ്റ് മറച്ച് പിടിച്ച് ന്യായീകരിച്ചാൽ രാജ്യം നശിക്കും. ഇപ്പൊ നടക്കുന്നത് മുഴുവൻ അതാ.

  • @arjunachu7828
    @arjunachu7828 6 дней назад +10

    Powerful man in indian politics home minister Amit shah ji❤

  • @vkm993
    @vkm993 6 дней назад +12

    Amith sha ❤🔥

  • @malyaliff3108
    @malyaliff3108 6 дней назад +6

    കോടികൾ കണക്കില്ലാതെ ഒഴുകണം ഓരോ തിരഞ്ഞെടുപ്പിനും. ഓരോ ആളുടെയും ഒരുപാട് സമയവും വ്യക്തി കളുടെ തന്നെ പണവും വെറുതെ വേസ്റ്റ് ആകുന്നത് തടയും 👍👍👍

  • @noush-wg3dj
    @noush-wg3dj 6 дней назад +1

    ഇപ്പൊ ഇടയ്ക്കിടയ്ക്ക് തിരഞ്ഞെടുപ്പ് വരുന്നത് കൊണ്ട് പെട്രോളിനും ഗ്യാസിന്ന് വില വർധിപ്പിക്കാൻ പറ്റുന്നില്ല

  • @kaladharankaladharan6143
    @kaladharankaladharan6143 6 дней назад +9

    ❤❤❤❤modi ❤❤❤modi❤❤modi❤❤❤

  • @noush-wg3dj
    @noush-wg3dj 6 дней назад +2

    ദാരിദ്ര ചേരികൾ മതില് കെട്ടി മറക്കുന്നു 😂
    കക്കൂസ് പണിയാൻ പെട്രോൾ കൊള്ള നടത്തുന്നു 😂😂

    • @prasadp8067
      @prasadp8067 5 дней назад

      ബാക്കി ന്യൂനപക്ഷ സ്കോളർഷിപ്പിനും 💪🏻💪🏻

  • @froyoo-vs3vq
    @froyoo-vs3vq 6 дней назад +2

    Indiayude Kadam 200+ lack cr

    • @prasadp8067
      @prasadp8067 5 дней назад

      അതിൽ പകുതിയും കേരളം 💪🏻💪🏻

  • @UsmanK-od4if
    @UsmanK-od4if 6 дней назад +7

    അഡാനിയുടെ വയറ് മാത്റ൦ നിറയുന്ന,എന്ത് സുന്ദര കള്ളക്കണക്കുകൾ! രൂപയുടെ മൂലൃ൦ 60ൽ നിന്ന് 84 ആയി!

    • @jeenafrancis6841
      @jeenafrancis6841 6 дней назад +7

      എവിടുന്നാണ് ഈ ഐഡിയ ഒക്കെ കിട്ടുന്നത്..ഡോളർ കൂടുതൽ transact ചെയ്യുന്ന സാഹചര്യത്തിൽ അതിൻ്റെ മുല്യം കൂടും.കൂടാതെ trump വന്നപ്പോൾ ഡോളർ value കൂടി.ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള export നമ്മുടെ import നേക്കാൾ കൂടുതൽ ആണ്.so rupee rates are in our favour...

    • @mktvm3839
      @mktvm3839 6 дней назад +4

      Sudappikalude annakkilum 😂😂😂😂

  • @magnolia6541
    @magnolia6541 4 дня назад

    എന്നിട്ടും, രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും ആളുകൾ വിശന്നു മരിക്കുന്നു

  • @JobinFernandes-y4p
    @JobinFernandes-y4p 5 дней назад

    രൂപ റെക്കോർഡ് തകർച്ചയിൽ

  • @rajigeorge2717
    @rajigeorge2717 6 дней назад +1

    the heading is non sense. where is India.? in the list of poorer country. and standard of living weaker than many third world countries. Go anf read poverty index unscupulous media! Shame on you!

  • @mehsoomaminnu3407
    @mehsoomaminnu3407 6 дней назад +2

    2024 le avasana. Thamasha😂😂 aareya jananghaleyano. Viddigalakunnath

    • @prasadp8067
      @prasadp8067 5 дней назад

      നിങ്ങളെ മാത്രം 🤭😜🤣

    • @rajithanbrchandroth4043
      @rajithanbrchandroth4043 5 дней назад

      ​@@prasadp8067India yude sthanam ethrayanenn eeyide oru vartha undayirunnu😂😂

  • @JobinFernandes-y4p
    @JobinFernandes-y4p 5 дней назад

    ഇവന്മാർക്ക് ഇത്തിരി നാണം വരാൻ എന്ത് ചെയ്യും

  • @noush-wg3dj
    @noush-wg3dj 6 дней назад +1

    പെട്രോളിന് 200 ഉം ഗ്യാസിന് 2000 ആക്കാനുള്ള ബില്ല് ആണ് വരുന്നത്,,

    • @grassroot7388
      @grassroot7388 5 дней назад +1

      sudu😂

    • @grassroot7388
      @grassroot7388 5 дней назад +1

      your getting same salary broi

    • @prasadp8067
      @prasadp8067 5 дней назад

      പപ്പു പിഎം ആയാൽ മാത്രം 💪🏻💪🏻

  • @meharoofp9923
    @meharoofp9923 6 дней назад +2

    Pavapettavane.collayadichu.sabbannada.nediyittu.😮

  • @majeedpainattupady6674
    @majeedpainattupady6674 6 дней назад +1

    പഴയ ശൗര്യം ഇല്ല ബില്ലുകൾ പാസാക്കിയാൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടുന്ന കീഴ് വഴക്കം ആദ്യമായിട്ടാണ് 🙏

    • @jojimon1981
      @jojimon1981 6 дней назад +7

      കൂടുതൽ ആളുകളിലേക് എത്തിക്കുക എന്നുള്ളതാണ് ബിജെപി യുടെ തന്ത്രം നിർഭാഗ്യവാശാൽ പ്രതിപക്ഷത്തിന് അത് മനസിലാകുന്നില്ല waqf ഇപ്പോ ഇന്ത്യ മുഴുവൻ ചർച്ച ആയില്ലേ അതു പോലെ അവര് ഇതും ലൈവ് ചർച്ച ആക്കി നിര്ത്തി ഡൽഹി നിയമസഭ അവര് വിജയിച്ചോണ്ട് പോകും

    • @vyshakhkrishnan1021
      @vyshakhkrishnan1021 5 дней назад

      Edo ethe bjpda puthiya adave ane😂 otta adikke bill pass akkiyal alukalkke athinta gunam anthe anne manasilakkan thamasam adukkum

    • @prasadp8067
      @prasadp8067 5 дней назад

      ​@@jojimon1981മനസ്സിലാക്കി കളഞ്ഞല്ലോ 🤭

  • @Shaji-e9b
    @Shaji-e9b 6 дней назад +2

    സാമ്പത്തിക ശക്തിയായി പക്ഷെ എ റ്റവും വലിയ പട്ടിണിരാജ്യവും ആയി ... 😂😂😂

    • @adithyats9753
      @adithyats9753 6 дней назад +1

      Ettavum Valiya pattini rajyam south Sudan anu...India alla😅

    • @Gold12342
      @Gold12342 6 дней назад +4

      @@adithyats9753മദ്രസയിലെ റിപ്പോർട്ട്‌ ആണ് 😂

    • @meharoofp9923
      @meharoofp9923 6 дней назад +1

      Pavapetta.hiduvine.baradiyare.collayadichu.sabbannadayil.oonnamadu.athi.adani.mmar

    • @meharoofp9923
      @meharoofp9923 6 дней назад +1

      ​@@Gold12342ramate.peril.pavapetta.hiduvine.baradiyare.collayadich.adanimark.unddaki.codutha.sabbannda.sagayil.ninnu.padichada.

    • @prasadp8067
      @prasadp8067 5 дней назад

      വീട്ടിൽ ആരേലും പട്ടിണി കിടപ്പാണോ മാസം ഞാൻ 5കിലോ റേഷൻ അരി തരട്ടെ 😎

  • @GMGOWRI5292
    @GMGOWRI5292 6 дней назад +2

    സിംഗം ❤

  • @jojoelijah8858
    @jojoelijah8858 6 дней назад +1

    Power of man.mohan sing
    2004 to 2014..
    croode oil 100 to 110
    Petrol.60 to 75....❤❤❤
    2014 to 2024
    😂😂😂😂croide oil 50 to 70
    Petrol 😂😂😂..
    Ethupokay pogattay
    Hamara. Modiji bagavan 😂😂😂

    • @Sree-k7u
      @Sree-k7u 6 дней назад +3

      2004 to 2014 back ഡ്രൈവിംഗ് prime minister,എന്ത് power man 😂
      അന്ന് minimum wages 300 ₹
      ഇന്ന് 1500 ₹
      എന്താ അല്ലെ 😬😁

    • @meharoofp9923
      @meharoofp9923 6 дней назад +1

      Nammale.thanneya.bjp.collayadikunnadu.annu.manssilakanulla.buddyi.vargiyadail.eelladayi

    • @prasadp8067
      @prasadp8067 5 дней назад

      വെറുതെ ഡൽഹിയിൽ ഇരുന്ന് പാവാട കഴുകിയാൽ ക്രൂഡ് വില കുറയില്ല അതിന് സാഹചര്യം അനുസരിച് മാർക്കറ്റിൽ ഇടപെടണം സൗദി പിണങ്ങുമോ അമേരിക്ക ചീത്ത പറയുമോ യൂറോപ്യൻ യൂണിയൻ കണ്ണ് ഉരുട്ടുമോ എന്ന് പേടിച് ഇരുന്നാൽ നടക്കില്ല ജയശങ്കറേ കണ്ടു പഠിക്കാൻ പറ 😂😂

    • @jojoelijah8858
      @jojoelijah8858 5 дней назад

      @@Sree-k7u
      2014 gase prize
      GST .......no
      Croode prize.....
      Petrol prize ....
      Eppol GST
      gase prize
      Croide oil prices
      Petrol......
      Hhhhhhhh