ശശിതരൂരിന്റെ പ്രതികരണത്തിനിടെ നാടകീയ രംഗങ്ങള്‍

Поделиться
HTML-код
  • Опубликовано: 8 фев 2025
  • സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ചാനലിന്റെ ആരോപണങ്ങള്‍ക്ക് ശശി തരൂര്‍ എംപി മറുപടി പറയുന്നതിനിടെ നാടകീയ രംഗങ്ങള്‍. മാധ്യമങ്ങള്‍ക്ക് പ്രതികരണം നല്‍കുന്നതിനിടെ റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടര്‍ ആദിത്യ രാജ് കൗള്‍ നിരന്തരം ഇടപെടുകയായിരുന്നു. തുടര്‍ന്ന് ശശി തരൂര്‍ തനിക്കടുത്തേക്ക് കയറിവരാന്‍ റിപ്പബ്ലിക്ക് ടിവി പ്രതിനിധിയോട് പറഞ്ഞു. ഇതിനിടെ നിങ്ങളെന്തിനാണ് എന്നെ ശാരീരികമായി ആക്രമിക്കുന്നതെന്ന് ആദിത്യ രാജ് കൗള്‍ ആവര്‍ത്തിച്ച് ചോദിക്കുന്നുണ്ടായിരുന്നു.
    more news: www.mediaonetv.in

Комментарии • 192

  • @massmass493
    @massmass493 Год назад +17

    കേരളത്തിൻെറ അഭിമാനം ശ്രീ. ശശി തരൂർ തന്നെ....

  • @muhammedmubarak7263
    @muhammedmubarak7263 5 лет назад +17

    Tharoor is grate position I’m not his political side but he is genius and grate Salute you sir

  • @skp8881
    @skp8881 Год назад +4

    Well said Mr shashi tharoor.His speach is very marrow and correct.

  • @hibasajla6123
    @hibasajla6123 Год назад +14

    ആർജവത്തോടെ. ശശി തരൂർ ❤️❤️🔥🔥

  • @massmass493
    @massmass493 Год назад +4

    , കേരളം രക്ഷ പെടണമോ ഈ തരൂരിനെ തിരിഞ്ഞെടുക്കൂ...

  • @chmusthafa4747
    @chmusthafa4747 5 лет назад +31

    ഡയലോഗ് പൊളിച്ചു "Digital equivalent of toilet road"
    ശശിയണ്ണാ നിങ്ങള് മുത്താണ്. അർണബിന്റെ റിപ്പോർട്ടർക്ക് വയർ നിറഞ്ഞു...

  • @dj-if3fl
    @dj-if3fl 7 лет назад +17

    Respect u sir.. U got great level of patience.... No one can articulate.. The way u do... Simply... PERFECT.... T

  • @moidukpmoidu7530
    @moidukpmoidu7530 Год назад +5

    ഈ മീഡിയക്കാർ സാമന്യ മര്യാദ പലിക്കേണ്ടതാണ്. ഒരു വിഷയം പറഞ്ഞു കൊണ്ടിരിക്കുമ്പോൾ മര്യാദയില്ലാതെ തലയിൽ കയറാൻ നോക്കിയാൽ ഒരാൾക്കും ക്ഷമ വരില്ല.

    • @rony138
      @rony138 10 месяцев назад

      Republic channel- we cannot except decency from them .

  • @usmanchenganath8573
    @usmanchenganath8573 5 лет назад +8

    Taroorji is the best MP in Indian parliament, no one can question him.

  • @alshaanfashionworld1548
    @alshaanfashionworld1548 5 лет назад +21

    തരൂർ ജി.... Very important man in indian politics

  • @aravind_ra
    @aravind_ra 5 лет назад +42

    മാധ്യമങ്ങൾ പറയുന്നതെല്ലാം അതുപോലെ വിഴുങ്ങാതെ , ശരിയും തെറ്റും മനസ്സിലാക്കാൻ നമ്മൽ ശ്രമിക്കണം

  • @Suraminsar
    @Suraminsar 7 лет назад +43

    മാധ്യമ രംഗത്തെ വൃത്തി കെടുകളെയാണ് നാം കാണുന്നതു.

  • @sreesijin8668
    @sreesijin8668 7 лет назад +9

    we with you sir

  • @Turbojoseturbo1529
    @Turbojoseturbo1529 7 месяцев назад +2

    തിരുവനന്തപുരത്തിന്റെ അഹങ്കാരം 🔥🔥🔥

  • @manonair9462
    @manonair9462 7 лет назад +9

    ohhh
    ...salute sir

  • @faisalkr5045
    @faisalkr5045 Год назад +2

    ശശി തരൂർ 👍👍❤️❤️❤️

  • @chullan4u
    @chullan4u 5 лет назад +15

    Tharoor rocking 💪

  • @nadimrahman7340
    @nadimrahman7340 5 лет назад +3

    taroor sir all our support....

    • @pcp4231
      @pcp4231 5 лет назад

      for Kerala people, the Media which gives support to JIHADIS, SUDAPIS & ISLAMIC TERRORIST are the real CHANNEL, where as REPUBLIC lacks in all these.

  • @sasindranathan
    @sasindranathan 5 лет назад +3

    ഈ മാധ്യമ പ്രവർത്തകരുടെ പെരുമാറ്റം കണ്ടാല് പഴയകാലത്തെ ചന്തയെ ഓർമ്മിപ്പിക്കുന്നു . ഇവർ ആരെയാണ് പ്രധിനിധികരിക്കുന്നത് .ഇവരെയാണോ ജനാധിപത്യത്തിറ്റേ മറ്റൊരു തൂണയായി വിശേഷിപ്പിക്കുന്നത്.
    ഇങ്ങനെ പോയാൽ ഇവർ സ്വയം നശിച്ചു പോകും. അതിനു മുന്‍പ് ഇവർക്കു നല്ല പെരുമാറ്റ പരിശീലനം നല്‍കണം. ഇവരിൽ നിന്ന് മാന്യമായ പ്രവർത്തന ശൈലി പ്രതീക്ഷീക്കുന്നു . ദേശസ്നേഹികളും , സന്മനസ്സ് ഉളളവരുമായ അനേകം മാധ്യമ മഹാരധന്മാരുടെ നാടാണ് ഭാരതം .
    ബാക്കി കാരൃം ജനങ്ങൾക്ക് പറയാതെ തന്നെ അറിയാം.

  • @abdulrasak6308
    @abdulrasak6308 8 месяцев назад +1

    നല്ല നേതാ വ് ശശി തരൂർ അടിപൊളി

  • @vineeshmathew9217
    @vineeshmathew9217 5 лет назад +50

    പറഞ്ഞത് മുഴുവൻ ഗോ സാമിയുടെ ഒണക്ക ചാനലിനേയാണ്

    • @vijaybalan2459
      @vijaybalan2459 5 лет назад +1

      Trying to run away from questions related to the mysterious death of his wife Sunanda Pushkar.😧😧🤔🤔😕

    • @sunuthomas382
      @sunuthomas382 5 лет назад

      @@vijaybalan2459 Some adamant foolish channels should be treated like this only!
      . Mysterious death? You think about your mysterious birth!

    • @vijaybalan2459
      @vijaybalan2459 5 лет назад +1

      @@sunuthomas382 Iam a native of his place.I know more about him than you ,. Why you are angry??I am having my own way of responding to any issues. .Working in UN leaving and become a slave of your Italian queen Cong. That may be the main reason for your anger against me.
      From that time onwards he is in trouble.Those who born in a mystery only can suspect others. OK that is your personal matter. . His family totally discarding him for his attitude. He is trying to dominate media persons while interviewing him .Mystery of His wife ''s death and his association with a Pak journalist are media spread matters. So use little sense before commenting. 😴😴😴😴

    • @Ad-qj4nw
      @Ad-qj4nw 5 лет назад

      @@sunuthomas382 They exposed him,so they became fools.real shit Ma'am 😆

  • @abinbaby487
    @abinbaby487 7 лет назад +66

    ഇംഗ്ലീഷ് പച്ചവെള്ളോം പോലെ ഭയങ്കരം തന്നെ

    • @vijaybalan2459
      @vijaybalan2459 5 лет назад

      Oomaril konhan sarvatnan. 🤓🤓🤓🤓

    • @vijaybalan2459
      @vijaybalan2459 5 лет назад

      English arinhal mathiyallo enthum aakamallo.???

    • @devarajangopalan5790
      @devarajangopalan5790 9 месяцев назад

      വല്ലതും മനസ്സിലായോ?

  • @puzhakkara9163
    @puzhakkara9163 Год назад +1

    The perfect gentleman.respect sir

  • @SyedMohammedAbdulla
    @SyedMohammedAbdulla 5 лет назад +4

    Well-done Tharoor sir.

  • @hameedhamii4320
    @hameedhamii4320 Год назад +6

    നെട്ടെല്ല് പണയം വെക്കാത്ത നേതാവ് 😄👍🌹

  • @vineethvarghese51
    @vineethvarghese51 7 лет назад +18

    well said taroor sir....arnab cow and his goons are really sad...

  • @mjp481
    @mjp481 5 лет назад +2

    Super sir .

  • @gracegrace5806
    @gracegrace5806 5 лет назад +1

    Good sar

  • @anilkumar-mu4mt
    @anilkumar-mu4mt 7 лет назад +4

    Good sr

  • @chenthamarakshank-i8v
    @chenthamarakshank-i8v 3 месяца назад

    ശശിതരൂരിന്റെ പ്രതികരണത്തെപ്പറ്റി മീഡിയ ക്കു എന്താ പറയാനുള്ളത്...!

  • @abdullsamad8080
    @abdullsamad8080 4 года назад

    Braandanmaaranu India bharikunnd

  • @muhammedkutty2698
    @muhammedkutty2698 2 года назад +2

    ആരാണെന്നത് മസ്നസ്സിലായത് പിന്നെയാണോ ഗോസ്വാമി ചാനലിന് നിറച്ചു കൊടുത്തത് നന്നായി

  • @youngindian9213
    @youngindian9213 5 лет назад +12

    കരണകുറ്റിക്ക് ഒരെണ്ണം കൊടുത്താൽ തീരും അവന്റെ റിപ്പബ്ലിക് ജേർണലിസം

    • @pcp4231
      @pcp4231 5 лет назад

      yes correct but it should have been on SASHI THAROOR THE MURDER ACCUSED

  • @user-lg9wp4pq9t
    @user-lg9wp4pq9t 7 лет назад +23

    ഇയാൾ പറഞ്ഞല്ലേ ശരി... ?

  • @georgeabraham9211
    @georgeabraham9211 7 лет назад +12

    My 90 year old father always say the one of the most important character of a wise person is he will first listen when someone say something. It doesn't matter evenif he is a fool first listen what he say. So this stupid journalists first should have atlest this basic qualification. Before he finish what he is talking why this stupid people ask questions. It is not the question Sashi Taharror is guilty or not first listen what he say.

  • @santhoshgeorge1066
    @santhoshgeorge1066 5 лет назад +4

    u r crt sir

  • @saumyatg463
    @saumyatg463 7 лет назад +1

    good one

  • @sreekumar1809
    @sreekumar1809 Год назад

    Adv Jayashankar please comment on this

  • @vinodnt1365
    @vinodnt1365 Год назад

    👍👍😄

  • @sreelalnambiar1055
    @sreelalnambiar1055 7 лет назад +1

    even "patience " have some limits I think.

  • @humanm2989
    @humanm2989 5 лет назад +2

    പാക്കിസ്ഥാനിപ്പെണ്ണിനെ കെട്ടാൻ ഭാര്യയെ കൊന്നതാണെന്നൊക്കെ മുമ്പ് വാർത്തകളുണ്ടായിരുന്നല്ലൊ. മരണം ഇന്നും ദുരൂഹതയിലല്ലെ.നായർ സ്ത്രീകളെ അവഹേളിച്ചതും നമ്മൾ കേട്ടതല്ലെ, കഴിഞ്ഞ UPAGovt. താഴെ വീണതിന് പ്രധാന കാരണം ലക്ഷം ലക്ഷം കോടികളുടെ അഴിമതി ആയിരുന്നില്ലെ, പക്ഷെ ജനങ്ങൾ എല്ലാം മറന്നോളും അതാണ് കേരളത്തിന്റെ ഒരു ഗുണം. വർഗ്ഗീയ കേരളത്തിന്റെ ഗുണം

  • @nFLjNb
    @nFLjNb Год назад +1

    Mr Taroor is an intelligent person ❤

  • @hijab2631
    @hijab2631 5 лет назад +8

    ഒന്നുംമനസ്സിലായില്ല

  • @Momsway
    @Momsway 5 лет назад +1

    Subscribed this channel bcuz now a days media one is on the part of truth

  • @ic-my8113
    @ic-my8113 5 лет назад +1

    👍reply by shashi tharoor, some media acting like judiciary

  • @mikijam29
    @mikijam29 5 лет назад

    Great person

  • @sureshnair9383
    @sureshnair9383 5 лет назад +1

    What has happened in Dilip case Where's the media Called Dharmikatha .....only some people got access. Others just do n walkaway.

  • @sajeevkumar864
    @sajeevkumar864 7 лет назад +13

    ഇന്ത്യയിൽ മോദി കഴിഞ്ഞാൽ "തല " യുള്ള ഒരു നേതാവാണ് തരൂർ

  • @kvn6136
    @kvn6136 5 лет назад +2

    ഞങ്ങളുടെ ഭാഷയായ മലയാളത്തിൽ പറ

  • @shafikerala9855
    @shafikerala9855 7 лет назад

    👍👍

  • @harikc7584
    @harikc7584 2 года назад +1

    Poor Sunanda Pushkar trusted the wrong man. RIP

  • @ibrahimmannani3178
    @ibrahimmannani3178 5 лет назад +2

    നമിച്ചു അണ്ണാ

  • @muneer9996
    @muneer9996 5 лет назад +4

    എന്റെ കെട്ട്യോൻ പൃഥ്വി യുടെ അത്ര ഇംഗ്ലീഷ് അറിയില്ല... 😂

  • @sreekumar1809
    @sreekumar1809 Год назад

    If you have not done something wrong why you are becoming impatient and manhandling media person. Remember you are an MP

  • @sunilnambiar007
    @sunilnambiar007 10 месяцев назад

    AVANTE AMMEDE ORU REPUBLIC..

  • @GireeshT-qr4is
    @GireeshT-qr4is 2 месяца назад +1

    വേഗം മുങ്ങി😂

  • @seetalakshmyc8632
    @seetalakshmyc8632 5 лет назад +1

    Tharoor your English knowledge is great.But sometimes you are using cheapest language just like other leaders.That is why the respect is going down.

  • @aswinmg-fz5se
    @aswinmg-fz5se 5 лет назад

    Translate cheyyanno?(newsjurnals are angry) sorry to translate (oolla)

  • @anilRaj-wb6wi
    @anilRaj-wb6wi 5 лет назад +1

    Kerala to republic_ hold ma beer

  • @concernedindian6193
    @concernedindian6193 5 лет назад +2

    Republic tv reporter calling others goons 😆🤣

  • @manonair9462
    @manonair9462 7 лет назад +2

    we r w
    ith u

  • @sreenii5445
    @sreenii5445 5 лет назад +6

    Republic TV is the digital equivalent of a toilet paper is how beautifully Tharoor summed it up.

  • @Ad-qj4nw
    @Ad-qj4nw 5 лет назад +1

    Republic nte aduth Kali nadakkilla mwone🔥

  • @josephdaniel9768
    @josephdaniel9768 5 лет назад

    Sangh parivar will know the truth . Investigate their role .

  • @manshad989
    @manshad989 5 лет назад +6

    SfjzDhkpppohfdsjvcmncssgjjhfdh ശോ യജ്‌ജാതി ഇംഗ്ലീഷാ,,,, ന്നാലും മ്മടത്ര പോര 😊😝😝

  • @vijaybalan2459
    @vijaybalan2459 5 лет назад

    Chuttum nilkkunnavarkku onnum aryillennu vicharichu. Angine vannappol subject matti. He is avoiding media persons conveniently. 😧😧😧😧

  • @myreply4789
    @myreply4789 7 лет назад +1

    Good Drama

  • @mansoorali6873
    @mansoorali6873 5 лет назад

    Ok

  • @subashbabu8758
    @subashbabu8758 2 года назад

    NO SIN GOES UN PUNISHED

  • @kannothajaleel7613
    @kannothajaleel7613 5 лет назад +7

    Cow chanal coming in kerala?

  • @Ds-gx4nx
    @Ds-gx4nx Год назад

    Madyama veshyakal

  • @MohammedIsmail-yv9so
    @MohammedIsmail-yv9so 9 месяцев назад

    സസിക്കു മണത്തു തുടങ്ങി😅😅😅

  • @buraimicity3422
    @buraimicity3422 5 лет назад

    otta samsyayam keralathil alle malayalam paranjal entha kuzhapam kashttam angina thanna parayanam vote cheythu vijaypichavarku happy ayi kanum

  • @m.i.ansari6764
    @m.i.ansari6764 5 лет назад

    keralam ayathukondanu, R TV ivide work cheyyunnathu. completely GOTHI, chanakam TV.

    • @pcp4231
      @pcp4231 5 лет назад

      for Kerala people, the Media which gives support to JIHADIS, SUDAPIS & ISLAMIC TERRORIST are the real CHANNEL, where as REPUBLIC lacks in all these.

  • @APRAKASHPRABHU
    @APRAKASHPRABHU Месяц назад

    തേജസ്വി സൂര്യയുടെ അടുത്തെങ്ങും ഇയാളുടെ ഇംഗ്ലീഷ് ഭാഷ എത്തില്ല

  • @pcp4231
    @pcp4231 5 лет назад

    Mr. Tharoor would you like to give a brief summary of your services rendered to your constituency? don't forget you are a murder accused & out on BAIL like any other Criminals, whether he is a Pickpocket, Smuggler, Rapist or terrorist.

  • @hafsathvpvaliyaparambath6417
    @hafsathvpvaliyaparambath6417 5 лет назад +1

    Some journalist are the pimp of politicians , shashi taroot told the 100 truth

  • @aniketkulkarni4053
    @aniketkulkarni4053 7 лет назад

    Do media got any constitutional right to Prosecute, interrogate or judge any one who ever it is? Media people please dont reply. let some one from judiciary or executive only reply ?

  • @rafeequeali5758
    @rafeequeali5758 5 лет назад

    yendonnu anna eeparayanad
    malayalam parayade

  • @foggnewsMedia
    @foggnewsMedia Год назад

    അലറാം ഹോ സാമി യുടെ ചെറിയ അലാറം പീസുകൾ.

  • @sreekumar1809
    @sreekumar1809 Год назад

    He is under the cloud of suspect

  • @അനന്തപുരി-ഘ7വ

    Tharooranna athentharanna

  • @johnsonmanuel7964
    @johnsonmanuel7964 Год назад +1

    Evanu vattaaadaaaa

  • @eventsstar6991
    @eventsstar6991 7 лет назад

    ha

  • @shabeerali106
    @shabeerali106 4 года назад +2

    Good sir
    Republic channel worst channel ever

  • @pcp4231
    @pcp4231 5 лет назад +1

    What to do. who ever he married all were Nymphomaniacs & Tharoor was a Womanizer

  • @Top10HindiOfficial
    @Top10HindiOfficial 7 лет назад +1

    2 idi kittiyal ellam purathu varum

  • @habibmc2702
    @habibmc2702 5 лет назад

    .

  • @philipoommen5461
    @philipoommen5461 2 года назад

    Public is watching what is happening Amongst so called useless congress leaders.

  • @anuragkr5661
    @anuragkr5661 7 лет назад +2

    barking dog .. sir I carry on

  • @irisopticsgmailiris3150
    @irisopticsgmailiris3150 5 лет назад +1

    The bloody muck influeced chanel arnab and team

    • @pcp4231
      @pcp4231 5 лет назад

      for Kerala people, the Media which gives support to JIHADIS, SUDAPIS & ISLAMIC TERRORIST are the real CHANNEL, where as REPUBLIC lacks in all these.

  • @sakkeerhussain1681
    @sakkeerhussain1681 5 лет назад +1

    Avande mughamadach onn kodukkanamaayirunnu

  • @storyteller7182
    @storyteller7182 5 лет назад +6

    ഇംഗ്ലീഷ് തള്ളിയാൽ ചോദ്യത്തിന് ഉത്തരം ആകില്ല

  • @ukcnair9634
    @ukcnair9634 5 лет назад

    Sasi truly is a Sasi😂

  • @abdullhaabdullha7105
    @abdullhaabdullha7105 5 лет назад +1

    Re. Pub lick

  • @spookymy7510
    @spookymy7510 5 лет назад +1

    Republic edakk alambundaakkaan vannatha.. mallus aduth ninnath kondu 3g poyi😂

  • @vijaybalan2459
    @vijaybalan2459 5 лет назад

    Beautiful english, even after doing all sort of humbucks, he is trying to mislead people. 😲😲😲😲😲

  • @naufalpkpk8549
    @naufalpkpk8549 5 лет назад

    Taroor sir
    We respect your stand let paid media go to hell

  • @sarabathel6935
    @sarabathel6935 5 лет назад

    Evananu president

  • @ashrafmattummal2572
    @ashrafmattummal2572 5 лет назад

    Sreemathi teecher