EUR#24🔥 മോഡി ജി വന്നു ടെൻഡിംഗ് ആക്കിയ സ്ഥലം 🔥 ITALY ട്ടാ 🔥🔥

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 254

  • @mohanpattyath3325
    @mohanpattyath3325 2 года назад +4

    ചരിത്രനിർമ്മിതികളുടെ വിസ്മയിപ്പിക്കുന്ന മനോഹരമായ കാഴ്ചകളാണ് ഇറ്റിലിയിൽ എവിടെയും കാണാൻ കഴിയുന്നത് . ഇറ്റിലിയുടെ ഇതുവരെ കാണുകയോ അറിയുകയോ ചെയ്യാത്ത ഒരുപാട് പുതിയ അറിവുകൾ ട്രാവലിസ്റ്റയിലൂടെ സാന്റപ്പൻ ഞങ്ങൾക്ക് പകർന്നു നൽകിയതിന് ഒരുപാട് നന്ദി . അഭിനന്ദനങ്ങൾ മേഘയ്ക്ക് നൽകുന്ന . പിന്നെ എടുത്തു പറയേണ്ടത് വീഡിയോ എടുത്തിരുന്ന അഭിലാഷിനെയും ഷൈമയെയുമാണ് അവർക്കും അഭിനന്ദനങ്ങൾ . കഴിഞ്ഞ വീഡിയോയിൽ അവസാന ഭാഗത്ത് നിങ്ങൾ മൂന്നുപേരും (സാന്റപ്പൻ, മേഘ , അഭി) നടക്കുന്നു പോകുന്നതിന്റെ പുറകെ കാമറയുമായി റോഡിന് ഇരുവശവുമുള്ള കാഴ്ചകൾ വളരെ മനോഹരമായിട്ടാണ് ഷൈമ പകർത്തിയിരുന്നത് . അതു കണ്ടപ്പോൾ പറയണമെന്നു തോന്നിയതാണ് ഇവർ കാമറ നല്ല നിലവാരത്തിൽ കൈകാര്യം ചെയ്യുന്നുണ്ടല്ലോ എന്ന് . ഇന്ന് അതിനുള്ള ഉത്തരം സാന്റപ്പൻ പറഞ്ഞു . മനോഹരമായ ദൃശ്യങ്ങൾ പകർത്തി പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിയുന്ന യുട്യൂബേഴ്സാണ് അഭിയും , ഷൈമയും . ഒരുപാട് ഉയരങ്ങളിലെത്താൻ നിങ്ങൾക്ക് കഴിയട്ടെ . ആശംസകൾ . എല്ലാവർക്കും നന്ദി .

  • @shanezhara4418
    @shanezhara4418 2 года назад +8

    മേഘച്ചേച്ചിയുടെ അവതരണം സൂപ്പർ. Travelista 🔥🔥🔥🔥🔥🔥🔥🔥🔥

  • @leelamaniprabha9091
    @leelamaniprabha9091 2 года назад +29

    ചരിത്രത്തിനൊപ്പം സഞ്ചരിച്ച്, ഒരു കാലഘട്ടത്തിന്റെ പ്രൗഢിയും പാരമ്പര്യവും ഒക്കെ ഞങ്ങളിലേക്ക് പകർന്നു തന്ന Santappan നും കൂടെയുള്ള നമ്മുടെ Mallus നും നന്ദി.
    കൂടെ നടന്ന് ഒക്കെ മനസ്സിലാക്കി തന്ന ആലപ്പുഴക്കാരിക്ക് ഒരു big Hai.
    Waiting for the next episode.

  • @Linsonmathews
    @Linsonmathews 2 года назад +7

    സാന്റപ്പൻ പൊളി 😍
    വീണ്ടും കാഴ്ചകളുടെ വിവരണം 👌👌👌

  • @CTMACHANSTORIES
    @CTMACHANSTORIES 2 года назад +19

    യുക്രൈനിൽ യുദ്ധം.. പക്ഷേ ഇവിടെ സാൻ്റ്റപ്പൻ്റ് കാഴ്ച വിരുന്ന്... മനസ്സിന് സമാധാനം നൽകുന്ന കാഴ്ച്ചകൾ.. മുത്തേ പൊളിക്ക്

  • @satish1739
    @satish1739 2 года назад +10

    മാഗി ഒരു അമേസിങ് ഗൈഡ് ആണ്. ഞാൻ നാലുവർഷം മുമ്പ് ഇറ്റലിയിൽ വന്നിരുന്നു വത്തിക്കാനിലും ഒക്കെ.... ഇനി കുടുംബവുമായി വീണ്ടും വരുന്നുണ്ട്. തീർച്ചയായും മാഗി യെ കോൺടാക്ട് ചെയ്യും യു ആർ വെരി പ്രൊഫഷണൽ.. വെരി പ്ലേസ്ന്റ് ❤👍🏻

  • @Rtechs2255
    @Rtechs2255 2 года назад +15

    ആ സ്ഥലത്തേക്കാൾ ഉപരി santo ബ്രോയുടെ videos ലെ ഓരോ ഫ്രെയിമുകളും super ആണ് 👌❤

    • @ashokankarumathil6495
      @ashokankarumathil6495 2 года назад

      ചരിത്രം പേറി നിൽക്കുന്ന റോമാ നഗരം നേരിൽ കണ്ട പോലെ മന: സിന കുളിർ മയേകാ സാന്റപ്പൻ !!!

  • @vipinkrisnat6205
    @vipinkrisnat6205 2 года назад +4

    മോദിജീ പോയ സ്ഥലം സന്ദർശിച്ചതിൽ വളരെ സന്തോഷം സാൻ്റെപ്പാ മറ്റ് എല്ലാ സ്ഥലവും കാണിച്ചുതന്നതിലും സന്തോഷം മനോഹര കാഴ്ചകൾ.

  • @antoakkara7649
    @antoakkara7649 2 года назад +4

    കാഴ്ച്ചകളുടെ, പുതിയ അറിവുകളടെ പൂരം, പൊടി പൂരം... 👍💪👌🤝

  • @rajeshaymanam6706
    @rajeshaymanam6706 2 года назад +8

    ഇറ്റലി എപ്പിസോഡ് കണ്ട് അന്തം വിട്ടുപോയി.....നമ്മുടെ ആലപ്പുഴ ചേച്ചി കട്ട പൊളി.....👌👌👌👌പവർ വരട്ടെട്ടോ....💪💪💪💪

  • @kadeejashihab110
    @kadeejashihab110 2 года назад +9

    സാന്തപ്പോ മലപ്പുറം ഡാ പവർ ട്രാവലിസ്റ്റ 💪കട്ട വെയ്റ്റിങ്

  • @josek.t8027
    @josek.t8027 2 года назад +3

    സാന്റെപ്പോ സഹോദര വീഡിയോ കണ്ടു സമയം പോയതറിഞ്ഞില്ല ഒന്നും പറയാനില്ല സൂപ്രർ നന്ദി 👌

  • @pranav5178
    @pranav5178 2 года назад +7

    Vanlife ഇഷ്ട്ടം
    Missing കപ്പിത്താൻ
    lishoy
    binoy❤....

  • @kesavanmookkuthala5320
    @kesavanmookkuthala5320 2 года назад +5

    അതി മനോഹരമായ ഒരു എപ്പിസോഡ് ആയിരുന്നു ഇന്നത്തെ . ഇനിയും ഇതു പോലുള്ള കാഴ്ചകൾക്കായ് കട്ട Waiting...

  • @syjarosh2447
    @syjarosh2447 2 года назад +3

    Video അതിമനോഹരം ഒന്നും പറയാനില santappante costume adipoli 🥰

  • @santhoshneeliyara7981
    @santhoshneeliyara7981 2 года назад +4

    സാൻ്റപ്പാ...... എത്ര മനോഹരമായിട്ടാണ് റോമിൻ്റെ ചരിത്രം പറഞ്ഞു തരുന്നത്👍👍👍 . റോമിൻ്റെ കാണാകാഴ്ച്ചകൾക്ക് എങ്ങനെ നന്ദി പറയണമെന്നറിയില്ല . മാഗി എത്ര ലളിതമായിട്ടാണ് റോമാ ചരിത്രം നമ്മളിലേക്കു പകർന്നു തരുന്നത് 👍👍👍. ക്യാമറ സൂപ്പറാണ് 😍😍😍😍എഡിറ്റിംഗ് അതിലും സൂപ്പർ 😍😍😍😍. Travalista യിൽ ഇനി പവർഫുൾ എപ്പിസോഡുകളുടെ കാലം 💪💪💪💪. സാൻ്റപ്പാ... Very big thanks🙏🙏🙏 . Love You Dear ❤❤❤❤❤❤❤❤❤❤

  • @traveladobymaneesh7058
    @traveladobymaneesh7058 2 года назад +3

    Set❤👍

  • @alexkurianmuscat.7387
    @alexkurianmuscat.7387 2 года назад +13

    Maggie is a wonderful character. And a blessing for Travelista

  • @rajeshbabu5790
    @rajeshbabu5790 2 года назад +3

    എജ്ജാതി എപ്പിസോഡ് 😍😍😍
    സാൻറ്റപ്പാ പൊരിച്ചുട്ടാ 👍👍👍
    Travelista 💝💝💝💝💝💝💝💝💝

  • @bineeshpkd7243
    @bineeshpkd7243 2 года назад +1

    ലോകത്ത് ഏറ്റവും കാണാൻ ഭംഗി ഉള്ളത് സൂര്യ ഉദയവും അസ്തമയവും ആണ്....അത് കാണണം എങ്കിൽ ഇപ്പൊൾ travelista കാണേണ്ട അവസ്ഥയാണ്...sunset നെ ഇത്രയും അധികം use ചെയ്യുന്ന ഒരു vlog വേറെ കണ്ടിട്ടില്ല..rome ഇലെ എല്ലാ പഴയ കെട്ടിടങ്ങളും ആ സൂര്യ പ്രകാശത്തിൽ തിളങ്ങുകയാണ്...എന്ത് രസം ആണ് കാണാൻ...പൊരിച്ചു...maggie ചേച്ചി ഒരു രക്ഷയും ഇല്ല.

  • @sadhakkathullapk58
    @sadhakkathullapk58 2 года назад +4

    ചരിത്രങ്ങൾ തേടിയുള്ള യാത്ര തുടരട്ടെ♥️♥️
    സാന്റപ്പൻ ഫുൾ പവർട്ടാ🔥🔥🔥

  • @ajaykumar-kc7ev
    @ajaykumar-kc7ev 2 года назад +6

    Full onn bro👍🏻
    Full power 👍🏻
    Mind blowing.. 👌🏻👌🏻👌🏻 waiting for next episode

  • @sportsvarthaoff
    @sportsvarthaoff 2 года назад +10

    *Ejjathi feel... Thankyou santappa for amazing & wonderful episode 🔥🔥 power verrete*

  • @blueanglelooksbyjophy9848
    @blueanglelooksbyjophy9848 2 года назад +1

    ചേച്ചി പറയുന്ന കഥ കേൾക്കാൻ രസമുണ്ട് ചേച്ചിയുടെ സൗണ്ട് അടിപൊളി അല്ലേലും ആലപ്പുഴക്കാരി പൊളിയാ 💙

  • @roychalissery
    @roychalissery 2 года назад +4

    മുന്ന് പേരും മുന്നിൽ നടന്ന് പോകുമ്പോൾ
    ഒരു കുട്ടിയുടെ കൗതുകത്തോടെ
    റോഡിലെ വശങ്ങളിലെ കാഴ്ചകൾ കാണിച്ചതന്ന
    ഷെയിമ എടുത്ത വീഡിയോ ദൃശ്യങ്ങൾ ഇത് വരെ
    ഒരു യുറ്റുബ് വിഡിയോയിലും
    കണ്ടിട്ടില്ല. കൂടുതൽ ഇത് പോലെ
    കാഴ്ചകൾ പ്രതീക്ഷിക്കുന്നു.

  • @shamjithprakash804
    @shamjithprakash804 2 года назад +2

    ചരിത്രശേഷിപ്പുകൾ കിടിലം, മനോഹരം... ഇറ്റലി ഒരു സംഭവം തന്നെ... ചരിത്ര ശേഷിപ്പുകളും വ്യത്യസ്ഥ സംസ്കാരങ്ങളും പ്രകൃതിയുടെ വിവിധതരം കാഴ്ച്ചകളും തേടിയുള്ള യാത്ര തുടരുക സാൻ്റപ്പാ... എല്ലാ ഭാവുകങ്ങളും നേരുന്നു...

  • @meghakunnamkulam5750
    @meghakunnamkulam5750 2 года назад +4

    Super informative episode...Santomon and Maggie girl

  • @tripthannr4077
    @tripthannr4077 2 года назад +3

    Super episode Santappa.Meghaye കിട്ടിയത് നന്നായി.എല്ലാം വളരെ നന്നായി വിവരിക്കുന്നു.താങ്ക്സ് മേഘ...തനി naattukaari ആയിരിക്കുന്നു.എല്ലാവർക്കും നന്ദി.....

  • @kvpratheek1
    @kvpratheek1 2 года назад +7

    Maggy Chechi is so passionate and sincere in explaining history. Very engaging. Thank you Travelista.

  • @bennyjohn1709
    @bennyjohn1709 2 года назад +5

    ഒരു കിടിലൻ എപ്പിസോഡു കൂടി......
    മനോഹരം ആയിരുന്നു.......
    രണ്ടു പേരുടേയും ക്യാമറ കണ്ണ് മനോഹരം......

  • @akhilbabumuringampurath9003
    @akhilbabumuringampurath9003 2 года назад +1

    EntaMO Ithu kiduki thimirthuTaa❤️😘😍👏👏👏SWAPANGALIL ENUM. TRAVELISTA 🔥😘❤️

  • @നവനീതം-ഛ5ബ
    @നവനീതം-ഛ5ബ 2 года назад +2

    ചേച്ചി ഒരു പവർ തന്നെ 👍💐

  • @Rooh248
    @Rooh248 2 года назад +2

    Meggie Chechi Thanks Super

  • @ninothomas6289
    @ninothomas6289 2 года назад +3

    Thank you cheachiiiii.... Poli Combaniaanu Cheachi. Main puli 💖💖💖✌✌

  • @artandproject
    @artandproject 2 года назад +6

    King of traveller and editing
    TRAVELISTA...... ❤️❤️❤️

  • @sajithts7
    @sajithts7 2 года назад +3

    കണ്ണിന് കുളിർമയേകുന്ന കാഴ്ചകൾ😍😊❤️🔥 പഴയ പോലെ എല്ലാ ദിവസവും video ഇട്ടൂടെ

  • @RadhaKrishnan-mu3iq
    @RadhaKrishnan-mu3iq 2 года назад +11

    Santappan is a Roman in Rome, much to his attire. Mrs Maggie from Marrarikulam and Santappan explained things in simple manner. Videography of archeological structures need to be praised. Thanks to all associated. R.K.NAIR.

  • @anilkumar-yu6hu
    @anilkumar-yu6hu 2 года назад +3

    ഹായ് ബ്രോ നമസ്കാരം ഇറ്റലിയിലെ അതിമനോഹരമായ കാഴ്ചകൾ പകർത്തി തന്ന ബ്രദറിന് ഒത്തിരി ഒത്തിരി നന്ദി മാഗി സിസ്റ്റർ ഇറ്റലിയിലെ കുറിച്ചുള്ള അവതരണങ്ങൾ നന്നായിരുന്നു മനോഹരമായ കാഴ്ചകൾ ഒന്നും പറയാനില്ല ബ്രദർ നേരിട്ട് വന്ന് കാണാൻ ആഗ്രഹിക്കുന്നു കുവൈറ്റിൽ എപ്പോ ബ്രദർ വരാൻ ആഗ്രഹിക്കുന്നുവോ തീർച്ചയായും ഞാൻ സഹകരിക്കും മനോഹരമായ കാഴ്ചകൾ പ്രതീക്ഷിക്കുന്നു ഗോഡ് ബ്ലെസ് യു 🙏🙏👍👍👍👌👌❤️❤️🥰🥰🌷🌷✌️✌️💃🕺💪💪💪💪💪💪👍

  • @vettathethu
    @vettathethu 2 года назад +1

    ആന്റെപ്പോ കിടിലൻ 👌👌👌

  • @sajeevkumarsajeevkumar441
    @sajeevkumarsajeevkumar441 2 года назад +7

    Jai hind 🙏🇮🇳🇮🇳🇮🇳

  • @explorationsbyjoel
    @explorationsbyjoel 2 года назад +5

    Nice video ... Information,details and lots of fun .. altogether kidilan episode Santo Uncle 🙏💯

  • @qranabe1022
    @qranabe1022 2 года назад +2

    ഇറ്റലി. ചരിത്രം ഉറങ്ങുന്ന. സ്ഥലം. ആണ്.സൂപ്പർ

  • @ratheeshr6968
    @ratheeshr6968 2 года назад +2

    സാന്റെപ്പാ ചേച്ചി ഒരു പുലിയല്ല ഒരു സിംഹം ❤❤❤💯💯💯

  • @treesajacob4942
    @treesajacob4942 2 года назад +5

    Wonderful episode and your Maggy Chechi is superb..😚😚

  • @sreekumar3864
    @sreekumar3864 2 года назад +3

    Very exciting vlog.The way Maggie explaining with details, the history of the place is really appreciable. She is great support for the Italian vlog.

  • @bijubalana1856
    @bijubalana1856 2 года назад +1

    Kannuthallipoyi.... power varatte

  • @siljojhony9493
    @siljojhony9493 2 года назад +2

    ഫുൾ പവർ 💪💪 💪💪 കോയിൻ ഇടാൻ പോയിട്ടു തന്നെ കാര്യം റോമിലേക്കു 🤪🤪

  • @babupr3222
    @babupr3222 2 года назад +1

    ഫുൾ പവർ വരട്ടെ ശുഭയാത്ര

  • @ajithjames.
    @ajithjames. 2 года назад +5

    World most beautiful and powerful automobiles manufacturers in italy

  • @premkumarchandran4203
    @premkumarchandran4203 2 года назад +4

    സാൻറ്റപ്പൻ bro നിങ്ങൾ പൊളിയ

  • @johnjacob6429
    @johnjacob6429 2 года назад +4

    Travelista fans from USA

  • @shajip.r7656
    @shajip.r7656 2 года назад

    സാന്റപ്പാ വീഡിയോ നന്നായിട്ടുണ്ട് , മാഗ്ഗി ചേച്ചി എല്ലാം വളരെ നന്നായി വിവരിക്കുന്നു. best wishes ❤️❤️❤️

  • @knowledgearsenal7155
    @knowledgearsenal7155 2 года назад +1

    Super..തകർപ്പൻ എപ്പിസോഡ്

  • @yoonuscitizen9062
    @yoonuscitizen9062 2 года назад +3

    Frame full power and color full . Love u

  • @SreenandhaSatheesh
    @SreenandhaSatheesh 2 года назад +1

    Great episode santappa 👏👏👏 ഇതു പോലുള്ള ഒരു ഗൈഡിനെയും കൂട്ടുകാരെയും കിട്ടിയത് നിൻ്റെ ഭാഗ്യമാണ് സാൽ‌പ്പാ....... പവർ വന്നു കൊണ്ടേയിരിക്കട്ടെ 👍👍👍👍👍

  • @aami8893
    @aami8893 2 года назад +2

    ❤❤❤❤santhappa ❤❤❤❤

  • @suneshkumar3759
    @suneshkumar3759 2 года назад +2

    Power vannutta 😘😘

  • @bijuks_vlogs
    @bijuks_vlogs 2 года назад +3

    A heavy spot... pwolichu

  • @ebeasjames2469
    @ebeasjames2469 2 года назад +1

    Travelista ❤️🇮🇹

  • @bonangeorge7951
    @bonangeorge7951 2 года назад +1

    Videography is good. Thanks to the couple.

  • @binoypg3365
    @binoypg3365 2 года назад +1

    Super santappa

  • @Dileepdilu2255
    @Dileepdilu2255 2 года назад +3

    കിടുവെ സാന്റപ്പാ 💕💕💕😉💥💐👏🏼💛

  • @thejus822
    @thejus822 2 года назад +2

    Eath vdo edthaalum...intro oru raksha illatha intro aayrrkum... Santppa . Lots of Respects

  • @Dileepdilu2255
    @Dileepdilu2255 2 года назад +3

    ♥️♥️♥️♥️♥️😍😍👍 പൊളി

  • @shinas2534
    @shinas2534 2 года назад +1

    After shaiju boy. Kitya nalla koot cheche thanne🥰

  • @devasiamangalath4961
    @devasiamangalath4961 2 года назад +2

    Full Power 🔥👍

  • @uvaisp7101
    @uvaisp7101 2 года назад +3

    Visuals💥🔥💥

  • @sintosebastian9553
    @sintosebastian9553 2 года назад +3

    അറിവിന്റെ നിറകുടവും ഹിസ്റ്ററി ക്ലാസ്സിലെ ടീച്ചർ ആയും മാഗ്ഗി ചേച്ചി ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു👍😍. ഒരു സ്റ്റുഡന്റിനെ പോലെ ഞാൻ കേട്ടിരുന്നു ☺️... ട്രാവലിസ്റ്റ ഭ്രാന്തൻ💪🥰👌 സിന്റപ്പൻ ദുബായ്

  • @afsalafsal1181
    @afsalafsal1181 2 года назад +1

    തീർത്തടനമം ആയി സന്റപ്പാ പൊളിക്ക് പൊളിക്ക് ❤

  • @dilipkumar1973
    @dilipkumar1973 2 года назад +4

    Santos, It is time to underplay to increase the viewership.

  • @philipgeorge7753
    @philipgeorge7753 2 года назад +1

    Beautiful, historical monuments. Sist Maggie has explained it very well. Tks taking us along with you.

  • @janeysantosh
    @janeysantosh 2 года назад +2

    Thank u💖💖💐

  • @PkzTalksVlogs
    @PkzTalksVlogs 2 года назад +1

    Love From Pkz Talks

  • @sundaresankottapurath5826
    @sundaresankottapurath5826 2 года назад +3

    Sandapaaa super nice thanks Travalista power varateto Travalista kalakito itali

  • @suluc2913
    @suluc2913 2 года назад +2

    Super avatte prarthikunnu..🙏🙏🙏🙏🙏🙏🙏🙏🙏

  • @arunarayan2324
    @arunarayan2324 2 года назад +2

    ഒരു രക്ഷയുമില്ല 👌🏽
    സ്ഥിരം പ്രേക്ഷകൻ

  • @jithuzprajee3562
    @jithuzprajee3562 2 года назад +1

    Santappaa Porichu😘😘😘❤❤❤❤

  • @saju34j
    @saju34j 2 года назад +1

    മാഗി.... കുട്ടി.... എന്നാ ചുറുചുറുക്കാ 🤣🤣🤣🤣👍🏻

  • @7nthday
    @7nthday 2 года назад +1

    💛Travelista💛

  • @ebeasjames2469
    @ebeasjames2469 2 года назад +1

    Power 💪

  • @tganeeshworld
    @tganeeshworld 2 года назад

    പൊളിച്ചു 🥰 and ഗൈഡ്

  • @jamesjohn3647
    @jamesjohn3647 2 года назад +2

    Super...bro...👌👌👌💗💗🙏

  • @beautifulworld9985
    @beautifulworld9985 2 года назад +6

    Power of Roman Catholic ⛪️⛪️⛪️⛪️❤❤❤❤❤❤❤

  • @saneeshbanerji3014
    @saneeshbanerji3014 2 года назад +1

    Kollam polichu

  • @noufal37
    @noufal37 2 года назад

    👌👌👌 മനോഹരം ❤️

  • @Thomassilju
    @Thomassilju 2 года назад +2

    Santappan 😍😍

  • @sunilb4384
    @sunilb4384 2 года назад +2

    episodio ricco di energia
    Power packed episode
    പവർ എപ്പിസോഡ്

  • @johnsonn.o9312
    @johnsonn.o9312 2 года назад +1

    ചിന്തിക്കാൻ ഉണ്ട്🤔🤔🤔🤔👍

  • @farmtechmedia
    @farmtechmedia 2 года назад +1

    1st view .

  • @travelogram1681
    @travelogram1681 2 года назад +1

    Ciao! Saantappa
    Please reply
    Super Green pass illathe engane keri ethinte ullil 2 weeks aayit Italy il und pakshe booster dose illatha kond evideyum ketunnilla

  • @vijeeshk.c6535
    @vijeeshk.c6535 Год назад

    super.....super....santppa...👌👌👌💞💞💞👌

  • @sumeshpnx2271
    @sumeshpnx2271 2 года назад +1

    Nice feel

  • @jerrykumbalanghi7531
    @jerrykumbalanghi7531 2 года назад +2

    Heavy place aanu😲😲😲😲

  • @babuamboory1035
    @babuamboory1035 2 года назад +2

    Adipoly...bro

  • @benjosebastian
    @benjosebastian 2 года назад

    Full POWER Packed 👍🏻

  • @sauparnikacreations5185
    @sauparnikacreations5185 2 года назад +2

    Go ahead....with nice ❤️ ❤️❤️ views....with love SAJEEV SAUPARNIKA ❤️❤️❤️❤️❤️❤️

  • @fijophilip9362
    @fijophilip9362 2 года назад +2

    Kochiyil oru Italian saayippu nadatthunna gelato kittunna sthalamundd ( Milano 🍦)

  • @seenathns7327
    @seenathns7327 2 года назад +1

    Very interesting

  • @Dileepdilu2255
    @Dileepdilu2255 2 года назад +3

    Pwolichu 😍💛💛👏🏼👍

  • @justinpius5402
    @justinpius5402 2 года назад

    Chechi full power 👌