ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം ഒരു കൂട്ടു കുടുംബ കഥ part 1 Malayalam short film /

Поделиться
HTML-код
  • Опубликовано: 18 сен 2024
  • #malayalam#short#film#kudunbakatha#
    #malappuramkamaru#short# video #
    ഇന്നത്തെ നമ്മുടെ വീഡിയോ ഒരു ഉമ്മയുടെ കഥയാണ് ചില സമയങ്ങളിൽ എത്ര മക്കൾ ഉണ്ടായാലും നമുക്ക് ആ മക്കൾ അവസാനകാലത്ത് ഉപകാരം ആയിരിക്കില്ല എന്നാൽ നമ്മുടെ മക്കൾ നമ്മുടെ കൂടെ ഉണ്ടാകും അതു പോലെ ഒരു ചെറിയ കഥയാണ് ഈ കഥ നിങ്ങൾക്ക് ഇഷ്ടം ആവുകയാണെങ്കിൽ
    നമ്മളെ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ മറക്കരുത്
    നമ്മളെ വീഡിയോയിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ എല്ലാ കൂട്ടുകാരും ക്ഷമിക്കണം പിന്നെ നിങ്ങൾ എനിക്ക് പറഞ്ഞുതരണം 😍😍😍
    എന്ന് നിങ്ങളുടെ സ്വന്തം കമറു നിങ്ങളുടെ വിലയേറിയ കമന്റുകൾ നിങ്ങൾ അറിയിക്കണം
    ഈ വീഡിയോ യുടെ രണ്ടാം ഭാഗം ഉടൻ വരുന്നതാണ് എന്റെ എല്ലാ കൂട്ടുകാരും കാണണം 🙏🏻🙏🏻🙏🏻 നിങ്ങളുടെ സ്വന്തംkamaru😍😍

Комментарии • 367

  • @riyaremi4277
    @riyaremi4277 2 года назад +66

    ഇതു pin ചെയ്യോ പ്ലീസ്. ഫ്രെണ്ട്സ് ഇവരുടെ മാസ്സ് കോമഡി ട്രോൾ നാളെ ഇന്ത്യൻ ടൈം ഉച്ചക്ക് 12:00pm നു എന്റെ ഈ ചാനെൽ ഇൽ അപ്‌ലോഡ് ആവുന്നത് ആണ്. 😍😍just wait and see..... 😎😎

  • @Sammlp
    @Sammlp 2 года назад +8

    എത്ര സ്നേഹിക്കുന്ന മക്കൾ ആണെങ്കിലും കിടപ്പിൽ ആയവരെ നോക്കുന്ന കാര്യത്തിൽ മക്കൾ തമ്മിൽ ചിലപ്പോഴെങ്കിലും കണക്ക് പറച്ചിൽ വന്നു പോകും....
    എന്താണ് ചെയ്യ.... മക്കൾക്കുള്ള പരീക്ഷണം ആണ് അതൊക്കെ
    ക്ഷമയോടെ പരിപാലിക്കാൻ നമുക്ക് എല്ലാവർക്കും സാധിക്കട്ടെ....
    കമറു വിഷയത്തിൽ ജീവിച്ചു 👌

  • @arsalaayshavlogs3366
    @arsalaayshavlogs3366 2 года назад +75

    ഉമ്മാക്ക് പകരം വെക്കാൻ എന്തുണ്ട് ഈ ദുനിയാവിൽ ഉമ്മാക്ക് പകരം ഉമ്മ മാത്രം 😍😍 എല്ലാ ഉമ്മ മാർക്കും വേണ്ടി നമുക്ക് ദുആ ചെയ്യാം🤲🤲🤲🤲

  • @kairuneesakitchen
    @kairuneesakitchen 2 года назад +34

    എല്ലാ ഉമ്മമാർക്ക് ദീർഘായുസ്സ് ആരോഗ്യവും കൊടുക്കട്ടെ

  • @mubashiramubi7299
    @mubashiramubi7299 2 года назад +23

    സ്വന്തം ഉമ്മാമ്മാരെ നോക്കുന്നതിനു കണക്ക് പറയുന്ന മക്കൾ യാ അല്ലാഹ്.. ഈ വീഡിയോ എന്നെ ഒത്തിരി ചിന്തിപ്പിച്ചു. മക്കൾ ആലോചിക്കേണ്ട ഒരു കാര്യം ഉണ്ട് നമ്മളും ഈ അവസ്ഥയിൽ എത്തും ന്നു.. വല്ലാതെ ചിന്തിപ്പിച്ച ഷോർട് ഫിലിം.. ഇത്ത നിങ്ങളെ ശെരിക്കും കാണാൻ നല്ല ആഗ്രഹം ഉണ്ട്

  • @kippskitchen7761
    @kippskitchen7761 2 года назад +18

    പകരം വെക്കാൻ പറ്റാത്ത സ്നേഹകടലാണ്
    ഉമ്മ ഈ ദുനിയാവിലെ സ്നേഹത്തിൻറെ
    ഒരിക്കലും വറ്റാത്ത നിറകുടം സുപ്പർ👍🏻🌸🌸🌸🌸🌸🌸🌸🌸🌸🌸🌸💛💛💛

  • @zxworld_
    @zxworld_ 2 года назад +8

    ഖമറുത്താ ഓരോ സ്കിറ്റും ഒന്നിനൊന്നു മെച്ചംഒന്നും പറയാനില്ല ഉമ്മയുടെ കാൽക്കീഴിലാണ് സ്വർഗംഎല്ലാ മാതാപിതാക്കൾക്കുംആയുസ്സും ആരോഗ്യവും തരട്ടെഇത്തായുടെ എല്ലാ വീഡിയോസും ഞാൻകാണാറുണ്ട്ഭയങ്കര ഇഷ്ടമാണ്

  • @AbdulRasheed-np1hp
    @AbdulRasheed-np1hp 2 года назад +13

    മലപ്പുറത്തെ അറിയാതെ പോയ കലാകാരി ഖമറു

  • @shihabshihab3619
    @shihabshihab3619 2 года назад +4

    Ummamaare snehikkunnavar ivide like adikku👍

  • @Shahananadiya
    @Shahananadiya 2 года назад +5

    കമറു വീഡിയോ പൊളിച്ചു ഉഷാറായിട്ടുണ്ട് നല്ല മെസ്സേജ നല്ല പ്രായത്തിൽ നമ്മൾ എല്ലാവരും നോക്കും അപ്പോ എല്ലാർക്കും നമ്മളോട് സ്നേഹമായിരിക്കും സുഖല്ലേ അതാകുമ്പോൾ എല്ലാവരുടെയും സ്നേഹം തിരിച്ചറിയും 😞

  • @sulaikhapk9648
    @sulaikhapk9648 2 года назад +2

    കമറു ഒരു മഹാ സംഭവം തന്നെ 100% സൂപ്പർഹിറ്റ് തന്നെ -

  • @shammashammu1432
    @shammashammu1432 2 года назад +6

    ഇത്തയുടെ അഭിനയം സൂപ്പർ ആണ് ഓരോന്ന് ഒന്നിനൊന്നു മെച്ചം

  • @muhammedsiyas4755
    @muhammedsiyas4755 2 года назад +22

    പൊളി ഞാൻ കമറുതയുടെ വീഡിയോ കാണാൻ തുടങ്ങിയത് കുഞ്ഞാപ്പു ഷോർണ്ണൂരിന്റെ ആ വീഡിയോ കണ്ട അന്ന് മുതൽ ആണ് ഇന്ന് വരെ ഞാൻ നിങ്ങളുടെ വീഡിയോ കാണാദേ പോയിട്ടില്ല ഇനിയും ഉയരത്തിലെത്തട്ടെ 🤲😍

  • @LIFEJOURNEYOFIM
    @LIFEJOURNEYOFIM 2 года назад +10

    Orupad chindhippichu
    Nalla vedio
    മാതപിതാക്കള്‍ക്ക് ആരോഗ്യവും ആയുസ്സും നൽകണേ അല്ലാഹ്🤲🏻

  • @mubashiramubi7299
    @mubashiramubi7299 2 года назад +34

    ഉമ്മാമ്മരാണ് നമ്മുടെ സ്വർഗം..

  • @mujeebct760
    @mujeebct760 2 года назад +2

    എല്ലാഉമ്മമാർക്കും പടച്ച നാ പടച്ചവൻ ആയുസും ആരോഗ്യം കൊടുക്കട്ടെ

  • @shakiavshakiravadakkangara8600
    @shakiavshakiravadakkangara8600 2 года назад +2

    സമൂഹത്തിൽ നടക്കുന്ന നമ്മൾ കാണാത്ത ജീവിതം ആണ് നിങ്ങൾ അഭിനയിക്കുന്നത്.സൂപ്പർ

  • @rifuhamnu1790
    @rifuhamnu1790 2 года назад +4

    കാണുന്ന എല്ലാവരും സബ് ചെയ്തൂടെ. നല്ല അർത്ഥവത്തായ വീഡിയോ ആണ് ഇവരുടേത്
    അത്പോലെ കഷ്ടപ്പാടും ഉണ്ട്
    നല്ലതിനെ കണ്ടാൽ സപോർട് ചെയ്യണം അത്കൊണ്ട് പറഞ്ഞത് ആണ്

  • @dhiyaanddanie7888
    @dhiyaanddanie7888 2 года назад +11

    Patt adipoli. Pinne kamarunte abinayam oru rakshayumilla poli. 🌹💕❤

  • @farsanajasmine3487
    @farsanajasmine3487 2 года назад +6

    കമറുത്താ പൊളിച്ചു last സങ്കടം തോന്നി second part, ന് കട്ട waiting 👍

  • @actwithlilzen6645
    @actwithlilzen6645 2 года назад +7

    Njan palliative care il work cheyyunna physio anu.....A great message to community ......Waiting for second part,,👍👍👍👍

  • @munnusmunnimedia2176
    @munnusmunnimedia2176 2 года назад +9

    Kamaru ഇജ്ജ് പൊളിച്ചു പാവം ഉമ്മ 😍 ഉമ്മാനെ നോക്കണേ ❣️

  • @hasla_binth_majeed4491
    @hasla_binth_majeed4491 2 года назад +3

    Polichutto 😍
    Nammale swantham malappuram kamru 🥰❤️😍. Iniyum videos uploaded cheyyanam athinu wating anu tto 🥳
    ❤️😍🥰

  • @haniyahizasworld3045
    @haniyahizasworld3045 2 года назад +3

    Kamaru super 👍👍waiting for second part

  • @sameerafarooq1284
    @sameerafarooq1284 2 года назад +6

    പൊളിച്ചു കമറു എങ്ങിനെയാ ഇതിനൊക്കെ സാധിക്കുന്നത് അടിപൊളിയാട്ടോ 😍😍

  • @shahabusabu9428
    @shahabusabu9428 2 года назад +11

    Hi.. കമറുത്ത ഇത് അഭിനയിക്കുക. അല്ല jeevikukayan🤩നമ്മുടെ എല്ലാ വീട്ടിലും ഉള്ളത് ഇതൊക്കെ തന്നെ ആണ്... എല്ലാ ഉമ്മാമ്മാർക്കും ആഫിയത്തും ദീർക്കയുസ് നൽകണേ അല്ലാഹ് 🤲

  • @ponnusinan6717
    @ponnusinan6717 2 года назад +1

    7 വർഷം മുൻപ് ബ്രെയിൻ ലെ നരമ്പ് ബ്ലോക്കായി ഉമ്മയാകെ തളർന്നു. മരുന്ന് കഴിച്ചു കുറെയൊക്കെ ശരിയായി. ഉമ്മയെ കണ്ടു കൊതി തീർന്നിട്ടില്ല, 5മാസംമുമ്പ് ഉമ്മ മരണപ്പെട്ടു. ജീവിച്ചിരിക്കുന്ന എല്ലാ ഉമ്മമാർക്കും ദീര്ഗായുസ് നൽകുകയും എന്റുമ്മക്ക് മാഫിറത്തു നൽകുകയും ചെയ്യണേ അല്ലാഹ്...

  • @kuttikalikal975
    @kuttikalikal975 2 года назад +5

    പെട്ടെന്ന് തന്നെ വരണം part2 plzzzz പാട് ഇഷ്ടമായി 😘😘😘😘😘

  • @sakkenavk8131
    @sakkenavk8131 2 года назад +17

    നിങ്ങളുടെ വീഡിയോകൾ എല്ലാം ഒന്നിനൊന്ന് നല്ലത് ആണ് . നിങ്ങള്ക്ക് മാത്രമേ ഇതിന് കഴിയൂ . ഉഷാർ ആയി വരട്ടെ ഇനിയും

  • @dreamtraveller251
    @dreamtraveller251 2 года назад +2

    Nice.. super

  • @shihabshihab3619
    @shihabshihab3619 2 года назад +4

    Kamaruthaa ningale vedeo ellam 👌👌. Ningaloru sambavaatto. ❤❤

  • @nancynizar7001
    @nancynizar7001 2 года назад +4

    Sherikkum sangadam vannu orupaadishttamaayi

  • @risvanavolg975
    @risvanavolg975 2 года назад +8

    കമറു അടിപൊളി സൂപ്പർ എനിക് നാലാണോ ഇഷ്ടം ആയി കമറു 👍👍

  • @clipfromstatus1229
    @clipfromstatus1229 2 года назад +3

    Kamaruth adipoli video. Waiting for next part

  • @abubakkersiddick9425
    @abubakkersiddick9425 2 года назад +16

    കമറുത നിങ്ങളുടെ വീഡിയോ ഫുൾ എനിക്ക് വയങ്കര ഇഷ്ടം ane

  • @sahunihu2250
    @sahunihu2250 2 года назад +3

    കമറുതാത്ത സൂപ്പർ ആണ് ഇദ് ഇപ്പോൾ നാട്ടിൽ നടക്കുന്ന സംഭവം തന്നെയാണ്

  • @HibusssWorld
    @HibusssWorld 2 года назад +2

    Masha allah
    വീഡിയോ നന്നായിരുന്നു ഇത്ത

  • @nsunise7288
    @nsunise7288 2 года назад +3

    Waiting for second part

  • @ishasspicytreats7908
    @ishasspicytreats7908 2 года назад +2

    വലിയൊരു സങ്കടം ആയി ഈ വീഡിയോ കണ്ടപ്പോൾ ഇനി എന്നും കൂടെ ഉണ്ടാകും

  • @jasminsworld196
    @jasminsworld196 2 года назад +14

    ഉമ്മയുടെ കാൽകീഴിൽ ആണ് മക്കളുടെ സ്വർഗം 🥰

  • @nahliyatk9155
    @nahliyatk9155 2 года назад +6

    superan tha Inganeyum abinayich thakarthu new skit please upload ❤👍👍👍👍👍👍😄

  • @mujeebct760
    @mujeebct760 2 года назад +2

    പൊളിച്ചു. നിങ്ങളെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമാണ്. എല്ലാ ഉമ്മമാർക്കും

  • @diyafathima869
    @diyafathima869 2 года назад +5

    Masha allah

  • @safnanasar919
    @safnanasar919 2 года назад +5

    ഒന്നും പറയാനില്ല സൂപ്പർ 👍👍👍

  • @naja7789
    @naja7789 2 года назад +4

    നിങ്ങൾ വേറെ level ആണ്

  • @magnesaorganicproducts1789
    @magnesaorganicproducts1789 2 года назад +1

    Adipoli next part katta waiting

  • @haseenanasarmahinmeandmybr7517
    @haseenanasarmahinmeandmybr7517 2 года назад +4

    Ma Sha Allah 👌👌🌟🥰

  • @ramirubivlog7880
    @ramirubivlog7880 2 года назад +13

    കമറൂത്ത വീഡിയോ നന്നായിട്ടുണ്ട് നല്ല അഭിനയം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 года назад +7

    Kamarutha നിങ്ങൾ ഇടുന്ന എല്ലാ വീഡിയോ എനിക്ക് ഇഷ്ടാണുട്ടോ എല്ലാം നമ്മുടെ ചുറ്റുപാടും നടക്കുന്നത് തന്നെ 👌

  • @Naseemap198
    @Naseemap198 2 года назад +3

    കമറു പൊളിയാ😘😘

  • @ubinmagicland1587
    @ubinmagicland1587 2 года назад +1

    Mashallah 🥰🥰🥰🥰👌

  • @sanafathima613
    @sanafathima613 2 года назад +5

    Kamarutha masha allah super 👌🌷

  • @muhsinarazeen4840
    @muhsinarazeen4840 2 года назад +11

    ഇത്രേം കഴിവുള്ള നിങ്ങളൊക്കെ ഇത് വരെ ഇവിടെ ആയിരുന്നു... ഇത് edit ചെയ്യാനും video എടുക്കാനുമുള്ള കഷ്ടപ്പാട്. ഒരാൾ തന്നെ എല്ലാം അഭിനയിക്കുമ്പോ ഡ്രസ്സ്‌ മാറലും ഒക്കെ ഏതൊരു ബുധയമുട്ട് ആ. ഉഴരങ്ങളിൽ ethatte

  • @Craft_clique313
    @Craft_clique313 2 года назад +3

    Mashallah
    Nalla video❤

  • @chpary1619
    @chpary1619 2 года назад +1

    Suppr. Mole. Nalla. Thandedithanne.. Usharayittunde.. Abhinandananghal. Mole.. Uyarathilethatte.. Kaashundavumbol.. Ppalle. Vekkanam. Mole

  • @dreamtraveller251
    @dreamtraveller251 2 года назад +1

    Keep going👍👍👍

  • @PAVNNA
    @PAVNNA 2 года назад +4

    Suppar 👍👍

  • @rizafathima3277
    @rizafathima3277 2 года назад +1

    Part 2 vegam idoootto😘😘

  • @reejasdiningworld
    @reejasdiningworld 2 года назад +1

    Very good vedio super performance💐💐👌👌👌👍👍👌👌

  • @munnaasworld8976
    @munnaasworld8976 2 года назад +3

    മാഷാ അള്ളാഹ്‌

  • @sinansha794
    @sinansha794 2 года назад +3

    ഉമ്മ 😍

  • @seenathsiraj7312
    @seenathsiraj7312 2 года назад +1

    ഇങ്ങൾ പൊളിയാട്ടോ 😍👍👍👍

  • @alfashifaazzvlogs2081
    @alfashifaazzvlogs2081 2 года назад +13

    പാലിയേറ്റിവ് കുടുംബം ഞങ്ങൾ 👍🏻👍🏻👍🏻👍🏻

  • @majliskitchen8195
    @majliskitchen8195 2 года назад +1

    Video nannayitund kamaru kidu abhinayam song super👌

  • @saleemm2889
    @saleemm2889 2 года назад

    👌👌👌👌👌👌👌

  • @user-mr5oh1if7n
    @user-mr5oh1if7n 2 года назад +2

    Super 👍

  • @zeenathm8937
    @zeenathm8937 2 года назад +16

    എല്ലാ വീഡിയോകളും പൊളിച്ചു സൂപ്പർ👌👌👌🤝👍👍🌹🌹🌹

  • @sajnapattannamkund3080
    @sajnapattannamkund3080 2 года назад +7

    കമറു നീ ഒരു സംഭവം തന്നെ 👍👍👍

  • @linuscorner7909
    @linuscorner7909 2 года назад +1

    Orupad chindippikkunna vedio. Ella ummamarkum padachon arogyavum deergayusum nalkate🤲

  • @ihsanworld5048
    @ihsanworld5048 2 года назад +1

    Kunjappu shornoorinte video nn vannathan pinne Muthal ingale Ella videosum kaanalnd ingale videos poppoliyan kamarutha 👍👍

  • @triplesisters8115
    @triplesisters8115 2 года назад +4

    Skit adipoli 💞

  • @muzu_multhazim_9974
    @muzu_multhazim_9974 2 года назад +1

    Adipoli👍👍👍❤❤

  • @sufaijavp4166
    @sufaijavp4166 2 года назад +1

    Maashaallah 🥰❤️🤟🏻

  • @rihanrizaharis7922
    @rihanrizaharis7922 2 года назад +2

    അടിപൊളി act❤👍👍👍

  • @ajuakber91
    @ajuakber91 2 года назад +2

    Kamaruthaa onnum parayanillaa 👌🥰

  • @hanithesi7758
    @hanithesi7758 2 года назад +1

    Super acting🥰🥰🥰

  • @jaseelajaseela308
    @jaseelajaseela308 2 года назад +3

    Masha allah polichu

  • @Zoroyt-n4l
    @Zoroyt-n4l 2 года назад

    സൂപ്പർ

  • @ishathanha692
    @ishathanha692 2 года назад +3

    സുഖമില്ലാതെ ആയാൽ എല്ലാവരുടെയും അവസ്ഥ ഇതുതന്നെ.

  • @azeemabin3872
    @azeemabin3872 2 года назад +1

    Super ❤️❤️

  • @hannahamnavolg32
    @hannahamnavolg32 2 года назад +3

    സൂപ്പർ ആയിട്ടുടേ 😘😜

  • @mubashira6643
    @mubashira6643 2 года назад +2

    കമറുത്ത super,, ഞാൻ കുറച്ചു ദിവസമായിട്ടുള്ളു നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട്, ഒരു പാടിഷ്ടായി, ഒന്നും പറയാനില്ല, നിങ്ങളുടെ ഭർത്താവാണോ കൂടെ യുള്ളത്, റിപ്ലെ തരണേ,

  • @minhaminnuz3538
    @minhaminnuz3538 2 года назад +2

    പൊളിച്ചു ഇത്താത്ത വിഡിയോ. നല്ല അഭിനയം നല്ല ഉയർച്ചയിൽ എത്തട്ടെ കമറു തന്റെ വീഡിയോ കാണാൻ കട്ട wt 👌👌👌

  • @noushufebi3578
    @noushufebi3578 2 года назад

    കമറു താത്ത സൂപ്പർ

  • @VALLUVANADANDIARY
    @VALLUVANADANDIARY 2 года назад +1

    കമറു 😍😍 തകർത്തു 👍🏼

  • @shabinvellachal5776
    @shabinvellachal5776 2 года назад +3

    കമറുതാത്ത സൂപ്പർ

  • @Discusso_
    @Discusso_ 2 года назад +2

    ഉഷാർ 👍👍

  • @Bookworldbyshahi
    @Bookworldbyshahi 2 года назад +1

    മാഷാഅല്ലാഹ്‌ അടിപൊളി അഭിനയം 👍

  • @rajeenarajeena2123
    @rajeenarajeena2123 2 года назад +1

    Mashaallah👍🏻

  • @malappuramthathabypathumma4780
    @malappuramthathabypathumma4780 2 года назад +11

    നമ്മളെ പാണ്ടിക്കാട് കിച്ചൻ റെ പാട്ടും നിന്റെ അഭിനയം കൂടിയായപ്പോൾ പൊന്നാര കമറു ഹേ വീഡിയോ നന്നായിട്ടുണ്ട് രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു

  • @asoosadi1391
    @asoosadi1391 2 года назад +3

    കമറു അടിപൊളിയായിട്ടുണ്ട് നല്ല വീഡിയോ 👌👌👌

  • @shameeramv5468
    @shameeramv5468 2 года назад

    കമറു നിന്റെ എല്ലാ വീഡിയോ കാണാറുണ്ട് സൂപ്പർ ഒന്നും പറയാനില്ല

  • @ashiquep5369
    @ashiquep5369 2 года назад

    Nthe കമറു ഓരോ കഥയും മനസ്സിൽ തട്ടുന്ന വയാണ് എല്ലാം കാണാറുണ്ട്

  • @fasimaji6974
    @fasimaji6974 2 года назад +1

    Ethaa supper yente husnte ummanee 😥 veendum kandu umma marichitt 2 year aayi ummante kabaridam rahathilaakkane Ameen

  • @ayishasvlog4863
    @ayishasvlog4863 2 года назад +1

    Oru hi throoo

  • @ashmilanu3463
    @ashmilanu3463 2 года назад +1

    🥰i👍

  • @richuseasyrecipe
    @richuseasyrecipe 2 года назад

    Kamaru.....orupadu ishtayitto🥰🥰🥰

  • @familyvlog6109
    @familyvlog6109 2 года назад +1

    👍👍👍

  • @Educationpot8618
    @Educationpot8618 2 года назад

    Supper

  • @fidhahaya628
    @fidhahaya628 2 года назад +5

    Kamaruthaa maashaa Allah 👍👍👍❤❤❤