ഇല്ല അങ്ങനെ ഒന്നും ആരും പറയണ്ട. ഞങ്ങളുടെ കുട്ടി ഡോക്ടർ എല്ലാം റിക്കവർ ചെയ്യും. ഈ കപട ലോകത്തിൽ ആത്മാർത്ഥ മായ ഹൃദയം ഉണ്ടായതായതാണെൻ പരാജയം എന്ന് കവി പാടിയത് ഓർമയില്ലേ. എന്നാലും ഞങ്ങൾ എല്ലാവർക്കും ഇഷ്ടം ആണ് ഡോക്ടറെ. Full സപ്പോർട്ട് 👍👍👍👍
Hi... Elizabeth...make the vedios little more organized...also..look at the camera when you speak....stay bit away from camera.... Please make it more presentable......please
Sure.. itrem thanne video idaan samayam illathappo kooduthal stress kodukanda ennevparanjullu. Quality should be secondary. I commend her for doing what she is able to. What i saidum nice way il eduthal mathi. Heal cheyunna aale eneetu odu ennu parayunna pole thonni. She will when the time comes.
എലിസമ്പത്ത് എന്റെ അഭിപ്രായത്തിൽ താങ്കൾക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ റെസ്റ്റ് അനിവാര്യമാണ്. താങ്കളുടെ മാതാപിതാക്കൾക്കും സഹോദരനും വേണ്ടവണ്ണമുള്ള സാമാന്യ ബോധമില്ലേ. നിങ്ങളുടെ വീട്ടിലോ വീടിനടുത്തോ ഒരു ക്ലിനിക് തുടങ്ങി സേവനം ചെയ്യുകയാണ് താങ്കൾക്ക് എല്ലാംകൊണ്ടും നല്ലത്. താൻ ചത്തു മീൻ പിടിക്കുന്ന അവസ്ഥയിലാണ് ഇപ്പോൾ താങ്കളുടെ ജീവിതം മുന്നോട്ടു പോകുന്നതെന്ന് മാതാപിതാക്കളെങ്കിലും തിരിച്ചറിയണ്ടേ ?.
Shogam adichu clinic ilott maarenda kaaryam illa.... Bcz she doing pg now.... Apo pg complete akande? Pinne life il ninn pokunavar pokatte...malsarich kettatte..... Life must go on. ... ..
@mastermindvlogs8700 താനൊരു ഊളൻ മാസ്റ്റർ മൈൻഡ് ആണല്ലോ. ഈ ഹൈദ്രാബാദ് യാത്രയ്ക്ക് മുൻപ് എലിസബത്ത് ഏകദേശം നോർമൽ ആയിരുന്നു. അവരുടെ കഴിഞ്ഞ ഒരു മാസത്തെ വീഡിയോ സസൂക്ഷ്മം വിലയിരുത്തിയാൽ അവർ എത്തിനിൽക്കുന്ന കഠിനമായ മാനസിക പിരിമുറുക്കം സുവ്യക്തം. ഈ അവസ്ഥ തുടർന്നാൽ അവരെ എന്നെന്നേക്കുമായി നഷ്ടപ്പെടാൻ സാധ്യത വളരെ കൂടുതൽ.' താൻ ചത്തു മീൻപിടിക്കുന്നതോ, അതോ പഠനം കുറെ കാലത്തേക്ക് നീട്ടിവയ്ക്കുന്നതോ വിവേകം ?".
ഇല്ല അങ്ങനെ ഒന്നും ആരും പറയണ്ട. ഞങ്ങളുടെ കുട്ടി ഡോക്ടർ എല്ലാം റിക്കവർ ചെയ്യും. ഈ കപട ലോകത്തിൽ ആത്മാർത്ഥ മായ ഹൃദയം ഉണ്ടായതായതാണെൻ പരാജയം എന്ന് കവി പാടിയത് ഓർമയില്ലേ. എന്നാലും ഞങ്ങൾ എല്ലാവർക്കും ഇഷ്ടം ആണ് ഡോക്ടറെ. Full സപ്പോർട്ട് 👍👍👍👍
കർത്താവു മോൾക്ക് എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ
Nice information dear.❤❤❤❤❤
Dr ഒരുപാട് പാവമായി പോയി ❤❤❤❤❤വളരെ ഇഷ്ടമാണ് 🥰🥰🥰🥰🥰🥰🥰സന്തോഷമായി പോകുക 😊
Hi... Elizabeth...make the vedios little more organized...also..look at the camera when you speak....stay bit away from camera.... Please make it more presentable......please
Ithinu enna kozhappam? Kazhyam arinja pore?
@entha_alle it's just a suggestion and she said it very politely...
Sure.. itrem thanne video idaan samayam illathappo kooduthal stress kodukanda ennevparanjullu. Quality should be secondary. I commend her for doing what she is able to. What i saidum nice way il eduthal mathi. Heal cheyunna aale eneetu odu ennu parayunna pole thonni. She will when the time comes.
Do a neet pg preparation journey dr next
Thank u Dr ❤️👍
Nice information dear. God bless u dear sister ❤❤❤
MD aethila cheyunne?
Sugayiriku ❤❤❤❤❤❤
❤️👍🏽good veedio.
Thanks Dr
Dr..... ഞാൻ നല്ല തടി ആണ്.... കിടപ്പിൽ ആണ് ഇപ്പൊ... വീണിട്ടു കാലിന്റെ എല്ല് പൊട്ടി.... കിടന്നോണ്ട് വെയിറ്റ്ലോസ് ചെയ്യാൻ പറ്റോ
Saramilla ipol rest edukku..kallu shariyavatee... eniittu poyi sugar and cgolestrol and thyroid check cheyu.apol ariyam weight koodunatinte karanam.athoke normal annengil oru dieticiante sahayam cheduu athodopam walking cheyu.running venda.muttinnu vedana varum...teerxhayayum kurayum.pareekshanam undavum pakshe vittu kodukkaruttu... vellam kudikanam.
👍👍❤❤❤
God bless
👍♥️👍♥️🌹
Superrr
എന്നാലും എന്റെ ഡോക്ടറേ❤
👍❤️
എനിക്കൊന്ന് സംസാരിക്കുവാൻ പറ്റുമോ?
❤️👍🏼
❤❤
🦋🥰
NallaKuttyGodBlessYou
😊
Thanks you. ❤
ഹലോ. സുഖമാണൊ
❤
Bala poyathode ee penn pakuthi rakshapettu...
Balayuda veettil chikkanum mattanum aayirunnallo yennum
Thatti Marichittu. Aynnittum aylunayttu athu oru manabaylam ayllavarum e dhyyram swayamuddakiyay pattu
Elizabeth. Hi. Sukhano
Hlo
Mindoola
എലിസമ്പത്ത് എന്റെ അഭിപ്രായത്തിൽ താങ്കൾക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ റെസ്റ്റ് അനിവാര്യമാണ്. താങ്കളുടെ മാതാപിതാക്കൾക്കും സഹോദരനും വേണ്ടവണ്ണമുള്ള സാമാന്യ ബോധമില്ലേ. നിങ്ങളുടെ വീട്ടിലോ വീടിനടുത്തോ ഒരു ക്ലിനിക് തുടങ്ങി സേവനം ചെയ്യുകയാണ് താങ്കൾക്ക് എല്ലാംകൊണ്ടും നല്ലത്. താൻ ചത്തു മീൻ പിടിക്കുന്ന അവസ്ഥയിലാണ് ഇപ്പോൾ താങ്കളുടെ ജീവിതം മുന്നോട്ടു പോകുന്നതെന്ന് മാതാപിതാക്കളെങ്കിലും തിരിച്ചറിയണ്ടേ ?.
Enthinu.. she seems fine.. shogham adichu oru clinicil odughanda avisham enthina
Sathyam
Shogam adichu clinic ilott maarenda kaaryam illa.... Bcz she doing pg now.... Apo pg complete akande?
Pinne life il ninn pokunavar pokatte...malsarich kettatte..... Life must go on. ... ..