Ceramic ന്റെ ഭരണി വാങ്ങി അതിൽ ഒഴിച്ച് വക്കുന്നതാവും നല്ലത്. ഒരു 5 or 6 litre ന്റെ മതിയാവും. എത്ര വർഷം ഇഇരുന്നാലും no problem .Glass jar ൽ വെളിച്ചം തട്ടില്ലേ.
നല്ല കോട്ടൺ വെള്ള തുണി യിൽ വേണം അരിക്കാൻ വൈൻ പകർത്തുന്ന പത്രം നല്ല വെയിലു കൊള്ളിച്ചു ഈർപ്പം കളഞ്ഞു വേണം പകർത്താൻ... .. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് തെളിഞ്ഞു കഴിയുമ്പോൾ വീണ്ടും പകർത്തി വെക്കണം .... നല്ല ക്രിസ്റ്റൽ ക്ലിയർ വൈൻ കേട് കൂടാതെ ഇരുന്നോളും... എൻ്റെ mother in law ഒരു വൈൻ specialist ആണ്....😊
Wine ki kondu pizhiyn padilla..Bottle s best for wine!! ❤
Ceramic ന്റെ ഭരണി വാങ്ങി അതിൽ ഒഴിച്ച് വക്കുന്നതാവും നല്ലത്. ഒരു 5 or 6 litre ന്റെ മതിയാവും. എത്ര വർഷം ഇഇരുന്നാലും no problem .Glass jar ൽ വെളിച്ചം തട്ടില്ലേ.
അഞ്ചാറ് മാസം പോലും ഇരിക്കില്ലക്കില്ല അപ്പോഴാണ് അഞ്ചാറ് വർഷം😅 anyway thank u😍
Ithilum poli rambuttan onnu ittunoku oranam adechal kindi aavum😂😂
Never use steel utensils for wine ..... Only use either plastic or glass...... Even while filteration
നല്ല കോട്ടൺ വെള്ള തുണി യിൽ വേണം അരിക്കാൻ വൈൻ പകർത്തുന്ന പത്രം നല്ല വെയിലു കൊള്ളിച്ചു ഈർപ്പം കളഞ്ഞു വേണം പകർത്താൻ... .. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് തെളിഞ്ഞു കഴിയുമ്പോൾ വീണ്ടും പകർത്തി വെക്കണം .... നല്ല ക്രിസ്റ്റൽ ക്ലിയർ വൈൻ കേട് കൂടാതെ ഇരുന്നോളും... എൻ്റെ mother in law ഒരു വൈൻ specialist ആണ്....😊
കളർ കുറച്ചൂടെ അകാം ആയിരുന്നു... പഞ്ചസാര കുറച്ചൂടെ കരിച്ചു ഇടു
👍👍😍😍
അയ്യോ ഇത് ഞെക്കി പിഴിയുക അല്ല ചെയ്യേണ്ടത് നല്ല വെള്ള തുണിക്ക് അകത്ത് പിഴിഞ്ഞ് എടുക്കണം