EP#4 🇹🇩 എല്ലാ വീട്ടിലും BAR🍺 | Belgium | ലോകത്തിലേ ഏറ്റവും നല്ല chocolate കിട്ടുന്ന സ്ഥലം

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 494

  • @rajeshaymanam6706
    @rajeshaymanam6706 Год назад +40

    57 മിനിറ്റ് പോയതറിഞ്ഞില്ല..ഒരു ഭംഗിയുള്ള കളർ ഫുൾ എപ്പിസോഡ്....❤❤❤ അടുത്ത എപ്പിസോഡിന് കട്ട വെയ്റ്റിംഗ്.....പവർ വരട്ടെട്ടോ....,💪💪💪💪

    • @Travelistabysantos
      @Travelistabysantos  Год назад +2

      Thanks

    • @navaseu6065
      @navaseu6065 Год назад +3

      ​@@Travelistabysantosphoto frames.. sail.. cheyyanam....*hotels..flats....ethu..sail... aakum..... on-line.... business

  • @hariprassad4472
    @hariprassad4472 Год назад +50

    സാന്റോ ലോകം നിന്നെ അംഗീകരിക്കുന്ന ഒരു ദിവസം വരും ഈശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ🇮🇳🇮🇳

  • @ravindranparakkat3922
    @ravindranparakkat3922 Год назад +8

    സാന്റപ്പോ ബെൽജിയത്തിലെ വേറെ പ്രത്യേകത കൂടിയുണ്ട് ബെൽജിയം ഗ്ലാസ് വളരെ ഫേമസ് ആണ് 👍👌

  • @Abcdshortsnaje
    @Abcdshortsnaje Год назад +13

    ഈ മഴയത്തും വീഡിയോ ഇങ്ങനെ പോസിറ്റീവ് ആവുന്നത് നിങ്ങളുടെ അവതരണം കൊണ്ട് മാത്രമാണ്.. good combo

  • @antoakkara7649
    @antoakkara7649 Год назад +2

    അടിപൊളി, ഇനി അടുത്തത് വരട്ടെ.... 👍👍👍

  • @Jobyvjose24
    @Jobyvjose24 Год назад +7

    ഷാണ്ടപ്പൻ & എമിലി ബ്രോ ഇപ്പോഴാണ് ശെരിക്കും പവർ വന്നത്... ജോജു ഏട്ടൻ ഫാൻസ് തൃശൂർ ...

  • @Krishnarao-v7n
    @Krishnarao-v7n Год назад +1

    E.P. Belgium & Netherland. Video Views Amazing & Amazing Videography beautiful & Excellent Congratulations 54Country Wish you all the best 👍👍👍👍💪💪💪

  • @Abhi-520
    @Abhi-520 Год назад +2

    👍👍കൊള്ളാം, പുതിയ രാജ്യം കാഴ്ചകൾ കാണാൻ വെയ്റ്റിംഗ്, നാളെ തന്നെ വീഡിയോ പ്രതീക്ഷിക്കുന്നു 😄😄😄😄travalistaaa.......

  • @sanojwynz
    @sanojwynz Год назад +5

    ഒരു ചെറു പുഞ്ചിരിയോടെ അല്ലാതെ നിങ്ങടെ വീഡിയോ കാണാൻ പറ്റില്ല.. ❤❤നിങ്ങടെ ഈ കോമ്പോ ഒരു രെക്ഷ ഇല്ല ❤❤👍🏻

  • @tintin931
    @tintin931 Год назад +10

    നാട്ടിലെ പൊളിറ്റിക്സ്, ജോലി ഇല്ലയിമാ, ശമ്പള കുറവ്, കൂടിയ ജീവിത ചിലവ് കാരണം ഇപ്പോളത്തെ ഒരു തലമുറയും നിൽകില. 2 week കഴിഞ്ഞാൽ ഞാനും വിദേശത്തേക്ക് പോവുകയാണ്.

  • @santhoshneeliyara7981
    @santhoshneeliyara7981 Год назад +8

    Santappa..... Power vannuttaaaaaa ❤❤❤❤കണ്ണിനു കുളിരേകുന്ന കാഴ്ചകളുമായി യാത്രകളുടെ രാജകുമാരൻ ❤❤❤❤❤ ബൽജിയം , നെതർലാൻഡ് ❤❤❤❤❤ പട്ടണത്തിൻ്റെ ആർഭാടത്തിൽ നിന്നും ഗ്രാമീണ ഭംഗിയിലേക്ക് ടീം ട്രാവലിറ്റയെ കൂട്ടികൊണ്ടു വന്നിരിക്കുന്നു ❤💜💛💚.ഇതെല്ലാം കാണുന്ന നമ്മുടെ യുവതലമുറ എങ്ങനെ ഈ സൗഭാഗ്യം വേണ്ടന്നു വെയ്ക്കും👍🏼. പുതുപുത്തൻ കാഴ്ച്ചകൾക്കായി ഫുൾ പവറിൽ ഫുൾ ഓണായി😍😍😍😍 .ജോജു ഭായി ,എമിൽ ,പ്രിയപ്പെട്ട സാൻ്റപ്പൻ പോകാം നമുക്കൊരുമിച്ച് കാഴ്ചയുടെ മനോഹാരിത തേടി ❤❤❤❤❤❤

  • @Rythamaatic
    @Rythamaatic Год назад +18

    57 minute വീഡിയോ 😳😳കണ്ട് കഴിഞ്ഞപ്പോൾ ആണ് ശ്രദ്ധിച്ചത്.... നേരം പോയത് അറിഞ്ഞില്ല... കൂടെ യാത്ര ചെയ്ത feel😍

  • @chithraharikumar
    @chithraharikumar Год назад +4

    Awesome picturesque places. You have captured each nok and corner beautifully brother 🥰🥰🥰

  • @alisinnan001
    @alisinnan001 Год назад +5

    Three of your combinations are highly satisfying. Emil and Jojo Bro, in particular, have a remarkable synergy with Travelista.

  • @kiran55menon30
    @kiran55menon30 Год назад +4

    Beautiful background score Santappa very good selection!
    Emil, vandi angu eduthu odikku....side Koke automatic aayi set aayikolum, kooduthal chinthichu complicate akanda...use left hand more on the steering wheel than right while driving LHS.
    Moovar sangam thakarkunnu...all the best!

  • @subranmanyan7517
    @subranmanyan7517 Год назад

    ചിന്തിക്കാൻ പറ്റുമോ ഫുൾ വീഡിയോ സൂപ്പർ 🙏🙏🙏🇮🇳🇮🇳🇮🇳❤️❤️❤️❤️💪💪💪👌👌 ട്രാവലിസ്റ്റ് പവർ 💪💪👍👍❤️❤️❤️❤️❤️❤️❤️❤️❤️

  • @dpkl1086
    @dpkl1086 Год назад +3

    Power varatte❤️‍🔥

  • @Theinvisibleg
    @Theinvisibleg Год назад +1

    Waiting aayrunnu broo

  • @ajaykumar-kc7ev
    @ajaykumar-kc7ev Год назад +4

    Again congratulations for you 54th country 👏👏👏
    It was so amazing visual 🤩
    That's the magic of Travelista 🥰
    Great going 👍👍

  • @Mr.unknown.K
    @Mr.unknown.K Год назад +1

    Oru jis joy padam polle und video. Feel good video.

  • @ajith4112
    @ajith4112 Год назад +2

    സാൻറപ്പാ.. എല്ലാവരെയും പറയുവാൻ അനുവദിക്കൂ...തോക്കിൽ കയറി വെടി വെക്കാതിരുന്നാൽ നന്നായിരുന്നു... Example @ 2:50

  • @Linsonmathews
    @Linsonmathews Год назад +28

    ദേ... വീണ്ടും അടുത്ത രാജ്യത്ത് 😍 ഇവിടെ ഒടുക്കത്തെ ചൂട് 🥵... കാലാവസ്ഥ അനുകൂലമാകാൻ പ്രാർത്ഥിക്കുന്നു... എല്ലാം പെവർ ആയിട്ട് നടക്കട്ടെ സാന്റപ്പാ 🤗❣️❣️❣️

    • @kerala56
      @kerala56 Год назад +2

      ഇവിടെ ഒടുക്കത്തെ മഴ 😂

    • @nenom658
      @nenom658 Год назад +2

      Evideya veed

    • @tintin931
      @tintin931 Год назад +1

      ഇവിടെ ഇന്നലെ മുതൽ ഒടുക്കത്തെ മഴ ആണ്

    • @Dileepdilu2255
      @Dileepdilu2255 Год назад +2

      Mazha anallo

    • @Linsonmathews
      @Linsonmathews Год назад +2

      @@Dileepdilu2255 ഡൽഹിയിൽ ഒടുക്കത്തെ ചൂട് ആണ് bro.... 🤒

  • @madhusudhananks2196
    @madhusudhananks2196 Год назад

    ഞങ്ങൾ നിങ്ങളിലൂടെ ലോകം കാണുന്നു.. വളരെ നന്ദി... Sandappa... ഫുൾ പവർ. 🌹🌹

  • @Riyasck59
    @Riyasck59 Год назад +3

    സാൻ്റപ്പൻ & എമിൽ ബ്രോയും കൂടെ ഫുൾ പവർ ആണല്ലോ❤❤❤❤❤

  • @raphaelrecordings8748
    @raphaelrecordings8748 Год назад +4

    great historical places... ur BGM makes me cry. so heart touching. whoever is ur audio engineer , he s doing a great job

  • @kanmanijob6167
    @kanmanijob6167 Год назад +1

    Congrats...travalista...full on full power ... superb...👌👍

  • @anitababuraj9427
    @anitababuraj9427 Год назад +2

    Emil പറഞ്ഞത് ശരിയാണ് നമ്മുടെ population കൊണ്ടാണ് ഈ free എന്ന സംഭവം ഒന്നും നടക്കാത്തത്. ഈ Country കളിലൊക്കെ അവർക്ക് working Population വേണം, അതിനു വേണ്ടിയാണ് freebies കൊടുത്ത encourage ചെയ്യുന്നത്

  • @haskar2354
    @haskar2354 Год назад +2

    എല്ലാംകൊണ്ടും 👍🏻👍🏻👍🏻
    പക്ഷെ എമിലിന്റെ ഡ്രൈവും തള്ളും miss ചെയ്യുന്നു 😎😎🙏🏻🙏🏻

  • @littlegirlrichelle9452
    @littlegirlrichelle9452 Год назад +3

    After a break I started seeing your videos again santappan....this trip has a good vibe...please try to keep up the continuity in posting videos....

  • @manu.m7293
    @manu.m7293 Год назад +3

    ജോജു....... എമിലു..,......🎉🎉power വന്നുട്ട ❤❤

  • @sreeranjinib6176
    @sreeranjinib6176 Год назад

    ഇന്നത്തെ വീഡിയോ Wow, amazing, Thank You Santappa

  • @Mrtribru69
    @Mrtribru69 Год назад +1

    Njammal Belgium thil aanu bro! Glad you enjoyed. I live in Brugge. Ningal ninna Hotel Meininger enikku ariyaam in Brussels. Towards Amsterdam you can see much high Noise Barriers. Most of West European highways have it

  • @NJ-uo1vc
    @NJ-uo1vc Год назад +1

    ഇതുപോലെ യുള്ള വീഡിയോസ് ഞാൻ കാത്തിരിക്കുന്നു 57 മിൻ മനസിന് നല്ല സുഖം 😊😊😊❤❤❤

  • @jaynair2942
    @jaynair2942 Год назад +1

    Belgium rocks.! Exploring Europe is everyone's dream.! Netherlands villages are so heavenly.! Absolutely peaceful and serene places.! Windmills are another attractive features there. Windmills are their village identity.! Waiting for the next episode..love to see the heavenly Netherlands villages.!

  • @mathew606
    @mathew606 Год назад +2

    Adipoli 3പേരും പൊളി 🔥❤️ബിയർ കൂടുതൽ ജർമ്മനി ആണ് bro

  • @rizwanps6878
    @rizwanps6878 Год назад

    Oru raksha illa.... Nalla adipoli kaazhcakal saantapo... 57 mnt kazhinjadh arinjila.. Iniyum nalla videosinu aayi kaathirikunnuu ❤️😍

  • @sheebaas505
    @sheebaas505 Год назад

    City yekal valareyere bhangiyulla grama kaazhchakal. Netherland super. Ella kazhchakalum valare nalla reethiyil ethikunnathinu nandi. Super episodes.

  • @sintosebastian9553
    @sintosebastian9553 Год назад

    💪colourful eppisode 🤝. ട്രാവലിസ്റ്റ ഇഷ്ടം 🥰.. സിന്റപ്പൻ ദുബായ്

  • @fashionsmn5958
    @fashionsmn5958 Год назад +1

    Super episode 🔥🔥🔥 full on full power 🔥🔥

  • @sasnehamsaju
    @sasnehamsaju Год назад

    Awesome place❤..Santo policku..Kudoos to Jojuchayan n Emilbro😊

  • @nasvlogssaji2878
    @nasvlogssaji2878 Год назад +1

    എന്റെ മോനെ 🌟✨ ഇതാണ് സ്വർഗം

  • @vibiag343
    @vibiag343 Год назад +1

    ആ പൂവ് ശരിക്കും ഒന്ന് നോക്കിക്കോ ലാലേട്ടൻ അല്ലേ...... 👍👍👍👍👍👍

  • @anilcs69
    @anilcs69 Год назад +1

    Marvelous.........nothing more than that...........................Keep going.

  • @RenjiniKSVolg
    @RenjiniKSVolg Год назад +3

    Netherlands like it 👍 so calming

  • @skumar_007
    @skumar_007 Год назад +1

    നെതർലാന്റ്സ് ദൃശ്യങ്ങൾ കാൻവാസിലെന്നപോലെ അതിമനോഹരം!👌

  • @rajeevpallath7122
    @rajeevpallath7122 Год назад

    തകർത്തു ട്ടാ 👍

  • @Shahul290
    @Shahul290 Год назад

    Super ❤അതിമനോഹരമായ കാഴ്ചകൾ ❤

  • @shanthayyil-fv3ss
    @shanthayyil-fv3ss Год назад

    Three men army. Nalla combo. Santo ivarumayi trip Nalla wine Anu. 👍

  • @eldoabraham1711
    @eldoabraham1711 Год назад

    Polichu emil and sando & chettai

  • @adhithyanadhi2963
    @adhithyanadhi2963 Год назад

    Visual Beauty taaa......🤩💚

  • @adarshediyottil
    @adarshediyottil Год назад +1

    Adipoli Santo Emil & joju chettan

  • @shailajavelayudhan8543
    @shailajavelayudhan8543 Год назад +2

    Belgium nalla sundharamaya nagaram🎉🎉🎉

  • @timetraveller245
    @timetraveller245 7 месяцев назад

    എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് Scandinavian countries. അതിൽ തന്നെ Norway full ആയി explore ചെയ്യുക എന്നത് എന്റെ bucket list ആണ്. ❤❤❤

  • @preethakasipreethakasi3669
    @preethakasipreethakasi3669 Год назад +2

    Emil bro paranjath pole Architecture oru wonder Thanneya... Bt, Chocolate kaanich kothipikkatuth plsss..

  • @eajas
    @eajas Год назад +1

    🥰✌️✌️ poliktaaa

  • @harveygenova3406
    @harveygenova3406 Год назад +2

    @1:01സാൻറ്റോയും എമിലും നോർവ്വേയിൽ നിന്നാണല്ലോ ജോജുവിൻെറ advertisement പറയുന്നത് 😄

  • @ayoobkamal
    @ayoobkamal Год назад

    ക്യാമ്പ് സൈറ്റ് കണ്ടപ്പോൾ നമ്മുടെ ഷൈജു ഭായെ ഓർമ്മ വന്നു❤

  • @rajupk4901
    @rajupk4901 Год назад +1

    ഗ്രാമീണ ജീവിതങ്ങൾ കാണാൻ കാത്തിരിക്കുന്നു. ആശംസകൾ സാന്റെ പാ

  • @ajuta1234
    @ajuta1234 Год назад +3

    അവിടെ മാത്രം അല്ല ഇവിടേയും മഴ ആണ്

  • @bennyjohn1709
    @bennyjohn1709 Год назад

    മനോഹരം....❤

  • @shamajed
    @shamajed Год назад

    Colorful episode.full power

  • @ashokankarumathil6495
    @ashokankarumathil6495 Год назад +1

    ജോജോ ഏട്ടനും ,sandappa നും, emelum പൊളിച്ചു.ബ്രസ്സല്‍സ്, netherlands ഉം ഗംഭീരം!!സമുദ്ര നിരപ്പ്നു താഴെ കിടക്കുന്ന ഈ സ്ഥലം!നമ്മുടെ ആലപ്പുഴയും ഈ വിധത്തില്‍ sawdharya valkarekamennu(sgk പറഞ്ഞ പോലെ) ഓര്‍മയില്‍ വരുന്നു?

  • @danielpb2440
    @danielpb2440 Год назад +1

    Power vannutaaa❤❤❤❤

  • @mercedesbenzfanz9142
    @mercedesbenzfanz9142 Год назад +1

    ട്രാവലിസ്റ്റാ❤ ബ്യൂട്ടിഫുൾ വിഷ്വൽസ്

  • @maheshv.s9792
    @maheshv.s9792 Год назад +1

    സാന്റപ്പാ എമിൽ ജോജു പവറല്ലേ കിടിലൻ വീഡിയോ💙💙💙💙

  • @hashifakku3363
    @hashifakku3363 Год назад

    പൊളിച്ചുട്ടാ

  • @_akcta2572
    @_akcta2572 Год назад +1

    I was waiting for this episode since yesterday❤️ emil❤️❤️ travelista❤️

  • @jaisonthekkoodan3512
    @jaisonthekkoodan3512 Год назад +3

    ഇതുപോലെയുള്ള നല്ല കെട്ടിടങ്ങൾ വരാൻ കാരണം അവിടെയെല്ലാം രാജഭരണം ഉണ്ടായിരുന്നതുകൊണ്ടാണ്,, അമേരിക്കയിൽ ഇമ്മാതിരിയുള്ള കെട്ടിടങ്ങൾ കാണാൻ സാധിക്കില്ല, ഓരോ രാജാക്കന്മാരുടെയും പ്രൗഢി കാണിക്കാനായി അവരുടെ രാജ്യ തലസ്ഥാനങ്ങൾ അതിഗംഭീരമായ കെട്ടിടങ്ങൾ കൊണ്ട് സമ്പന്നമാക്കിയിരുന്നു,, ഡൽഹി, മൈസൂർ, ഹൈദരാബാദ് എന്നിവ ഇന്ത്യയിലെ ചെറിയ ഉദാഹരണങ്ങൾ മാത്രം

  • @TrailsofNature
    @TrailsofNature Год назад +1

    ❤ thanks for your wonderful episode 😊....🤞👌👍

  • @binuabraham6584
    @binuabraham6584 Год назад

    superb👏👏👏santappan emil super combo

  • @RasheedRashi-wb9bt
    @RasheedRashi-wb9bt Год назад +1

    ഇഷ്ട്ടം 🕺🕺👍👍👍👍👍ആയി

  • @nithinkadalundi456
    @nithinkadalundi456 Год назад +1

    സൂപ്പർ എപ്പിസോഡ്...❤

  • @prasadcircle
    @prasadcircle Год назад

    Pramukhan marude pole ulla aapa oopa episodes alla nalla ennam paranja kidu kaachi vlogs aanu views atra illelum ulladhu oke 22 crt teams aanu santappa onnum nokandaa power varatte🔥👌👏🥰

  • @traveladobymaneesh7058
    @traveladobymaneesh7058 Год назад +2

    New country. Visualisation & information ചിന്തിക്കാൻ പറ്റുമോ? ?❤

  • @SureshKumar-pq8xq
    @SureshKumar-pq8xq Год назад +1

    അംസ്റ്റർഡേമിലെ മറ്റേ സ്ഥലം കാണിക്കണേ.world super ആണ്.

  • @manikakkara7992
    @manikakkara7992 Год назад

    ആoസ്റ്റർഡാമിലെ സൈക്കിളുകൾ ..... മലയാളത്തിൽ മനോഹരമായ പുസ്തകം ഉണ്ട് ... നേരം കിട്ടുമ്പോൾ വായിക്കൂ

  • @ziyadvalamkottil9856
    @ziyadvalamkottil9856 Год назад

    Netherlants കിടു 👍

  • @prasadk6748
    @prasadk6748 Год назад +1

    Emmli vannapol enjoyment kudi😂 pulliyude North trip kadittundu❤

  • @manoj.kkallumpurath7
    @manoj.kkallumpurath7 Год назад

    Kidu bro 🎉🎉❤

  • @anilkv9657
    @anilkv9657 Год назад +2

    Emil broi ...🥰🥰😊😊😊😊😊😊

  • @SunilSunil-re4el
    @SunilSunil-re4el Год назад

    Super full power 👍👍👍

  • @rejamhd5876
    @rejamhd5876 Год назад

    Njn work cheyyunna company ee videoyil kandathil santhosham😊spar❤

  • @Basilkp
    @Basilkp Год назад +1

    26:58 mikka europian country yilum Highway yil ethepole undennanallo SGK yude oru video yil kettath..

  • @aneeshs6639
    @aneeshs6639 Год назад +1

    Santappan superb 👌

  • @sanoojdevk872
    @sanoojdevk872 Год назад

    Endh paavam manushyan ahn jojuettan❣

  • @ck10ck
    @ck10ck Год назад

    Bro waiting aayirunnu next video eppam varum

  • @sandeep0263
    @sandeep0263 Год назад +1

    Trip kazhiyumbolekkum Emil nalla assal thrissur bhasha parayum

  • @MQzayn
    @MQzayn Год назад

    Chetta onum parayanilla orubaad sandosham und nigel one day evidegilum jevidathil oru valiya uyaragalil nigel ethum god p+ you bro ❤

  • @josejo507
    @josejo507 Год назад

    nice to Watch a typical dutch village .

  • @siyadcm
    @siyadcm Год назад

    Full power aanu

  • @absvlogmacintosh
    @absvlogmacintosh Год назад +1

    Love from Pullazhi❤❤❤

  • @talaash1980
    @talaash1980 Год назад +1

    Nice team👍

  • @vipinvasudev7908
    @vipinvasudev7908 Год назад

    When Belgium coming to the mind Oru chant manassil varanu. "Ooo kevin de bruyne!. Ooo kevin de bruyne". 💙💙

  • @MOHAMMEDALI-dr6ep
    @MOHAMMEDALI-dr6ep Год назад

    Super sandapaaa

  • @babupr3222
    @babupr3222 Год назад

    ❤ ടീം ട്രാവലിസ്റ്റ പവർ ♥️

  • @kerala56
    @kerala56 Год назад +2

    എമിൽ ബ്രോക്കെ വണ്ടി ഓടിക്കാൻ കൊടുക്കു സന്റോ plz 🙄

  • @anandkrajeev5950
    @anandkrajeev5950 Год назад

    സൂപ്പർ എപ്പിസോഡ് 👌💥❤️

  • @shabeersalam8074
    @shabeersalam8074 Год назад +2

    Santo 🥰🥰🥰...

  • @shajishajahan8175
    @shajishajahan8175 Год назад +1

    Memories Marco vaanbasten and Ruud gullit Love u Holland ❤

  • @abinsamuel1807
    @abinsamuel1807 Год назад

    Belgium polichu❤💥