1995-1999 കാലം വൈകത്തഷ്ടമി സമയങ്ങളിൽ മാന്നാർ മഠത്തിൽ ഗണേശൻ കൂടെ അവറാൻ ആശാൻ അതൊരു കാഴ്ച്ച തന്നെ തേക്കുവശ്ത്തെ ആലിന്റെ അടുത്ത് കെട്ടും.... അതൊക്ക ഒരു കാലം ( ഇടമനപാട്ട് മോഹനൻ, എന്നിങ്ങനെ.....
പാവം അവറാൻ ചേട്ടൻ നല്ല തൊഴിൽ കാരൻ ആയിരുന്നു. പക്ഷേ ഒരു പത്തു വർഷങ്ങൾക്കു മുന്നേ ഗണേശനാൽ തന്നെ കൊലചെയ്യപ്പെട്ടു. കോള് സമയത്ത് എഴുന്നുള്ളിച്ചതാണ് അപകടം സംഭവിച്ചതിന് കാരണം എന്നാണ് കേട്ടറിവ്. എറണാകുളത്ത് വടക്കൻ പറവൂരിലെ ഏഴിക്കര പഞ്ചായത്തിലുള്ള കെടാമംഗലം ക്ഷേത്രത്തിൽ വെച്ച് പകൽപ്പൂരം കഴിഞ്ഞ് രാത്രി 8മണിക്ക് ശേഷമാണ് അപകടം സംഭവിക്കുന്നത്. ഹോസ്പിറ്റലിൽ കൊണ്ടുപോയെങ്കിലും അവറാൻചേട്ടൻ മരണപ്പെട്ടു. അവിടെനിന്നും ഓടിയ ആനയെ അടുത്തുള്ള പുരയിടത്തിൽ വെച്ച് മാറ്റാനകളുടെ പാപ്പന്മാർ ചേർന്ന് തളക്കുകയായിരുന്നു 😢
Enik aanpremam thudagiya muthal... Ganeshn❤️
Aadhyami aana purath kettiyath avaran appopanum..... Ganeshanil
Thanks for the upload
12:30 Raman 🤗
അരുൺ പരമേശ്വരൻ, മുതുമല മൂർത്തി, എപ്പിസോഡ് പ്ലീസ് 🙏
❤️
Daily upload pls
Avaran ashan🙏🙏💔
എലൈറ്റ് നാരായണൻ കുട്ടി epi പ്ലീസ്
1995-1999 കാലം വൈകത്തഷ്ടമി സമയങ്ങളിൽ മാന്നാർ മഠത്തിൽ ഗണേശൻ കൂടെ അവറാൻ ആശാൻ അതൊരു കാഴ്ച്ച തന്നെ
തേക്കുവശ്ത്തെ ആലിന്റെ അടുത്ത് കെട്ടും.... അതൊക്ക ഒരു കാലം ( ഇടമനപാട്ട് മോഹനൻ, എന്നിങ്ങനെ.....
Paavam avaran chettan😢😢ithra snehichittum ganeshanal thanne kollappedendi vannallo😢
Aganee
Pampady rajan kunju name Entha
അവറാൻ ചേട്ടൻ.. 😢😢😢ആ സംസാരം
Pattathanam keshavante video പ്ലീസ്
അവറാൻ 😭😭😭
Ganeshan killed him
Chakkara kunju Paappan puliyaanu angane avane thanne veendeduthallo.....🙏🙏🙏🙏🙏🙏🙏🙏👌👌👌👌👍👍👍👍👍
കീഴൂട്ട് ശ്രീകണ്ഠൻ episode ഉണ്ടെങ്കിൽ upload ചെയ്യണേ.....
👌👌👌
Kandampulli aanede episode theerrnno??
S
Ath undalo
പാവം അവറാൻ ചേട്ടൻ നല്ല തൊഴിൽ കാരൻ ആയിരുന്നു. പക്ഷേ ഒരു പത്തു വർഷങ്ങൾക്കു മുന്നേ ഗണേശനാൽ തന്നെ കൊലചെയ്യപ്പെട്ടു. കോള് സമയത്ത് എഴുന്നുള്ളിച്ചതാണ് അപകടം സംഭവിച്ചതിന് കാരണം എന്നാണ് കേട്ടറിവ്. എറണാകുളത്ത് വടക്കൻ പറവൂരിലെ ഏഴിക്കര പഞ്ചായത്തിലുള്ള കെടാമംഗലം ക്ഷേത്രത്തിൽ വെച്ച് പകൽപ്പൂരം കഴിഞ്ഞ് രാത്രി 8മണിക്ക് ശേഷമാണ് അപകടം സംഭവിക്കുന്നത്. ഹോസ്പിറ്റലിൽ കൊണ്ടുപോയെങ്കിലും അവറാൻചേട്ടൻ മരണപ്പെട്ടു. അവിടെനിന്നും ഓടിയ ആനയെ അടുത്തുള്ള പുരയിടത്തിൽ വെച്ച് മാറ്റാനകളുടെ പാപ്പന്മാർ ചേർന്ന് തളക്കുകയായിരുന്നു 😢
Seriyanu
Mathilil cherthu edichu.
Vani viharam temple il vachayirunnu.
Ezhikkarayilanu ente veed
ഗണേശനും അവറാച്ചൻ ചേട്ടനും.. വർഷങ്ങളോളം ഞങ്ങളുടെ വൈക്കത്തെ ക്ഷേത്രങ്ങളിൽ സ്ഥിര സാന്നിധ്യമായിരുന്നു രണ്ടാളും.😓
ഇരിങ്ങപ്പുറം പ്രകാശ് ശങ്കറിന്റെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു...!!!
Already uploaded
@@888shamil ella
@@athulkrishnavu7238 നാണുഎഴുത്തച്ഛൻ ശങ്കരനാരായണൻ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്, അത് തന്നെയാണ് ഇരിങ്ങപ്പുറം പ്രകാശ് ശങ്കർ
@@thetrucker7686 അതിന്റെ രണ്ടാം ഭാഗം ഉണ്ടെ....
Arampattipoya vakkukal
Avasaanam avante kannu niranjozhuki enthina avan karanjathu?😢
Ith pambadi rajante mon aano plss reply anyone🙏🙏
Correct etha bro
Pampady rajante episode kand nokk bro.. Athil parayund..
@@vyshaksreepadmam6790 ok bro wife aara pidiyaana name
Athe pampady rajan oru kutti undennu oru episode parayunund..
@@vyshaksreepadmam6790 bro which eppisode kairali tvyil aano
ഈ വീഡിയോ കോതാനല്ലൂർ അമ്പലത്തിൽ ആണ് എടുത്തത്....
ഇപ്പോ ആഴ്ച അടിസ്ഥാനത്തിൽ ചട്ടക്കാര് മാറും
മുതുമല ആന ക്യാമ്പിൻ്റെ വീഡിയോസ് upload ചെയ്യൂ 🙏
പാമ്പാടി രാജന്റെ മകൻ ആണോ
അതെ രാജന്റെ എല്ലാ സ്വത്തിനും ഒരേ ഒരു അവകാശി ⚡️⚡️⚡️
ഈ ഫോർ എലിഫന്റ്ഈ എപ്പിസോഡുകൾ ചെയ്യുന്ന സമയത്ത്, ഉണ്ണിപ്പള്ളി തറവാട്ടിൽ അഞ്ച് ആനകൾ ഉണ്ട് എന്നല്ലേ പറയുന്നത്. ബാക്കി മൂന്നെണ്ണം ഏതാണ്??
ഗണേശൻ, kochu ഗണേശൻ, കാളിദാസൻ, നാരായണൻകുട്ടി
@@manumanikuttan236 നാല് ഉള്ളോ??
ഗണേശൻ, കൊച്ചു ഗണേശൻ, കണ്ണൻ, കേശവൻ, കാളിദാസൻ, നാരായണൻകുട്ടി
Pattathu sreekrishnan video iddanam
രാജനെ പോലെ തന്നെ നല്ല അഴകുണ്ടേ
പാമ്പാടി രാജന്റെ മോൻ ആണായിത് 🙄
alla vere orennama
@@kuttikomban 👍👍
@@kuttikomban ippo undoo
@@anilaramakrishnan3563 unknown aanu chelappol charinju kaanum alenkil still alive somewere
രാജന്റെ മകൻ
നമ്മുടെ ഈ യൂട്യൂബ് ചാനലിൽ എല്ലാ ദിവസവും ആനകഥകൾ ഉണ്ടാകും
ഈ ആന ആണോ സാഗർ കർണൻ
Alla
Alla. Ivarude kalidadan aanu ippo sagar karnan
@@vinumohan2503 Apol ഈ ആന ഇപ്പൊ എവിടാ
@@Abby-mw8em unnippilly ganeshan thanne
@@vinumohan2503 അവറാൻ ചേട്ടൻ ഇപ്പൊ undo