Things to be taken care of while lighting the lamp || DR K V SUBHASH THANTRI |PRANAVAM|

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 518

  • @bindhuramesh742
    @bindhuramesh742 4 года назад +54

    വിളക്ക് കൊളുത്തി വെക്കുന്നത് ഭംഗിയായി പറഞ്ഞു തന്നതിന് നൂറു വട്ടം നന്ദി പറയുന്നു സാർ.💥💜💙💙💚

  • @beenav6615
    @beenav6615 3 года назад +9

    Thanks ഞാൻ ഇതുവരെയും രണ്ട് തിരിയാണ് കത്തിച്ചത്😢😢ഒരുപാട് നന്ദി ഉണ്ട്👍👌😍😍😍😍😍

  • @casmediacreations2090
    @casmediacreations2090 5 лет назад +37

    ഈ ഗുരുത്വമുള്ള വചനങ്ങളെ ഉപദേശങ്ങളായി ഞാൻ സ്വീകരിക്കുന്നു 🙏🙏🙏🙏🙏

  • @unnikrishnan9769
    @unnikrishnan9769 5 лет назад +9

    സാർ വളരെ നല്ല അറിവുകളാണ് നൽകുന്നത് ഇനിയും പലതും അറിയാനുള്ള താല്പര്യം ഉണ്ട് സാറിനോട്‌ നന്ദി പറയുന്നു !

  • @SulochanaMohan-sq3xf
    @SulochanaMohan-sq3xf 24 дня назад +1

    ഇതു നല്ല അറിവ് താങ്ക്സ്.

  • @jaladharanb4831
    @jaladharanb4831 3 года назад +6

    വിളക് വെക്കുന്നത് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ഉണ്ട്

  • @chellappanpilla7248
    @chellappanpilla7248 5 лет назад +12

    പ്രായോഗികമായ ഗുണകരമായ കാര്യങ്ങൾ താങ്കൾ മാത്രമാണ് പറഞ്ഞു തരുന്നത്, താങ്കൾക്ക് എന്റെ കൂപ്പു കൈ

  • @renjini4902
    @renjini4902 5 лет назад +23

    സാര്‍ ഒരുപാട് നന്ദിയുണ്ട്

  • @sureshkt3787
    @sureshkt3787 5 лет назад +13

    വളരെ വിജ്ഞാന പ്രദമായ അറിവാണ് താങ്കളുടെ വീഡിയോയിലൂടെ ലഭിക്കുന്നത് വളരെ നല്ലത്

  • @lijasunillijasunil8503
    @lijasunillijasunil8503 3 года назад +2

    വിളക്ക് കൊളുത്തുന്നത് പറഞ്ഞുതന്നതിന് ഒരുപാട് നന്ദി ഉണ്ട്🙏🙏🙏🙏🙏

  • @rohithmkrohithmk7499
    @rohithmkrohithmk7499 4 года назад +5

    എല്ലാ സംശയവും തീർന്നു.... വളരെ നന്ദി....... വളരെ നന്ദി

  • @hemalathanair2610
    @hemalathanair2610 3 года назад +2

    പ്രമേയത്തിലൂടെ പുതിയ അറിവുകൾ പകർന്നു തന്ന തിരുമേനിക്ക് ഒരുപാട് നന്ദി.

  • @exceptionl185
    @exceptionl185 2 года назад +1

    Parayunnat ok..pakshe bakki ullavare orumathiri akshepich parayunnat pala videoyilm kanunnund..

  • @cpratnamanirama8645
    @cpratnamanirama8645 3 года назад +3

    നല്ല അറിവ് പകർന്നു തന്ന അങ്ങേയ്ക്ക് എൻറെ നമസ്കാരം

  • @prabhasukumaran213
    @prabhasukumaran213 5 лет назад +15

    ഏറ്റവൂം ഉത്തമവും വിലപ്പെട്ടതുമായ അറിവാണ് താങ്കൾ പറഞ്ഞു തന്ന ദീപപ്രമാണം.Thanks

  • @sreejub8245
    @sreejub8245 3 года назад +3

    Orupadu Thanks

  • @KrishnaKumar-if4gd
    @KrishnaKumar-if4gd 3 года назад +5

    🙏🙏🙏പ്രിയ ഗുരുനാഥാ അങ്ങേയ്ക്ക് എന്റെ നമസ്കാരം🌹🌹

  • @SheebaJyothi-bs2xc
    @SheebaJyothi-bs2xc 6 месяцев назад +1

    Nalla ariivu thannathinu samthosham.

  • @sukumari8530
    @sukumari8530 2 года назад

    ഞാനും ഇത് ചെല്ലാറുണ്ട്. തെറ്റാണെന്ന് മനസ്സിലാക്കി തന്നതിൽ നന്ദി ഉണ്ട്. ഇനി തെറ്റ് തിരുത്തി ചൊല്ലി കൊള്ളാം🙏

  • @chandrankutty4870
    @chandrankutty4870 5 лет назад +12

    വളരെ നല്ല കാര്യങ്ങൾ ആണ് പകർന്നു തരുന്നത്. നന്ദി

  • @Sumithramanisumimani
    @Sumithramanisumimani Месяц назад +2

    ഒരു തിരി മാത്രം കത്തിക്കാൻ പാടില്ല എന്നു പറയുന്നു രണ്ടു തിരി ഒരുമിച്ച് ആക്കി കിഴ്ക്കോട്ട് കത്തിക്കണം എന്നുപറയുന്ന ഇങ്ങനെ കത്തിച്ചാൽ കുഴപ്പം ഉണ്ടോ sir

  • @sindhuck8523
    @sindhuck8523 4 года назад +3

    ഒരുപാട് നന്ദി ഗുരോ 🙏🙏🙏🙏🙏

  • @madhavankuttyk6242
    @madhavankuttyk6242 5 лет назад +3

    ഇതൊക്കെ അറിയാൻ പറ്റിയതിൽ ഒരുപാട് നന്ദി

  • @muraleekrishnan2971
    @muraleekrishnan2971 5 лет назад +8

    Valare nalla arivukal🙏

  • @akhilap7583
    @akhilap7583 4 года назад +1

    Sir eee arivukalkkellam orupad nandiyundu

  • @mohanannair3380
    @mohanannair3380 5 лет назад +18

    ഈ മനോഹരമായ സന്ദേശത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം

  • @unnikuttanvsmalamalkavu4735
    @unnikuttanvsmalamalkavu4735 4 года назад +6

    🙏🙏🙏ഗുരുനാഥാ അങ്ങേക്ക് എന്റെ നമസ്കാരം 🙏🙏🌹🌹🙏🙏

  • @sruthysabu1371
    @sruthysabu1371 5 лет назад +1

    Nalla kaaryangal paranju tarunnathin nanni

  • @gisha4674
    @gisha4674 5 лет назад +2

    Thanks a lot for the information....nalla karyangal paranju thanna sirinu ..othiri nanee🙏

  • @sashidharanmenon9776
    @sashidharanmenon9776 4 года назад +2

    Valare sari.

  • @geethaa1323
    @geethaa1323 3 года назад +2

    Excellent message.Thank you sir

  • @nandakumarmenon4941
    @nandakumarmenon4941 4 года назад +6

    Very accurate information. Thank you

  • @yamunakrishna9130
    @yamunakrishna9130 3 года назад +1

    സാർ ഒരു പാട് സന്തോഷം തോന്നി

  • @sindhulekshmy9919
    @sindhulekshmy9919 Год назад +4

    സർ, എന്റെ വീട്ടിൽ പൂജാമുറിയിലും sitout -ലും സസ്യയ്ക്ക് വിളക്ക് കത്തിക്കാറുണ്ട്. അപ്പോൾ തിരിയുടെ എണ്ണം എങ്ങനെ കണക്കാക്കും?

  • @SamsungJ-lw6hh
    @SamsungJ-lw6hh 4 года назад +1

    ഒരുപാട്‌ നന്ദി യുണ്ട് സാർ

  • @ndn2406
    @ndn2406 5 лет назад +3

    Thanks sir correct aayi thiriyidunnath paranju thannathinu.

    • @gayathrisivan6736
      @gayathrisivan6736 3 года назад +1

      വളരെ നന്നിയുണ്ട് സാർ

  • @KrishnaDas-ls2tt
    @KrishnaDas-ls2tt Год назад

    Maranaveetil vilakkil thiri yidunna thiriyum vilakke yed disayil vaykanam yennum angu paranju tharumo Hari om

  • @sreejabiju190
    @sreejabiju190 4 года назад +2

    സർ വളരെ പ്രേയോജനപ്രദം ആയിരുന്നു

  • @sujithsuresh4969
    @sujithsuresh4969 3 года назад +1

    Ethreyum currect aayi karyangal parenjathinu orayiram nanni Sir 😍

  • @premjipanikar270
    @premjipanikar270 5 лет назад +2

    This video is very good, you said only the points, that is very good.

  • @chinjillu8656
    @chinjillu8656 2 года назад +2

    Nannni sir

  • @Imp-s9b
    @Imp-s9b 4 года назад +4

    After following u and joining the pranavam family l got to know about DEEPA PRAMANAM, still I wanted to hear from u ....thank u sir🙏

  • @ctpillai887
    @ctpillai887 2 года назад

    വെരി ഗുഡ് ഇൻഫർമേഷൻ എബൌട്ട്‌ ദീപം കൊളുത്തത്‌ താങ്ക്സ്.

  • @baijur2402
    @baijur2402 5 лет назад +7

    Sir, nalla oru arivaanu pakarnnu thannathu. God bless you

  • @jideshjideshraman5671
    @jideshjideshraman5671 5 лет назад +3

    വളരെ നല്ല സന്ദേശം

  • @sureshsemow909
    @sureshsemow909 5 лет назад +2

    നല്ല സന്ദേശം നന്ദി.

  • @anildeepa8480
    @anildeepa8480 4 года назад +6

    ഗുരുനാഥാ അങ്ങേയ്ക്ക് എൻ്റെ നമസ്കാരം

  • @anithathilakan283
    @anithathilakan283 3 года назад +1

    സാർ നന്ദി നമസ്കാരം

  • @kvmohanankvm518
    @kvmohanankvm518 5 лет назад +2

    Sir, Orupaad naalayitt ariyaan agrahichath...

  • @balakrishnanbala627
    @balakrishnanbala627 3 года назад

    Namaskaram gurunatha. Vadakara

  • @ushasnair25
    @ushasnair25 5 лет назад +1

    Sir orupado thanks e arivu pakarnnu thannathinu thanks

  • @dharmakarmasaadhana9028
    @dharmakarmasaadhana9028 4 года назад +3

    ഗുരുവേ.... നമഃ
    🧡🧡👍👍🧡🧡
    ♥️♥️🙏🙏♥️♥️

  • @kamalammavn3938
    @kamalammavn3938 2 года назад

    Thiri thelikkunnathu kizhakku ninnum ethu dikkilekkanu parayamo

  • @uvidhyadharanvidhyadharan9400
    @uvidhyadharanvidhyadharan9400 5 лет назад +3

    വളരെ നന്ദിയുണ്ട് ഒരുപാട് നാളായി അറിയാൻ ആഗ്രകിച്ച കാര്യമാണ് ലഭിച്ചത്.സാർ ഒരു സംശയം വൈകിട്ട് നിലവിളക്ക് കൊളുത്തുമ്പോൾ തിരി എങ്ങോട്ടാണ് ഇടേണ്ടത് .? പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു അങ്ങയുടെ സ്ഥിരം പ്രേക്ഷകൻ

  • @sunilkt5926
    @sunilkt5926 5 лет назад +4

    വളരെ നന്ദി സർ 🙏🙏🙏🙏🙏

  • @balakrishnanbala627
    @balakrishnanbala627 3 года назад

    Namaskaram sir. Vadakara

  • @karthikam6902
    @karthikam6902 4 года назад

    നല്ല അറിവ് തന്നതിന് നമസ്തേ

    • @ushanarendran7213
      @ushanarendran7213 4 года назад

      പൂജാമുറിയിൽ 5തിരിയും പുറത്തു 2 തിരിയും ഇട്ടു വിലക്കു കത്തിക്കുന്നത് ദോഷം ആണോ

  • @vinays2503
    @vinays2503 4 года назад +1

    Based on wich shastra you said?hope you will replay

  • @shabisooraj2895
    @shabisooraj2895 2 года назад

    Angekku ante namaskaaram🙏🙏🙏🙏🙏

  • @reethaprakaslal1529
    @reethaprakaslal1529 Год назад

    Sir parayuna change sathyamaaye

  • @sooryatridhaandthefamily2475
    @sooryatridhaandthefamily2475 2 года назад

    Karanavanmar paranju thanna pole thanneye vilaku kolutharullu kizhak padijaaru, 2 thiri,pinne 3 , 5,7,9 angane aanu kathikaaru.

  • @jenforrester6793
    @jenforrester6793 4 года назад +6

    May I request that there be an english transcript in your description. I am learning Kerala traditions but do not know Malayalam

  • @sreemuthirakkal1799
    @sreemuthirakkal1799 4 года назад

    Ethra nannai paranju tharunnu
    Sir

  • @deviak
    @deviak 5 лет назад +3

    Very very thanks sir

  • @binduasokan893
    @binduasokan893 29 дней назад +1

    ഞാൻ എന്റെ സ്ഥാപനത്തിൽ ഒരു തിരിച്ചു വിഷ്ണുമായസ്വാമിക്കാന് കത്തിക്കുന്നത്.

  • @saraswathipk4555
    @saraswathipk4555 3 года назад

    Vilakk anakkunna reethi paranju tharumo

  • @satheeshs4669
    @satheeshs4669 4 года назад +1

    Oru thiri ethu bagathanu koluthendathu

  • @jishajisha7775
    @jishajisha7775 4 года назад +1

    Veri good information

  • @geethaskitchen1375
    @geethaskitchen1375 3 года назад

    Pooja muriyil anchu thiriyittanu kathikunnathu purathu nammal oru thiri
    Veliyilittu kathikunnathinu enthankilum prashnam undo

  • @aryac5970
    @aryac5970 Год назад

    Namaskaram thirumeni poojaroomil oru thiriyitt vilakku kathikamo. Ravile poojaroomil oru thiriyitta vilakkum vikuneram hallil randu thiriyitta vilakkum kathikkum. Enthenkilum thettundo. Poojaroomil randu thiriyitta vilakku kathikkanamennu parayunnu.

  • @SRajan-ol3xo
    @SRajan-ol3xo Год назад

    Vilakkil adyam oil ozhikkano atho thiri idano

  • @MohananKP-j3q
    @MohananKP-j3q 26 дней назад +1

    പലദൈവേശന്മാരും പറയുന്നത് വ്യത്യസ്തമാണ് വിളക്കുകത്തിക്കാത്തിടത്തും ഐശ്വര്യമായിജീവിക്കുന്നു നിങ്ങൾക്ക് ഏകോപനമില്ലാത്തതിനാൽ കത്തിക്കില്ലാന്ന് വച്ചേക്കാം മനസമാധാനം കിട്ടുമല്ലൊ

  • @rajeevanpp5588
    @rajeevanpp5588 4 года назад +1

    Sir.....nammalde veetil 2 vilayk kathikkunnund....onn gurusamadhiyum...deviyum ulla thekkemuriyil...avde 2 thiriyanu vekkunnath...pinne naduvilathe muriyil oru vilak kathikarund athil 5 thiriyanu vekkarullath

    • @rajeevanpp5588
      @rajeevanpp5588 4 года назад

      Uthram naal
      21.02.81
      Birth time: 7.35 p.m.saturday
      Birth place: maharashtra

  • @elayadamlpschool9362
    @elayadamlpschool9362 Год назад

    ഭദ്രദീപം കൊളുത്തുന്നത് നന്നായി പറഞ്ഞു തന്നതിന് നന്ദി താനക്കണ്ടി ബാബു ചോതി നക്ഷത്രം ജനനം; 31. 8. 1965. രാത്രി 12. 30
    വളരെയധികം മാനസിക പ്രയാസം അനുഭവിക്കുന്നു '

  • @rejaniavinash4329
    @rejaniavinash4329 4 года назад +3

    Thanks

  • @ushaprakash2363
    @ushaprakash2363 3 года назад +1

    Thank you 🙏🙏🙏🙏

  • @dr.manojkrishnan4984
    @dr.manojkrishnan4984 7 месяцев назад

    Ethu kramathil thiri kedutthunnam? Anti clockwise direction aano...east, northeast, north, west, south?

  • @chinnuprajeechinnuprajee49
    @chinnuprajeechinnuprajee49 Год назад

    Thirumeni ellavarum paraunnu thekkottu thiri idaan paadilla enn thirumeni paraunnu thekkottu idaam enn

  • @sajnasam3413
    @sajnasam3413 5 лет назад +2

    Good topic sir.

  • @smithachandran5950
    @smithachandran5950 5 лет назад +1

    Sir pranjathu sathyamanu. Pranavathil sir parayunnathu kettathinu sheshamanu njan ingane vilakukoluthan thudangiyathu. Ippol ekathesham randu varshamayi, otta thiriyittanu vilaku kattikunnathu. Eniku athukondu orupadu guname undayittullu

    • @gptsy5831
      @gptsy5831 5 лет назад

      ഒറ്റതിരിയാണോ അതോ അഞ്ചു തിരിയാണോ വിശദമാക്കാമോ

    • @gptsy5831
      @gptsy5831 5 лет назад

      ഒറ്റ തിരിയാണോ അതൊഅഞ്ചുതിരിയാണോ

    • @smithachandran5950
      @smithachandran5950 5 лет назад +1

      Sorry, reply tharan vaikiyathinu. Oru thiri mathram mathi.

    • @gptsy5831
      @gptsy5831 5 лет назад

      @@smithachandran5950 തന്ത്രി പറയുന്നത് രണ്ടു തിരിയാണല്ലോ?

    • @smithachandran5950
      @smithachandran5950 5 лет назад +1

      @@gptsy5831 randu thiri ittal samasamam ennanu parayunnathu. Njan munbu thanthri paranjathupole otta thiriyanu kathikunnathu. Randu varshathil kuduthalayi angane kathikan thudangiyittu. Njan panji thiriyanu kathikunnathu

  • @kamalammavn3938
    @kamalammavn3938 2 года назад

    5 thiri edumbol thiri kathikkunnathu evide ninnu thudaganam reply tharamo thirumeni please.

  • @sandhyaanilan3498
    @sandhyaanilan3498 4 года назад

    Ambhalathinaduth veedu vaykkunnathu nallathano dhoshamano

  • @sreejamg9789
    @sreejamg9789 3 года назад

    Njan vilak kathikumbo kizhakot 2 thiri padinjarot 2 thiri ettu kathikum.enikithvere oru preshnomilla

  • @BishaMoli
    @BishaMoli 3 месяца назад +1

    വിളക്കിലെ തിരി രാവിലെ അടുപ്പ് കത്തിക്കുമ്പം അതിലിട്ട് കത്തിക്കാമോ പരിഹാരം പറത്ത് തരാമ്രാ

  • @venublackbelt
    @venublackbelt 5 лет назад +1

    Very good information sir

  • @akashmurali8303
    @akashmurali8303 5 лет назад +3

    Sir. Oru. Veettil. Randu. Nilavilakku. Kathikkamo. Randayikazhiyyunnu

  • @craftandartbymeera2957
    @craftandartbymeera2957 5 лет назад +3

    sir parayunnath seriyanu 1980 erangiya jayante chakhara cinemayil first seen jayane kanikkuna seen sandhya deepam chollunathanu athil 3 thiriyanu ettirikkunathu

  • @aneeshrajk2874
    @aneeshrajk2874 5 лет назад +30

    സർ ഒരു കാര്യം കൂടി ഗ്ലാസിൽ നാരങ്ങ ഇട്ടു വക്കുന്നതിനെ കുറിച് ഒരു പ്രോഗ്രാം ചെയ്യണം സർ pls ഒരു മറുപടി തരണം സർ

  • @chinjillu8656
    @chinjillu8656 2 года назад +1

    Hi

  • @killadikrishnan8807
    @killadikrishnan8807 4 года назад

    Dayavayitt enik ee chodyathinu oru marupadi tharanam chowa velli dhivasangalil vilaku kazhukunnathum thara thudakkunnathum padillaannundo njan ee dhivasangalilanu ehokke cheyyunnath. Ethukanda oral ennodu paranju epparanja dhivasangalil ethu cheyyaruth iswaryam pokum ennu shariyano

  • @jayakumari7365
    @jayakumari7365 4 года назад

    Sir ngan lekshmi vilakkum nilavilakkum kathikkarundu lekshmi vilakkil ninnanu nilavilakku kathikkunnathu anchu thiri ettanu kathikkunnathu anchu thiriyum lekshmi vilakku thiriyum koodi aaru thiri aakunnathil kuzhappam undoo ethinu marupadi predheeshikkunnu

  • @naliniwilson3768
    @naliniwilson3768 5 лет назад +1

    Namaste good good information God Bless You ALWAYS From nalini Wilson

  • @jyothilijith5132
    @jyothilijith5132 5 лет назад +1

    Very good information

  • @ajithkumarmenon9957
    @ajithkumarmenon9957 3 года назад

    Thiri thirichu kayatunna ottathiri vilakanu mattano?

  • @anoopanamika6225
    @anoopanamika6225 5 лет назад +1

    ഒരുപാട് നന്ദി.. ന്റെ വീട്ടിലും 2 തിരി വെച്ചാണ് വിളക്ക് കത്തിച്ചു കൊണ്ടിരുന്നത്.. ഈ video കണ്ടപ്പോ മനസ്സിലായി വിളക്ക് വയ്ക്കുമോ തിരി എങ്ങനെ ഇട്ടു കത്തിക്കുക എന്ന്.. ഇങ്ങനെ ചെയ്യുന്നു കൊണ്ടാണ് വരവുചിലവ് കൂടുന്നത്.. അസുഖങ്ങൾ വിട്ടു മാറാതെ ഒരു കൂടപ്പിറപ്പായി കൂടെ കൂടിയിരിക്കുന്നതും.. വീട്ടിൽ അച്ഛനും അമ്മയും എപ്പോഴും വഴക്കാണ്.. ഈ video കണ്ടതോടെ എല്ലാം മനസ്സിലായി.. ഇനി ശ്രദ്ധയോടെ എല്ലാം ചെയ്തു കൊള്ളാം😊

  • @vijayakummarct6848
    @vijayakummarct6848 Год назад

    നമസ്കാരം സാർ

  • @rasnajayan7719
    @rasnajayan7719 5 лет назад +1

    Eppozhum doubt ulla oru karyamanu paranju thannathu Thanks

  • @leenarpillai5661
    @leenarpillai5661 5 лет назад +2

    Oru thiri kathikkumbol ethu dikkillottanu idendathu kizhakkottano

  • @supramk45540
    @supramk45540 3 года назад

    Mamma Dhukha Vinashya enu parajal shariyano?

  • @roopamani2190
    @roopamani2190 4 года назад

    തവിടു എണ്ണയഇല് mathramey vilaku vaikan padullu എന്നുണ്ടോ ellenna patilley adhyamayanu തവിടു enna kelkunnathu paragutharumo please