Detailed Video About Plantar Fascia | ഉപ്പൂറ്റി വേദന അറിഞ്ഞിരിക്കേണ്ടതെല്ലാം | DL Clinic
HTML-код
- Опубликовано: 1 дек 2024
- #heelpain #foothealth #painrelief #physicaltherapy #stretching #exercisetips #wellnessgoals #feetfirst #plantarfascia #footpainrelief
👍👍👍
Dr. Ee plantor facilities vannal😢ath poornamayi pokumo njan injection eduthu but backilan eduthath
എക്സ്റെ എടുത്തപ്പോൾ ഉപ്പുറ്റിയിൽ എല്ലുവളർച്ച ആണെന്ന് പറഞ്ഞു മെഡിസിൻ എടുക്കുന്നുണ്ട് ഇത് പുർണമായി മാറാൻ എന്ത് ചെയ്യണം
എക്സ്റെ കാണുന്ന എല്ലു വളർച്ച അല്ല ഉപ്പൂറ്റിയുടെ അടിയുള്ള വേദനയുടെ പ്രധാന കാരണം , പ്രധാന കാരണം ആ വളർച്ചയുള്ള എല്ലിനടിയിലുള്ള പാട മുറുകുന്നതാണ് ഇതിന് പ്രധാനമായിട്ടുള്ള ട്രീറ്റ്മെന്റ് exercise ആൺ എന്നാൽ വേദന കുറവില്ലെങ്കിൽ അവിടൊരു ഇൻജെക്ഷൻ എടുക്കാവുന്നതാണ്
മെഡിസിൻ 1 മാസം കഴിച്ചു വേദന കുറവ് ഇല്ല
Sir എനിക്ക് ഈ പ്രശ്നം ഉണ്ടായിരുന്നു.. ദശ വളർന്ന് കട്ട് ചെയ്തു..ഇപ്പോഴും വേദനിക്കുന്നു.. എന്താ treatment പറയവോ..
ദശ വളരുന്നതിന്റെ അല്ല അവിടെ ആ വേദനയുടെ മെയിൻ reason അതിന്റെ അടിയിലുള്ള plantar fascia എന്ന് പറയുന്ന ആ fascia tight ആവുന്നതാണ് main reason അപ്പൊ അതിന്റെ പ്രധാന treatment ആ cuff muscle stretch ചെയുന്ന exercise ആൺ അത് തുടർച്ച ആയിട്ട് ചെയ്യണം 2- 3 മാസം ചെയ്ത നോക്കാം , സോഫ്റ്റ് ആയിട്ടുള്ള ചെരുപ്പ് ഇടണം , എന്നിട്ടും pain ഉണ്ടെങ്കിൽ ഉപ്പൂറ്റിയിൽ ഒരു ഇൻജെക്ഷൻ എടുക്കുന്നതാണ് അടുത്ത ചെയ്യേണ്ടത്
@@DrLatheefsClinic tnq doctor
@@DrLatheefsClinic Dr അത് ഏത് ഇഞ്ചക്ഷൻ ആണ്
@@sanjuu290Its steroid injection
3വെട്ടം ഇൻജെക്ഷൻ വച്ചു ഇപ്പൊ വീണ്ടും വേദന വന്നു ഇനി എന്താ മാർഗം