മുസ്‌ലിം സ്ത്രീകളുടെ വസ്ത്രവും ഗവർണ്ണറുടെ പ്രസ്താവനയും; ചിലത് പറയാനുണ്ട് | Sirajul Islam Balussery

Поделиться
HTML-код
  • Опубликовано: 7 фев 2025
  • സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+97156746...
    #KeralaGovernor #ArifMohammedKhan #Hijab_issue_Karnadaka
    ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
    _________________________________________
    #Islamic #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
    www.wahathulelm...

Комментарии • 227

  • @falackinisanoufel4262
    @falackinisanoufel4262 3 года назад +38

    വളരെ വളരെ വ്യക്തമായും മനോഹരമായും ലളിതമായും അവതരിപ്പി മനസ്സിലാക്കിത്തന്ന ഉസ്താദിന് ഒരുപാടൊരുപാട് പ്രാർത്ഥനകളോടെ ... ജസാക്കള്ളാഹ് ഹൈറാ ....

  • @petsworld0965
    @petsworld0965 3 года назад +103

    പേര് കൊണ്ട് മാത്രം ഒരാൾ മുസ്ലിം ആവുകയില്ല എന്നതിന്റെ ഉദാഹരണം ആണ് ഗവർണർ 🙆🏻‍♀️

    • @mariyammambov8176
      @mariyammambov8176 3 года назад +2

      Satham👌👌👌

    • @pravupremi
      @pravupremi 3 года назад +10

      കെളവൻ പേരിനു പോലും മുസ്ലിം അല്ല

    • @sudheermanamkulath9890
      @sudheermanamkulath9890 3 года назад +3

      കൈയിൽ ചരട് കണ്ടില്ലേ

    • @abdulrasheedbabu6474
      @abdulrasheedbabu6474 3 года назад +1

      Yess

    • @yousuf2031
      @yousuf2031 3 года назад

      ഇഇപ്പേര് കാരാണ് ഇവിടെ പ്രശ്നം ഉണ്ടാകുന്നത്

  • @vasim544
    @vasim544 3 года назад +48

    സത്യവിശ്വാസികൾക്ക് സൂക്ഷ്മത പാലിക്കുകയാണ് ഏറ്റവും ഉത്തമം الله اكبر

  • @islamiczonemedia4811
    @islamiczonemedia4811 3 года назад +107

    എല്ലാ വാദങ്ങൾക്കും മറുപടിയായി ഖുർആനും തിരു°സുന്നത്തുകളും നമുക്ക് മുൻപിലുണ്ട്.. സുബ്ഹാനല്ലാഹ്

    • @abdulRasheed-mn6il
      @abdulRasheed-mn6il 3 года назад

      The best and just Islamic proof against kerala governor's misleading explanation against the Islamic dress called HIJAB quoting the Authentic Proofs from the Holy Qur'aan.

    • @darkmatter9687
      @darkmatter9687 3 года назад

      വെറുപ്പും വിദ്വേഷവും മാറ്റിവെച്ച് സത്യത്തെ തേടുന്നവർക്ക് വേണ്ടി
      [2/14, 6:06 PM] :): ruclips.net/video/uiPsCXVam0c/видео.html
      [2/14, 6:06 PM] :): ruclips.net/video/Jatnvo1w9Wo/видео.html
      [2/14, 6:07 PM] :): [1/3, 2:08 PM] :): ruclips.net/video/mtKWrI_d19s/видео.html
      [2/14, 5:58 PM] :): ruclips.net/video/W9rc0-vb6CI/видео.html
      [2/14, 5:58 PM] :): ruclips.net/video/C-6guf6_aoc/видео.html
      [2/14, 6:00 PM] :): ruclips.net/video/gpR4EaUfd5g/видео.html
      [2/14, 6:01 PM] :): ruclips.net/video/OaORz0w53Pk/видео.html
      [2/14, 6:02 PM] :): ruclips.net/video/FNUTvrc41_s/видео.html
      [2/14, 6:04 PM] :): ruclips.net/video/SwqD3S3312k/видео.html
      [2/14, 6:04 PM] :): ruclips.net/video/YE1dOxUCYuE/видео.html
      [2/14, 6:05 PM] :): ruclips.net/video/SoMzQOwMMkE/видео.html
      [2/14, 6:05 PM] :): ruclips.net/video/VulK8f4fGZs/видео.html

    • @saidalavimankarathodi8331
      @saidalavimankarathodi8331 3 года назад

      Arifkhan is ignorent of Islam.

    • @saidalavimankarathodi8331
      @saidalavimankarathodi8331 3 года назад

      Govrnor make confusions, and fithna because he is not mumin.

    • @ShahulHameed-uj2nj
      @ShahulHameed-uj2nj 2 года назад

      Pppppp@@darkmatter9687

  • @abdullahtk5805
    @abdullahtk5805 3 года назад +17

    വിവരം കെട്ടവർഗമാണ് വിവരമില്ലാതെ സംസാരിക്കുന്നത് ما شا الله വളരെ വെക്തമായ രീതിയിൽ അവതരിപ്പിച്ച

  • @nasimuddin8893
    @nasimuddin8893 3 года назад +44

    ബിജെപി യുടെ അച്ചാരം വേടിച്ചആളിന് അത് പോലെ യെക്കെ പറയാനാകു അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ പ്രധി സന്ധിയിൽ നമ്മെ കാക്കട്ടെ

  • @hazeenapm7339
    @hazeenapm7339 3 года назад +5

    എല്ലാ വശങ്ങളിലൂടെയുംശരിയായ രീതിയിൽ ഹിജാബിനെക്കുറിച്ച് മനസ്സിലാക്കിത്തന്നു
    നാഥൻ ആയുരാരോഗ്യം നൽകി അനുഗ്രഹി ക്കു മാറാകട്ടെ ആമീൻ

  • @abiazeb1975
    @abiazeb1975 3 года назад +32

    Hijab inte confidance ഒന്നും ഇവർക്ക് പറഞാൽ മനസ്സിലാവില്ല ❤️

    • @jamshihameed9535
      @jamshihameed9535 3 года назад

      Veetil polum njangal thalamarachanu nadakkunnath.purathu oral vannal shalu kondu kazuthum thalayum mar ache iragarullu pineelathe purath irangumbol.onnu povan parayado

  • @yahiyacmk2518
    @yahiyacmk2518 3 года назад +7

    മാഷാ അല്ലഹ. ഇത് പോലെ തുറന്ന് പറയാൻ പറ്റുന്ന പണ്ഡിതന്മാരെയാണ് വേണ്ടത്.

    • @peace2404
      @peace2404 3 года назад

      അതെ ♥️

  • @myworld9366
    @myworld9366 3 года назад +40

    اسلام عليكم ورحمة الله وبركاته ഉസ്താദെ എനിക്കു രണ്ടു ആൺമക്കളാണ് അവർക്ക് ചില ശാരീരിക അസുഖങ്ങൾ ഉൺട് ഉസ്താദെ അവർക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥികണം ان شاء الله

    • @sirajaboobackerpulladipara8599
      @sirajaboobackerpulladipara8599 3 года назад +2

      In Sha Allah

    • @abdulmajeedibnabdulkadirme9466
      @abdulmajeedibnabdulkadirme9466 3 года назад +6

      اللهم اشفي انت الشافي لا شفاء الا شفاك شفاء لا يغادر سقما

    • @meerankp5513
      @meerankp5513 3 года назад +10

      ഗവർണ്ണർ സാറിൻ്റെ ആ പേരിൻ്റെ 'ആരിഫിൻ്റെയും, ''ഖാനി ൻ്റെയും ഇടയിൽ 'മുഹമ്മദ്-വന്നതിൽ ഖേദിക്കുന്നു - സുബ്ഹാനല്ലാ ::,

    • @sakshimalayalam6831
      @sakshimalayalam6831 3 года назад +3

      @@meerankp5513 അതേ വളരെ ഖേദകരമായി പോയീ ആപേര് വന്നതിൽ പിന്നെ അള്ളാഹു നമ്മളെ പരീക്ഷിക്കും അതാണ് ഇത്

    • @sirajpksiraj1621
      @sirajpksiraj1621 3 года назад +1

      @@sakshimalayalam6831 aayikkote.pareekshenm oru muslimin puthariyalla.

  • @musthafapnp8600
    @musthafapnp8600 3 года назад +14

    തലയ്ക്ക് വെളിവില്ലാതെ കൂട്ടർ എന്തും പറയും ഉസ്താദിന്റെ വിവരണം മനോഹരമായിരുന്നു അൽഹംദുലില്ലാ

  • @musthafaputhiyaveetilputhi4510
    @musthafaputhiyaveetilputhi4510 3 года назад +11

    അൽഹംദുലില്ലാഹ്‌100%👍👍👌👌👌👌👌👌👌👌👌

  • @-faa-ruu
    @-faa-ruu 3 года назад +5

    സൃഷ്ടവിനെ ഭയപ്പെട്ടു ജീവിക്കുന്നവർക് ഹിജാബ് ഏറ്റവും നല്ലവസ്ത്രം

  • @sathsab9931
    @sathsab9931 3 года назад +4

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @nazeerahmed9389
    @nazeerahmed9389 3 года назад +3

    ماشاء الله
    بارك الله فيك

  • @nishad123aboobaker8
    @nishad123aboobaker8 3 года назад +1

    جزاك الله خير💐
    بارك الله فيكم🤲

  • @shareejkeloth4519
    @shareejkeloth4519 3 года назад +3

    بارك الله فيكم

  • @jaseemjm
    @jaseemjm 3 года назад +20

    പണ്ഡിതന്മാരുടെ പ്രതികരണം ഒന്നും കണ്ടില്ലലോ എന്നു നോക്കി ഇരിക്കുക ആയിരുന്നു❤️

  • @kasimkp462
    @kasimkp462 3 года назад +4

    Thankal polichu allahu anugrahikkette Islam satyamanu Muhammed Nabi Loka prevejeken

  • @asmilam7770
    @asmilam7770 3 года назад +8

    അൽഹംദുലില്ലാഹ്

  • @munnajf
    @munnajf 3 года назад

    بارك الله فيك يا شيخ

  • @muhsinakarimbil9575
    @muhsinakarimbil9575 3 года назад

    Alhamdulillah.nalla vivaranm

  • @myclassshefeeq3200
    @myclassshefeeq3200 3 года назад +11

    Masha Allah
    Exact explanation on the basis of Holy Quran and sunnah......

  • @aboobakarpayyoli145
    @aboobakarpayyoli145 3 года назад +4

    മാഷാഅല്ലാഹ്

  • @noufalnoufal8521
    @noufalnoufal8521 3 года назад +3

    ഫല വൃക്ഷങ്ങളുടെ ചുവട്ടിൽ ഉണ്ടാകുന്ന 'കളകൾ '.. അത് വൃക്ഷത്തിന് ശല്യമാകും.. എന്നത് പോലെ സമുദായത്തിന് പാരയാണ് ഈ ഗവർണ്ണറെ പോലെയുള്ളവർ.

  • @zeenathali8392
    @zeenathali8392 3 года назад +8

    Subhanalla

  • @sayedali1120
    @sayedali1120 3 года назад

    Ustaday murad hasilakan dua cheyyanay

  • @rafanislamicmedia3777
    @rafanislamicmedia3777 2 года назад +1

    ഞാൻ മുജാഹിദ് ആണ്... ഞാൻ niqab ധരിക്കുന്നതും ആണ്. പക്ഷെ ഇത്ര തെളിവുകൾ ഉണ്ടായിട്ടും മുജാഹിദ് niqab നിർബന്ധം ആണെന്ന് പറയാത്തത് എന്ത്‌ കൊണ്ടാണ് ഉസ്താദ്...?
    മുഖവും മുൻകൈയും ഒഴിച്ച് എല്ലാം മറക്കണം എന്നാണല്ലോ... അങ്ങനെ ആണല്ലോ മുജാഹിദ് ഒട്ടുമിക്ക പേരും നടക്കുന്നത്... എന്റെ സംശയം ആണ്. 😊എന്ത്‌ കൊണ്ടാണ് മുജാഹിദ് niqab നിർബന്ധം ആണെന്ന് സമൂഹത്തെ പഠിപ്പിക്കാത്തത്...? (ഒരിക്കലും വിമർശനം ആയിട്ട് കാണരുത്. എനിക്കൊരു doubt clear ആവാൻ വേണ്ടി ആണ്. 😊)

  • @islamictips9767
    @islamictips9767 3 года назад +3

    Allahuakber

  • @ahadalikkal4169
    @ahadalikkal4169 3 года назад +2

    جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته كيف حالك

  • @mohammedkunhi4021
    @mohammedkunhi4021 3 года назад

    Arif sir ഇസ്ലാം കേരള മുസ്‌ലിംകളെ പഠിപ്പിക്കാൻ താങ്കൾ വേണ്ട///താങ്കൾ ക്ക് ഒരു സ്ഥാനമുണ്ട് അത് താങ്കൾ നിർവ്വഹിക്കുന്നതിന് നന്ദി,

    • @moiduabdul3675
      @moiduabdul3675 3 года назад

      Priya,sahodharaa,muhamedkunjee,ethepolathe,pandithamar,samdhayathi,veendum,veendum,ormappeduthatte,chekuthanum kadalinum edayil,pedathe,nokkamallo,thangalang,porukkuka

  • @FAR178
    @FAR178 3 года назад +1

    Allahu kathu rakhikkatte

  • @Zemi_800
    @Zemi_800 3 года назад +2

    Alhamdulillah well said

  • @swalihapp2545
    @swalihapp2545 3 года назад +1

    ماشاء الله

  • @hakimvk5040
    @hakimvk5040 3 года назад +2

    Masha Allah

  • @mohammadrafi.t.p.3150
    @mohammadrafi.t.p.3150 3 года назад

    Masha Allah.....

  • @saleemchinnan5098
    @saleemchinnan5098 3 года назад +1

    Mashallah Alhamdulillah allahuakbar

  • @khadeejapm9465
    @khadeejapm9465 3 года назад +3

    الحمد لله

  • @shahanazakeer4921
    @shahanazakeer4921 3 года назад

    Mashah Allah.Alhamdulillah...

  • @unnichekkuap5252
    @unnichekkuap5252 3 года назад +1

    Good message

  • @najeelas66
    @najeelas66 3 года назад +1

    ഇവനെ ഗവർണറും മോങിയെ പ്രധാനമങ്കി എന്നും വിശേഷിപ്പിക്കരുത്... കാരണം മുന്പുള്ളവരെ ഇൻസൽട്ട് ചെയ്യുന്നതിന് തുല്യമാണത്

  • @kpkutty5565
    @kpkutty5565 3 года назад

    Alhamdulillah.

  • @abdullakuthyala6476
    @abdullakuthyala6476 3 года назад +4

    When I have a problem with my shoe I do approach a cobbler to mend it. But scholarly issues should be solved by scholars only.Best advice to governor is " keep hands off"

  • @SHSH-oh8mp
    @SHSH-oh8mp 3 года назад +1

    آمين

  • @mustafam4032
    @mustafam4032 3 года назад

    jizakallah khair

  • @sirajudheenka7264
    @sirajudheenka7264 3 года назад

    Mashallah allahuakber

  • @tsr1536
    @tsr1536 3 года назад

    Niskaram bathvilakunna karyangal oru video cheyyamo

  • @ashrafka6068
    @ashrafka6068 3 года назад

    ആമീൻ

  • @jasminek8058
    @jasminek8058 3 года назад +1

    👍👍allah

  • @ikkaiikkai1233
    @ikkaiikkai1233 3 года назад +1

    Good speach brother

  • @tkkhadeeja9386
    @tkkhadeeja9386 3 года назад

    مشاءالله👌

  • @sudheermanamkulath9890
    @sudheermanamkulath9890 3 года назад +2

    مَا شَآءَ ٱللَّهُ
    جزاك اللهُ خيرًا

  • @latheefpurathoottayil7778
    @latheefpurathoottayil7778 3 года назад

    വിവരമില്ലാത്തവരുടെ അഭിപ്രായം പാർലിമെന്റ് നിയമസഭയിൽ ഗുണം ചെയ്യും അതു കൊണ്ട്‌ ഗവർണർ ഇസ്ലാമിന്റെ കാര്യങ്ങളും അതെ പോലെ ഒന്നു അഭിപ്രായം പറഞ്ഞതാണ് മറ്റൊരു മനുഷ്വന്റെ ഔദാര്യം കൊണ്ട് കിട്ടുന്ന പദവിയാകുമ്പോൾ നന്ദി യുള്ളവനാകുക എന്ന കടമകൊണ്ട് പറയുന്നതാണ് സാരമില്ല ചിലപ്പോൾ ചങ്ങലയിൽ കെട്ടുമ്പോൾ ഒതൂങ്ങി നിന്നാൽ എറിഞ്ഞു കൊടുക്കുന്ന ഇറച്ചി കഷ്ണങ്ങൾ തിന്നു ജീവിക്കാനുള്ള നല്ല ബുദ്ധിയായും കാണണം
    🇮🇳🇮🇳🇮🇳🥑💯💯☑️

  • @nazeernazeer1286
    @nazeernazeer1286 3 года назад

    Mashallah allhuakbar vaalayikuom salam rahumatulla

  • @koyakuttyk5840
    @koyakuttyk5840 3 года назад +4

    അമ്രധാനന്ദ അമ്മയെ കെട്ടിപിടിച്ച
    മറ്റു മതാചാരങ്ങൾചെയ്യുന്ന ആളാണ് ഇയാൾ

    • @subairpanamood2496
      @subairpanamood2496 3 года назад +1

      പേരല്ലാതെ ഇസ്ലാമിന്റെ ബാലപാഠം പോലും അറിയാത്ത മനുഷ്യൻ. സങ്കി ചട്ടുകം😁😁😁

    • @saidalavimankarathodi8331
      @saidalavimankarathodi8331 3 года назад

      Practicaly Arif khan is Hindu, rss.

  • @peace2404
    @peace2404 3 года назад +2

    👍🏻💕

  • @shamseer4731
    @shamseer4731 3 года назад +3

    👍👍👍

  • @peace2404
    @peace2404 3 года назад +2

    جزاك الله خيرا 💚

  • @arifasamad234
    @arifasamad234 3 года назад +6

    ആമീൻ 🤲യാ റബ്ബൽ ആലമീൻ

  • @moreupdatershaju9022
    @moreupdatershaju9022 3 года назад

    Good verificatiom

  • @fasalurahmankp6101
    @fasalurahmankp6101 3 года назад +1

    നമ്മുടെ വെള്ളം വറ്റി വരണ്ടാൽ തിരിച്ചു ഒയുക്കുന്ന വെള്ളം ആരാണ് നമുക്ക് നൽകുന്നത് നിങ്ങള്‍ ചിന്തിച്ചു നോക്കുക വിശുദ്ധ ഖുര്‍ആന്‍

  • @JasimAbdulGafoor
    @JasimAbdulGafoor 3 года назад +3

    👍

  • @AbdulAzeez-gq4xb
    @AbdulAzeez-gq4xb 3 года назад

    ആരിപ് മയമദ് ഖാൻ എന്ന പേര് കേട്ട് ആരു൦ തെറ്റിധരിക്കേണ്ട യഥാർഥ സ൦ഘിയാണ്

  • @jamesvarkey2501
    @jamesvarkey2501 3 года назад

    Before 1990 I haven't seen a single Muslim women in purdha in whole southern Kerala

  • @haseenajasmine7316
    @haseenajasmine7316 3 года назад +1

    👍👍👍🌹🌹🌹

  • @muhammedp385
    @muhammedp385 3 года назад +5

    അയാൾ ബിജെപിക്കാരൻ അല്ലേ ആരെങ്കിലും എഴുതി കൊടുത്തത് വായിക്കാൻ അല്ലേ അയാൾക്ക് സാധിക്കുകയുള്ളൂ.

  • @hashirt.t7611
    @hashirt.t7611 3 года назад +1

    👍 👍 👍

  • @anitha663
    @anitha663 3 года назад

    Is there any dress code for gents?

  • @Uvaiswayanad-ar
    @Uvaiswayanad-ar 3 года назад +1

    ❤️👍

  • @abdulhakim9887
    @abdulhakim9887 3 года назад +1

    അയാൾ ശബരി മലക്ക് കെട്ടും കെട്ടി പോയ ആൾ ആണ്.. ഹിന്ദു സ്ത്രീയെ വിവാഹം ചെയ്ത ആളുമാണ്...... ഒരു കാരണ വശാലും ഗവർണ്ണർ ഈ വിഷയം കൈകാര്യം ചെയ്തു കൂടാ...
    .........................,......................................

  • @muhammedshabil1213
    @muhammedshabil1213 3 года назад +1

    ,👍

  • @majirpallavorkady3069
    @majirpallavorkady3069 3 года назад

    Hello ustad

  • @itz_me_9
    @itz_me_9 3 года назад +1

    👍👍👍❤

  • @harisqatar3537
    @harisqatar3537 3 года назад

    ഉസ്താദ് ഈ ഗവർണറെ ഒക്കെ മുസ്ലിമിന്റെ നാമം ഉപയോഗിച്ച് വിളിക്കാതിരിക്കും അതാണ് നല്ലത് ഗവർണർ എന്ന് പറയുന്ന ഒരു പദവി ബിജെപി കൊടുത്തതാണ് ആ വാക്ക് മാത്രം

  • @shabeerbathery
    @shabeerbathery 3 года назад +2

    ,👍👍👍👍👍👍👍👍👍👍👍💐💐💐💐💐💐💐

  • @Islamicgreenland
    @Islamicgreenland 3 года назад

    മുത്തലാക്ക് വരുമ്പോഴും വിവാഹപ്രായം 21 വരുമ്പോഴും പിന്നോട്ട് നിന്ന് അവർ ഇനിയെങ്കിലും ഉണരൂ...

    • @umayath
      @umayath 3 года назад

      ആരോട്

  • @sakshimalayalam6831
    @sakshimalayalam6831 3 года назад +3

    ആരും അവനവന്റെ ഭാര്യ യും പെൺമക്കളൂം എല്ലാം തുറന്ന് കാണിച്ചു നടക്കുമോ?

  • @mukdharmvc
    @mukdharmvc 3 года назад +3

    Alhamdulillah

  • @tkm6453
    @tkm6453 3 года назад

    Hijab, പ്രബല മതങ്ങള്‍ എന്തു പറയുന്നു?
    *************
    ഋഗ്വേദം, പുസ്തകം -8, ശ്ലോകം- 33: വാക്യം-19
    "ദൈവം നിന്നെ സ്ത്രീയായി സൃഷ്ടിച്ചിരിക്കുന്നു. നീ നിന്റെ ദൃഷ്ടി താഴ്ത്തുകയും മനുഷ്യരുടെ നേര്‍ക്ക് നോക്കാതിരിക്കുകയും കാലുകൾ അടുപ്പിച്ച് വയ്ക്കുകയും വസ്ത്രം വെളിപ്പെടുത്താതിരിക്കുകയും മൂടുപടം ഉപയോഗിക്കുകയും ചെയ്യുക.
    *****
    ബൈബിൾ, Corinthians 11:5
    മൂടുപടം ഇല്ലാതെ പ്രാര്‍ത്ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏത് സ്ത്രീയും തന്റെ തലയെ അപമാനിക്കുന്നു. അത് അവൾ ക്ഷൗരം ചെയ്യിച്ചത് പോലെയല്ലോ. സ്ത്രീ മൂടുപടം ഇടുന്നില്ലെൻകിൽ മുടി മുറിച്ചു കളയട്ടെ. മുറിക്കുന്നതോ ക്ഷൗരം ചെയ്യിക്കുന്നതോ സ്ത്രീക്ക് ലജ്ജയെൻകിൽ മൂടുപടം ഇട്ടു കൊള്ളട്ടെ.
    ****
    ഖുർആൻ 33:59
    അല്ലയോ നബിയേ, തങ്ങളുടെ പത്നിമാരോടും, പുത്രിമാരോടും, സത്യ വിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങൾ തങ്ങളുടെ മേല്‍ താഴ്‌ത്തിയിടാടാൻ പറയുക: അവര്‍ തിരിച്ചറിയപ്പെടാനും ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
    (message purely for educational purpose only)

  • @pmfaisalfaisal8696
    @pmfaisalfaisal8696 3 года назад +2

    Good presentation,........enittendaaaaaa.......nammude....madrasskalilo.....Arabic collegukalilo............mukam marakkalum.....hand coveringum........onnum ....illathadu??????????????????????

    • @jijasait9480
      @jijasait9480 3 года назад

      Kai vellum kannum mookumozhichullasareerabhagavumukha bhagavum nirbandhamai marachukondairikkanam nadakkendath

  • @munnajf
    @munnajf 3 года назад

    الله يرحم والديك

  • @nazare7623
    @nazare7623 3 года назад

    ഈ ഗവർണ്ണർ BJP യുടെ ആളാണ്.
    ഇദ്ദേഹം അമ്പലത്തിൽ പോയി തോഴുവുന്ന ചിത്രം മിഡിയിൽ കൂടി ഇതിന് മുമ്പ് കണ്ടതാണ്. ഇദ്ദേഹം മുനാഫിക്ക് ആണ്. ഇദ്ദേഹത്തിന്റെ ഉപദേശം മുസ്ലിം ലോഹത്തിനു ആവിശ്യം ഇല്ല. മുസ്ലിം മുസ്ലിം ആയി ഏത് രാജ്യത്ത് ആയാലും ജീവിക്ക്ണം.
    ഇല്ലെങ്കിൽ കലാകാലം നരകത്തിൽ ആയിരിക്കും. നരകത്തിലെ ചൂട് ദുനിയാവിലെ ചൂടിന്റ 70 ഇരട്ടി കഠിനം ആണ്. അതിനെ നിങ്ങൾ സൂക്ഷിക്കുക.. ഖുർആൻ വചനം.

  • @shamseer4731
    @shamseer4731 3 года назад +7

    അസ്സലാമു അലൈക്കും ഉസ്താദ് എനിക്ക് ചെറിയൊരു സംശയം അത് പറഞ്ഞു തരണം അല്ലെങ്കിൽ അതിന്റെ ക്ലാസ് ഒന്ന് എടുക്കണം എല്ലാവർക്കും മനസ്സിലാക്കാൻ വേണ്ടിയാണ് എനിക്കും വിഷയം എന്താണെന്ന് വെച്ചാൽ ഇപ്പോൾ ഖുർആൻ എഴുതി അത് വീട്ടിൽ തൂക്കി വെക്കുന്നത് ശരിയാണോ തെറ്റാണോ എന്ന് അറിയില്ല സമയം ഉണ്ടെങ്കിൽ പറഞ്ഞു തരണം

    • @subairpanamood2496
      @subairpanamood2496 3 года назад

      ആനക്കാര്യത്തിനിടക്ക് ചേനക്കാര്യം.

    • @shamseer4731
      @shamseer4731 3 года назад +2

      @@subairpanamood2496 അതിന് താൻ ആരാ ആനയുടെ പാപ്പൻ ആണോ

    • @sainabakanneth7486
      @sainabakanneth7486 3 года назад

      @@subairpanamood2496 ref tkadd🤷🙅🇦🇿🇦🇨

    • @sainabaashraf853
      @sainabaashraf853 3 года назад +1

      @@sainabakanneth7486 അയാൾക്ഖുർആൻഎന്താണ് എന്ന് പോലും ariyilla

    • @umayath
      @umayath 3 года назад

      ശെരിയാണോ തെറ്റാണോ എന്നറിയില്ല, എന്തായാലും ഖുർആൻ തൂകി വെക്കാനുള്ളതല്ല

  • @hafa1525
    @hafa1525 3 года назад +1

    Alhamdulillah Masha Allah

  • @moidinfath9727
    @moidinfath9727 3 года назад

    Aslam alekum

  • @gafoorabdul1450
    @gafoorabdul1450 3 года назад +3

    Arif.Non.muslim.look.hear.farce

  • @fildhabinthabdhulsamedpm5133
    @fildhabinthabdhulsamedpm5133 3 года назад +1

    Vulluh edukkumbol womens thalayil thattamidal nirbhandhamano?

    • @umayath
      @umayath 3 года назад

      ഇല്ല

    • @Ihsankallai
      @Ihsankallai 3 года назад

      സുന്നതുപോലുമില്ല

  • @kabeerayarakath956
    @kabeerayarakath956 3 года назад +1

    👍👌

  • @Faith-dp3mo
    @Faith-dp3mo 3 года назад +1

    Alhamdulilah

  • @muzammilmuzammilmuzammilmu9376
    @muzammilmuzammilmuzammilmu9376 3 года назад

    Valare usharayi

  • @najunabu1197
    @najunabu1197 3 года назад

    Qurhan classin Cheran aagrahamundo online aayutan valiyavarkum cheriyavarkum und 3vayass muthalulla kuttikalkum valiyavarkum und

  • @abdullakuthyala6476
    @abdullakuthyala6476 3 года назад

    Being a governor he doesn't know the constitutional rights of an Indian citizen. An Indian if he follows certain practices believing that it is part religious injunction (even when not) unless he doesn't violate public order the constitution protects his right.So naturally Muslim women are free to have hijab.

  • @sali55544
    @sali55544 3 года назад +4

    🤔 മുസ്ലിം സ്ത്രീകൾ പുറത്തിറങ്ങുമ്പോൾ ധരിക്കേണ്ട യഥാർത്ഥ വസ്ത്രധാരണ രീതി നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു .
    നമ്മൾ അത് ആധുനിക വൽക്കരിച് ഒഴിവുകൾ നിരത്തി. മുഖം മറക്കേണ്ടത് ഇല്ല എന്ന തെറ്റായ രീതിയിലേക്കാണ് സാമാന്യ വൽക്കരിച്ട്ടുള്ളത്.
    സത്യത്തിൽ സ്ത്രീകൾ മുഖം മറച്ച് മാത്രമേ പുറത്തിറങ്ങാവൂ(കുട്ടികളും, വൃദ്ധരായ സ്ത്രീകളും ഒഴിച്ച് ) എന്നാണ് ഇസ്ലാമിൻറെ യഥാർത്ഥ രീതി എന്ന് ഖുർആൻ വചനത്തിൽ നിന്ന് ലഭിക്കും.
    പക്ഷേ നമ്മുടെ സഹോദരിമാർ, അവർക്ക് പറഞ്ഞു കൊടുക്കേണ്ട പണ്ഡിതന്മാർ പുറകോട്ടു പോയിരിക്കുന്നു.
    സ്ത്രീയുടെ സൗന്ദര്യം എന്ന് പറയുന്നത് ആദ്യ പരിഗണന മുഖമാണ്. അത് നോക്കിയാണല്ലോ പുരുഷൻ ആകർഷിക്കുക. ! അതു മറക്കാതെ പിന്നെ എങ്ങനെയാണ് സ്ത്രീയുടെ സൗന്ദര്യം മറക്കാൻ സാധിക്കുക ?🤔
    അല്ലാഹുവിൻറെ വചനങ്ങൾ
    നമ്മൾ ആണ് സൗകര്യാർത്ഥം വ്യാഖ്യാനിച്ചു തല മാത്രം മറച്ചാൽ മതി മുഖം മറക്കേണ്ടതില്ല എന്ന തെറ്റായ രീതി പഠിപ്പിച്ചത്. അല്ലാഹുവും, റസൂലും സഹാബത്തും ഇങ്ങനെയല്ല പഠിപ്പിച്ചത് !
    മൂടുപടം മാറിലേക്ക് ഇടുക എന്ന് അള്ളാഹു പറയുന്നത്. മുഖം സ്ത്രീകൾ മറക്കണം എന്നാണ് പറയുന്നത് .
    അല്ല എങ്കിൽ അവിടെ അത് പ്രത്യേകം പറയേണ്ടതില്ല ! കാരണം അവിടെയുള്ള അറബി പുരുഷന്മാരും, സ്ത്രീകളും തലമറച് തോളിലൂടെ മാറിലേക്ക് തന്നെയാണ് ശിരോവസ്ത്രം ഇടുക. ( ഇന്ന് നമ്മുടെ സ്ത്രീകൾ ചെയ്യുന്ന പോലെ) അപ്പോൾ ആ വചനം പറയുന്നത് ഇപ്പോൾ നമ്മുടെ സ്ത്രീകൾ മുഖം ഒഴിച്ച് മറക്കുന്നത് പോലെ ചെയ്യാൻ അല്ല !
    ഇവിടെ സ്ത്രീകളോട് പ്രത്യേകം പറയാൻ കാരണം മുഖം മൂടുന്ന വസ്ത്രം മാറിലേക്ക് ഇടുക എന്നത് തന്നെയാണ് . അല്ലാതെ തലമറച്ചതിൻറെ ബാക്കി മാറിലേക്ക് ഇടാൻ അല്ല ! തലയും മുഖവും മറച്ചതിൻറെ ബാക്കി വസ്ത്രം മാറിലേക്ക് ഇടാനാണ്. അപ്പോഴാണ് പുറത്തിറങ്ങുമ്പോൾ അന്യപുരുഷൻ നിന്ന് സ്ത്രീക്ക് ഹിജാബ് (മറ) വരൂ..!
    ഇതാണ് ഖുർആൻ പഠിപ്പിച്ച ഹിജാബ്.
    ഇതാണ് നമ്മൾ ഫോളോ ചെയ്യേണ്ടത്.
    മറ്റു രീതികൾ മനുഷ്യൻ സൗകര്യാർത്ഥം ഉണ്ടാക്കിയതാണ് .
    ആധുനിക വൽക്കരിച്ചതാണ്. ഇപ്പോൾ ഇതു പോലും ധരിക്കാൻ പറ്റാത്ത അവസ്ഥയായി. ഇങ്ങനെയാണ് പതുക്കെപ്പതുക്കെ ഇസ്ലാമിൽ നിന്ന് മനുഷ്യനെ പിശാച് പുറത്തേക്ക് കടത്തുന്നത് .
    പണ്ഡിതന്മാരുടെ ദൗത്യം ഭയം കൂടാതെ നിർവഹിക്കണം. ഖുർആൻ വചനങ്ങൾ നേർപ്പിച്ച് , ആധുനിക ജീവിതത്തോട് സൗകര്യപ്പെടുത്തി , വചനങ്ങൾ വളച്ചൊടിച്ചാൽ ആദ്യം അല്ലാഹുവിനോട് ഉത്തരം പറയേണ്ടത് പണ്ഡിതന്മാർ തന്നെ ആയിരിക്കും ! ജൂത , നെസാറ പണ്ഡിതർ അവരുടെ വേദഗ്രന്ഥം സൂക്ഷിച്ചത് പോലെ ആവരുത് നമ്മൾ !

    • @Ihsankallai
      @Ihsankallai 3 года назад +1

      അവസാന ഗൺഡിക ഇഷ്ടപ്പെട്ടു

  • @ultimatevictory9777
    @ultimatevictory9777 3 года назад

    🔥

    • @sadiqali855
      @sadiqali855 3 года назад

      Super explanation about " HIJAB ". Allaha bless you & long life.

  • @jasheelaparambikkal5099
    @jasheelaparambikkal5099 3 года назад +1

    അസ്സലാമുഅലൈക്കും
    ഹിജാബ് ധരിച്ച സ്ത്രീകൾ മുദ്രാവാക്യം വിളിച്ചു പൊതു സ്ഥലങ്ങളിൽ ഇറങ്ങഎന്നതിന്റെ വിധി എന്താണ്.
    അവരോട് ക്ഷമിക്കാനല്ലേ നബിയുടെ വാക്കുകൾ അല്ലാഹുവിന്റെ കാവൽ ഉണ്ടാവുകയില്ലേ. Pls reply

  • @സത്യംസത്യമായി

    1400 വർഷങ്ങളായി ലോകാവസാനം ഇപ്പോൾ വരും.

    • @sha__n3564
      @sha__n3564 3 года назад

      Piyachu undhayavan 😹😹😹

  • @faisalshibili6998
    @faisalshibili6998 3 года назад +2

    Mashaallah

  • @koyakuttyvk9431
    @koyakuttyvk9431 3 года назад

    Spectacular speech (Assalamualaikum )

  • @hisan3776
    @hisan3776 3 года назад

    അതിനു ആരിഫിനു എന്ദു പറയാം അയാൾക് അടുത്തസ്ഥാനം കിട്ടണം എങ്കിൽ പിന്നെ അയാളെ ഫാമിലി നിങ്ങൾ നോക്കു.

  • @bava5710
    @bava5710 3 года назад

    മൗലവി . നിങ്ങൾ പണ്ട്കേ ഹിജാബിനു എതി ര് ആയിരിന്നല്ലോ.നിങ്ങളുടെ വനിത വിങ്ങിൽ എത്ര പേര് ഹിജാബ്. നിഖാബ്ധരിക്കുന്നവർ ഉണ്ട്‌. ...(മുഖം അടക്കം ശരീരം മുഴുവനും ). ആദ്യം സ്വന്തം ഭാര്യയെ കൊണ്ടും കുടുംബത്തിനോടും. പള്ളിയിൽ ജുമുഅക്കും ജമാഅത്തിനും വരുന്നസ്ത്രീകളോടും. വനിത വിങ്ങിലും കൽപ്പിക്കുക...... അതിന് സുന്നി കളിലെ . പലരും ഹിജാബ് ധരിക്കുന്നവർ ആണ്... ഖിയമ്മത് നാളിൽ വിശ്വസിക്കളെ ത്തെറ്റ് ധരിപ്പിക്കുന്ന ഒരു വിഭാഗം വാഹബികളായ മുജ ജമകൾ ആണ്..... അതിൽ ആർക്കും ഒരുത്തർക്കവുമില്ല. ദീനിന്റെ ചാരൻമാർആണ് വഹാബികൾ മുജാഹിദുകൾ. അതാണ് ചരിത്രം. ........