When &How to Introduce Bottle-feeding with Breastfeeding| Working Moms| Nipple Confusion| Malayalam
HTML-код
- Опубликовано: 18 окт 2024
- When &How to Introduce Bottle-feeding with Breastfeeding| Working Moms| Nipple Confusion| Malayalam,#bestfeedingbottlefornewbornbaby,#bestformula.,#breastfeed,#confusion,#crackednipple,#feedingbottle,#feedingbottlefornewborn baby,#formulamilk,#increasebreastmilk,#introduce,#lactation,#latching,#newborn,#nipple,#notdrinkingmilk,#pregnancy,#refusingbreastmilk,#sorenipple,#whentostartformulamilk,whentogivemilkinfeedingbottle,working mothers,baby care tips,increase breastmilk supply
@LactationwithNeethu
മാഡം എന്റെ കുട്ടിയുടെ birth weight 3.250.49 ദിവസം ആയപ്പോൾ 4 k g. ഇത് നോർമൽ ആണോ. Weight ഇടക്ക് കുറവായിരുന്നു. അപ്പോൾ dr formula കൊടുക്കാൻ പറഞ്ഞു. ഫോർമുല weight കൂടിയ ശേഷ സ്റ്റോപ്പ് ചെയ്യാമോ? അതോ തുടർന്ന് കൊടുക്കണോ. Pls reply madam.
Baby needs supplementation until he gains weight. But if you use a bottle, you will not be able to come back to breastfeeding. You need to topfeed on breast. It is explained in a video " bottle to breast "". If you need further assistance please contact me for consultation.
Hi mam.,enta mone 3 month and half month ayi birth wt 2.496 arunnu eppo 4.600 kg anu wt doctor formula koodikodukkan paranju wt koodan.ethra time anu formula kodukkendath plz reply mam
Supplement on breast with feeding syringe. After breastfeeding, if required.
Maam.. please reply..i am having a baby of 1 month from birth ..i am not able to feed him directly because of issues with nipple..i am expressing using breastpump and feeding him using bottle..i am having enough milk..so not using formula..baby not able to suck.. because of absolutely flat nipple... will it affect milk supply in future.. please do reply..
Yes. It will affect your supply. You should stop the bottle and use other methods and bring back the baby to breast.
Check out related videos. Latching, bottle to breast and nipple preparation for breastfeeding
Hi..baby breast feed chyn thudagiyo
@@meeraunnikrishnan4464
Hi no..bcz nipples are extremely flat.but using breast pump i am feeding him..baby only fed breast milk till 6 months..now introduced solid also..i am not giving him formula..
Giving him breast milk by expressing it..
Mam Njan bottle feeding kunju janichu 9 days ayapozhekum start cheythu suck cheyan avalk pattathond kunju weight kuranju jaundice vannu nicu aayi athukond breast pump cheyth koduthu weight pathuke kootiyath.athukond kunjinu enthelum kuzhappam undo
This is a big topic to discuss. But if you are not able to breastfeed do not worry about it then.
IPO aggane ind
Mam birth weight 3.200 ആണ് 76 day ൽ weight 4.800 ആണ് ഇത് കുറവാണോ ഫോർമുല start ചെയ്യണോ plzz reply mam
Pump after breastfeeding and supplement(top feed) on breast
Mam.. handexpress cheyumbol kitunnathinekal kooduthal kutikal direct suck cheyumbol kitumo.? Ente baby preterm aan 28 weeks ipo 3months completed
Yes.
Hai mam...ningalude videos allam vale helpful anu..njan ee channel recently anu kandathu... Ante delivery kazhinjittu eenu58 days ayy..anik after delivery orupadu tension feeding nte karyathil...allarum kunjinubpal ellla..kunju valuthavuniilla annellam paranju pedipichirunna samayathu ,milk supply kootan ulla vazhi thappi aanu youtube videos nokunnathinidayil anu..ee channel kandathu..u sathyam parayamallo..ante aatavum valiya tension anu avasanichathu...mam nte videos anik thanna confidence valare valuthanu...thanks alot mam..
nammude natil allam 90 kazhiyumbo thanne kunjungalk kuruku cheruthay koduthu thundangunna kandittundu... Angane cheyyunna kondu anthelum prob undo,athine kurich oru video cheyyamo
Thanks a lot for your kind words Gayathri❣️I will look into your need soon
Chechi ente babyk 56 dys ayi weight kuravatath kond dr nanpro suggest cheythu njn breast feeding cheyyunnund apol oru feedil ethra ml ethra scoop podi kodukkanam oru day ethra thavana kodukkanam
Go with the pediatricians suggestions
Breast feedingum formula milkum mari marii kodukkuvo...
Ente baby babykkum weight kuravanu nan pro suggest cheythu.. athinte koode breast feed cheyyamo... plz replay
Enganeya etra thavana koduthennu onnu parayamo
Haii mam. Mon undayittu 60 days ayi normal delivery ayirunnu monu breathing count kuduthalarnnu Pneumonia indarnnu lungus murivundarnnu 37 days lu 7 days aanu nte kayyilu indarnnullu vtlu bakki fully hos aarnnu 7 days breast feed cheythu last 7 days vere hos aarnnu avde picu aarnnu breast feed cheyyan pattullarnnu kunjinu avaru bottle feed cheythu monippo formula wanu kudikkane adhyam okke ottum breast milk kudikkillarnnu ippo kurachu neram suck cheythu adyam vanna paalu kudikkum pinne karayum eppalum bottilu kodukkanenu munne njan paalu kodukkum ntha cheyya njan formula nirthan enikku bhayankara bhudhimutta ntha cheyya enikku paalu indarnnu njan karanjum sangadapettum irunnondu fulla vatti poyi ippo pinnem varunnund kurachu nipple cravk ind breast pump cheythu cheythu
Dear Aleena
Contact me directly. neethu2jobin@gmail.com
Mam ,baby birth weight 3.025 anu.49 days il 3.6 anu.paal kuravanu.formula thudangano.plz reply
Wt is less. Check the latch and pump every two hourly even if you don't see any milk. Start medication. Formula requirement can be confirmed only if I can get more information to rule out low milk production. If you are not planning to consult me. You need to start formula only looking at the baby's weights 😞
Haii maam .ete delivery kazhijt18 days aayi twins aan.enik paal kuravaan.njaan breast feed cheyunud but mol kure time suck cheythalum karayunud .ete breast eppozhum loose aayaan kidakunnath.njaan egine feed cheyyanam.
Dear Sammeera. Do you have any health issues that can cause Low milk supply? Check out my playlist on low milk supply or contact me directly. I need to know more about your background to give appropriate guidance.
Hw I contact u maam
Any contact number
@@shemeeravk290 please message me in the number provided in the mail.
One month mutual bottle koduthu thudagi.iggane koduthaal heart issue indavumo.breast milk Ila
Bottle feed KO nd u heart issue
Varunnu keattu shariyano
In the longterm indirectly yes. But not directly and suddenly. It's just a possibility or risk factor
@@LactationwithNeethu already heart operation kazhija kuttiyanu
Nicu bottle koduthu sheelichathu KO nd u bottle matrame kudikunnullu
Breast milk kuravanu .breast pumb use cheyithu bottilanu kodukunnathu
Eenni enthanu cheyendathu
@Rajeenarasvin don't get stressed it's a different heart issue related obesity in future. So make sure you are not overfeeding. Then it's okay.
@@LactationwithNeethu thanks ma'am for u r replay.tension il kooditt IPO kurachu paalu polum Ila
Bottile feed one year vare cheyithaal
Kuttik heart issue iniyum varo ennu
Peediyanu.val are kurachu milk matramanu kodukunathu 40ml
Or 45mil.IPO 55days ayi.50day sum
Bottle feed Anu cheyunathu
Palau Ila that hu KO nd u breast
Suck cheyithinum kuttik kittunila
Orupaad time pumb use cheyithu
Press cheyithittanu ithiri milk kittunathu.heart surgery cheyitha Kutti ayathu kond full time tension anu
@Rajeenarasvin you can check out bottle to breast video if interested
Hi mam... thank u for your information....6 th mnth start aavunne ullu... wrking mother aan...bottle feeding introduce cheyyano
Pls check the working mom playlist it might enable you to make the decision.
Thank you mam.. good information.. iam a working person...❤
😊❣️
Audible alla.. Next time sound quality koode check cheyth upload cheyyu
Ok
മാഡം എന്റെ കുഞ്ഞു ഫ്ലാറ്റ് നിപ്പിൾ ആയോണ്ട് എന്റെ ബ്രെസ്റ്റ് കുടിക്കില്ലായിരുന്നു അതോണ്ട് എന്റെ പാൽ നിന്നും ഇപ്പോൾ ഫോർമുല കൊടുക്കുകയാണ് പക്ഷെ പ്രോബ്ലം അവൻ ഉണർന്നിരിക്കുമ്പോൾ എത്ര വിശന്നാലും ബോട്ടിൽ കുടിക്കുന്നില്ല അവൻ അറിയാത്തപോലെ പക്ഷെ ഉറങ്ങുമ്പോൾ കുടിക്കുന്നു ഞാൻ ഒരുപാട് നോക്കി ഉണർന്നൊരിക്കുമ്പോ കുടിപ്പിക്കാൻ പക്ഷെ അവൻ വായിൽ ഇട്ട് കളിക്കും ഉറങ്ങുമ്പോ മാത്രം പാൽ കൊടുക്കേണ്ട അവസ്ഥ ആണ്. ഞാൻ എന്താ ചെയ്യാ. ഉറങ്ങിയില്ലെങ്കിൽ ഒരുപാട് മണിക്കൂർ പാൽ കുടിക്കാതിരിക്കും
Make sure that your baby is not over weight and you are overfeeding.
@@LactationwithNeethu മാം മൂന്നര മാസം ആണ് അവൻ. പക്ഷെ അവൻ ഉറക്കത്തിൽ കുടിക്കുന്നത് 60,90ഇടയ്ക്കൊക്കെ 120 ml ഇങ്ങനെ ആണ് അതും ഞാൻ ഒരുപാട് ടൈം ഇരിക്കേണ്ടി വരും ഉറക്കത്തിൽ ആയോണ്ട് വേഗം ഒന്നും കുടിക്കില്ല പിന്നെ ഞാൻ ടൈം ഒന്നും നോക്കിട്ടല്ല കൊടുക്കുന്നത് ഉണർന്നിരിക്കുമ്പോ കുടിക്കാത്തത് കൊണ്ട് തന്നെ എപ്പോഴൊക്കെ ഉറങ്ങുവോ അപ്പോഴൊക്കെ ബോട്ടിൽ വായിൽ വെച്ച് കൊടുക്കും കാരണം ഉണർന്ന് കഴിഞ്ഞാൽ അവൻ ഒരുവിധത്തിലും ബോട്ടിൽ വലിക്കില്ല. പിന്നെ അവൻ വൈറ്റ് ആവശ്യത്തിന് ഉണ്ട് 2800 ആയിരുന്നു ജനിച്ചപ്പോൾ ഇപ്പോൾ 7 kg ഉണ്ട്. ഞാൻ കൊടുക്കുന്ന രീതി ശെരി അല്ലാത്തോണ്ട് ആയിരിക്കുമോ ഇങ്ങനെ അവൻ ഉണർന്നിരിക്കുമ്പോ കുടിക്കാത്തത്? എനിക്ക് ടെൻഷൻ ആണ് അവൻ ഉണർന്നിരിക്കുമ്പോ കുടിക്കാത്ത ത് കാണുമ്പോ അവൻ വിശക്കില്ലേ എന്നൊക്കെ ചിന്തിക്കും പിന്നെ അത് മാത്രം അല്ല മാം അവൻ നന്നായിട്ട് കരഞ്ഞാൽ കൊടുക്കാം എന്ന് കരുതി അങ്ങനെ ബോട്ടിൽ വെച്ച് കൊടുക്കും അപ്പോഴും അവൻ തട്ടി മാറ്റും പിന്നെ കരഞ്ഞു ഉറങ്ങി പോവും അപ്പോഴൊക്കെ ആൾ എന്റെ ഡ്രെസ്സിൽ ബ്രേസ്റ്റിന്റെ അവിടെ പരതി കൊണ്ടേ ഇരിക്കും അങ്ങനെ ഉറങ്ങും പിന്നെ ആണ് കുടിക്കുന്നത്. അതുകൊണ്ട് തന്നെ അവൻ ശെരിക്കും ഉറങ്ങാൻ ആവുന്നില്ല ഈ ടൈം പാൽ കൊടുക്കുന്നത് കൊണ്ട്. എല്ലാ കുട്ടികളും പാൽ കുടിച്ചിട്ടാണല്ലോ നന്നായിട്ട് ഉറങ്ങുന്നത്. ഞാൻ നിപ്പിൽ മാറ്റി നോക്കിട്ടും ട്രൈ ചെയ്തു എല്ലാം അങ്ങനെ തന്നെ ആണ് അവൻ വലിക്കാൻ ശ്രമിക്കുന്നുണ്ട് ഞാൻ കുറെ ടൈം നോക്കും അത്രയും ടൈം അവനും ബോട്ടിൽ വായിൽ വെച്ച് ശ്രമിക്കുന്നുണ്ട് പക്ഷെ പാൽ കിട്ടുന്ന രീതിയിൽ വലിക്കുന്നില്ല കരഞ്ഞു ബഹളം വെച്ചാൽ മാത്രം ആണ് ബോട്ടിൽ തട്ടി മാറ്റുന്നത് അല്ലെങ്കിൽ വായിൽ വെച്ച് കിടക്കും
@@alhamdulillah8378 you might be overfeeding. Check out the weight gain video from my channel. Pls reduce the formula
@@LactationwithNeethu ok
@@LactationwithNeethu മം എത്ര മണിക്കൂർ ഇടവിട്ട് ആണ് കൊടുക്കേണ്ടത്
എന്റെ കുഞ്ഞിന് 3 മാസം ആയി....maximum 10 മിനിറ്റ് പാല് കുടിക്കൂ....6 മാസം ആകുമ്പോ എനിക്ക് ജോലിക് പോകണം ... അപ്പോൾ പാല് കുറയുമോ? കുടിച്ചു കഴിഞ്ഞു 50 ml പാലൊക്കെ കാണും... ഇത് എക്സ്പ്രസ്സ് ചെയ്ത് ഇപ്പോളെ ബോട്ടിൽലിൽ കൊടുത്താൽ breast ൽ നിന്ന് പാല് കുടിക്കാതെ ആയി.... പാല് കുറയുമോ?
Yes... Check the playlist for working mother in this channel
❤
❣️
Newbornu eth feeding bottle aan use avva??philip avent aano???
Philip Avent is okay. But what is the requirement of a bottle at this age?
Ottum breastmilk illa
Dr paranhu feeding bottle kodukaan
Palada yil kodthu ottum kudiknilla apo apo feeding bottle kodthu 15days ayolu avent eth nipple aan vanguka??
Posted 2 days ago😮OMG..I'm late to watch...didn't get notification... Dear.. Does the taste of breastmilk change after expressing?? My baby is not taking breastmilk from bottle🤷🏼♀️ he sucks.. but when he gets milk frm bottle, his expression seems like he is chewing raw bittergaurd😂
No he doesn't like the texture of bottle nipple 😂. Hope you got additional tips here
@@LactationwithNeethuOo.. Is that so?😁 Thank You for this video my dear💕 learned soo muchhh... Luv frm the bottom of heart❤️
@@fathimathsahla.k8734 your focus needs to be on milk consumption rather than teaching/making baby to like the bottle. If they chew or bite if milk transfer happens there is nothing you need to care more.
Formula milk cup il kodukkaan patumo?
Yes
ഹലോ, mam,എന്റെ മോന്ക്ക് 23 days. മോൻ ഫോർമുല മിൽക്ക് കൊടുക്കുമ്പോൾ മാത്രം ഉറങ്ങുള്ളൂ, കരയാതിരിക്കു, വയർ നിറയുന്നുള്ളു, ഞാൻ എപ്പോ ബോട്ടിൽ ഫീഡ് ചെയ്യുമ്പോഴും ബ്രേസ്റ്റ് ഫീഡ് ചെയ്യും, mam ന്റെ വീഡിയോ കാണാൻ തുടങ്ങി യപ്പോ ഞാൻ ഫോർമുല നിർത്തി, പക്ഷെ അവൻ കരച്ചിൽ, എപ്പഴും ബ്രേസ്റ്റ് വായിൽ വേണം, അവസാനം ഞാൻ ഒരു കുട്ടികളുടെ dr നെ കാണിച്ചു, അവരോട് എല്ലാകാര്യവും പറഞ്ഞു, അങ്ങനെ nicu വിലേക്ക് കൊണ്ട് പോയി, ഒരു സിസ്റ്റർ ബ്രേസ്റ്റ് നന്നായി പിഴിഞ്ഞു പാൽ തുള്ളി വരുന്നുള്ളു, അവർ പറഞ്ഞു നിനക്ക് പാൽ കുറവാണ്, അതാണ് അവന് വയർ നിരയാത്തേത്. അത് കൊണ്ട് ഫോർമുല മിൽക്ക് നിർത്തരുത്,4മണിക്കൂർ ഇടവിട്ട് ബ്രേസ്റ്റ് ഫീഡിങ് ചെയ്താൽ മതി, എപ്പോഴും ചെയ്യണ്ട, ഞാൻ ചോദിച്ചു എപ്പഴും ഫീഡ് ചെയ്താൽ അല്ലെ പാൽ ഉണ്ടാവു, അവർ പറഞ്ഞു അത് പാൽ ഉള്ളവർക്കാണ്, അവർ പറഞ്ഞത് പോലെ ചെയ്തു, എനിക്ക് അവൻ കുടിക്കാതിരിന്നിട്ടും ഒരു കലിപ്പ്, പാൽ ഉള്ളത് പോലെ ഒന്നും തോന്നുന്നില്ല, പാൽ കുറവായത് കൊണ്ടാണ് അവൻ suck ചെയ്യുന്ന ഒരു ഫീൽ എനിക്ക് ഇല്ല, ഫിംഗർ, ബോട്ടിൽ അവൻ നന്നായി suck ച്ചെയ്യുന്നണ്ട്, mam ഞാൻ എന്താ ചെയ്യണ്ടേ, ഫോർമുല എനിക്ക് നിറുത്താൻ പറ്റില്ലേ,
Does your child have any weight loss after you started exclusive breast feeding?
Do you have any health issues that can cause milk supply? Which I have explained in the video "mulappal vattipokunnundo".
I can just say that's not the method to check the milk supply and about her suggestion on feeding it's really tragic, I have no words for that!!
I have insisted on consulting with lactation professionals while reducing the formula. To ensure milk production you need to be doing follow up with them. Without that it's hard to tell anything about your milk production.
Hi..pinne nthu cheythu..same avastha anu..pls reply
How can i contact you maam
neethu2jobin@gmail.com
Monk breastfeed cheyyan nalla budhimuttan avan urakathin theere eneekunila
Correct the latch, express breast milk and feed with a spoon or palada. Or try SNS
Chechy.. haakka manual silicone breast pump nallathanno?
Not for pumping
@@LactationwithNeethu athu pinne enthina use cheyyunne?
@hanimaria2415. Athu oru breast il feed cheyyumpol matte breast iloode paalu ozhukuka aanel ee haaka manual sucking pumpil collect cheyyaam.
20 ml okke kitunnulu
After breastfeeding? It's a good amount
No...before breast feeding