ഹിരോഷിമ നാഗസാക്കി സംഭവങ്ങളുടെ കഥ | World War 2 History Part 9 (Hiroshima & Nagasaki)

Поделиться
HTML-код
  • Опубликовано: 9 сен 2024
  • US and Japan share 75 years of warm relationship. In this video, we examine how this was achieved.
    ഹിരോഷിമ നാഗസാക്കി കഥ
    Image Courtesy :
    Wikipedia

Комментарии • 512

  • @eceb4589
    @eceb4589 4 года назад +54

    ദൈർഘ്യമേറിയ രണ്ടാം ലോക,മഹായുദ്ധത്തിൻ്റെ ചരിത്രവും അണുബോമ്പ് ആക്രമണത്തിന് അമേരിക്കയെ പ്രകോപിപ്പിച്ച സംഭവവും വളരെ ലളിതമായി ചുരുങ്ങിയ സമയം കൊണ്ട് ഈ ചാനൽ മനസ്സിലാക്കിത്തന്നു..നന്ദി...

  • @prsenterprises2254
    @prsenterprises2254 4 года назад +64

    ഇത്രയും effort ഇട്ട് വീഡിയോ edit ചെയ്യുന്ന മലയാളം യൂട്യൂബ് ചാനൽ എനിക്ക് അറിയില്ല, hats off bro

    • @Chanakyan
      @Chanakyan  4 года назад +7

      Thank you very much 😀

    • @iam_mufaz
      @iam_mufaz 3 года назад

      Bisbo channel

    • @comicgamer8592
      @comicgamer8592 3 года назад +1

      സത്യം

    • @thinkerthinker3274
      @thinkerthinker3274 3 года назад +1

      എന്തുകൊണ്ട് അമേരിക്കയ്ക്ക ജപ്പാനിലെ പ്രമുഖ നഗരങ്ങളിൽ അണുബോംബ് ഇടാൻ സാധിച്ചത്?
      ഈ സമയത്ത് ജപ്പാൻ defense എവിടെയായിരുന്നു?
      Please give me answer?? ????

    • @nasofficial7200
      @nasofficial7200 3 года назад +1

      @@thinkerthinker3274 ജപ്പാൻ ആ സമയത്ത് യൂറോപ്പിൽ attackinu പോയിരിക്കുകയായിരുന്നു അവരുടെ king യുദ്ധം നിർത്താൻ ഉത്തരവ് ഇടുകയും ചെയ്തു എന്നാൽ ചില ആർമി ചീഫ്സിനു ദേശ രക്ഷ മുത്ത് അവർ അതിനെ എതിർത്തു ജനങ്ങളും അതിനെ എതിർക്കുമെന്ന് അറിയാം ഇരുന്നു പക്ഷേ വേറെ വഴിയില്ലാതെ അവരും സമ്മതിച്ചു അവർ യൂറോപ്പിലുള്ള ആർമിക്ക് യുദ്ധം അവസാനിച്ചു എന്ന് സന്ദേശമയച്ചു അവർക്ക് അറിയാമായിരുന്നു അത് അമേരിക്കൻ ചോർത്തും എന്ന് പക്ഷേ ഇതറിഞ്ഞിട്ടും ജപ്പാൻ കീഴടങ്ങാൻ പോവുകയാണ് എന്ന് മനസ്സിലാക്കിയ അമേരിക്ക ആ യുദ്ധത്തിൽ മുൻതൂക്കം നേടാൻ വേണ്ടി അണുബോംബ് ഇടുകയായിരുന്നു സോവിയറ്റ് യൂണിയനിൽ നെതിരെ മുൻതൂക്കം നേടാൻ ആയിരുന്നു അത് സൂപ്പർ പവർ എന്ന വിശേഷണം അവർക്ക് കിട്ടും അതിനാണ്

  • @sudhiarackal
    @sudhiarackal 4 года назад +230

    ജപ്പാൻകാർക്ക് എങ്ങനെ അമേരിക്കയോട് ക്ഷമിയ്ക്കാൻ കഴിഞ്ഞു എന്നത് എന്നും അതിശയപ്പെടുത്തുന്ന കാര്യമാണ്.....

    • @sudhiarackal
      @sudhiarackal 4 года назад +9

      ആണോ കുഞ്ഞേ??

    • @sudhiarackal
      @sudhiarackal 4 года назад +18

      @V P. Roy ഒന്നുമില്ല ചേട്ടാ.. അത് ആ കാലഘട്ടത്തിന്റെ അനിവാര്യതകൾ ആയിരുന്നു.ആരും മോശക്കാരൊന്നുമല്ലായിരുന്നു.

    • @sulthantebhootaganam1203
      @sulthantebhootaganam1203 3 года назад +3

      @@sudhiarackal entha sanbhaviche

    • @lukosetlthannickamattathil9668
      @lukosetlthannickamattathil9668 3 года назад

      ❤❤❤❤❤❤❤❤❤❤❤❤🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣❤

    • @vijayankozhikode4799
      @vijayankozhikode4799 3 года назад +20

      ഇതിന്റെയൊക്കെ കാരണക്കാരൻ ഹിറ്റ്ലർ ആയിരുന്നു എന്ന് നിസ്സംശയം പറയാം....

  • @shfq123
    @shfq123 4 года назад +43

    കിടിലൻ അവതരണം.. 👍🏼👍🏼great bro.

  • @abhig343
    @abhig343 4 года назад +124

    ചേട്ടാ നമ്മുടെ ജവാൻ മാരുടെ വീര കഥകൾ പറയുമോ

  • @vishnurajeev9884
    @vishnurajeev9884 4 года назад +127

    ചൈനയുമായുള്ള വിഷയത്തിൽ നമുക്ക് അമേരിക്കയുടെ നയം സ്വാഗതാർഹമാണ് കാരണം ചൈന ഇന്ത്യയുടേയും അമേരിക്കയുടെയും പൊതു ശത്രുവാണ് പക്ഷെ ഒരിക്കലും അമേരിക്ക ഒരു നല്ല സുഹൃത്തല്ല. എല്ലാ രാജ്യങ്ങളും അവരോടു വിധേയത്വം ഉള്ളവരാകാൻ അവർ ആഗ്രഹിക്കുന്നു.

    • @secularph8424
      @secularph8424 4 года назад +12

      Exactly
      America 70's war il india de opposition in ahn support cheythath

    • @roshankuriakose7403
      @roshankuriakose7403 3 года назад +2

      China India ku pani tannal avasanam Indiansine rakshikkan USA mathrame UndAvulu …. China any time can beat India 20 times stronger than india

    • @vishnupm7940
      @vishnupm7940 3 года назад +1

      @@roshankuriakose7403 onn poda pulle ....20 times polum...china adikkan vannalum athine prathirodhikkan ulla kazhiv Indian armed forces nu nnd

    • @user-sy6om1sq5k
      @user-sy6om1sq5k 3 года назад +1

      @@vishnupm7940 അതും പറഞ്ഞു നിന്നോ ജപ്പാനും പ്രേധിരോധിക്കാൻ ശേഷി ഉണ്ടായിരുന്നു എന്നിട്ട് എന്തെ തക്കാരന്നത്..... ഒരു യുദ്ധം ഉണ്ടായാൽ രണ്ട് രാജ്യവും തകരും കൂടുതൽ ആര് തകരുന്നു എന്നൊള്ളു.... അത് financail ആയി ഇന്ത്യ ആവും തകര

    • @vishnupm7940
      @vishnupm7940 3 года назад +2

      @@user-sy6om1sq5k orikkalum illa.....innathe kaalath onnum large scale war onnum undavilla....short scale wars e undavullu...ath kond onnum economy thakarilla....palarum vicharikkumnath 2 nd ww pole okke aanu ippozhathe yudham ennanu....enna ippo ath pole onnum alla...border area il scene undavum athra thanne....

  • @nidhinsali500
    @nidhinsali500 Год назад +10

    OPPENHEIMER കണ്ടു കഴിഞ്ഞ് ഈ വീഡിയോ കാണുന്നവർ ഉണ്ടോ? ?

  • @Akash_Murali
    @Akash_Murali 4 года назад +44

    X men series le "The Wolverine" (2013) il ithinte scene und....

  • @pranavj7580
    @pranavj7580 4 года назад +88

    Chankyan fans like here

  • @user-dv2nt1qg8t
    @user-dv2nt1qg8t 4 года назад +40

    Japan fans undo
    സുഭാഷ് ചന്ദ്രബോസിനെ കുറിച്ച് വീഡിയോ ചെയ്യോ

    • @anoop7128
      @anoop7128 4 года назад +4

      Sreejith pabicker nte oru interview undallo about netaji

    • @EnricoPucci954
      @EnricoPucci954 Год назад

      Japan fansoo 🤣💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩

  • @krishnaprasad6379
    @krishnaprasad6379 4 года назад +14

    ഗേൾഫ് war ആൻഡ് വിയറ്റ്നാം war രണ്ട് യുദ്ധങ്ങളെ പറ്റി video ചെയുമോ

  • @pamaran916
    @pamaran916 4 года назад +12

    യഥാർത്തത്തിൽ രണ്ടാം ലോകമഹായുദ്ധത്തിൽ കൂടുതൽ ക്രൂരത കാട്ടിയത് ജപ്പാനാണ് അഹിംസ എന്ന ആശയം ഉയർത്തിപ്പിടിക്കുന്ന ബുദ്ധമത വിശ്വാസികളായ ജപ്പാൻ കാർ അക്കാലത്ത് അവിടെ മക്കൾ ജപ്പാൻ സൈന്യത്തിൽ ആണ് എന്ന് പറയുന്നത് ഇന്ന് നമ്മൾ മക്കൾ ലണ്ടതിൽ ഡോക്ട്ടർ ആണ് എന്ന് പറയുന്നത് പോലെയാണ് എന്നാൽ യുദ്ധാനന്തരം ഈ സൈനികരെ ജപ്പാറ്റിലെ അമ്മമാർ ശപിച്ചു ബുദ്ധമതം ഒരു യോധാവിത് ഉണ്ടായ മനസാന്തരം പോലെ ആ വിശ്വാസത്തിനും അത് സംഭവിച്ചു എന്ന് തോനുന്ന👍

    • @nishauh577
      @nishauh577 4 года назад +1

      ജർമനിയിൽ സത്യക്രിസ്ത്യാനികൾ ആയതു കൊണ്ടു അരും കൊലയ്ക്ക് ജപ്പാനെ തിരഞ്ഞെടുത്തു നിരപരാധികളായ പാവം ബുദ്ധകുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരും എല്ലാം ചത്തൊടുങ്ങി ഇന്നും അതിന്റെ ഫലം അനുഭവിക്കുന്നു എന്നിട്ടും ന്യായീകരിക്കാൻ കുറേ തീവ്രവാദികൾ

    • @pamaran916
      @pamaran916 4 года назад +3

      @@nishauh577 അല്ല ഏറ്റവും കൂടുതൽ ക്രൂരത ചെയ്തത് അഹിംസയുടെ വക്താക്കളായ ജപ്പാൻ കാരാണ്

    • @nostalgia5279
      @nostalgia5279 2 года назад

      @@pamaran916 thannodara paranje ettavum cruranmar jermanyum . atom bomb prayogicha americayum aan

    • @pamaran916
      @pamaran916 2 года назад

      @@nostalgia5279 ജപ്പാൻ തന്നെയാണ്👹👹👹

  • @prasadbabu8443
    @prasadbabu8443 3 года назад +6

    മനുഷ്യസൗഹർദ്ധം ഉണ്ടാകട്ടെ
    One world one flag one currency

  • @hoaxen7fs268
    @hoaxen7fs268 Год назад +4

    I remember these words now i am become death the destroyer of worlds- Robert openheimer ❤

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 года назад +8

    ചാണക്യൻ വളരെ വ്യക്തമായ അവതരണം ശെരിക്കും രണ്ടാംലോകമഹായുദ്ധ മുഖത്തു കൊണ്ടുപോയി 👏👏👏👌

  • @HistoryInsights
    @HistoryInsights 4 года назад +5

    പേൾ ഹാർബർ അകാരമിച്ചതിനു പ്രതികരമായിട്ടു തന്നെ ആയിരിക്കുമോ അമേരിക്ക ജപ്പാനിൽ അണുബോംബ് ഇട്ടത് ? അമേരിക്കയുടെ ഒരു രീതിവച്ച ഉടൻ തിരിച്ചടിയല്ലേ പതിവ്?

  • @amaldev6915
    @amaldev6915 4 года назад +12

    വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ സവിശേഷതയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @abhaykrishna406
    @abhaykrishna406 4 года назад +20

    Addicted in ending BGM,🔥🔥

    • @TheResearcherchannel
      @TheResearcherchannel 4 года назад +1

      പോളണ്ടിനെ കുറിച്ചും സന്ദേശം സിനിമയും കുറിച്ചറിയാൻ ഒന്ന് ഈ ചാനൽ വരെ വന്നുക്കൂടേ

    • @abhaykrishna406
      @abhaykrishna406 4 года назад

      @@TheResearcherchannel 👍

    • @xbhinxv._
      @xbhinxv._ 2 года назад

      @@TheResearcherchannel vannirikkum

  • @anjanadevi1066
    @anjanadevi1066 4 года назад +15

    Great green wall of Africa
    Great green wall of India
    എന്നിവയെക്കുറിച്ചു വീഡിയോ ചെയ്യുമോ

  • @libinkuruvilla
    @libinkuruvilla 4 года назад +60

    പക്ഷേ ഒരു സംശയം അവരെ നശിപ്പിച്ച അമേരിക്കയുമായി എങ്ങനെയാണ് അവർക്ക് സൗഹൃദത്തിൽ ആ കഴിഞ്ഞത്. Good work..

    • @supersaiyan3704
      @supersaiyan3704 4 года назад +13

      State policies change from time to time. Pandu India Israel nu support cheythirunilla.. ippo Israel is India's best friend

    • @tnt7298
      @tnt7298 4 года назад +1

      ജപ്പാൻ ആണ് യുഎസ് വളർത്തി എടുത്തത്. en.wikipedia.org/wiki/Marshall_Plan
      www.history.com/topics/world-war-ii/marshall-plan-1
      ruclips.net/video/tMXjsVLOznc/видео.html
      ruclips.net/video/2lgXoa2lyMM/видео.html
      ruclips.net/video/R4ahlEufIvc/видео.html
      ruclips.net/video/EhzCuL4g1Jw/видео.html ജപ്പാൻ എങ്ങനെ യുഎസ് ഉയർത്തി

    • @Chanakyan
      @Chanakyan  4 года назад +7

      Marshall plan was limited to Western Europe. Japan had a separate plan under Gen McArthur.

    • @TheResearcherchannel
      @TheResearcherchannel 4 года назад +15

      എല്ലാം നയതന്ത്ര പോളിസികളാണ് ... ചൈനയെ പൂർണ്ണമായും അമേരിക്ക എതിർക്കുന്നുണ്ടേലും ഇപ്പോഴും ചൈനയാണ് Trading partner

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 года назад +24

      അമേരിക്ക യുദ്ധത്തിന് ശേഷവും ജപ്പാനിൽ തുടർന്ന് ജപ്പാനെ കൈ പിടിച്ച് ഉയർത്തി വളരെ കാലം അമേരിക്കയുടെ നിരുപാധിക പിന്തുണ സാമ്പത്തികം അടക്കം ജപ്പാന് ഉണ്ടായിരുന്നു ഇപ്പോളും ജപ്പാൻ ആവശ്യ പെട്ടാൽ അമേരിക്ക എന്തും നൽകാൻ തയ്യാർ ആണ് എന്നാൽ ഇതൊന്നും അമേരിക്ക ചെയ്ത ക്രൂരതക്ക് പ്രായശ്ചിത്തം അല്ല ....

  • @Viralshortszzzz
    @Viralshortszzzz 4 года назад +24

    ഇതിൽ പറയുന്ന ജപ്പാനിലെ ഒഖിനോവ അമേരിക്ക പിടിച്ചെടുക്കുന്നത് കാണിക്കുന്ന സിനിമ ആണ് 2016 ൽ ഇറങ്ങിയ ഹാക്സോ റീഡ്ജ് എന്ന ഹോളിവുഡ് സിനിമ. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി എടുത്ത ഈ സിനിമ ഇതുവരെ ഇറങ്ങിയ മികച്ച War മൂവികളിൽ ഒന്നാണ്

  • @benbinoy4065
    @benbinoy4065 4 года назад +21

    എല്ലാരു അമേരിക്ക അണുബോബ് ഇട്ടതിതെ വിമർശിക്കുന്നു .ജെപ്പാനീസ് സൈന്യം സ്വന്തം രാജ്യക്കാരോടും മറ്റുള്ള രാജ്യക്കാരോടും ചെയ്ത ക്രൂരത ആരും കാണുന്നില്ല. സ്വന്തം രാജ്യതെ സ്ത്രീകളെ പട്ടാളക്കാർക്ക് വെണ്ടി വൈശ്യവ്യതിക്ക് കൊടുത്ത രാജ്യം ബ്രിട്ടീഷ്, അമേരിക്കൻ ,യൂറോപ്യൻ രാജ്യങ്ങളിലെ പട്ടാള തടവുകാരെ അതിക്രൂരമായി പീഡിപ്പിച്ചിരുന്ന രാജ്യം, ഈ രാജ്യതിന്റെ ക്രൂരതകൾ ഏത്രയും പെട്ടന്ന് അവസാനിപ്പിക്കാനായിട്ടാണ് അമേരിക്ക അങ്ങനെയൊരു തീരുമാനം ഏടുത്തത് അല്ലാതെ നേരിട്ട് യുദ്ധം ചെയ്യാൻ കഴിവില്ലാഞ്ഞിട്ടല്ല. യുദ്ധത്തിൽ അമേരിക്കൻ സൈന്യത്തിന്റെ ആന്മവീര്യം വെറെ ആർക്കും അവകാരപ്പെടാനില്ലെ. അവരുടെ മുദ്രവാക്യം തന്നെ Never retreat എന്നാണ്. അനാവശ്യമായി ആളുകൾ ജെപ്പാനീസ് സൈന്യത്തിനെ മഹത്വവൽക്കരിക്കുന്നത് എന്തിനാണെന്ന് എനിക്കറിയില്ല

    • @muhammedhaqinsan6318
      @muhammedhaqinsan6318 4 года назад

      Nalla best myr

    • @reshvinr1702
      @reshvinr1702 4 года назад +3

      ജപ്പാൻ അതിനു മാപ്പ് പറഞ്ഞു എന്നാണ് അറിവ് (south korean, china, philippines, ഇവിടെ ഒക്കെ കൊടിയ പീഡനം ആയിരുന്നു ജപ്പാൻ അഴിച്ചു വിട്ടത്

    • @hadirahman3036
      @hadirahman3036 4 года назад

      @V P. Roy freedom is not everything which a human wanted, economic equality, full employment, no proverty, good healthcare, best education system are also needed for the development and progress for a country and it's people... These are also human values a country should have America doesn't have touched these things.... Also ussr has touched the word freedom and living standards... All has its own benefits and defects.... Ussr had a better economic growth than America during the 1960s ... Unemployment was1-2 percent in the ussr throughout its existence, while America had 3-8percent ...... Gini coefficient rate(a rate used for weighing economic inequality) was 0.27(0.0 is the best rate and 1.0. Is the worst..) While America currently has 0.42 .... It is true that stalin had killed 8 million people, we must also admit that America has killed many people in Vietnam, iraq, libya, Japan,

    • @hadirahman3036
      @hadirahman3036 4 года назад

      @@Electrono7036 juche was in fact a mixture of communism and ultranationalism which opted for selfreliance.... It was first used by kimiisung in a speech in 1955....in the consistution of 1971 it was adopted as the country's official ideology, then the country had an economic slowdown....

    • @hadirahman3036
      @hadirahman3036 4 года назад

      You can also describe it as a fascism at some point.... Because of its racist and xenophobic remarks....

  • @vinishvijayan6661
    @vinishvijayan6661 4 года назад +3

    Great video. ee ayudhangal undakki parasparam pedichum velluvilichum jeevikkathe aa sambathu kondu upayogapradhamaya enthokke karyangal cheyyam.

  • @rickyroyder3008
    @rickyroyder3008 4 года назад +7

    ഇരന്നു വാങ്ങിയതാണ് kuzapilla

  • @hariprasadkalayakaran7087
    @hariprasadkalayakaran7087 4 года назад +16

    ചേട്ടാ... 1945ഏപ്രിൽ 30നു യുദ്ധമില്ല കരാറിൽ ജപ്പാൻ ഒപ്പ് വെച്ചതായി കേട്ടിട്ടുണ്ട്.... അങ്ങനെയെങ്കിൽ 4 മാസങ്ങൾക് ശേഷം ഇങ്ങനെ ചെയ്തത് ക്രൂരത അല്ലെ... ഇതിന്റെ വാസ്തവം എന്താണ്....????

    • @Chanakyan
      @Chanakyan  4 года назад +3

      Date correct ആണോ? 1941ഇൽ സോവിയറ്റ് യൂണിയനുമായി ഒരു കരാറിൽ ജപ്പാൻ ഒപ്പു വെച്ചിരുന്നു. എന്നാൽ സ്റ്റാലിൻ 1945il അത് വക വെച്ചില്ല.

    • @jabirjabir2845
      @jabirjabir2845 4 года назад +1

      Apol ,americayude bomb pareekshanam final stage layirunnu. Aa atom bomb idaan vendi, japantey , samadana karaar, pending l vachu.

  • @vijeeshviji52
    @vijeeshviji52 4 года назад +21

    അതു ജപ്പാൻ ഇരന്നു വാങ്ങിയതാ.............

  • @ajaykj3381
    @ajaykj3381 4 года назад +7

    I admire the way you explain things

  • @dikshithdivakaran4673
    @dikshithdivakaran4673 4 года назад +10

    Make in India kuriche oru video

  • @jestinjohn6302
    @jestinjohn6302 4 года назад +8

    Please post the story of Vietnam war

  • @libinkakariyil8276
    @libinkakariyil8276 Год назад +2

    Fantastic ❤video

  • @jojomathew5108
    @jojomathew5108 3 года назад +4

    Thank you for the videos

  • @upendranupendran8577
    @upendranupendran8577 2 года назад +2

    Ningalude sound super

  • @haneeshmh125
    @haneeshmh125 3 года назад +5

    Nice presentation 🙏🙏🙏 thank you..

  • @soumyatsoumyat4883
    @soumyatsoumyat4883 Год назад +1

    Very nice and very good information

  • @devikakg1064
    @devikakg1064 Год назад +7

    I always think that was a necessity for those days of war 'cause Japan fought vigorously that brought death to lakhs of people including civilians. In order to stop war that was inevitable even though it was brutal. From that onwards America rules the world.

  • @gouthamdvkr7827
    @gouthamdvkr7827 4 года назад +3

    adipoli vedio malayalam youtube ethupolulla nalle channel eniyum varnum

    • @Chanakyan
      @Chanakyan  4 года назад +1

      Thank you very much

  • @justkomban4598
    @justkomban4598 4 года назад +2

    Watching from Tokyo 😌😌

  • @TheResearcherchannel
    @TheResearcherchannel 4 года назад +25

    ഈ ഒരു കമന്റിനു ഇവിടെ പ്രസക്തിയില്ല എന്നാലും Post ചെയ്യുവാണ്
    “പോളണ്ടിൽ എന്തു സംഭവിച്ചു“
    “പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത് ”
    സന്ദേശം സിനിമയിലെ ഒരു Dialogue ആണിത്
    സത്യത്തിൽ പോളണ്ടിൽ എന്താണ് സംഭവിച്ചതെന്ന് അറിയണോ എങ്കിൽ ഈ channel കണ്ടു നോക്കൂ

  • @sreesree6395
    @sreesree6395 4 года назад +8

    നല്ല വീഡിയോ💓🙏🙏

  • @jithin_ab
    @jithin_ab 4 года назад +24

    12:17 സോവ്യറ്റ് പടയുടെ ഫ്ലാഗ് ഇതല്ല

    • @Chanakyan
      @Chanakyan  4 года назад +22

      ശരിയാണ്. അത് 1949നു ശേഷമുള്ള ചൈനയുടെ ഫ്ലാഗ് ആണ്.കറക്ഷന് നന്ദി. മുമ്പുള്ള വീഡിയോകളിൽ ഇത് ശ്രദ്ധിച്ചിരുന്നു (Strategic Command). തിടുക്കത്തിൽ ഇത് ശ്രദ്ധിച്ചിരുന്നില്ല.

    • @Akash_Murali
      @Akash_Murali 4 года назад +1

      Flag of people's republic of China

    • @TheResearcherchannel
      @TheResearcherchannel 4 года назад +1

      കൊച്ചു കള്ളൻ കണ്ടുപ്പിടിച്ചല്ലേ

    • @thajyatrikan
      @thajyatrikan 4 года назад +2

      യൂർ great ബ്രോ.. ഇത്തരം കാര്യങ്ങൾ.. ശ്രദ്ധിച്ചത്‌.... ഞൻ ചിന്തിച്ചത് പോലും ഇല്ല .. grreat.

  • @rajansudararaj4361
    @rajansudararaj4361 11 месяцев назад +1

    This was right🌹🌹🌹🌹🌹🌹🌹🌹

  • @ajayfrancisdreamz4088
    @ajayfrancisdreamz4088 4 года назад +19

    വളരെ നല്ല അവതരണം ..👍

  • @medievalcrusader7809
    @medievalcrusader7809 4 года назад +8

    ജപ്പാന്റെ kamikaze pilots ഒരു സംഭവം തന്നെയായിരുന്നു

  • @rajeevct2287
    @rajeevct2287 4 года назад +2

    ' വീണ്ടും ഞെട്ടിച്ചു. വീഡിയോ സൂപ്പർ

  • @loveonly7861
    @loveonly7861 Год назад +2

    പാവം സാധു ജനങ്ങളാണ് യുദ്ധത്തിൽ ബലിയാടായത് രണ്ടു പക്ഷത്തും അപലപിക്കുന്നു.😥🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👏....

  • @antoantonyjose
    @antoantonyjose 2 года назад +2

    ആർ എൻ കവോ യെ കുറിച്ചുള്ള വിശദമായ വീഡിയോ പ്രതീക്ഷിക്കുന്നു

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 5 месяцев назад

    Avar ഉപയോഗിച്ച B-29 bomber ന് ഒരുപാട് പ്രേത്യകഥകളുണ്ട്...

  • @nusaibch6054
    @nusaibch6054 Год назад +1

    പണ്ട് മുതലെ മനുഷ്യൻ അതിർത്തികൾ നിർണ്ണയിച്ച് പരസ്പരം കൊന്നൊടുക്കി ... ഇന്നും തുടരുന്നു ...

  • @najumakoduvally3371
    @najumakoduvally3371 3 года назад +2

    Super

  • @kiranchandran1564
    @kiranchandran1564 4 года назад +17

    കാർഗിൽ ആണ് ഇന്ന് പ്രതീക്ഷിച്ചത്

    • @Theemptybook
      @Theemptybook 4 года назад +4

      സുഹൃത്തെ എന്റെ ചാനെലിൽ കാർഗിൽ യുദ്ധത്തിനേ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട് താൽപര്യം ഉണ്ടെങ്കിൽ കണ്ട് നോക്കൂ. പ്രൊഫൈൽ ഇമേജിൽ ക്ലിക്ക് ചെയ്താൽ മതിയാവും.

    • @Chanakyan
      @Chanakyan  4 года назад +4

      ഹലോ കിരൺ കാർഗിൽ ഭാവിയിൽ ചെയ്യാം.

    • @worldofreality5684
      @worldofreality5684 4 года назад

      ruclips.net/video/aSxw_MM2us4/видео.html

  • @sarathsr2223
    @sarathsr2223 4 года назад +17

    Good explanation. Thanks u For presenting such a topic. As well the effort u taken.

  • @mssuccespoint
    @mssuccespoint 10 месяцев назад +3

    ജപ്പാൻ ഇതിന് പകരം വീട്ടുമോ...?😮

  • @abinputhanpurakkil5877
    @abinputhanpurakkil5877 Год назад +2

    Oppenheimer കണ്ടതിനുശേഷം കാണാൻ വരുന്നവർ ഉണ്ടോ 😂🔥

  • @rahulreyhansiva1302
    @rahulreyhansiva1302 4 года назад +4

    Superb video,rare footages

  • @GeorgeT.G.
    @GeorgeT.G. 2 года назад +2

    good

  • @joelkj13
    @joelkj13 3 года назад +2

    Good virdio

  • @rameshm7253
    @rameshm7253 Месяц назад

    സൂപ്പർ ❤️❤️❤️😂🥰🥰😍😍👍😂😘👌🥰🥰❤️🥰🥰😄😄😂😍😘😘😘😄😍😄😍🌹😍😍😄😄😍🌹😍❤️😍❤️😍❤️😍🌹😂🌹😍

  • @nehababu7983
    @nehababu7983 3 года назад +1

    2021 ൽ കാണുന്ന ഞാൻ 😁😁👌👌👌 അവതരണം 🙂

    • @Chanakyan
      @Chanakyan  3 года назад

      വളരെ നന്ദി 😊

  • @dilshadpt8491
    @dilshadpt8491 3 года назад +2

    Good presentation

  • @deepubabu3320
    @deepubabu3320 4 года назад +3

    Bakki undakumo ....? Adipoli aayirunnu 🇮🇳🇮🇳🇮🇳

    • @Chanakyan
      @Chanakyan  4 года назад +2

      ഉണ്ടാകും. ഒരു സീരിസ് ആണ് ലക്ഷ്യമിടുന്നത്.

  • @mariaelsajoseph8708
    @mariaelsajoseph8708 3 года назад +3

    Very useful 👍

  • @laisonsimethy1134
    @laisonsimethy1134 4 года назад +3

    The midway കണ്ട അനുഭവം

  • @ajithnexus5761
    @ajithnexus5761 4 года назад +2

    Pls prepare a great video about Bihar regement👍👍👍
    Wars🇮🇳🇮🇳🇮🇳
    Power🇮🇳🇮🇳🇮🇳
    Attacking skill🇮🇳🇮🇳🇮🇳🇮🇳
    Bihar lions🦁Bihar regiment

  • @KIRANKUMAR-zj6mg
    @KIRANKUMAR-zj6mg 4 года назад +2

    Bro five star rankne pati oru video cheyavo

  • @abhijithsundareshan4322
    @abhijithsundareshan4322 3 года назад +1

    Innu Budget il prekyapicha Kollam Madura Economic Corridor ne kurichu oru video cheyamo

  • @aswandaswand6183
    @aswandaswand6183 4 года назад +1

    Super video experience and overall best keep going

  • @travelvlogbyme4735
    @travelvlogbyme4735 4 года назад +3

    നല്ല അവതരണം

  • @pardhivkrishna2019
    @pardhivkrishna2019 4 года назад +2

    Bro...please do a video on the arrival of Rafale in Hyderabad 🇮🇳🇮🇳

  • @taitusphilipose1512
    @taitusphilipose1512 4 года назад +10

    ട്രൂമ്പച്ചനോട് ചോതിക്ക് അതിന്റെ ബാക്കി ഉണ്ടോ നാലെണ്ണം എടുക്കാൻ, ചൈനയുടെ നാലു മുക്കിലും കൊണ്ട് ഇടാൻ, ലോകം മുഴുവൻ കൊറോണ കൊണ്ട് വലഞ്ഞു.

  • @athira.k8918
    @athira.k8918 3 года назад +1

    Thanq sir

  • @PranavParthav
    @PranavParthav Месяц назад

    Hats of bro 😎

  • @shobrajshobi1904
    @shobrajshobi1904 3 года назад +1

    Very good explanation thanks

  • @althu3
    @althu3 4 года назад +3

    ELA കുറിച്ച് ഒരു video ചെയ്യൂ ബ്രോ
    #withdrawELA

  • @a.rcutzz4262
    @a.rcutzz4262 3 года назад +2

    Poli

  • @basilpeldho9533
    @basilpeldho9533 4 года назад +3

    As usual chanakyan pwolichu 🔥....iniyium ith polathe videos pratheekshikkunnu

    • @Chanakyan
      @Chanakyan  4 года назад

      Thank you. Theerchayayum.

  • @nktraveller2810
    @nktraveller2810 3 года назад +2

    ശത്രുക്കൾ മിത്രമായി
    മിത്രങ്ങൾ ശത്രുവായി

  • @nandhuvlogger825
    @nandhuvlogger825 4 года назад +2

    Make in India Athupole swaj Bharat athinte nadathippukal Patti oru video cheyyamo?

  • @journey2successlearnwitharathy
    @journey2successlearnwitharathy 4 года назад +1

    Nice viedo

  • @user-pv5ig6le5b
    @user-pv5ig6le5b 3 года назад +1

    Powli

  • @mohjabir2703
    @mohjabir2703 4 года назад +1

    Next World War II video waiting

  • @MJ-jl2gu
    @MJ-jl2gu 4 года назад +1

    Awesome presentation

  • @laalbiceleste3820
    @laalbiceleste3820 4 года назад +1

    Good Video Bro

  • @deepaksuresh3569
    @deepaksuresh3569 4 года назад +3

    👍

  • @ibinraja7364
    @ibinraja7364 3 года назад +1

    1979 Vietnam china യുദ്ധം വിവരിക്കാമോ???

  • @arjunck07
    @arjunck07 3 года назад +3

    അന്ന് അമേരിക്ക ആറ്റംബോംബ് വർഷിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ജപ്പാൻ മറ്റൊരു ഉത്തര കൊറിയ ആയേനെ

    • @philipgevarghese6220
      @philipgevarghese6220 Год назад

      ലോകം കീഴടക്കിയേനെ ജപ്പാൻ

  • @sujithvarghese834
    @sujithvarghese834 4 года назад +1

    Please do video about current America China cold war

  • @sanalsanal3395
    @sanalsanal3395 4 года назад +1

    Nice video.

  • @kumardmm1237
    @kumardmm1237 4 года назад +1

    Amazing Video..
    👏👏👏👏👏👏

    • @Chanakyan
      @Chanakyan  4 года назад +1

      Thank you so much 😀

  • @umairmajeed3461
    @umairmajeed3461 4 года назад +1

    Good video 👍👍

  • @rejmalp5885
    @rejmalp5885 4 года назад +1

    Japan nte baranam japanese allukal kk polum verkka pettirunnu baranam ayirunnille ??? Angine njan vayichirunnu

  • @jithkjose6534
    @jithkjose6534 4 года назад +2

    Cargil war ine kurich video cheyanam

    • @Chanakyan
      @Chanakyan  4 года назад +1

      Theerchayayum cheyyam

  • @shukkoorpnazar6729
    @shukkoorpnazar6729 4 года назад +1

    Nice

  • @user-dc4nm4du3x
    @user-dc4nm4du3x 4 года назад +1

    You arr unique

  • @konnapara
    @konnapara 4 года назад +1

    Nice info

  • @karna791
    @karna791 4 года назад +1

    Adipoli

  • @jaimonthomaspulickal7147
    @jaimonthomaspulickal7147 Год назад +1

    15/12/2022.218ah

  • @lekshmimusic3374
    @lekshmimusic3374 4 года назад +1

    super

  • @Bhaventh
    @Bhaventh 3 года назад

    Source description parayanam alle padanu verification mattum

  • @manushyan123
    @manushyan123 Год назад

    അമേരിക്കയോട് ഒരു കാര്യത്തിലും ഞാൻ യോജിക്കുന്നില്ല... പക്ഷെ ജപ്പാനിൽ അണുബോംബ് ഇട്ടത് മാത്രം വളരെ നല്ലൊരു തീരുമാനം ആയിരുന്നു... കാരണം അണുബോംബ് വീഴുന്നത് വരെ ജപ്പാൻ വളരെ അഹങ്കാരികളായിരുന്നു.... ജർമനിയും ജപ്പാനും ആയിരുന്നു അന്ന് ഏറ്റവും വലിയ അഹങ്കരികളായി ഒന്നിനും വഴങ്ങാതെ ലോകം മുഴുവൻ ഞങ്ങളുടെ സ്വന്തം എന്ന് വിചാരിച്ച് ഉണ്ടായിരുന്നത്.... കളിക്കുന്നത് അമേരിക്കയോടും റഷ്യയോടും ബ്രിട്ടനോടും ആണെന്ന് അവര് മറന്നു.... അവസാനം അമേരിക്കയേയും പോയി ചൊറിഞ്ഞു..അത് മാത്രമേ ജപ്പാന് ഓർമ്മ ഉള്ളൂ....പിന്നീട് എന്താണ് സംഭവിച്ചത് എന്ന് ജപ്പാന് ഓർമ്മ ഇല്ല... അമ്മാതിരി പണിയാണ് അമേരിക്ക കൊടുത്തത്... അന്ന് അമേരിക്ക അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഒന്നും അവിടെ തീരില്ലായിരുന്നു...

  • @anandakrishnan4777
    @anandakrishnan4777 4 года назад +1

    Talk about the aliens amd its existence.. based on pentagons news on identified nonearth flying objects