പ്രേതനഗരം പോലെ റോസ് ഐലൻഡ് | യാത്രയിലെ രസങ്ങൾ - 45 | Baiju N Nair

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 126

  • @ishaqkrs4133
    @ishaqkrs4133 4 года назад +14

    ലോക രാജ്യങ്ങളുടെ കഥ കേൾക്കാൻ വെയ്റ്റിങ് ആണ്.

  • @akccj7765
    @akccj7765 4 года назад +3

    ആർക്കും അറിയാത്ത ഒട്ടേറെ കാര്യങ്ങൾ വളരെ വിശദമായി നമുക്ക് നമുക്ക് പറഞ്ഞു തരികയും കാണിച്ചു തരികയും ചെയ്തു വീഡിയോ അതിമനോഹരം തന്നെ റോസ് ഐലൻഡ് കുറേക്കൂടി സൗകര്യങ്ങൾ ഒരുക്കിയാൽ വലിയൊരു ടൂറിസ്റ്റ് കേന്ദ്രം ആവാൻ സാധ്യതയുണ്ട് വീഡിയോ വളരെ നന്നായി അവതരണത്തിലെ ലാളിത്യം മികവ് പുലർത്തി

  • @JOURNEYSOFJO
    @JOURNEYSOFJO 4 года назад +3

    ഒന്നര വർഷം മുൻപ്‌ ഈ റോസ് ഐലൻഡ് സന്ദർശിക്കുവാൻ ഭാഗ്യം ലഭിച്ചു.. മനോഹരമായ ബീച്ചും ബ്രിട്ടീഷുകാർ പണിത കെട്ടിടങ്ങളും പള്ളിയുമൊക്കെയായ് 🤩🤩❤️❤️സുന്ദരമായിരുന്നു അവിടുത്തെ കാഴ്ചകൾ..

    • @footballlover666
      @footballlover666 4 года назад +1

      ഇവിടെ എങ്ങനെ എത്താൻ കൈയും

    • @shekhaandjenavlogs5527
      @shekhaandjenavlogs5527 4 года назад +1

      Lakshdhweeb പോലെ പെർമിറ്റ് കിട്ടാൻ ബുദ്ധിമുട്ടാണോ

    • @JOURNEYSOFJO
      @JOURNEYSOFJO 4 года назад

      @@footballlover666 chennai and kolkatta aanu etavum aduthula randu airports.. so chennaiyil ninula flight charge aanu comparatively etavum kuravu.. eniku tonunu kochiyil ninula flightukal polum chennai layover kazhinje portblair il ethuollu.. portblair il ethiya sesham baiju chettan ee videoil paranjekune pole petanu tanne ross islandil etham.. aduthu thanneyaanu

    • @JOURNEYSOFJO
      @JOURNEYSOFJO 4 года назад

      @@shekhaandjenavlogs5527 illa.. yaathoru budhimutum ila.. angane oru permit issue ila.. nammude ethelum valid id proof undavanam ennullathe ollu.. pime korachu passport size photosude kaiyil eduthal nallathaakum..

  • @linuraveendran9955
    @linuraveendran9955 4 года назад +6

    ബൈജു ചേട്ടാ. നല്ല വീഡിയോ ആയിരുന്നു. ഫോട്ടോസ് നു പകരം വീഡിയോ ആയിരുന്നു എങ്കിൽ ഇതിലും സൂപ്പർ ആക്കാം ആയിരുന്നു. വളരെ നല്ല ഒരു വീഡിയോ അതിനു ഉപരി കുറച്ചു നല്ല കാര്യങൾ അറിയാൻ പറ്റി. നാളെ അടുത്ത വീഡിയോ കാണാൻ

  • @azharibrahim6804
    @azharibrahim6804 4 года назад +20

    ലണ്ടനിലെക്ക് ഒരു റോഡ് യാത്ര amazonil order ചെയ്തു ....

    • @maqsood9671
      @maqsood9671 4 года назад

      Bookinte name entha?

    • @azharibrahim6804
      @azharibrahim6804 4 года назад

      IAM MAQ ലണ്ടനിലേക് ഒരു റോഡ് യാത്ര

  • @rahuljohnson1056
    @rahuljohnson1056 4 года назад +1

    baijuchettaa sopperrrrrrrrrr

  • @sreejithmanghat6202
    @sreejithmanghat6202 4 года назад

    Baiju chetta katta support tto mikka videos um Kannan sramikarundu mikacha avatharana reethi athanu highlight god bless you and your family prays with you stay safe

  • @avvoku
    @avvoku 4 года назад

    അവതരണം ഈസ്‌ ലളിതം സുന്ദരം

  • @hollandervers9154
    @hollandervers9154 4 года назад

    Baiju etta videos iduka

  • @MrShajikallai
    @MrShajikallai 4 года назад

    നല്ല വിവരണം

  • @mohann8681
    @mohann8681 4 года назад

    Good presentation

  • @simple859
    @simple859 4 года назад

    Nalla avatharanam

  • @mohmedmansooor488
    @mohmedmansooor488 4 года назад +3

    താങ്കളുടെ ചരിത്ര വിവരണം നന്നായട്ടുണ്ട്..... വീഡിയൊ കണ്ട തുപോലെ

  • @BakedCookiesallday
    @BakedCookiesallday 4 года назад

    baiju chetan meesha ellathe kanana super

  • @muhammedameen6902
    @muhammedameen6902 4 года назад +6

    Hello! I’m an Andaman malayalee.
    Nice description video❤️

    • @ROY-wu2cq
      @ROY-wu2cq 4 года назад

      ആന്റമാൻ മലയാളി, അവിടെ എത്തിയ ചരിത്രം അറിയാമെങ്കിൽ പറയൂ.

    • @muhammedameen6902
      @muhammedameen6902 4 года назад +1

      Roy Wilson Andaman il malayali ethunnath khilafath movement nte bhagam aayt aan. Keralathil ninn naad kadathiya malayaligale cellular jail il bandhigal aakugayirunnu...swandhrayathin shesham adhigam aalugalum avde thanne jeevitham aarambhikugayarunnu.
      Adhigam ullavarkum central government job kittyathkond jeevitham athyavashyam nalla nilak monnott kondpovanum kazinju

    • @ameertk3706
      @ameertk3706 4 года назад +1

      ഞാൻ അവിടെ വരാൻ ആഗ്രഹിക്കുന്നു ഫാമിലി യുമായി.. എനിക്കു ഒരു ഉപകാരം ചെയ്യുമോ... ഒരു കിച്ചൻ ഉള്ള ഹോം സ്റ്റേ ഒരു 20 ദിവസം.. വല്ല കോൺടാക്ട് ഉണ്ടോ.. നാട്ടിൽ മലപ്പുറം ആണ്

  • @vipinns6273
    @vipinns6273 4 года назад +3

    ബ്രിട്ടീഷ് സർവേയർ ഡാനിയേൽ റോസിന്റെ പേരിലാണ് ദ്വീപിന് ആ പേര് വന്നത്. 2018 മുതൽ ഇതിന്റെ പേര് നേതാജി സുഭാഷ് ചന്ദ്ര ബോസ്സ് ഐലൻഡ് എന്നാണ്. സിനിമകളിലെ പാട്ടിലെ ഭാഗങ്ങൾ ഇവിടെ നിന്നും ഷൂട്ട്‌ ചെയ്യാറുണ്ട്.ഉയിരിൻ ഉയിരേ എന്ന ഗാനം മുഴുവനായും ഷൂട്ട്‌ ചെയ്തത് ഇവിടെ നിന്നാണ്.

    • @rahulukrishnan9555
      @rahulukrishnan9555 4 года назад +1

      👍👍👍

    • @jchittillam77
      @jchittillam77 4 года назад

      We ,Indians are very smart to convert the names of cities, places and monuments. But never bother to keep it up and improve the things. Why it is so, because of dirty politicians, bureaucrats and few anti nationalist who never think about others. Very good example my "GODS OWN COUNTRY". Every five year left and right will come to rule turn by turn and they do nothing. Don't think BJP is going to make it heaven.

  • @Saifazhikode
    @Saifazhikode 4 года назад +1

    Britain nil ninnum varumbol vishramikkaano?
    Athinu British Indian sea way ithile allallo

  • @rejeshkg4607
    @rejeshkg4607 4 года назад

    ചേട്ടായി ബാഗ്രൗണ്ട് മ്യൂസിക് കൊള്ളത്തില്ലട്ടോ. അവതരണം സൂപ്പർ ആണ് ട്ടോ.

  • @dileepkumarm.v.3860
    @dileepkumarm.v.3860 4 года назад +1

    മരത്തിനുള്ളിലെ ബുദ്ധക്ഷേത്രം വീഡിയോ കണ്ടപ്പോൾ റോസ്ഐലൻഡിൻെറുമായുള്ള സാമ്യം ഞാൻ കമൻറ് ചെയ്തായിരുന്നു.ഇപ്പോൾ റോസ്ഐലൻഡ് വീഡിയോയും കാണുവാൻ സാധിച്ചു.ഇത് പോലെ പ്രേതനഗരമെന്ന് വിശേഷിപ്പിക്കുന്ന ധനുഷ്കോടിയേപ്പറ്റിയുള്ള എപിസോഡ് പ്രതീക്ഷിക്കുന്നു.

  • @selmanfarizpn2613
    @selmanfarizpn2613 4 года назад +1

    നല്ല വിവരണം👌💯

  • @ananthukbabu
    @ananthukbabu 4 года назад +2

    Baiju chetaa thangalude London road yathraude book thapi irangiyitt Oru sthalathum kitanilaa .ekm il kurach book stall ok thuranitundenn kettu Oru 10-15 kadakal keriyirangi avasanam nammude press club roadilulla blossom book fair chumma keriyatha apo atha Oru moolakk enneum noki irikkana pole nammude book .akee otta copy mathre undayirunollu .thank God .
    Chetan suuper aatoo Oru Gginn thaneyaa 😍

    • @o2thasi140
      @o2thasi140 4 года назад

      മാതൃഭൂമി ബുക്സിൽ ഉണ്ട്

  • @akshayrideaddict1357
    @akshayrideaddict1357 4 года назад +1

    London trip vedio

  • @adhilpachu3909
    @adhilpachu3909 4 года назад +1

    മലയാളി അന്നും ഇന്നും എന്നും pwoliyaaanu

  • @peace-vp
    @peace-vp 4 года назад

    Share chayam

  • @shyjus.s669
    @shyjus.s669 4 года назад +2

    Nammude London trip baaki Katha undo, endeavor kurichu parayanam, please.

  • @jijijohn1665
    @jijijohn1665 4 года назад

    Good info, thanks 🙏

  • @joicegeorge1490
    @joicegeorge1490 4 года назад +3

    Baijuchettan Hang son doong poyitundekil vivaranam prethikshikunnu

  • @rkr7718
    @rkr7718 4 года назад

    Psc try cheyunavar theerchayayitim baiju annante videos kananam,athrakum nalla narration anu.orupad karyangal learn cheyan und

  • @abdullaaniparambil110
    @abdullaaniparambil110 4 года назад

    Good

  • @tonyjohn3831
    @tonyjohn3831 4 года назад

    Very informative,Thanks bjn

  • @Khan_____
    @Khan_____ 4 года назад +1

    Biju sir e channel I'll 99% subscribe um sub cheyedaee car ta review kanan aa allatha sir ta travelling experience kanan alla ath kondu Pls upload car reviews and its details sir putting so many videos of travelling experience on car review in last months

  • @islamicspeechesmalayalamme3840
    @islamicspeechesmalayalamme3840 4 года назад

    navika senayude airport

  • @willscarlet3172
    @willscarlet3172 4 года назад

    sentinalese inu, lokathe orupadu sthalangaludeyum , architechturinteyum , krishiyudeyum , technologyudeyum , okke photosinte oru shekharam adangiya oru photo album or tablet computer koduthal avarude bhavam enthayirikkum ennu njn eppozhum alochikkarundu.. chilappo aah civilizationte gathiye thanne matimarichekaam.. corona avideyum ethikanumo?
    angotu pokanda , ennalum athinte aduthokke pokunna baiju chettanu avarekurichu kooduthal karyangal chuttupadumulla alkarodu chothichu manasilaki oru video
    cheyyamo.. ennenkilum :)

  • @ibrahimkoyi6116
    @ibrahimkoyi6116 4 года назад

    നല്ല വിവരണം thankyo

  • @2009jctco
    @2009jctco 4 года назад

    Thanks - its really a travel guide for people like me

  • @praveenraj708
    @praveenraj708 4 года назад

    Baiju cheattaa...❤❤❤❤❤

  • @soundararajang1338
    @soundararajang1338 4 года назад +1

    Different terain. Nice.

  • @radhakrishnant7626
    @radhakrishnant7626 4 года назад

    Videos informative. Waiting for another one

  • @mohammedrashidkp9992
    @mohammedrashidkp9992 4 года назад +3

    All kerala baiju chettan fans association

  • @jimmysjoggersvlogs2360
    @jimmysjoggersvlogs2360 4 года назад +2

    Baiju SAR YOU also start vlogging you will increase your views this style is also good but many people wont like to sit thru your presentation start vlogging sir

  • @leelamaniprabha9091
    @leelamaniprabha9091 4 года назад

    Correct. Interesting and informative.

  • @akshayajith6295
    @akshayajith6295 4 года назад

    Rapid review cheyo😌

  • @dhaneshdhanesh2745
    @dhaneshdhanesh2745 4 года назад

    Baijuttan negal parayunnathu enthanoo athenthya photo & video idugayanagil nammakku athu manassilakkam kooduthal sahayamagum athonnu shradhikkeannaa

  • @thejus2255
    @thejus2255 2 года назад

  • @sajeeshsimi
    @sajeeshsimi 4 года назад

    ബുദുവ മാതിരി ഉണ്ടാക്കിയെടുത്താൽ സൂപ്പറായേനെ

  • @Madarivajid
    @Madarivajid 4 года назад

    Super സ്ഥലം
    കഴിഞ്ഞ വർഷം ഞാനും പോയിരുന്നു അവിടെ

  • @dileepkumarm.v.3860
    @dileepkumarm.v.3860 4 года назад

    ഇത് പോലെ സംരക്ഷിക്കപ്പെടാതെ നശിപ്പിച്ചുകളയുന്ന ചരിത്രപ്രധാന്യമുള്ളവയുടെ കൂട്ടത്തിൽപ്പെട്ട മഹത്തായ ഒന്നാണ് കടലിന് നടുവിൽ സ്ഥിതിചെയ്യുന്ന അജയ്യമായ ജംജുരാഫോർട്ട് .അതിനേക്കുറിച്ചും ഒരു എപിസോഡ് പ്രതീക്ഷിക്കുന്നു

  • @lissyjames8233
    @lissyjames8233 4 года назад

    Nice....

  • @manjushaaaa1642
    @manjushaaaa1642 4 года назад

    Thailand nu kittiyirunnenkil eppozhe ithoru tourist destination ayene, Santhosh George kulangara sir ne smarikkunnu

  • @restartbyjobingeorge8700
    @restartbyjobingeorge8700 4 года назад

    Waiting for London trip video

  • @jimmysjoggersvlogs2360
    @jimmysjoggersvlogs2360 4 года назад

    Visastha kerla sahithya acadamey award nede baiju N Nair sar ke swagatham

  • @manjushaaaa1642
    @manjushaaaa1642 4 года назад

    Vere ethengilum rajyathinu kittiyirunnenkil mikacha tourist destination aakkumayirunnu

  • @peterbilt1284
    @peterbilt1284 4 года назад

    Adipoli

  • @BakedCookiesallday
    @BakedCookiesallday 4 года назад

    sujith bhakthanum Chetanum nalla combination aane ketto

  • @electronicskeralam
    @electronicskeralam 4 года назад

    great

  • @BtechMIXMEDIA
    @BtechMIXMEDIA 4 года назад +10

    ലണ്ടൻ കാത്തിരിക്കുന്നവർ ഉണ്ടോ

  • @inchikaattilvaasu7401
    @inchikaattilvaasu7401 4 года назад

    ഒരു ശിമസാനത്തിലെ കഥ പോലെ very sad to here

  • @jjpcorpinc
    @jjpcorpinc 4 года назад

    Byju chettan elladathum ad video play cheyyan permission koduthathode vallathe continuation affected aayi...the content and presentation is superb.Hope the revenue can be set in a later stage and make the video more presentable without losing continuity

  • @athularikkulam9201
    @athularikkulam9201 2 года назад

    ❤❤❤❤❤❤❤❤

  • @mhdsharnas6211
    @mhdsharnas6211 4 года назад

    Chernobyl ബാക്കി പറയാമോ duga ടവർ

  • @muhammedshibly3963
    @muhammedshibly3963 4 года назад

    Chernobyl le poyittundo chetta aa katha onne parayumo

  • @mujeent338
    @mujeent338 4 года назад

    👌

  • @BakedCookiesallday
    @BakedCookiesallday 4 года назад

    Ee videos edit cheyunnathe aara? Sujith bhai aano... reply tharamo

  • @rafeekvprafeekvp7128
    @rafeekvprafeekvp7128 4 года назад

    My birth place is andaman

  • @smfstravel4744
    @smfstravel4744 4 года назад

    👍

  • @mujeebrahmanva94
    @mujeebrahmanva94 2 года назад

    🙂🙂🙂🙂👏👍👍

  • @creative_good
    @creative_good 4 года назад

    👌👌✌️✌️

  • @muhammedriyasriyas935
    @muhammedriyasriyas935 4 года назад

    👍♥️

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 4 года назад

    Andamanil പോകാനുള്ള രീതി എങ്ങിനെയെന്ന് പറയാമോ

    • @yusafyusaf2258
      @yusafyusaf2258 4 года назад +1

      ചെന്നെയിൽ നിന്ന് 2000rs കപ്പലിൽ പോകാം പെർമിറ്റ്‌ വേണ്ട. ഫ്ലൈറ്റ് 8000ര് ആണ്

    • @yusafyusaf2258
      @yusafyusaf2258 4 года назад +1

      9847247700 വിളിക്കുക

  • @muhammedameer1933
    @muhammedameer1933 4 года назад

    Hi

  • @jouharm4258
    @jouharm4258 4 года назад +3

    About 6:20
    India യുടെ വളരെ കിഴക്ക്‌ കിടക്കുന്ന ആൻഡമാൻ, എങ്ങനെയാണു പടിഞ്ഞാറു കിടക്കുന്ന ബ്രിട്ടണിൽ നിന്നു വരുന്ന വഴിയിലെ ഒരു ഇടത്താവളമായി മാറുന്നത്‌??🤔

    • @mohjabir2703
      @mohjabir2703 4 года назад +2

      Avar adyam pidichadakkiyathe burma ane Myanmar athukondayirikkum

    • @vipinns6273
      @vipinns6273 4 года назад

      എനിക്കും തോന്നിയിരുന്നു 🤔

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 года назад

    👌👍

  • @teaclub3873
    @teaclub3873 4 года назад

    😍😍

  • @jimmysjoggersvlogs2360
    @jimmysjoggersvlogs2360 4 года назад

    there are so many cocunut tree just imagine milking oil from all those cocunut monetize

  • @remzyy2074
    @remzyy2074 4 года назад

    Enthinano ithu India kku koduthathu. Vella thailandukaude kail kodutharunenkl tourism enklum develop cheythene. Ithokke develop cheythal enthu cash undakkam.

  • @shivayogaworld3771
    @shivayogaworld3771 4 года назад +1

    British lifestyle like Colony lifestyle . They stay together, party, clubbing, food, socialising, drinks, holidays, sex etc. Sadly now a days they don’t follow religion much 72% British don’t follow religion only elderly people follow religion. But like every where in the world lots people follow Buddhism just as fashion or escapism. Not as religion. Thank you for this. Namaskaram 👍

  • @_akashputhiyapurayil9865
    @_akashputhiyapurayil9865 4 года назад

    I think, India govt is not giving much importance in preserving these kind of monuments. 😕

  • @midhila8889
    @midhila8889 4 года назад

    🐆🐆🐆🐆👍

  • @thankarajanmv
    @thankarajanmv 4 года назад +1

    ഇനി വൈപ്പർ അയലണ്ട് ,പിന്നെ ജർവ്വകളേയും കാണണം ,ഞാൻ മിക്ക സ്ഥലങ്ങളിലും പോയിട്ടുണ്ട്

  • @razzrazz9094
    @razzrazz9094 4 года назад

    Andaman nicobar

  • @mymmmmmms
    @mymmmmmms 4 года назад +1

    ബായ്ജു ചോട്ടാ
    മോരോക്കോ സോപ്പ്ർ ആണ്ണു സോജിത്തിനെപ്പാരം ബിഡിഒ നല്ല്ലതന്നെ സോന്നീരു ബൈ തലേസെറി ടിക്കട്ടോക് സോപ്ർ

  • @ROY-wu2cq
    @ROY-wu2cq 4 года назад

    കഥകേൾക്കുന്നപോലെ

  • @anasm7178
    @anasm7178 4 года назад

    London

  • @moloosmoloo8382
    @moloosmoloo8382 4 года назад

    Shu. Nakkalam nadannu

  • @AshiqCP
    @AshiqCP 4 года назад +24

    9:15. 😁 ഷൂ തുടക്കുക
    കത്തിയവർ ലൈക്ക്

    • @mohammedmidlaj4623
      @mohammedmidlaj4623 4 года назад

      🤩🤩

    • @TerrainsAndTraditions
      @TerrainsAndTraditions 4 года назад

      Shoo thudakkunnavarku annu scope illa... Shoe nakkan aalugal undaayirunnu annu.. 😂

    • @muhammedshahin72
      @muhammedshahin72 4 года назад +1

      *സങ്കികൾ ജീവിച്ചിരുന്ന സ്ഥലം....* 🤭

  • @pradeepka7810
    @pradeepka7810 4 года назад +3

    You have an uncanny ability to narrate the history of the places you visit along with the scenes, unlike Shri. Sujith Bhakthan who is averse to history. It reveals that you study in-depth every country you visit.

  • @ncmphotography
    @ncmphotography 4 года назад

    First

  • @umeshcristiano7986
    @umeshcristiano7986 4 года назад

    റോസ് ഐലൻഡ് ഇപ്പൊ ബോസ്സ് ഐലൻഡ്

  • @adhilpachu3909
    @adhilpachu3909 4 года назад +1

    ന്തു കൊണ്ട് നമുക്ക് ആൻഡമാനിൽ പ്രവേശിക്കാൻ കഴിയുന്നത് പോലെ ലക്ഷദ്വീപിൽ പ്രവേശിക്കാൻ കഴിയുന്നില്ല

  • @augustinekurian7141
    @augustinekurian7141 4 года назад

    add more videos not photo it will be good

  • @Shibumon100
    @Shibumon100 4 года назад

    ചരിത്ര നിർമ്മിതികൾ സംരക്ഷിക്കുന്നതിൽ നമ്മൾ ഇന്ത്യാക്കാർ പുറകിലാണു..

  • @nitheshnarayanan7371
    @nitheshnarayanan7371 2 года назад

    Rose Island oru rakshayum illa!!!!!!!

  • @jimmysjoggersvlogs2360
    @jimmysjoggersvlogs2360 4 года назад

    india should make residence

  • @faisalcoffecofaisalcoffeco1940
    @faisalcoffecofaisalcoffeco1940 4 года назад

    ഷൂ തുടക്കുന്നത് മാത്രം പറയരുത്

  • @saizworld4803
    @saizworld4803 4 года назад +1

    Waiting for London trip vedio

  • @pramodck3336
    @pramodck3336 4 года назад

    great