അച്ചൻകോവിലാറ്റിൽ പള്ളിയോടം മറിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്; അപകടത്തിൽ പ്ലസ്ടു വിദ്യാർഥിയെ കാണാതായി

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 29

  • @arunshankars8398
    @arunshankars8398 2 года назад +41

    ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർക്ക് ഹെൽമറ്റ് നിർബന്ധമാക്കുന്നത് പോലെ തന്നെ പള്ളിയോടങ്ങളിൽ പോകുന്നവർക്ക് ലൈഫ് ജാക്കറ്റ് നിർബന്ധമാക്കണം.

  • @ramrajan9574
    @ramrajan9574 2 года назад +6

    It's not Pumpa river as your Reporter mentioned, it is Achankovil river.

  • @________4493
    @________4493 2 года назад +5

    നല്ല ശക്തമായ അടിയൊഴുക്ക് ഉള്ള സ്ഥലം കൂടി ആണ് അവിഡം....

  • @mightyfist
    @mightyfist 2 года назад +5

    Boat was overloaded

  • @rishi069
    @rishi069 2 года назад

    Safety measurements elathe swiming life jacket elathe oninum erkaerthu.. pinne swimming ariyuna alakre mathram valakaiyil panku edukva...

  • @red___moo__n
    @red___moo__n 2 года назад +1

    😢

  • @thaam6076
    @thaam6076 2 года назад

    ഇ മഴയത്ത് എന്തിന് ഇങ്ങനെ ഒക്കെ

  • @mush8371
    @mush8371 2 года назад

    Aagosha samayath apakadam kashtam thanneyaanu..

  • @minnuthumbitalks4170
    @minnuthumbitalks4170 2 года назад +1

    Ithine munpum ithupole ee vallam marinjitunde.anne arkum apakadam onnum sambhavichilla.

  • @aksheysuresh8174
    @aksheysuresh8174 2 года назад

    🥺

  • @rasheedali9272
    @rasheedali9272 2 года назад +6

    ഇങ്ങനെ ഒഴുക്കുള്ള സമയത്തൊക്കെ ഈ പ്രോഗ്രാം ഒക്കെ മാറ്റിവെച്ചൂടെ.......

    • @NEPTUNE-h9c
      @NEPTUNE-h9c 2 года назад +1

      ഇത് അങ്ങനെ അല്ല ബ്രോ, ഒന്ന് നീന്തൽ അറിയാത്ത കൊറേ ആൾക്കാരെ കേറും, രണ്ട് കപ്പാസിറ്റി ൽ കൂടുതൽ ആൾക്കാർ. ഇതാണ് മെയിൻ കാരണം

  • @________4493
    @________4493 2 года назад +16

    ന്യൂസിൽ പറയുന്ന പോലെ കൂടുതൽ ആളുകൾ അതിൽ ഇല്ല...... അതിൽ കൊള്ളാവുന്നതിൽ കുറച്ചു ആളുകൾ മാത്രമേ അതിൽ ഉണ്ടായിരുന്നുള്ളു..... ഞാനും അവിടെ ഉണ്ടായിരുന്ന വ്യക്തി ആണ്..... ശക്തമായ ഒഴുക്കുമൂലം ആണ് കുറച്ചു ആളുകളെ അതിൽ ഉൾക്കൊള്ളിച്ചത്...... ന്യൂസിൽ പറയുന്നത് കള്ളം ആണ്......

    • @musafirfoodforsoul5825
      @musafirfoodforsoul5825 2 года назад

      Uvvo?

    • @jishnuraj7294
      @jishnuraj7294 2 года назад

      ഒന്നു പൊടെ

    • @obi-wan-kenobi8875
      @obi-wan-kenobi8875 2 года назад +2

      @@jishnuraj7294 ayal ollath aan paranjath...athin ne nthina ingane samsarikkunnath?

    • @SsSsSsSsSs-ss-s
      @SsSsSsSsSs-ss-s 2 года назад +2

      Yes 50 pere onnum kuduttal alla

    • @________4493
      @________4493 2 года назад +4

      @@jishnuraj7294... നിനക്ക് വള്ളത്തെയും വെള്ളത്തെയും പറ്റി വല്ലതും അറിയുമോ ചെക്കാ????? അറിയില്ലേങ്കിൽ ഇതുപോലെ ഉള്ള ഊള വർത്തമാനം പറയാൻ വരരുത്.... കേട്ടോ....

  • @athulrajesh9991
    @athulrajesh9991 2 года назад +1

    ഓണം മരണം 🙄

  • @sainabamuhammed5219
    @sainabamuhammed5219 2 года назад

    Anthinum oru paruthiundu

  • @haseenahaseena534
    @haseenahaseena534 2 года назад +2

    കുടി ക്കൂടി യിട്ട് ആവും

    • @________4493
      @________4493 2 года назад

      പള്ളിയോടങ്ങളിലും ചുണ്ടൻ വള്ളങ്ങളിലും മദ്യപിച്ചും മറ്റു ലഹരി പാഥാർത്തങ്ങൾ ഉപയോഗിച്ചിട്ടും ആരെയും കയറ്റില്ല... കാരണം ഇതെല്ലാം ഒരു കരയുടെ വിശ്വാസത്തെ സൂചിപ്പിക്കുന്നതാണ്..... ഞാൻ ചുണ്ടൻ വള്ളത്തിന്റെ ഒരു തുഴച്ചിൽ കാരനാണ്... അതുകൊണ്ടാണ് ഞാൻ ഇത് പറയുന്നത്...... ചുണ്ടൻ വള്ളങ്ങളെയും പള്ളിയോടങ്ങളെയും അതിലെ തുഴച്ചിൽ കാരെയും പറ്റി മോശമായി സംസാരിക്കരുതേ 🙏🏻...