ANAKULAM ELEPHANT VIEW POINT AND HOME STAY | PART - 1 | SHERINZ VLOG #62

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 271

  • @sherinzVlog
    @sherinzVlog  5 лет назад +46

    താമസത്തിന്റെ റേറ്റും മറ്റു വിവരങ്ങളും അറിയാൻ പ്രിൻസ് ചേട്ടനെ വിളിച്ചാൽ മതി, 9446197670

  • @redbellvlogs5591
    @redbellvlogs5591 4 года назад +27

    ഷെറിൻ ബായ് നിങ്ങളുടെ വിനയം ആണ് നിങ്ങളുടെ വിജയം.... ആകാശത്തോളം ഉയരട്ടെ... ഉയരും...

    • @sherinzVlog
      @sherinzVlog  4 года назад +3

      Thank you 😍

    • @Njaansanchaari689
      @Njaansanchaari689 3 года назад +1

      ഞാൻ മനസ്സിൽ വിചാരിച്ച കാര്യം സെയിം

  • @shamsafsal9824
    @shamsafsal9824 5 лет назад +17

    പോളിയാണ് bro.. പകൽ കാണാൻ പറ്റില്ല എന്നല്ല കൂടുതലും രാത്രിയിൽ ആണ് ആന വരുന്നത് ആ ഭാഗത്തു എന്തോ പ്രേതെകത ഉണ്ടെന്നു അവിടെ ഉള്ളവർ പറഞ്ഞു അവിടെ ആന തുമ്പികൈ താഴ്ത്തി ഇറക്കിയിട്ടാണ് വെള്ളം കുടിക്കുന്നത് ഒരു തവണ പോയിട്ട് കട്ട വൈറ്റിംഗിന് ശേഷം രാത്രിയിൽ ഒരു മണിക്കാണ് ആന വന്നത്. കുറെ വണ്ടികളുടെ ഹെഡ് ലൈറ്റ് ഓൺ ചെയ്താണ് ഞങ്ങൾ കണ്ടത് ആ റോഡ് കുറച്ചു മുകളിൽ ഒരു മിൽമ ബൂത്ത്‌ ഉണ്ട് പിന്നെ ഒരു ഫോറെസ്റ്റ് ഓഫീസും കുറച്ചു കട കളും ഉണ്ട് നൈസ് place ആണ് ഇവിടേക്ക് വരുമ്പോൾ ഉള്ള സ്ഥലങ്ങൾ എന്ത് ഭംഗി ആണ് കൊള്ളാം സൂപ്പർ വീഡിയോ 😍😍😍👍

    • @ananthurajeev6351
      @ananthurajeev6351 5 лет назад +1

      Shams Afsal avide vellathinu cheriya uppinte amsham und , thott aduthu oru aadhivassi ooru und ,

  • @aiswaryaabhijith106
    @aiswaryaabhijith106 3 года назад +10

    ആനക്കുളംകാരിയാ ഞാൻ💓💓💓💓

    • @prabathkr9988
      @prabathkr9988 Год назад

      Ennu poyi vannu super place aanayem kandu

  • @preethalekshmi7587
    @preethalekshmi7587 3 года назад +2

    ഷെറിൻ ചേട്ടാ സൂപ്പർ. കുറച്ച് ദിവസമായി ചേട്ടൻ്റെ വീഡിയോസ് കണ്ട് തുടങ്ങിയിട്ട് ഇത്രയും ദിവസം കൊണ്ട് മിക്കവാറും എല്ലാ വിഡിയോ കണ്ടു.പോളിച്ചു സൂപ്പർ വിഡിയോകൾ ആണ്

  • @Palakkaattukaran
    @Palakkaattukaran 5 лет назад +12

    ഞാനിന്നാണ് നിങ്ങളുടെ വീഡിയോകള്‍ കണ്ടു തുടങ്ങിയത് കൊള്ളാം സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് നല്ല വീഡിയോകള്‍ പ്രതീക്ഷിക്കുന്നു. നാടന്‍ ശൈലി തുടരുക അനവസരങ്ങളിലെ മറ്റ് വ്ലോഗര്‍മാരില്‍ കണ്ടുവരാറുള്ള വളിപ്പന്‍ ഇങ്ഗ്ലീഷ് ഇല്ല അത് ത്ന്നെയാണ് മടുപ്പുലവാക്കാത്തതായി എനിക്കു തോന്നിയത്.
    സാലിഹ്,PMS

    • @sherinzVlog
      @sherinzVlog  5 лет назад

      Thank you so much 🥰😍😍

  • @manuhinpalath607
    @manuhinpalath607 4 года назад +2

    Machane... Video polichu... Simple...

  • @ashrafthiroor1519
    @ashrafthiroor1519 10 месяцев назад

    ഞാനും അവിടെ പോയിട്ടുണ്ട് നല്ലസ്ഥലം, നല്ല നാട്ടുകാർ.

  • @anaghaz
    @anaghaz 4 года назад +5

    Enjoyed it..👌keep going brother🤗

  • @jaimonjose4334
    @jaimonjose4334 3 года назад +3

    Ente naadanu mankulam😍😍 orupad nalla places ondd kaanan so many beautiful water falls and all🔥 This Vlog is just awesome

  • @mohammedirshad3747
    @mohammedirshad3747 4 года назад +1

    Brode video kanan nalla rasam ind bro nice

  • @otees1995
    @otees1995 3 года назад

    ഞങ്ങൾ ഈ അടുത്ത് പോയതാ...പക്ഷേ സൗണ്ട് മാത്രമാണ് കേട്ടത്.🤭🤭 ഇനി പോവും രാത്രി തങ്ങും💪💪💪 super video👌👌👌👌👌

  • @vertexmedia19
    @vertexmedia19 4 года назад

    ബ്രോ നിങ്ങളുടെ ഈ സത്യാസന്ധമായ ശൈലിയ്യാണ് നിങ്ങളുടെ Highlight. അത് keep up ചെയ്യുക. ചാനൽ പൊളിയായി പോകുന്നുണ്ട്, നമുക്ക് അറിയാവുന്ന എല്ലാ ടീമ്സിന്റെ അടുത്തും പറഞ്ഞു subscribe ചെയ്യിപ്പിച്ചിട്ടുണ്ട്... keep going ബ്രോയ്... Peace OUT ✌🏻

  • @neerajmohan6822
    @neerajmohan6822 5 лет назад +4

    Adipoli place aanu last weekil poyarunnu.😍😍

  • @jerrykumbalanghi7531
    @jerrykumbalanghi7531 Год назад

    മാങ്കുളം കിടിലൻ സ്ഥലമാണ് ആനകുളം വെള്ളച്ചാട്ടങ്ങൾ തൂകുപാലം heavy

  • @ashikgeorge9093
    @ashikgeorge9093 4 года назад

    സംഭവം പൊളിയാണ് പക്ഷേ നിന്റെ വീഡിയോയിൽ എന്തോരം പരസ്യമാണ്

  • @shashikurup
    @shashikurup 4 года назад +4

    Sherinz you post has been well detailed and I am planning to visit this please. THANK YOU

  • @shinebabu3095
    @shinebabu3095 4 года назад

    വീഡിയോസ് എല്ലാം പൊളിയാണ്. മച്ചാനെ ഒരുപാട് ഇഷ്ടം ആയി. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @gostinamaavasi1870
    @gostinamaavasi1870 4 года назад +1

    ഈ സ്ഥലങ്ങൾ എല്ലാം കാണുന്ന തിനെ കൾ രസം ഉണ്ട് നിങ്ങൾ പറയുമ്പോൾ.. ആ ഫീൽ ശെരിക്കും കിട്ടുന്നുണ്ട്.. അതാണ് സത്യം

  • @ManojKarolly
    @ManojKarolly 5 лет назад +1

    VIDEO POLICHU MACHA.....
    ......SUPER

  • @noushadnoushu4487
    @noushadnoushu4487 4 года назад

    Bro video ellaam miss cheyyathe kaanunna oraalaan njan.. Ningalu kollaatto.... 👌👌❤️

  • @vlog-bf5ub
    @vlog-bf5ub 5 лет назад +3

    Bro poliyaaaa 🤩❣️

  • @ansaraliansar3566
    @ansaraliansar3566 5 лет назад +12

    സൗദി ദമ്മാമിൽ നിന്നും വിഡിയോ കാണുന്ന പാവം ഞാൻ. 😒

    • @sherinzVlog
      @sherinzVlog  5 лет назад +1

      🥰🥰🥰🥰🥰 thank you

  • @yathra...
    @yathra... Год назад

    Njanum poyitund adipolya

  • @amalfrancis2039
    @amalfrancis2039 4 года назад +2

    Njangal 4 year aayitt prince chettane roomil aanu stay.nice spot aanu

  • @mebinshiyadmebin9286
    @mebinshiyadmebin9286 4 года назад

    മച്ചു നല്ല ഉഗ്രൻ വീഡിയോ.... ഞൻ ഈയാളുടെ എല്ലാ വിഡിയോസും കാണാറുണ്ട്.... subscribe ചെയ്തിട്ടുണ്ട്.... സൂപ്പർ ആണ്.........

    • @sherinzVlog
      @sherinzVlog  4 года назад

      Nammal all kerala trip start cheyyuvanu, ella support venam😍

    • @mebinshiyadmebin9286
      @mebinshiyadmebin9286 4 года назад

      @@sherinzVlog പിന്നെ കട്ട സപ്പോർട്ട് ഉണ്ടാവും...... നിങ്ങൾ പൊളിക്കണം....ട്ടോ....

  • @TravelStoriesByNP
    @TravelStoriesByNP 5 лет назад +2

    കിടു വീഡിയോ.
    പൊളിച്ചു.

  • @vishnuav6432
    @vishnuav6432 4 года назад +1

    Super

  • @VinuNichoos
    @VinuNichoos 4 года назад +2

    Bro ellaam poli vedios 💕🌹

    • @sherinzVlog
      @sherinzVlog  4 года назад +1

      Subscribe cheyyan marakalle bro 🤩

  • @athulvysakhkd408
    @athulvysakhkd408 5 лет назад +1

    Adipoliyaanu chetta👌🏻👌🏻👌🏻 ella aasamsakalum

  • @praveenchembottil
    @praveenchembottil 4 года назад +1

    പറമ്പികുളം തകർത്തു...ആനകുളം അത്ര പോരാ......?.... anyway congrats...

    • @sherinzVlog
      @sherinzVlog  4 года назад +2

      എല്ലാം വ്യത്യസ്ത സ്ഥലങ്ങൾ അല്ലെ 😍😍

  • @jayanthpk9112
    @jayanthpk9112 5 лет назад +1

    ഞാൻ അതിന്റെ താഴെയുള്ള കോട്ടേജിലാണ് താമസിച്ചത്. അവിടെ ജയൻ ചേട്ടന്റെ ജീപ്പിൽ ആണ് സഫാരി നടത്തത്തിയത്. ജയൻ ചേട്ടന്റെ ചിക്കൻ bbq പൊളിയാണ്.

    • @athulvysakhkd408
      @athulvysakhkd408 5 лет назад

      Bro Kozhikkodaanu njan avidekk povanolla crrct Rout onnu paranju tharumo

    • @mafrookmafrook1061
      @mafrookmafrook1061 5 лет назад

      Ningal poyapol ethra pooyayi rent

  • @malayalamtrends2021
    @malayalamtrends2021 4 года назад

    Machan vera pwoli aane

  • @T3VlogsbyShameerThoppil
    @T3VlogsbyShameerThoppil 5 лет назад +2

    Poliyanu😍😍😍😍

  • @amarnadhshaju9815
    @amarnadhshaju9815 4 года назад

    Polichu

  • @nidhinsagar3542
    @nidhinsagar3542 4 года назад +2

    Hi, sherin.. njan ivide poyirunnu with family. It was a good experience,. Thank you for introducing the place..

    • @sherinzVlog
      @sherinzVlog  4 года назад

      Thank u so much 🥰, share cheyyan marakkalle 😍

    • @ananthurajeev6351
      @ananthurajeev6351 4 года назад

      Ningal etra day stay undarnnu , rate etra aayi bro

    • @nidhinsagar3542
      @nidhinsagar3542 4 года назад +1

      @@ananthurajeev6351 just one day, we were two family, four members,. Cost was 8000 included trucking.

  • @RiniAnilVlogs
    @RiniAnilVlogs 5 лет назад +2

    Adi poli

  • @jerrykumbalanghi7531
    @jerrykumbalanghi7531 Год назад

    ഇ ആനകൾ എപ്പോഴും ഇവിടെ വരും 1മാസം മുൻപ് ഞാൻ പോയപോൾ kandayirunnu

  • @Shildashaji
    @Shildashaji 4 года назад

    good. അടി പൊളി

  • @sreyasivadas8506
    @sreyasivadas8506 4 года назад

    Bro pwolli 😍😘😘😍

  • @tubiatalks
    @tubiatalks 5 лет назад

    Nalla greeny place.. kidukki

  • @narangamittayi1416
    @narangamittayi1416 4 года назад

    Ente ammede bendhu ellam ivide annu , Chettan poli aanu tto

  • @LukachansKitchen
    @LukachansKitchen 5 лет назад +2

    Superr .. vlog... 😍👍👍

  • @sheraannmaria8244
    @sheraannmaria8244 4 года назад

    Pwoli🥰

  • @pravasivlogsbyansarali8308
    @pravasivlogsbyansarali8308 5 лет назад +1

    Nicely captured vlog... Keep rocking

  • @itsmealbertsabu
    @itsmealbertsabu 5 лет назад

    Sherin chetta adipoli aayittund

  • @Rafe0066
    @Rafe0066 4 года назад +1

    ആനക്കുളം പോളി place ആണ് .... അങ്ങോട്ട് പോകുന്ന റോഡും അടിപൊളിയ..... nice place

  • @AnilKumar-ji3bl
    @AnilKumar-ji3bl 4 года назад +1

    Super 😊😊😊😊

  • @kulukkisoda1032
    @kulukkisoda1032 4 года назад +1

    Manoj uyir🔥🔥

  • @RudhraDhev2
    @RudhraDhev2 4 года назад

    Nalla neerurava ullathukondanu kumilakal varunnathu.... fresh

  • @sruthirinson5414
    @sruthirinson5414 2 года назад

    Sherin bro njangalude Swantham naattil vannitt kanan pattiyillallo

  • @ajithmathew855
    @ajithmathew855 4 года назад

    Pwolii

  • @pakuduhome856
    @pakuduhome856 4 года назад

    Omkv യിലൂടെ Super

  • @sansgroup9430
    @sansgroup9430 4 года назад

    Super video bro ente friend nisham paranjitt kand nokkiyatha nokkumbo kollaam nannayittund

  • @SivaSankar-pi9mw
    @SivaSankar-pi9mw 5 лет назад +1

    വീഡിയോ മൊത്തം നല്ല ആമ്പിയന്സാണല്ലോ

    • @sherinzVlog
      @sherinzVlog  5 лет назад +1

      Nice place aanu, pinne aa subscribe adikkan marakkalle 😃

  • @angelkuttus29
    @angelkuttus29 5 лет назад +2

    അടിപൊളി ഒരു രക്ഷയുമില്ല 👍👍👍

  • @vertexmedia19
    @vertexmedia19 4 года назад

    എന്റെ ബ്രോ.....❤️❤️❤️

  • @wilfredac2917
    @wilfredac2917 4 года назад

    Super. Thank you.💖

  • @vishnudas9082
    @vishnudas9082 4 года назад +1

    നിങ്ങൾ poli

  • @sajithck9768
    @sajithck9768 5 лет назад +1

    കിടു👌👌👌

  • @jobinjose5478
    @jobinjose5478 4 года назад

    Ningaluda Ella videosum njan kanar und bro

  • @sreejuashokan5775
    @sreejuashokan5775 2 года назад +2

    Bro....
    ആനകുളത്ത് മാത്രം എത്ര രൂപ ചിലവ് ആയെന്ന് പറയാമോ.????

  • @NanduB
    @NanduB 5 лет назад +1

    Powli machane ,enik onnu ponam 🥰

  • @subinbabu9615
    @subinbabu9615 3 года назад

    Bro.. Supper..

  • @akshayakshy7691
    @akshayakshy7691 2 года назад

    Nice

  • @lavanyamurali4705
    @lavanyamurali4705 4 года назад

    Njgalude placene superato

  • @jeshurunroshan
    @jeshurunroshan 4 года назад

    Do we need own vehicle? For transmit betwen these 2 places?

  • @giftmachan6208
    @giftmachan6208 5 лет назад

    Muthe polichu

  • @kiranalkas9027
    @kiranalkas9027 4 года назад

    Innanu njan ee vedio kanunnath..

  • @NanduB
    @NanduB 5 лет назад +1

    Bro rate onnu parayumo ? Including food

    • @sherinzVlog
      @sherinzVlog  5 лет назад +1

      Aa numberil onnu contact cheyyamo

  • @rasnadenny8596
    @rasnadenny8596 2 года назад

  • @Maninmal
    @Maninmal 5 лет назад

    Iyy poliyanu muthe kidilam kidilam kikkidilam

  • @musicvibesbyNavyaRatheesh
    @musicvibesbyNavyaRatheesh 4 года назад

    Video kanan tudageett kurachnkalamayi.... but like, cmnt, subscribe cheyyunnath eppo aduthanu..... Video okk super aanu tto

  • @hubburasoolmavoor6705
    @hubburasoolmavoor6705 4 года назад

    ماشاءالله مبروووك

  • @arunleela8782
    @arunleela8782 5 лет назад +1

    Nice video super

  • @mebro8521
    @mebro8521 4 года назад

    Broo poli

  • @mastrike
    @mastrike 4 года назад

    Nice video ❤️

  • @syamgnrd8682
    @syamgnrd8682 5 лет назад

    Machane powlichu

  • @jibinjohn8509
    @jibinjohn8509 4 года назад

    But good video I like very very........

    • @jibinjohn8509
      @jibinjohn8509 4 года назад

      Parayan isttampole und but Malayalam type illa all most good

  • @nishanish1146
    @nishanish1146 3 года назад

    Aana yude chavittu kitty yal pappadam

  • @sumithsurendran4611
    @sumithsurendran4611 3 года назад

    😊

  • @jayashreeshreedharan9202
    @jayashreeshreedharan9202 4 года назад +2

    Beautiful😍💓😍💓😘💞

  • @vishnupm652
    @vishnupm652 4 года назад

    Poli man

  • @hmusics2474
    @hmusics2474 4 года назад

    Thumbnail kandapol Njan vicharichu parakal anenn

  • @ajithmathew855
    @ajithmathew855 4 года назад

    Super bro

  • @sulthanmuhammed9290
    @sulthanmuhammed9290 4 года назад

    Natil leevinu varumbol onnupovanam 😍super

  • @malluhelpdesk1080
    @malluhelpdesk1080 5 лет назад +1

    Shoot adipoli bro

  • @44.littyvarghese68
    @44.littyvarghese68 3 года назад

    അവിടെ ഉപ്പു വെള്ളം ആണ് കുമളകളായി വരുന്നത്.

  • @sasikumarsasikumar3371
    @sasikumarsasikumar3371 4 года назад +5

    അവിടെ പകൽ ആന വരും നിങ്ങൾ ഫസ്റ്റ് കണ്ട സ്ഥലം

  • @abdulrahamanchacha9144
    @abdulrahamanchacha9144 5 лет назад

    Super super super

  • @gireeshprasad2473
    @gireeshprasad2473 5 лет назад

    Super..

  • @gokulg8211
    @gokulg8211 4 года назад

    ♥️♥️♥️♥️♥️

  • @sufyacademy5924
    @sufyacademy5924 3 года назад

    Koompanpara aduthano ee place

  • @AsifNawazYTCKochi
    @AsifNawazYTCKochi 5 лет назад

    കിടു

  • @afsirafzi5484
    @afsirafzi5484 5 лет назад +1

    Bro home stay price paranjial nice ayirikkum

    • @sherinzVlog
      @sherinzVlog  5 лет назад

      Prince chetane vilichaal mathi 9446197670
      Ellam set cheythu tharum

  • @sreekumarsc
    @sreekumarsc 4 года назад +1

    fish spa ചെയ്യണത് കൊള്ളാം , ഉള്ളത് കൊത്തികൊണ്ട് പോകാതെ നോക്കിക്കോ 😆😆😆😂

  • @mohamedjasirvp87
    @mohamedjasirvp87 5 лет назад

    ഡ്രോൺ ഏതാണ് ഉപയോഗിക്കുന്നത്. എവിടെ നിന്നാണ് വാങ്ങിയത്

    • @sherinzVlog
      @sherinzVlog  5 лет назад +1

      Athu nammade Shameerinte aanu, T3 vlogs

  • @manafpmna4163
    @manafpmna4163 5 лет назад

    Sherinz pwoli 🌹⚘

  • @the_pilot_jet
    @the_pilot_jet 13 дней назад

    Mankulathinta full videos enta accountil und onnu keri nokkane🫰🏻🐘

  • @snthoshbhaskar6342
    @snthoshbhaskar6342 2 года назад

    ഈ കോട്ടേജിൽ ഒരു ദിവസത്തേക്ക് ഫുഡ് ഉൾപ്പെടെ എത്ര രൂപയാകും