സാർ എനിക്ക് നിലവിൽ പാസ്പോർട്ട് ഉണ്ട് അതിലെ പേരും ഇപ്പോഴത്തെ പേരിലും വെത്യാസം ഉണ്ട്. ഇതു ക്യാൻസൽ ചെയ്തിട്ടു പുതിയത് എടുക്കാൻ പറ്റും. കാലാവധി കഴിയുകയും ചെയ്തു
Sir. എന്റെ മോന്റെ പാസ്പോർട്ട് ആഗസ്റ്റ് ൽ എക്സ്പ്പേർ ആവും. Renew ചെയ്യാൻ kodutheen.28 ന് പാസ്പോർട്ട് ഓഫീസിൽ പോവണം.5 വയസ് ആയ kuttiyaan. അപ്പോ എന്തൊക്കെ ഡോക്യുമെന്റ് പാസ്പോർട്ട് ഓഫീസിൽ കൊണ്ട് പോവണം.
Oru doubt : Enthe pazhaya passportil surname achanthe full peru aanu... Pakshe ente id proofil okke surname just oru letter matrame ullu........ Appo ippo renew ചെയുമ്പോൾ surname ആധാർ അനുസരിച്ചു കൊടുക്കണോ അതോ പഴയതു പോലെ കൊടുക്കണോ
റിന്യൂ ചെയ്യുമ്പോൾ പഴേ പാസ്സ്പോർട്ടിൽ ഉള്ളതുപോലെ കൊടുത്താൽ മതി . മാറ്റങ്ങൾ ഒന്നുഇല്ലെങ്ങിൽ പഴേ പാസ്പോര്ട്ട് മാത്രം മതി . surname പെട്ടന്ന് മാറ്റാൻ പറ്റില്ല . പത്രത്തിൽ പരസ്യം കൊടുക്കേണ്ടി വരും
1991-ൽ എടുത്ത പാസ്പോർട്ട് ഒറ്റത്തവണ മാത്രമേ പുതുക്കിയിട്ടുള്ളൂ, 2001-ൽ ആണത്. എന്നാൽ പിന്നീട് 21 വർഷത്തോളമായി പുതുക്കിയിട്ടില്ല. ഇനി Renewel-ന് അപേക്ഷിക്കാൻ എന്തെങ്കിലും തടസ്സമുണ്ടോ? ഫൈൻ വേണ്ടി വരുമോ? ഫൈൻ വരുകയാണെങ്കിൽ എത്ര? എന്നീ സംശയങ്ങൾ ദുരീകരിച്ചു തന്നാൽ വലിയ ഉപകാരം. ഉടൻ Reply പ്രതീക്ഷിക്കുന്നു
@@jainibrm1 അനങ്ങിയിട്ടില്ല. അത് അതുപോലെ കിടപ്പുണ്ട്. ഒരു പക്ഷേ അതിന്റെ പുത്തൻ മണം പോലും നഷ്ടമായിട്ടുണ്ടാവില്ല. കാരണം വേറെയൊന്നുമല്ല ഞാൻ ഒരു തവണ പോലും വിദേശത്തു പോയിട്ടില്ല!😀 ആദ്യ പാസ്പോർട്ടും ഒരു കേടും കൂടാതെ ഇരിക്കുന്നു!! അതിന് എന്തെങ്കിലും ഡാമേജ് പറ്റിയിട്ടു വേണ്ടേ അടുത്തതിനു പറ്റാൻ? ഒരു ഡാമേജ് ആദ്യം എടുത്ത പാസ്പോർട്ടിനുണ്ട്. അതിന് ഉത്തരവാദി പാസ്പോർട്ട് അതോറിട്ടി തന്നെയാണ്. പാസ്പോർട്ട് പുതുക്കാൻ ചെന്നപ്പോൾ പഴയത് ഓട്ടയാക്കിയാണ് അവർ തിരിച്ചു തന്നത്🤣🤣🤣
എന്തിനാ ചക്കരേ ഇനിയും 1500 ഉം സർവ്വീസ് ചാർജ്ജും കൊടുത്ത് പുതുക്ക്ണേ.. ആ പൈസക്ക് രണ്ട്പ്രാവശ്യം വയറ് നിറയേ കുഴിമന്തി കഴിക്കാലോ.. അയിനെപ്പറ്റിയൊന്ന് ചിന്തിക്ക് ചിക്കൻവേണോ മട്ടൻവേണോന്ന്. 😛
@@moideenmenatil9894 അല്ല മൊയ്തീനേ, സൗജന്യ ദുബായ് യാത്രയ്ക്കൊക്കെ വഴിയൊരുങ്ങുന്നുണ്ട്. എല്ലാം ഒത്തു വന്നതിനു ശേഷം യ്യോ എന്റെ പാസ്പോർട്ട് പുതുക്കാനുണ്ടേ എന്നു വിലപിക്കുന്നതിലും നല്ലത് മുൻകൂറായി അപ്പണി വേഗം ചെയ്തു വയ്ക്കുന്നതല്ലേ😀 പിന്നെ കുഴിമന്തി പോലുള്ളവ വല്ലാതെയങ്ങ് വാരി വലിച്ച് തിന്നണ്ട. കുഴി മന്തി കുഴി മാന്തുന്നതു ശ്രദ്ധിച്ചാൽ നന്ന്. പരമ്പരാഗ രീതിയിലുള്ള ഭക്ഷണങ്ങളോട് പലർക്കും താല്പര്യമേയില്ല. ആധുനിക ഭക്ഷണങ്ങൾ കഴിക്കേണ്ടെന്നു പറയുന്നില്ല. പക്ഷേ കഴിക്കുന്നതിന് ഒരു ലിമിറ്റ് വേണം. ചില വിദ്വാന്മാർ നിത്യവും രണ്ടും മൂന്നും നേരം ഇത്തരം മാന്തികൾ കഴിക്കുന്നു. അധികമായാൽ അമൃതും വിഷമാണല്ലോ. സൂക്ഷിച്ചാൽ ദു:ഖിക്കണ്ട😀😀
എന്റെ പാസ്പോര്‍ട്ടിലെ അഡ്രസ് കണ്ണൂര്‍ ജില്ലയിലെ വീടിന്റെ ആണ്. ഞാന്‍ കഴിഞ്ഞ 9 വര്‍ഷമായി ജോലി ആവശ്യാര്‍ത്ഥം തിരുവനന്തപുരത്ത് വീട് വാങ്ങി താമസിച്ചു വരുന്നു. എന്റെ പാസ്പോര്‍ട്ട് 4 വര്‍ഷം മുന്നേ expire ആയി. എന്റെ ആധാര്‍ മുതലായ എല്ലാ idiyilum കണ്ണൂര്‍ ഉള്ള വീടിന്റെ അഡ്രസ് ആണ് ഉള്ളത്. അപ്പോള്‍ പാസ്പോര്‍ട്ട് പുതുക്കുമ്പോള്‍ ഏതു അഡ്രെസ്സ് കൊടുക്കണം. plz reply
ഇപ്പോൾ താമസിക്കുന്ന വില്ലേജ് ഓഫീസിൽ നിന്നും പ്രൂഫ് ഓഫ് റെസിഡൻസ് സർട്ടിഫിക്കറ്റ് വാങ്ങാം( 9 വർഷമായി സ്വന്തം വീട്ടിൽ താമസിക്കുന്നതിനാൽ ഇതാണ് നല്ലതു , വിലാസം മാറുന്നതിനാൽ പോലീസ് വെരിഫിക്കേഷൻ ഉണ്ടാവും ). ഇല്ലെങ്കിൽ present അഡ്രസ് തിരുവനന്തപുരം , കാണിച്ചു അതിനടുത്തുള്ള PSK യിൽ അപേക്ഷ കൊടുക്കാം . കണ്ണൂർ വിലാസത്തിൽ പാസ്പോര്ട്ട് വരുത്താം . രണ്ടിടത്തും പോലീസ് വെരിഫിക്കേഷൻ ഉണ്ടാവും . പാസ്പോര്ട്ട് വരുമ്പോൾ നേരിട്ടു വാങ്ങാൻ ആളുണ്ടാവണം
പാസ്പോര്ട്ട് റിന്യൂവിനായി ഓൺലൈൻ അപേക്ഷിച്ചിട്ടുണ്ടാരുന്നു..അപ്ലിക്കേഷൻ SUBMIT ചെയ്തതിനു ശേഷം അഡ്രസിൽ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് വന്നു....A എന്നത് O ആയിപ്പോയി..പഴയ പാസ്പോര്ട്ട് ൽ A ആണ് ... ഇനി അത് പാസ്പോര്ട്ട് സേവാ കേന്ദ്രത്തിൽ അപ്പോയ്ന്റ്മെന്റ് ഡേ ൽ ചെന്നിട്ടു പറഞ്ഞാൽ മാറ്റാൻ പറ്റുമോ?
@@shortstories3426 പോകാം . പുതിയ പാസ്സ്പോർട്ടിന് പുറകിൽ പഴേ പാസ്പോര്ട്ട് (വിസയുള്ള ) സ്റ്റാപ്ലർ അടിച്ചു വെച്ചാൽ മതി . ദുബായിൽ വന്ന ശേഷം പുതിയ പാസ്പോര്ട്ട് നമ്പർ കൊടുത്തു വിസ മാറ്റിയാൽ മതി . എല്ലാവരും അങ്ങനെയാണ് ചെയ്യുന്നത് . ഇനിയും സംശയമുണ്ടെങ്കിൽ ദുബായിലെ ഏതെങ്കിലും ട്രാവൽ ഏജൻസിയിൽ അന്വേഷിച്ചാൽ മതി . നിയമം വലതു മാറിയിട്ടുണ്ടെങ്കിൽ അവർക്കറിയാം
PLEASE REPLY....PASSPORT RE ISSUE NU VENDI AAYIRUNNU ELAM CHEYTHU PAYMENT SUCCESS AAYI.. BUT APPLICATION RECEPIT IL DATE OF VERIFICATION AND TIME UM LOCATION OKKE BLANK AANU NTHU CHEYYUM
വീണ്ടും ലോഗിൻ ചെയ്തു , അപ്പോയ്ന്റ്മെന്റ് reschedule ചെയ്യണം. SMS ഓപ്ഷൻ കൊടുത്താൽ മൊബൈലിൽ വരുന്ന മെസ്സേജ് കാണിച്ചാലും മതി. PSK യിൽ ചെല്ലുമ്പോൾ Rs .50 , സർവീസ് ചാർജ് കൊടുക്കണം
Sir ഞാൻ പാസ്പോർട്ട് ഓഫീസിൽ പാസ്പോർട്ട് റിന്യൂ ചെയ്യാൻ പോയിരുന്നു എല്ലാം കഴിഞ്ഞു വെരിഫിക്കേഷൻ ടൈംയിൽ s s l c സർട്ടിഫിക്കറ്റ് ഒറിജിനൽ വേണമെന്ന് പറഞ്ഞു next ഡൗ കൊണ്ട് വരാൻ paranjirunni പക്ഷെ എനിക്കതു കൊണ്ട് കൊടുക്കാൻ പറ്റിയില്ല ഒരു ആക്സിഡന്റ് പാസ്പോർട്ട് ഓഫിസിൽ ആധാർ card, പാസ്പോർട്ട് കോപ്പി എന്നിവ കൊടുത്തിരുന്നു പോവാത്തത്തിൽ എന്തേലും പ്രോബ്ലം ഉണ്ടോ sir ഇനി ഫസ്റ്റ് അപ്ലൈ ചെയ്താൽ മതിയോ എന്തേലും പ്രൊപ്ലം ഉണ്ടാകുമോ plz ഒന്നും പറഞ്ഞു തരാമോ
@@mrjomon50 its not easy to explain by return comment. watch this video and remember to select -re-issue (2:44) , & select 'change in Existing Personal Particulars (3:11) etc, etc (no need to upload any documents or Photo, go with Appointment receipt, original Passport & any photo id (Aadhar is preferred)
1993 ൽ എടുത്ത പാസ്പോർട്ട ഇതുവരെ പുതിക്കിയിട്ടില്ല. അതിനി പുതുക്കാൻ പറ്റുമോ. എങ്കിൽ എന്തൊക്കെ ആവശ്യമുണ്ട്. ഫീസ് എത്രയാകും.
സാർ എനിക്ക് നിലവിൽ പാസ്പോർട്ട് ഉണ്ട് അതിലെ പേരും ഇപ്പോഴത്തെ പേരിലും വെത്യാസം ഉണ്ട്. ഇതു ക്യാൻസൽ ചെയ്തിട്ടു പുതിയത് എടുക്കാൻ പറ്റും. കാലാവധി കഴിയുകയും ചെയ്തു
ഞാൻ ഇന്ന് പാസ്പോർട്ട് ഓഫീസിൽ ചെന്നപ്പോൾ വൈകി പോയി അതുകൊണ്ട് എനിക്കത് ചെയ്‌യാൻ പറ്റിയില്ല ഇനി എന്താ വഴി പൈസ പോകുവോ 😥
Replay...
സൈറ്റിൽ കയറി പുതിയ അപ്പോയ്ന്റ്മെന്റ് എടുത്താൽ മതി
ഇതിലും എളുപ്പം PDF upload ചെയ്യുന്നതല്ലേ
non ECR enthennu parayunnillallo ?
emigration clearance required (ECR -qualification blow 10th ) / or not required (ECNR - qualification 10th passed or above )
3 varsham aakunne ulooo kuttiyude pp expired aayit. apo re issue alle cheyyuka.
Sir, njan passport renewal cheyumbo surname cherkkan vittupoyi submit cheythu nokkiyappazha arinjath ini athu change cheyyan patumo. Pls rply
Sir apply ചെയ്യുമ്പോ correction വന്നാൽ എന്താ ചെയ്യേണ്ടത്. പ്ലീസ് rply sir urgent
PSK യിൽ വെരിഫിക്കേഷന് ചെല്ലുമ്പോൾ ആദ്യത്തെ കൗണ്ടറിൽ പറഞ്ഞു ആവശ്യമായ തിരുത്തൽ വരുത്തൽ .
Sir. എന്റെ മോന്റെ പാസ്പോർട്ട് ആഗസ്റ്റ് ൽ എക്സ്പ്പേർ ആവും. Renew ചെയ്യാൻ kodutheen.28 ന് പാസ്പോർട്ട് ഓഫീസിൽ പോവണം.5 വയസ് ആയ kuttiyaan. അപ്പോ എന്തൊക്കെ ഡോക്യുമെന്റ് പാസ്പോർട്ട് ഓഫീസിൽ കൊണ്ട് പോവണം.
Pls reply
ആധാർ കാർഡ്, അച്ചന്റെയോ 'അമ്മയുടെയോ ഒർജിനൽ പാസ്പോർട്ട്, ഫീസ് റെസിപ്റ്റ്, ഓൺലൈൻ ആപ്ലിക്കേഷൻ ചെയ്ത ഫോം
ഈ സേവനത്തിന് customer ഇൽ നിന്ന് എത്രയാണ് ചാർജ് ഈടാക്കാവുന്നത് ..?
1700/- aanu njan kodthathu
ഞാനും 1700
@@chinjuambadi3132 apo new passport num same rate alle. Varannath
@@shanzashappiness ariyilla.. Njan renew cheythathaa..
@@chinjuambadi3132 ok😍
super kathirunna video👏👏👏
Renewal സമയത്ത് Surname edit ചെയ്യാൻ കഴിയുമൊ, അതിന് എന്തൊക്കെ Documents വേണ്ടിവരും
കഴിയും ആധാർ ഉണ്ടെങ്കിൽ അതുമതി
Verum aadhar maathram porallo brother
Can apply only 2 months before the expiry without visa is a good info. Thanks for that 👍
പാസ്പോർട്ടിന്റെ ഉള്ളിലെ പേജിൽ പേനകൊണ്ട് എഴുതി ഇനി എന്താണ് ചെയ്യേണ്ടത് ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കുകയാണോ reissue അപേക്ഷിക്കുവാണോ ചെയ്യേണ്ടത്
re-issue
Oru doubt :
Enthe pazhaya passportil surname achanthe full peru aanu... Pakshe ente id proofil okke surname just oru letter matrame ullu........ Appo ippo renew ചെയുമ്പോൾ surname ആധാർ അനുസരിച്ചു കൊടുക്കണോ അതോ പഴയതു പോലെ കൊടുക്കണോ
ആധാർ പോലെ കൊടുത്താൽ മതി
റിന്യൂ ചെയ്യുമ്പോൾ പഴേ പാസ്സ്പോർട്ടിൽ ഉള്ളതുപോലെ കൊടുത്താൽ മതി . മാറ്റങ്ങൾ ഒന്നുഇല്ലെങ്ങിൽ പഴേ പാസ്പോര്ട്ട് മാത്രം മതി . surname പെട്ടന്ന് മാറ്റാൻ പറ്റില്ല . പത്രത്തിൽ പരസ്യം കൊടുക്കേണ്ടി വരും
പ്രൂഫ്യിൽ ഉള്ള അഡ്രെസ്സിൽ അല്ല താമസംമെങ്കിൽ എന്ത് ചെയ്യണം പാസ്പോര്ട് എടുക്കാൻ
Rent യഗ്രിമെന്റ്,കൊടുത്താൽ മതി
@@sreeandsreemediamalayalam6181 tq
Kuttikala passport puthukki kazinnal ethra day kazinalan kayil kittuka,
കുട്ടികളുടെ പാസ്പോര്ട് എത്ര മാസം മുൻപ് റിനീവൽ ചെയ്യാം
ഡേറ്റ് ടൈം കിട്ടി. പക്ഷെ മെസ്സേജ് വന്നില്ല ഇനി എന്തു െചയ്യും
Sir,ur video was so useful.njan cheythappol batch no onnum vannila receptil..entha cheyendae
Csc യിലാണോ apply ചെയ്തത്
Sur name nte importance എന്താണ്
എൻ്റെ പേര് akshey devaraj എന്നാണ്.ഇത് എങ്ങനെ ആണ് sirname കൊടുക്കേണ്ടത്
Surname- എന്നാൽ അച്ഛന്റെ പേരോ, ഫാമിലി നൈമോ ആകാം,ഇൻഷൽ ഏതാണോ അതു കൊടുത്താൽ mathi
പാസ്പോർട്ട് ഓഫീസിൽ ചെന്ന് എന്തെങ്കിലും ഫോം പൂരിപ്പിക്കേണ്ടതുണ്ടോ
no
ഹലോ സാർ. പുതിയ പാസ്പോർട്ട് എടുത്ത ശേഷം ഫോട്ടോ മാറ്റാൻ പറ്റുമോ.
മാറ്റാം . സെയിം ഫീസ് കൊടുക്കേണ്ടി വരും
@@jainibrm1 thank you
ഞാൻ ഗൾഫിലാ ജോലി ചെയ്യുന്നത്
@@mammenjohn7981എവിടാണെങ്കിലും കുഴപ്പമില്ല . ഫോട്ടോ മാറ്റിയശേഷം വിസയിൽ അപ്ഡേറ്റ് ചെയ്താൽ മതി
passport reissue cheyyanam, details ellam same thanne , house no mathram change undu, ration card address proof aayi patumo
1991-ൽ എടുത്ത പാസ്പോർട്ട് ഒറ്റത്തവണ മാത്രമേ പുതുക്കിയിട്ടുള്ളൂ, 2001-ൽ ആണത്. എന്നാൽ പിന്നീട് 21 വർഷത്തോളമായി പുതുക്കിയിട്ടില്ല. ഇനി Renewel-ന് അപേക്ഷിക്കാൻ എന്തെങ്കിലും തടസ്സമുണ്ടോ? ഫൈൻ വേണ്ടി വരുമോ? ഫൈൻ വരുകയാണെങ്കിൽ എത്ര? എന്നീ സംശയങ്ങൾ ദുരീകരിച്ചു തന്നാൽ വലിയ ഉപകാരം. ഉടൻ Reply പ്രതീക്ഷിക്കുന്നു
ഇനി റിന്യൂ ചെയ്യാൻ തടസമില്ല . ഡാമേജ് ആയിട്ടുണ്ടെങ്കിൽ മാത്രമേ ഫൈൻ വരുകയുള്ളു
@@jainibrm1 അനങ്ങിയിട്ടില്ല. അത് അതുപോലെ കിടപ്പുണ്ട്. ഒരു പക്ഷേ അതിന്റെ പുത്തൻ മണം പോലും നഷ്ടമായിട്ടുണ്ടാവില്ല. കാരണം വേറെയൊന്നുമല്ല ഞാൻ ഒരു തവണ പോലും വിദേശത്തു പോയിട്ടില്ല!😀 ആദ്യ പാസ്പോർട്ടും ഒരു കേടും കൂടാതെ ഇരിക്കുന്നു!! അതിന് എന്തെങ്കിലും ഡാമേജ് പറ്റിയിട്ടു വേണ്ടേ അടുത്തതിനു പറ്റാൻ? ഒരു ഡാമേജ് ആദ്യം എടുത്ത പാസ്പോർട്ടിനുണ്ട്. അതിന് ഉത്തരവാദി പാസ്പോർട്ട് അതോറിട്ടി തന്നെയാണ്. പാസ്പോർട്ട് പുതുക്കാൻ ചെന്നപ്പോൾ പഴയത് ഓട്ടയാക്കിയാണ് അവർ തിരിച്ചു തന്നത്🤣🤣🤣
@@mohammedsuhail4309 🤣🤣
എന്തിനാ ചക്കരേ ഇനിയും 1500 ഉം സർവ്വീസ് ചാർജ്ജും കൊടുത്ത് പുതുക്ക്ണേ..
ആ പൈസക്ക് രണ്ട്പ്രാവശ്യം വയറ് നിറയേ കുഴിമന്തി കഴിക്കാലോ..
അയിനെപ്പറ്റിയൊന്ന് ചിന്തിക്ക്
ചിക്കൻവേണോ മട്ടൻവേണോന്ന്.
😛
@@moideenmenatil9894 അല്ല മൊയ്തീനേ, സൗജന്യ ദുബായ് യാത്രയ്ക്കൊക്കെ വഴിയൊരുങ്ങുന്നുണ്ട്. എല്ലാം ഒത്തു വന്നതിനു ശേഷം യ്യോ എന്റെ പാസ്പോർട്ട് പുതുക്കാനുണ്ടേ എന്നു വിലപിക്കുന്നതിലും നല്ലത് മുൻകൂറായി അപ്പണി വേഗം ചെയ്തു വയ്ക്കുന്നതല്ലേ😀
പിന്നെ കുഴിമന്തി പോലുള്ളവ വല്ലാതെയങ്ങ് വാരി വലിച്ച് തിന്നണ്ട. കുഴി മന്തി കുഴി മാന്തുന്നതു ശ്രദ്ധിച്ചാൽ നന്ന്.
പരമ്പരാഗ രീതിയിലുള്ള ഭക്ഷണങ്ങളോട് പലർക്കും താല്പര്യമേയില്ല. ആധുനിക ഭക്ഷണങ്ങൾ കഴിക്കേണ്ടെന്നു പറയുന്നില്ല. പക്ഷേ കഴിക്കുന്നതിന് ഒരു ലിമിറ്റ് വേണം. ചില വിദ്വാന്മാർ നിത്യവും രണ്ടും മൂന്നും നേരം ഇത്തരം മാന്തികൾ കഴിക്കുന്നു. അധികമായാൽ അമൃതും വിഷമാണല്ലോ. സൂക്ഷിച്ചാൽ ദു:ഖിക്കണ്ട😀😀
Passport cancel/surrender cheyyan എന്ത് ചെയ്യണം?
4 maasam aaya kuttikku passport edukaan..ithu pole thanne yaano...
അതേ പേരെൻസിന്റെ ആരുടെയെങ്കിലും ഒരാളുടെ പാസ്പോർട്ട് വേണം
ജനിച്ചതിനു ശേഷം 4 മാസമാണോ ? 😄😄😄
Ente passport chithal pidichu plastic cotting mathrame ullu enthanu cheyyuka
great video ...thank you
What are the documents required for 50 years old uneducated person,
ആധാർ, ഇലക്ഷൻ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, ഏതെങ്കിലും മൂന്ന് ഐഡി proof
Just aadhar is enough if the address is correct
Ithu akshayayil poyi cheyyan pattumo
mm
Pattum
എന്‍റെ പാസ്പോര്‍ട്ടിലെ അഡ്രസ് കണ്ണൂര്‍ ജില്ലയിലെ വീടിന്റെ ആണ്. ഞാന്‍ കഴിഞ്ഞ 9 വര്‍ഷമായി ജോലി ആവശ്യാര്‍ത്ഥം തിരുവനന്തപുരത്ത് വീട് വാങ്ങി താമസിച്ചു വരുന്നു. എന്റെ പാസ്പോര്‍ട്ട് 4 വര്‍ഷം മുന്നേ expire ആയി. എന്റെ ആധാര്‍ മുതലായ എല്ലാ idiyilum കണ്ണൂര്‍ ഉള്ള വീടിന്റെ അഡ്രസ് ആണ് ഉള്ളത്. അപ്പോള്‍ പാസ്പോര്‍ട്ട് പുതുക്കുമ്പോള്‍ ഏതു അഡ്രെസ്സ് കൊടുക്കണം. plz reply
ഇപ്പോൾ താമസിക്കുന്ന വില്ലേജ് ഓഫീസിൽ നിന്നും പ്രൂഫ് ഓഫ് റെസിഡൻസ് സർട്ടിഫിക്കറ്റ് വാങ്ങാം( 9 വർഷമായി സ്വന്തം വീട്ടിൽ താമസിക്കുന്നതിനാൽ ഇതാണ് നല്ലതു , വിലാസം മാറുന്നതിനാൽ പോലീസ് വെരിഫിക്കേഷൻ ഉണ്ടാവും ). ഇല്ലെങ്കിൽ present അഡ്രസ് തിരുവനന്തപുരം , കാണിച്ചു അതിനടുത്തുള്ള PSK യിൽ അപേക്ഷ കൊടുക്കാം . കണ്ണൂർ വിലാസത്തിൽ പാസ്പോര്ട്ട് വരുത്താം . രണ്ടിടത്തും പോലീസ് വെരിഫിക്കേഷൻ ഉണ്ടാവും . പാസ്പോര്ട്ട് വരുമ്പോൾ നേരിട്ടു വാങ്ങാൻ ആളുണ്ടാവണം
@@jainibrm1 thank u...
പ്രൂഫ് ഓഫ് റെസിഡൻസ് സർട്ടിഫിക്കറ്റ് അപേക്ഷയിൽ കാണിച്ചാൽ മതിയോ
@@Jagannath2024 അക്ഷയിൽ ചെന്നാൽ മതി ഫോർമാറ്റ് ഉണ്ടാവും
super chetta....
Normal passport renewal cheythu kittan ethara divasam edukum
30 days
@@sreeandsreemediamalayalam6181 I received it on the next day itself. Less than 24 hours I received normal passport
പാസ്പോര്ട്ട് റിന്യൂവിനായി ഓൺലൈൻ അപേക്ഷിച്ചിട്ടുണ്ടാരുന്നു..അപ്ലിക്കേഷൻ SUBMIT ചെയ്തതിനു ശേഷം അഡ്രസിൽ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് വന്നു....A എന്നത് O ആയിപ്പോയി..പഴയ പാസ്പോര്ട്ട് ൽ A ആണ് ...
ഇനി അത് പാസ്പോര്ട്ട് സേവാ കേന്ദ്രത്തിൽ അപ്പോയ്ന്റ്മെന്റ് ഡേ ൽ ചെന്നിട്ടു പറഞ്ഞാൽ മാറ്റാൻ പറ്റുമോ?
വെരിഫിക്കേഷനായി പാസ്പോർട്ട് ഓഫീസിൽ പോകുമ്പോൾ പറഞ്ഞാൽ മാറ്റി തരും
Bro
എനിക്ക് നാട്ടിൽ നിന്ന് പാസ്പോർട്ട് പുതുക്കണം അപ്പോ പുതിയ പാസ്സ്പോർട്ടിൽ വിസ link ചെയ്യണം അത് പാസ്പോർട്ട് ഓഫീസിൽ നിന്ന് തന്നെ ആണോ ചെയ്യേണ്ടത്
ഇല്ല , തിരികെ വരാൻ രണ്ടു പാസ്സ്പോര്ട്ടും കൊണ്ട് യാത്ര ചെയ്യുക . വന്ന ശേഷം വിസ മാറ്റിയടിക്കുക .
@@jainibrm1 അത് എങ്ങനെ മാറ്റിയെടുക്കും
@@shortstories3426 നാട്ടിൽ നിന്നും പറ്റില്ല . അതാതു രാജ്യത്തു ചെല്ലണം . രണ്ടു പാസ്സ്പോര്ട്ടും ഒരുമിച്ചു എയർപോർട്ടിൽ കാണിക്കണം . ( )
@@jainibrm1ഞാൻ നാട്ടിലാണ് ഉള്ളത് രണ്ടു പാസ്പോർട്ടും ഇവിടുത്തെ എയർപോർട്ടിൽ കാണിച്ചാൽ എനിക്ക് UAE പോകാൻ കഴിയില്ലേ?
@@shortstories3426 പോകാം . പുതിയ പാസ്സ്പോർട്ടിന് പുറകിൽ പഴേ പാസ്പോര്ട്ട് (വിസയുള്ള ) സ്റ്റാപ്ലർ അടിച്ചു വെച്ചാൽ മതി . ദുബായിൽ വന്ന ശേഷം പുതിയ പാസ്പോര്ട്ട് നമ്പർ കൊടുത്തു വിസ മാറ്റിയാൽ മതി . എല്ലാവരും അങ്ങനെയാണ് ചെയ്യുന്നത് . ഇനിയും സംശയമുണ്ടെങ്കിൽ ദുബായിലെ ഏതെങ്കിലും ട്രാവൽ ഏജൻസിയിൽ അന്വേഷിച്ചാൽ മതി . നിയമം വലതു മാറിയിട്ടുണ്ടെങ്കിൽ അവർക്കറിയാം
video nannavunnunde..
Njn ipo mysore anu ulath. ernakulam anu veedu. Mysore passport office il poy enik natile address vechu renew cheyan patumo?
yes, നാട്ടിൽ പാസ്പോര്ട്ട് വരുമ്പോൾ നേരിട്ടുവാങ്ങാൻ ആളുണ്ടാവണം . രണ്ടു ദിവസം പോസ്റ്റ്മാൻ കൈയിൽ വെക്കും . പിന്നെ തിരിച്ചയക്കും
super adipoli
perfect video..thank you so much...
Ente passport 2023/dec ane expire akunath ath ipo renewal cheyan sadikumooo
6masam munne cheyyaam allangil visa kanikkanam
PLEASE REPLY....PASSPORT RE ISSUE NU VENDI AAYIRUNNU ELAM CHEYTHU PAYMENT SUCCESS AAYI.. BUT APPLICATION RECEPIT IL DATE OF VERIFICATION AND TIME UM LOCATION OKKE BLANK AANU NTHU CHEYYUM
വീണ്ടും ലോഗിൻ ചെയ്തു , അപ്പോയ്ന്റ്മെന്റ് reschedule ചെയ്യണം. SMS ഓപ്ഷൻ കൊടുത്താൽ മൊബൈലിൽ വരുന്ന മെസ്സേജ് കാണിച്ചാലും മതി. PSK യിൽ ചെല്ലുമ്പോൾ Rs .50 , സർവീസ് ചാർജ് കൊടുക്കണം
@@jainibrm1 appol money pnem adakkano
@@sarayuchaaru9218 venda
സർ ഫോട്ടോ മാറ്റാൻ കഴിയുമോ പാർപ്പോർട്ട് കിട്ടിയിട്ട് ഒരു മാസം ആയതേ ഒള്ളു
pattum , veendum paisa chilavakum
Sir ഞാൻ പാസ്പോർട്ട് ഓഫീസിൽ പാസ്പോർട്ട് റിന്യൂ ചെയ്യാൻ പോയിരുന്നു എല്ലാം കഴിഞ്ഞു വെരിഫിക്കേഷൻ ടൈംയിൽ s s l c സർട്ടിഫിക്കറ്റ് ഒറിജിനൽ വേണമെന്ന് പറഞ്ഞു next ഡൗ കൊണ്ട് വരാൻ paranjirunni പക്ഷെ എനിക്കതു കൊണ്ട് കൊടുക്കാൻ പറ്റിയില്ല ഒരു ആക്സിഡന്റ് പാസ്പോർട്ട് ഓഫിസിൽ ആധാർ card, പാസ്പോർട്ട് കോപ്പി എന്നിവ കൊടുത്തിരുന്നു പോവാത്തത്തിൽ എന്തേലും പ്രോബ്ലം ഉണ്ടോ sir ഇനി ഫസ്റ്റ് അപ്ലൈ ചെയ്താൽ മതിയോ എന്തേലും പ്രൊപ്ലം ഉണ്ടാകുമോ plz ഒന്നും പറഞ്ഞു തരാമോ
Ella nerittu poyi karyam paranjal mathi
Reschedule your appointment online and go with original sslc certificate
Thank you sir
Can we change the signature and renew the passport in one go?
Yes you can. Just inform the officer who takes your photo at passport office. I have done it for myself
Yes, just a request on white paper...
NORMAL PASSPORT ETHRA DIVASATHINULLIL KITTUM?
30days but ഇപ്പോൾ 10,20 ദിവസത്തിനുള്ളിൽ കിട്ടും..
aa printoutil IL passport size photo ottikkanao
വേണ്ട പാസ്പോർട്ട് ഓഫീസിൽ പോകുമ്പോൾ ഒരു ഫോട്ടോ കയ്യിൽ കരുതിയാൽ മതി
ഫോട്ടോ ഒന്നും വേണ്ട , അവിടെ എടുത്തോളും
no
@@sreeandsreemediamalayalam6181 no need now
Jan renewal koduthu ,but oru but, appointment date pokumbol enthokke documents kondu poknam,pls reply
മാറ്റങ്ങൾ ഒന്നുമില്ലെങ്കിൽ പാസ്പോര്ട്ട് മാത്രം
minor passport verification undakumo?
മാതാപിതാക്കൾക്ക് പാസ്പോര്ട്ട് ഉണ്ടെങ്കിൽ വെരിഫിക്കേഷൻ ഒഴിവാക്കും
Passport near expire aanu reissue cheyyan enthanu choos cheyandath
6months munne cheyyan sadhikkum within 3 year koduthaal mathi
Talkkalinu 15 days aavasyam illa. Normal Inu 15 days mathi
super
Renuwelfees ethra
1500
passport le photo change chaiyan provision undo?
yes
can you please tell the procedures?
@@mrjomon50 its not easy to explain by return comment. watch this video and remember to select -re-issue (2:44) , & select 'change in Existing Personal Particulars (3:11) etc, etc (no need to upload any documents or Photo, go with Appointment receipt, original Passport & any photo id (Aadhar is preferred)
nice
Endhoke documents venam renewal cheyyan pokumbo kondupokendeth
only passport only
@@jainibrm1photo veno apply chyumbol
Expire date munpe passport renew cheyan pattoo
9 മാസം ഉള്ളപ്പോൾ മുതൽ പുതുക്കാം
Passport address change und ath adhar vach kodutha prblm undo renewal aanu
problem illa. police verification undavum
ഇല്ല കുഴപ്പമില്ല
@@jainibrm1 passport reissue cheyyanam, details ellam same thanne , house no mathram change undu, ration card address proof aayi patumo
@@lawrencekx8773 house no. ആവശ്യമില്ല. House name മാറ്റം ഉണ്ടാകാതിരുന്നാൽ മതി.
👏👏👏
👌👌👌
Plise repley
Photo and address mathram maatan pattuno
yes
🤝🤝👍👍
Ningalude contact number tharumo
Online application submit cheythu kazhnjite enthoke documents passport office il kondu pokanem?
nice
👍👍👌
🤝🤝👍👍