വെറുതെയല്ല മക്കളെ ഈ സിനിമ ഓസ്കാർ ന് നോമിനേഷൻ ലഭിച്ചത് | Guru Movie Climax Scene

Поделиться
HTML-код
  • Опубликовано: 29 сен 2024
  • വെറുതെയല്ല മക്കളെ ഈ സിനിമ ഓസ്കാർ ന് നോമിനേഷൻ ലഭിച്ചത് | Guru Movie Climax Scene

Комментарии • 572

  • @badusharasni5220
    @badusharasni5220 3 года назад +456

    ഇപ്പോൾ ആണു ഈ filim റിലീസ് എങ്കിൽ മിനിമം ഒരു 100 cr ക്ലബ്ബിൽ കയറിയേനെ എന്ന് അഭിപ്രായം ഉള്ളവർ ലൈക്

    • @thachikkzz2425
      @thachikkzz2425 3 года назад +2

      Ys

    • @AASH.23
      @AASH.23 3 года назад +2

      Ys

    • @ckabhishek6067
      @ckabhishek6067 3 года назад +3

      Kittillla karanam , movie yille ashyam ullkonde kannunnar innumm nammde idayilll illa ennthe thelivane pala പരീക്ഷണ cinimayum parjayapedunthe

    • @morningstar6704
      @morningstar6704 3 года назад

      ഈ പടം മലയാളികൾ തള്ളിക്കളഞ്ഞു, ഫ്ലോപ്പ് ആക്കി എന്നറിയുമ്പോൾ കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരിക്കുന്നതിൽ ആശ്ചര്യമില്ലാതാകും....

    • @maybe6663
      @maybe6663 Год назад

      💯 nilkilla mine 200+.kola kolli bgm 😘😘😘😘😍🥰

  • @nanduu7063
    @nanduu7063 3 года назад +151

    എന്തുകൊണ്ട് ഈ സിനിമക്ക് ഓസ്കാർ കിട്ടിയില്ല..??
    കാരണം "ഓസ്കാർ" ഈ സിനിമയെ അർഹിക്കുന്നില്ല.. 😏

    • @sreenathak6355
      @sreenathak6355 3 года назад +2

      Yes

    • @aadithnarayan2385
      @aadithnarayan2385 3 года назад +1

      ath athre ullu 👍

    • @rahulkg4743
      @rahulkg4743 3 года назад +1

      Well said you.

    • @sulfikkarali2454
      @sulfikkarali2454 3 года назад +2

      Bincy nandhu Oscar nomination alla . Adyam aazhi oru malayalam film 🎞 Oscar llek india 🇮🇳 select cheytha film angane aan parayendeth. Ellarum parayunn Oscar nn nominations nn anagne alla

    • @binilp38
      @binilp38 3 года назад

      Veruthe chirippikaruth

  • @sajumedia
    @sajumedia 3 года назад +12

    Oscar-winning movie 🎥

  • @MajidhaHamza
    @MajidhaHamza 4 месяца назад

    Mohanlal sir vere level👌👌🌹🌹...ithoke abhinayicha ee manushyaneyAnu ariyatheishtappettath❤

  • @girishgirishbalan5466
    @girishgirishbalan5466 3 года назад +1

    Ethu. Njagale
    Udesichanu
    Njagalemathram udesichanu..seve and shev

  • @blackhole4715
    @blackhole4715 3 года назад

    Ee പടത്തിന് ഓസ്കാർ നോമിനേഷൻ കിട്ടിയിട്ടില്ല, aa വർഷത്തെ ഇന്ത്യയുടെ official Oscar entry ആയിരുന്നു

  • @milky__view4085
    @milky__view4085 3 года назад +872

    ഈ സിനിമ ഒന്നുടെ തീയേറ്റർ ഇൽ വരണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @Adhi7306
    @Adhi7306 3 года назад +616

    ചെറുപ്പത്തിൽ ഇത് കണ്ടപ്പോൾ ഒന്നും മനസ്സിലായില്ല.
    പക്ഷെ ഇപ്പം അറിയാം, ഇത് വേറെ ലെവൽ പടം ആണ്🔥

    • @airaeshaal3345
      @airaeshaal3345 3 года назад +9

      Sathyam . Ann onnum ith kanumbam Oru thalparyom illayirunnu. Idaikk eneett pokumaayirunu. Kuracg naal munneyaaa eee film veendum kanunath. Orupad ishtamaayi ee film

    • @predatorfromhell1
      @predatorfromhell1 3 года назад +7

      cherupathil ee movie kandaal onnum mansilaakaan chance illa... athinte kaaranam annu andhatha baadhichirunnilla namukku ennathaanu. valurumthorum nammude chuttum ulla samooham aanu nammalil andhathu undaakkunnathu. so ippo kandaal ithine meaning correct aayittu manasilaakum.

    • @Sree-fr7sy
      @Sree-fr7sy 3 года назад +1

      Sathyam...

    • @danger-ww2fh
      @danger-ww2fh 3 года назад +2

      Njaan 10thil padikumbol ahn ith kndath ann thanne nk ith oru alubuthamaayi thonni😍

    • @gireeshmaniyan1252
      @gireeshmaniyan1252 3 года назад +6

      അന്ന് ഈ സിനിമ ഒരു വലിയ വിഭാഗം ആളുകൾക്കുംമനസ്സിലായില്ല അതുകൊണ്ട് തിയേറ്ററിൽ വിജയമായില്ല.

  • @aneeshpb136
    @aneeshpb136 3 года назад +87

    നിങ്ങളിൽ എത്ര പേർ ശ്രദ്ധിച്ചു എന്നറിയില്ല.. മോശമായ ഒരു കമൻ്റ് പോലും കാണാൻ ഇല്ലാത്ത ഒരു വീഡിയോ.. 🥰 അല്ലെങ്കിലും നല്ലത് ചിന്തിക്കാൻ കഴിയാത്തവന് ഇവിടെ എന്തു കാര്യം.. മതങ്ങൾക്ക് അതീതമായി മനുഷ്യനെ മനസ്സിലാക്കാനും , സ്നേഹിക്കാനും എല്ലാവർക്കും കഴിയട്ടെ.. എല്ലാവർക്കും എൻ്റെ സ്നേഹം ❤️

  • @ThoughtsofNidhi
    @ThoughtsofNidhi 6 месяцев назад +123

    മതം എന്ന ഇലാമ പഴത്തിന്റെ പുറംഭാഗം മാത്രം മനസ്സിലാക്കുന്നവർ അന്ധന്മാർ ആകുന്നു… അതിന്റെ കാമ്പ് മനസ്സിലാക്കുന്നവർ മാത്രമാണ് കാഴ്ച. എത്ര മനോഹരമാണ് ഈ ആശയം❤

    • @Bagavannjan
      @Bagavannjan 6 месяцев назад +7

      ന്റെ മോനെ.. 💥💥💥💥✅✅✅✅✅✅സത്യം

    • @nishraghav
      @nishraghav 6 месяцев назад +2

      ❤❤

    • @an_as5822
      @an_as5822 5 месяцев назад

      മതം ആണോ pseudo science ആണോ പ്രശ്നം ക്കാരൻ

    • @praveensivaprasad9312
      @praveensivaprasad9312 5 месяцев назад +3

      Meaning അതുമാത്രം അല്ല.. മതം യഥാർത്ഥ ദൈവത്തെ മറക്കുന്നു.. പ്രവാചകന്മാർ അവരുടെ അനുഭവത്തിൽ നിന്ന് ഉണ്ടാക്കി എടുത്ത ഓരോ systum മിനഞ്ഞെടുത്തു സാദാരണപ്പെട്ട ആളുകളെ മണ്ടന്മാർ ആക്കുന്നു... എന്നിട്ട് അവരുടെ മരണം ദുർമരണം ആയി...

    • @revathym9833
      @revathym9833 5 дней назад

      Thanks for explaining the theme

  • @manojkumarkumar738
    @manojkumarkumar738 3 года назад +239

    ഈ സിനിമയിലെ സംഗീതം....പ്രത്യേകിച്ച് background music....international ലെവൽ ആണ്. അതാണ് ഇത്രക്ക് ഫീൽ നമുക്ക് ഉണ്ടാക്കി തരുന്നത്
    Hats off to Ilayaraja the legend!!!

  • @sonytyremould1157
    @sonytyremould1157 3 года назад +758

    ഈ സിനിമ ഇംഗ്ലീഷുകാർ ആണ് പിടിച്ചിരുന്നെങ്കിൽ 😇😇😇😇😇 ഓസ്കാർ തീർച്ചയായും കിട്ടിയേനെ

    • @Shinojkk-p5f
      @Shinojkk-p5f 3 года назад +40

      ഇത് പോലെ ജനങൾക്ക് തിരിച്ചറിവ് ഉണ്ടാവുന്ന പടങ്ങൾക്ക് അവാർഡ് കൊടുക്കാൻ ചാൻസ് ഉണ്ടോ???

    • @Shinojkk-p5f
      @Shinojkk-p5f 3 года назад +39

      മേക്കപ്പ്, costume, art director ഇതിനാണ് kerala സ്റ്റേറ്റ് അവാർഡ് കിട്ടിയത്. (ഗുരു )

    • @abdullas2858
      @abdullas2858 3 года назад +25

      Engilsh kark idayil ingane oru content undavan sadhyadayila😀

    • @MrShyjuskp
      @MrShyjuskp 3 года назад +15

      Desia award koduthilla.. pinneya oscar kothikkunnathu..

    • @khalidrahiman
      @khalidrahiman 3 года назад +1

      തീർച്ചയായും

  • @vishnujithkrishna6749
    @vishnujithkrishna6749 3 года назад +149

    ഞാനും നിങ്ങളുമെല്ലാം യുഗ യുഗാന്ധാരങ്ങളായി ഉൾക്കാഴ്ച നഷ്ടപ്പെട്ട മാനവരാശിയുടെ പ്രതീകങ്ങളാണ്

    • @aswinsuresh3401
      @aswinsuresh3401 3 года назад +2

      11:18

    • @justicemp3200
      @justicemp3200 3 года назад

      @@aswinsuresh3401
      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @iamanindian7307
      @iamanindian7307 3 года назад +1

      സ്വന്തം കാര്യം വിലയിരുത്തിയാൽ മതി

    • @billusworld6272
      @billusworld6272 3 года назад

      സത്യം

  • @aryap.a6977
    @aryap.a6977 3 года назад +218

    Dislike അടിച്ചവരുടെ അന്ധകാരം ഇനിയും പോയിട്ടുണ്ടാവില്ല 😏

    • @bhaskaranpbhasbhaskaranpbh6838
      @bhaskaranpbhasbhaskaranpbh6838 3 года назад +19

      Dislike അടിച്ചവർ ഇലാമ പഴം കഴിച്ചവർ... കാഴ്ച പോയവർ. അതിന്റെ കുരു കഴിച്ചാലും അവരുടെ അന്ധകാരം ഒരിക്കലും മാറില്ല.

    • @meghnathnambiar8696
      @meghnathnambiar8696 3 года назад

      Nice reply

    • @aadithnarayan2385
      @aadithnarayan2385 3 года назад

      @@bhaskaranpbhasbhaskaranpbh6838 😂😂

    • @deepeshdeepak2840
      @deepeshdeepak2840 3 года назад

      ikkachi fens pever kanichat aavum😁😁

    • @24framesentertainment2
      @24framesentertainment2 3 года назад

      സത്യം.manasilakathavara

  • @seethalekshmi.s7578
    @seethalekshmi.s7578 3 года назад +604

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മൂവി ആണ് ഗുരു ♥️👌😘

    • @shreejithjithu5459
      @shreejithjithu5459 3 года назад +5

      Sathyam 🥰

    • @nesi502
      @nesi502 3 года назад +5

      👍👍

    • @mytech9525
      @mytech9525 3 года назад

      ഇട്ടാൽ പൊട്ടും പിന്നെ കാണൂല ഉത്തരം പറയു.

    • @seethalekshmi.s7578
      @seethalekshmi.s7578 3 года назад +7

      @@mytech9525 ഇനിക്ക് അറിയില്ല
      താങ്കൾ തന്നെ പറഞ്ഞുകൊള്ളൂ... 😊

    • @shihaboscar3762
      @shihaboscar3762 3 года назад

      അത്‌ മാത്രമേ കണ്ടിട്ടുള്ളൂ...

  • @sanalmkdmechanic6448
    @sanalmkdmechanic6448 3 года назад +40

    🙄 .. കാഴ്ച പോകുമ്പോൾ ലാലിന്റെ അഭിനയം 🙄👌👌.
    .. ലാലിന്റ അഭിനയം 🙄👌 കാണുന്തോറും അത്ഭുതം തോന്നുന്നു 👌👌👌✌️✌️✌️

  • @basheeronnet6889
    @basheeronnet6889 4 года назад +371

    **ഈ സിനിമ എന്നെ ശരിക്കും അത്ഭുത പ്പെടുത്തി **

    • @satheeshoc3545
      @satheeshoc3545 3 года назад +7

      ഈ സിനിമ എത്ര തവണ ഞാൻ കണ്ടു എന്ന് എനിക്ക് അറിയില്ല

    • @SANCOOKING888
      @SANCOOKING888 3 года назад +6

      Sathyam one of the best,with concept

    • @SANCOOKING888
      @SANCOOKING888 3 года назад +5

      Sathyam one of the best,with concept

    • @miltonantony92
      @miltonantony92 2 года назад +1

      True

    • @maybe6663
      @maybe6663 Год назад

      Nte ponne kola kolli bgm😘😘😘😘😍😍

  • @sonytyremould1157
    @sonytyremould1157 3 года назад +120

    ഞാനാണ് രഘുരാമൻ ഞാനാണ് രഘുരാമൻ.........
    കേൾക്കുന്നവരുടെ എക്സ്പ്രഷൻ😇😇😇😇😇😇😇

  • @smv6507
    @smv6507 3 года назад +45

    ഇന്നത്തെ കാലത്തു എല്ലാരും കാണേണ്ട കണ്ടു നമ്മുടെ എല്ലാവരുടെയും ഉള്ളിലെ അന്ധത മാറ്റേണ്ട സിനിമ .മതത്തിന്റെയും ജാതിയുടെയും പേരിലുള്ള കൊലവെറി ഇനിയെങ്കിലും അവസാനിക്കട്ടെ

  • @thePipozyaa
    @thePipozyaa 3 года назад +119

    ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നവൻ ആരോ അവനാണ് ഗുരു ❤️🖤 മതങ്ങൾ കൊണ്ട് അന്ധമായ ഈ ജനതക്ക് മുന്നിൽ ഇന്ന് ഇറങ്ങേണ്ടിയിരുന്ന സിനിമ..

  • @smoothcriminal6424
    @smoothcriminal6424 3 года назад +41

    Vere ഒരു ലോകത്ത് നമ്മളെ കൊണ്ട്പോകുന്ന സിനിമ 👌👌 ഞാൻ കണ്ടതിൽ മലയാളസിനിമയിൽ ഇങ്ങനെ ഒരു പടം ഇല്ലാ

    • @maybe6663
      @maybe6663 Год назад

      😍😍😍

    • @vineeshvini3251
      @vineeshvini3251 Год назад

      ഇല്ല എന്ന് പറയരുത് ഇത് മലയാളം പടം തന്നെ അല്ലേ

  • @asilali4282
    @asilali4282 3 года назад +111

    രാജീവ്‌ അഞ്‌ജലിന്റെ എക്കാലെത്തെയും ഹിറ്റ്

    • @dionjimmy.0619
      @dionjimmy.0619 3 года назад +4

      Flop aanu not hit...

    • @vanduzzz8093
      @vanduzzz8093 3 года назад +1

      @@huaweiprime6113 in reality flop aayirunnu. We were very sad at that time. Hoped one day people would appreciate it. Now im happy reading the comments

    • @huaweiprime6113
      @huaweiprime6113 3 года назад +1

      @@vanduzzz8093 oh..thanks for that one

    • @lostlove3392
      @lostlove3392 4 месяца назад

      Mohanlal fans kaaranom flop aaya film. Avar full kooval aayirunnu.

  • @bijuk.o1244
    @bijuk.o1244 3 года назад +124

    സുരേഷ് ഗോപിയുടെ ഫേസ് തലപ്പാവ്. ശെരിക്കും ഒരു രാജാവിനെ പോലെ

  • @MrShyjuskp
    @MrShyjuskp 3 года назад +34

    കാഴ്ചയുണ്ടായിരുന്ന ഒരാൾക്ക് കാഴ്ച പെട്ടെന്ന് നഷ്ടമായാൽ കണ്ണടഞ്ഞിരിക്കുവാനോ എന്നെ thonu... മോഹൻലാൽ manoharamayi അതു എക്സിക്യൂട്ട് ചെയ്തു കൈ കൊണ്ടു തുറന്ന് പിടിച്ചു നോക്കുന്നു, മാക്സിമം openakkan ശ്രമിക്കുന്നു... വല്ലാത്തൊരു നടൻ തന്ന.. എവിടുന്ന് കിട്ടുന്നു ആ ഫീലൊക്കെ

    • @ashiqmy4920
      @ashiqmy4920 3 года назад +4

      സത്യം 💯

    • @shilpapradeep2105
      @shilpapradeep2105 3 года назад +2

      അതാണ് നമ്മുടെ ലാലട്ടൻ 💪💪💪💪💪

  • @ajeemsha13
    @ajeemsha13 3 года назад +78

    നമ്മുടെ നാടിന്റെ ഇന്നത്തെ അവസ്ഥ കറക്റ്റ് ആയിട്ട് ഈ പടത്തിൽ കാണാം

  • @haiifrnds941
    @haiifrnds941 3 года назад +156

    ഓസ്കാർ നോമിനേഷൻ അല്ല ഓസ്കാർ കിട്ടേണ്ടതാ.......

    • @AneesYusufChannel
      @AneesYusufChannel 3 года назад +4

      Oscarinu ayachu but reject cheythu

    • @huaweiprime6113
      @huaweiprime6113 3 года назад

      @@AneesYusufChannel entry poyi .. nomination il aan reject ayi

  • @jinsta2662
    @jinsta2662 3 года назад +87

    ഓസ്കാർ നോമിനേഷൻ അല്ല ഇന്ത്യയിൽ നിന്നുള്ള entry

  • @MrNithinpa
    @MrNithinpa 3 года назад +123

    മതത്തിന്റെ സ്വാധീനം മൂലം അന്തരായ ഒരു വിഭാഗം ജനങ്ങൾ..അവർക്കിടയിൽ നിന്നും പുറത്ത് വരാൻ പറ്റാത്ത സ്വാധീന ശക്തികൾ...
    സ്വയം തിരിച്ചു വരാൻ ഉള്ള ഭയം...
    അന്തത ആണെന്ന് പോലും മനസ്സിലാവാതെ.. സത്യത്തിനു നേരെ കുറച്ചു ചാടുന്ന മറ്റൊരു വിഭാഗം ...
    ഒരുപാട് അർഥങ്ങൾ കാണാൻ കഴിയും ഇന്നത്തെ സമൂഹത്തിൽ...
    നേരത്തെ പറഞ്ഞ അന്തത ബാധിച്ചവർക് ഈ സിനിമയിൽ പോലും ഒന്നും കാണാൻ പറ്റില്ല എന്നതാണ് സത്യം.

    • @rahulkg4743
      @rahulkg4743 3 года назад +3

      Well said

    • @historicalfactsdzz273
      @historicalfactsdzz273 3 года назад +1

      സത്യം

    • @abdulsalam56
      @abdulsalam56 3 года назад +5

      ഞാൻ മനസ്സിൽ കണ്ടതാണ് സഖാവേ താങ്കൾ എഴുതിയത്

    • @RKN86
      @RKN86 3 года назад +1

      അന്ധത

    • @abhishekvnair384
      @abhishekvnair384 3 года назад +5

      ഇന്ന് ഈ സിനിമക്ക് പ്രാധാന്യം മതത്തെ പോലെ തന്നെ രാഷ്ട്രീയ അന്ധത ബാധിച്ച ജന സമൂഹത്തെ ചൂണ്ടിക്കാണിക്കാൻ പറ്റുന്നു എന്നതിനാണ്...

  • @kiranpadmanabhandev8066
    @kiranpadmanabhandev8066 3 года назад +7

    ഹിന്ദുവെന്നും, മുസൽമാൻ എന്നും, ക്രിസ്ത്യാനി എന്നും പച്ചയ്ക്കു പറഞ്ഞു ജാതിയും മതവും കൂട്ടുകാരനെ പോലെ കൊണ്ടുനടക്കുന്ന എല്ലാവർക്കും ഉള്ള പണിയാണ് ഈ സിനിമ. പക്ഷേ കാര്യമില്ല കണ്ടിട്ട് മനസ്സിലാക്കാനുള്ള കഴിവ് ഇതുവരെയും കിട്ടിയിട്ടില്ല.

    • @morningstar6704
      @morningstar6704 3 года назад

      ഈ പടം മലയാളികൾ തള്ളിക്കളഞ്ഞു, ഫ്ലോപ്പ് ആക്കി എന്നറിയുമ്പോൾ കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരിക്കുന്നതിൽ ആശ്ചര്യമില്ലാതാകും....

  • @sakshimalayalam6831
    @sakshimalayalam6831 3 года назад +31

    നമ്മൾ ഇന്നും നല്ലത് കളഞ്ഞ് ചീത്തതിനെ മാത്രം സ്വീകരിക്കുന്നു അതാണ് ഇതിന്റെ സതൃം

  • @tms7833
    @tms7833 3 года назад +10

    ബാഹുബലിയെക്കാളും മികച്ച സിനിമ ഇന്ത്യക്കു അഭിമാനം ഗുരു &കാലപാനി

    • @morningstar6704
      @morningstar6704 3 года назад +2

      ഈ പടം മലയാളികൾ തള്ളിക്കളഞ്ഞു, ഫ്ലോപ്പ് ആക്കി എന്നറിയുമ്പോൾ കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരിക്കുന്നതിൽ ആശ്ചര്യമില്ലാതാകും....

  • @MrSabydas
    @MrSabydas 5 месяцев назад +4

    മത ഭ്രാന്ത് ഇത്രയും അർത്ഥവത്തായി മനസ്സിലാക്കി തന്ന മഹത്തായ ദൃശ്യ വിസ്മയം 🎉🎉

  • @morningstar6704
    @morningstar6704 3 года назад +3

    ഈ പടം തിയറ്ററുകളിൽ പരാജയപ്പെട്ടതിൽനിന്നു നിങ്ങൾക്ക് മലയാളിയുടെ സ്റ്റാന്ടേർഡ് മനസ്സിലാക്കാം. തള്ളിന് ഒരു കുറവും ഇല്ല. പൊളിയാണ്, മാസ്സാണ്, etc etc..
    പ്രബുദ്ധകേരളം.💩

  • @aasiaasi5510
    @aasiaasi5510 3 года назад +54

    *ഏതൊരു തലമുറക്കും ഇത് മികച്ച ഒരു സന്ദേശമാണ്*

  • @sonaranjith4942
    @sonaranjith4942 3 года назад +61

    ലാൽ ഫാൻ ഒന്നും അല്ല... ഇതൊക്കെ കാണുമ്പോൾ ആണ്....

  • @babumltr3634
    @babumltr3634 3 года назад +13

    മക്കളെ ഇതൊക്കെ യാണ് സിനിമ തലയ്ക്കു വെളിവ് ഉള്ളവർക്ക്

    • @morningstar6704
      @morningstar6704 3 года назад

      ഈ പടം മലയാളികൾ തള്ളിക്കളഞ്ഞു, ഫ്ലോപ്പ് ആക്കി എന്നറിയുമ്പോൾ കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരിക്കുന്നതിൽ ആശ്ചര്യമില്ലാതാകും....

  • @ft9477
    @ft9477 3 года назад +80

    Spr movie ഇന്നും ഇലമപഴം കയിച് കണ്ണുകാണാത്ത ജനങ്ങൾ ഉള്ള ഈ ലോകത്ത് ആവിശ്യം ഉള്ള നല്ല സിനിമ

  • @stranger_7214
    @stranger_7214 3 года назад +24

    It's like astral projection ഈ പടം ഇപ്പോഴും മുഴുവൻ മനസിലാക്കാൻ പറ്റാത്ത മണ്ടന്മാർ ആയ ജനത ഉണ്ട്

    • @iamanindian7307
      @iamanindian7307 3 года назад +2

      എന്താണ് astral Projection ?

    • @stranger_7214
      @stranger_7214 3 года назад

      @@iamanindian7307 out of body experience
      ഗൂഗിൾ നോക്ക് ഒരുപാട് ഉണ്ട് insidious പോലെ ഉള്ള മൂവീസ് ൽ കാണിക്കുന്നുണ്ട് astral projection ചെയ്യുന്ന ആളുകളുണ്ട്

  • @majeedkoppala
    @majeedkoppala 3 года назад +63

    ഗുഹ മൊത്തം അടച്ചിട്ട് ശ്വാസം കിട്ടാത്ത മരിച്ചിനെങ്കിൽ ചുമ്മാ ഇലാമ പഴത്തിനെ കുറ്റം പറയുവായിരുന്നു... ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല...🙄

  • @adiladam8937
    @adiladam8937 3 года назад +18

    ദേവദൂദൻ BGM വിദ്യ സാഗർ OSCAR കൊടുക്കണം

  • @shijicsam6043
    @shijicsam6043 3 года назад +54

    കാലത്തിനു മുൻപ് സഞ്ചരിച്ച സിനിമ

    • @midhunraj4294
      @midhunraj4294 3 года назад +12

      No,,, ഇത് എല്ലാ കാലത്തേക്കും ഉള്ളതാ

    • @aswathysabu2917
      @aswathysabu2917 3 года назад +1

      Ooo... Ee cinima eragunna samayath kalam pinne best aarunnallo bro😂🥴

  • @jebinjames9593
    @jebinjames9593 3 года назад +19

    മോഹൻലാലിന്റെ ഒക്കെ കഴിവിന്റെ range മനസിലാവും ഈ സിനിമയിൽ . മലയാളത്തിൽ അദ്ദേഹം mega star ആയി ഒതുങ്ങിയതിൽ വിഷമം ഉണ്ട് . Indian സിനിമയിൽ തലപ്പത്ത് എത്തേണ്ട പ്രതിഭയാണ്

    • @lostlove3392
      @lostlove3392 4 месяца назад

      Mohanlalinte artificial dialogue delivery kaaranom flop aaya cinema aannu ithu.

  • @bijuk.o1244
    @bijuk.o1244 3 года назад +35

    3:37 ആ ഫ്രെയിം കാണുമ്പോൾ തന്നെ പേടിയാകും

    • @arunshadowplay4213
      @arunshadowplay4213 3 года назад +7

      അക്കാലത്തു അങ്ങനെ ഒരു ഫ്രെയിം!! Epic film ആണെന്ന് തെളിയിക്കുന്ന ഫ്രെയിം!!! Best cinematography 🌹🌹😍

    • @bijuk.o1244
      @bijuk.o1244 3 года назад

      @@arunshadowplay4213 eathu story base cheythaan.

  • @nayanzzz6119
    @nayanzzz6119 3 года назад +11

    യൂട്യൂബിൽ ലവ് റിയാക്ഷൻ ഇടാൻ പറ്റുന്ന ഓപ്ഷൻ കൂടെ വരണം ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @godblessyou4966
    @godblessyou4966 3 года назад +13

    ലാലിന്റെ കാഴ്ച നഷ്ടപ്പെടുന്ന ആ scene 😔

  • @lexis_photography_kerala
    @lexis_photography_kerala 3 года назад +46

    ഈ സിനിമയുടെ ആശയം ഈ സിനിമയിലോ രണ്ടര മണിക്കൂറിലോ ഒതുങ്ങുന്നതല്ല...... മലയാളത്തിന് അഭിമാനമാണ് ഈ ചിത്രം

  • @nuhaziyakasrod4415
    @nuhaziyakasrod4415 3 года назад +33

    വെളിച്ചം കണ്ടപ്പോൾ ഇവർ....ഞങ്ങളൊക്കെ ഇങ്ങനെ ആയിർന്നൊ🙊🙊ന്ന്😜

    • @th4hir
      @th4hir 3 года назад

      😂😂😂

  • @ajayk0013
    @ajayk0013 3 года назад +18

    Malayala sinimayile vismayam athanu guru hollywood making ❤️❤️❤️🙏

  • @Jackson-fe3bx
    @Jackson-fe3bx 3 года назад +72

    ഈ സിനിമ ശരിക്കും ഒരു അത്ഭുതം തന്നെയാണ്. പക്ഷെ തിയേറ്ററിൽ വൻ ദുരന്തമായിരുന്നു.

    • @hadirahman3036
      @hadirahman3036 3 года назад +38

      adh malayali mandan aayoonda

    • @saywhat5034
      @saywhat5034 3 года назад +8

      @@hadirahman3036
      Ithinte koodayarunnu chandralekhayum irangiyath njan kocharunnu but I went for chandralekha like many thinking a laughter movie is worth the time. I still like chandralekha but I value guru movie now that I'm older.

    • @hadirahman3036
      @hadirahman3036 3 года назад +1

      @@saywhat5034 😊

    • @hafisali6813
      @hafisali6813 3 года назад +5

      Shylock hitayi unda pottiya nadann sareee nammudeth

    • @athiraparthanathira9349
      @athiraparthanathira9349 3 года назад +1

      അത് തെറ്റാണ്‌ പാലക്കാട്‌ എന്റെ കുട്ടിക്കാലത്തു ടിക്കറ്റ് കിട്ടാതെ വേറെ സിനിമ കണ്ടു മടങ്ങി താണ്

  • @abysamuel4896
    @abysamuel4896 3 года назад +34

    Eee Lokam andhamanuu.... athil pandaramadangiyirukunnaaa nammalllll😭😭😭😭😭😭😭

  • @sandeepkarayi8320
    @sandeepkarayi8320 3 года назад +12

    രാജീവ് അഞ്ചലിന്റെ കൈയൊപ്പ് ചാര്‍ത്തിയ പടം ഷൂട്ടിംഗ് കഴിഞ്ഞ് ഇതിന്റെ സെറ്റ് പൊളിക്കുമ്പോ ഇതിട്ടവര്‍ കരഞ്ഞു പോയ് എല്ലാവരും അന്നത്തെകാലത്ത് വിചാരിച്ചത് ഇത് ഏതോ ഒരു സ്ഥലം ആയിരുന്നു എന്ന് പിന്നെയാണ് ഇതൊക്കെ സെറ്റ് ഇട്ടതാണെന്ന് രാജീവ് അഞ്ചല്‍ വെളിപ്പെടുത്തിയത്

    • @bilaljohn6893
      @bilaljohn6893 3 года назад +1

      എവിടെ ആയിരുന്നു അത്

    • @sandeepkarayi8320
      @sandeepkarayi8320 3 года назад +1

      @@bilaljohn6893 പൊള്ളാച്ചി ഭാഗത്ത് എവിടേയോ ആണ് കറക്ട് ആയിട്ട് അറീല്ല

  • @mjavadks
    @mjavadks 3 года назад +22

    ഇതിലെ ചില vfx ഒക്കെ ഇപ്പൊ കാണുമ്പോ ചെലപ്പോ ചിരി വരും. പക്ഷെ ഈ പടം 1997 ലേതാണെന്നോർത്താൽ ആ ചിരി അങ് മാറിക്കിട്ടും, ഇതിലെ bgmഉം ശെരിക്കും underrated ആയി തോന്നി

    • @AneesYusufChannel
      @AneesYusufChannel 3 года назад +1

      മമ്മൂട്ടിയുടെ ഇന്ദ്രപ്രസ്ഥം ആ സമയത്ത് തന്നെയാണ്

    • @AneesYusufChannel
      @AneesYusufChannel 3 года назад +3

      പക്ഷേ അഭിനേക്കാൾ എത്രയോ better ആണ് ഈ പടം...

  • @renildavid6455
    @renildavid6455 3 года назад +6

    ഈ സിനിമ ആരെങ്കിലും re make (ഉദ്ദേശ ശുദ്ധി ചോ(ർ)ന്നുപോകാതെ) ചെയ്തിരുന്നു എങ്കിൽ എത്ര നന്നായിരുന്നു...

  • @abhijithkannan5788
    @abhijithkannan5788 3 года назад +2

    ഇത് അമേരിക്ക ആണ് ഇറക്കിയതെങ്കിൽ ഓസ്കാർ കിട്ടിയേനെ 😔

  • @julieanu6283
    @julieanu6283 3 года назад +25

    സത്യത്തിനുവേണ്ടി പിന്തുടരുന്നവരുടെ ത്യാഗം എത്ര വലുതാണ്"

  • @اعنةانةت
    @اعنةانةت 3 года назад +52

    വിസ്മയം😍 മോഹൻലാൽ

  • @muhammadriyasvp1413
    @muhammadriyasvp1413 3 года назад +17

    Mathagalude Mathil kettu, malassilayavar maathram like 👍🏻

  • @nizarabubaker1511
    @nizarabubaker1511 3 года назад +8

    എല്ലാ ദൈവ മതങ്ങളും ദൈവത്തിൽ നിന്നു. അതിൽ പൗരോഹിത്യ വും, രാജാവിന്റെ അധികാര താൽപ്പര്യങ്ങളും കൂട്ടി ചേർത്തു ദൈവത്തിൽ നിന്നും പുരോഹിതനിലേക്കും ശേഷം രാജാവിന്റെ അടിമത്വ തിലേക്കും ജനങ്ങളെ തിരിക്കുന്നു..
    ഭലത്തിൽ ദൈവ സത്യത്തിൽ നിന്നും നേർവഴിയിൽ നിന്നും മനുഷ്യൻ വഴി തെറ്റി ഇരുളുൾ ജീവിക്കുവാൻ വിധിക്കപെടുന്നു..
    അവരെ ഇരുളിൽ നിന്നും വെളിച്ച തിലേക്കും അതുവഴി സത്യ ദൈവത്തിലേക്കും വഴി നടത്തുവാൻ ദൈവം പ്രവാചകൻമാരെ അയക്കുന്നു....
    ചുരുക്കം.. സത്യം ഒന്നു മാത്രം ,എല്ലാവരുടെയും ദൈവം ഒന്നു. മനുഷ്യൻ എല്ലാവരും ഒരേ മാതാ പിതാക്കളുടെ മക്കൾ...
    ദൈവമായ ഇലമാ കുരുവിനെ സ്വീകരിച്ചു പുരോഹിത മത മോടിയായ സ്വാദിഷ്ട പഴം ഉപകേഷിച്ചു കാഴ്ച യുടെ ലോക മായാ പരലോക ജീവിത്തിലേക്കു മനുഷ്യൻ ഒരുങ്ങുക..
    മതാന്ത പിടിച്ച സമകാലിക ലോകത്തേക്ക് വളരെ നല്ല message നൽകിയ ഗുരുവിന്റെ അണിയറ പ്രവർത്തകർക്കു ആയിരം നന്ദി...

  • @renjithrjusticeforall
    @renjithrjusticeforall 3 года назад +15

    ഇത്രയും നല്ല സിനിമ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല.... വളരെ അർത്ഥവത്തായ... സിനിമ.....നല്ലൊരു mesaage ലോകത്തിനു നൽകുന്ന film. ഇന്നു ഞാൻ ഒന്ന് കൂടി മുഴുവൻ ആയി film കണ്ടു. വേറെ ലെവൽ......

  • @vonstauffenburg4641
    @vonstauffenburg4641 3 года назад +12

    Suresh Gopi , role is perfect , especially Indian social situation

  • @PraveenKumar-ux3ry
    @PraveenKumar-ux3ry 3 года назад +35

    ഈ ഒരു മൂവിക്കു പറയാൻ വാക്കുകളില്ല 100% 👌👌👌👌

  • @raysoflife4464
    @raysoflife4464 2 года назад +4

    ഗുരുവും കാലാപാനിയും നിർമ്മിക്കാൻ ടെക്നോളജി ഡെവലപ് ആവും വരെ കാത്തു നിൽക്കണം അയിരുന്നു ...മറ്റൊരു ലോകത്തേക്ക് കൊണ്ട് പോകുന്നു ഈ രണ്ടു പടങ്ങളും

  • @ernestwhit6023
    @ernestwhit6023 3 года назад +15

    ningalum njanum ee rajavumellam yugayugantharangalayi ulkazhcha nashtapetta manavarashiyude pratheekangal mathramanu.

    • @justicemp3200
      @justicemp3200 3 года назад +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ajayakumar2451
    @ajayakumar2451 3 года назад +4

    ലാലേട്ടൻ്റെ പല സിനിമകളും ചരിത്രം കുറിച്ചിട്ടുണ്ട്.'' 'ദശരഥം. ഗുരു അദൈഥം അങ്ങനെ പലതും

  • @ebyxavier7015
    @ebyxavier7015 3 года назад +2

    ഈ സിനിമ ശെരിക്കും ഓസ്കാർ അർഹിച്ചിരുന്നു

  • @jessonzacharia8744
    @jessonzacharia8744 3 года назад +14

    Greatest movie ever,It deals the concept of paramathma,wonderfully

  • @sreejith.s2330
    @sreejith.s2330 3 года назад +6

    Brilliant story.. Pakaram vekkanavathatha story.. Kuttikalam muthal manasil keriya oreyoru life story flim 😍😍

  • @saidalavim9988
    @saidalavim9988 3 года назад +3

    മലയാള സിനിമ ചരിത്രത്തിൽ ഗുരു വേറിട്ട് നിൽക്കും എന്നും .
    മതവിശ്വാസത്തിനകത്തെ പൊള്ളത്തരങ്ങളെ ഇത്ര ആഴത്തിൽ സമീപിച്ച ഒരു സിനിമ വേറയില്ല.

  • @noufalillikoden7956
    @noufalillikoden7956 3 года назад +15

    കാഴ്ച്ച.! എത്ര വലിയ അനുഗ്രഹം..!!!
    കണ്ണിലൂടെ കാണുന്ന ഏറ്റവും വലിയ ഒരു അനുഗ്രഹം.
    അപ്പൊ അത് വെറുതെ നൽകിയവൻ എത്ര അനുഗ്രഹീതൻ.
    അവന്‌ സ്തുതിഃ

  • @filmybeing3376
    @filmybeing3376 3 года назад +9

    ലാലേട്ടൻ👌👌🔥🔥

  • @hamidAliC
    @hamidAliC 3 года назад +3

    നോമിനേഷൻ കിട്ടിയിട്ടില്ല. ഫോറിൻ ഫിലിം വിഭാഗത്തിൽ
    എൻട്രി ആണ്. എല്ലാ വർഷവും ഒരു ഇന്ത്യൻ സിനിമ അയക്കും. ആ വർഷം അയച്ചത് ഈ സിനിമ ആണ്.

  • @vibins4240
    @vibins4240 Год назад +1

    ഇപ്പോൾ ആണേൽ ആദ്യ ഡേ തന്നെ revievers പറയും പടത്തിന്റെ ബാക്ക്ഗ്രൗണ്ട് നടക്കുന്ന കഥ റിയലിസ്റ്റിക് അല്ല മേക്കിങ് പോരാ എന്നൊക്കെ

  • @sobhapt3000
    @sobhapt3000 3 года назад +6

    കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ

  • @kunjata4221
    @kunjata4221 3 года назад +2

    സത്യത്തിൽ സിനിമ എന്ന ഒന്ന് മലയാളം ഇത് മാത്രം. സാധാരണ കൊറിയൻ, ഇംഗ്ലീഷ് സിനിമ കാണുന്ന എനിക്ക് ഇഷ്ടം ആയ ഒരു ഇന്ത്യൻ സിനിമ,

  • @harikrishnanvg
    @harikrishnanvg 3 года назад +4

    Nta mowne, ethra kandalum mathiyavatha movie 🔥

  • @vimalcv150
    @vimalcv150 2 года назад +2

    മലയാള സിനിമയിൽ ഒന്നേ ഒള്ളു... ഇനി അത് ഉണ്ടാവില്ല..
    ഉണ്ടായാലും.. അത് രണ്ടു ആവും....
    ഗുരു സത്യം

  • @akhileshms7463
    @akhileshms7463 2 месяца назад +1

    പിഴച്ചു പോകുന്ന പുതു തലമുറയ്ക്ക് നൽകാൻ പറ്റിയ ഏറ്റവും നല്ല സന്ദേശമാണ് ഈ സിനിമ

  • @mahesharisto
    @mahesharisto 3 года назад +5

    Superb making by rajeev anchal combined with great performance of Mohanlal and world class music by ilayaraja.....and that too 25 yrs before.......timeless classic,💓💓💓

  • @sajlanadeer3380
    @sajlanadeer3380 3 года назад +7

    Inama pazham scene mathram orupadu thavana eduthu kanarund..movie beautiful aayi avasanikkimbol oru sangadam thonniyath athra swadulla aa pazham ini avarkk kazhikkan pattillallo.

    • @ansarudheennafeesayusaf6025
      @ansarudheennafeesayusaf6025 3 года назад +3

      Mathathine mattoru kaazhchapaadiloode kannikunnathaann ilama pazham..kazhikkum thorum swadh koodukayum kaazhcha nashikukkayum cheyyum

    • @veena154
      @veena154 3 года назад

      @@ansarudheennafeesayusaf6025 absolutely...

  • @nabcodubai6510
    @nabcodubai6510 3 года назад +6

    Best movie all time. Especially direction and script

  • @thranicounselingcenter3030
    @thranicounselingcenter3030 5 месяцев назад +1

    A highly pretentious movie to eulogize an illiterate Karunakaran , who founded the Santhigiri Ashram at Pothencode. As a journalist, I had been to Salem, the location where it was shot , and had interviewed Mohan Lal.

  • @sujeeshs7145
    @sujeeshs7145 3 года назад +2

    ബാഹുബലിക്ക് കിട്ടിയില്ല എന്നിട്ടണോ?

    • @VivekMM-fh2jq
      @VivekMM-fh2jq 3 года назад +2

      ഈ movie ഒന്ന് കണ്ടു നോക്കണം. സാങ്കേതിക പരിമിതികൾ ഉള്ള കാലത്ത് ഇത്രേം relistic ആയ ഒരു പടം വളരെ മനോഹരമായി ചെയ്തിരിക്കുന്നു.
      എന്നിട്ടാണോ ഇത്രേം പുരോഗമിച്ച സാങ്കേതിക വിദ്യകൾ ഉള്ളപ്പോൾ ചെയ്ത ബാഹുബലി. വ്യത്യാസം ശ്രദ്ധിക്കണം.

    • @morningstar6704
      @morningstar6704 3 года назад

      അയ്യേ.....
      ഡോറയുടെ പ്രയാണത്തിനു കൊടുക്കാം

  • @Nissarodakkal
    @Nissarodakkal 3 года назад +3

    ഈ സിനിമയുടെ പ്രസക്തി സത്യത്തിൽ ഇക്കാലത്താണ്..

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 3 года назад +4

    രാജീവ് അഞ്ചൽ 🔥

  • @mohammedsahal99
    @mohammedsahal99 3 года назад +2

    Oscar nomination..!!?
    Please understand the difference between submission & nomination..!!
    Guru movie was official submission of India to Oscar award..!!
    It didn't got shortlisted..!!
    I think Titanic movie won Oscar of that year..!!

  • @karthikbinumystories.4252
    @karthikbinumystories.4252 3 года назад +5

    ഇന്നത്തെ മനുഷ്യന്റെ നേർക്കാഴ്ച്ച👍

  • @TintuPs
    @TintuPs Месяц назад +1

    Re release ചെയ്യേണ്ട സിനിമ.....

  • @sajinsomarajan
    @sajinsomarajan 3 года назад +4

    മദ്രസ പൊട്ടന്മാരെയാണ് ഈ സിനിമയിൽ അന്ധന്മാരായി ചിത്രീകരിച്ചത് എന്ന് എത്ര പേർക്കറിയാം?

    • @കുതിര
      @കുതിര 3 года назад +10

      എല്ലാ പൊട്ടൻ മാരും പെടും

    • @dyingjustice
      @dyingjustice 3 года назад

      നിങ്ങൾക്ക് അങ്ങനെ തോന്നുന്നതിൽ ഒരു തെറ്റും ഇല്ല
      കാരണം ചിന്തിക്കുന്നവർക്കേ ഉത്തരം ഉള്ളു
      ഇലാമാ പഴം തീർച്ചയായും മതവും വിശ്വാസങ്ങളും തന്നെയാണ്
      അതിലെ കുരു മനുഷ്വത്വവും നന്മയും
      വിത് പാകമാകുന്നത് വരെ അതിനെ protect ചെയ്യുന്നത് പഴമാണ്
      എന്നുവെച്ചാൽ വിശ്വാസവും മതവും
      രഖുറാമാണ് ഒന്നാമത്തെ പഴം കായിച്ചപ്പോയെക്കും കാഴ്ച നഷ്ടപ്പെട്ടില്ല
      അമിതമായി കായിച്ചപ്പോഴാണ് കാഴ്ച നഷ്ടപെട്ടത്
      അതായത് തീവ്രവാദവും അന്ധവിശ്വാസവുമാണ് അയാളുടെ കാഴ്ച കളഞ്ഞത് എന്ന് അർഥം
      പിന്നെ ഈ സിനിമയുടെ first and last part കണ്ടാൽ അത് മനസ്സിലാകും
      പക്ഷെ ഈ സിനിമ ഒരിക്കലും മതത്തിനും വിശ്വാസത്തിനും എതിരല്ല
      ദൈവം ഇലാമാ പഴം കഴിക്കാൻ പറഞ്ഞു
      പക്ഷെ മുഴുവൻ കേൾക്കാനുള്ള ക്ഷമ ഇല്ലാത്ത മനുഷ്യൻ മധുരം ( സന്തോഷം , ആർഭാടം ) മാത്രം ഭക്ഷിച്ചു കൈപ്പിനെ ( മനുഷ്വത്വം , നന്മ ) എന്നിവ വലിച്ചെറിഞ്ഞു
      പക്ഷെ ദൈവം പറഞ്ഞത് പോലെ അതിൽ അവർക്ക് വേണ്ട മരുന്ന് ഉണ്ടായിരുന്നു
      അത് തിരഞ്ഞെടുക്കുന്നതിൽ മനുഷ്യൻ പരാജയപ്പെട്ടു
      അത് കൊണ്ട് ദൈവം അവരിലേക്ക് ഒരു ദൂതനെ ( renaissance leaders , teachers, parents , prophets ...etc ) ayachu
      പക്ഷെ ഒരു കൂട്ടം അപ്പോഴും വിശ്വസിച്ചില്ല
      വിശ്വസിച്ചവർക്ക് പ്രതിഫലം അതായത് കാഴ്ച / മനുഷ്വത്വം , നന്മ തിരിച്ച കിട്ടി
      അല്ലാത്തവർ ഇപ്പോഴും ഇരുട്ടിലും
      ഈ സിനിമ ഒരു മതത്തിനും വിശ്വാസത്തിനും എതിരല്ല
      പക്ഷെ തീവ്രവാദത്തിനും അന്ധവിശ്വാസത്തിനും എതിരാണ്
      അത് മനസ്സിലാകാത്തവർ ഇപ്പോഴും ഇരുട്ടിനെ ന്യായീകരിക്കുന്നു

    • @sajinsomarajan
      @sajinsomarajan 3 года назад +1

      @@dyingjustice ഇന്നുകൂടി ഇൻഡോനീഷ്യയിൽ സമാധാനം കൊടുത്തതേയുള്ളൂ...

    • @dyingjustice
      @dyingjustice 3 года назад +1

      @@sajinsomarajan ആദ്യം മുഴുവൻ വായിക്കാനുള്ള ക്ഷമ കാണിക്കു
      അല്ലെങ്കിൽ ഇലാമാ പഴത്തിന്റെ കാര്യം പറഞ്ഞത് പോലെയാകും
      അത് മുഴുവൻ വായിച്ചെങ്കിൽ താൻ ഇത് പറയില്ലായിരുന്നു

    • @കുതിര
      @കുതിര 3 года назад

      @@dyingjustice 👌

  • @jaleelnhsadam9784
    @jaleelnhsadam9784 3 года назад +4

    E cinima tarunna message etrayo valuthanu

  • @badusharasni5220
    @badusharasni5220 3 года назад +5

    ഇതു ഒക്കെ ആണു filim..... അർത്ഥം ഉള്ള സിനിമ....👍👍👍

  • @baijujoseph4493
    @baijujoseph4493 3 года назад +1

    ഞാൻ ഈ സിനിമ തിയറ്ററിൽ റിലീസ് ദിവസം കണ്ടതാണ്

  • @muhammadriyasvp1413
    @muhammadriyasvp1413 3 года назад +3

    BJP kaar ee video report adikkum, avarkithu ksheenam cheyyum☝🏻☝🏻☝🏻☝🏻☝🏻☝🏻☝🏻☝🏻

    • @Factsandinformationsby
      @Factsandinformationsby 3 года назад +2

      Da mathathinta peril Swantham Mathathil ulavare polum Bomb itu Kolluna Muslims aanu lokathilae etavum valiya theevravadhikal

    • @sreenathgs6422
      @sreenathgs6422 3 года назад

      @@Factsandinformationsby BJP ye ale avan kuttam paranje? BJP enal oru matham ano? BJP ye kuttam paranjal udan musliminem kuttam parayanam ale🥴

    • @Factsandinformationsby
      @Factsandinformationsby 3 года назад

      @@sreenathgs6422 Muslim enna matham aanu lokathu etavum koduthal theevravadham valarthunae.

    • @sreenathgs6422
      @sreenathgs6422 3 года назад

      @@Factsandinformationsby Atukond ela Muslims um teevravadhi akuo? Teevravadhi alatha oru Muslim rajyam bharikuna bjpye kuttam paranjal udan Muslim Ena mathathe kuttam parayende avsyam undo?

    • @Factsandinformationsby
      @Factsandinformationsby 3 года назад

      @@sreenathgs6422 Ela muslimsine aara kuttam paranjathu.
      Inalaeyum Matham maati 4malayali penkuttikal afghanil theevravadathinu kondu poyathu onum nee kandilae

  • @ykvrocks
    @ykvrocks 3 года назад +2

    01:07 game of thrones theme song

  • @karthikbinumystories.4252
    @karthikbinumystories.4252 3 года назад +1

    ഇത്ര നല്ല സീനുകൾ ലോകസിനിമയിൽ തന്നെ ഉണ്ടായിട്ടില്ല ....!Director റും mohanlalum... ഡയലോക് എഴുതിയ വ്യക്തി , all actorsനെയും ശിരാസാ നമിക്കുന്നു ... ... ഇന്നതെ സാമൂഹിക, മതഭ്രാന്തിന്റെ ഉത്തമ ഉദാഹരണം.👍

  • @sidhdichu2373
    @sidhdichu2373 3 года назад +3

    E movie kanumbol ipolum vallathoru feel.. kandalum veendum kanan thonnum...👌😍

  • @shootshow6557
    @shootshow6557 3 года назад +2

    Andhavishwasangalkum. Anacharangalkum ethireyulla oru good film

  • @sadhilp2954
    @sadhilp2954 3 года назад +3

    Avatar movie eppol kaanumboyum enik guru orma varum enthanenn areela

  • @RAHUL2RVL
    @RAHUL2RVL 3 года назад +3

    11:40 master shot.brilliant cut.

  • @rjtintoo8956
    @rjtintoo8956 3 года назад +6

    Yes

  • @sonypadickal3568
    @sonypadickal3568 3 года назад +3

    The greatest malayalam movie ever.