ദൈവ രാജ്യത്തിനായുള്ള യുദ്ധം! | ABC MALAYALAM NEWS | ABC TALKS | 24-09-2024

Поделиться
HTML-код
  • Опубликовано: 23 сен 2024
  • ലെബനോൻ യുദ്ധം സോളമൻ്റെ രാജ്യം വീണ്ടെടുക്കാൻ.
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #godsowncountry #soloman #netanyahu #benjaminnetanyahu
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 597

  • @santerminator7379
    @santerminator7379 10 часов назад +205

    Yes, ഇസ്രായേൽ ദൈവത്തിന്റെ വാക്കു കേട്ടു ജീവിച്ചാൽ,ദൈവം ഇസ്രായേൽ നെ ഒരിക്കലും ഉപേക്ഷിക്കില്ല ❤️❤️

  • @francispm7083
    @francispm7083 10 часов назад +170

    താങ്കളുടെ വാക്കുകൾ ലബ്നോനിലെശോശന്നാ പുഷ്പങ്ങൾ പോലെ മനോഹരം

    • @bhaskarankumarakom3649
      @bhaskarankumarakom3649 3 часа назад

      അതെ ഐ ലവ് യു ഇസ്രായേൽ ഈ ചർച്ച അടിപൊളിയായിട്ടുണ്ട് ഇതാണ് ചർച്ച ചരിത്രം പഠിച്ച സത്യസന്ധമായ ചർച്ച ദൈവം നിങ്ങളെയും ഞങ്ങളെയും അനുഗ്രഹിക്കട്ടെ ഒരിക്കൽ കൂടി ജയ് ഇസ്രായേൽ

    • @bhaskarankumarakom3649
      @bhaskarankumarakom3649 3 часа назад

      ജഗതി മുന്തിരിത്തോപ്പിലെ മൈലാഞ്ചി പൂക്കുല പോലെ

  • @mariyagarden9852
    @mariyagarden9852 10 часов назад +264

    ഞങ്ങളുട കർത്താവിന്റെ സ്ഥലം 😥😥 തിരിച്ചു പിടിക്കട്ടെ ഇസ്രായേൽ ❤️❤️ ഇസ്രായേൽ നിങ്ങള്‌ക് വേണ്ടി പാർത്ഥിക്കുന്നു 🙏🏽🙏🏽🙏🏽

    • @ushababuraj7867
      @ushababuraj7867 10 часов назад +8

      Amen

    • @sarathram88
      @sarathram88 9 часов назад +7

      First pray for Hindustan.... Are you holding Indian passport?
      Later pray for Israel or palatine or Pakistan.....

    • @Rightforrightright
      @Rightforrightright 9 часов назад +5

      വഖഫ് ബോര്‍ഡ് ഉണ്ട് ഇന്ത്യ പിടിക്കാന്‍.

    • @BaburajBabu-m1w
      @BaburajBabu-m1w 9 часов назад +12

      ജൂതന്റെ യഹോവയുടെ നാട്

    • @abhayankvasu9307
      @abhayankvasu9307 7 часов назад +2

      അന്തി
      ക്രിസ്തു വരുമ്പോൾ പറയണം

  • @akhilnv4891
    @akhilnv4891 9 часов назад +84

    മറ്റൊരു നല്ല ഇന്റർവ്യൂ. എ ബി സി ടീമിന് നന്ദി. 👏👏👏

  • @vishnumohankinnath3270
    @vishnumohankinnath3270 10 часов назад +94

    ഇന്ത്യാ, ഇസ്രയേൽ സുരക്ഷ സഖ്യം കാലഘട്ടത്തിന്റെ ആവശ്യമാണ്.

  • @varghesethomas4791
    @varghesethomas4791 10 часов назад +318

    ഈ അഭിമുഖം വേറെ ലെവലയായി. ആത്മീതലത്തിൽ ആയി

    • @BaburajBabu-m1w
      @BaburajBabu-m1w 9 часов назад +13

      എന്നാലും രാഹുലിന് വോട്ടു കൊടുക്കുക bjp തുലയട്ടെ വകഫ് ഉയരട്ടെ

    • @bharatvansh8784
      @bharatvansh8784 9 часов назад +6

      ​@@BaburajBabu-m1w 😂😂😂 ആ, അതിവിടെ, ഇവിടെ ഞങ്ങളങ്ങനെ ചെയ്യൂ. ഇല്ലേൽ ഞങ്ങടെ ആത്മീയതയും ദൈവവും മാറിപ്പോകും?. 😂😂😂.

    • @gtalks2784
      @gtalks2784 8 часов назад

      🇺🇾🇺🇾🇺🇾🇺🇾🇺🇾🇺🇾🇺🇾🇺🇾🇺🇾🇺🇾🇺🇾🇺🇾🇺🇾🇺🇾🇺🇾🇺🇾🇺🇾🇺🇾🇺🇾🇺🇾🇺🇾🇺🇾🇺🇾🇺🇾🇺🇾🇺🇾🇺🇾🇺🇾🇺🇾🇺🇾🇺🇾🇺🇾🇺🇾🇺🇾🇺🇾🇺🇾⭐🌟🌟🌟🌟🌟⭐⭐🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟⭐🌟🌟🌟🌟🌟🌟💫💫🌟💫💫💫🌟🌟💫💫💫💫🌟🌟🌟🌟🌟💫💫💫💫💫🌟🌟🌟🌟🌟💫💫🌟🌟🌟🌟💫💫🌟🌟💫💫💫🌟🌟🌟💫💫🌟🌟💫💫🌟🌟💫💫🌟🌟💫💫🌟🌟🌟💫🌟🌟💫💫💫🌟🌟💫💫💫🌟💫💫💫💫🌟💫🌟🌟🌟🌟🌟🌟🌟🌟💫💫💫🌟🌟🌟🌟🌟🌟🌟💫🌟🌟💫🌟🌟🌟🌟🌟🌟🌟

    • @rajtheking659
      @rajtheking659 8 часов назад +2

      Kaliyaakkenda bro.. forget about the past and old generations.. they didn't know! ​even you didnt know? I assume.. @BaburajBabu-m1w
      Kaalum maarum.. chinthakalum.. wait. Ok.

    • @rajtheking659
      @rajtheking659 8 часов назад +2

      ​@@bharatvansh8784that was an old story man!
      New gen voters are with BJP. ✌️ 💪

  • @babuvarghese379
    @babuvarghese379 8 часов назад +30

    Sir 100 %ബൈബിൾ പ്രവചനം 2000വർഷങ്ങൾക്ക് മുപേ എഴുതുവെച്ചു ദൈവവചനം ആമേൻ 🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌

  • @syamkishore9202
    @syamkishore9202 10 часов назад +180

    ചേട്ടാ ഈ യുദ്ധത്തിൽ ഇസ്രായേൽ ജയിക്കും.ഞാനും എന്റെ രാജ്യവും 🇮🇳ഇസ്രായേലിനൊപ്പം 👍🏼

  • @Marshall-f8e
    @Marshall-f8e 10 часов назад +134

    ബൈബിളിൽ ഗസയെപ്പറ്റിയും ലേബനോനെപ്പറ്റിയും എല്ലാം പ്രവചനങ്ങൾ ഉണ്ട്..

  • @heavansaj2185
    @heavansaj2185 9 часов назад +36

    സുനിൽ ജീ... സിനു ജീ... നിങ്ങളുടെ ഈ ചർച്ച ലോകോത്തരം .. ക്രിസ്ത്യൻ ജനതയുടെ വിശുദ്ധ ഗ്രന്ഥത്തിലുള്ള എല്ലാ സ്ഥലവും ജിഹാദികളുടെ കൈയ്യിൽ നിന്ന് മോചിക്കപ്പെടട്ടെ.. ഈ ചർച്ച നെതന്യാഹു കേൾക്കട്ടെ.. ലോകം കേൾക്കട്ടെ.❤

  • @amblieamnile8981
    @amblieamnile8981 10 часов назад +71

    Super song, ഒരു ആത്മീയത

  • @user-xb5pq
    @user-xb5pq 10 часов назад +158

    ഈ പറഞ്ഞകാര്യങ്ങൾ 100ശതമാനം ശരിയാണ്. ഇനിയും ഉണ്ട് ബൈബിളിൽ സംഭവിക്കാൻ പോകുന്ന പലതും.

  • @beenaabraham3238
    @beenaabraham3238 9 часов назад +71

    ഒരു തിരുത്ത് ബൈബിൾ കഥയല്ല .ചരിത്രമാണ്

  • @Marshall-f8e
    @Marshall-f8e 10 часов назад +82

    യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഗസ്സയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ എദോമിന്നു ഏല്പിക്കേണ്ടതിന്നും ബദ്ധന്മാരെ ആസകലം കൊണ്ടുപോയിരിക്കയാൽ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.
    ഞാൻ ഗസ്സയുടെ മതിലിന്നകത്തു ഒരു തീ അയക്കും; അതു അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.-ആമോസ്1:6-7

    • @rajtheking659
      @rajtheking659 8 часов назад +1

      Hallelujah..
      Amen.
      ❤ YHWH (YAHWEH) true God❤

    • @StandwithTruth03
      @StandwithTruth03 5 часов назад +1

      HalleluYah ! 🙏😇

    • @the_basest_of_men
      @the_basest_of_men 5 часов назад

      1 യേശു പിന്നെയും അവരോടു ഉപമകളായി പ്രസ്താവിച്ചതെന്തെന്നാൽ:
      2 “സ്വർഗ്ഗരാജ്യം തന്റെ പുത്രന്നു വേണ്ടി കല്യാണസദ്യ കഴിച്ച ഒരു രാജാവിനോടു സദൃശം.
      3 അവൻ കല്യാണത്തിന്നു ക്ഷണിച്ചവരെ വിളിക്കേണ്ടതിന്നു ദാസന്മാരെ പറഞ്ഞയച്ചു; അവർക്കോ വരുവാൻ മനസ്സായില്ല.
      4 പിന്നെയും അവൻ മറ്റു ദാസന്മാരെ അയച്ചു: എന്റെ മുത്താഴം ഒരുക്കിത്തീർന്നു, എന്റെ കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു, എല്ലാം ഒരുങ്ങിയിരിക്കുന്നു; കല്യാണത്തിന്നു വരുവിൻ എന്നു ക്ഷണിച്ചുവരോടു പറയിച്ചു.
      5 അവർ അതു കൂട്ടാക്കാതെ ഒരുത്തൻ തന്റെ നിലത്തിലേക്കും മറ്റൊരുത്തൻ തന്റെ വ്യാപാരത്തിന്നും പൊയ്ക്കളഞ്ഞു.
      6 ശേഷമുള്ളവർ അവന്റെ ദാസന്മാരെ പിടിച്ചു അപമാനിച്ചു കൊന്നുകളഞ്ഞു.
      7 രാജാവു കോപിച്ചു സൈന്യങ്ങളെ അയച്ചു ആ കുലപാതകന്മാരെ മുടിച്ചു അവരുടെ പട്ടണം ചുട്ടുകളഞ്ഞു.
      8 പിന്നെ അവൻ ദാസന്മാരോടു: കല്യാണം ഒരുങ്ങിയിരിക്കുന്നു; ക്ഷണിക്കപ്പെട്ടവരോ യോഗ്യരായില്ല.
      9 ആകയാൽ വഴിത്തലെക്കൽ ചെന്നു കാണുന്നവരെ ഒക്കെയും കല്യാണത്തിന്നു വിളിപ്പിൻ എന്നു പറഞ്ഞു.
      10 ആ ദാസന്മാർ പെരുവഴികളിൽ പോയി, കണ്ട ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം കൂട്ടിക്കൊണ്ടുവന്നു; കല്യാണശാല വിരുന്നുകാരെക്കൊണ്ടു നിറഞ്ഞു.
      --------------
      എല്ലാവരും വരിക നിങ്ങൾക്കുള്ള ഭക്ഷണം തയ്യാറായിട്ടുണ്ട് / തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.
      --------------
      39 കള്ളൻ ഇന്ന നാഴികെക്കു വരുന്നു എന്നു വിട്ടുടയവൻ അറിഞ്ഞിരുന്നു എങ്കിൽ അവൻ ഉണർന്നിരുന്നു തന്റെ വീടു തുരപ്പാൻ സമ്മതിക്കയില്ല എന്നറിവിൻ.
      40 നിനയാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.
      41 കർത്താവേ, ഈ ഉപമ പറയുന്നതു ഞങ്ങളോടോ എല്ലാവരോടും കൂടെയോ എന്നു പത്രൊസ് ചോദിച്ചതിന്നു കർത്താവു പറഞ്ഞതു:
      42 തക്കസമയത്തു ആഹാരവീതം കൊടുക്കേണ്ടതിന്നു യജമാനൻ തന്റെ വേലക്കാരുടെ മേൽ ആക്കുന്ന വിശ്വസ്തനും ബുദ്ധിമാനുമായ ഗൃഹവിചാരകൻ ആർ?
      43 യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തുകാണുന്ന ദാസൻ ഭാഗ്യവാൻ.
      44 അവൻ തനിക്കുള്ള സകലത്തിന്നും അവനെ വിചാരകനാക്കിവെക്കും” എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
      45 എന്നാൽ ദാസൻ: യജമാനൻ താമസിച്ചേ വരികയുള്ളു എന്നു ഹൃദയത്തിൽ പറഞ്ഞു ബാല്യക്കാരെയും ബാല്യക്കാരത്തികളെയും തല്ലുവാനും തിന്നു കുടിച്ചു മദിപ്പാനും തുടങ്ങിയാൽ,
      46 അവൻ നോക്കിയിരിക്കാത്ത നാളിലും അറിയാത്ത നാഴികയിലും ആ ദാസന്റെ യജമാനൻ വന്നു അവനെ ദണ്ഡിപ്പിക്കയും അവന്നു അവിശ്വാസികളോടുകൂടെ പങ്കു കല്പിക്കയും ചെയ്യും.
      47 യജമാനന്റെ ഇഷ്ടം അറിഞ്ഞിട്ടു ഒരുങ്ങാതെയും അവന്റെ ഇഷ്ടം ചെയ്യാതെയുമിരിക്കുന്ന ദാസന്നു വളരെ അടികൊള്ളും.
      48 അറിയാതെകണ്ടു അടിക്കു യോഗ്യമായതു ചെയ്തവന്നോ കുറയ അടി കൊള്ളും; വളരെ ലഭിച്ചവനോടു വളരെ ആവശ്യപ്പെടും; അധികം ഏറ്റുവാങ്ങിയവനോടു അധികം ചോദിക്കും.
      49 ഭൂമിയിൽ തീ ഇടുവാൻ ഞാൻ വന്നിരിക്കുന്നു; അതു ഇപ്പോഴേ കത്തിയെങ്കിൽ കൊള്ളായിരുന്നു എന്നല്ലാതെ ഞാൻ മറ്റെന്തു ഇച്ഛിക്കേണ്ടു?
      50 എങ്കിലും എനിക്കു ഒരു സ്നാനം ഏല്പാൻ ഉണ്ടു; അതു കഴിയുവോളം ഞാൻ എത്ര ഞെരുങ്ങുന്നു.
      51 ഭൂമിയിൽ സമാധാനം നല്കുവാൻ ഞാൻ വന്നിരിക്കുന്നു എന്നു തോന്നുന്നുവോ? അല്ലല്ല, ഛിദ്രം വരുത്തുവാൻ അത്രേ” എന്നു ഞാൻ നിങ്ങളോടു പറയുന്നു.

  • @lijojosephthekkekarayil
    @lijojosephthekkekarayil 10 часов назад +83

    വടയാർ സുനിൽ & സിനുജി നിങ്ങൾ കൊള്ളാം... അഭിനന്ദനങ്ങൾ...

  • @rajeshmathew8246
    @rajeshmathew8246 10 часов назад +66

    ഒന്നും പറയാൻ ഇല്ല 🙏🏿🙏🏿🙏🏿🙏🏿

  • @thomasjoseph9551
    @thomasjoseph9551 10 часов назад +66

    Thank you Mr. Sunil Vadayar🙏🏾

    • @BaburajBabu-m1w
      @BaburajBabu-m1w 9 часов назад +6

      നസ്രാണി. മനോരമയിൽ ഇത്തരം വാർത്തകൾ വരില്ല സുഹൃത്തേ

  • @sinilstephen5685
    @sinilstephen5685 8 часов назад +33

    ലബനോനേ, നിന്റെ വാതിലുകള്‍ തുറക്കുക, അഗ്‌നി നിന്റെ ദേവദാരുക്കളെ വിഴുങ്ങട്ടെ.
    സഖറിയാ 11 : 1

  • @minibenny3340
    @minibenny3340 10 часов назад +86

    കൊള്ളാം ചർച്ച... അവരുടെ സ്വന്തം നാട്.... ഇസ്രായേലിനെ അനുഗ്രഹിക്കുന്നവരെ ദൈവം അനുഗ്രഹിക്കും... ഇസ്രായേലിനെ ശപിക്കുന്നവരെ ദൈവം ശപിക്കും... കർത്താവ് അവരെ കാത്തോളും 🙏🙏🙏❤❤❤

  • @francispm7083
    @francispm7083 10 часов назад +75

    യഹോവയിൽ ആനന്ദിക്കുന്ന നിങ്ങളെ അവിടുന്നു അനുഗ്രഹിക്കുമാറാകട്ടെ

  • @Chakkochi168
    @Chakkochi168 8 часов назад +17

    കർത്താവിന്റെ ഭൂമി എത്രയും പെട്ടെന്ന് തിരിച്ചു പിടിക്കാൻ അനുഗ്രഹിക്കട്ടെ.💪💪💪

  • @elizabethm4903
    @elizabethm4903 9 часов назад +69

    E യുദ്ധം ലോകത്തിന് ബൈബിൾ ചരിത്രം പഠിക്കാൻ അവസരം ഉണ്ടാക്കി.❤

    • @leonadaniel7398
      @leonadaniel7398 7 часов назад +1

      എന്തുവന്നാലും കാത്തോലിക്കർ ബൈബിൾ വായിക്കില്ല. മറിയ തന്നെ അവരുടെ ദൈവം 😂😂😂

    • @ManiDharaniJana
      @ManiDharaniJana 6 часов назад

      ​@@leonadaniel7398Ammaye foomiyile oru jeevikalum thalliparayarilla catholic bible daivam velipad pusthakathil oru streeye kurichu parayunnund Protestant bibilil athilliyo aavo

    • @abrahamgeorge5613
      @abrahamgeorge5613 6 часов назад

      Seriyanu.paranjathe​@@leonadaniel7398

    • @guardianangel777w
      @guardianangel777w 6 часов назад

      ​@@leonadaniel7398nanam illedo avante discrimination thodangi Christian athu mathi

    • @StandwithTruth03
      @StandwithTruth03 5 часов назад

      യേശുക്രിസ്തുവിൻ്റെ രണ്ടാം വരവിനുള്ള സമയം അടുത്തു എന്ന് സാരം. അതിന് മുൻപായി ദൈവത്തെയും സാത്താനെയും തിരിച്ചറിയാൻ മനുഷ്യർക്ക് ദൈവം നൽകുന്ന മുന്നറിയിപ്പും സമയവുമായി ഇതിനെ കണക്കാക്കാം. ഇസ്‌ലാമിൻ്റെ 👹 ശാക്തീകരണവും അതിൻ്റെ ലക്ഷണമാണ്. യേശുക്രിസ്തുവിൻ്റെ കൈയാൽ അണയാൻ പോകുന്ന തീയുടെ ആളിക്കത്തൽ മാത്രമാണത്.
      കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും. 🙏😇❤️

  • @sarathlaltg3982
    @sarathlaltg3982 8 часов назад +18

    9 മാസ്സമായി മറുനാടൻ മലയാളി ചാനൽ കാണാറില്ല. ഇന്നലെ കുറച്ച് നേരം കണ്ടു . അപ്പോഴാണ് ABC യുടെ മേന്മ മനസ്സിലായത് സുനിൽ സാറെ നമ്മുടെ രാമചന്ദ്രൻ സർ , TG , ധനുഷ് bro , ബിനു ചേട്ടൻ, സുരേഷ് കൊച്ചാട്ടിൽ സർ, സ്റ്റാൻലി സർ , മാത്യു സർ , ഓ..... Wonderful. Subscription കൂടുതലും reach കൂടുതലും ഉണ്ടാവാം പക്ഷെ ഇവരുടെ ആ narration. .... ഒന്ന് വേറെ ലെവലാ

  • @krishnadasck1050
    @krishnadasck1050 10 часов назад +51

    അന്തിമ വിജയം ഇസ്രയേൽ മക്കൾക്ക് തന്നെ. ഇസ്രയേൽ ജനതക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.

  • @vjrobert2282
    @vjrobert2282 10 часов назад +24

    ദൈവത്തിന്റെ രാജ്യം🙏🙏🙏🙏🙏🙏

  • @Theconquerer549
    @Theconquerer549 9 часов назад +17

    സഹോദരന് യി തിരുവചനം മനസിലാക്കി തന്ന ദൈവത്തിന്. സ്തോത്രം

  • @padmakumarcr2739
    @padmakumarcr2739 10 часов назад +81

    ദൈവത്തിന്റെ സ്വന്തം ജനതയായ യഹൂദർ നൂറ്റാണ്ടുകളായി അനുഭവിച്ച ദുരിതങ്ങൾ വായിച്ചറിഞ്ഞപ്പോൾ ദൈവം സ്വന്തം ജനതയെ ഇത്രയധികം കഠിനമായി എന്തിന് പരീക്ഷിക്കുന്നു എന്നു ചിന്തിച്ചിട്ടുണ്ട്. ഇപ്പോൾ തോന്നുന്നു ലോകം മുഴുവൻ എതിര് നിന്നാലും എങ്ങിനെ പിടിച്ചു നിൽക്കാമെന്ന് ദൈവം അവരെ പഠിപ്പിക്കുകയായിരുന്നു എന്ന്. മതം മാറി ഒരു യഹൂദനാകാൻ കഴിയില്ല എന്നതാണ് യഹൂദന്റെ മഹത്വം. ഇനിയൊരു ജന്മം ഉണ്ടെങ്കിൽ ഒരു യഹൂദനായി ഇസ്രായേലിൽ ജനിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.

    • @vijayankozhikode4799
      @vijayankozhikode4799 10 часов назад +9

      👍🙏

    • @anitbose2592
      @anitbose2592 10 часов назад +21

      ഈ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ തലമുറകളുടെ മേലും വരട്ടെ എന്ന് കർത്താവിനെ തള്ളി പറഞ്ഞതിനുള്ള ശിക്ഷ അവർക്ക് കിട്ടി കഴിഞ്ഞു. ചിതറിയ ഇസ്രായേൽ ജനതയെ ദൈവം വാഗ്ദാനം ചെയ്ത പ്രകാരം വീണ്ടും കൂട്ടി ചേർത്തിരിക്കുന്നു. അവർ തങ്ങൾ കുത്തിയവനിങ്കലേക്കു. ക്രിസ്തുവിലെക്ക് നോക്കി വിലപിക്കുന്നിടത്തു വരെ ഇനിയും കാര്യങ്ങൾ ബാക്കി ഉണ്ട്.

    • @francispm7083
      @francispm7083 10 часов назад

      correct​@@anitbose2592

    • @AshokKumar-sd5me
      @AshokKumar-sd5me 8 часов назад +2

      Yes🙏🙏🙏true ❤❤❤

    • @mariammmajoseph271
      @mariammmajoseph271 7 часов назад

      ​@@anitbose2592ni kuthiytum parnju irunno yahuden yahovail mathrame viswasikkllu yahudene pencos aakan swapnm kandu irikkunna kure ennam undu

  • @eldosmathai
    @eldosmathai 9 часов назад +15

    യിസ്രായേൽ ദൈവത്തിന്റെ സ്വന്തം ജനമാണ്.. 100% യിസ്രയേലിനൊപ്പം 👍

  • @SunilSreenivaasan
    @SunilSreenivaasan 10 часов назад +33

    Super ചേട്ടാ

  • @Gk60498
    @Gk60498 10 часов назад +35

    Correct opinion

  • @rajanivadakkeputhusseril7279
    @rajanivadakkeputhusseril7279 10 часов назад +28

    One of the best episode from sunil and sinu .super❤

  • @antonygnanamuthan5109
    @antonygnanamuthan5109 5 часов назад +5

    ഇത്രമനോഹരമായ ഒര് വീഡിയോ ചെയ്യാൻ സാധിച്ച സുനിൽ സാറെഅഭിനന്ദനങ്ങൾ ABC ചാനലിന്

  • @RajeshMr-gq7zx
    @RajeshMr-gq7zx 10 часов назад +46

    Super

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 6 часов назад +5

    ആമേൻ❤❤❤❤❤❤❤ സൂപ്പർ ഇതാണ് സത്യം കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ യേശുവിൻ്റെ വചനം ബൈബിൾ സത്യമാണ്

  • @BijukPeter
    @BijukPeter 9 часов назад +10

    നല്ല അവതരണം ഒന്നും വിടാതെ വാർത്ത കൃത്യമായി പറയുന്നുന്നു 🙏🏽🙏🏽🙏🏽💕💕💕💕💕💕

  • @cicilyantony4035
    @cicilyantony4035 9 часов назад +37

    ഇന്നത്തെ എപ്പിസോഡ് ഒന്ന് വേറിട്ടത് തന്നെ പറയാതെ വയ്യ, good luck 🙏

  • @Arul3351-c3v
    @Arul3351-c3v 8 часов назад +11

    ഞാൻ കണ്ടതിൽ വെച്ചു ഇദ്ദേഹത്തിന്റെ ഏറ്റവും നല്ല video ഇതാണ് ... Go ahead.. 👍
    'ഇസ്രായേലേ ദൈവം നിന്നോട് കൽപ്പിക്കുന്നു, നീ മുന്നേറുക.. നിന്റെ കാലുകൾക്കു ഇളക്കം തട്ടതിരിപ്പനായി അവൻ തന്റെ ബുജങ്ങളിൽ നിന്നെ വഹിക്കും ..

  • @vijayankozhikode4799
    @vijayankozhikode4799 10 часов назад +51

    ഇസ്രായേൽ ജയിക്കും..... ഇസ്രായേൽ ജയിക്കണം.... എല്ലാ ഭാവുകങ്ങളും 👍💪❤️🙏

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 9 часов назад +8

    വളരെ നല്ലൊരു ഭക്തി ഗാനമാണ്.... ❤❤

  • @syamkishore9202
    @syamkishore9202 10 часов назад +26

    ചേട്ടാ 😊❤️👏🏼👏🏼👏🏼👏🏼👏🏼..!

  • @wilsonwilson1726
    @wilsonwilson1726 9 часов назад +16

    ഹൃദയസ്പർശിയായ വീഡിയോ❤❤❤❤❤

  • @Gk60498
    @Gk60498 10 часов назад +29

    Adipoli episode

  • @thomsonmannil6937
    @thomsonmannil6937 9 часов назад +18

    ദയ്‌വം അനുവദിക്കാത് ആർക്കും ഒന്നും ചെയ്യുവാൻ കഴിയില്ല അവർ അനുഗ്രഹിക്കപ്പെട്ട ജനമാണ്

  • @smartchoirmusiclab7801
    @smartchoirmusiclab7801 8 часов назад +6

    നമസ്കാരം സുനിൽ 🙏🙏🙏നന്മയുള്ള ജനതയുടെ നാട്ടിൽ സാത്താന്റെ മക്കൾ വന്ന് അഴിഞ്ഞാട്ടം നടത്തിക്കൊണ്ട് അലറുമ്പോൾ, ആ പാവം ജനങ്ങളെ രക്ഷിക്കാൻ മനസ് കാട്ടുന്ന ഇസ്രായേൽ ന് നന്ദി 🙏🙏🙏ലേബനോനിലെ ജനങ്ങൾ വീടൊഴിഞ്ഞു കൊണ്ട് ജീവൻ രക്ഷിക്കുക..... 🙏🙏❤️❤️❤️❤️❤️🇳🇮🇳🇮🇳🇮🇳🇮

  • @rajugeorge3235
    @rajugeorge3235 8 часов назад +9

    ചരിത്രം സത്യമായി വരുന്നു. Nicely presenting biblically. Best wishes..

  • @BijukPeter
    @BijukPeter 9 часов назад +5

    ഇപ്പോൾ നടക്കുന്നത് എല്ലാം ബൈബിളിൽ പറഞ്ഞിട്ടുണ്ട് 🙏🏽🙏🏽🙏🏽judan ദൈവത്തിന്റെ ജനം ഒരിക്കലും തോൽക്കുകയില്ല 🙏🏽🙏🏽🙏🏽🌹🌹🌹🌹🌹

  • @mammanv
    @mammanv 8 часов назад +4

    പവിഴം പോൽ, പവിഴാധരം പോൽ.... മനോഹരമായ ഒരു ഗാനം ജോൺസൺ മാഷിന്റെ സംഗീതത്തിൽ, പത്മരാജന്റെ വൈശ്യതയാർന്ന തിരക്കഥയിൽ ...
    ഉത്തമ ഗീതത്തിൽ നിന്നും പ്രചോദനം കൊണ്ടത്..
    Bless you all 🙏

  • @vijayalakshmit9306
    @vijayalakshmit9306 8 часов назад +7

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ദൈവം അനുഗ്രഹിക്ക പെട്ട നാട് ആണ് എന്ന് പറഞ്ഞിട്ട് വിശ്വാസം വന്നില്ല ആയിരുന്നു. ഇപ്പോൾ വിശ്വാസം വന്ന് തുടങ്ങി ഇരിക്കുന്നു. ദൈവത്തിനു പ്രിയപ്പെട്ട വര്‍ ലോകം ഭരിക്കട്ടെ.

  • @binkukunjachan7967
    @binkukunjachan7967 10 часов назад +44

    നെതൻയാഹു ❤

  • @SaranS-fv3jf
    @SaranS-fv3jf 9 часов назад +25

    സത്യ ദൈവം ❤️യെഹോവ ആയ ക്രിസ്തു 😘😘😘😘

  • @sunny.mangalathu.
    @sunny.mangalathu. 7 часов назад +4

    നിഷ്പക്ഷമായ, സത്യസന്ധമായ വിശദീകരണം 👍

  • @eldhops5789
    @eldhops5789 8 часов назад +5

    സുനിൽ നിങ്ങൾക്ക് അഭിനന്ദനങ്ങൾ🌹

  • @satheesanec4963
    @satheesanec4963 10 часов назад +55

    ജയ് ഹൊ ഇസ്രായേൽ. എബിസി സത്യത്തിനും നീതിക്കും വേണ്ടി നിൽക്കുന്ന ചാനൽ. .സത്യാവസ്ഥ ജനങ്ങളിൽ ആദ്യം എത്തിക്കുന്നു. Jaiho

  • @Anil-bi6lg
    @Anil-bi6lg 5 часов назад +6

    അസുരൻ മാർ കീഴടക്കിയ സുന്ദര നാട് ലേബനോൻ 😍

  • @sajijoseph1726
    @sajijoseph1726 9 часов назад +13

    നല്ല അവതരണം. ദൈവജനവും പിശാചിന്റെ ജനവും തമ്മിലുള്ള യുദ്ധമാണിത്. സ്വർഗ്ഗത്തിൽ നിന്ന് മറുതലിച്ചു ചാടിയ ദൂതഗണങ്ങളും അവരുടെ സ്വാധീനത്താൽ വലഞ്ഞ മനുഷ്യരും ദൈവ ജനവും ആയിട്ടുള്ള യുദ്ധമാണ്👍🏻 ഇതാണ് അന്ത്യം. നമ്മുടെ മതങ്ങളെല്ലാം പിശാചിന്റെ സൂപ്പർമാർക്കറ്റുകളാണ്. ജനം ഇപ്പോൾ തന്നെ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു.

  • @bennykochappan7772
    @bennykochappan7772 9 часов назад +10

    എന്റേ കർത്താവേ നീ തന്ന ദാനമാണ് ഇ. ജീവിതം നിന്റെ രാജ്യമാണ് ഇസ്രായേൽ🙏🇮🇱🙏🇮🇱.ആ.രാ ജ്യത്തിന് വേണ്ടി ഞങൾ പ്രാർത്തിക്കുന്നു🙏.🙏🙏🇮🇱

  • @billa6539
    @billa6539 9 часов назад +19

    ഇസ്രായേലിന് പ്രാർത്ഥനകൾ നേരുന്നു

  • @nskurup2989
    @nskurup2989 8 часов назад +4

    വളരെ നല്ല അവതരണം. അഭിനന്ദനങ്ങൾ.

  • @King_leomessi10
    @King_leomessi10 9 часов назад +4

    അന്നേ സോളമൻ പറഞ്ഞിരുന്നു "കാന്തേ ലേബനോനെ വിട്ട് എന്നോട് കൂടെ പോരിക "(ഉത്തമഗീതം. 4:8).

  • @valiyaveetil
    @valiyaveetil 9 часов назад +9

    എന്റെ ദൈവത്തിന്റെ നാട് 😍

  • @truthfinder123
    @truthfinder123 9 часов назад +7

    സത്യം വിളിച്ചു പറയുന്ന ഏട്ടന് ❤❤❤❤❤

  • @sajijoseph1726
    @sajijoseph1726 9 часов назад +15

    ഇത് കേൾക്കുമ്പോൾ എനിക്ക് ആവേശം ഉണ്ടാകുന്നു 😂

  • @annammaTj-ox7of
    @annammaTj-ox7of 9 часов назад +8

    Yes. Very correct

  • @sadhufrancis8945
    @sadhufrancis8945 10 часов назад +21

    ❤❤️❤️❤️❤️❤️❤️Israel

  • @sureshkumars494
    @sureshkumars494 10 часов назад +28

    നമുക്കും ഇതുതന്നെ ചെയ്യേണ്ടിവരും. ഇസ്രലിന്റെ വഴി നമുക്ക് പ്രചോതനം ആകട്ടെ

    • @BaburajBabu-m1w
      @BaburajBabu-m1w 9 часов назад +1

      പക്ഷെ നിങ്ങൾ ഇവരെ സപ്പോർട്ട് ചൈയ്യുന്നപോലെ ഇവിടുത്തെ ചില ക്രിസ്ത്യാനികൾ സപ്പോർട് ചെയ്യില്ല സൂക്ഷിക്കണം. എന്ന് ഒരു ക്രിസംഘി 😂

    • @abrahamgeorge5613
      @abrahamgeorge5613 6 часов назад +1

      ​@@BaburajBabu-m1wathu.thonnal.maathram

  • @Mathew5644
    @Mathew5644 5 часов назад +3

    ദൈവത്തിന്റെ ജനം, തിന്മക് തൊടാൻ പറ്റില്ല 🙏🙏🙏

  • @vijayambikakn2553
    @vijayambikakn2553 9 часов назад +8

    Israel ലോകത്തിലെ brain ആണ്. അവരെ തോല്പിക്കാൻ പറ്റില്ല.

  • @KaleshCn-nz3ie
    @KaleshCn-nz3ie 5 часов назад +4

    യഹൂദിയായിലെ ഒരു ഗ്രാമത്തിൽ ഒരു ധനുമാസത്തിൽ കുളിരും രാവിൽ ❤❤

  • @jinilpaul8675
    @jinilpaul8675 9 часов назад +6

    Great God bless you

  • @santhoshissac8812
    @santhoshissac8812 9 часов назад +10

    ഇത് യഥാർത്ഥ ചരിത്രം

  • @PLRCIVIC
    @PLRCIVIC 10 часов назад +14

    Israel❤ ABC

  • @joshypollayil-hc1jg
    @joshypollayil-hc1jg 10 часов назад +9

    ഹമാസ് റെഡ് ഡാറ്റാ ബുക്കിൽ ഇടം നേടി😂😂😂😂

  • @kochumolajikumar5521
    @kochumolajikumar5521 9 часов назад +5

    ഇതോടെ ഹിസ്‌മുള്ളയുടെ സൂക്കേട് തീരും 👍🏿

  • @johnsonmanalithara2822
    @johnsonmanalithara2822 9 часов назад +9

    Zechariah 10 : 8,9,10 വായിക്കുക ഞാചിതറിപോയ ജൂദന്മാരെ ഇസ്രായേൽ ലേക്ക് കൊണ്ട് വരുന്ന പ്രവചനം ആണ്. മാത്രമല്ല ലേബനോൻ ലേക്കും കൊണ്ട് വരും എന്ന് 10ആം വാക്യം പറയുന്നു
    എന്നിട്ട് 11ആം അധ്യായം തുടങ്ങുന്നത് സുനിൽ സർ പറഞ്ഞത് പോലെ ലേബനോൻ എതിരെ ഉള്ള ആക്രമണം ആണ്.
    12,1314 അധ്യായങ്ങൾ തുടർന്നുള്ള യുദ്ധങ്ങളെയും യേശു ക്രിസ്തുവിന്റെ വരവിനെ കുറിച്ചും പറഞ്ഞിരിക്കുന്നു
    ഒന്നാം അധ്യായത്തിലും രണ്ടാം അധ്യായത്തിലും ജെറുശലേമിൽ ആലയം പണിയും എന്ന് പറഞ്ഞിരിക്കുന്നു

  • @mariehoover3538
    @mariehoover3538 9 часов назад +7

    Yes god bless us all with peace

  • @SajimpPky
    @SajimpPky Час назад

    ഈ ചാനലിനോടുള്ള ഇഷ്ടം കൂടിക്കൂടി വരുന്നു❤❤❤ സുനിൽ സാറിൻ്റെ വിവരണം വളരെ ഹൃദ്യം❤❤❤❤❤

  • @cmtvpm4700
    @cmtvpm4700 10 часов назад +21

  • @suresht6574
    @suresht6574 9 часов назад +6

    ❤❤❤super👍🏻👍🏻👍🏻🙏🏻

  • @PratheepNair-fn2lg
    @PratheepNair-fn2lg 10 часов назад +25

    ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉ഇസ്രായേൽ ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @jancythomas5675
    @jancythomas5675 4 часа назад +3

    ദൈവമായ കർത്താവ് ഇസ്രായേൽ മക്കളോട് ഒപ്പം എന്നുമുണ്ട് ആ ദേശത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @Pappan-v2r
    @Pappan-v2r 9 часов назад +21

    കല്ലിന്മേൽ കല്ല് ശേഷിക്കാതെ ഗസയെ ഞാൻ ഇല്ലായ്മ ചെയ്യും എന്ന് ബൈബിളിൽ പറഞ്ഞത് യാഥാർത്ഥ്യമായി.. ഇനിയും ബൈബിളിൽ പറഞ്ഞതെല്ലാം സംഭവിക്കുകയും ചെയ്യും.. അതിന് ഇസ്രായേലിന്റെ മേൽ ദൈവം കൃപ ചെയ്യും 👍👍

    • @thomasjoseph9551
      @thomasjoseph9551 8 часов назад

      @@Pappan-v2r കല്ലിൻമേൽ കല്ല് എന്ന് തിരുത്താൻ അപേക്ഷ.

    • @Pappan-v2r
      @Pappan-v2r 7 часов назад

      @@thomasjoseph9551 തിരുത്തി ബ്രോ 😃

  • @lamasia2794
    @lamasia2794 4 часа назад +2

    വേറെ ലെവൽ 👍👍👍👍

  • @aviaki
    @aviaki 8 часов назад +3

    Fantastic discussion,love you both for bringing such good news

  • @mr.malabari6976
    @mr.malabari6976 10 часов назад +24

    Isreal ❤ love you isreal

  • @efinovshibu792
    @efinovshibu792 3 часа назад

    സുനിലേ, താങ്കളുടെ ഈ നല്ല ചിന്തകളെ, മാധ്യമ പ്രവർത്തനത്തെ യഹോവയായ ദൈവം സമൃദ്ധമായി അനുഗ്രഹിക്കും.

  • @Gk60498
    @Gk60498 10 часов назад +18

    Israel ❤

  • @ashokhari3542
    @ashokhari3542 10 часов назад +15

    ❤❤❤❤

  • @mercyabraham6171
    @mercyabraham6171 9 часов назад +13

    ഈ വീഡിയോയിൽ സത്യങ്ങൾ മാത്രം പറയുന്നതിനാൽ ക്രിസ്ത്യാനിക്ക് BJP യോട് അല്പം കൂടി സ്നേഹം തോന്നാൻ സാധ്യതയുണ്ട്😂😂

    • @StandwithTruth03
      @StandwithTruth03 5 часов назад +2

      BJP യും RSS ഉം ഒക്കെ ദേശീയത ശക്തമായി ഉയർത്തിപ്പിടിക്കുന്നതിൻ്റെ കാര്യം എന്താണെന്ന് ഇസ്‌ലാം പഠിച്ചപ്പോൾ എനിക്ക് മനസിലായി. അവരെ തെറ്റിദ്ധരിച്ചതിൽ ഖേദം തോന്നി.
      നാട് ഉണ്ടെങ്കിലേ നാം ഉള്ളൂ എന്ന് ഏവരും തിരിച്ചറിയുക.
      ജയ് ഹിന്ദ് ! 🇮🇳🙏😇💪🔥.

  • @vinodnt6776
    @vinodnt6776 6 часов назад +3

    Wow wonderful inspirative blessed words

  • @jobychacko7190
    @jobychacko7190 10 часов назад +26

    Amen

  • @sunnythomas5359
    @sunnythomas5359 2 часа назад

    ശ്രി. സുനിൽ
    താങ്കളുടെ മനോഹരമായ ഗ്രഹാതുരത്വം തുളുമ്പുന്ന പാട്ടോടെയുള്ളു തുടക്കം എത്ര ഹൃദ്യം. ഇരുട്ടിന്റെ ശക്തികളോടുള്ള തെരെഞ്ഞെടുക്കപ്പെട്ട ദൈവ ജനത്തിന്റെ പോരാട്ടത്തിന് താമസം വിന അറു തിയാകുവാൻ പോകുന്നു. അന്ത്യയുദ്ധത്തിനുള്ള സമയമാകുന്നു.

  • @MadhuCr-qc6gs
    @MadhuCr-qc6gs 4 часа назад +2

    ഇന്ത്യാ ക്കാർ അഭിനന്ദിക്കണം സ്വന്തം മക്കൾ ചെയ്യാത്ത നന്നി ജൂയ്ഷ് ജനത കാർഗിൽ നമ്മൾ ഓർമ്മിക്കണംദൈയ്‌വത്തിൻറ മക്കൾ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vinayjohn
    @vinayjohn 9 часов назад +4

    Presented well...

  • @RamMohants
    @RamMohants 10 часов назад +27

    ഹിസ്ബുളള ഐക്യദാർഢ്യവുമായി
    LDF & UDF സഖ്യം
    പന്തം കൊളുത്തി പ്രകടനം നടത്തും.
    കേരളം സ്തംഭിപ്പിക്കും.😆

    • @antonyjoseph1218
      @antonyjoseph1218 9 часов назад +7

      പിന്നെ,, അര മണിക്കൂർ സത്യാഗ്രഹവും.,😊😅

    • @RajeshPv-x7f
      @RajeshPv-x7f 9 часов назад +3

      🤣🤣

    • @sumakt6257
      @sumakt6257 9 часов назад +1

      😂😂😂😂😂

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 8 часов назад

      😂😂😂👌🏻

    • @AshokKumar-sd5me
      @AshokKumar-sd5me 8 часов назад

      ​@@antonyjoseph1218അര മണിക്കൂർ ഉപവാസ സമരം 😂😂

  • @jovee9531
    @jovee9531 8 часов назад +6

    മുറിയണ്ടികൾക്ക് ലബനോൻ നഷ്ടപെടാൻ പോവുകയാണ്.

  • @ANTONY........
    @ANTONY........ 9 часов назад +6

    സത്യം ❤

    • @sajimonkp2923
      @sajimonkp2923 7 часов назад +1

      Comment ചെയ്യാൻ ഒരു തുലു ക്കനെയും കാണുന്നില്ലല്ലോ 😂

  • @mariammachacko9187
    @mariammachacko9187 10 часов назад +3

    Israyelin nathanaya Deivam sathyadeivamakum Deivam.❤❤❤❤❤❤.Thank God,

  • @Somu-ev3wy
    @Somu-ev3wy 10 часов назад +11

    ഇസ്രായേലിന്റെ ഭാഗത്ത്‌ ശരിയുണ്ട് മാത്രം അല്ല ഇന്ത്യയുടെ മിത്രംവും അത് കൊണ്ട് ഇസ്രായേലിനെ ഇഷ്ടപെടുന്നു ഭീകരവാദത്തിന്റെ ദോഷഫലങ്ങൾ അനുഭവിക്കുന്ന രാജ്യം ആണ് ഇന്ത്യയും അല്ലാതെ ഏതെങ്കിലും പുസ്തകത്തിൽ എഴുതി വെച്ചിരിക്കുന്നത് വിശ്വസിച്ചല്ല മതങ്ങൾ എല്ലാം മനുഷ്യ സൃഷ്ടികൾ ആണ് എന്ന്‌ തന്നെ ഉറച്ചു വിശ്വസിക്കുന്നു മാത്രവുമല്ല ദൈവവും മതവും ആയി യാതൊരു ബന്ധവും ഇല്ല എന്ന് തന്നെ ആണ് സത്യം

    • @sherincherian2890
      @sherincherian2890 9 часов назад +2

      Correct dhaivavum madhavum thammil no connection..Jesus Christ oru madhasthapakan alla..But saviour of humankind..aa Jesus Christ nte life and his shown examples +history mention cheyunna book aanu Bible .. So ethenkilum bookil enthenkilum ezhuthi vechekunu enu simple aayi paranj vittu kalayan patilla..That book is LIFE..

    • @StandwithTruth03
      @StandwithTruth03 5 часов назад +1

      ഇസ്രയേൽ ജനം ലോകം മുഴുവൻ ചിതറിക്കപ്പെട്ട കാലത്ത് ഭാരതം മാത്രമാണ് അവരെ പീഢിപ്പിക്കാതിരുന്നത്. ആ നന്ദിയും കരുതലും ഇസ്രായേൽ ഇന്ത്യയോട് കാണിക്കും. അവരുടെ ദൈവവും ഇന്ത്യയോട് കരുണയും കൃപയും കാണിക്കും. പല കാര്യങ്ങളിലും പ്രത്യേകിച്ച് ഇസ്ലാമിൻ്റെ ആക്രമണങ്ങൾക്ക് ഇരയാകുന്ന കാര്യത്തിൽ ഇസ്രയേലും ഇന്ത്യയും ഒരുപോലെ ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇസ്ലാമിന് 👹👹 ദൈവജനത്തോടും ദൈവജനത്തെ പീഡിപ്പിക്കാതിരുന്നവരോടും ഉള്ള പകയാണ് അതിന് കാരണം എന്നാണ് എൻ്റെ ബോധ്യം.
      🇮🇳🇮🇱🙏😇💪🔥

  • @abymathew2750
    @abymathew2750 9 часов назад +4

    Sunil Sir ❤❤❤❤❤

  • @sebantomy
    @sebantomy 5 часов назад +2

    Very good discussion 👌