അതിഷി പണി നൽകും കെജ്രിവാളിന്! | ABC MALAYALAM NEWS | ABC TALKS | 24-09-2024

Поделиться
HTML-код
  • Опубликовано: 23 сен 2024
  • അടുത്ത മാസം AAP ൽ നടക്കുക നിർണായക നീക്കം
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #kejriwal #aap #atishi #aravindkejriwal #nationalnewsmalayalam
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 75

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 8 часов назад +17

    അങ്ങനെ മഹിഷി ഡൽഹി യിലെത്തി... ശാസ്താവേ......

  • @bindusreedevi1584
    @bindusreedevi1584 8 часов назад +35

    നുപുർ ശർമ യെ നേതാവായി കൊണ്ടു വരുക 🙏🙏🙏

  • @parameswaranpm3168
    @parameswaranpm3168 6 часов назад +12

    കള്ളനും വ്യഭിചാരിയുമായ ഇവനെ ഒതുക്കാൻ ആരുമില്ല. ശ്രീരാമചന്ദ്രൻ തന്നെ നമ്മളെ രക്ഷിക്കട്ടെ.....

  • @RavindranV-ve9gg
    @RavindranV-ve9gg 8 часов назад +5

    അതിന് ഇളക്കം സംഭവിക്കുമോ എന്ന് പേടിയുള്ളത് കൊണ്ടാവും.

  • @RK-fs8vo
    @RK-fs8vo 5 часов назад +4

    കളങ്കപ്പെട്ട അ കസേരയിൽ ഇരിക്കേണ്ട എന്ന് കരുതിക്കാണും

  • @mohananraghavan8607
    @mohananraghavan8607 6 часов назад +4

    Kejju വിൻ്റ കാര്യം അറിയാൻ ആകാംഷ.
    ഈ ക്രിമിനൽ, അഹങ്കാരി, രാജ്യദ്രോഹി എവിടെയെത്തണം എന്ന ആഗ്രഹം കൊണ്ടാണ്.

  • @sujithamohan172
    @sujithamohan172 7 часов назад +6

    True sir

  • @karanpd7582
    @karanpd7582 6 часов назад +3

    "Convert crisis to opportunity " is a special skill

  • @paperbackspublishinghouse
    @paperbackspublishinghouse 7 часов назад +4

    If Athishi Says that she is playing the role of Bharath, then we can interpret it as 14 years of political vanavasam for Kejrival :) Hence TG Sir paranjathu sheriyaavum.

  • @gopakumar3955
    @gopakumar3955 7 часов назад +1

    ഡൽഹിയിൽ പലയിടങ്ങളിലും പൊട്ടണം... കുറെയെണ്ണം ചാകണം

  • @jayalaln.g473
    @jayalaln.g473 4 часа назад +1

    തീവ്രവാദികൾക്കും അഴിമതി നടത്താൻ കഴിയില്ല എന്നത് കഷ്ടം തന്നെ.

  • @indirak8897
    @indirak8897 6 часов назад +2

    ഒരു നേതാവ് വേണം,ഡല്‍ഹി യില്,സുഷമ ജീയുടേ മകങില്ലേ,അവര് എത്ര മിടുക്കിയാണ് എന്ന് അറിയില്ല

  • @mathewks3098
    @mathewks3098 7 часов назад +2

    ഒരു ചെരുപ്പു കൂടി സംഘടിപ്പിക്കാമായിരുന്നു.

  • @rajankottilakkaran9198
    @rajankottilakkaran9198 3 часа назад +1

    അഴിമതിക്കാരനായ സ്വന്തം നേതാവ് ഇരുന്ന അഴിമതിക്കസേരയിൽ എന്തായാലും ഞാൻ ഇരിക്കില്ല എന്ന് പുതിയ മുഖ്യമന്ത്രി തീരുമാനിച്ചു അത്ര തന്നെ.

  • @sudhakaranck4285
    @sudhakaranck4285 7 часов назад +1

    It is because of the 'Negation of Inner-party Democracy' and the nomination practice... it is not only in BJP but almost in all political parties... .

  • @sarathram88
    @sarathram88 8 часов назад +5

    Daughter of sushma swaraj will lead delhi bjp....

  • @kalesankalesan4486
    @kalesankalesan4486 4 часа назад +1

    നൂപുർ ശർമ്മ വന്നാൽ മതേതര ക്കാരുടെ അഭിപ്രായം എന്തായിരിക്കും.

  • @rajeevkalapurackel3694
    @rajeevkalapurackel3694 5 часов назад +2

    കേന്ദ്രത്തിൽ.. ബി ജെ പി ക്ക് നല്ലൊരു സ്പോക്ക് മാൻ ഇല്ല... അത് മോദിക്കും ബി ജെ പി ക്കും തിരിച്ചടി ആകും.

  • @rajuc36
    @rajuc36 8 часов назад +2

    .... കേജരിവാൾ .... എന്തെങ്കിലും ചെയ്യട്ടെ.... ജീവിച്ചുപോട്ടെ സർ ,....നിങ്ങൾ ഇവിടുത്തെ കാര്യം നോക്കൂ

    • @BaburajBabu-m1w
      @BaburajBabu-m1w 7 часов назад

      കേചിരിയുടെ അളിയൻ ആണ്‌ ഇവിടെ ഉള്ളത് അത്‌അവര് നോക്കട്ടെ 😂

  • @babypp4948
    @babypp4948 7 часов назад +1

    Exactly

  • @dhanyajayarajan7917
    @dhanyajayarajan7917 6 часов назад +1

    ഇതേ മോഹൻദാസ് sir മറ്റൊരു വീഡിയോയിൽ പറഞ്ഞിട്ടുണ്ട് ഈ പെൺകൊച്ചിന് ഒരു വിവരവും ഇല്ല എന്ന്

  • @n.h.venkitachalamiyer6055
    @n.h.venkitachalamiyer6055 7 часов назад +3

    Bloody Kejriwal a Natwarlal of India.

  • @Buldozer-b1b
    @Buldozer-b1b 8 часов назад +8

    കെജിരിവാൾ ഇരുന്ന കസേരയിൽ ഇരുന്നാൽ തന്നെ ചെന പിടിക്കും? കിട്ടിയോ? കെറുപ്പം ആവും? തിരിഞ്ഞോ? ഗർഭിണി ആവും!!! അതാ??!!??

    • @ngpanicker1003
      @ngpanicker1003 7 часов назад +2

      അതിഷി ദർഭ വിരിച്ചു കിടക്കും, അതിന്റെ മുന എവിടെ ഒക്കെ കൊള്ളുമോ.....?

  • @AVyt28
    @AVyt28 8 часов назад +1

    Tg Mohandas vs Mythreyan oru debate veku...UCC , secularism, hindu rashtara topicsil

  • @MNair592
    @MNair592 4 часа назад +2

    ഒരു വകുപ്പിന്റെയും ഉത്തരവാദിത്യം ഏറ്റെടുക്കാതെ ബുദ്ധിപരമായി ഡിജിറ്റൽ വഴി കോടികൾ അടിച്ചുമാറ്റിയ വാളിന്റെ പാത പിന്തുടരുന്ന മാർലേന.😄

  • @sudhakaranck4285
    @sudhakaranck4285 7 часов назад

    Have you thought about why competent local leader did not happen in Delhi? really not only in Delhi, but nowhere except in Assam...

  • @jayan230
    @jayan230 8 часов назад +1

    What is her salary and when she going building a palace

  • @Kobayashi-e2x
    @Kobayashi-e2x 6 часов назад +5

    Pappu no. 1 രാജ്യ ദ്രോഹി. Kujri no. 2 രാജ്യ ദ്രോഹി

  • @premalathas5338
    @premalathas5338 8 часов назад +1

    👍🏻

  • @haridasmenon1928
    @haridasmenon1928 4 часа назад +1

    Kejriwal nte kaserayil oru choolum cherupum koode vachu bhariku ATHISHE,U R Fitfor that,🥺🥺🥺😃

  • @jayan230
    @jayan230 8 часов назад +5

    She too is corrept lady . Very soon she will be in jail .

  • @dinesh.telanjikkattu2090
    @dinesh.telanjikkattu2090 8 часов назад +3

    കെജ്രിവാൾ പ്രതിപക്ഷ നേതാവായി വന്നേക്കാം

    • @mohananraghavan8607
      @mohananraghavan8607 6 часов назад +1

      വേറൊരു രാജ്യദ്രോഹി പാരമ്പര്യമായി വന്നത് ഉണ്ടല്ലോ ഒരെണ്ണം,

  • @lightfingerdelhi
    @lightfingerdelhi 3 часа назад

    ഡൽഹിയിൽ ഒരു ചർച്ചയുമില്ല
    സർ

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 4 часа назад +1

    ശ്രീരാമചന്ദ്രൻ കൊള്ളക്കാരൻ അല്ലായിരുന്നു

  • @satheesankrishnan4831
    @satheesankrishnan4831 8 часов назад +5

    അന്തസ്സുള്ളവനല്ലേ അതൊക്കെ ചെയ്യാൻ പറ്റു.... കുരുട്ടുബുദ്ധി കാരനായ ഒരു ഐആർഎസ് കാരൻ (ആണെന്ന് തോന്നുന്നു)....

  • @The_N_vlogger
    @The_N_vlogger 5 часов назад

    Aa sasi kochine thalliyathinte oru video iduno

  • @CymaticsIk
    @CymaticsIk 6 часов назад

    Once arrested a citizens loose his civil rights? 🤔 in that contest he wil loose his cm post🤔

  • @KadumMedum
    @KadumMedum 8 часов назад +1

    ശമ്പളം എത്ര

  • @jayan230
    @jayan230 8 часов назад +1

    She should be in jail. Insults Shree Ram .

  • @pcgeorge4359
    @pcgeorge4359 6 часов назад

    No evidence of corruption proved against Kejriwal. AAP Govt , the best Govt in Delhi.

    • @purushothamankani3655
      @purushothamankani3655 5 часов назад

      Ok.. 44 കോടി രൂപയാണ് ഈ പഹയൻ തന്റെ ഗവണ്മെന്റ് qtrs മോഡിപിടിപ്പിക്കാൻ ചെലവാക്കിയത്.. പാവപ്പെട്ട നികുതി ദായകനെ ഇത്രേം ചതിച്ചിട്ടും ചേട്ടന് ഇയ്യാളോടാണോ സ്നേഹം 😊

  • @edamullasudhakaran7876
    @edamullasudhakaran7876 7 часов назад +1

    അഴിമതിയുടെ പാദുകം ഡൽഹി സർക്കാർ ഭരണം

  • @UnniNambiar-bc4jd
    @UnniNambiar-bc4jd 6 часов назад

    2

  • @antonyshabine
    @antonyshabine 7 часов назад +1

    അവിടെ മാറി ഇരുന്നു കരയാടാ.. വിഷമം ഉണ്ടല്ലേ 😅

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 8 часов назад +1

    കെജ്‌രിവാളിന്റെ എതാർത്ഥ സീത.... 😂😂

  • @Dihar-z7c
    @Dihar-z7c 6 часов назад

    ശ്രീരാമൻ മുഴുവനും കട്ട് മുടിച്ചു് കാട്ടിലെ ക്ക് ഒളിച്ചോടി യതാണല്ലോ

  • @unu323105
    @unu323105 8 часов назад +3

    ഇവിടെ ആർക്കാണ് പണി കിട്ടാത്തത് വിഷംജി

    • @sreerajsukumarannair2772
      @sreerajsukumarannair2772 8 часов назад +2

      Kunuവാവേ...താങ്കളുടെ ചങ്കന് ആണ് പണി കിട്ടാത്തത് വിഷാപ്പി....😂🤦🏻‍♂️🤷🏻‍♂️

    • @BaburajBabu-m1w
      @BaburajBabu-m1w 7 часов назад +2

      സുടാപ്പി വിഷം പോലെ ഏതു വിഷം വേറെയുണ്ട് വിഷാപ്പി. പ്ലി പ്ലി പ്ലി 😂😂😂

    • @unu323105
      @unu323105 7 часов назад +2

      ഇന്ന് രാവിലെ ചേട്ടൻ മാർ ചാണക വെള്ളത്തിൽ കുറിച്ചോ 😂😂😂

  • @Ravisidharthan
    @Ravisidharthan 6 часов назад +1

    ലെനിൻ മാർക്സ്
    ലെക്സ് എന്ന് ഇടാലോ...💩

  • @hnarayanansharma
    @hnarayanansharma 5 часов назад

    Kejariwal era is over. Even Lallu yadav has to bite the dust and now is powerless and is wandering. AK will follow the suit. 😊

  • @vijayanramalakshmi444
    @vijayanramalakshmi444 7 часов назад +2

    Kallanmare RSS sahaayikkano

  • @GopalGopal-n3z
    @GopalGopal-n3z 4 часа назад

    അതൊന്നും rss ണ്ടെ അടുക്കൽ എസൂല

  • @prasantnair4920
    @prasantnair4920 6 часов назад

    നൂപർ ശർമ ഡൽഹിയിലെ ലോക്കൽ നേതാവ് അല്ലെ? ബിജെപി യുടെ അവസ്ഥ 🙆🏼‍♂️

    • @vpbbwip
      @vpbbwip 6 часов назад

      ഡൽഹിയിലെ ലോക്കലോ?!😂😂
      രാജ്യത്തിന്റെ തലസ്ഥാനം ആണ്.

  • @krishnakumarc1022
    @krishnakumarc1022 7 часов назад

    👍🏻