ഹൈക്കോടതി സിദ്ദിഖിന് മുൻകൂർ ജാമ്യം നൽകിയില്ല! | ABC MALAYALAM NEWS | ABC TALKS | 24-09-2024

Поделиться
HTML-код
  • Опубликовано: 11 ноя 2024

Комментарии • 64

  • @narayanankuttykutty3328
    @narayanankuttykutty3328 Месяц назад +22

    നാട്യവും യഥാർത്ഥ ജീവിതവും മനസ്സിലാക്കുവാൻ ജയിൽ ജീവിതം സഹായകമാകും. അഭ്രപാളികളിലെ സാങ്കല്പിക ജീവിതമല്ല യഥാർത്ഥ ജീവിതം!

  • @kumarankutty2755
    @kumarankutty2755 Месяц назад +11

    ആ ഉച്ചിയിലാണെങ്കിൽ മുടിയും ഇല്ലല്ലോ പടച്ചോനെ.

  • @jayashrisr5854
    @jayashrisr5854 Месяц назад

    TG 🙏🙏 Last part is correct. All the channels except JANAM were running after Siddique in yesterday's News Debate.

  • @Spoker5
    @Spoker5 Месяц назад +7

    കുറച്ച് കാശ് മുടക്കിയാൽ എൻതു വേണമെങ്കിലും കിട്ടും. ഇതിലും വലിയ വീരന്മാർ, കെജ്‌രിവാൾ, പൾസർ സുനി ഒക്കെ ജാമ്യം കിട്ടി വിലസുന്നു.
    ദുട്ട് മുടക്കണം.

    • @PrasanthJNair
      @PrasanthJNair Месяц назад

      പൾസർ ചുനിക്ക് ഏഴ് വർഷം കഴിഞ്ഞാണ് ജാമ്യം കിട്ടിയത്. ഇനി ശിക്ഷ വിധിക്കുമ്പോൾ ഇതിന്റെ ബാക്കി അനുഭവിച്ചാൽ മതി എന്ന് പറയാനും സാധ്യത ഉണ്ട്.

  • @nikkyn450
    @nikkyn450 Месяц назад +6

    സിനിമ തൊഴിലാളി ചൂഷണത്തെ പറ്റി ഒരു വീഡിയോ ചെയ്യൂ.. 16 മണിക്കൂർ ആണ് ജോലി സമയം.. Sunday holiday ഇല്ല, പബ്ലിക് ഹോളിഡേ ഇല്ല, proper break time ഇല്ല.. ഇങ്ങനെ continue40-60 days വരെയൊക്കെ പോകും

    • @BaburajBabu-m1w
      @BaburajBabu-m1w Месяц назад

      അതെല്ലാം വേണമെങ്കിൽ psc എഴുതി സർക്കാർ ജോലിക്ക് പൊയ്ക്കൂടേ പക്ഷെ പണം ഇത്ര അധികം കിട്ടില്ല കായി വേണെങ്കിൽ കുറച്ചു കഷ്ടപ്പെടണം 😂😂😂

    • @balankulangara
      @balankulangara Месяц назад

      ​@Baburഅപ്പോൾ കേരളത്തിലെ മുഴുവൻ ചെറുപ്പക്കാർ ക്കും സർക്കാർ ജോലി കിട്ടുമോ അത്ര അധികം ഒഴിവുകൾ ഉണ്ടൊ പാർട്ടിക്കാർക്ക് കൊടുക്കാൻ കൂടി ഒഴിവുകൾ ഇല്ല ajBabu-m1w

  • @vimalasreedharan4455
    @vimalasreedharan4455 Месяц назад +6

    തെറ്റ് ചെയ്താല്‍ ശിക്ഷാ കിട്ടണം..അത് ആരായാലും ശരി..പക്ഷേ ആദ്യമേ പറയും മാനസിക രോഗി ആണ്..

  • @siddiqkms99
    @siddiqkms99 Месяц назад

    നല്ല വിവരണം..

  • @PradeepKumar-ll4id
    @PradeepKumar-ll4id Месяц назад

    Sir
    ..🙏🙏🙏🇮🇳🇮🇳🇮🇳👍💯🙏🙏🙏

  • @anilkumarcs6495
    @anilkumarcs6495 Месяц назад +12

    സർവത്ര കൊള്ളയും കൊലപാതകവും നടത്തി നടക്കുന്ന രാഷ്ട്രീയക്കാർ എം പി മാരായി വരെ നടക്കുന്ന ഈ നാട്ടിൽ സിദ്ദിഖിന് ജാമ്യത്തിന് അർഹതയുണ്ട്

    • @manikunju1342
      @manikunju1342 Месяц назад

      യെവന്മാരിൽ പലർക്കും കീപ്പും ഉണ്ടത്രെ

    • @santhoshps8927
      @santhoshps8927 Месяц назад +1

      ഓഹോ 😂😂

    • @BaburajBabu-m1w
      @BaburajBabu-m1w Месяц назад +3

      എന്നാൽ സുപ്രിം കോർട്ടിൽ താങ്കൾ തന്നെ ഹാജരായി മുൻ‌കൂർ ജാമ്യം വാങ്ങി കൊടുക്കണം. അത് ഒരു നിരപരാതിയോട് കാണിക്കേണ്ട കരുണയാണ് pls

    • @pinewoods2247
      @pinewoods2247 Месяц назад

      @@BaburajBabu-m1w 😂😂

  • @KRANAIR-jn3wm
    @KRANAIR-jn3wm Месяц назад +1

    കേസ് തള്ളി പോകും ....../പോകണം .......

  • @kainadys
    @kainadys Месяц назад +1

    Pakshe mattulla bhalalsangha cases-ile prathikalkku Ernakulam Jilla Kodathiyil ninnum munkur jamyam kittiyalloo.
    Sidik aa Kodathiyil poyirunnu engil aa cases-inte koode munkur jamyam kittuvaan sadyatha undayirunnille......🤔

  • @pka816
    @pka816 Месяц назад +1

    ഈവക വിഷയങ്ങൾ ചർച്ച ചെയ്യാതിരിക്കുന്നതല്ലേ നല്ലത്.

    • @BaburajBabu-m1w
      @BaburajBabu-m1w Месяц назад

      അതും കെടുക്കെട്ടെ

  • @remeshankv3397
    @remeshankv3397 Месяц назад

    The skill to practice villainism in screen and real life as well is a rare blessing. In such case one doesn't feel artificiallity in the action.

  • @fathimamajeed2140
    @fathimamajeed2140 Месяц назад

    ആരാ ചുള്ളി കമ്പ്.

  • @sureshputhanveettil7137
    @sureshputhanveettil7137 Месяц назад

    I think he can go to Supreme Court with an ordinary copy of the order, by filing a dispensation memo. Any expert please correct me if I am wrong.

  • @shyjuindian-up7ui
    @shyjuindian-up7ui Месяц назад +1

    മുകേഷിനെ പിടിച്ചു .... എന്നാ ശരി പോയ്ക്കോളാൻ പറഞ്ഞു.

    • @elcil.1484
      @elcil.1484 Месяц назад +1

      നിയമത്തിന്റെ മുന്നിൽ എല്ലാവരും ഒരുപോലെ അല്ല എന്ന് കോടതി തന്നെ തെളിയിച്ചു 😢

    • @PrasanthJNair
      @PrasanthJNair Месяц назад

      മെഴുകേഷിന് മുൻകൂർ ജാമ്യം കിട്ടി പക്ഷേ സിദ്ദിഖിന് കിട്ടിയില്ല എന്നത് സംശയകരമാണ്, അന്വേഷിക്കേണ്ടതാണ്. സിദ്ദിഖിനേക്കാൾ വലിയ കോഴി മുകേഷ് ആണ്.

  • @SunilKumar-jb4rz
    @SunilKumar-jb4rz Месяц назад +3

    കേസിന്റെ ഗൗരവം പോലെ ഇരിക്കും സുപ്രിം ജാമ്യം കൊടുക്കുന്നത്

  • @PonnappanAkaThankappan-s5k
    @PonnappanAkaThankappan-s5k Месяц назад +1

    മട്ടാഞ്ചേരി ലോബി അല്ല.. കുണ്ടന്നൂർ ലോബിയാണ് സിദ്ദിഖ് ഇക്കാ യെ തകർക്കാൻ ശ്രമിക്കുന്നത് 😬😡
    കുണ്ടന്നൂർ ലോബി ഈസ്‌ വെരി ഡെഞ്ചറസ്‌.... 😳

  • @dileepk-v7c
    @dileepk-v7c Месяц назад

    Tg sir ട്രെയിൻ അട്ടിമറി ശ്രമത്തിനെ കുറിച്ചു വീഡിയോ ചെയ്യാമോ

    • @Anilkumar-x4v9i
      @Anilkumar-x4v9i Месяц назад

      Pathrika എന്ന TG ചാനലിൽ ഉണ്ട്

    • @dileepk-v7c
      @dileepk-v7c Месяц назад

      @@Anilkumar-x4v9i OK

  • @alphypaul27
    @alphypaul27 Месяц назад

    Lawyers are not paid by govt. Siddique has not of money let him show his might

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 Месяц назад +1

    എന്തായാലും ഇവരൊന്നും വെടിപ്പല്ല എന്ന് മനസ്സിലാക്കാം.....😏

  • @pksanupramesh178
    @pksanupramesh178 Месяц назад +2

    മകൻ പോയി. ദിലീപ് നെ സപ്പോർട്ട് ചെയ്ത ഇക്ക മുങ്ങി 😂

    • @BaburajBabu-m1w
      @BaburajBabu-m1w Месяц назад

      ചിലപ്പോ ഇക്കാടെ അടുത്ത് കാണുമോ

  • @bijumonmathew2168
    @bijumonmathew2168 Месяц назад +2

    കൂട്ടുകാരുടെ നഗ്ന വീഡിയോ എടുത്തിട്ടുള്ള ഒരു പെണ്ണിൻ്റെ വാക്ക് കേട്ട് ഒരു പുരുഷന് എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ഇവിടുത്തെ സിസ്റത്തോട് ഒരു പുരുഷൻ എന്ന നിലയിൽ പുച്ഛം. ആ കാരണത്താൽ ഈ വീഡിയോ dislike ചെയ്യുന്നു.

    • @georgejacob2666
      @georgejacob2666 Месяц назад

      Even if she made a mistake, it can’t be used for others to commit crime.

  • @sunildev-qc4dj
    @sunildev-qc4dj Месяц назад

    No comments

  • @babup6446
    @babup6446 Месяц назад

    ഇതിൽ എവിടെയോ സിദ്ദിഖ്ന്ഒടു ഒരു അനുകമ്പ ഈ ചര്‍ച്ചയില്‍ കാണുന്നു

    • @BaburajBabu-m1w
      @BaburajBabu-m1w Месяц назад +2

      അയ്യെ അങ്ങനെ ഇല്ല

  • @joejim8931
    @joejim8931 Месяц назад

    Marxist police arrest ചെയ്യില്ല

  • @augustinmaria8268
    @augustinmaria8268 Месяц назад

    Mukesh arrest aayi

  • @GNN64
    @GNN64 Месяц назад

    Bhavana s CURSE

  • @gopinathannair7009
    @gopinathannair7009 Месяц назад

    സിദ്ദിഖ് ചെകുത്താൻ എന്ന അപര നാമത്തിൽ അറിയപ്പെടുന്ന ഒരാളിനെ (കൂതറ വിസ്മയത്തിനെ പുലഭ്യം പറഞ്ഞു എന്ന പേരിൽ ചെകുത്താന്റെ പേരിൽ കേസ് കൊടുത്തൂ അവനെ അകത്താക്കി
    ആ ചെകുത്താന്റെ പ്രക്കാണ് ഇന്ന് സിദ്ദിഖ്‌നെതിരെ വന്നിട്ടുള്ള കേസുകൾ
    അയാൾക്ക്‌ മുൻ‌കൂർ ജാമ്യം വരെ നിഷേധിച്ചു

    • @VinodKumar-qu8pt
      @VinodKumar-qu8pt Месяц назад

      ശരി നായർ കാക്കാ 🐖

    • @aneesh_sukumaran
      @aneesh_sukumaran Месяц назад

      പ്രാക്കോ 😃😃😃 ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത് 😆😆😆

  • @georgeks9545
    @georgeks9545 Месяц назад

    ചുള്ളികമ്പു ഇപ്പോൾ നിലപാട് മാറ്റിയോ

    • @BaburajBabu-m1w
      @BaburajBabu-m1w Месяц назад

      പാൽപ്പൊടി. വന്നല്ലോ 😂😂😂വണ്ണം കുറച്ചു കൂടി പോയി വടി പിടിച്ചു നടന്നോ അല്ലെങ്കിൽ ചക്കരമത്ത വിനപോലെ ആവും. പാൽപ്പൊടി കൂടണ്ട 😂😂😂

  • @aliaspv3248
    @aliaspv3248 Месяц назад

    Mr. Mohandas is correct 🎉

  • @bajiy3122
    @bajiy3122 Месяц назад

    സിഗരറ്റ് വലിക്കുമ്പോൾ ഈ പറയൽ ഒന്നുമില്ല കേട്ടോ

  • @Buldozer-b1b
    @Buldozer-b1b Месяц назад +1

    ഇരയുടെ നക്ഷത്രം മൂലത്തിൽ നിന്ന് പൂരാടത്തിൽ ആയിട്ടൂണ്ടാവുമല്ലോ? അള്ളാ!!!

  • @sanjaynair369
    @sanjaynair369 Месяц назад

    രാമൻ പിള്ള ചതിച്ചാശാനേ......

  • @bajiy3122
    @bajiy3122 Месяц назад

    ഒരു ബീഡി ഇല്ലല്ലോ മണപ്പാട്ടിപ്പറമ്പ് സിഗരറ്റും ഭരിച്ച് നിൽക്കുന്ന ഒരു ഒരു മനുഷ്യന് നമ്മളെ കണ്ടിട്ടുണ്ട് എന്ത് തേങ്ങ അറിയാം ഇസ്രായേലിനെ സപ്പോർട്ട് ചെയ്യുന്ന നമുക്കറിയാം എന്താണ് ഞാൻ ക്രിസ്ത്യാനിയാ ഒന്നും വിചാരിക്കണ്ട കേട്ടോ ഞാൻ കണ്ടതാ ഒരു സുഖിച്ചു നിൽക്കുന്നത് കൈ തരാം മണപ്പാട്ടി പറമ്പിൽ സിഗരറ്റ് വലിച്ചിരിക്കുന്ന ഇത്രയും ബുദ്ധി സിദ്ദിഖിന്റെ കാര്യത്തിൽ ഇസ്രയേലിന്റെ കാര്യത്തിലായാലും എന്റെ പൊന്നോ

  • @bajiy3122
    @bajiy3122 Месяц назад

    പാവം വിറച്ചു പറയുന്നത് വിറച്ചു പറച്ച പറയുന്നത്