അമ്മ ജീവിച്ചിരുന്നപ്പോൾ അമ്മയ്ക്കു ചെയ്തു കൊടുക്കാൻ പറയുന്നതെല്ലാം മരുമകൻ എന്നല്ല മകൾ ചെയ്യുന്നതിലും അധികം ചെയ്യാൻ. നല്ല മനസ്സോടെ ചെയ്യാൻ പറ്റിയത് തന്നെ യാണ് ഈ ലോകത്തിലെ ഏറ്റവും നല്ല കാര്യം. മരിച്ചു കഴിഞ്ഞു എന്തു ചെയ്തു എന്നല്ല ഇതുപോലെ നമ്മുടെ മാതാ പിതാക്കൾ ജീവിച്ചിരിക്കുമ്പോൾ അവർക്കു വേണ്ടി ചെയുക അതാണ് ഏറ്റവും സന്തോഷം പകരുന്നത് ഗോഡ് ബ്ലെസ് യു. മിനി വിഷമം വേണ്ട. 🙏🙏
ഇനിയും മുന്നോട്ട് ഒരുപാടു ദൂരം പോകാനില്ലേ? അമ്മയെ നിങ്ങൾ നല്ലരീതിയിൽ നോക്കി. ആ അമ്മയ്ക്ക് നിങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നതു കാണാനാണ് ഇഷ്ടം. വീഡിയോ ഇടൂ. ദൂരം ഒരുപാടു ണ്ട് ❤❤❤❤❤❤❤❤അമ്മെക്കു പ്രണാമം 🙏🙏🙏
അയ്യോ അമ്മ മരിച്ചോ 😭😭. നിങ്ങൾ ഇപ്പോൾ നാട്ടിൽ ഇല്ലേ. വീഡിയോ ഒന്നും കാണാറില്ല. സമയം കിട്ടാത്തത് കൊണ്ടാണ് അതുകൊണ്ട് നിങ്ങളുടെ വിശേഷങ്ങൾ ഒന്നും അറിയാറില്ലായിരുന്നു
ഇത്രയും പ്രയാസങ്ങൾക്ക് ഇടയിലും ഏറ്റവും നന്നായി തന്നെ നിങ്ങൾ അമ്മയെ നോക്കി. അമ്മയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു. Videos ഇടണം, ജീവിതമല്ലേ നമുക്ക് മുന്നോട്ടു പോയല്ലേ പറ്റുള്ളൂ.
Ponnu bro കരഞ്ഞു പോയി ഞാൻ അമ്മ മരിച്ചതറിഞ്ഞപ്പോൾ...nighal a അമ്മയെ നന്നായി നോക്കി... കരയല്ലേ..pls... മക്കളെയും miniyeyum samathanippikkan nighal മാത്രമല്ലേ ഒള്ളു
അമ്മയെ നിങ്ങൾ വളരെ നന്നായി നോക്കിയില്ലേ പറയുന്നവർ പറയട്ടെ നിങ്ങൾ വീഡിയോ നിർത്തരുത് മിനിയുടെ കുട്ടികളുടെ ഒക്കെ കാര്യം നല്ല രീതിയിൽ നടത്തണ്ടേ അപ്പൊ വീഡിയോ ഇട്ടാൽ നിങ്ങൾക് ഉപകാരമാകും
വിഷമിക്കേണ്ട ഇത്രേ വയ്യസ് വരെ അയോസോടെ ഇരുന്നുല്ലേ നല്ലോണം നോക്കില്ലേ ഒരുനാൾ ഏല്ലാരും പോവും ഇനിയുള്ള ജീവിത മുന്നോട്ട് പോവും.....😢😢 വീഡിയോ ചെയ്യണം.. ഉള്ള്ളത് പോലെ
നന്നായി സങ്കടം ഉള്ളപ്പോൾ അങ്ങനെ തന്നെ കുറച്ച് നാൾ ഇരിക്കൂ. ആർത്തി പിടിച്ച യൂട്യൂബ്ർസ് നെ പോലെ നിങ്ങൾ അമ്മയുടെ മരണവും വിറ്റ് cash ആക്കിയില്ലല്ലോ. ദൈവം നിങ്ങളുടെ കൂടെ ഉണ്ട്. കുറച്ച് ദിവസം കഴിഞ്ഞു വീഡിയോ ഇടൂ.
അമ്മ ജീവിച്ചിരുന്നപ്പോൾ അമ്മയ്ക്കു ചെയ്തു കൊടുക്കാൻ പറയുന്നതെല്ലാം മരുമകൻ എന്നല്ല മകൾ ചെയ്യുന്നതിലും അധികം ചെയ്യാൻ. നല്ല മനസ്സോടെ ചെയ്യാൻ പറ്റിയത് തന്നെ യാണ് ഈ ലോകത്തിലെ ഏറ്റവും നല്ല കാര്യം. മരിച്ചു കഴിഞ്ഞു എന്തു ചെയ്തു എന്നല്ല ഇതുപോലെ നമ്മുടെ മാതാ പിതാക്കൾ ജീവിച്ചിരിക്കുമ്പോൾ അവർക്കു വേണ്ടി ചെയുക അതാണ് ഏറ്റവും സന്തോഷം പകരുന്നത് ഗോഡ് ബ്ലെസ് യു. മിനി വിഷമം വേണ്ട. 🙏🙏
അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു ❤
അമ്മയുടെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ😢
നന്നായി നോക്കിയില്ലേ. എല്ലാവരും ഒരിക്കൽ പോയല്ലേ പറ്റൂ. വെറുതെ ഇരുന്നാൽ വിഷമം കൂടുകയേ ഉള്ളു. തിരിച്ചു വരൂ. ദൈവം കൂടെയുണ്ട് ഞങ്ങളും 🙏🙏🙏❤️❤️❤️
അമ്മയ്ക്ക് നിത്യശാന്തി കിട്ടട്ടെ: എന്ന് പ്രാർത്ഥിക്കുന്നു
പാവം അമ്മ കഷ്ടപ്പെടാത് പോകട്ടെ. നിങ്ങൾ നല്ല തായിട്ട് നോക്കി യല്ലോ.അമ്മ യ്ക്ക് നിത്യ ശാന്തി നേരുന്നു 🙏
🙏🏼🙏🏼🙏🏼🙏🏼 പ്രണാമം അമ്മയ്ക് 🙏🏼🙏🏼
ആദരാഞ്ജലികൾ, അമ്മയുടെ ആത്മാവ് എന്നും നിങ്ങളുടെ കൂടെ കാണും, വിഷമിക്കരുത്
ബ്രോ. താങ്കൾ അമ്മയെ നല്ലപോലെ പരിചരിച്ചു നോക്കിയതല്ലേ അതാണ് ഏറ്റവും വേണ്ടപ്പെട്ട കർമം. ഇനി അമ്മയ്ക്ക് മരണാന ന്തര കർമങ്ങൾ
ഇനിയും അമ്മ കഷ്ടപ്പെടാതെ പോട്ടെ... നിങ്ങൾ സമാധാനമായിരിക്കു
.. എന്നായാലും പോണ്ടതല്ലേ എല്ലാരും.. ഇനിയും ആരോഗ്യവും ശക്തിയും തരട്ടെ ദൈവം..
വിഷമിക്കല്ലേ പൊന്നുപോലെ നിങ്ങൾ നോക്കിലോ സമാധാനിക്കു 🙏❤️😥
സ്വന്തം മക്കൾ നോ ക്കുനതിലും നന്നായി താങ്കൾ നോക്കില്ലോ വിഷമിക്കണ്ട .. എല്ലാ നന്മകളും ഉണ്ടാകട്ടെ
ഇനിയും മുന്നോട്ട് ഒരുപാടു ദൂരം പോകാനില്ലേ? അമ്മയെ നിങ്ങൾ നല്ലരീതിയിൽ നോക്കി. ആ അമ്മയ്ക്ക് നിങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നതു കാണാനാണ് ഇഷ്ടം. വീഡിയോ ഇടൂ. ദൂരം ഒരുപാടു ണ്ട് ❤❤❤❤❤❤❤❤അമ്മെക്കു പ്രണാമം 🙏🙏🙏
Aadharanjalikal 🙏bro& mini vishamikkanda ammaye nallapole nokkyallo ❤
ആദരാഞ്ജലികൾ 🙏
OK.ചേട്ടാ. വിഷമിക്കേണ്ട ഇനിയു० വരണം വീഡിയോസുമായി. ഒരുപാട് പേര് കാത്തിരികു० ❤❤God bless you family ❤❤
അങ്ങനെ പറയല്ല... വീഡിയോ ഇടൂ... സമാധാനം ആയിരിക്ക് മിനിക്കുട്ടി... ദൈയ്‌വം കൂടെ ഉണ്ട്...
വിഷമിക്കണ്ട നന്നായിട്ട് നോക്കിയല്ലോ 🙏🙏🙏🙏🙏
അമ്മക്ക് നിത്യശാന്തി kittatte 💐💐💐
🙏🙏🙏🙏 പ്രണാമം മനസിൽ നിന്നും മായാത്ത കുറച്ച് മുഖങ്ങളിൽ അമ്മയും🙏🙏🙏🙏
പ്രണാമം 🌹അമ്മയുടെ നിത്യ ശാന്തിക്കു വേണ്ടി പ്രാർത്ഥിക്കുന്നു 🤲🤲
നിങ്ങൾക്ക് കേരളത്തിൽ താമസിച്ചുകൂടെ ❤❤❤
അയ്യോ അമ്മ മരിച്ചോ 😭😭. നിങ്ങൾ ഇപ്പോൾ നാട്ടിൽ ഇല്ലേ. വീഡിയോ ഒന്നും കാണാറില്ല. സമയം കിട്ടാത്തത് കൊണ്ടാണ് അതുകൊണ്ട് നിങ്ങളുടെ വിശേഷങ്ങൾ ഒന്നും അറിയാറില്ലായിരുന്നു
കേട്ടപ്പോൾ വല്ലാത്ത വിഷമം
അമ്മക്ക് നിത്യ ശാന്തി കിട്ടട്ടെ.
അമ്മക്ക് നിത്യശാന്തിനേരുന്നു.. നല്ലപോലെ നോക്കിയില്ലേ
അമ്മയ്ക്ക് നിത്യശാന്തി ലഭിക്കട്ടേ🌹🌹
Ammaude atthmavine nallavazhi Kanan bhaghavanode prarthikkunnu❤❤❤❤❤❤❤
Heartfelt condolences 🙏😥
അമ്മയ്ക്ക് നിത്യ ശാന്തി നേരുന്നു🙏🙏🙏🙏🙏
🙏🏻sahodharangale ningal onnumorth sangadappedendatto karanam aa ammayude punnyamayirunnu sahodhara ithupole oru makane makalude bharathavayi kittiyath.ammaye ponnu pole nokkiyille ningal jeevichirunna kalam.njangal kandondirunnathalle athellam❤❤❤athinte punnyam thangalkkum kudumbhathinum eppozhum undakum ammayude athmave ningalkkoppam ennumundakum onnumorthu sangadappedaruthtto🙏🏻🙏🏻🙏🏻Daivam und koode santhoshamayi munnottu povuka❤❤❤
😢😢😢😢😢saravilla nannayi nokkiyille devam sagayikkum😢😢 ❤❤
Pranam😢🙏🙏
Amme...pranaamam....
മിനികുട്ടി vishamikkalle നിങ്ങൾ അmmayenokmiyathalle.. ❤
🙏🙏🙏🌹🌹🌹
ആദരാഞ്ജലികൾ
God bless you both
Pranamam 🙏🙏
ഇത്രയും പ്രയാസങ്ങൾക്ക് ഇടയിലും ഏറ്റവും നന്നായി തന്നെ നിങ്ങൾ അമ്മയെ നോക്കി. അമ്മയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു. Videos ഇടണം, ജീവിതമല്ലേ നമുക്ക് മുന്നോട്ടു പോയല്ലേ പറ്റുള്ളൂ.
Vishamikkaruth chettanum chechiyum. Ellam Ok avum. Daivam kathukollum🙏
Aathamavinu nithyashanthi nerunnu❤🙏
🙏🙏🙏ok ചേട്ടാ
പ്രണാമം 🙏🙏🙏അമ്മയെ നിങ്ങൾ നന്നായി നോക്കിയില്ലേ അതുകൊണ്ട് വിഷമിക്കരുത് 🙏
അമ്മയ്ക്ക് പ്രണാമം 🙏
😢😢 അള്ളാ 🙏🙏🙏
Videoumaye varunnavare ividellavarum waitucheyyum🙏🙏🙏🙏
വല്ലാത്ത ഒരു വിഷമം
Ebrahim kuwait 😢ആ അമ്മപോയൊ.
താങ്കൾ നന്നായി നോക്കിയല്ലൊ പിന്നേഎന്തിനാണ് വിഷമിക്കുന്നത്. വീഡിയോ ഇടണം.
🙏🏼🙏🏼🙏🏼😔
വീഡിയോ ചെയ്യൂ . ബിസി ആയിരിക്കു. അതാണ് നല്ലത്.
Reghu, mini ningal randalum avunna pole nannayittu ammaye nokki, amma iniyum kidannu kashtapedathe poyi athu daivanishchayam 🙏🙏
🙏🙏🙏🙏
Njangalkk thanne vishvasikkan kazhiyunnilla😢
Pranamam
❤❤❤❤❤❤
🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏
❤❤❤❤😊
Bro ther❤❤❤❤
Veshamikyalle chaetta, minichaechi 😢😢 samadhanamaierikyu
🙏🙏🙏🙏❤️❤️❤️❤️
വിഷമിക്കരുത്. ആത്മാവിന് നിത്യശാന്തി നേരുന്നു❤. വീഡിയോ ഇടുന്നത് നിർത്തരുത്
കുറെ ദിവസമായി നോക്കുന്നു കാണാഞ്ഞിട്ട് എന്ത് പറ്റി എന്നറിയാഞ്ഞിട്ട്
🙏🏼🙏🏼🙏🏼🙏🏼
Saravilla nigall ok avubam video cheu e samayam kadannu pokum e bumiyill nammal ethellam sagikkende😢😢
Arkkengilum evare onnu sahayichukoode njan ente amma achan husbentinte amma sahodari ethrayum pere nokkanam athu konduenikku sahayikkan pattilla😢
😢 ആദരാഞ്ജലികൾ🙏🙏
🌹🙏🙏🙏🌹
Jeevichirunnappo amma ye nannaayi nokkiyille. Paavam amma. Kurachaayi kidappallaayirunno. Othiri prayaasapettille amma. Ellaam nallathinu ennu samaadhaanikku. Videos idaanam. Ningal busy aavanam. Appo ellaam seriyaakum. Allengil oroonnu chinthichirikkum. 🙏🙏
❤🙏
🙏🏻
Ayyo keattappol vishamam aayi pinnea vicharikkum orupadu kastapeattillalo annu vishamikkathea
😢🙏❤️❤️
❤❤
🙏🙏❤
🌹🙏
😢😢🙏🙏🙏🙏🙏🙏🙏
അമ്മയെ ആവുന്നത്ര നോക്കില്ലേ. ഒരിക്കൽ എല്ലാവരും പോകേണ്ടതല്ലേ. സമാധാനിക്കു. മിനി മോളെ.
😢😢😢
🙏
🙏🙏🙏
Ponnu bro കരഞ്ഞു പോയി ഞാൻ അമ്മ മരിച്ചതറിഞ്ഞപ്പോൾ...nighal a അമ്മയെ നന്നായി നോക്കി... കരയല്ലേ..pls... മക്കളെയും miniyeyum samathanippikkan nighal മാത്രമല്ലേ ഒള്ളു
🙏🙏🙏🙏 5:43
അങ്ങിനെ പറയരുത് ഞങ്ങൾക്ക് മിനിയെ കാണണ്ടേ വിഡിയോ ചെയ്യാതിരുന്നാൽ അമ്മ വിഷമിക്കും കാരണം വിഡിയോ എടുക്കുന്നത് അവർക്ക് അത്ര ഇഷ്ടമാണ്
🙏🙏🙏😢
🙏🙏
❤
Makkalevedad
🙏🙏🙏🙏🙏🙏🙏
രാജസ്ഥാൻ ആണോ താമസിക്കുന്നത്
Sankadapedathae nigal nannayit nokkiyillae .athmavinu nithyasanthi nerunnu
😭😭
അമ്മയെ നിങ്ങൾ വളരെ നന്നായി നോക്കിയില്ലേ പറയുന്നവർ പറയട്ടെ നിങ്ങൾ വീഡിയോ നിർത്തരുത് മിനിയുടെ കുട്ടികളുടെ ഒക്കെ കാര്യം നല്ല രീതിയിൽ നടത്തണ്ടേ അപ്പൊ വീഡിയോ ഇട്ടാൽ നിങ്ങൾക് ഉപകാരമാകും
😥😥😥😥
Vishamikenda.
😢😢😢😢😢😢😢😢❤❤❤❤❤❤❤❤❤
വിഷമിക്കേണ്ട ഇത്രേ വയ്യസ് വരെ അയോസോടെ ഇരുന്നുല്ലേ നല്ലോണം നോക്കില്ലേ ഒരുനാൾ ഏല്ലാരും പോവും ഇനിയുള്ള ജീവിത മുന്നോട്ട് പോവും.....😢😢 വീഡിയോ ചെയ്യണം.. ഉള്ള്ളത് പോലെ
😢😢
നന്നായി സങ്കടം ഉള്ളപ്പോൾ അങ്ങനെ തന്നെ കുറച്ച് നാൾ ഇരിക്കൂ. ആർത്തി പിടിച്ച യൂട്യൂബ്ർസ് നെ പോലെ നിങ്ങൾ അമ്മയുടെ മരണവും വിറ്റ് cash ആക്കിയില്ലല്ലോ.
ദൈവം നിങ്ങളുടെ കൂടെ ഉണ്ട്. കുറച്ച് ദിവസം കഴിഞ്ഞു വീഡിയോ ഇടൂ.