ദീപ്തിയുടെ ഈ വീഴ്ച ഇതുവരെ അനുഭവിച്ച എല്ലാ വിഷമങ്ങളും മാറിപ്പോകാനാണ് ഇനി ഈ അസുഖം പോലും ജീവിതത്തിൽ ദീപ്തിക്ക് വരില്ല ഉറപ്പ്...ജീവൻ തന്ന് സ്നേഹിക്കുന്ന ഒരു ഭർത്താവ് ആയിരിക്കും കുഞ്ഞാവ എന്ന് 100% ഉറപ്പ് 👍❤️🌹
കുഞ്ഞാവേ സ്നേഹം പ്രകടമായി തന്നെ കാണിക്കണം. മനസ്സിൽ വച്ചിട്ട് കാര്യമില്ല. ദീപ്തി ഒരുപാടു കാലം വിഷമിച്ചതല്ലേ ഈ സ്നേഹം കിട്ടാതെ. അപ്പോൾ ഇനി കുഞ്ഞാവ ലോകത്തിൽ കിട്ടാവുന്ന ഏറ്റവും ബെസ്റ്റ് ആയിട്ട് തന്നെ ആ പെൺകുട്ടിയെ സ്നേഹിക്കണം. പഠിപ്പിന്റെയോ സൗന്ദര്യത്തിന്റെയോ ഒരു ജാഡയുമില്ലാത്ത ഒരു നല്ല മോളാണ്, അതിനെ ഒരു തരി പോലും സങ്കടപ്പെടുത്തരുത്.🙏
ഉറക്കമിളക്കല്ലേ ഈ അസുഖത്തിന് നന്നായി ഉറങ്ങണം. രാത്രിയാത്രക്ക് കുറച്ച് നാളത്തേക്ക് നിയന്ത്രണം വയ്ക്ക്. 8മണിക്ക് കിടന്ന് രാവിലെ 6മണിക്ക് ഉണർന്നാൽ മതി.ആരോഗ്യം ശ്രദ്ധിക്കണം. പിന്നെ സന്തോഷവതിയായി ഇരിക്ക്. എല്ലാ നന്മകളും ഉണ്ടാകട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ടീച്ചർ താലിയും മാലയും ഒന്നും കാണിക്കാൻ നിൽക്കേണ്ട അത് പൂജിക്കാൻ കൊടുക്കേണ്ടതല്ലെ എന്നിട്ട് വേണം കുഞ്ഞാവ ടീച്ചറുടെ കഴുത്തിൽ മിന്നു കെട്ടുവാൻ എല്ലാം ഓപ്പണാക്കണ്ട ടീച്ചർ ഇതൊക്കെ സ്വാകാര്യ മായി തന്നെ ഇരിക്കട്ടെ കുഞ്ഞാവയുമായി നല്ല ഒരു കുടുംബ ജീവിതം ഉണ്ടാകട്ടെ
അതെ കുഞ്ഞാവക്കും ഇഷ്ടങ്ങളൊക്കെ ഉണ്ടാവില്ലേ ആഗ്രഹങ്ങൾ ഒക്കെ എല്ലാം സാധിച്ചു കൊടുക്കണം നമ്മുടെ ഇഷ്ടം മാത്രം നോക്കിയാൽ പോരല്ലോ ദീപ്തി കുട്ടി ദീപ്തിയുടെ മനസ്സ് നല്ലതാണ് അതുകൊണ്ടല്ലേ ഇങ്ങനെയൊരു കുഞ്ഞാവയെ കിട്ടിയത് എല്ലാം അതിന്റെ മുറയ്ക്ക് നടക്കട്ടെ എല്ലാ വീഡിയോസും പ്രതീക്ഷിക്കുന്നു👌😘
ദീപ്തിയെയും അമ്മുവിനെയും ഒത്തിരി ബഹുമാനം. കാരണം ഏത് സാഹചര്യത്തിലും വളരെ ലാഘവത്തോടെയും സ്നേഹത്തോടെയും മറ്റുള്ളവരോട് ഇടപെടാൻ ഉള്ള മനസ്സ്. അത് പോലെ കുഞ്ഞാവയുടെയും വീട്ടുകാരുടെയും ചേർത്തുപിടിക്കൽ. ഒത്തിരി സന്തോഷം തോന്നി.love you so much❤
എന്റെ അനുജത്തി കുട്ടിക്ക് കണ്ണ് തട്ടിയതാണ്.. വല്ലാത്ത ടെൻഷൻ ഉണ്ട് മുഖം കാണുബോൾ ഞാൻ അല്ലാഹുവിനോട് ദുഹാ ചെയിതു 🤲🏻.. അതൊക്കെ പെട്ടന്ന് മാറട്ടെ കല്ലിയാണം നന്നായി നടക്കട്ടെ എന്നും എന്റെ പ്രാർത്ഥന ഉണ്ടാകും..❤❤❤❤
മോളെ എനിക്ക് വലിയ ഇഷ്ടവാ നല്ല രീതിയിൽ തന്നെ ഇനിയും മുന്നോട്ട് തന്നെ ഇതേ പോലെ സന്തോഷത്തോടും എല്ലാരും ഹാപ്പി ആയിരിക്കണം രണ്ടുപേരും വിവാഹ മംഗള ആശംസകൾ നേരുന്നു ആരാധകയാണ് ഞാൻ സീതത്തോട് വരാൻ എനിക്ക് വലിയ ആഗ്രഹമാണ് ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ🙏🙏🥰🥰🥰🥰❤️❤️❤️❤️
ടീച്ചറെ മാലയും റിങ്ങും ഒന്നും കാണിക്കണ്ട ട്ടോ ഇപ്പൊൾ. അല്ലെങ്കിലെ കണ്ണ് തട്ടി.kalyaanavumaayi ബന്ധപ്പെട്ട ഒരു കാര്യവും public ആക്കരുത് എന്ന് വീണ്ടും വീണ്ടും പറയുകയാണ്.pls
എന്നും സന്തോഷത്തോടുകൂടി മുന്നോട്ടു പോകാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കുഞ്ഞാവേക്കു ഞങ്ങളുട കൊച്ചിനെ തരുവാണ് പൊന്നുപോലെ നോക്കണം. നോക്കും എന്ന് അറിയാം എന്നാലും പറഞ്ഞു എന്നെ ഉള്ളു
എന്റെ ദീപ്തിമോൾക്ക് കണ്ണ് തട്ടിയതാ അതാ മുഖത്ത് തന്നെ പാടു വന്നത്, സാരമില്ല കഷ്ടകാലം എല്ലാം മാറിപ്പോയെന്നു വിശ്വസിക്കുക ഇനി എന്റെ മോൾക്ക് സന്തോഷത്തിന്റെ നാളുകളാണ് ദൈവം അനുഗ്രഹിക്കട്ടെ 🙏
അച്ചോടാ 😄പാവം കുഞ്ഞാവ. ഏത് ശകുനികൾ ആണോ എടുത്തത് വേഗം തിരിച്ചു കൊണ്ട് കൊടുക്കു pls. വിഷമിച്ച ആ ഇരുപ്പ് 😢😢. ദീപ്‌തി എല്ലാം മാറി പെട്ടന്ന് സുഖം ആകുംട്ടോ സാരമില്ല. രണ്ടു പേരും ശ്രദ്ധിക്കണം pls. അപേക്ഷ ആണെന്ന് കൂട്ടിക്കോ
ടീച്ചറെ ഇത്തിരി മുറിവെണ്ണ പരിക്ക് ഉള്ളിടത്തെല്ലാം പുരട്ടുക കുറച്ചു ദിവസം പുരട്ടിയാൽ ഒരു അടയാളവും ഇല്ലാതെ പൊക്കോളും.. പിന്നെ താലി ഏറ്റവും ചെറുതെ എടുക്കാവൂ...
Hi Deepthi,ethraum pettannu faceilulla padu maratte ennu prarthikunnu. Wedding ring,thali ithonnum ippol videoyil canikenda. Nalla oru santhoshakaramaya oru kudumba jeevitham undavatte ennu aathmarthamayi prarthikumnu😘😘😘♥️♥️♥️♥️🙏🙌. God bless both of you 😇.
രണ്ടാമത് കാണിച്ച കുങ്കുമചെപ്പ് peacock blue colour എന്റലും ഉണ്ട്. എന്നെങ്കിലും കല്യാണം കഴിക്കാണെങ്കിൽ സിന്തൂരം ഇട്ട് വെക്കാൻ എടുത്ത് വെച്ചതാ. വാങ്ങിയത് 2017 ലാ. കോമഡി എന്താ ന്ന് വെച്ചാ ഇതുവരെ കല്യാണം കഴിച്ചിട്ടില്ല 😂
ദീപ്തി അക്ക വെറുതെ.വിടുന്നില്ല.നെഗറ്റീവ് കമൻ്റ്സ് ഒരുപാട് ഇടുന്നുണ്ട്. അക്കെ പറഞ്ഞതിന് കിട്ടി.ഇനി അവളുടെ നാക്ക് കണ്ടില്ലേ ഇപ്പൊൾ കിട്ടിയത് എന്ന് ഒക്കെ..അവളെ വെറുതെ വിട്ടാൽ ഇനിയും ഓരോന്നു പറഞ്ഞു കൊണ്ടിരിക്കും....

correct
Sneham youtubil kaanikkanamennundo???
ഒരിക്കലും ഇതിൽ സ്നേഹ പ്രകടനം കണിക്കണ്ട...പല യൂടൂബേഴ്‌സും അതൊരു കച്ചവടം ആക്കും.
Eppozum samsarikkumbol mugath noki samsarikknm .parayunnadhanengilum kelkkunnadhanengilum face to face avanam .life exprnce kond parayuva.njammal ethre mindiyittum karyamilla.avar kelkkunnundonn polum ariyathilla .chodhicha chodhyathin utharam vare kittan 3 Mattam engilum chodhikkanm.samsarikkunna samayath phnl kalikkugayangil aa phn onnu maati vech,njammal parayunndh kelakkanam.( kunjavye paranjhalla kunjava phn maatunnd njn shredhichu good .podhuve anungle chrctr paranjadhq.) Cmmunictn fst venam mrg lifel❤
❤️❤️🙏🏻
ഉറക്കമിളക്കല്ലേ ഈ അസുഖത്തിന് നന്നായി ഉറങ്ങണം. രാത്രിയാത്രക്ക് കുറച്ച് നാളത്തേക്ക് നിയന്ത്രണം വയ്ക്ക്. 8മണിക്ക് കിടന്ന് രാവിലെ 6മണിക്ക് ഉണർന്നാൽ മതി.ആരോഗ്യം ശ്രദ്ധിക്കണം. പിന്നെ സന്തോഷവതിയായി ഇരിക്ക്. എല്ലാ നന്മകളും ഉണ്ടാകട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ടീച്ചർ താലിയും മാലയും ഒന്നും കാണിക്കാൻ നിൽക്കേണ്ട അത് പൂജിക്കാൻ കൊടുക്കേണ്ടതല്ലെ എന്നിട്ട് വേണം കുഞ്ഞാവ ടീച്ചറുടെ കഴുത്തിൽ മിന്നു കെട്ടുവാൻ എല്ലാം ഓപ്പണാക്കണ്ട ടീച്ചർ ഇതൊക്കെ സ്വാകാര്യ മായി തന്നെ ഇരിക്കട്ടെ കുഞ്ഞാവയുമായി നല്ല ഒരു കുടുംബ ജീവിതം ഉണ്ടാകട്ടെ
കുഞ്ഞാവ വാങ്ങി തന്നെ ഗിഫ്റ്റ് അടിപൊളി.. കുകുമാ ചെപ്.. നന്നായി സൂക്ഷിക്കുക. കേട്ടോ.. ❤️❤️❤️
ദീപ്‌തീ.....❤❤❤❤
എല്ലാ ദിവസവും ഈ വീഡിയോക്ക് വേണ്ടി മാത്രമാണ് കാത്തിരിക്കുന്നത്. അത്രക്ക് ഇഷ്ട്ടമാണ് ❤❤❤❤
ഞങ്ങൾ മാലയും താലിയും കല്യാണത്തിന് കണ്ടോളാം. ഇപ്പോൾ കാണേണ്ട ❤️
ദീപ്തി ചില കാര്യങ്ങൾ നമ്മൾ സ്വകാര്യമായി വെക്കണം താലി ഡ്രസ്സ് ഇവയൊക്കെ പിന്നെ കാണുന്നതാ സന്തോഷം
കുഞ്ഞാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤
Kumkuma ചെപ്പ് സൂപ്പർ ♥️ പിന്നെ ദീപ്‌തി സുഖായി വരാൻ പ്രാർത്ഥിക്കാം 🙏🏻♥️
അതെ കുഞ്ഞാവക്കും ഇഷ്ടങ്ങളൊക്കെ ഉണ്ടാവില്ലേ ആഗ്രഹങ്ങൾ ഒക്കെ എല്ലാം സാധിച്ചു കൊടുക്കണം നമ്മുടെ ഇഷ്ടം മാത്രം നോക്കിയാൽ പോരല്ലോ ദീപ്തി കുട്ടി ദീപ്തിയുടെ മനസ്സ് നല്ലതാണ് അതുകൊണ്ടല്ലേ ഇങ്ങനെയൊരു കുഞ്ഞാവയെ കിട്ടിയത് എല്ലാം അതിന്റെ മുറയ്ക്ക് നടക്കട്ടെ എല്ലാ വീഡിയോസും പ്രതീക്ഷിക്കുന്നു👌😘
ദീപ്തിയുടെ എല്ലാവിഡിയോയും കാണാറുണ്ട് ഒന്നും മിസ്സ് ചെയ്യാറില്ല അത്രക്ക് ഇഷ്ടമാണ് ❤
ഞാനും 👍
എല്ലാവരും സന്തോഷത്തോടെ ഇരിക്കണം കുഞ്ഞുവാവയെ സ്നേഹത്തോടെ എന്നും ഇരിക്കട്ടെ നീ വിഷമിക്കരുത് ഇനി നല്ല രീതിയിൽ രണ്ടുപേർക്കും നല്ലൊരു ജീവിതം നേരുന്നു
കുഞ്ഞാവയുടെഇഷ്ടം പോലെ എല്ലാം നടക്കട്ടെ
ദീപ്തിയെയും അമ്മുവിനെയും ഒത്തിരി ബഹുമാനം. കാരണം ഏത് സാഹചര്യത്തിലും വളരെ ലാഘവത്തോടെയും സ്നേഹത്തോടെയും മറ്റുള്ളവരോട് ഇടപെടാൻ ഉള്ള മനസ്സ്. അത് പോലെ കുഞ്ഞാവയുടെയും വീട്ടുകാരുടെയും ചേർത്തുപിടിക്കൽ. ഒത്തിരി സന്തോഷം തോന്നി.love you so much❤
എന്റെ അനുജത്തി കുട്ടിക്ക് കണ്ണ് തട്ടിയതാണ്.. വല്ലാത്ത ടെൻഷൻ ഉണ്ട് മുഖം കാണുബോൾ ഞാൻ അല്ലാഹുവിനോട് ദുഹാ ചെയിതു 🤲🏻.. അതൊക്കെ പെട്ടന്ന് മാറട്ടെ കല്ലിയാണം നന്നായി നടക്കട്ടെ എന്നും എന്റെ പ്രാർത്ഥന ഉണ്ടാകും..❤❤❤❤
പോടീ
മോളെ എനിക്ക് വലിയ ഇഷ്ടവാ നല്ല രീതിയിൽ തന്നെ ഇനിയും മുന്നോട്ട് തന്നെ ഇതേ പോലെ സന്തോഷത്തോടും എല്ലാരും ഹാപ്പി ആയിരിക്കണം രണ്ടുപേരും വിവാഹ മംഗള ആശംസകൾ നേരുന്നു ആരാധകയാണ് ഞാൻ സീതത്തോട് വരാൻ എനിക്ക് വലിയ ആഗ്രഹമാണ് ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ🙏🙏🥰🥰🥰🥰❤️❤️❤️❤️
Maala ippo kanikkanda chechi . Kananulla agramokke njangalkku und engilum kalyana veshathil thaliyum malayum kanunnatha oru sandhosham😊
ടീച്ചറെ മാലയും റിങ്ങും ഒന്നും കാണിക്കണ്ട ട്ടോ ഇപ്പൊൾ. അല്ലെങ്കിലെ കണ്ണ് തട്ടി.kalyaanavumaayi ബന്ധപ്പെട്ട ഒരു കാര്യവും public ആക്കരുത് എന്ന് വീണ്ടും വീണ്ടും പറയുകയാണ്.pls
എല്ലാവരും കൂടി തകർക്കുകയാണല്ലോ 😊 ഉഷമ്മയു० ബന്ധുക്കളും അടിപൊളി❤❤ പരീക്ഷ എഴുതാത്ത അമ്മു😅 അപ്പോ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ അവിടുത്തെ സന്തോഷം ❤❤
ഞാൻ വീഡിയോ ആദ്യം മുതൽ കാണുന്ന ആൾ ആണ്. മെസ്സേജ് അയക്കാറില്ല. താലി മാര്യേജ് കഴിഞ്ഞു കാണിച്ചാൽ മതി. പോസിറ്റീവ് ആയി എടുക്കുക.
പിന്നെ താലി മാല ഇപ്പോൾ കാണിക്കരുത് pls അത് കഴുത്തിൽ കെട്ടിയാൽ കാണാൻ അതാണ് നല്ലത്.. അതാണ് നമ്മളെ സന്തോഷവും.. ❤️❤️❤️
നിങ്ങളെ രണ്ട് പേരെയും ഒത്തിരി ഇഷ്ടാണ് ട്ടോ എനിക്ക്
ഇതെല്ലാം കാണുമ്പോൾ ഒരുപാട് സന്തോഷം ദീപ്‌തീ. എല്ലാം ഭംഗിയായി നടക്കട്ടെ ! 🥰😇🙏🏻🙌🏻
എന്നും സന്തോഷത്തോടുകൂടി മുന്നോട്ടു പോകാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കുഞ്ഞാവേക്കു ഞങ്ങളുട കൊച്ചിനെ തരുവാണ് പൊന്നുപോലെ നോക്കണം. നോക്കും എന്ന് അറിയാം എന്നാലും പറഞ്ഞു എന്നെ ഉള്ളു
Kuravund deepthi face 🥰 santhoshamayi 💝
എന്റെ ദീപ്തിമോൾക്ക് കണ്ണ് തട്ടിയതാ അതാ മുഖത്ത് തന്നെ പാടു വന്നത്, സാരമില്ല കഷ്ടകാലം എല്ലാം മാറിപ്പോയെന്നു വിശ്വസിക്കുക ഇനി എന്റെ മോൾക്ക് സന്തോഷത്തിന്റെ നാളുകളാണ് ദൈവം അനുഗ്രഹിക്കട്ടെ 🙏
😂😂
അല്ലാതെ ആ കുട്ടിക്ക് അപ്സ്മരം വന്നതല്ല
😂😂😂
കണ്ണ് തട്ടേണ്ട പണിയ്ക്ക് നിൽക്കണ്ടല്ലോ 😏
@@Pavanapuram 😂😂
Ningalude video fullum nan kanarund. Ningalude family ank orupad ishtaman. Yathra paramavadhi ozhukkuu deepthi. Nallanam rest edkk ellam pettann thanne marum. Ningal wayanattil evideyan njangal manandhavadi makkiyad aann. Ank ningale kanan nalla aagrahaman.♥️🥰🫂
പാവം കുഞ്ഞാവ❤ വല്ലാത്ത സങ്കടം മുഖത്ത്
Love u Deepthi...ellam shariyaakum face...❤❤
ഇനി യാത്ര വേണ്ട കല്യാണം കഴിയട്ടെ ❤️
കുങ്കുമ ചെപ്പ്
കുഞ്ഞാവ de fast ഗിഫ്റ്റ് സൂപ്പർ 🥳🥳🥳
ഫസ്റ്റ് ഗിഫ്റ്റ് ചുരിദാർ അല്ലെ
@@minijoyjoy1549 അതെ
ഞാൻ മറന്നു 😁
വളരെ നല്ല വീഡിയോ ❤️❤️❤️🥰🥰🥰👌👌👌
എല്ലാവരെയും ഒത്തിരി ഇഷ്ടം ❤️❤️❤️❤️❤️❤️❤️❤️
വയനാട് പൂപ്പൊലി അമ്പലവയൽ ഉണ്ട് കുഞ്ഞാവേനെ കുട്ടിട്ട് പോയി കാണണേ ❤
Hai kunjava ammu Deepthi annani & kidu mon ❤❤ yellavarum nalla happy aayi irikatte .
ഹായ് ദീപ്തി എല്ലാം നല്ല രീതിയിൽ നടക്കട്ടെ
Nic video beautiful Deepthi take care hare Krishna 🥰🥰💖💖💖
Avidethe ulsavam nalla rasam und...pinne muttayi kandappo nostu adichu..avide ellarum koodumpo nalla rasam thonnunnu...helmet enganelm thirike kittatte. Kidann urangiyappo puthapp valich eduth pavam kunjava chettan😂. Late night thanuppath okke ninnathakm pani aayath...chechikk ippo ok aayo..muriv annathekkl karinj thudangii. Pattikkuttanmarkk enthoru sneha pavam😊❤. Kunju thali malaya nallath eathaaylm kunjava chettante selection alle..❤.Avide sherikkm nalloru vibe und..achachiyum sulu ammem koode undayirunnel super aayirunnene😊.
Orupad snehathode
Chechiyude aniyathi ☺️🥰❤️.
താലി ഇപ്പോൾ കാണാൻ ഇഷ്ടമില്ല..... കല്യാണത്തിന് കണ്ടോളാം ❤❤
അച്ചോടാ 😄പാവം കുഞ്ഞാവ. ഏത് ശകുനികൾ ആണോ എടുത്തത് വേഗം തിരിച്ചു കൊണ്ട് കൊടുക്കു pls. വിഷമിച്ച ആ ഇരുപ്പ് 😢😢. ദീപ്‌തി എല്ലാം മാറി പെട്ടന്ന് സുഖം ആകുംട്ടോ സാരമില്ല. രണ്ടു പേരും ശ്രദ്ധിക്കണം pls. അപേക്ഷ ആണെന്ന് കൂട്ടിക്കോ
ദീപ്തി കുഞ്ഞാവ ❤
You are right Deepthi. Consider Kunjava‘s wishes❤❤❤❤
Hai teacher and kunjava family love you all ❤❤❤
ദീപ്‌തി മോളെ വീട്ടിൽ ഒരു കുഞ്ഞു വാവ ഇല്ലേ .......ഇപ്പോൾ ആരാണ് കുഞ്ഞിനെ നോക്കുന്നത് .....അച്ചാ ച്ചി യും സുലു അമ്മയും ആണോ .....അതോ കണ്ണൂരമ്മു ഉണ്ടോ
എല്ലാവരെയും ഇഷ്ടം. ക്യാമറക്ക് മുൻപിൽ സ്നേഹം പ്രേകടിപ്പിക്കാത്തതാണ്. നല്ലത്. എന്നും സ്നേഹമായിരിക്കണം.❤❤
Take care🥰🥰🥰 God bless you🙏🙏🥰🥰
Ulsavathin ellareyum kandayiruñu 🥰😍avidathe thirak karanam vann samsarikkan pattiyillaaa 🥰ini pulpallyk varumbol video idane teacheree😍Teachere neritt kanan enthoru bangi aahn😍❤️
വഴക്കാളി ടീച്ചറെ...😍😍
❤❤❤❤ video kanunathinu munne oru comment irikatte , ini baaki kandu kazhinjit😄
Sindoora Cheppu super beautiful Deepthi 🥰🥰💖💖
Deelthi. Kurach. Rest cheyy marriage. Ayille..❤️❤️❤️rest. Venam...
വീഡിയോ അടിപൊളി ആണ് ദീപ്തി ❤️❤️
കുഞ്ഞു താലി aathanu നല്ലത്. ചെറിയ മാലയിൽ എപ്പോഴും ഇടാം ❤️
kidu appa combo 🙌😘😘…കിടുവിന്റെ അപ്പേ. ....എന്നുള്ള വിളിയും 😍
ഈ മിട്ടായികൾക്കൊന്നും പണ്ടത്തെ പോലെ ടേസ്റ്റ് ഇല്ല രൂപം മാത്ത്രമേ ഉള്ളൂ
സത്യം
സത്യം എനിക്കും തോന്നാറുണ്ട് ❤
Athe
സത്യം
Facil nalla kuravi thonnunnu two day kondu superavum vishmikale senehathode❤❤❤
കുഞ്ഞാവ ക്ക് എപ്പോഴും ഒരു നിർവികാര ഭാവം ആണല്ലോ 🤔
7:30 മോനെ കുഞ്ഞാവേ 😂😂😂
നല്ലകുറവുണ്ട്. അടയാളം പെട്ടന്ന് മാറട്ടെ. വീഡിയോ സൂപ്പർ. 🥰🥰🥰💕
Ammuvine kandal akhil mararinte wife lekshmiye polathe face cut anu soundum athupole thanne..sundari ammootti
Deepthi veham sukhamakatte👍Kunjavayude HElmet kittiYennu
L
ദീപ്തിയുടെ മുഖത്ത് ഉറക്കക്ഷീണം നല്ല പോലെയുണ്ട്. നന്നായി ഉറങ്ങൂ മോളേ
Deepti mandatharangal avarthickadiricku.thaliyokke ippo areum kanickeruthu.angane arum cheyyarilla.athraum pavithramaya karyangalanu❤🙏
ദീപ്തി വിശ്രമിക്ക് 👍
Thaali mala avarude avakasam aanu athu deepthi vendandannu parayaruthu ktto❤super ❤pavam kidannu urangatte 😅
യാത്ര പരമാവതി ഒഴിവാക്കു ദീപ്തി..😊
Teacher kilikkunj evide
Teacharude chindagathium theerumanagalum 100 shathamanavum sheriyanu
❤❤❤❤ waiting aayirunnu
Ini lanatte
ഒരാൾ വിഷമിച്ചു ഇരിക്കുമ്പോൾ കുത്തി കുത്തി പറഞ്ഞു വിഷമിപ്പിക്കാതെ.. ദീപ്തി...
Nallarasam eee vlog kaanan.thewrandannn thonni😊
jaanu jacki മാത്രല്ല😂❤❤❤ ഞങ്ങളും deepthichechi നല്ല നിലയിൽ ethunne കാണാൻ ഇഷ്ട്ടമുള്ളവരാ കേട്ടോ, ഞങ്ങളെം വിളിക്കാം 😂❤❤❤❤❤❤
എല്ലാം നന്നായി നടക്കട്ടെ.🥰🥰🥰🥰
ടീച്ചറെ ഇത്തിരി മുറിവെണ്ണ പരിക്ക് ഉള്ളിടത്തെല്ലാം പുരട്ടുക കുറച്ചു ദിവസം പുരട്ടിയാൽ ഒരു അടയാളവും ഇല്ലാതെ പൊക്കോളും.. പിന്നെ താലി ഏറ്റവും ചെറുതെ എടുക്കാവൂ...
Hi Deepthi,ethraum pettannu faceilulla padu maratte ennu prarthikunnu. Wedding ring,thali ithonnum ippol videoyil canikenda. Nalla oru santhoshakaramaya oru kudumba jeevitham undavatte ennu aathmarthamayi prarthikumnu😘😘😘♥️♥️♥️♥️🙏🙌. God bless both of you 😇.
ചെറുപ്പത്തിൽ എങ്ങോ കളഞ്ഞ് പോയ കളിക്കൂട്ടുകാരനെ തിരിച്ച് കിട്ടിയതാ കുഞ്ഞാവ
❤❤
Mala modhiram onnum ippo kanikkaruthu kazhuthil kidakkunnathu kanicha mathi ❤❤ ellavarkum nallathu varatte ❤❤
രണ്ടാമത് കാണിച്ച കുങ്കുമചെപ്പ് peacock blue colour എന്റലും ഉണ്ട്. എന്നെങ്കിലും കല്യാണം കഴിക്കാണെങ്കിൽ സിന്തൂരം ഇട്ട് വെക്കാൻ എടുത്ത് വെച്ചതാ. വാങ്ങിയത് 2017 ലാ. കോമഡി എന്താ ന്ന് വെച്ചാ ഇതുവരെ കല്യാണം കഴിച്ചിട്ടില്ല 😂
എത്രയും വേഗം അത് നടക്കട്ടെ ! 😇🙌🏻
എത്ര ആണുങ്ങളാ പെണ്ണു കിട്ടാതെ കല്യാണം കഴിക്കാതെ നടക്കുന്നത്.
@@SHEESVIBES2021 😍
എത്രയും പെട്ടെന്ന് ആ ശുഭ മുഹൂർത്തം നടക്കട്ടെ 🥰🥰❤️
Deepthiku egane ayathil sagadam undu vethana kurajo Chellam god bless you entho onnu valuthu varanirunnathu ethode poi ennu vicharikuga
കുഞ്ഞന്റെ ഹെൽമെറ്റ് കിട്ടിയോ.. അതിന്റെ വിഷമം ആ മുഖത്തുണ്ട് 🧡❤️...
വല്ലാതെ അഹംഭാവം ഉണ്ട് നിനക്ക്
Deepthi icevechu faceil neerullabhagam masage chethal mathi arnica oilment heomio hospital kittum athu thechalmathi
Pen keraan bhendham venenn ippala manasilaye😂😂nte teachare😂❤❤❤❤❤❤
മോളേ 💖ആരോഗ്യം ശ്രദ്ധിക്കണേ കുഞ്ഞേ 💖 നിന്നെ ഇങ്ങനെ കാണുമ്പോ 💔
Class karanu vannu nokii ipoalla new video kandee chechii🎉🎉
എന്റെ പൊന്നു chechi🥰
വീട്ടിലെ petsukalude വീഡിയോ ഉടനെ ഇടണേ ❤
ഈ കുഞ്ഞാവ ഒട്ടും റൊമാന്റിക് അല്ല 😂😂😂
അക്കു, ആമി, അനു ചേച്ചി, ഇന്ദിരേച്ചി... ❤❤❤❤
Mughathe yellow color bruise heal aavunnathinte aanu. Athu erekure maariyittundu. Stay happy and take care. ❤
Nammude pulpally ulsavam❤
രക്തം കട്ടിയായി കിടന്നത് dilute ആയി dissolve ആകുന്നതാണ് yellow colour. Good sign. Healing well 😊
ദീപ്തി അക്ക വെറുതെ.വിടുന്നില്ല.നെഗറ്റീവ് കമൻ്റ്സ് ഒരുപാട് ഇടുന്നുണ്ട്. അക്കെ പറഞ്ഞതിന് കിട്ടി.ഇനി അവളുടെ നാക്ക് കണ്ടില്ലേ ഇപ്പൊൾ കിട്ടിയത് എന്ന് ഒക്കെ..അവളെ വെറുതെ വിട്ടാൽ ഇനിയും ഓരോന്നു പറഞ്ഞു കൊണ്ടിരിക്കും....
Deeppthi , vava dristikanum nannai nokkanam, asuyalukkal, istam pole kanum
Deepthi kutteede santhosham kanumbol nammalum happy
Deepthi& kunja 🙏❤️❤️
Mariage അടുത്തപ്പോൾ വരുന്ന ഈ തടസങ്ങൾ നല്ലത് തന്നെ ഇനി അങ്ങോട്ട് നല്ല കാലം. പ്ലീസ് രണ്ടുപേരും കോവിൽ church അവിടെ പോയി പ്രാർത്ഥിക്കണേ
മഞ്ഞനിറം വന്നാൽ ഉടനെ മാറും heal ആകുന്നു എന്നർത്ഥം
Elladivasavum video edane dheepthi