Это видео недоступно.
Сожалеем об этом.

Mahabharatham I മഹാഭാരതം - Episode 242 11-09-14 HD

Поделиться
HTML-код
  • Опубликовано: 10 сен 2014
  • Mahabharatham I മഹാഭാരതം Episode 242 11-09-14 HD
    Mahabharat is an epical tele drama involving a huge array of complicated characters. It is more than a story that gives lessons and teaches us on life's morals and values. From sacred literature that brought revelations about Dharma and Karma through generations. It involves family relations, bondages, love, hatred, war and all emotions that humans pass through. With extreme perfection and wonderful graphic, this is a novel visual experience.
    Visit Our Site: www.asianetglob...
    Subscribe to Asianet Official RUclips Channel for more videos:
    www.youtube.com...
    For Asianet News and Updates LIKE our Facebook Page:
    / asianet
    and follow us on Twitter:
    / asianet

Комментарии • 285

  • @PinkZzz-
    @PinkZzz- 11 месяцев назад +184

    ആർക്കൊക്കെ എന്തെല്ലാം നഷ്ട്ടമായോ അതൊക്കെ കൃഷ്ണന്റെയും നഷ്ടം ആയിരുന്നു. ഈ യുദ്ധത്തിൽ ആരൊക്കെ വേദനിച്ചോ ആ വേദനകൾ എല്ലാം അനുഭവിച്ചത് കൃഷ്ണനും കൂടെ ആയിരുന്നു. അദ്ദേഹം എന്തൊക്കെ ചെയ്തോ അതൊക്കെ ധർമത്തിനെ രക്ഷിക്കാൻ വേണ്ടി ആയിരുന്നു. പക്ഷെ ചെയ്ത കർമത്തിന്റെ ഫലം ഭഗവാൻ ആണെങ്കിൽ പോലും അദ്ദേഹം അനുഭവിക്കുകയും ചെയ്തു 🙏🏻

    • @SethuLakshmi-dx9fm
      @SethuLakshmi-dx9fm 8 месяцев назад +4

      Atha കുന്തി ശാപം...... നീയും നിൻറ്റ വംശവും നശിച്ചു പോകും

    • @PinkZzz-
      @PinkZzz- 8 месяцев назад

      @@SethuLakshmi-dx9fm കുന്തിയോ ഗാന്ധാരി ശാപം അല്ലെ 🙄

    • @clin502
      @clin502 8 месяцев назад

      ​@@SethuLakshmi-dx9fmവാസുദേവൻ കൃഷ്ണനെ ശപിച്ചത് കുന്തി മാതാവ് അല്ല. ഗാന്ധാരി ശാപം.

    • @akhik1580
      @akhik1580 7 месяцев назад +1

      @@SethuLakshmi-dx9fmkrisnan swayam eattatanu

    • @nissybali6621
      @nissybali6621 5 месяцев назад +8

      ​@@SethuLakshmi-dx9fmഗാന്ധാരി അല്ലെ

  • @dreamslight8600
    @dreamslight8600 Год назад +148

    ആറു മരിച്ചാലും കൃഷ്ണൻ കരയും 🙏🙏🙏😭😭😭👌👌🌺 ജയ്കൃഷ്ണ

    • @pranavsambru77
      @pranavsambru77 Год назад +10

      കുരുതി കൊടുത്തിട്ട് കണ്ണീർ പൊഴിച്ചട്ടു ഒരു കാര്യം ഇല്ല

    • @qwertyVideos
      @qwertyVideos Год назад +10

      ​@@pranavsambru77എടാ 🔥🔥ട്ടാ കമ്മി.... Full series കാണാത്ത നീ ബള ബള കോണച്ചു കാര്യമില്ല 🔥🔥ട്ടാ കമ്മി

    • @Amalgz6gl
      @Amalgz6gl Год назад +2

      മുതല കണ്ണീർ😂😂😂

    • @Amalgz6gl
      @Amalgz6gl Год назад

      ​@@pranavsambru77അത് തന്നെ 😂

    • @satheeshnarayanakammath6104
      @satheeshnarayanakammath6104 Год назад +3

      Sarvam krishnarpanamasthu

  • @dhanyasunil9594
    @dhanyasunil9594 5 месяцев назад +81

    അർജുന നെ കർണ ന്റെ കൈയ്യിൽ നിന്നും രക്ഷിക്കാൻ വേണ്ടിയാ ണ് ഘടോൽ കചനെ പരിചയാ ക്കി

    • @user-sf1em7wp7n
      @user-sf1em7wp7n 4 месяца назад +2

      Athe

    • @masmts
      @masmts 3 месяца назад +9

      Arjunan had so many such albhutha fivya Astra
      Like pashupastra but he never used it against him...he wanted to kill karna with his skillls

    • @shyjumadambi4020
      @shyjumadambi4020 Месяц назад +7

      ഓരോ അവതാരങ്ങൾക്കും ഓരോ കർത്തവ്യം ഉണ്ട് ഭഗവാൻ എല്ലാം അതിന്റേതായ സമയത്ത് എല്ലാം ചെയ്യുന്നു... സർവ്വം കൃഷ്ണാർപ്പണസ്തു

    • @anonymousguy8029
      @anonymousguy8029 Месяц назад +5

      അതൊക്കെ സീരിയൽ സ്റ്റോറിയാണ് ഘടോൽകചൻ ആദ്യ ദിവസം തന്നെ യുദ്ധത്തിൽ ഉണ്ട്. കർണ്ണൻ അവന്റെ മുൻപിൽ പെട്ട് പോകുന്നതാണ്. കൃഷ്ണൻ അയക്കുന്നതൊന്നുമല്ലാ.

    • @mnmn8176
      @mnmn8176 Месяц назад +1

      ജേഷ്ടപിതാവോ? How ഭീമൻ അല്ലെ മുതിർന്നത് 105 സഹോദരങ്ങളിൽ 2 മത് അല്ലെ ഭീമൻ

  • @anandmeleppat5042
    @anandmeleppat5042 Год назад +132

    Bheeman acting 👌

  • @deepuk5022
    @deepuk5022 22 дня назад +9

    റിയൽ ഹീറോ ഭീമൻ തന്നെയാണ് ❤😊

  • @jkm245
    @jkm245 4 месяца назад +70

    കർണ്ണൻ അർജുനനെ അല്ലാതെ ആരെയും വധിക്കുകയില്ല എന്ന് മാതാവ് കുന്തി ദേവിക്ക് വാക്ക് കൊടുത്തതാണ്.
    കർണ്ണൻ ❤️

    • @vaishakudma
      @vaishakudma 4 месяца назад +7

      Ennittu aareyum vadhichilla...😊

    • @GeorgeAL-vy3ry
      @GeorgeAL-vy3ry 3 месяца назад +1

      Karnan great

    • @shinechacko952
      @shinechacko952 Месяц назад +5

      Arjunan paashupatham okke preyogichengil karnante avastha😂. Sakshal mahadhevante personal weapon. Athu pole pala dhivyasthrangal arjunan preyogichilla

    • @jayK914
      @jayK914 28 дней назад

      കർണൻ വലിയ സംഭവം ആണെന്ന് പറയുന്നവർ, നാളെ ഇന്ത്യൻ മിലിറ്ററിയിൽ സെലെക്ഷൻ കിട്ടിയില്ല, പക്ഷെ പാക് തീവ്രവാദികൾ കുറച്ചു ഭൂമി തന്നു, അത്‌ കൊണ്ട് ഞാൻ ഇനി അവരുടെ കൂടെയാണ് എന്ന് പറഞ്ഞു ഒരുത്തൻ പോയാൽ അവനെയും ന്യായികരിക്കുമോ? 😄
      ദുര്യോധനൻ വെറും തെണ്ടി ആയിരുന്നു. അങ്ങനെ ഒരുത്തനെ പറഞ്ഞു നന്നാക്കുന്നതിന് പകരം അവന്ടെ എല്ലാ തോന്ന്യവാസത്തിനും കൂടെ നിന്നവൻ ആണ് കർണൻ.
      ദാനശീലൻ ആയിരുന്നു എന്നതൊഴിച്ചാൽ നല്ല യാതൊരു ഗുണവും ഒറിജിനൽ മഹാഭാരതം പ്രകാരം അയാൾക് ഉണ്ടായിരുന്നില്ല.

    • @ABHI__RAM_7
      @ABHI__RAM_7 27 дней назад

      @@shinechacko952paashupasthram manushark nera use cheyyan patilla

  • @anamikar5440
    @anamikar5440 9 месяцев назад +50

    ഭീമസേനൻ 💎❤️

  • @vishakhvenu3999
    @vishakhvenu3999 Год назад +96

    Karnan🔥❤️

  • @sarathmohandas423
    @sarathmohandas423 Год назад +60

    പാവം ഖഡോൽക്കച്ചൻ

    • @jayamanoj235
      @jayamanoj235 5 месяцев назад +4

      ധർമ്മയുദ്ധത്തിൽ പങ്കെടുത്ത് മരിച്ചവർ പുണ്യാത്മാക്കൾ..

    • @anandu.m242
      @anandu.m242 2 месяца назад +3

      Eee asura janmathil ninn mukthi nedan maranam aavishyam aayirunnu...ath krishnan paranjittund

  • @devikasuresh1718
    @devikasuresh1718 10 месяцев назад +29

    Hidimbi paranjath sathyam aayirunnu... Ghadolgachan vibhishanane pole sreshtan aayirunnu....

    • @anandu.m242
      @anandu.m242 2 месяца назад +4

      Aanallo..asurajanmathil aayirunnenkilum shreshtan aanu.. maathramalla ee yudhathiloode kadoragachanu mokshavum kittum

  • @bijuthampan6753
    @bijuthampan6753 10 лет назад +36

    Arjuna supperrrrrrr

  • @devivasudeva8738
    @devivasudeva8738 5 дней назад +4

    മഹാഭാരതത്തിന്റെ abcd പോലും അറിയാത്തവർ ഇവിടെ കിടന്ന് കൃഷ്ണനെ കുറ്റം പറയുന്നു.

  • @SK-dh1uo
    @SK-dh1uo 10 дней назад +3

    14:42 കർണന്റെ കിളി പാറി 🔥

  • @anoopep3233
    @anoopep3233 9 дней назад +1

    എന്റെ പൊന്നോ കർണൻ ❤ഒരു രക്ഷ ഇല്ല പൊളി ❤❤

  • @mahaneesh321
    @mahaneesh321 Месяц назад +8

    നീ മാത്രമേ രക്ഷക്കൊള്ളൂ എന്ന് പറഞ്ഞു ഞാൻ അവനെ കർണ്ണന്റെ മുന്നിലേക്ക് വിട്ടത് ഒന്നും വെറുതെയല്ല അർജുനൻ രക്ഷപെട്ടില്ലേ എന്ന് രണ്ടാമൂഴത്തിൽ mt കൃഷ്ണൻ പറയുന്നതായി എഴുതിയിരിക്കുന്നു

  • @THEDReamER347
    @THEDReamER347 Год назад +55

    15:54.another proof how arjuna survived!!

    • @varshamathew2307
      @varshamathew2307 5 месяцев назад +10

      Moral of the story: We can survive in any challenging situation if God is with us.

    • @masmts
      @masmts 3 месяца назад +11

      Arjunan had so many such albhutha Divya Astra
      Like pashupastra but he never used it against him...he wanted to kill karna with his skillls

  • @rahulrack5669
    @rahulrack5669 Год назад +48

    Why draupadi didn't make her presence in Khatolkajans funeral? He's also her son right? Not only Abhimanue

    • @Footballeditz9638
      @Footballeditz9638 Год назад +5

      Gadolkajan not her son he is a devil but bheeman is his father ok

    • @tanushreebiswas3378
      @tanushreebiswas3378 Год назад +6

      Ghatotkach is the son of Bheem and Hirimba rakshashi who is Bheem' s first wife

    • @mohammedmubeen1963
      @mohammedmubeen1963 Год назад +8

      @@Footballeditz9638 what a stupid answer original question is draupati considered abhimanyu arjun's and krishna's sister's son as her own then why not gatolkajan

    • @harikrishnank1312
      @harikrishnank1312 Год назад +1

      ​@@mohammedmubeen1963 You are right

    • @roshnikp9514
      @roshnikp9514 10 месяцев назад +2

      ​@@mohammedmubeen1963i think in another episode draupadi mentions about ghatotkach as her son

  • @jineeshgeorge6990
    @jineeshgeorge6990 Год назад +17

    Beema❤️

  • @burny3793
    @burny3793 16 дней назад +3

    14:44 🔥🔥🔥ejjathi scene

  • @jewelsworld6455
    @jewelsworld6455 6 месяцев назад +7

    കർണൻ ❤

  • @Amalgz6gl
    @Amalgz6gl Год назад +26

    കർണ്ണൻ🔥

  • @user-sv4qg2eu7t
    @user-sv4qg2eu7t 19 дней назад +3

    Real hero karnan❤

  • @JackSparrow-oh9kb
    @JackSparrow-oh9kb 10 месяцев назад +18

    ബ്രഹ്മസ്ത്രം,നാരായണ അസ്ത്രം, ഭാർഗ്ഗവസ്ത്രം, മുതലായ ശക്തി അസ്ത്രങ്ങൾക്കൊണ്ട് എത്രയോ അസുര നിഗ്രഹം നടത്തിയിട്ടുണ്ട് എന്തുകൊണ്ട് കർണ്ണൻ ഇവയാന്നും പ്രയോഗിക്കുന്നില്ല, കൂടാതെ മറ്റു മഹാരതികളും പ്രയോഗിക്കുന്നില്ല എന്തിന് പരീക്ഷിത്തിനെ ഗർഭസ്ഥ അവസ്ഥയിൽ പോലും വധിക്കാൻ ശ്രമിച്ച ആശ്വതമാവുപോലും ഒന്നുംചെയ്യന്നില്ല. Whey they are still all the time which is very crucial during the battle?

    • @user-et9vw6bu4k
      @user-et9vw6bu4k 3 месяца назад +14

      കർണൻ തന്റെ പക്കലുള്ള മൂന്ന് ദിവ്യാസ്ത്രങ്ങൾ ഗാടോൽഘജന് നേരെ പ്രയോഗിച്ചു അതെല്ലാം അർജുനൻ നിഷ്ഫലമാക്കുകയാണ് ഉണ്ടായത് ദ്രോണനും അശ്വത്വാത്മാവും അഞ്ചും നാലും വീതം ദിവ്യാസ്ത്രങ്ങൾ ഗാടോൽഘജന് നേരെ തൊടുത്തതാണ് അതെല്ലാം അർജുനൻ നിഷ്ഫലമാക്കി ദുര്യോധനൻ വധിക്കപ്പെടും എന്ന് ഉറപ്പായപ്പോൾ ദുര്യോധനൻ തന്നെയാണ് കർണാനോട് ഇന്ദ്രാസ്ത്രം പ്രയോഗിക്കാൻ ആക്രോശിച്ചത് ഏത് അസ്ത്രം പ്രയോഗിച്ചാലും അർജുനൻ തടുക്കും എന്ന് ഉള്ളതുകൊണ്ടും സമയം എടുത്താൽ രാക്ഷസനാൽ ദുര്യോധനൻ വധിക്കപ്പെടും എന്ന് ഉള്ളതുകൊണ്ടുമാണ് ആർക്കും തടുക്കാൻ കഴിയാത്ത ഇന്ദ്രന്റെ വേലാസ്ത്രം കർണൻ പ്രയോഗിച്ചത്, അല്ലാതെ കൃഷ്ണൻ മറവികൊടുത്തതല്ല ശാപവും അല്ല എല്ലാവർക്കും മറവിയും ശാപവും ഇല്ലല്ലോ, വേറേയും കുറേ യോദ്ധാക്കൾ ആ സന്ദർഭത്തിൽ അസ്ത്രങ്ങൾ പ്രയോഗിച്ചതാണ് എല്ലാം അർജുനൻ തടുക്കുകയായിരുന്നു, ഇങ്ങനെയാണ് വ്യാസൻ ആ സന്ദർഭത്തെ വിവരിച്ചിട്ടുള്ളത്, സിനിമ സീരിയൽ കഥകളാണ് കർണനെ ഹീറോ ആക്കിയത് വ്യാസമഹർഷിയല്ല, ഇനി കർണൻ അർജുനനെ ആ അസ്ത്രം കൊണ്ട് വധിച്ചാലും ഗാടോൽഘജൻ ദുര്യോധനനെ വധിക്കും എന്ന് കർണന് അറിയാമായിരുന്നു ഈ സന്ദർഭത്തിൽ കർണൻ ജീവത്യാഗമാണ് സുഹൃത്തിനും വേണ്ടി ചെയ്തത് ആ അസ്ത്രം നഷ്ടപ്പെട്ടാലുള്ള തന്റെ ഭാവി കർണൻ മുൻകൂട്ടി കണ്ടിരുന്നു, വ്യാസൻ കർണനെ ഇവിടെയൊക്കെയാണ് പ്രകീർത്തിച്ചിട്ടുള്ളത്

    • @sreekumar3067
      @sreekumar3067 3 месяца назад

      ​@@user-et9vw6bu4k3പേരും ഒരുമിച്ച് അസ്ത്രം പ്രയോഗിച്ചാൽ അർജുനന്ന് ഒരെണ്ണം മാത്രം അല്ലെ നശിപ്പിക്കാൻ പറ്റു

    • @jintobv4004
      @jintobv4004 3 месяца назад

      ​@@user-et9vw6bu4kbro ee orginal mahabharatham egane vaayikan pattum.googilil undo

    • @harikrishnank1312
      @harikrishnank1312 2 месяца назад

      ​@@user-et9vw6bu4k സഹോദര. ഇന്ദ്രന്റെ വാസവിക ശക്തിയെ ഇന്ദ്രൻ തന്നെ അർജുനന് സ്വർഗ്ഗലോകത്തിൽ വച്ച് കൊടുത്ത വജ്രാസ്ത്രം കൊണ്ട് തകർക്കാൻ പറ്റും. പക്ഷേ ഇവിടെ കർണന് ഇന്ദ്രൻ വാസവിക ശക്തി വരമായിട്ടാണ് കൊടുത്തത്. അഥവാ അർജുനൻ അതിനെ തകർത്താൽ ദേവന്മാരുടെ വരങ്ങൾ ഒക്കെ കെട്ടുകഥകൾ ആണെന്ന് ലോകം മുഴുവൻ പ്രചരിപ്പിക്കും കൗരവന്മാർ. അതുകൊണ്ട് യുദ്ധത്തിൽ ദിവ്യാസ്ത്രങ്ങൾ ഉണ്ടെങ്കിലും അതൊക്കെ ഏറ്റവും ആവശ്യമുള്ളപ്പോൾ മാത്രമേ ഉപയോഗിക്കാൻ പാടൂവെന്ന് ഇന്ദ്രനും, കൃഷ്ണനും അർജുനനോട് പറഞ്ഞിട്ടുമുണ്ട്. ശിവനും അർജുനനോട് ഇത് തന്നെ പറഞ്ഞിട്ടുണ്ട്

    • @nithinraj9389
      @nithinraj9389 18 дней назад

      ​@@user-et9vw6bu4kdhronarudeyum ashwadhamvinteyum കയ്യിലുള്ള രണ്ട് bhamashra engane neutrilize chayyan അർജുനന് കഴിയും, karnan, ashwadama, drona അവരുടെ കയ്യിലുള്ള 3 ബ്രഹ്മസ്ട്രാ എങ്ങനെ neutrilize ചെയ്യാൻ കഴിയും അത് കൂടെ പറയു.

  • @jayamanoj235
    @jayamanoj235 5 месяцев назад +9

    ഭഗവാന് എല്ലാ അറിയാം.... ഹരേ ക്യഷ്ണ....

  • @anupamapr210
    @anupamapr210 8 дней назад +1

    Arjunan rekshichal mathrame dharmam punasthapikaaan patuu..athukond aanu lord krishnan arjunan ne rekshichath❤

  • @sabarinathgl3146
    @sabarinathgl3146 4 месяца назад +5

    ഭീമൻ 🔥

  • @sooryasreekt9492
    @sooryasreekt9492 Год назад +11

    🔥 Background music 🔥

  • @Hbineeshk
    @Hbineeshk 4 месяца назад +5

    കര്‍ണ്ണന്‍ ❤🔥🔥🔥

  • @anoopkrishnan5615
    @anoopkrishnan5615 7 месяцев назад +6

    Bheem❤️🔥

  • @bangtangirl2465
    @bangtangirl2465 Год назад +12

    Krishnan ❤️‍🩹

  • @user-wc7zh3uw5u
    @user-wc7zh3uw5u 18 дней назад +5

    കൃഷ്‌ണൻ ഇല്ലർണെൽ പാവം അർജുനൻ അണ്ണന്റെ അവസ്ഥാ fdfs പടം ആയേനെ 😂

    • @jishnuVp-vf8kw
      @jishnuVp-vf8kw 12 дней назад +2

      അർജുനൻ കൃഷ്ണന്റ് ഇച്ച പ്രകാരം ആണ് യുദ്ധം ചെയ്യുന്നത് അല്ലായിരുന്നേൽ കാണർന്നു. 43 ദിവ്യസ്ത്രങ്ങളും പ്രയോഗിക്കുമായിരുന്നു ഒരു പക്ഷെ. അപ്പൊ തന്നെ ഓരോ മഹാരാധൻ മാരും ചത്തേനെ 💎🔥🔥

    • @jishnuVp-vf8kw
      @jishnuVp-vf8kw 12 дней назад +2

      പിന്നെ വെറുതെ ഒന്നും അല്ലല്ലോ കൃഷ്ണനെ അർജുനന് കിട്ടിയത് 8 സൈന്യത്തെ കൊടുത്തില്ലേ. എന്നിട്ട് ഇപ്പൊ പറയുന്നു കൃഷ്ണൻ ഇല്ലർണെങ്കിൽ പാണ്ടവർ ചതിട്ടുണ്ടാവും എന്നൊക്കെ പറയുന്നു 😂🤫🤫

    • @harikrishnank1312
      @harikrishnank1312 12 дней назад

      ​@@jishnuVp-vf8kw 8 അല്ല 1 അക്ഷഔഹിണി നാരായണിസേന ആണ് ദുര്യോധനന് കൊടുത്തത്. അതായത് 2,18,700 സൈനികർ

  • @Pranavbkrishna7
    @Pranavbkrishna7 Год назад +10

    Karnan🔥

  • @mammys572
    @mammys572 Год назад +36

    ഒരു പാവം രാക്ഷസൻ കുട്ടിയെ കൊലക്ക് കൊടുത്തു കൃഷ്ണൻ എന്നിട്ട് ധർമം 😆

    • @qwertyVideos
      @qwertyVideos Год назад

      Sdpi സുഡാപ്പി ഇരുന്ന് മെഴുകിക്കോ...... Series full കണ്ടാൽ മാത്രമേ മനസിലാകൂ... അല്ലാതെ അവിടേം എവിടേം കണ്ട് ബിമർശിക്കനെ sdpi സുടാപ്പിക്ക് tym കിട്ടു 😂

    • @Amalgz6gl
      @Amalgz6gl Год назад +4

      അതങ്ങനെ ഒരു 😂😂😂😂

    • @sreeragkp3122
      @sreeragkp3122 8 месяцев назад +1

      😂😂😂

    • @sahadevansahadevan8894
      @sahadevansahadevan8894 5 месяцев назад +1

      ഘടോൽകചൻ അവിടെ മരിക്കേണ്ടത് നിർബന്ധമാണ് ഇല്ലെങ്കിൽ കർണ്ണന്റെ ദിവ്യാസ്ത്രം അത് അർജ്ജുനനെ ബലിയാട് ആ കുമായിരുന്നു

    • @Ragnar655
      @Ragnar655 Месяц назад +5

      മഹാഭാരത്തിന്റെ ABCD അറിയാത്തവർക്ക് അങ്ങനെയൊക്കെ തോന്നും

  • @SarathKumar-ck4wk
    @SarathKumar-ck4wk 2 месяца назад +2

    Krishna real hero

  • @dipenter3540
    @dipenter3540 Год назад +24

    Karnan 🔥😈

  • @AbhyudhayBhat
    @AbhyudhayBhat Год назад +15

    i'm sorry.. to my knowledge Krishna was dancing in the Shibira after Gatodgad death, when asked by Yudistir why he is dancing at this time of mourning Krishna replies "i'm dancing because Arjuna is alive" 🙏🙏Hare Krishna🙏🙏
    edit: Krishna also says, "even if he lived i would have killed him myself bcos he is after all a Rakshas who also did many bad things to a lot of yogis while they performed yagna, yaga etc.

    • @snigthasniya.k.s5965
      @snigthasniya.k.s5965 5 месяцев назад

      But can you tell, is this from Mahabharat? Just asking and l am really sorry if l said something wrong 🙏🏻 please forgive me if l did 🙏🏻

    • @AbhyudhayBhat
      @AbhyudhayBhat 5 месяцев назад

      @@snigthasniya.k.s5965 yes it is from Mahabharata

    • @snigthasniya.k.s5965
      @snigthasniya.k.s5965 5 месяцев назад

      @@AbhyudhayBhat ok thank you 🙏🏻 , and if l said anything wrong or finding fault with you , please forgive me 🙏🏻 hare krishna 🙏🏻 it was just a doubt between 🙏🏻

    • @AbhyudhayBhat
      @AbhyudhayBhat 5 месяцев назад

      @@snigthasniya.k.s5965 pls.. we're all humans.. there's nothing wrong in clarifying.. Mahabharata has 100,000 slokas and it is believed each sloka has at least minimum 10 meanings..

    • @snigthasniya.k.s5965
      @snigthasniya.k.s5965 5 месяцев назад

      @@AbhyudhayBhat thank you very much 🙏🏻❤️ l have only read half of the Mahabharat that's why l am asking 🙏🏻 l got the answer now 🙏🏻 once more again thank you 🙏🏻

  • @madmax12865
    @madmax12865 18 дней назад +1

    Arjunanan🔥

  • @ashrafashrafc3260
    @ashrafashrafc3260 5 месяцев назад +6

    കർണൻ കവചകുണ്ഡലം നഷ്ടമായത് കൂടി ഈ സീരിയൽ കാണാനുള്ള മൂട് പോയി

  • @annlukose5317
    @annlukose5317 11 месяцев назад +21

    Eppol karnan anu rakshasa rajavu😂😂😂

    • @petals3673
      @petals3673 10 месяцев назад +2

      😂

    • @roshnikp9514
      @roshnikp9514 10 месяцев назад +1

      അത് കലക്കി

    • @SajithCs-yv8sw
      @SajithCs-yv8sw 9 месяцев назад

      എങ്ങനെ.....?🎼

    • @harikrishnank1312
      @harikrishnank1312 8 месяцев назад

      ​@@SajithCs-yv8sw​​ ആരാണോ രാക്ഷസരാജാവിനെ കൊല്ലുന്നത് അവനായിരിക്കും അടുത്ത രക്ഷസരാജാവ് എന്നത് ആ മായാവനത്തിലെ രാക്ഷസരുടെ നിയമമാണ്. ഹിഡിമ്പനെ കൊന്നപ്പോൾ ഭീമൻ 1 വർഷം രാജാവായി ഇരുന്നല്ലോ. പിന്നീട് മായാവനത്തിൽ തന്നെ കഴിയാൻ 5 പാണ്ഡവർക്ക് ആഗ്രഹമില്ലാത്തത് കൊണ്ടാണല്ലോ അവിടം വിട്ട് അവർ പോയത്

    • @Raphael-vj6kt
      @Raphael-vj6kt 5 месяцев назад

      ​@@SajithCs-yv8swരക്ഷസ്സ നേതാവിനെ കൊന്നു 🤣🤣

  • @harikrishnank1312
    @harikrishnank1312 11 месяцев назад +11

    19:24 ശല്യർ😂😂

  • @SajithCs-yv8sw
    @SajithCs-yv8sw 9 месяцев назад +5

    ഒരു വൃക്തി യുടെ സഹായ
    ത്തിലു ടെ ശത്രു വി നെ
    വധിച്ചു. എ ന്നി ട്ട് ചിരിക്കുന്നു🔹

  • @sruthi-j7w
    @sruthi-j7w 3 месяца назад +3

    Karnan ❤

  • @shimilp5325
    @shimilp5325 2 месяца назад +2

    Bheeman

  • @satheeshnarayanakammath6104
    @satheeshnarayanakammath6104 Год назад +6

    Ellavarum thettukar ayirunnu
    Athu krishnanu ariyam
    Deivatte kaliyakkunnvarkku samappikkunnu.

  • @manuc3404
    @manuc3404 3 дня назад

    Arjunan എവിടന പെട്ടന് പടച്ചട്ട ധരിച്ചത് 😂

  • @anandhudev285
    @anandhudev285 5 месяцев назад +2

    ഭീമൻ, അർജുനൻ

  • @niketgupta112
    @niketgupta112 Год назад +3

    Hindi me uplabdh nahi hone ke karan ye dekhna padd raha hai wo bhi bina subtitles ke

  • @carlover402
    @carlover402 29 дней назад +3

    1 . Yodhav arjunan , karnante kayyile kavacham vaangan thanthaye vittu 😂, 2 nd day ammeyum
    2. Swayam jeevikan vendi sahodhara puthrene bali koduthu
    3 .kar nante Naagasthram kollathirikan krishnan radham chavitte thaazthi , illenkil thala kayyale purathe irunnene .
    4. Radham thaazhnna samayam nokki baakil ninne ambe cheythu 😂
    Enittum srehta dhanuradhari anne pere😂 typical

  • @virgo_yny
    @virgo_yny Год назад +2

    Raja Anga karnah tercatat dalam sejarah, orang pertama yg membunuh Gatot kaca sama abimayu

  • @artworlddddd
    @artworlddddd 17 дней назад +1

    Karnan❤

  • @fatelover7704
    @fatelover7704 4 месяца назад +3

    ARJUNANE REKSHIKKAN KRISHNAN NTOKEYA KAATIKUTTUNE. etra perude support arjunanu venam? Indran, agnidevan, hanuman, saarathi krishnan..

    • @anonymousguy8029
      @anonymousguy8029 Месяц назад

      ഇതൊക്കെ സീരിയൽ സ്റ്റോറിയാണ്

  • @user-pe3le4hi8x
    @user-pe3le4hi8x Год назад +2

    Бехим ❤❤❤

  • @arunk.k95
    @arunk.k95 Год назад +33

    Bheemanu karnan ne sherikkum ariyilla... Karnan kunthi mathakku vaaku koduthirunnu arjune allathe vere aareyum kollilla ennu.. Allayrunnegil karnan nte 1 asthram mathi bheemane theerkkaan.... 🙏🙏🙏😏😏😏😏

    • @Paradisa2024
      @Paradisa2024 Год назад

      @@harikrishnank1312 കർണ്ണൻ വൈരാഗ്യബുദ്ധിയോട് കൂടിയല്ല ഭീമനുമായി യുദ്ധം ചെയ്യുന്നത്. So കർണ്ണന് ഭീമനുമായി ജയിക്കാൻ സാധിക്കുന്നില്ല.

    • @akshayabd6249
      @akshayabd6249 Год назад +5

      @@harikrishnank1312 14മത്തെ ദിവസം ഒക്കെ കർണ്ണൻ സൗമ്യതയോട് കൂടി ആണ് ഭീമനോട് യുദ്ധം ചെയ്തത് അത് യുദ്ധത്തിന്റെ തുടക്കത്തിൽ ദൃതരാഷ്ട്രർ തന്നെ പറയുന്നത് കാണാം, കർണ്ണൻ സൗമ്യതയോട് യുദ്ധം ചെയ്തത് കൊണ്ട് മാത്രം ആണ് 14മത്തെ ദിവസം ഭീമന് കർണ്ണന്റെ രഥവും വില്ലും ഒക്കെ തകർത്തു കർണ്ണന് മേൽ മേൽക്കൈ നേടാൻ കഴിഞ്ഞത്, ആ യുദ്ധത്തിൽ ഭീമൻ കർണ്ണന്റെ രഥം തകർത്തപ്പോൾ ഒക്കെ മറ്റൊരു രഥം കിട്ടേണ്ട താമസം കർണ്ണൻ വീണ്ടും ഭീമനുമായി യുദ്ധം ചെയ്യുന്നു, ആ യുദ്ധത്തിൽ ഒരു തവണ പോലും ഭീമനെ വിട്ടു മറ്റൊരാളുമായി കർണ്ണൻ യുദ്ധത്തിൽ ഏർപ്പെട്ടില്ല ആ യുദ്ധത്തിൽ അവസാനം പരാജയം വഴങ്ങിയതും വധിക്കാതെ പരിഹസിച്ചു വിട്ടയച്ചതും ആരെയായിരുന്നു എന്ന് മഹാഭാരതം വായിച്ചവർക്കറിയാം, 17മത്തെ ദിവസം ഭീമൻ കർണ്ണന് നേരെ യുദ്ധം ചെയ്യാൻ വരുമ്പോൾ ഒക്കെ ശല്യർ കർണ്ണനോട് പറയുന്നുണ്ട് ഭീമൻ വർഷങ്ങളായി കാത്തു സൂക്ഷിച്ച ക്രോധം ഒക്കെ നിന്റെ മേൽ തീർക്കാനാണ് വരുന്നതെന്ന് അപ്പോഴൊക്കെ കർണ്ണൻ ചിരിച്ചു കൊണ്ട് സൗമ്യമായാണ് ശല്യർക്ക് മറുപടി കൊടുക്കുന്നത് അവിടെ ഒന്നും കർണ്ണൻ തന്റെ മുഴുവൻ ശക്തിയാലോ ദേഷ്യത്താലോ യുദ്ധം ചെയ്തില്ല അവിടെ ആദ്യ തവണ ഭീമൻ കർണ്ണനെ ബോധരഹിതൻ ആക്കി 17മത്തെ ദിവസം അർജുനന് പോലും കർണ്ണനെതിരെ ഇങ്ങനെ ഒരു നേട്ടം നേടാൻ കഴിഞ്ഞില്ല, ഇതു വച്ചു മാത്രം നോക്കിയാൽ അർജുനനെക്കാൾ മികച്ചത് ഭീമൻ ആണെന്ന് പറയേണ്ടിവരുമല്ലോ? ഇവരോട് രണ്ടു പേരോടും ഒരു പോലെ അല്ല കർണ്ണൻ യുദ്ധം ചെയ്തത് ഭീമനോട് സൗമ്യമായും അർജുനനോട് പരുഷമായും യുദ്ധം ചെയ്തു. 17മത്തെ ദിവസം കർണ്ണൻ ബോധം വീണ്ടെടുത്ത ശേഷം കർണ്ണൻ ഭീമനെ പിന്തുടർന്ന് പരാജയപ്പെടുത്തുന്നതും കാണാം 14മത്തേയും 17മത്തേയും ഈ രണ്ടു ദിവസങ്ങളിലും ഭീമൻ പരാജയപ്പെട്ട ശേഷം കർണ്ണനെതിരെ ഒറ്റ യുദ്ധത്തിന് മുതിർന്നില്ല ഈ രണ്ടു ദിവസങ്ങൾക്കും ഇടയിൽ 15മത്തെ ദിവസം ഉള്ള ഒറ്റയുദ്ധത്തിൽ കർണ്ണൻ ഭീമനെ ഏകപക്ഷീയമായി പരാജയപ്പെടുത്തിയിരുന്നു. 16മത്തേയും 17മത്തേയും ദിവസങ്ങളിൽ ഭീമൻ ഉൾപ്പെട്ട പല ഗ്രൂപ്പ്‌ അറ്റാക്കിനെയും കർണ്ണൻ പരാജയപ്പെടുത്തി.കർണ്ണപുത്രൻ ആയ വൃഷസേനനോട് പോലും പിടിച്ചു നിൽക്കാൻ കഴിയാതെ അർജുനനെ വിളിച്ച ഭീമനെ ഒക്കെ കർണ്ണനോട് താരതമ്യം ചെയ്യുന്നത് തന്നെ തെറ്റാണ്. കർണ്ണൻ ഒരു തവണ മാത്രമല്ല ഭീമനെ പരാജയപ്പെടുത്തിയത് അതിന് ആദ്യം ദ്രോണ പർവ്വവും കർണ്ണപർവ്വവും മുഴുവനായി വായിക്കുക. രാജസൂയ യാഗത്തിൽ ഭീമൻ പരാജയപ്പെടുത്തിയ കർണ്ണൻ ഏതാണെന്നു വെക്തത ഇല്ല രാധേയനായ സൂതപുത്രനായ കർണ്ണനെ ഒന്നും അതിൽ മെൻഷൻ ചെയ്യുന്നില്ല, രാധേയ കർണ്ണനെ ആണ് അതിൽ ഭീമൻ പരാജയപ്പെടുത്തിയത് എന്നതിന് യാതൊരു തെളിവും ഇല്ല. കുരുക്കൾ സപ്പോർട്ട് ആയിരുന്ന രാജസൂയത്തിൽ അതേ ഹസ്തിനപുരത്തിന് കീഴിലുള്ള രാജ്യത്തെ എങ്ങനെ ആക്രമിക്കും?

    • @Pranav_770
      @Pranav_770 6 месяцев назад

      💯

    • @thedeviloctopus5687
      @thedeviloctopus5687 26 дней назад +1

      Atra pettanu kollaan onnum pattillaaa bheeman kore varangal kittittolladaanu shivan, vayudevan, hanuman etc,,,, vanavasa kaalathu kore asuran maare konnittum ond,,,,, karnan vidya abhyasichathu thanne preshasthikum arjunane kollaanam ennu duraddashathodem swaarthadakum matram aanu swondam divya shakthikal nalls karyangal use cheythittilla

    • @burny3793
      @burny3793 16 дней назад

      Bheeman asthra vidhyayil thanne karnane parajayapeduthunnille...
      Also athraykk kazha aanel dhwantha yudhathinu vaada karna.. Randayi keeri vidum 🤤👨🏻‍🦯

  • @LekhaRenadev
    @LekhaRenadev 6 месяцев назад +1

    9.17 ബെസ്റ്റ് സെൻസ്

  • @KrsnaThesupreme-xi8fb
    @KrsnaThesupreme-xi8fb 10 месяцев назад +15

    എടൊ കർണ ഇതാണോ നിന്റ അസ്ത്രം... ഏതു കൊണ്ട് സ്ത്രീകളുടെ വസ്ത്രം തുന്നേടതാൻ.. 😂😂
    കർണൻ ( emotional damage)

    • @user-lk4ud1vc9o
      @user-lk4ud1vc9o 9 месяцев назад +8

      He promised kunti that he won't kill any of his brothers except Arjuna

    • @Raphael-vj6kt
      @Raphael-vj6kt 5 месяцев назад

      തള്ള കുണ്ടി

    • @user-qz5xq7qh7c
      @user-qz5xq7qh7c Месяц назад +2

      ​@@user-lk4ud1vc9obrother read mahabharatha.. 6 times bhima defeated karna in archery and he run away in the front of bhima.. Bhima also good archer..

    • @nithinraj9389
      @nithinraj9389 18 дней назад +1

      ​@@user-qz5xq7qh7c ethu archary athum maharathi karnane.............

    • @user-qz5xq7qh7c
      @user-qz5xq7qh7c 17 дней назад +1

      @@nithinraj9389 serial kanal nirthi poi mahabharatham vayikk.. Bheemanum asthra vidhyayil pravanyam ullavananu.. Allathe gadha dhaari mathramalla.. Thante maharathi karnan Arjunan, bheeman, chithrasenan, sathyaki ennivarude munpil jeevanum kond thottodunnund.. Serialum, cinemayum kandu vishwasichu romanjichu nadakkunna Vanangalkk karnan god aanu.. Athaa paranjathu vivarakked maatti poi Mahabharatham vayikkan..

  • @abdurahman8585
    @abdurahman8585 5 месяцев назад

    Veer abhimanyu and karnan❤❤❤

  • @GeorgeAL-vy3ry
    @GeorgeAL-vy3ry 3 месяца назад +4

    നിന്നെയും ബലി നൽകേണ്ടി വരും പാർഥാ

  • @adarshakash7489
    @adarshakash7489 Год назад +3

    ❤❤

  • @esanurjanah2954
    @esanurjanah2954 8 месяцев назад

    Disini paling suka sama Bheemaaaaaa...

    • @minyoona4942
      @minyoona4942 7 месяцев назад

      Bheemaaaaa itu siapa ya ka 🤔🤔🤔perasaan nga ada tuh yang namanya bheemaaaa😅 salah nulis kali ka la nya lain kali diliat liat dulu ya ka

  • @krampus9042
    @krampus9042 25 дней назад

    14:44🔥🔥🔥🔥🔥🔥🔥🔥

  • @aravindakshanks2151
    @aravindakshanks2151 Год назад +4

    അർജുന നോക്കി നിൽക്കുന്ന

    • @rajeshkannoth6841
      @rajeshkannoth6841 Год назад +1

      ഘടോൽകച്ചന്റെ പേര് പറയുന്നതിന് പകരം അർജുനൻറെ പേര് പറഞ്ഞൂടെ കർണ്ണന്

    • @harikrishnank1312
      @harikrishnank1312 11 месяцев назад +6

      ​@@rajeshkannoth6841​അപ്പോൾ ഘട്ടോത്‌ക്കചൻ വേണമെങ്കിൽ ദുര്യോധനനെ കൊന്നോട്ടെ എന്ന് അല്ലെ. എന്നിട്ട് ഇത് പറഞ്ഞ നിങ്ങൾ തന്നെ പറയും സ്വന്തം സുഹൃത്ത് മരിച്ചാലും വേണ്ടില്ല സ്വന്തം കാര്യം മാത്രം നടന്നാൽ മതിയെന്ന് ആഗ്രഹിക്കുന്നവനാണ് കർണനെന്ന്. ഇന്നും കർണനെ ആളുകൾ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അതിന്റെ കാരണം കർണൻ നല്ലൊരു സുഹൃത്തും, ദാനവീരനും, അമ്മക്ക് കൊടുത്ത വാക്ക് പാലിക്കുന്നവൻ കൂടിയായത് കൊണ്ടാണ്

  • @jayK914
    @jayK914 28 дней назад +1

    ഭീമൻ 🔥.

  • @deeps2142
    @deeps2142 8 месяцев назад +1

    മരണത്തിന്റെ അർത്ഥമറിയുന്ന കൃഷ്ണൻ എന്തിനാണ് കരയുന്നത്

    • @Pranav_770
      @Pranav_770 6 месяцев назад +4

      Krishnan manushiya avasthayil an bro manushiyan anubavikuna vikaram krishnananum undavum

    • @harikrishnank1312
      @harikrishnank1312 2 месяца назад

      ​@@Pranav_770 എന്നാൽ വേദ വ്യാസ മഹാഭാരതപ്രകാരം എല്ലാവരും കരയുമ്പോഴും ഘട്ടോത്ഖചൻ മരിച്ചു വീണപ്പോൾ കൃഷ്ണൻ കൈകൾ കൊട്ടി രസിച്ച് ചിരിക്കുകയാണ് ചെയ്തത്. അതെന്താ അങ്ങനെയെന്ന് അർജുനൻ ചോദിച്ചപ്പോൾ കൃഷ്ണൻ പറഞ്ഞു "ആ ശക്തി അസ്ത്രം ഇന്ദ്രൻ കൊടുത്ത വരദാനം ആയത് കൊണ്ടാണ് നിന്നെ കർണനുമായി യുദ്ധം ചെയ്യാൻ ഞാൻ അനുവദിക്കാതിരുന്നത്. കാരണം ഇന്ദ്രൻ ദേവരാജാവ് ആണ്. അദ്ദേഹത്തിന്റെ വരമൊന്നും വ്യർത്ഥമാകാൻ പാടില്ല. എന്ന് മാത്രമല്ല ഘട്ടോത്‌ഖചനെ കർണൻ കൊന്നില്ലായിരുന്നെങ്കിൽ ഞാൻ കൊന്നേനെ കാരണം അവൻ ഒരുപാട് നിഷ്കളങ്കരായ ഋഷിമാരെ കൊന്നവനാണ്. ഭാവിയിൽ ഏറ്റവും വലിയ ശക്തിശാലി ആവുകയും ഒരുപാട് നിസ്സാരരായ മനുഷ്യരെ ആക്രമിക്കാൻ മടിക്കുകയില്ല. അതുകൊണ്ടാണ് ഞാൻ ചിരിച്ചത്"

  • @shinechacko952
    @shinechacko952 Месяц назад

    Naranaraayanmar. Naranaya arjunan. Pala dhivyasthrangal upayochila. Karnano nagasthran vare preyogichille

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 4 месяца назад +4

    എനിക്ക് ഒരു സംശയം ഗുരു ദ്രോണർക്ക് പരശുരാമൻ ദാനം നൽകിയ ദിവ്യാസ്ത്രങ്ങൾ ഉണ്ടായിരുന്നല്ലോ അപ്പോൾ അത് ഘടോൽകചന് നേരേ പ്രയോഗിക്കാൻ പാടില്ലായിരുന്നോ😂😂😂😂😂 അശ്വതത്മാവ് മരിച്ചു എന്ന് വിശ്വസിച്ചപ്പോൾ ദ്രോണർ ആ ദിവ്യാസ്ത്രത്തെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്😂😂😂😂 ചതി ചതി This is puppy Shame

    • @user-sf1em7wp7n
      @user-sf1em7wp7n 4 месяца назад +2

      Swanatham makane konnu enu paranjappo ayudham thazhe vacha tayoli dronar
      Makane konnavarod prathikaram cheyyumnathinu pakaram swayam maranam Kai kooppi iranu vangi

    • @vintage852
      @vintage852 Месяц назад +1

      ​@@user-sf1em7wp7nമകൻ ചാവാതെ നോക്കാൻ ആയിരുന്നല്ലോ ദ്രോണർ കഷ്ടപ്പെട്ടത്.. ചത്ത് കഴിഞ്ഞിട്ട് പിന്നെ കഷ്ടപ്പെട്ടിട്ട് എന്ത് കാര്യം.. പിന്നെ മകനും അത്ര പുണ്യാളൻ ഒന്നും അല്ലായിരുന്നല്ലൊ, അതുകൊണ്ട് പാപത്തിൻ്റെ എണ്ണം കൂട്ടാൻ വേണ്ടി മാത്രം വെറുതെ revenge എടുത്ത് എനർജി വേസ്റ്റ് ചെയ്യണ്ട എന്ന് കരുതി കാണും🙃

    • @shajithshajith397
      @shajithshajith397 Месяц назад

      അസ്തമയത്തിനു ശേഷം അസ്ത്രം അയക്കില്ല

  • @ffskullshipffskullship3210
    @ffskullshipffskullship3210 2 месяца назад

    Ithile ghatothkachan suryaputran karnan enna serielile bheemananu. Doubt ullavar athu check cheyyu😂❤

    • @harikrishnank1312
      @harikrishnank1312 2 месяца назад +1

      എനിക്ക് മുഖവും പല്ലും കണ്ടപ്പോഴേ മനസ്സിലായി😂😂

  • @anulaltk2940
    @anulaltk2940 Год назад +1

    Beeshmar dronar oke nokki nilkunnu ee 2 .........karanam aa duryodhanan thottu poyath

  • @mayaunnikrishnan7836
    @mayaunnikrishnan7836 Год назад +5

    Appol ini matte guhele rajav karnan avoole👀

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw Год назад +4

    🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @Abdul_haseeb721
    @Abdul_haseeb721 25 дней назад

    Gatotkachan swargam kittan vendeett thanne aan krishna ingane cheythath

  • @rajeshkannoth6841
    @rajeshkannoth6841 Год назад +4

    എന്തുകൊണ്ട് കർണ്ണൻ ഇവിടെ നാഗസ്ത്രം പ്രയോഗിച്ചില്ല

    • @professor.georgekutty4thst75
      @professor.georgekutty4thst75 Год назад

      Idhinu shesham alle adh adhehathinte kayil vannadh

    • @sreelakshmividhun4465
      @sreelakshmividhun4465 4 месяца назад

      Yes.. Thakshakanu Arjunanod pakaram veetan karanande asthrathil virajithanayath.

    • @harikrishnank1312
      @harikrishnank1312 4 месяца назад

      ​@@sreelakshmividhun4465Karna affixed an extremely sharp and flaming arrow that was capable of slaying the enemy. This had a serpent in its
      mouth./8© That terrible arrow had been carefully preserved and washed well, protected well for Partha’s destruction. It had been worshipped and laid down on a bed of sandalwood paste. That immensely virulent weapon was lying down ina golden quiver. It was generated from the lineage of
      Airavata’®/ and flamed. Wishing to kill Phalguna in the battle, he aimed at his head.
      (Karna Parva chapter 1216(66))
      ഇതൊന്ന് വായിച്ചുനോക്ക്

    • @harikrishnank1312
      @harikrishnank1312 2 месяца назад

      നാഗാസ്ത്രം എന്നല്ല സർപ്പമുഖബാണം എന്നാണത് പുസ്തകത്തിൽ പറയുന്നത്. നാഗാസ്ത്രം എന്നാൽ അത് വേറെയാണ്. സർപ്പമുഖബാണം ആയത് കൊണ്ടാണ് അർജുനന് അതിൽ ഒളിഞ്ഞുകിടക്കുന്ന അശ്വസേനനെ (തക്ഷകന്റെ മകനാണ് അശ്വസേനൻ. അവനാണ് അർജുനനോട് പ്രതികാരത്തിനായി കർണൻറെ ബാണത്തിൽ ഒളിഞ്ഞുകിടന്നത്. അല്ലാതെ തക്ഷകനല്ല) അർജുനന് മനസ്സിലാക്കാൻ പറ്റില്ലെന്ന് സാരഥിയായ കൃഷ്ണന് അറിയാവുന്നത് കൊണ്ട് രഥം ഭൂമിയിൽ ചവിട്ടി താഴ്ത്തി

  • @user-tw5ep7br3s
    @user-tw5ep7br3s 28 дней назад +1

    എന്ത് കൊണ്ട് ഘടോത്ഗജനെ വധിക്കാൻ ബ്രഹ്മസ്ത്രം ഉപയോഗിക്കാത്തത്

    • @wdlcrockz
      @wdlcrockz 26 дней назад +2

      തോന്നുന്ന പോലെ ഉപയോഗിക്കാൻ പോക്കറ്റിൽ വെച്ചയ് നടക്കുന്ന സാധനമല്ല ബ്രഹ്മസ്ത്രം...

    • @nithinraj9389
      @nithinraj9389 18 дней назад

      ​​@@wdlcrockzഅത് എന്താ പോയിന്റ് അല്ലെ..........അറിയാം എങ്കിൽ പറയടെയ്.

    • @wdlcrockz
      @wdlcrockz 18 дней назад

      @@nithinraj9389 കൃഷ്ണൻ കർണൻറെ മനസ്സിൽ നിന്നും ബ്രഹ്മസ്ത്രത്തിന്റന്റെയും ബ്രഹ്മഷിരത്തിന്റെയും ഓർമ്മകൾ ആ നിമിഷം മായിച്ചു കളഞ്ഞു...കർണന് ഓർമയുണ്ടായിരുന്ന ഒരേ ഒരു ആയുധം വാസവി ശക്തി (ഇന്ദ്രൻ കൊടുത്ത ദിവ്യ അസ്ത്രം) അത് ആ സമയം ഉപയോഗിച്ച് എന്നാണ് ഒരു കഥയിൽ ഉള്ളത്...
      Logically നോക്കിയാൽ കർണൻ ബ്രഹ്‌മസ്ത്രം ഉപയോഗിച്ചാൽ അതിനെ counter attack നടത്താൻ അർജുനനും ഉപയോഗിക്കും... അർജുനനോ മറ്റാർക്കുനോ തടയാൻ പറ്റാത്ത അസ്ത്രം കർണൻറെ കൈയിൽ ഉണ്ടായിരുന്ന വാസവി മാത്രമായിരുന്നു

    • @wdlcrockz
      @wdlcrockz 17 дней назад

      @@nithinraj9389 പറഞ്ഞു തരാം. കർണൻ ബ്രഹ്മസ്ത്രത്തെ ആവാഹിച്ചാൽ അർജുനനും ആവാഹിക്കും. അർജുനനു നശിപ്പിക്കാനോ തടയാനോ പറ്റാത്ത ഒരേ ഒരു ആയുധം ഇന്ദ്രൻ കൊടുത്ത ദിവ്യ അസ്ത്രം മാത്രമായിരുന്നു കർണൻറെ കൈയിൽ ഉള്ളത്... അതുകൊണ്ടാണ് കർണന് അത് തന്നെ ഉപയോഗിക്കേണ്ടി വന്നത്...
      ഒരു കാര്യം കൂടി പറയാം എന്തുകൊണ്ട് ഗുരു ദ്രോണാർ പല ദിവ്യസ്ത്രങ്ങൾ ഉണ്ടായിട്ടും അതൊന്നും gatolkachante നേരെ ഉപയോഗിച്ചില്ല എന്നത്.. കാരണം ഇതെ ഉത്തരം തന്നെയാണ് അർജുൻ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ധനുർധാരിയാക്കാൻ എല്ലാ വിദ്യയും ദ്രോണാർ അർജുന് കൊടുത്തിരുന്നു.. അതുകൊണ്ട് ദ്രോണാർ ഏതു അസ്ത്രം ഉപയോഗിച്ചാലും അർജുന് അത് എതിർക്കാനാവും....
      മറ്റൊരു പുരണത്തിൽ ഉള്ളത് ആ നിമിഷം കൃഷ്ണൻ കർണൻറെ മനസ്സിൽ നിന്നും ബ്രഹ്‌മസ്ത്രം അവഹിക്കുന്ന വിദ്യകൾ മായിച്ചു കളഞ്ഞു പെട്ടന്ന് ദുർയോദ്ധനനെ രക്ഷിക്കാനാണ് ദിവ്യസ്ത്രം ഉപയോഗിച്ചത് എന്ന്

    • @artworlddddd
      @artworlddddd 17 дней назад

      ​@@wdlcrockz😂😂

  • @Hbineeshk
    @Hbineeshk 4 месяца назад +2

    Krishnanum kadlokachane കൊന്നത്...

    • @thedeviloctopus5687
      @thedeviloctopus5687 26 дней назад

      Asuran aaayadhu kondaanu,,, asuranmark thalamurakal undaay lokathinu nasham ondaakum

  • @stq90s52
    @stq90s52 Год назад +7

    Karna 🔥, arjunane rakshikkan swantham sahodhara puthrane Bali koduthu
    Serikkum ee plan arjunante thanne aane ...ithil maati kaaninkunnu

  • @Pranav_770
    @Pranav_770 6 месяцев назад +2

    Mr bheeman gundhik vak koduthath kond an nine easy akiyath karanan ketto

    • @user-qz5xq7qh7c
      @user-qz5xq7qh7c Месяц назад +1

      Mr pranav.. Vyasamahabharatham vayichittundo??? 6 thavana karnan bheemanod thottodunnund.. Athupole sathyaki, abhimanyu , Arjunan, chithrasenan thudangiyavarodokke karnan thottodiyittund. Serialum, cinemayilum kanunna poleyalla karnan.. Pakka villain aayirunnu..

    • @Pranav_770
      @Pranav_770 Месяц назад

      @@user-qz5xq7qh7c mathiyak bro

    • @Pranav_770
      @Pranav_770 Месяц назад

      @@user-qz5xq7qh7c arum athra nallavar alla

    • @user-qz5xq7qh7c
      @user-qz5xq7qh7c Месяц назад

      @@Pranav_770 Mahabharatham adhyam bro poi vayikk.. Ennitt judgement cheyy.. Allathe serialum, cinemayum vishwasichu nallavaralla, chethavaralla ennu paranjitt karyamilla.. Thats all..

  • @priyankajeph5350
    @priyankajeph5350 Год назад +1

    Hindi me

  • @Kani___kani
    @Kani___kani 8 месяцев назад

    😥

  • @ashrafashrafc3260
    @ashrafashrafc3260 5 месяцев назад +3

    പാണ്ഡവർക്ക് എന്തും ആവാം

    • @wdlcrockz
      @wdlcrockz 26 дней назад

      രാത്രി കേറി ചൊറിയാൻ ആര് പറഞ്ഞു 🥱🥱🥱

    • @akshaytm5209
      @akshaytm5209 11 дней назад

      @@wdlcrockz ആദ്യം കേറി ചൊറിഞ്ഞത് പാണ്ഡവർ അല്ലേ അഭിമന്യൂ മരിച്ച ദിവസം😂

    • @wdlcrockz
      @wdlcrockz 11 дней назад

      @@akshaytm5209 അഭിമാനയാവിനെ കൊന്നത് നേരായ യുദ്ധത്തിൽ അല്ല 7 മഹാരാഥന്മാർ ഒരുമിച്ചു കൊണ്ടു

  • @mathewjohn2973
    @mathewjohn2973 5 месяцев назад

    S

  • @muraleendrantp2105
    @muraleendrantp2105 24 дня назад

    കർണ്ണൻ ആകെ കൊന്നത് ഘടോൽ കചനെ

  • @feruzahonnurdinova8807
    @feruzahonnurdinova8807 Год назад +3

    Arjun zo'rda

  • @praveencm
    @praveencm 19 дней назад

    🥹

  • @createz1071
    @createz1071 4 месяца назад

    Brahmastram vitta porarunno ennitt arjunanu nere idran nte astram vidanam ayirunnu😂😂😂😂😂😂mandan karanan

    • @harikrishnank1312
      @harikrishnank1312 Месяц назад

      Karnante Brahmasthrathine Arjunan Aindrasthram kond thaduthittund. Mathramalla Brahmasthrathinekkal veerym koodiya Shiva bhagawante aduth ninnu kittiya Pashupatasthram Arjunante kayyilund. Pakshe yudhathil Pashupatasthram ennalla oru divyasthrangalum manushyarkk nere upayogikkaruthenn Shiva bhagawanum, bhagawan Krishnanum Arjunanod paranjittullathanu. Pinbe veroru karyam Shakti asthrathine Vajrasthram kondum thadukkam. Pakshe Indran devanayath kond ayal kodutha varathine bahumanikkan Krishnan thanne Arjunanod paranjittullathnu. Ithellam Vyasa Mahabharathathil ullathanu. Njan undakki parayunnathalla

    • @imabhijithunni
      @imabhijithunni Месяц назад

      ​@@harikrishnank1312 കർണൻ ശക്തി അർജ്ജുനന് നേരെ വിടാനുള്ള സിറ്റുവേഷൻ ഉണ്ടാകില്ലാ. ചുമ്മാ എയത് വിടാൻ പറ്റിയ അസ്ത്രമല്ല വാസവി ശക്തി അതിന് ഒത്തിരി റൂൾ ഉണ്ട്. വേറെ ആയുധങ്ങളും അസ്ത്രങ്ങളും ഇരിക്കെ അത് പ്രയോഗിക്കാൻ പാടില്ലാ! മുഴുവൻ ആയുധങ്ങളും അസ്ത്രങ്ങളും രഥവും സാരഥിയുമൊക്കെ പൂർണ്ണമായി നശിച്ച് ജീവൻ അപകടത്തിൽ ആകുന്ന ഘട്ടത്തിലാണ് അത് ഉപയോഗിക്കാവൂ അല്ലെങ്കിൽ കർണ്ണനെ തന്നെ കൊന്ന് കളയും! ഘടോൽകചൻ എന്തായാലും ഒരു രാക്ഷസൻ അല്ലേ അതിന്റെ പൈശാചികത കാണിക്കും കർണ്ണന് ഘടോൽകചന്റെ മുന്നിൽ പിടിച്ച്‌ നിൽക്കാൻ പറ്റിയില്ലാ അസ്ത്രങ്ങള് എല്ലാം തീർന്നു. ഘടോൽകചൻ കർണ്ണന്റെ രഥം തകർത്തു സാരഥിയേയും കുതിരകളെയൊക്കെ കൊന്നു കളഞ്ഞു കർണ്ണൻ ഒരു ആയുധം പോലും ഇല്ലാത്ത അവസ്‌ഥയായി പ്രാണരക്ഷാർത്ഥം വാസവി ശക്തി വെറും കയ്യിൽ അവാഹിച്ച് ഘടോൽകചന് നേരെ വിട്ട് കൊല്ലുവാണ്.

    • @nithinraj9389
      @nithinraj9389 18 дней назад

      ​@@harikrishnank1312ഒന്ന് പോടാ അവന്റെ ഒരു വെടികഥ ഒരു ബ്രമസ്ത്രത്തെ വേറെ ഒരു ബ്രമസ്ത്രം കൊണ്ട് മാത്രമേ neutrlize ചെയ്യാൻ സാധിക്കു........ പക്ഷേ ബ്രഹ്മസ്ത്രത്തിനു പലഅസ്ട്രങ്ങളെയും neutrlize chayyan സാധിക്കും അതാണ്, അതുകൊണ്ടാണ് അസ്ട്രങ്ങളുടെ അസ്ത്രം ബ്രഹ്മസ്ത്രം എന്ന് പറയുന്നത്.

  • @ashrafashrafc3260
    @ashrafashrafc3260 5 месяцев назад

    ഫുൾ ചതി😢😢

  • @shuhailkovval406
    @shuhailkovval406 Год назад +1

    Karnante kayyil vere astram onnum millae ithe undayirunnullu

    • @souparnikak4569
      @souparnikak4569 Год назад +1

      നാഗാസ്ത്രത്തിൽ നിന്നും കൃഷ്ണൻ ആണു അർജുനനെ രക്ഷിച്ചത്

    • @ravikumarnr8016
      @ravikumarnr8016 Год назад +3

      Arjunane vadhikkan idhe ullu .vere asthram kond arjunane vadhikkan kazhiyilla.adhu pole katolkachane yum vadhikan kazhiyilla

    • @harikrishnank1312
      @harikrishnank1312 Год назад +1

      ​@@ravikumarnr8016 Appol pinne Ashwasenan enna nagathine asthrathil avahich Arjunanu nere ayachappol Krishnan thanneyalle therchakram mannil chavutti thazhthi Arjunane rakshichath. Angane therchakram mannil chavitti thazhthiyillayirunnengil aa asthram Arjunante kireedathinu pakaram thalayil kond marichene. Angane Arjunan marichal Pandava paksham tholkkum athayath dharmam tholkkum. Athukondanu Krishnan angane cheythath

    • @sreelakshmividhun4465
      @sreelakshmividhun4465 4 месяца назад

      ​@@harikrishnank1312Ath ithinu shesham alle kittunnath... Thakshakan arjunanod paka veetan ivarde koode koodiyathalle

    • @harikrishnank1312
      @harikrishnank1312 4 месяца назад

      ​@@sreelakshmividhun4465​ വേദ വ്യാസ മഹാഭാരതം (സംസ്‌കൃതം അതിന്റെ കൂടെ ഹിന്ദി തർജമയുള്ള BORICE version) ഞാൻ വായിച്ചിട്ടുള്ളതാണ്. തക്ഷകൻ അല്ല തക്ഷകന്റെ മകനായ അശ്വസേനൻ എന്ന പാമ്പാണ് അവന്റെ അമ്മയുടെ മരണത്തിന് പ്രതികാരം ചെയ്യാൻ കർണൻറെ ആവനാഴിയിലെ ഒരു ബാണമായി സ്വയം മാറിയത്. പക്ഷേ ഒരസ്ത്രവും അർജുനന് നേരെ ഫലിക്കില്ലെന്ന് കണ്ടപ്പോൾ മാത്രമാണ് കർണൻ അർജുനനെ കൊല്ലാൻ ആ അസ്ത്രം ഉപയോഗിക്കുന്നത്. വാസവിക ശക്തി നഷ്ടപ്പെട്ടതിന് ശേഷം

  • @weiyunyi
    @weiyunyi 9 лет назад +10

    poor Karna ~~~~ he gave his only chance to survive for Duryodhana

  • @mahaneesh321
    @mahaneesh321 Месяц назад +1

    നീ മാത്രമേ രക്ഷക്കൊള്ളൂ എന്ന് പറഞ്ഞു ഞാൻ അവനെ കർണ്ണന്റെ മുന്നിലേക്ക് വിട്ടത് ഒന്നും വെറുതെയല്ല അർജുനൻ രക്ഷപെട്ടില്ലേ എന്ന് രണ്ടാമൂഴത്തിൽ mt കൃഷ്ണൻ പറയുന്നതായി എഴുതിയിരിക്കുന്നു

  • @sruthi-j7w
    @sruthi-j7w 3 месяца назад +2

    Karnan ❤

  • @jerinkuriakose4823
    @jerinkuriakose4823 9 лет назад +8

    Background music is awesome

  • @delephines
    @delephines 10 лет назад +14

    Karna great

  • @bijugopal1683
    @bijugopal1683 10 лет назад +7

    Bheem,,,,

  • @weiyunyi
    @weiyunyi 9 лет назад +6

    迦爾納真是為了難敵,寧可自己的命不要了!!!!!!!!!!!哭哭~~~~~

  • @gauthamkrishnan1348
    @gauthamkrishnan1348 9 лет назад +8

    This mahabharatha is so good but so many characters are missing like arjunas son iravan and duryodhanas son laxmi where is the great king yalamber so sad about this

    • @anandmeleppat5042
      @anandmeleppat5042 Год назад

      And Satyaki also; but who is yalamber?

    • @harikrishnank1312
      @harikrishnank1312 Год назад

      Duryodhan's daughter is Laxmana. Not Laxmi. Laxmana is married to Krishna's son Samban

  • @rishimanuel3918
    @rishimanuel3918 10 лет назад +10

    Ghadothkach is an example of the exploitation of marginalized groups by others

    • @riyanair9178
      @riyanair9178 10 лет назад +11

      keep your halfbaked knowledge with yourself!!

    • @arunbabu3033
      @arunbabu3033 10 лет назад +1

      riyamnair n
      GREAT RIYA

    • @SwagokuLion
      @SwagokuLion 9 лет назад +1

      riyamnair n why dont you just shutup you know its true

    • @qwertyVideos
      @qwertyVideos Год назад

      Acting like everything u know before u watch entire serires is shiiittt people attitude

  • @kadek9056
    @kadek9056 8 лет назад +3

    Karna memang baik.. tapi dia hnya terpengaruh oleh duryodhana.. tp jika karna tdak di pengaruhi.. dia akan sebaik 5 pandawa
    I LIKE MAHABHARATA
    moga mahabharata kembali ditayangkan di televisi
    ASTUNGKARA

  • @zianalfin135
    @zianalfin135 9 лет назад +2

    duryodhana sangat licik, kasihan melihat kematian anak pandawa satu per satu..
    apalagi kematian abhimanyu yang bentar lagi akan menjadi ayah, melihat uttara yang sedih di tinggal suaminya

    • @123456Shree
      @123456Shree 9 лет назад

      Which language are u talking?

  • @nurhildasumarsitin924
    @nurhildasumarsitin924 9 лет назад +1

    sedih nya kisah ini semua anak dari pandawa mati satu persatu.sukses selalu deh untuk mahabharat.

    • @achmadlutfie6597
      @achmadlutfie6597 8 лет назад

      yg klian liat sisi baik pand...la kurawa malah tak tersisa hayyoooo....

    • @bhavanithillai
      @bhavanithillai Год назад

      Iya sedih sekali 😢

  • @arunbabu3033
    @arunbabu3033 10 лет назад +12

    this is rubbish--------------------- star plus changing all hindu mythology,
    where is virada prince SWETHAN?
    where is duriodana's son LAXMAN?
    where is warrior KRITHAVARMA?
    where is warrior SATYAKI?
    where is arjuna's son IRAVAN?
    where is drishtaduman's son SHTRA DARMA?
    where is ALAYUDHAN?
    wher is SHUTRAYUDHAN?
    where is BHOORISRAVASU?

    • @SwagokuLion
      @SwagokuLion 9 лет назад

      arun babu ey this was a sas bahu serial but atleast their are people like you and me who actually know the truth anyways where is duryodhana's father-in-law BHAGDATTA? where is SATYAKI? where is KRITVARMA? where is VRISHASENA(son of karna)? where is ALAMVUSHA?

  • @sebinnovate9289
    @sebinnovate9289 8 лет назад

    why the episode and private video ? . How can we watch this video?

  • @navimunikal
    @navimunikal 9 лет назад +4

    who d hell made this,let him first read the atory or else let him watch original mahabarath...this is fully wrong...