Mahabharatham I മഹാഭാരതം - Episode 262 09-10-14 HD

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Mahabharatham I മഹാഭാരതം Episode 262 09-10-14 HD
    Mahabharat is an epical tele drama involving a huge array of complicated characters. It is more than a story that gives lessons and teaches us on life's morals and values. From sacred literature that brought revelations about Dharma and Karma through generations. It involves family relations, bondages, love, hatred, war and all emotions that humans pass through. With extreme perfection and wonderful graphic, this is a novel visual experience.
    Visit Our Site: www.asianetglob...
    Subscribe to Asianet Official RUclips Channel for more videos:
    www.youtube.com...
    For Asianet News and Updates LIKE our Facebook Page:
    / asianet
    and follow us on Twitter:
    / asianet

Комментарии • 482

  • @odiastorytvodia
    @odiastorytvodia Год назад +492

    Can't even understand a word 😁 still watching for the missing episode I'n Hindi 🥰

  • @vijayakrishna4913
    @vijayakrishna4913 Месяц назад +32

    ശത്രു ആണേലും ദുര്യോധനൻ മരിച്ചപ്പോൾ ചെറിയൊരു വിഷമം ചിലർക്കെങ്കിലും ഉണ്ടായിക്കാണും😂

  • @ShreeGupta-nr1pz
    @ShreeGupta-nr1pz Год назад +126

    Lord krishna is always smiley in any situation his smile is amazing it can't be explained

    • @adarshsingh4618
      @adarshsingh4618 Год назад +6

      No way , when abhimanyu was being killed he was also crying

    • @harikrishnank1312
      @harikrishnank1312 Год назад +6

      ​@@adarshsingh4618 But he was the only one laughed when Ghatotkach died. He may be a demon. But he sacrificed his life to save Arjun's life. Actually he was fighting from day 1 in kurukshetra as per original book

  • @kjsamuel5043
    @kjsamuel5043 5 месяцев назад +23

    . മക്കൾ അധർമ്മം ചെയ്യുന്നത് തടയാം തിരിക്കുന്ന ഓരോ അച്ഛനും ഉള്ള പാഠം ആണ് മഹാഭാരതം എന്ന് വിശ്വമഹാകാവൃം

    • @user-sf1em7wp7n
      @user-sf1em7wp7n 5 месяцев назад

      Appo kunthi oru Pennine 5 perku veethichu koduthatho

  • @iamak4787
    @iamak4787 11 месяцев назад +89

    ഇതിൽ ഉള്ളതുപോലെ അല്ല കൃഷ്ണൻ തുടക്ക് തട്ടി ഭീമന് idea കൊടുത്തു അതുപോലെ തുടപൊട്ടി മരിക്കും എന്ന് ദുര്യോധനന് ശാപവും കിട്ടിയിട്ടുണ്ട്

    • @user-sf1em7wp7n
      @user-sf1em7wp7n 5 месяцев назад +6

      Beemante shapadham aa thuda adichu pottikum enne

    • @harikrishnank1312
      @harikrishnank1312 3 месяца назад +5

      ​@@user-sf1em7wp7n നിങ്ങൾ പറഞ്ഞത് ശരിയാണ് അതേ പോലെ അയാൾ പറഞ്ഞതും ശരിയാണ്. കൃഷ്ണൻ തന്റെ തുടകളിൽ തട്ടി ഭീമന്റെ ശപതം ഭീമനെ ഓർമിപ്പിക്കുന്നുണ്ട്

    • @__abuu__
      @__abuu__ 2 месяца назад +1

      Ooro stalatum ooro story line aan vro

    • @Andromedien
      @Andromedien Месяц назад +1

      കൂടാതെ വേറെ ഒരു കഥ ഉണ്ട് gandhari duryodhananodu പറഞ്ഞിരുന്നു duryodhanane full naked ആയി കാണണം എന്നു അപ്പൊ കണ്ട ഭാഗം ഒക്കെ വജ്രം ആവും പക്ഷെ duryodhanan നാണം കൊണ്ട് ചെന്നപ്പോൾ thuda ഭാഗം മാത്രം മറച്ചു ബാക്കി ഉള്ള ഭാഗം naked ആയി ചെന്ന് gandhari നോക്കിയപ്പോൾ gaandhari കണ്ട ഭാഗം മാത്രം ആണ് വജ്രം ആയതു thuda ബല ഹീനം ആയി

    • @dianamoses7835
      @dianamoses7835 Месяц назад +1

      Ys krishnan draupadiye nokki thuda thattum

  • @sasikalasasikala7980
    @sasikalasasikala7980 6 месяцев назад +65

    2024 vannnavar undo

  • @heroiccriminal2997
    @heroiccriminal2997 Год назад +188

    ശരിക്കും ഒറ്റക്ക് ഉള്ള ദുര്യോധനന്റെ യുദ്ധം കണ്ട് ദേവകൾ പുഷ്പാഞ്ജലി നടത്തി എന്നാണ് പറയുന്നത്

    • @insightsofhistory8362
      @insightsofhistory8362 Год назад +10

      അതെ

    • @harikrishnank1312
      @harikrishnank1312 Год назад +10

      അതെ

    • @rmk25497
      @rmk25497 10 месяцев назад +1

      അത് ദേവൻമാരുടെ ചെറ്റത്തരം . വെറുതെ അല്ല ഈ വാണങ്ങളെ എപ്പോഴും അസുരൻമാർ എടുത്തിട്ട് ഊക്കുന്നത്

    • @rajalakshmivenugopalannamp2900
      @rajalakshmivenugopalannamp2900 6 месяцев назад +5

      ആര് പറഞ്ഞു

    • @heroiccriminal2997
      @heroiccriminal2997 6 месяцев назад +19

      @@rajalakshmivenugopalannamp2900 മഹാഭാരതം 🙂ഭീമന് നല്ല പൊട്ടീര് കൊടുത്തു.. യുധിഷ്ഠിരൻ യുദ്ധ വീരത്തിൽ പറഞ്ഞു ഒറ്റക് ഒറ്റക് യുദ്ധം ചെയ്യാം എന്ന് അങ്ങനെ ആദ്യം ഭീമൻ ആയിട്ട് ആണ് യുദ്ധം ഉണ്ടായത് ഭീമന്റെ പ്രഹരം ദുര്യോധനന് ഏൽക്കാതെ വന്നപ്പോ കൃഷ്ണൻ തുടക് അടിക്കാൻ കാണിച്ചു കൊടുത്തു 🙂

  • @aravindravi405
    @aravindravi405 Год назад +106

    Balaramante kalappede design pwoli😍

    • @ASS_A_SSIN
      @ASS_A_SSIN Месяц назад

      Athe. Ashaaarimarde entho pole und

  • @aravindakshanks2151
    @aravindakshanks2151 Год назад +44

    മക്കളേ ഓരോ തെറ്റിലേക്ക് തള്ളി വിടുംപോൾ ഓർക്ക ന്നമായിരുന്ന്

  • @user-yk1rx3cp9z
    @user-yk1rx3cp9z 23 дня назад +3

    ബലരമൻ്റെ പ്രിയപെട്ട ഒരു ശിഷ്യൻ ആണ് ദുര്യോധനന് .

  • @babuaniths5482
    @babuaniths5482 Год назад +66

    ദുരിയോധനൻ അധർമ്മം പ്രവർത്തിച്ച ത് ബലരാമൻ കണ്ടില്ലേ ഇപ്പോഴാണോ അധർമത്തെ കുറിച്ച് ചിന്തിച്ചത്

    • @mokshadri
      @mokshadri Год назад +6

      Its a leela of krishna.
      In this moment he tells us that no one can save us from our karma,even balram.

    • @shilpavijay7490
      @shilpavijay7490 Год назад +2

      Yes. Exactly. Gadaayuddhathil maathram aayirunnu enkilum, Guru thanne aayirunnu. Aa nilaykku Duryodhanane nervazhikku konduvaranamaayirunnu.

    • @user-keraleeyan
      @user-keraleeyan Год назад +1

      വശിഷ്ടൻ ,ബ്രിഹഷ്പതി ,ശുക്രാചാര്യൻ,മാർക്കണ്ടെയൻ,സനതകുമാരൻ,മറിശി , അത്രി ,പൗലസ്യ, ക്രദു,, കശ്യപ. ഇവരൊക്കെ ആണ് ധർമം,Anvikshiki,Dandaneeti,Vedangas ഇതൊക്കെ പഠിപ്പിക്കുന്നത്, ബലഭദ്രൻ,പരശുരാമൻ ഒക്കെ അയോദ്ധനകലയിലെ ഗുരുക്കന്മാർ ആണ്.

  • @sabarinathgl3146
    @sabarinathgl3146 5 месяцев назад +20

    യഥാർത്ഥത്തിൽ കൃഷ്ണൻ അല്ലെ തൊടയിൽ അടിക്കാൻ പറയുന്നത് അതു പോലെ തന്നെ കാണിച്ചാൽ മതി ആയിരുന്നു

  • @yaseenmuhammad6252
    @yaseenmuhammad6252 Год назад +42

    ഒരു സ്ത്രീയുടെ പേരിൽ ഒരു കുലം തന്നെ നശിച്ചു നമ്മുടെ പുത്രാ..

    • @dead5064
      @dead5064 Год назад +10

      Women☕☕☕

    • @travelmankl0757
      @travelmankl0757 Год назад +1

      😅😅😅

    • @rmk25497
      @rmk25497 Год назад +4

      സ്ത്രീയുടെ പേരിൽ ഒന്നും അല്ല

    • @sonyganesh22
      @sonyganesh22 9 месяцев назад +2

      Adharmam

    • @godofwar9325
      @godofwar9325 7 месяцев назад +2

      Panjali🤣🤣

  • @cctvsecurity3589
    @cctvsecurity3589 Год назад +104

    ശരിക്ക് കൃഷ്ണൻ തന്നെയാണ് തുടയിൽ അടിക്കുക എന്ന ഹിൻ്റ് കാണിച്ചു കൊടുക്കുന്നത് , പക്ഷേ ഇതിൽ ഉള്ള കഥ ഞാൻ എങ്ങും വായിച്ചിട്ടില്ല.

    • @harikrishnank1312
      @harikrishnank1312 Год назад +12

      ഈ serialil കുറെ കാര്യങ്ങളെ TRP ക്ക് വേണ്ടി വളച്ചൊടിച്ചിട്ടുണ്ട്. പണ്ടത്തെ ദൂരദർശൻ മഹാഭാരതവും പൂർണമായി ശരി അല്ലെങ്കിലും, 80% എങ്കിലും അതിൽ ശരിയാണ്. പക്ഷേ എന്താണോ എന്തോ ഈ മഹാഭാരതവും ഇൻഡോനേഷ്യയിലൊക്കെ famous ആയിരുന്നു😊

    • @remeshbabu9108
      @remeshbabu9108 Год назад +2

      അതേ. ഹിരവാൻ എന്നൊരു കഥാപാത്രം ഉണ്ട്‌. കാണുന്നില്ല

    • @harikrishnank1312
      @harikrishnank1312 Год назад +4

      ​​​​​@@remeshbabu9108 ഹിരവാൻ അല്ല ഇരാവാൻ ആണ്. അർജുനൻറെ 3 ആമത്തെ ഭാര്യയായ നാഗകന്യക ഉലൂപിയിൽ ജനിച്ച മകൻ. ഈ ഇരാവാവാനെ കൗരവരിലെ രാക്ഷസനായ അലമ്പുഷൻ 8 ആമത്തെ ദിവസം വധിച്ചു. ഇരു പക്ഷങ്ങളിലും നാഗവംശവും രാക്ഷസവംശവും യുദ്ധം ചെയ്തു

    • @sreerajchilameelika7531
      @sreerajchilameelika7531 Год назад +1

      ​@@harikrishnank1312ഇരവാൻ ഉലുപിക്ക് അർജുനനിൽ ജനിച്ച പുത്രൻ അല്ലെ?

    • @annlukose5317
      @annlukose5317 11 месяцев назад +4

      @@harikrishnank1312karthavee appol etgrem neram njan kandethu ellatha story arunno😂😂😂

  • @kunjumoljoseph439
    @kunjumoljoseph439 2 месяца назад +10

    മക്കളെ നല്ല രീതിയിൽ വളർത്തിയില്ല. ഇപ്പോൾ കിടന്നു മോങ്ങുന്നു... നമ്മുടെ പുത്രാ.. നമ്മുടെ പുത്രാ

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 Год назад +85

    ജീവിതകാലം മുഴുവനും കൗരവർ പാണ്ഡവരെ ദ്രോഹിച്ചു, ചതിച്ചു, അപമാനിച്ചു, ഒരു തുണ്ട് ഭൂമിപോലു० പാണ്ഡവർക്ക് നൽകുകയില്ലന്ന് പറഞ്ഞു. യുദ്ധത്തിൽ പാണ്ഡവർ ചതി ചെയ്തപോൾ ആർക്കു० സഹിക്കുന്നില്ല! അതുകൊണ്ട് ഒരുപാട് പേർ കർണ്ണന്റെയു० കൗരവരുടെയു० ആരാധകർ അവർക്കായി വിലപിക്കുന്നു. ഭഗവാൻ നേരിട്ടു വന്ന് പറഞ്ഞു ചതിയൻമാരെ ചതിയാൽ തന്നെ ശിഷിക്കണമെന്ന്! ഈ കാലഘട്ടത്തിലു० എത്ര വലിയ കുറ്റവാളിയുടെ മനുഷ്യാവകാശത്തെ പറ്റി വാദിക്കുന്നവരെ പോലെ 😢

    • @yyxx5111
      @yyxx5111 Год назад +14

      എന്തിന് പാണ്ഡവർക് കൊടുക്കണം? ഒരിക്കലും കൊടുത്തതു പോലും നിലനിർത്താൻ ആവാതെ സ്വന്തം ഭരിയെ വേറെ പണയം വെച്ചത് അല്ലെ?

    • @SajithCs-yv8sw
      @SajithCs-yv8sw Год назад +1

      ❤❤

    • @harikrishnank1312
      @harikrishnank1312 Год назад

      ​@@yyxx5111 അത് കൊണ്ട് ജീവിതകാലം മുഴുവനും പാണ്ഡവർ കാട്ടിൽ കിടക്കണമെന്ന് പറയുന്നത് എന്ത് മറ്റേടത്തെ ന്യായമാണ്? ഈ പറയുന്ന ദുര്യോധനന്റെ അച്ഛൻ ശരിയായ അഭിഷേകം കഴിഞ്ഞ രാജാവ് പോലുമല്ല. വെറും കാര്യനിർവഹണ രാജാവാണ്. പാണ്ടു കാട്ടിൽ പോയ ഒഴിവിൽ വന്ന രാജാവാണ്. അത്ര വർഷങ്ങൾ കഴിഞ്ഞിട്ടും അങ്ങനെ തന്നെയാണ്. അച്ഛന് തന്നെ യഥാർത്ഥത്തിൽ രാജാവാകാൻ അവകാശം ഇല്ലാത്തപ്പോൾ പിന്നെ മകന് വാദിക്കാൻ എവിടുത്തെ അധികാരമാണ്😂

    • @user-keraleeyan
      @user-keraleeyan Год назад +3

      ​​@moneydiggwithmeബ്രഹ്ഹ് നിന്റെ ലോജിക് വെച്ച് ഒരു ചോദ്യം ചോദിക്കട്ടെ?കൗരവർ എന്ന് വിളിക്കുന്ന ഗാന്ധാരിയുടെ 101 മക്കൾ ശെരിക്കിനും കൗരവർ ആണോ??ഈ ദൃതരാഷ്ടർ, പാണ്ടു, വിദൂരർ ഒക്കെ കുരു ലൈനേജിൽ ഉണ്ടായവർ അല്ല. ശാന്തനുവിന്റെ ഇളയ മകൻ വിചിത്രവീര്യന്റെ ഭാര്യയെ സത്യവതി തന്റെ ആദ്യത്തെ അവിഹിതത്തിൽ ഉണ്ടായ വ്യാസനും ആയി സെക്സ് ചെയ്യിച്ചാണ് ഇവർ മൂന്ന് പേരും ജനിച്ചത്, അപ്പോൾ ഇവർ കുരു വംശം അല്ല, കുരു വംശത്തിന്റ ഒരേയൊരു അവകാശി ഭീഷ്മർ മാത്രം ആണ് അപ്പോൾ. ബാക്കി ഒള്ള ആരും കൗരവർ അല്ല, കൗന്തേയരും ഗാന്ധേയരും 🤣അത്രേ ഒള്. രണ്ടു കൂട്ടരും അവകാശം ഇല്ലാത്ത സ്വത്തിന് വേണ്ടി പരസ്പരം തമ്മിൽ തല്ലി ചാകുന്നു അതാണ് മഹാഭാരതം.

    • @harikrishnank1312
      @harikrishnank1312 Год назад +9

      ​@moneydiggwithmeതാങ്കളുടെ ഈ logic വച്ച് നോക്കുകയാണെങ്കിൽ വേദ വ്യാസൻറെ ശക്തിയിലൂടെ അംബികക്കും അംബാലികക്കും ജനിച്ച ധൃതരാഷ്ട്രർക്കും, പാണ്ടുവിനും ആർക്കും രാജാവാകാൻ പറ്റില്ലല്ലോ സുഹൃത്തേ. വിചിത്രവീര്യനും മക്കളുണ്ടാകുന്നതിന് മുമ്പ് തന്നെയാ മരിച്ചത്. നിയോഗം ധർമവും മണ്ണാങ്കട്ടയുമാണെന്ന് ഒരു ധർമശാസ്ത്രത്തിലും പറഞ്ഞിട്ടുമില്ല😄😄😄

  • @jishnuvasudev5655
    @jishnuvasudev5655 8 месяцев назад +37

    നീ എന്റെ ശിഷ്യൻ ആണെന്ന് പറയാൻ തന്നെ എനിക്ക് ലജ്ജ തോന്നുന്നു,അതുപോലെ തന്നെ ദുര്യോധനൻ ആണ് എന്റെ പ്രിയപ്പെട്ട ശിഷ്യൻ എനിക്ക് ഇങ്ങനെ ഒരു ശിഷ്യൻ ഇല്ലെന്ന്‌ പറഞ്ഞാണ് ബലരാമൻ പോകുന്നത് ഇതൊന്നും ഇതിൽ കാണിച്ചിട്ടില്ല ഇത്‌ കുന്നംകുളം വേർഷൻ മഹാഭാരതം ആണ്

    • @user-L13
      @user-L13 7 месяцев назад +2

      There are lots of versions

    • @harikrishnank1312
      @harikrishnank1312 7 месяцев назад

      ​@@user-L13 Yes. But Balram says like him as per the most authentic versions like Bori the critical edition, KMG and Gita press

    • @subin9037
      @subin9037 7 месяцев назад

      വസുദേവാ നീ നിന്റെ വാക്ക് പിൻവലിക്കണം അല്ലെങ്കിൽ അതിന്റെ പാപം നിനക്ക് വന്നുചേരും

    • @shamet666
      @shamet666 9 дней назад

      Yes.. Duryodananane full mosham ayi kanichitund.. Keyyole vachu chooth kalichavare velupichittumund

  • @user-ro3hi5xb7z
    @user-ro3hi5xb7z Год назад +46

    5:27 The moment Krishna got happy that how pandav decided to break duryodhana's thigh..... which he wanted them to realise but can't tell them ✨✨✨✨

    • @harikrishnank1312
      @harikrishnank1312 Год назад +8

      In real he didn't give promise to Balram. He gave signal to Bheem by patting on his thigh in the way of appreciating Bheem

    • @conscons5776
      @conscons5776 Год назад +2

      @@harikrishnank1312 he just reminded bhim of his oath.. ( that bhim told dhuryodan in kuru sabha when dhuryodsn told draupadi to sit on his thigh)

    • @harikrishnank1312
      @harikrishnank1312 Год назад +1

      ​@@conscons5776 Yes

  • @sreeharim7162
    @sreeharim7162 2 месяца назад +27

    ബലരാമനും ഒരു ഉത്തമ ഗുരു അല്ല രണ്ടു ശിഷ്യന്മാരെയും ഒരുപോലെ ആണ് kaanedath ഈ പുള്ളിക്ക് ദുരിയോദൻനോട് ഒരു പ്രത്യക ഇഷ്ടം ഉണ്ടായിരുന്നു കൃഷ്ണനു പാണ്ഡവരോട് ഉള്ളത് പോലെ

    • @AkhilaSaji-ef8yh
      @AkhilaSaji-ef8yh 19 дней назад +1

      Ayine bheeman pullide shishyan allallo

    • @AswinVarghese-q6h
      @AswinVarghese-q6h 16 дней назад

      serial😂😂😂

    • @devanandanlr679
      @devanandanlr679 11 дней назад

      ​@@AkhilaSaji-ef8yh Bheemanum balaramante aduth ninnum gadayudham padichittund

  • @prijulbruce8924
    @prijulbruce8924 Год назад +28

    Ith balarammanalla nammade mahadavan alle ❤️😂

  • @sanjinarahman5186
    @sanjinarahman5186 Год назад +23

    I can't understand a single word,just want to see missing episode of Hindi language 🤣

    • @Rayis1000
      @Rayis1000 6 месяцев назад

      ooh i see…

  • @aiswaryaprabha2677
    @aiswaryaprabha2677 Год назад +27

    Bheemasenan🔥🔥🔥🔥🔥❤️

  • @santhoshk7515
    @santhoshk7515 Месяц назад +4

    Duryodanan ഓടുന്നില്ല കൃഷ്ണ ൻ എന്ന ചതിയൻ തുടയിൽ അടിച് കൊല്ലാൻ ആഗ്യം കാണിക്കുന്നു അല്ലെങ്കിൽ ഒരിക്കലും ഭീമൻ ജയികിലായിരുന്നു

  • @user-bl1pv7wm4d
    @user-bl1pv7wm4d 3 месяца назад +9

    Belaram Swamy ❤

  • @josechekkaparamban9277
    @josechekkaparamban9277 Год назад +28

    ഈ ഭാഗം മഹാഭാരത്തിൽ ഉള്ള പോലെയല്ല അവതരിപ്പിച്ചിരിക്കുന്നത്. കൂടുതൽ നാടകയതക്കു വേണ്ടി യാവാം.

    • @harikrishnank1312
      @harikrishnank1312 Год назад +1

      റേറ്റിംഗിന് വേണ്ടിയല്ലാതെ മറ്റെന്തിന്😂😂👌

    • @ട്രാൻസ്
      @ട്രാൻസ് 6 месяцев назад

      Yes

  • @snigthasniya.k.s5965
    @snigthasniya.k.s5965 2 месяца назад +6

    12:43 these brothers always make me laugh 😂❤

  • @anands7580
    @anands7580 Год назад +17

    Balram Jai 🙏🙏🙏

  • @kareemkannur8314
    @kareemkannur8314 Месяц назад +5

    ഇതിൽ പറയുന്നത് പോലെ
    ധിവ്യ ശക്തി ദുര്യോധന് കിട്ടിയിട്ടും ഭീമൻ പിടിച്ച് നിൽക്കുന്നു, വജ്രമാകാത്ത
    ശരീരമാണെങ്കിൽ ഭീമന്റെ രണ്ട് അടിക്ക് ദുര്യോധനന്റെ കഥ കഴിയുമായിരുന്നു....
    .. ചിലപ്പോൾ സത്യം ഇതായിരിക്കും ???
    ബന്ധു ജനങ്ങൾ നഷ്ടപ്പെട്ട ദുര്യോധനൻ, ജീവിതം മടുത്തു കൊണ്ട്
    മരിക്കാൻ വേണ്ടി നടത്തുന്ന അവസാന പോരാട്ടം, മാത്രമല്ല ഗദ യുദ്ധത്തിൽ സമർത്ഥനുമാണ് ദുര്യോധനൻ, അപ്പോൾ സ്വാഭാവികമായും വീര്യം കൂടും, എന്നാൽ ശക്തനായ ഭീമൻ അവസരം കിട്ടിയപ്പോൾ ദുര്യോധനന്റെ 'തുട' തല്ലിത്തകർത്തു.... പ്രതിജ്ഞ നിറവേറ്റി...

  • @adit27j
    @adit27j 2 месяца назад +5

    12:08 check mate😂

  • @sexywindow1
    @sexywindow1 10 лет назад +18

    one thing we will find in actual mahabharat is that Duryodhana ( Suyodhahna ) was far more mightier than bheema in skill set. Krishna knows it will be impossible to kill duryodhana in direct fight ( Same as the fate of Bali in Ramayana ). The most interesting fact is that Kauravavas never did treachery during any phase of war. Duryodhana in mahabharat says, he didnt allowed pandavas to take the kingdom fearing that they will divide it among themselves leading to weakening of the country ( the same happened after the war ).

    • @bhavanithillai
      @bhavanithillai Год назад +9

      Kauravas- no treachery???
      How about the killing of Abimanyu!!!

    • @srikanth-xi9cb
      @srikanth-xi9cb Год назад

      @@bhavanithillai ohh , then r u saying killing countless people in war is correct
      What duryodhana did for pandavas before the war was indeed wrong
      But killing 100 brothers by using tricks in the war is adharmam
      Bheema killed vikarn who is only one stopped dushasan when he tried to remove panchali dress which is adharmam
      Bheem killed an elephant whose name was ashwatama to trick guru dhron that is adharmam
      It is the mistake of pandavas to summon children in the war and the child got killed .
      Iam not encouraging kovaravas iam just pointing out

    • @harikrishnank1312
      @harikrishnank1312 Год назад +4

      @@bhavanithillai ഇത് കലിയുഗമാണ് സഹോദര. പറഞ്ഞിട്ട് കാര്യമില്ല

    • @bhavanithillai
      @bhavanithillai Год назад

      @@harikrishnank1312 💊💊💊

    • @harikrishnank1312
      @harikrishnank1312 Год назад +4

      @@bhavanithillai Bro. Capsule കാണിച്ചതിന്റെ അർത്ഥം മനസ്സിലായി. ഞാൻ കർണൻറെ fan ആണോന്ന് doubt അല്ലേ. ഞാൻ ഈ കാലത്തിന്റെ പ്രത്യേകത പറഞ്ഞെന്നെ ഉള്ളു. ശരിയെ തെറ്റായി വ്യാഖ്യാനിക്കുന്നവരുടെ കാലമാണെന്നാ ഞാൻ ഉദ്ദേശിച്ചത്😊🤝🏻

  • @renjithki
    @renjithki 10 лет назад +26

    Draupadi is trying to be smart but will get cursed by Ghandhari to lose all her kids and she becomes ultimate looser

    • @shaswata4919
      @shaswata4919 Год назад +2

      Yeah draupadi got best punishment by losing all her outta durse ka kulnashkarniwali ka bhi apna kulnash hora hai.

    • @aryama4616
      @aryama4616 Год назад +14

      ദ്രൗപതിയ്ക്ക് വേണമെങ്കിൽ ചൂത് കളിസഭയിൽ വച്ചു തന്നെ കൗരവരുടെ നാശം വിതയ്ക്കാമായിരുന്നു പക്ഷെ അവളത് ചെയ്തില്ല. ഗാന്ധാരിയെ സമാധാനിപ്പിക്കാൻ ചെന്നില്ലായിരുന്നെങ്കിൽ കൂടിയും പാഞ്ചാലിയുടെ മക്കളെ അവർ ശപിക്കും, അതല്ലെങ്കിൽ മറ്റാരായിട്ടെങ്കിലും യുദ്ധത്തിൽ അവർ മരിക്കും. ഈ മഹാഭാരത യുദ്ധം തുടങ്ങുന്നതിനു മുൻമ്പ് തന്നെ പാഞ്ചാലിക്കറിയാമായിരുന്നു തൻ്റെ ഭർത്താക്കൻമ്മാർ ഒഴികെ എല്ലാവരും മരിക്കുമെന്ന്. പക്ഷെ ധർമ്മ രക്ഷാർത്ഥം സ്വന്തം മക്കളെ വരെ ബലി നൽകിയവളാണ് യജ്ഞസ്വേനി യായ പാഞ്ചാലി .

  • @Sohrabson
    @Sohrabson Год назад +22

    Samajh nehi araha, phir bhi missing episode dekhne keliye😅😅😂😂

    • @Rayis1000
      @Rayis1000 6 месяцев назад

      arree bhai sab hindi mein bhi toh dekh sakte ho

  • @GopikaK-lc2pf
    @GopikaK-lc2pf 2 месяца назад +4

    9:22 bheem panchali ❤

  • @wayanyanti4161
    @wayanyanti4161 9 лет назад +10

    ini bukan cerita aslinya, dimana bima bisa tau kelemahan duryodana ? cerita yg sebenarnya adalah ketika bima dalam peluang kekalahan, disanalah krisna memukul pahanya sendiri yang bertujuan agar bima tau kelemahan duryodana adalah dipahanya

    • @adityanandasaputra712
      @adityanandasaputra712 9 лет назад

      cuma mau mengingatkan.. cerita wayang memang lekat di indonesisa tapi tidaklah lepas jika wayang ini juga ada di negara lain.. dan wayang seperti ini juga di rubah menurut cerita india dan jelas sekali beda dengan indonesia.. ^_^

    • @taufiknurhidayat7455
      @taufiknurhidayat7455 9 лет назад

      aditya nanda saputra m

    • @MrDartana
      @MrDartana 9 лет назад +1

      Justru wayang di Indonesia menyadur dari Mahabrata versi India, hanya disesuaikan dg budaya di Indonesia. Dari nama tempat, sungai dan lain2 jelas India punya

    • @bhavanithillai
      @bhavanithillai Год назад

      Betul 😊

  • @rajalakshmimenon2903
    @rajalakshmimenon2903 4 месяца назад +4

    Twelve years pandavas were living in forests while kauravas leading a luxurious life in Hadthinapura. Again one more year thry had to hide in viradakingdom. Draupadi was serving queen sudesna as a maid servent!other five had to work as labourers. Still ignorent people support kauravas!

  • @sruthip5096
    @sruthip5096 Год назад +78

    ഭാര്യയെ വച്ചു ശീട് കളിച്ചതു വലിയ ധർമം ആണല്ലോ

    • @subin9037
      @subin9037 7 месяцев назад +21

      വിഡ്ഡി കടക്കു പുറത്ത്

    • @allensaji7548
      @allensaji7548 4 месяца назад +4

      Correct 💯

    • @sabarinath.m.s2066
      @sabarinath.m.s2066 2 месяца назад +7

      ശീട്ട് അല്ല ഏണീം പാമ്പും 😅😅

    • @amalgopi7563
      @amalgopi7563 2 месяца назад

      ​@@sabarinath.m.s2066🤣🤣

    • @arju2834
      @arju2834 Месяц назад +2

      😂 poda uule

  • @dianamoses7835
    @dianamoses7835 Месяц назад +3

    Draupadiyude prarhikaram jayichu❤

  • @kannansiv7947
    @kannansiv7947 10 лет назад +6

    IT IS NOT A STORY IT IS WAY OF LIFE

  • @starlord0010
    @starlord0010 Год назад +8

    13:50 it's a canon event

  • @user-bu1mu7wr1y
    @user-bu1mu7wr1y Год назад +23

    जय श्री कृष्णा🚩🚩🚩जय श्री राम🚩🚩🚩गर्व से कहो हम हिंदू हे🚩🚩🚩

  • @anulipisarker931
    @anulipisarker931 Год назад +10

    এখন নিজের ছেলের মৃত্যুতে এত কষ্ট,, যখন এত অপরাধ করছে,,কুন্তি পুএদের সাথে,তখন ছেলেকে শাসন করেনি,,

  • @burny3793
    @burny3793 Месяц назад +2

    17:40 ingane aanel kunthi enne gandhariye kollanam😂....

  • @arisath2
    @arisath2 Год назад +15

    Ithill duryodhanane bhayankara villian aayitt aanu kaanikkunnath😢, sherikkum pulliyude ottakkulla parisramam kand devakal pushpavrishti nadathi ennanu parayunnath😊

    • @sujathakoonath2703
      @sujathakoonath2703 8 месяцев назад

      ഒറ്റക്ക് എന്ന് വെച്ചാല്‍..കൂടെ ആരും ഇല്ലാതെ എന്നാണോ?? യുദ്ധം ദുര്യോധനനും ഭീമനും തനിച്ച് അല്ലെ ചെയ്യുന്നത്

    • @arisath2
      @arisath2 7 месяцев назад +2

      @@sujathakoonath2703 technically, bheemante koode appozhum dairyathinu sahodarangal und, pakshe duryodhanan angneyalla. Pinne Mahabharatam vayichal (thaan vayichittillenn alla udheshiche) ariyam athile characters ellam morally grey aan

  • @repairingrobot6086
    @repairingrobot6086 2 месяца назад +1

    Duriyodharan ❤❤❤

  • @nabinas4529
    @nabinas4529 Год назад +13

    പുത്രാ ......... ഭീമൻ തിരിഞ്ഞുചാടി വലിഞ്ഞമർന്ന് ഓദ്രം , ഘടകം വെട്ടുന്ന ഭാഗം ഇതിൽ കാണാനില്ല ..

    • @anoopsnsn1186
      @anoopsnsn1186 Год назад

      പള്ളാഹു ചെയ്യും.... വളി വിടും

  • @rajalakshmivenugopalannamp2900
    @rajalakshmivenugopalannamp2900 6 месяцев назад +3

    ഇതിൽ പല ഭാഗവും മഹാഭാരത്തിൽ ഉള്ളതിൽ നിന്ന് ഒരുപാട് വിത്യാസം ഉണ്ട്.. കർണ്ണൻ ദുര്യോദനൻ ക്കെ..

  • @rageshkumara4406
    @rageshkumara4406 Год назад +87

    ഈ ഭാഗം മഹാഭാരതത്തിലെ പോലെ അല്ല...
    ഭീമനും ദുര്യോധനനും ഒരേ ശക്തിയിൽ പോരാടും

    • @user-ik1rd7ef7q
      @user-ik1rd7ef7q Год назад +30

      അത് യഥാർത്ഥ മഹാഭാരതം ഇത് ഇവരുടെ മഹാഭാരതം.

    • @MR_ROBOT6
      @MR_ROBOT6 Год назад +3

      nee poyi kandiittundo

    • @rageshkumara4406
      @rageshkumara4406 Год назад +6

      @@MR_ROBOT6 വേദവ്യാസൻ കണ്ടിട്ടുള്ളത് വായിച്ചിട്ടുണ്ട് 😁

    • @MR_ROBOT6
      @MR_ROBOT6 Год назад +2

      @@rageshkumara4406 hmm😀 njan nerit kandittund

    • @sanithats9279
      @sanithats9279 Год назад +7

      ദുര്യോധനന് ഗാന്ധാരിയിൽ നിന്നും ഇങ്ങനെ ഒരു ശക്തി കിട്ടും എന്നത് ഉള്ളതാണ്

  • @videoCreation1.0_
    @videoCreation1.0_ Год назад +69

    Launguage 😀😀😂

    • @SHIBAM5GYT
      @SHIBAM5GYT Год назад +1

      🤣🤣🤣

    • @123gkx
      @123gkx Год назад +3

      @Murti Sehrawat its *Language😀😀😀

    • @DRAGONEMPEROR444
      @DRAGONEMPEROR444 Год назад +13

      your spelling😂🤣🤣

    • @sourov4447
      @sourov4447 Год назад

      Hola manglu 😆😆😆😆😆 keya language 😆

    • @SajinCthilakan
      @SajinCthilakan Год назад +4

      Malayalam🙏

  • @abcdefghi9776
    @abcdefghi9776 Год назад +10

    Where do I get episode 262 in Hindi?

  • @sreeragap6411
    @sreeragap6411 Год назад +2

    Duriyodhan 🤗💯🫶

  • @shribhadrak6523
    @shribhadrak6523 9 лет назад +8

    there are a lot of mistakes in this series...............

  • @santoshshaw7161
    @santoshshaw7161 Год назад +11

    Hindi please

  • @rupayandas4568
    @rupayandas4568 Год назад +11

    জয় মহাভারত 🙏🙏

  • @sumesh86
    @sumesh86 2 месяца назад

    A great poem written by real incidends

  • @mahaneeshforyou2090
    @mahaneeshforyou2090 Год назад +4

    17:41 അയ്യോ അങ്ങനെയാണെങ്കിൽ ഞാൻ വരില്ല

  • @drxyz1994
    @drxyz1994 Год назад +6

    It malayalam language, kerala

  • @kumarvividh1870
    @kumarvividh1870 Год назад +4

    Hindi mai upload nahi kar sakte kya, ya captio nahi de sakte? . 😢😢

  • @Strong383
    @Strong383 6 месяцев назад +2

    10:34 😮

  • @tissyaugusthy5512
    @tissyaugusthy5512 Год назад +9

    വീക്ക്നെസസ്

  • @sumeshsasidharan1490
    @sumeshsasidharan1490 10 лет назад +4

    Superb

  • @crazygamer1566
    @crazygamer1566 Год назад +39

    ദുര്യോധനൻ ഭീമന്റെ ഇരുമ്പ് പ്രതിമയിൽ ജീവിതകാലം മുഴുവൻ പരിശീലിച്ചതാണ് ഗദായുധം.പുള്ളിയെ തോൽപിക്കാൻ ഭീമന് സാധിക്കുകയില്ല. ഭീഷ്മരെയും, ദ്രോണരെയും, കർണനെയും ചതിച്ചു കൊന്ന പോലെ പുള്ളിയെയും കൊന്നു. എല്ലാത്തിനും പകരമായി ആശ്വാദമാവ് നല്ല മുട്ടൻ പണി കൊടുത്ത് അവസാനം👏

    • @vishnuvichu4143
      @vishnuvichu4143 Год назад +20

      ചതിക്ക് ചതി തന്നാണ് ആദ്യം ധർമ്മത്തെ മനസിലാക്കാൻ പഠിക്ക് അവർ ച്യ്ത തെറ്റിനുള്ളാ ശിക്ഷ ആണ് അവർക്ക് കിട്ടിയത് അധർമ്മ ച്യ്തവരോട് അത് തന്നെ പ്രവർത്തിക്കാൻ സാധിക്കു അല്ലാതെ ധർമം പിടിച്ചോണ്ട് നിന്ന അവിടെ നിക്കണേ സാധിക്കു... 💞

    • @varghesekarakada8670
      @varghesekarakada8670 Год назад +2

      Best,

    • @amalviswanatan138
      @amalviswanatan138 Год назад +1

      എന്നിട്ട് ഈ ഇരുപത്തിരണ്ടാം നൂറ്റാണ്ടിലും അശുദ്ധാത്മാവ് ഗതികിട്ടാതെ ജീവിക്കുന്നു 😂😂😂 ഇതിനെക്കാളും നല്ലത് മരണമാണ് ഇപ്പോൾ ജീവിക്കുന്ന ശുദ്ധമാവിന്റെ അവസ്ഥയെക്കുറിച്ച് ആലോചിച്ചു നോക്കൂ

    • @harikrishnank1312
      @harikrishnank1312 Год назад +4

      @@vishnuvichu4143 അങ്ങനെ അങ്ങോട്ട് പറഞ്ഞുകൊടുക്ക് വിഷ്ണു👍

    • @travelmankl0757
      @travelmankl0757 Год назад +7

      പുള്ളിക്കും കിട്ടീലെ 8+8=16 ന്റെ പണി 😁

  • @dhanushramakrishna2372
    @dhanushramakrishna2372 9 дней назад

    2024🏹September🙌

  • @mitsafaakhsan4033
    @mitsafaakhsan4033 9 лет назад +1

    Oke apalagi bima saya suka seali bima terimakasih

  • @carlover402
    @carlover402 Месяц назад +1

    Adiche bheemante andam kalakki dhuriyodhanan 😂😂😂 aare venemenkilum choose cheyyan ulla option pullikke koduthathayirunnu ..... Dhuriyodhanan bheemane maathram choose cheythu

  • @gopakumar3240
    @gopakumar3240 Год назад +52

    മഹാഭാരതത്തിൽ ആവശ്യമില്ലാത്ത വെറുതെ ഒരു കഥാപാത്രമാണ് ബലരാമൻ

    • @dead5064
      @dead5064 Год назад +1

      @@incrediblehighways666 athu correct ayerekum but ethu polla super natural Power oka inde ane parayunathe sathyam akan chance indo? Pinna ashwatthama eppozhum inde ane alla parayuna anettu Avan oka avada?

    • @incrediblehighways666
      @incrediblehighways666 Год назад

      @@dead5064 ഒരു 100 വർഷം മുന്നേയുള്ള മനുഷരോട് നമ്മൾ കാണുമ്പോൾ പറയുന്നു, ദൂരെ നിന്നും കണ്ടു സംസാരിക്കാം അവർ അത് അംഗീകരിക്കുമോ??
      സിമ്പിൾ ആയ കാര്യം അത്രയേ ഉള്ളു, അയ്യായിരം വർഷം മുന്നേ ഇത്രയും വലിയ ഗ്രന്ഥം എഴുതാൻ ശേഷി ഉള്ള ഒരാൾ ഉണ്ടെങ്കിൽ, ആ കാലഘട്ടത്തിൽ ഇതൊക്കെ സംഭവിച്ചാൽ നമുക്ക് അനുമാനിച്ചു കൂടെ??
      നമ്മൾ കാണു കൊണ്ട് കാണുന്നത് മത്രം വിശ്വാസിക്ക് അതാണ് പ്രശനം

    • @binukumar.sangarreyalsupar9703
      @binukumar.sangarreyalsupar9703 Год назад +12

      മഹാഭാരതത്തിലെ പ്രധാനപ്പെട്ട കുരുക്ഷേത യുദ്ധത്തിന്റെ ഗതി മാറ്റിയത് ബലരാമനാണ്! ബലരാമൻ വെറും ഒരു കഥാപാത്രമല്ല! കൃഷ്ണനോട് ഇരുപക്ഷത്ത് നിന്നു० യുദ്ധ० ചെയ്യരുത് എന്ന് പറയുകയു० കൃഷ്ണർ അക്ഷരം പ്രതി അനുസരിച്ചു. ഭീമനേയു०, ദുഃര്യോദനനേയു० ഗഥായുദ്ധ० പഠിപ്പിച്ചതും ബലരാമനാണ്! കൃഷ്ണനോടൊപ്പ० എപ്പോഴും ബലരാമൻ ഉണ്ട്! പക്ഷേ സീരിയലിൽ അത് കാണിക്കുന്നില്ല എന്ന് മാത്രം! കൃഷ്ണന്റെ മകനായ സാ०ബവനെ ദുഃര്യോദനൻ പിടിച്ചു കെട്ടി കൊണ്ടുപോയി. മോചിപ്പിക്കാനായി ചെന്നു. പക്ഷേ ദുഃര്യോദനൻ ഗുരുവിന്റെ വാക്ക് അനുസരിച്ചില്ല! കലപ്പകൊണ്ട് ഹസ്തിനപുരത്തെ ആകെ സമുദ്രത്തിൽ മുക്കാൻ ശ്രമിച്ചു. ഭീഷ്മരടക്കമുള്ള കൗരവർ ക്ഷമാപണം നടത്തിയ ശേഷമാണ് ബലരാമൻ ക്ഷമിച്ചത്! അതുപോലെ എത്രയോ തവണ ജരാസന്ധനെ യുദ്ധത്തിൽ തോൽപ്പിച്ച് കൊല്ലാതെ വിട്ടു. എത്രയോ രാക്ഷസൻമാരെയാണ് ബലരാമൻ വിധിച്ചത്! കുരുക്ഷേത യുദ്ധം നടക്കുന്ന സമയത്ത് ബലരാമന്റെ തീർത്ഥ യാത്ര സ०ഭവബഹുലമായി മഹാഭാരതത്തിൽ ഉണ്ട് അതൊന്നും സിരീയലിൽ കാണിക്കില്ല! ഹരേ രാമ ഹരേ കൃഷ്ണാ എന്ന പ്രാർത്ഥനയിലെ
      രാമനു० ബലരാമനാണ്! രണ്ട് പേരു० ഇണപിരിയാതെയാണ് കാണപ്പെടുന്നതും!

    • @artofkannur
      @artofkannur Год назад +4

      @@dead5064 aswathamavine kaanan padilla .bcs avane krishnante shaapam kitteetind .

    • @dead5064
      @dead5064 Год назад

      @@artofkannur but e bhumiyil inde ane alla parayuna appo arangellum oka kanandathalla?

  • @burny3793
    @burny3793 Месяц назад

    12:20 ippo engane irikkunnu balarama😂..

  • @rahulrahulmatraniya3818
    @rahulrahulmatraniya3818 Год назад +7

    Hindi episode plees bhai

  • @dancecorner6328
    @dancecorner6328 13 дней назад

    ഭാര്യയെ പണയം വച്ചില്ലായിരുന്നെങ്കിൽ duryodanan അങ്ങനെ പറയുമായിരുന്ന?

  • @kutti-kurumbi_sanju
    @kutti-kurumbi_sanju Год назад +9

    Gandhari pinne byankara nalla kutty ayondd scene ilayaa🤣🤣

  • @radhakrishnankrishnanradha1739
    @radhakrishnankrishnanradha1739 16 дней назад

    Dhuryodhanann bhishmar shabham nalkiyirunnu athithil kannikunnila

  • @situnsahoo
    @situnsahoo Год назад +2

    ପାପ ର ଅନ୍ତ ହେଲା 🚩🚩🚩🚩😀

  • @user-pe3le4hi8x
    @user-pe3le4hi8x Год назад +1

    Bexim😢❤

  • @praveencm
    @praveencm Месяц назад +1

    2024🏹

  • @TomandJerry-pn6jo
    @TomandJerry-pn6jo Год назад +7

    Balaraman enna kalapem thoombem oke ayit😂

  • @rajakrishnan9612
    @rajakrishnan9612 9 лет назад +1

    bheem 👌👌

  • @SureshKumar-iy9hl
    @SureshKumar-iy9hl Месяц назад +2

    ഈ സ്ത്രീ യുദ്ധം നടക്കുന്നിടതോ???

  • @Easywaytrickvideos
    @Easywaytrickvideos 26 дней назад

    Chathiyulde allarugil orilalum pandavarr jaykkolarunuu

  • @princeofmysteryh
    @princeofmysteryh 13 дней назад

    മഹാഭാരതo വായിച്ചാൽ ആണ് ഈ സീരിയൽ എത്ര blunder ആണെന്ന് മനസ്സിലാവു.

  • @NiteshKumar94
    @NiteshKumar94 Год назад +1

    Please add missing episodes

  • @thanusankaran8432
    @thanusankaran8432 Год назад +6

    language Adi Poli 😂😂😂

    • @SabariNath-fn3215
      @SabariNath-fn3215 Год назад +4

      What the fk it's malayalam...... And what's the problem with this language 🙄🥴. Im an Indian and i respect all languages Jai Hind🇮🇳🇮🇳

  • @adithya_adhii_
    @adithya_adhii_ Год назад +1

    #dhuriyodhanan 💔🙂

  • @santhuaravind5772
    @santhuaravind5772 Год назад +3

    ENNUm appozhum kaananum🪔🪔🪔🪔🌅

  • @oktomybagas7851
    @oktomybagas7851 9 лет назад

    bicara tentang pewayangan berarti bicara tentang versi

  • @rahulpandey1478
    @rahulpandey1478 Год назад +1

    Same here

  • @santhuaravind5772
    @santhuaravind5772 Год назад +1

    SNEHA MULLA CHETTANUM ANIYANUM,Krish,Balaram

  • @thankappanp
    @thankappanp День назад

    12:12

  • @GopindaRarekual
    @GopindaRarekual 9 лет назад

    GOOD PRABU

  • @ujjalkumarbauri6083
    @ujjalkumarbauri6083 Год назад +17

    I want hindi.

    • @harikrishnank1312
      @harikrishnank1312 Год назад +13

      Ask Star Plus. This is Malayalam channel Asianet

    • @josechekkaparamban9277
      @josechekkaparamban9277 Год назад

      The original is in Hindi, far better than in any language.

    • @vishwesv3096
      @vishwesv3096 Год назад

      Nope

    • @user-keraleeyan
      @user-keraleeyan Год назад

      This is a malayalam channel fucker

    • @burny3793
      @burny3793 Месяц назад

      ​@@josechekkaparamban9277then go watch hindi.. Who asked you to watch this....

  • @adnanshanto7823
    @adnanshanto7823 Год назад +5

    Hindo episode plz🥲🙂

    • @editorspace9715
      @editorspace9715 10 месяцев назад +4

      This is a malayalam channel why should they have to upload hindi

  • @adheenasuresh5750
    @adheenasuresh5750 День назад

    13:15😁🫂

  • @maanlaldev3018
    @maanlaldev3018 Год назад +2

    Hindi main de do pls

    • @travelmankl0757
      @travelmankl0757 Год назад +1

      ഒരു സ്വയരം താ മൈരേ 🙏🏻

  • @rasanashaji611
    @rasanashaji611 Год назад +5

    എനിക്ക് ഇതിൽ അഭിമു അ കണം എണ്ആഗ്രഹം

  • @biswajitsikder3325
    @biswajitsikder3325 Год назад +2

    🙏🙏🙏

  • @arnahidayanto
    @arnahidayanto Год назад +1

    Senjatanya apa itu balaram😅

  • @hanugamer2356
    @hanugamer2356 Год назад +19

    Unknown language 😂

    • @SabariNath-fn3215
      @SabariNath-fn3215 Год назад +18

      Malayalam u fool it's a south Indian language 😂😂😂😂😂😂

    • @SabariNath-fn3215
      @SabariNath-fn3215 Год назад +7

      @ইমন ইবতিসাম yes im a malayali

    • @Amalgreen
      @Amalgreen Год назад +9

      @@SabariNath-fn3215 ivanmarude vijaaram hindi endho pygara sambhavam anennu aanu🥴

    • @harikrishnank1312
      @harikrishnank1312 Год назад +6

      @@Amalgreen അവന്മാർക്ക് Star Plussinte youtube ചാനലിൽ പോയി കണ്ടൂടെ😏

    • @travelmankl0757
      @travelmankl0757 Год назад +1

      @@harikrishnank1312 അത് അവമ്മാര് പ്രൈവറ്റ് ആക്കി(star plus ) അതാ ഇവന്മാര് എല്ലാം കൂടി ഇങ്ങോട്ട് തള്ളി കേറി വരുന്നത്

  • @ajmalsha1148
    @ajmalsha1148 4 месяца назад +7

    Heros: dhuriyodanan, karnan
    Villan: krishnan
    Villathi: panchali

    • @anandu.m242
      @anandu.m242 3 месяца назад +5

      You don't no what is the real history... you only watched some episodes

    • @ajmalsha1148
      @ajmalsha1148 3 месяца назад

      @@anandu.m242 not a history only story wrote by vyasan

    • @anandu.m242
      @anandu.m242 3 месяца назад +1

      @@ajmalsha1148 yes..my mistake.. it's wrote by vyasan...this seriel and vyasa Mahabharat are little bit different... that's I meant

    • @anandu.m242
      @anandu.m242 3 месяца назад +2

      @@ajmalsha1148 and you should know about the fact that.. don't judge the characters ... the real reason is to establish Dharma... and the persons are just a symbols..it's a story that no space for adharma.. that's core of this story

    • @sayanth.s76
      @sayanth.s76 26 дней назад +1

      Hero Arjunan
      വില്ലൻ ഇല്ല മഹാഭാരതത്തിൽ
      Hero arjunan എന്ന് പറയാൻ കാരണം 35% മഹാഭാരതം slokangalum അർജുനനിൽ ആണ് തുടങ്ങുന്നത്

  • @praveencm
    @praveencm Месяц назад +1

    5:27 കൃഷ്ണ thinks🔥

  • @user-zc1cj4hp5c
    @user-zc1cj4hp5c 6 месяцев назад

    👌👌👌👌👌

  • @gulsnhmidova5333
    @gulsnhmidova5333 5 месяцев назад +1

    Hamısını Vasudev öldürdü