കിട്ടാത്ത സ്പയർനു വേണ്ടി ഇനി മ്യൂസിക് സിസ്റ്റം കളയണോ.old music system recondition

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 89

  • @AaBb-v9e6n
    @AaBb-v9e6n Год назад +3

    CONGRATULATIONS
    Very Good

  • @babujibalakrishna734
    @babujibalakrishna734 Год назад +2

    സൂപ്പർ

  • @anishthiruvalla2419
    @anishthiruvalla2419 Год назад +4

    Nice bro ❤❤ bro ആ ചെറിയ class d ബോർഡിന്റെ model number ഒന്ന് പറയാമോ

  • @crentovibe7474
    @crentovibe7474 Год назад +2

    aa quality ang nashtappeduthi with local chinese spareparts

  • @antonykm7287
    @antonykm7287 2 месяца назад

    കൊള്ളാം ❤

  • @praisepeter6798
    @praisepeter6798 5 месяцев назад +1

    🎉🎉🎉🎉🎉

  • @jillujishnu8878
    @jillujishnu8878 Год назад +2

    👍👍👍

  • @DhanwandharanAK
    @DhanwandharanAK Год назад +3

    താങ്കളുടെ സ്ഥാപനം എവിടെയാണ്?

  • @averagestudent4358
    @averagestudent4358 Год назад +1

    Panasonic inte eth model aanu speaker specs

  • @praisepeter6798
    @praisepeter6798 Год назад +1

    🎉🎉🎉

  • @midhunka6280
    @midhunka6280 5 месяцев назад

    ❤❤

  • @littlethinker3992
    @littlethinker3992 12 дней назад

    ഇതിൽ ഉപയോഗിച്ച Class d amp board വാങ്ങാനുള്ളonline site ഏതാണ്ട് ലിങ്ക് തരുമോ,,,,,,,
    നിങ്ങൾ വാങ്ങിയതു കൊണ്ട് വിശ്വസിച്ച് വാങ്ങാമല്ലോ

    • @electronicsspark3861
      @electronicsspark3861  12 дней назад

      ഞാൻ ലോക്കൽ ഷോപ്പിൽ നിന്ന് വാങ്ങിയതാണ്

    • @littlethinker3992
      @littlethinker3992 12 дней назад

      എങ്കിൽ മോഡൽ നവംബർ പറയാമോ​@@electronicsspark3861

  • @muneermeppadi4810
    @muneermeppadi4810 Год назад +1

    ❤❤❤😊

  • @snehakochumon4494
    @snehakochumon4494 9 месяцев назад +1

    ഇതുപോലെ ഒരു സെറ്റിൽയുഎസ്ബി ബ്ലൂടൂത്ത്എന്നിവ സെറ്റ് ചെയ്തു തരാമോ

  • @jillujishnu8878
    @jillujishnu8878 Год назад +1

    Nice

  • @sudheeshraghav7018
    @sudheeshraghav7018 9 месяцев назад

    Good ❤

  • @mahaboobkoodali3079
    @mahaboobkoodali3079 7 месяцев назад

    Saho..
    300rms ulla 8ohms സുബ്വൂഓഫർ മാറ്റി 4ohms സബ് വെച്ചാൽ വർക്ഔട് ആകുമോ??!

  • @Anwarshas
    @Anwarshas Год назад

    Class d amplifier board ഏതാണ് ? എവിടെ നിന്നാണ് വാങ്ങിയത്?

    • @electronicsspark3861
      @electronicsspark3861  Год назад +1

      എല്ലാ spare ഷോപ്പിലും കിട്ടുമല്ലോ

  • @josephjohnkattukaran5615
    @josephjohnkattukaran5615 7 месяцев назад

    Where is your service centre

  • @Kaipa3380
    @Kaipa3380 Год назад

    . സഹോ ibail പവർ des play വരുന്നില്ല മുള്ളുന്നുണ്ട്
    എങ്ങന ശരിയാക്കാം

  • @aneeshani4400
    @aneeshani4400 Год назад

    Sony onne redyaki tharo pzz

  • @shabeerks9366
    @shabeerks9366 Год назад +1

    Angane a setu kalanju

    • @joothanred25
      @joothanred25 Год назад

      Athe

    • @electronicsspark3861
      @electronicsspark3861  Год назад

      കളഞ്ഞിരുന്നു പക്ഷെ ഞാൻ ഇപ്പോൾ കുറഞ്ഞ ചിലവിൽ റെഡി ആക്കി ഉപയോഗിക്കുന്നു.

  • @averagestudent4358
    @averagestudent4358 Год назад +2

    Etrakku kitti?

  • @ajithaiwa5432
    @ajithaiwa5432 Год назад

    Kollam

  • @noushadsrambikal6056
    @noushadsrambikal6056 7 месяцев назад

    ഒരു പവർ സപ്ലൈ ഡെഡ് ആയ പാനസോണിക് hi-fi യൂണിറ്റ് എൻ്റെ അടുത്ത് ഉണ്ട് അതൊന്ന് working condition ആകി തരുമോ

  • @sooppyksooppyk349
    @sooppyksooppyk349 Месяц назад

    നിങ്ങളുടെ സ്ഥലം എവിടെ ആണ്

  • @manuqatar5568
    @manuqatar5568 Год назад +4

    പഴയ കുപ്പി പുതിയ വീഞ്ഞ്

  • @ajpc6464
    @ajpc6464 Год назад +1

    Stk ic vecholla samsung system und speaker out kittunila aux out kittunund display working alla
    Speaker out kittathe complaint enthanu plzz reply

    • @electronicsspark3861
      @electronicsspark3861  Год назад

      സ്പീക്കർ. Stk. കണക്ഷൻ ഇതിൽ ഏതു വേണമെങ്കിലും ആവാം കൃത്യമായി അറിയണമെങ്കിൽ ഓപ്പൺ ചെയ്തു നോക്കണം.stk mute ആയി രിക്കുന്നതാവും പ്രധാന കാരണം. Stk പെട്ടെന്ന് കംപ്ലയിന്റ് വരാറില്ല

    • @ajpc6464
      @ajpc6464 Год назад

      ​@@electronicsspark3861display working alla. Aux out kittunu d speaker 2 um working annu

    • @ajpc6464
      @ajpc6464 Год назад

      WhatsApp num ber tharamo

    • @electronicsspark3861
      @electronicsspark3861  Год назад

      9744678439

  • @faiselca
    @faiselca 6 месяцев назад

    എൻ്റെ കയിൽ panasonic vk670 model hifi സിസ്റ്റം ഉണ്ട് ഇപ്പൊ അടുത്ത കാലം വരെ working ആയിരുന്നു but ഇപ്പോൾ ഒരു button പോലും working alla ithu റിപ്പയർ ചെയ്യാൻ പറ്റുമോ

  • @premarajanc4610
    @premarajanc4610 Месяц назад

    സ്ഥലം എവിടെയാണ്

  • @RAJGURURAJ-cf8qe
    @RAJGURURAJ-cf8qe Месяц назад

    സ്ഥലം എവിടെയാ ചേട്ടാ

  • @ansoantony
    @ansoantony Год назад

    Panasonic nte cooling fan kittan vazhiundo ?oru home theatre undu athintea fan poyi fan mariyalea power on avullu, f61 code vanu display vanu kidakkum

  • @shafiseena4612
    @shafiseena4612 Год назад

    aplifier nannakii kodukkumo phone no. & location please

  • @Ginochanganacherry
    @Ginochanganacherry Год назад

    എന്റെ കയ്യിൽ ഫിലിപ്സ് ഹോളണ്ട് FW630 സെറ്റ് ഉണ്ട് ഓൺ ആകുന്നില്ല ഇതുപോലെ ചെയ്തു തരാമോ

    • @electronicsspark3861
      @electronicsspark3861  Год назад

      9744678439

    • @shanojvg2953
      @shanojvg2953 Год назад

      ആ സിസ്റ്റം എന്റെ വീട്ടിൽ ഉണ്ടായിരുന്നു 5ഡിസ്ക് ഗൾഫ് സാധനം vagan വരുന്നവർക്ക് എടുത്തു കൊടുത്തു

    • @Ginochanganacherry
      @Ginochanganacherry Год назад

      @@shanojvg2953 എന്റേത് സിംഗിൾ CD പ്ലേയർ ആരുന്നു

  • @bijur3043
    @bijur3043 Год назад

    Location evida

  • @sureshprpr1434
    @sureshprpr1434 Год назад +1

    Panasonic. ശരിയാകാൻ പാട് തന്നെ ആണ്

  • @AnoopKumar-vg7zf
    @AnoopKumar-vg7zf Год назад

    സ്ഥലം എവിടാണ്

  • @rajeevcp851
    @rajeevcp851 Год назад

    Mobile. No. Parayoo

  • @rajankakkuzhi2118
    @rajankakkuzhi2118 Год назад

    Con no pls

  • @achankovilsreenujb5333
    @achankovilsreenujb5333 Год назад

    എനിക്ക് ഒരു സെറ്റ് ഉണ്ട്.. ഷോപ്പ് എവിടെ ആണ്

  • @salamassad1
    @salamassad1 7 месяцев назад

    നിങ്ങൾ hifi സിസ്റ്റം റിപ്പയർ ചെയ്യുന്നുണ്ടെങ്കിൽ contact നമ്പർ താരോ ?

  • @usermanojmanoj
    @usermanojmanoj Год назад

    ഏതു പാർട്സും കിട്ടുമല്ലോ......... ഏതാണ് വേണ്ടത്...........

  • @rafeekhassan9967
    @rafeekhassan9967 Год назад

    👍എന്റെ സെറ്റ് pioneer 5.1 ഹോം teater ആണ് ഓവർ voltege വന്നു മിസ്റ്റെക് ആയത് ആണ് മെക്കാനിക് പറയുന്നത് പാർട്സ് കിട്ടുന്നില്ല എന്ന് പറയുന്നു 10 വർഷം പഴക്കം ഉള്ളത് ആണ്. പ്ലസ് yur contact no.