bathroom leach pit waste tank construction. കക്കൂസ് കുഴി വേസ്റ്റ് കുഴി ഒരുമിച്ച് ചെയ്താൽ

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 195

  • @Sakkeerv786
    @Sakkeerv786 4 года назад +6

    ബ്രോ നിന്റെ വീഡിയോസ് നല്ല ഉപകാരപ്രദമാണ് , താങ്ക്സ്

  • @muhammedkutty3824
    @muhammedkutty3824 4 года назад +16

    സിമന്റ് കൊണ്ട് കല്ലുകൾ പോയിന്റ് ചെയ്താൽ പിന്നെ എങ്ങനെയാണ് കുഴിയിലെ വെള്ളം വാർന്നു പോവുക

  • @kmhaneefa7117
    @kmhaneefa7117 3 года назад

    എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വീഡിയോ നന്ദി നമസ്കാരം

  • @niraj2020
    @niraj2020 3 года назад +2

    Where is the place in Malappuram you are living. Can you undertake any work border area of palakkad Malappuram

  • @abdulsalim5156
    @abdulsalim5156 4 года назад +13

    അടുക്കളയിൽ കക്കൂസ് ടാങ്ക് മണം വേണോ ഇങ്ങനെ ചെയ്യൂ

  • @shijuvijithra7659
    @shijuvijithra7659 2 года назад

    Njanum meson anu.. Good job 💯

  • @blackmamba3427
    @blackmamba3427 4 года назад

    Awesome video and commentary 👌
    Brilliant workmanship

  • @opsarafu8512
    @opsarafu8512 4 года назад +9

    വെസ്റ് കുഴിക്കു സ്ലാവ് വർക്കുമ്പോ 4ഇഞ്ച് പൈപ്പ് വെച്ച് endcap വെച്ചാൽ .. ഭാവിയിൽ വേസ്റ്റ് മോട്ടോർ വെച്ച് പുറത്ത് എടുക്കാം

  • @kv848
    @kv848 3 года назад

    Super സ്നേഹിതാ

  • @shaahinvava3930
    @shaahinvava3930 3 года назад +1

    Ente veettilum engane cheythitt 4years aayi ithuvare smello, puzhukkalo enna shalyam undaayittilla

  • @lijojacob1659
    @lijojacob1659 4 года назад

    Kollam, super ideas,nigade vdo kanditu njan madayil murikallu chothichu avarku happy njanum happy,aniku free ayitu kallu kitum,side mathilum ithupole kuzhikalude adi ketanum ok kallu lafham

    • @lijojacob1659
      @lijojacob1659 4 года назад

      @@allroundconstructions1355 athu kanditalleyo njanum paniyan theerumaniche

  • @musthafapallikkal170
    @musthafapallikkal170 4 года назад

    3sentelum veed edukkumbol seft deengkutthumbool aduthaveedelee kenar nokkano

  • @muhammadmuhammadadeel1696
    @muhammadmuhammadadeel1696 3 года назад +1

    Cement edaade kettit kallinde edekk jalli kall jaamaki kodthal kett ushharaum

  • @webtech1453
    @webtech1453 4 года назад +43

    കുയി അല്ല കുഴി.. ഇങ്ങനെ ചെയ്യരുത്.. സെപ്റ്റിക് ടാങ്കിൽ നിന്നും പുഴുക്കൾ ഈ ട്യൂബിലൂടെ കയറി അടുക്കളയിൽ വന്ന് പത്രങ്ങളിൽ എല്ലാം കേറും

    • @shameermisri9687
      @shameermisri9687 4 года назад +3

      ഈ ധാരണ എനിക്കും ഉണ്ട്

    • @umeshthazhathayilumesh4630
      @umeshthazhathayilumesh4630 4 года назад +1

      Corect ആണ് bro

    • @sajeevambal
      @sajeevambal 3 года назад +2

      സെപ്റ്റിക് ടാങ്ക് ഇങ്ങനെ അല്ല. അത് മൂന്നു കമ്പാർട്മെന്റ് ഇന്റർ കണക്റ്റഡ് ആയിരിക്കണം. ഒന്ന് താഴെയും മറ്റേത് മുകളിലും ആയി കണക്ഷൻ. വേണം. ഇത് കുഴി മാത്രം ആണ്. ഇതിന് മറ്റൊരു പ്രശ്നം ഉണ്ട്.10 mtr ഗ്യാപ്പിൽ എവിടെ കിണർ ഉണ്ടെങ്കിൽ വെള്ളം ഉറവ് ചാലിൽ മിക്സ്‌ ആകും. ഉറപ്പുള്ള ഭൂമിയിൽ പോലും മിനിമം 8mtr സെപ്റ്റിക് ടാങ്ക് ന് പറയുന്നു. ഇങ്ങനെ ആണെങ്കിൽ മിനിമം 20 mtr ദൂരെ ആയാലും ഉറപ്പില്ല.

  • @90kidscricket
    @90kidscricket Год назад

    Tabook വെച്ചു ചെയ്യാൻ പറ്റോ

  • @ehvlog8669
    @ehvlog8669 2 года назад

    കുഴി പാറയാണെങ്കിൽ പടവ് ആവശ്യമുണ്ടോ plz

  • @muneerkannur3643
    @muneerkannur3643 3 года назад

    Good video ftind

  • @AbdulMajeedKaipuram
    @AbdulMajeedKaipuram 3 года назад

    Haai bro
    Super work aanu, yenikum kurachu pain undue number tharumo

  • @safeersathar2737
    @safeersathar2737 4 года назад

    Ingalu paranja pole kallu vechaal Oru kallu vekkumbol oru inch kuranjaal 10 vari vakkumbol 10 inch kurayille Oru vari kooduthal kettendy varum athrayum kallum chilvakille

  • @dhanyaakshay975
    @dhanyaakshay975 3 года назад +1

    രണ്ട് ആളു ഉപയോഗിക്കുന്ന കുഴിക്ക് എത്ര അളവ്

  • @Diyanunu-q2t
    @Diyanunu-q2t 4 года назад +1

    ഭയങ്കരമായ കുയി അല്ലേ... കുയി.

    • @shajimon140
      @shajimon140 3 года назад

      കുജ്ജാണ് അനക്ക് അറീല.

  • @jafarkandangal1303
    @jafarkandangal1303 4 года назад +1

    സെപ്റ്റിക് ടാങ്ക് സിമെന്റ് കൊണ്ട് പോയന്റ് ചെയുന്നത് ആദ്യമായി കാണുകയാണ്, പിന്നെ തേച്ചത് കൊണ്ട് ഒരു കാര്യവും ഇല്ല കുറച്ചു കഴിയുമ്പോൾ സിമെന്റ് ദ്രവിച്ചു പോകും

  • @jabire4130
    @jabire4130 4 года назад +3

    എന്റെ വീട്,😍

  • @shaahinvava3930
    @shaahinvava3930 3 года назад

    Ingane cheyyum bol adi concrete cheyyathirunnal mathi. Ee vidha prasnangal ellam pambha kadakkum.

  • @ascp8012
    @ascp8012 4 года назад +2

    എവിടെ സ്ഥലം ബ്രോ

  • @kuttanmks2310
    @kuttanmks2310 3 года назад

    Veedu extra nila undu ennathilalla abide etraperundu ennu nokkiyum venam kanakku koottan

  • @venugopalan272
    @venugopalan272 3 года назад

    നിങ്ങളുടെ ചാനൽ പതിവായി കാണുന്ന ഒരാളാണ് ഞാൻ. എനിക്കു നിങ്ങളെ ഫോണിൽ ബന്ധപ്പെടാൻ ആഗ്രഹിക്കുന്നു. ദയവായി വിളിച്ചക്കുക.

  • @AbdulRaoofM
    @AbdulRaoofM 4 года назад +19

    സഹോദര construction ഫീൽഡിൽ 24 വർഷം ആയി എന്ജിനീർ ആയി ജോലി ചെയ്യുന്ന അനുഭവം വെച്ചു പറയുന്നു .ഇത് വെറും മണ്ടത്തരം ആണ്

  • @jahfer5889
    @jahfer5889 3 года назад +1

    As I checked with my engineer regarding the septic tank he advised me that, As per new government regulation, we cannot directly dump the closet water without filtration. only treated final clear water only we can dispose outside, so septic tank cannot make in single tank.

  • @fahadptcheffahadpt7813
    @fahadptcheffahadpt7813 4 года назад

    ചെങ്കലിൽ പടുത്താൽ വെള്ളം വലിയുമോ കരിങ്കല്ല് അല്ലേ നല്ലത്.???

  • @kalamvettoor5868
    @kalamvettoor5868 4 года назад +6

    കാര്യങ്ങളൊക്കെ കൊള്ളാം. പക്ഷേ കുയി,കുയി"അല്ല. കുഴി എന്ന് പറയൂ.

    • @sulaimanker9793
      @sulaimanker9793 4 года назад

      Good

    • @rasheed0017
      @rasheed0017 3 года назад +1

      അദ്ദേഹം മലപ്പുറം ജില്ലകാരനാണ് അവിടെ അങ്ങിനെയേ പറയു

    • @autokarenpang4972
      @autokarenpang4972 2 месяца назад

      ശരിക് ഞങ്ങൾ കുജ്ജ്‌ നാ പറയൽ ഇത്പ്പൊന്ന് നന്നാകെയത

  • @mgaravindakshannair5862
    @mgaravindakshannair5862 3 года назад

    Useful information

  • @breezeofmahal3225
    @breezeofmahal3225 4 года назад +1

    നല്ല റിങ് കിട്ടുമല്ലോ

  • @hunaisk8481
    @hunaisk8481 3 года назад

    ഇങ്ങനെ സിമെന്റ് കൊണ്ട് point ചെയ്‌താൽ കുഴി നിറയാൻ ചാൻസ് ഉണ്ട്.

  • @satheesankrishnan4831
    @satheesankrishnan4831 4 года назад +5

    കുയി യോ??? അതെന്താണ് ഭായി??

    • @dudududu2288
      @dudududu2288 3 года назад +1

      ഓരോ നാട്ടിലും ഓരോ ലാഗ് ആണ് അത് വലിയ കാര്യം ഒന്നും അല്ല

  • @sudhilalss9705
    @sudhilalss9705 4 года назад +1

    മണ്ണിട്ട് പൊക്കിയ സൈറ്റിൽ bathrooo കുഴി എടുക്കുമ്പോൾ എന്തൊക്കെ ശ്രെധികകണം? റിങ് ഇറക്കുന്നത് നല്ലത് ആണോ.

    • @maneeshkumar8398
      @maneeshkumar8398 2 года назад

      കഴിവതും താഴ്ന്ന് കുഴിക്കുക. ഭാവിയിൽ നനവ് വന്ന് മണ്ണ് ഇരുത്താ൯ തുടങ്ങിയാൽ വീടിന്റെ തറക്ക് ബലം കുറയുകയും. ഭിത്തി വിണ്ടു കീറുകയും ചെയും.

  • @shihabudheeneranhikkal2906
    @shihabudheeneranhikkal2906 4 года назад

    Good message

  • @ishaqpppatroth1574
    @ishaqpppatroth1574 3 года назад

    Play botton kittiyo

  • @alukkalsulaiman8634
    @alukkalsulaiman8634 4 года назад +1

    ഫസ്റ്റ് 🥰👍🥰🥰

  • @gopikumbala5024
    @gopikumbala5024 3 года назад +2

    എല്ലാം ജെ സി ബി എടുത്താൽ സാധരണ പണിക്കാരന് കഞ്ഞി കുടിക്കണ്ടെ സഹോദരാ

  • @maurugshjlu2820
    @maurugshjlu2820 3 года назад +4

    6അടി ഉയരം വട്ടം 4.5 റീംഗ് കുഴിച്ച് ഇടാൻ 13000 രൂപ

    • @unnikrishnanuk9874
      @unnikrishnanuk9874 3 года назад

      Total ethra ring ayi

    • @imt8458
      @imt8458 3 года назад

      കൂടുതൽ ഉറവ ഉള്ള സ്ഥലങ്ങളിൽ അല്ലങ്കിൽ വെള്ളം കെട്ടിക്കിടക്കുന്ന wetland നികത്തിയത്തിൽ റിങ് കൊള്ളില്ല..പിന്നെ മലയുടെ താഴെ ചേർന്നും...വെള്ളം കൂടുമ്പോൾ മെത്തി ഒഴുകും..ഇവിടെ അടുത്ത്‌ ഇങ്ങനെ സംഭവിക്കുന്നത് ഞാൻ കണ്ടുകൊണ്ടിരിക്കുക ആണ്...15 സെന്റിൽ താഴെ ഉള്ളവർ ആയതുകൊണ്ട് വേറെ ഒന്നും ചെയ്യാൻ പറ്റാതെ കെണിയിൽ ആയിപ്പോയി ഇവർ.....

    • @maurugshjlu2820
      @maurugshjlu2820 3 года назад

      @@imt8458 അവിടേ ടേങ്ക് മാത്രം ആണ് പ്രതിവിതി

  • @mariyammaliyakkal9719
    @mariyammaliyakkal9719 4 года назад +3

    കക്കൂസുകുഴീല്‍ സോപുവെള്ളം വരാന്‍ പാടില്ല.
    കുഴി ഉഷാര്‍

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 года назад +3

      @@allroundconstructions1355 കുളിക്കാനും പാത്രം കഴുകാനും സോപ് വേണം.സോപ് സെപ്റ്റിക് ടാങ്കിലെ ബാക്ടീരിയ നശിപ്പിക്കും .bad smell വരാനും ,കുഴി നിറയാനും സാധൃത.
      ജനങ്ങള്‍ അറിയണം.ഹാര്‍പിക്,ഫിനോയില്‍ അധികമായി ഉപയോഗിക്കരുത്.

    • @DRACULGAMING97
      @DRACULGAMING97 4 года назад

      @@allroundconstructions1355 athentha sadharanakaaru soap idar ilar...iyal ith enthonu

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 года назад

      @•AZRAEL• septic tank...bathroom water...zink...seperate aanu നല്ലത്.ഇവിടെ parition undennu തോന്നുന്നു.
      ഞാങ്ങളെത് 4×6 അഞ്ചടി താഴ്ച

    • @jalleljallel1001
      @jalleljallel1001 4 года назад

      @@mariyammaliyakkal9719 അത് ശരിയാണ് നല്ല ഇൻഫർമേഷൻ

  • @akudon4613
    @akudon4613 4 года назад

    Bro parayunnathuuee pakkaaa naadaan slang aannuueee ,aalluuee normal aayyiiee record cheyyunnathaaa ,avatheramm simple aaayyiiee athaaa ethillaaiii high light
    Good luck brother 👍❤️
    Kashttaa pedunnavanttaaii kooddaaiii daivam undaavum 🙏👍

  • @solarpark626
    @solarpark626 2 года назад

    Bro മുമ്പ് കണ്ടിരുന്ന videos നല്ലതായിരുന്നു. പക്ഷെ ഈ video ഇൽ കാണിച്ചിരിക്കുന്നത് പോലെ ചെയ്യരുത്.. നല്ല civil Engineers ഉം ആയി Consult ചെയ്യു .

  • @mohammedkuttymohammedkutty5702
    @mohammedkuttymohammedkutty5702 4 года назад +1

    കല്ലിന്റെ ഇടയിലൂടെ മരങ്ങളുടെ വേര് പോയി വലുതായി കുഴി തകരാൻ സാദ്ധ്യത ഭാവിയിലു ണ്ടു ട്ടൊ

    • @rasheed0017
      @rasheed0017 3 года назад

      യെസ്...ഞങ്ങളുടെ കക്കൂസ് കുഴി മരത്തിന്റെ വേര് വന്നു ഇടിഞ്ഞു

  • @umeshthazhathayilumesh4630
    @umeshthazhathayilumesh4630 4 года назад

    വലിയ വീട് വെക്കാം കക്കൂസ് കുഴി ഉണ്ടാക്കുമ്പോൾ ലാഭം നോക്കിയാൽ ഇടക്ക് ഇടക്ക് പണി കിട്ടുമെന്ന് കരുതിയാണോ bro അങ്ങനെ ചെയ്‌തു കൊടുത്തത് അവരോടു പറഞ്ഞു കൊടുക്കണം bro ഇങ്ങനെ ചെയ്‌താൽ ഭാവിയിൽ പ്രശ്നം ഉണ്ടാകുമെന്നു

  • @rafiekrafiek9965
    @rafiekrafiek9965 3 года назад

    Latheefay വെസ്റ്റ് കുഴി വെള്ളം കക്കൂസ് കുഴി ലേക്ക്ലീക് ആകില്ലേ

  • @bintothomas422
    @bintothomas422 3 года назад

    കുയി...കുയി...കുയി...👀 LOL.

  • @soonu.n6349
    @soonu.n6349 Год назад

    Number kittumo

  • @ascp8012
    @ascp8012 4 года назад +1

    വില കുറഞ്ഞ ഫ്‌ളോർ ടൈൽസ് bathroom tile എവിടെ കിട്ടും. ഞാൻ കോഴിക്കോട്. Bro.

  • @milhanzworld8162
    @milhanzworld8162 4 года назад

    Super 🤗

  • @c.n.karthikeyan8807
    @c.n.karthikeyan8807 4 года назад +14

    വളരെ തെറ്റായിട്ടാണ് സെപ്റ്റിക് ടാങ്ക് ഉണ്ടാക്കിയിരിക്കുന്നത് സെപ്റ്റിക് ടാങ്കിന് മൂന്നു ഭാഗമുണ്ട്

    • @jahfarshahanas
      @jahfarshahanas 3 года назад +2

      സർ ഒന്ന് വിശദീകരിക്കാമോ

  • @abdulsalamparakkal1203
    @abdulsalamparakkal1203 4 года назад +1

    കിണറും , കക്കൂസ് കഴിയും തമ്മിൽ എത്ര വ്യത്യാസം വേണം ?

  • @SureshKumar-pq8xq
    @SureshKumar-pq8xq 2 года назад

    അല്ല മോനെ എന്താ ഈ കുയി 🤔🤔🤔

  • @skrshakkirskr112
    @skrshakkirskr112 4 года назад

    Good job

  • @craftbookrecords9555
    @craftbookrecords9555 4 года назад +6

    ഇരുപത്തൊന്നാം നൂറ്റാണ്ട് ആയി എന്നിട്ടും കുയി😜

    • @akudon4613
      @akudon4613 4 года назад +1

      Pakshaaiii bro parayummbbooi oru resmundduuee kealkkaann kuyyiieee👍😂

    • @webtech1453
      @webtech1453 4 года назад +1

      ഓൻ ഒരു പാവല്ലേ? അങ്ങ് ക്ഷെമിച്ചു കള

    • @akudon4613
      @akudon4613 4 года назад +1

      @@webtech1453 ethokkaaiii oru ressallaaiii

    • @arifvp5368
      @arifvp5368 4 года назад +1

      ആരാ സാഹിപ്പ് ആണോ കിടന്ന് കുരക്കുന്നത് ഇത് കേരളത്തിൽ ആണ് കേട്ടോ...

    • @clearthings9282
      @clearthings9282 4 года назад

      Onnu podaa kaliyaakkathe, ninne sammathikkanottaaaa

  • @Jeevan_Jiji
    @Jeevan_Jiji 4 года назад +3

    ഒരു കുയി, രണ്ട് കുയി, മൂന്നു കുയി, കുയിയോട്.... കുയി....

  • @harshiddyl6416
    @harshiddyl6416 4 года назад

    സൂപ്പർ

  • @mohammednavas7904
    @mohammednavas7904 4 года назад

    Waste water tank (bathroom il ninulla velllam matram) ippo full akkunu petttannnu...oil and soap water karanan velllam boomillleek pokunilllaa...ippo motor vechhu velllam purathu adikunnnu???ithinu enthenkilum acid or chemical undo petttannnu velam boomi valichedukkaaaan

    • @mohammednavas7904
      @mohammednavas7904 4 года назад

      Aaadyam vellam thazhekkk poyyyaaarrrnu ....kurachu varshathinu shesham pokunillllaaa

  • @sharletmartin10
    @sharletmartin10 4 года назад

    ethrayum work cheyan athra paise ayi onne parayooo plzz

    • @riyalichu7626
      @riyalichu7626 4 года назад

      @@allroundconstructions1355 Apo 15000 thinte purathano 6500

  • @mohammadrifai1808
    @mohammadrifai1808 4 года назад +2

    Kui alla bahai kuzhi

    • @sulimanclt8657
      @sulimanclt8657 4 года назад

      ഞമ്മൾ മലപ്പുറം ഇങ്ങനേ ഒക്കെണ്
      ഞക്ക് മനസ്സിലായില്ലെ കുഴി കുയി
      ഒക്കെ ഒന്നാണ് 🤪🤪🤪💪ഡാ
      മലപ്പുറം 🥰🥰🥰🤣

    • @riyalichu7626
      @riyalichu7626 4 года назад

      @@sulimanclt8657 😅😀✌️

  • @babsgameer3419
    @babsgameer3419 3 года назад

    Poli🤗🤗🤗

  • @ajeshkg9049
    @ajeshkg9049 4 года назад

    Bro what is you're name

  • @snchm2596
    @snchm2596 4 года назад +9

    കുയി അല്ല ..കുഴി...കുഴി 🙏

    • @rajinasmrk
      @rajinasmrk 3 года назад

      കുയി ഉം വ്ഡിയോ ഉം

  • @pnnair5564
    @pnnair5564 4 года назад +2

    കുയി സാരമില്ല. സ്ലാവ് അല്ല. സ്ലാബ് എന്നാൽ നന്നാവും. എന്നാലും നാട്ടുഭാഷ കേൾക്കാൻ സുഹമാണ്!!

    • @shihabshihab6242
      @shihabshihab6242 4 года назад

      സുഹമല്ലാ സൃഖം

    • @lallamidhila5334
      @lallamidhila5334 4 года назад +1

      @@shihabshihab6242 😁😁😁 സൃഖമല്ല.
      സുഖം.

  • @HABEEB-
    @HABEEB- 4 года назад

    Assalamualaikum

  • @hakeemmk8893
    @hakeemmk8893 4 года назад

    Patula baviyil batherumil smellevarum semend puvum

    • @hakeemmk8893
      @hakeemmk8893 4 года назад

      Plambaran revarkchithitund enganechayelem

  • @gamingwith.tom1
    @gamingwith.tom1 4 года назад +2

    Poli

  • @AjithKumar-zc9ix
    @AjithKumar-zc9ix 4 года назад

    ക്ലോസെറ്റിൽ എന്ത് കൊണ്ടാണ് കുറച്ച് വെള്ളം കെട്ടി നിൽക്കുന്നത് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ സ്മെൽ അടിക്കും അടുക്കളയിൽ നിന്നും ഡയറക്ട് പൈപ്പ് സെപ്റ്റിക് ടാങ്കിൽ കൊടുത്താൽ സ്‌മെൽ അടിക്കും അല്ലാതെ ആർക്കും ബുദ്ധിയില്ലഞ്ഞിട്ടല്ല

  • @abdhullatheefk2885
    @abdhullatheefk2885 3 года назад

    ഒരു വർഷംകൊണ്ട് കക്കൂസ്കുഴി നിറയും അനുഭവം ഉണ്ട്

  • @mohammedfaris6377
    @mohammedfaris6377 4 года назад +3

    Bro കുയി എന്ന് തന്നെ പറഞ്ഞാ മതി... കേൾക്കുന്നോർക്ക് മനസ്സിലാകുന്നുണ്ട്...
    നിങ്ങൾ പറയുന്നതും ശരിയായ മലയാളം തന്നെ...
    കുയി കുഴിയാണെന്നറിഞ്ഞിട്ടും ചൊറിയുന്നോർ കുരു പൊട്ടി ചാകട്ടെ...

  • @idealmds2000
    @idealmds2000 4 года назад +2

    കുഴിക്കാൻ മാത്രം 12000 ആയി alle

    • @sunilshiji5059
      @sunilshiji5059 3 года назад

      ഇങ്ങനെ ചെയ്താൽ കക്കുസ് waste and അടുക്കള കുളിമുറി വെള്ളം താഴെ ഇറങ്ങി poko എനിക്ക് മനസിലാകുന്നില്ല

  • @AbdulSalam-ne8tq
    @AbdulSalam-ne8tq 3 года назад

    Hello

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 4 года назад +2

    ചിലർ ഭാഷപടിപ്പിക്കുന്നു

  • @mohammadeshereef7032
    @mohammadeshereef7032 4 года назад

    കക്കൂസ് കുഴി നിലം കോൺക്രീറ്റ് ചെയ്ണോ...

    • @Shaby99
      @Shaby99 4 года назад

      Concrete ചെയ്യണം.

    • @mohammadeshereef7032
      @mohammadeshereef7032 4 года назад

      @@Shaby99 പിന്നെ എന്താ ചെയ്യ ഒരാൾ പറയണം ചെയ്യാൻ പാടില്ല ഒരാൾ പറഞ്ഞു ചെയ്യാതെ

    • @mohammadeshereef7032
      @mohammadeshereef7032 4 года назад

      ഹലോ ഞാൻ അപ്പോഴേ കോൺഗ്രീറ്റ് ചെയ്തിട്ടുണ്ട് ആ വീഡിയോ ചോദിച്ചത്

  • @abdunnasarv4224
    @abdunnasarv4224 4 года назад +2

    ഞാൻ രാവിലെ കണ്ടിരുന്നു വീട്ടിൽ നിന്ന്
    എന്ന് അമ്മായിയുടെ മകൻ
    നാസർ ആ മരത്തിൻറെ പണി ഇന്ന്
    എടുത്തിട്ടില്ല

  • @powerguncomments4299
    @powerguncomments4299 4 года назад

    ഇവനിക് jcb number കിട്ടിക്കില്ലേണോ

  • @binupr007
    @binupr007 3 года назад

    Kuzhi

  • @naiksadplty
    @naiksadplty 4 года назад +1

    കുയ്‌ന്റെ കുയി

  • @AbidKl10Kl53
    @AbidKl10Kl53 4 года назад

    👌👌👌

  • @suryaradhakrishnan7961
    @suryaradhakrishnan7961 4 года назад

    This work fault smell problem and more

  • @suhailaroma6646
    @suhailaroma6646 4 года назад +1

    ✨✨✨

  • @sagishmamoli7280
    @sagishmamoli7280 4 года назад +1

    ഇത് എല്ലാർക്ക് അറിയാം

  • @alimon6159
    @alimon6159 4 года назад +1

    അടുക്കളയിലെ പാത്രം കഴുകുന്ന വെള്ളം പറമ്പിൽ തെങ്ങോ വാഴയോ എന്തെങ്കിലുമുണ്ടെങ്കിൽ പറമ്പിലോട്ട് വിട്ടാൽ പോരേ

  • @manchesterutd3738
    @manchesterutd3738 4 года назад

    👌

  • @pnnair5564
    @pnnair5564 4 года назад +1

    കുയി സാരമില്ല. സ്ലാവ് അല്ല. സ്ലാബ് എന്നാൽ നന്നാവും. എന്നാലും നാട്ടുഭാഷ കേൾക്കാൻ സുഹമാണ്!!i

  • @abdulkanirawther8626
    @abdulkanirawther8626 4 года назад +2

    നിങ്ങൾ ഏതു നൂറ്റാണ്ടിലാ ജീവിക്കുന്നത് , ഇത്ര വലിയ വീടുകൾ പണിത ആളുകൾക്ക് സെപ്റ്റിക് ടാങ്ക് എങ്ങനെ നിർമ്മിക്കണമെന്ന് അറിയില്ലേ? 1.കക്കൂസിനു മാത്രം 3 അറയുള്ള ടാങ്ക് വേണം 2.ഇത് മുഴുവനും കോൺ ഗ്രീറ്റിൽ പണിയണം.(ഭൂമിയുടെ അടിയിൽ വെട്ടു കല്ല് വച്ച് പണിതാൽ കല്ലിന്റെ ഇടയിലൂടെ മരങ്ങളുടെ വേര് പോയി വലുതായി കുഴി തകരാൻ സാദ്ധ്യതയുണ്ട് ,കൂടാതെ വെള്ളം കെട്ടിനിൽക്കുന്നതു മൂലം പൊടിഞ്ഞ് പോകാനും സാധ്യതയുണ്ട് ,നിങ്ങൾ കല്ലിനു ചെലവാക്കിയ തുക തന്നെ മതിയാരുന്നല്ലോ? അടി വശവും സൈഡും സിമിൻ്റിൽ തേച്ചിട്ടു കാര്യമില്ല ,കുറച്ചു കഴിയുമ്പോൾ കക്കൂസിലെ വേസ്റ്റ് കിണറ്റിൽ വരും.ഇക്കാര്യത്തിൽ മാത്രം ലാഭം നോക്കരുത് !

    • @sivadasanm.k.9728
      @sivadasanm.k.9728 4 года назад +1

      ദയവു ചെയ്ത് നമ്മുക്ക് കേറിക്കിടന്നുറങ്ങാനുള്ള വീടും അതിനോടനുബന്ധിച്ചുള്ള സെപ്റ്റിട്ടാങ്ക് പോലുള്ള സംവിധാനങ്ങളും ഉണ്ടാക്കുപ്പോൾ ചെലവു കുറയ്ക്കാൻ വേണ്ടി എങ്ങനെയെങ്കിലും എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടല്ലേ . അറിവും പരിചയ സമ്പത്തുമുള്ളൊരു എഞ്ചിനീയറുടെയോ മേസ്തിരിയുടെ യോ ഉപദേശത്തിലുo മേൽ നോട്ടത്തിലും മാത്രമേ ചെയ്യാൻ പാടുള്ളൂ. തുച്ചലാഭം പെരും ഛേദം. ഓർത്താൽ നന്ന്.

  • @shimashameershimashameer8364
    @shimashameershimashameer8364 4 года назад

    Kuyiyalla sare kuzhi

  • @shahansidan9571
    @shahansidan9571 3 года назад

    ജെസിബി manthiyal ഒരുപാട് മെച്ച 14 ആളെ കൂലി കൊടുക്കുന്നത് 5 ആളെ കൂലി മതി

  • @staysafe2601
    @staysafe2601 4 года назад

    മണ്ണ് തിങ്ങാൻ സാധ്യത ഇല്ലേ

  • @JOSE-tt8tb
    @JOSE-tt8tb 4 года назад +2

    കുയി അല്ല ബ്രൊ.. കുഴി.. കുഴി..😜

  • @shamilshamil8457
    @shamilshamil8457 3 года назад

    എല്ലാവരെയും കു യീ ലാ ക്കും

  • @rizraihan780
    @rizraihan780 2 года назад

    Bro ningale numbrr ayakkoo

  • @kuttykkmd
    @kuttykkmd 4 года назад +4

    കുയി അല്ലടോ "കുഴി "

  • @shamnadj8011
    @shamnadj8011 4 года назад

    മൊത്തം ഒരു സ്ലാബ് anooo???

  • @shahulhameededayur1204
    @shahulhameededayur1204 4 года назад

    Kuyi alla. Kujj

  • @MrNazirpp
    @MrNazirpp 4 года назад +1

    കുയി അല്ല മോനെ കുഴി

  • @swabirasworld3813
    @swabirasworld3813 4 года назад +1

    ആകെ ഒരു കുയി 😂

  • @halofriends
    @halofriends 3 года назад

    കുയി അല്ല കുഴി 😄

  • @AbdulSalam-ne8tq
    @AbdulSalam-ne8tq 3 года назад

    Work und bro numbr tharu