എന്റമ്മോ.... പടച്ചോനിപ്പോൾ ഭാര്യയും മകനും ഉണ്ടെന്നു വന്നോ?എന്താ കേൾക്കണേ!

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 21

  • @മലയാളം-ബ1ഞ
    @മലയാളം-ബ1ഞ День назад +6

    സ്വാമിയുടെ നിഗമനങ്ങളും നിലപാടും 100 % ശരിയാണ്. ഇതര മതസ്ഥരോടും ആശയക്കാരോടും സൗഹ്യദവും സഹവർത്തിത്വവും ആകാം, പക്ഷേ അവനവന്റെ വിശ്വാസത്തിലൂന്നി നിന്ന് കൊണ്ട് ചെയ്യണം എന്നു മാത്രം. സ്വന്തം അസ്ഥിത്വത്തെ പണയം വയ്ക്കുന്നത് അപചയത്തിന് കാരണമാകും. ബന്ധപ്പെട്ടവർ പറ്റിയ തെറ്റ് മനസ്സിലാക്കി തിരുത്തും എന്ന് പ്രത്യാശിക്കാം.

  • @abdurshimanmp7393
    @abdurshimanmp7393 День назад

    ബഹുമാനപ്പെട്ട സ്വാമിജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ--- ------ എല്ലാ മതക്കാരും അങ്ങോട്ടുമിങ്ങോട്ടും നല്ല നിലയിൽ ജീവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @NasarAhammed-so9fl
    @NasarAhammed-so9fl День назад +3

    👍👍👍❤❤❤❤

  • @mohammedshafi5072
    @mohammedshafi5072 День назад +4

    🙏

  • @shanavaskhan3642
    @shanavaskhan3642 День назад +4

    സ്വാമിയുടെ പുതിയ ഗവേഷണം എന്തായാലും കൊള്ളാം

  • @BasheermarotkklSx876-gl8wn
    @BasheermarotkklSx876-gl8wn День назад +4

    സ്വാമി ആഘോഷങ്ങളിൽ പങ്കെടുക്കുന്ന തൊക്കെ നല്ലതാണ് പക്ഷേ അത് അതിരു വിടുമ്പോഴാണ് അരോജകമാകുന്നത് സാധാരണക്കാരായ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും മുസ്‌ലിംങ്ങൾക്കും അതിൽ ഒരു പ്രശ്നങ്ങളൊന്നുമില്ല പക്ഷേ ള്ള പോലുള്ള ആത്മീയനേതാക്കളാണ് അവരെ തമ്മിലടിപ്പിക്കുകയും രാഷ്ട്രീയ മുതലെടുപ്പു നടത്തി തങ്ങളുടെ സ്ഥാനം ഭദ്രമാക്കുകയും സുഖസൗകര്യങ്ങൾ വർദ്ധിപ്പിച്ചു സുഖിച്ചു വാഴുന്നത്. ഒരു വശത്ത് മുസ്‌ലിംങ്ങളെ കാണുംമ്പോൾ മുൻപാപല്ലുകൾ കൊണ്ട് ഇളിച്ചു കാണിക്കുന്നു അതേ സമയും അണപ്പല്ലു കൊണ്ട് ഇറുമ്മ് കയും ചെയ്യുന്നു അതൊന്നും മനസ്സിലാക്കാതെ ഈ പാണക്കാടന്മാരെ പോലുള്ളവർ കെട്ടിപ്പിടിച്ചുമ്മ വക്കുന്നു മതസൗഹാർദ്ധമാണു പോലും

  • @aboobackeradivannimohamed6919
    @aboobackeradivannimohamed6919 День назад +2

    ആരാധന ഒഴിച്ച് മറ്റെല്ലാറ്റിലും പങ്കാളിത്തമാകാം, മത ഐഡന്റിറ്റികൾ നശിപ്പിക്കരുത്

  • @poochichemban9651
    @poochichemban9651 День назад +5

    ഇത് ഇന്ത്യയാണ് സ്വാമി
    ഹിന്ദുവും മുസ്ലിമും കൃസ്താനിയും സൗഹൃദ്ദത്തോടെ ജീവിക്കേണ്ടവരാണ് ഏത് മതത്തിൻ്റെ ആഘോഷങ്ങളായാലും ആശംസകൾ നേരുന്നത് തെറ്റല്ല

  • @hajarat.p1166
    @hajarat.p1166 День назад

    👍👍👍

  • @NasarPk-nj9oz
    @NasarPk-nj9oz День назад

    👌👌👌👌👌❤❤❤

  • @AbdulJaleel-iq9bf
    @AbdulJaleel-iq9bf День назад +5

    അച്ചന്റെ ജാരസന്തതിയുടെ പിറന്നാൾ ആഘോഷിക്കുന്ന മക്കൾ...!

  • @muhamedkunhahammed1612
    @muhamedkunhahammed1612 День назад +1

    മനസ്സിലായീസ്വാമിജീ ഇവന്മാർതരികിടകളാണ്

  • @cvsreekumar9120
    @cvsreekumar9120 День назад +1

    Why not so much talked about Late Muttath Varki, Pamman or so many others who contributed to Malayalam Popular literature?😅

  • @ayyoobthrasseri9623
    @ayyoobthrasseri9623 15 часов назад

    ഇതിപ്പോൾ ക്രിസ്തുമസ് വല്ലാത്തൊരു കൺഫ്യൂഷനാണ് ദൈവത്തിന് ഒരു മകൻ ജനിച്ച ദിവസമാണ് നല്ല ദൈവം തന്നെയാണോ പത്തുമാസം മറിയത്തിന് വയറ്റിൽ കിടന്നിരുന്നത് എന്നിട്ട് ആ ദൈവം തന്നെ പ്രസവത്തിലൂടെ പുറത്തുവന്നതാണ് പിന്നെ യാതൊരു അന്തവുമില്ലാത്ത കുട്ടിയായി കൊണ്ട് അപ്പിയിട്ടു മോള് 8 മറിയം മുത്ത് കൊടുത്ത് മുല കൊടുത്ത് വളർത്തിയിട്ട് എടുത്തത് ഈ ഒരു ഏകനായ ദൈവം ആണോ അതോ മൂന്നാർ ദൈവമാണോ ദൈവം മറിയത്തിന് വയറ്റിൽ പോയപ്പോൾ ലോകത്തിലെ കാര്യം നോക്കിയത് ഈ പരിശുദ്ധാത്മാവ് ആണോ അദ്ദേഹത്തിൻറെ വീട് എന്നാണ് വന്നത് എന്നൊന്നും ഒരു ഐഡിയയും കിട്ടുന്നില്ല അത് ഇനി അവരുടെ പുരോഹിതന്മാരുടെ ചോദിച്ചാൽ അവർക്കും പിടുത്തം കിട്ടുകയില്ല അവരുടെ ചോദിച്ചാൽ 100 ഉത്തരമാണ് കിട്ടുക ഖുർആൻ പറഞ്ഞ മാതിരി അവർ വലിയ സംശയത്തിലാണ് വൈദ്യുതി എത്രയാണ് തെറ്റിദ്ധാരണയാണ്

  • @sirajlabin8195
    @sirajlabin8195 День назад +1

    Paavangalepttichujeevikkunnaoremathakkar

  • @dubaivloges1033
    @dubaivloges1033 День назад +1

    കമ്മ്യൂണിസ്റ്റ്‌ സ്വാമി ആണല്ലേ

  • @siddiquesiddique1986
    @siddiquesiddique1986 День назад

    👍👍👍