Ashok Leyland Dost Plus BS6 Review Price Specifications Mileage Features | Dost plus review |

Поделиться
HTML-код
  • Опубликовано: 18 окт 2024
  • For more details contact : 7593838002
    Ashok Leyland Dost Plus Specification Highlights
    Ashok Leyland Dost Plus comes equipped with 1.5L Turbo Charged Intercooled engine with 1478 cc displacement. Matched with a 5 speed (5F+1R) transmission, superior Ashok Leyland Dost Plus mileage and a fuel tank capacity of 40 litres, one can travel miles without refueling. On the design and built front, Ashok Leyland Dost Plus has a payload of 1500 kg with its GVW of 2805 kg. With a wheelbase of 2510 mm and optimum 4630 mm overall vehicle length, Ashok Leyland Dost Plus offers a superior body size of 8.7 x 5.3 ft. This Ashok Leyland small commercial vehicle comes fitted with tyres of the size 195 r15 lt 8pr, radial tubeless offering a superior 190 mm ground clearance.

Комментарии • 84

  • @abubackersidhiq.k9391
    @abubackersidhiq.k9391 6 дней назад +3

    വണ്ടി നല്ലതാണ് പക്ഷെ ഇന്റീരിയർ കംഫർട് തീരെ ഇല്ല, ഇപ്പോഴും പഴയ രീതിയിൽ ഉള്ള ഡാഷ്ബോർഡ് ഉം സീറ്റും ആണ് ഉള്ളത്, but വണ്ടി പവർ ആണ് എത്ര ലോഡും പറന്ന് കേറും നല്ല ഗ്രൗണ്ട് ക്ലിയർൻസ് ഉം ഉണ്ട്, പിന്നെ ഇടക്ക് ചില സെൻസർ കംപ്ലയിന്റ് വരുന്നുണ്ട് അത് ഷോറൂമിൽ പോയി സിസ്റ്റം റീസെറ്റ് ചെയ്‌താൽ ഒകെ ആകും, പിന്നെ maintance cost കുറച്ച് കൂടുതൽ ആണ്.

    • @abubackersidhiq.k9391
      @abubackersidhiq.k9391 6 дней назад +1

      എന്റെ 2022 വണ്ടിക്ക് ലോഡിൽ 16,17 km മൈല്ലേജ് കിട്ടുന്നുണ്ട്

    • @motoholicluttz3481
      @motoholicluttz3481  4 дня назад

      👍

    • @motoholicluttz3481
      @motoholicluttz3481  4 дня назад

      Please subscribe and support our channel

  • @mh-tj5xd
    @mh-tj5xd Год назад +27

    എട്ട് കൊല്ലം ഹെവി വണ്ടിയിൽ ആയിരുന്നു പിന്നെ പത്തു കൊല്ലം പ്രവാസം നിർത്തി ദോസ്ത് ഒന്ന് എടുത്ത് നാട്ടില്കൂടാൻ ആഗ്രഹിക്കുന്നു വിജയിക്കോ

    • @f63entertainment31
      @f63entertainment31 Год назад +2

      Vijaykkum

    • @ROLEX2024-zct
      @ROLEX2024-zct Год назад +12

      നെവർ
      Over ലോഡ് കയറ്റിയാലേ ഓട്ടം കിട്ടു OL കയറ്റിയാൽ ലാഭം അവർക്കാ
      നമ്മുടെ വണ്ടി ജഡം ആകും എഞ്ചിൻ G. ബോക്സ്‌, ക്ലച്ച് എല്ലാം പണി ആകും , സ്വന്തം ബിസ്സിനെസ്സ് ആവശ്യത്തിന് യൂസ് ഉണ്ടെങ്കിൽ എടുക്കുക ഫ്രീ ടൈമ് ൽ ഔട്ട്‌ സൈഡ് ഓട്ടം എടുക്കുക അതാകുമ്പോൾ നമ്മൾ പറയുന്ന പൈസ കിട്ടും OL ഒഴിവാകക്കാം
      3 TON വരെ കുഴപ്പം ഇല്ല അതിൽ കൂടുതൽ കയറ്റരുത്
      Bajaj Maxima C Diesel എടുക്കാം ഇതിനേക്കാൾ
      മിനിമം 100₹ upto 1 km
      200 mtr പോയാലും 100 തന്നെ
      അഡിഷണൽ ഒരോ km നും 50
      അതിപ്പോ 200 mtr പോയാലും ഒരു km ആയി കൂട്ടും
      ലോഡ് കണ്ടപോലെ കൂട്ടിവാങ്ങാം
      5 km വൺ സൈഡ് പോയാൽ 5 x50 =250 + 50 = 300
      റിട്ടേൺ ലോഡ് ഉണ്ടേൽ വീണ്ടും കൂട്ടി വാങ്ങാം
      ഗുഡ്സ് വണ്ടിക്ക് ഗവണ്മെന്റ് ഒരു ഏകീകൃത നിരക്ക്‌ പറഞ്ഞിട്ടില്ല
      തോന്നും പടി വാങ്ങാം

    • @fianet2549
      @fianet2549 Год назад +5

      എന്റെയും ആഗ്രഹം ഇതുതന്നെ. വിജയം നമ്മുടെ പ്രയത്നം പോലെയിരിക്കും. ആശംസകൾ.

    • @vishnusatheesan4785
      @vishnusatheesan4785 7 месяцев назад +1

      Ace ന്ന് ഒക്കെ മിനിമം ചാർജ് എത്രാണ് ​@@ROLEX2024-zct

    • @vishnusatheesan4785
      @vishnusatheesan4785 7 месяцев назад +3

      ബ്രോ ഇപ്പോൾ കൺസ്ട്രക്ഷൻ മേഖല കുറച്ചു dull ആണ് കെട്ടിട പെർമിറ്റ്‌ ഫീസ് കൂട്ടിയത് കൊണ്ട് ആയിരിക്കും പക്ഷെ തടി ഓട്ടം ആണ് ഇപ്പോൾ ഉള്ളത് nissan ടിപ്പർ വരെ ഇപ്പോൾ തടി ഓട്ടം എടുക്കുന്നുണ്ട് എന്റെ സ്ഥലം ആലപ്പുഴ കൊല്ലം ആണ് ഇവിടുത്തെ കാര്യ ആണ് ഞാൻ പറഞ്ഞത് weigh bridge ന്റെ എണ്ണം വരെ ഇവിടെ കൂടി.ഒരു second🙏dosth വാങ്ങി ഓട്ടം ഉണ്ടേൽ കുറച്ചു കഴിഞ്ഞു അത് കൊടുത്ത് പുതിയത് എട് ഇതിന്ന് resale വാല്യൂ ഉണ്ട് പുതിയതിന്ന് warranty ഉണ്ട് നല്ല ഷോറൂം ആണേൽ അത് claim ചെയ്യാൻ തടസം ഉണ്ടാകില്ല
      പിന്നെ ചില തടി വെട്ടുകാർ ഒക്കെ വെള്ളം അടിച്ചാലും വണ്ടിക്കൂലി തരാത്ത കുറേ എണ്ണം ഉണ്ട്.

  • @godsowncountry3875
    @godsowncountry3875 Год назад +5

    Keep doing

  • @ajithmply8342
    @ajithmply8342 2 года назад +6

    Well explained

  • @godwinrajalfredrajeev1481
    @godwinrajalfredrajeev1481 7 месяцев назад +2

    Good explain

  • @harikrishnanr4681
    @harikrishnanr4681 Год назад +4

    Power stearing aano vandi

  • @sreekumarr5516
    @sreekumarr5516 2 года назад +4

    Keep going

  • @shanmugasunder6470
    @shanmugasunder6470 Год назад +2

    Anna thanks the video 🙏

  • @ameenalameen6184
    @ameenalameen6184 Год назад +3

    Detailed review

  • @reshirose4751
    @reshirose4751 Год назад +2

    എനിക്കും ഇത് പോലെ ഒന്ന് എടുക്കാൻ ആഗ്രഹം ഉണ്ട്. ടയർ തൈമാനം കൂടുതൽ ആണ് എന്ന് കേട്ട് ശരിയാണോ

    • @motoholicluttz3481
      @motoholicluttz3481  Год назад

      ലോഡ് കൂടുതൽ കയറ്റുന്നത് കൊണ്ടായിരിക്കും.

    • @motoholicluttz3481
      @motoholicluttz3481  Год назад

      Contact : 8848884118

  • @akshayambadi7498
    @akshayambadi7498 11 месяцев назад +2

    Maximum etra ton load kerum

    • @zainuddinthekkumkolil9256
      @zainuddinthekkumkolil9256 8 месяцев назад +1

      4ton വരെ ഞാൻ കയറ്റിയിട്ടുണ്ട് മൈസൂർ to എടവണ്ണപ്പാറ ബത്തക്ക

    • @motoholicluttz3481
      @motoholicluttz3481  7 месяцев назад

      Please subscribe and support our channel

  • @arshadaluvakkaran675
    @arshadaluvakkaran675 2 месяца назад +1

    Loving from aliva

  • @renjithrajan177
    @renjithrajan177 Месяц назад +1

    ഈ location ചക്കുവള്ളി കമ്പിലടി area വല്ലതും ആണോ... ഞാൻ ശാസ്താംകോട്ട ആണ്..

  • @reshirose4751
    @reshirose4751 Год назад +2

    ഇത് എടുക്കാൻ കുറഞ്ഞ ത് എത്ര ക്യാഷ് അടക്കണം

    • @motoholicluttz3481
      @motoholicluttz3481  Год назад +1

      ഒരു 500000 ഒക്കെ ഉണ്ടെങ്കിൽ തന്നെ വണ്ടി വാങ്ങാം. ചിലപ്പോൾ അതിൽ കുറവ് ആയാലും മതി. സിബിൽ സ്കോർ ഉള്ളത് പോലെ ഇരിക്കും ലോൺ കിട്ടുന്നത്. For more details : 8848884118

  • @chammu_____
    @chammu_____ 4 месяца назад +1

    Polichu brozzi ❤

  • @chammu_____
    @chammu_____ 4 месяца назад +2

    😊❤

    • @motoholicluttz3481
      @motoholicluttz3481  4 месяца назад

      Giveaway video channel il upload cheytitt und keri participate cheyyu bro

  • @keerthiremanan5355
    @keerthiremanan5355 2 года назад +5

    👏🏽👏🏽👏🏽👏🏽👏🏽

  • @bichumonbichumon2503
    @bichumonbichumon2503 6 дней назад +2

    സർവീസിൽ പറ്റിക്കും നമ്പണ്ട

  • @tobisaugustine7010
    @tobisaugustine7010 3 месяца назад +1

    Oil power steering
    Fluid break
    Three cilinder
    Bs6

  • @unnikrishnankm6373
    @unnikrishnankm6373 Год назад +11

    Milage 15

  • @babuhareesh4466
    @babuhareesh4466 Год назад +7

    On road price

  • @harithalineesh4669
    @harithalineesh4669 Год назад +2

    ദോസ്തിൽ ഏതാണ് നല്ല വണ്ടി

    • @motoholicluttz3481
      @motoholicluttz3481  7 месяцев назад

      Bro. നമ്മുടെ യൂസ് അനുസരിച്ചു വണ്ടി സെലക്ട്‌ ചെയ്യണം

    • @motoholicluttz3481
      @motoholicluttz3481  7 месяцев назад

      Please subscribe and support our channel

  • @rahulharidas6955
    @rahulharidas6955 2 года назад +7

    Dosth ന്റെ ഒരു പ്രശ്നം... Load ഇല്ലെങ്കിൽ കയറ്റം നിർത്തി കയറ്റുമ്പോൾ front wheel കറങ്ങും( മണ്ണ് റോഡിൽ)

    • @johnhonayi2817
      @johnhonayi2817 2 года назад +7

      അത് എങ്ങിനെ ഇത് ബാക് വീൽ ഡ്രൈവ് അല്ലെ. ☹️

    • @mh-tj5xd
      @mh-tj5xd Год назад +2

      ഇതിനു ഫ്രണ്ടിൽ ഹൗസിങ് ഉണ്ടോ 🤭

    • @abhishekabhirami
      @abhishekabhirami Год назад +1

      ബാക്ക് ഹോസ്സിങ് ഉള്ള വണ്ടിക്ക് എങ്ങനെ ഫ്രണ്ട് വീൽ കറങ്ങും

    • @ranjithranju513
      @ranjithranju513 Год назад +1

      😹 ഫ്രണ്ടോ

    • @reshirose4751
      @reshirose4751 Год назад +1

      മാറി പോയി വെക്ക് തന്നെ ആണ് കറക്കം എനിക്ക് അങ്ങനെ തോനുന്നു 😄😄

  • @ranjithranju513
    @ranjithranju513 Год назад +2

    Goods വെഹിക്കിൾ ഒക്കെ ലോഡ് കയറ്റിചെയ്യണം....

  • @muhammedirshad9935
    @muhammedirshad9935 2 года назад +6

    മഞ്ഞ പെയിന്റ് ഒഴിവാക്കിയോ

    • @motoholicluttz3481
      @motoholicluttz3481  2 года назад

      No.

    • @Athul931
      @Athul931 Год назад

      Yes

    • @reshirose4751
      @reshirose4751 Год назад +1

      ഒഴിവാക്കി അടിച്ചില്ലങ്കിൽ കുഴപ്പം ഇല്ല അടിച്ചാൽ ആണ് ഗുഡ്സ് ന് ഒരു ഗും

  • @johnhonayi2817
    @johnhonayi2817 2 года назад +7

    Luxury അല്ല. ലേയ്‌ലൻഡ് 50 വർഷം പുറകോട്ട്. Head rest പോലും ഇല്ലാ.. ടാറ്റാ യെ നോക്ക്