Dost Complete General Check Up Malayalam | Ashoke Leyland Dost |

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 100

  • @mh-tj5xd
    @mh-tj5xd 2 года назад +1

    സൂപ്പർ ഇത് എല്ലാവർക്കും ഉപകാരപ്പെടും വലിയ വണ്ടിക്കു ബ്രെയ്ക്ക് അജിസ്റ്റ് വണ്ടിന്റെ അടിയിൽന് കേൾക്കാം ചവിട്ട് വിട് ചവിട്ട് വിട് 😉പിന്നെ സെറ്റിന്റെ U വോൾട്ട് കാലി വണ്ടിയേക്കാളും നല്ലത് ലോഡിലാണ് ട്ടേയ്റ്റാക്കേണ്ടത് എന്തായാലും വിഡിയോ ഇഷ്ട്ടായി സൂപ്പർ 👍

  • @krishnajithkp9488
    @krishnajithkp9488 4 года назад +5

    ഇതു വലിയൊരു ഉപകാരമാണ്

  • @user-uy1mr3ho6u
    @user-uy1mr3ho6u 4 года назад +6

    കൊള്ളാം വളരെ നന്നായിട്ടുണ്ട് .
    ഇനിയും ഇത്തരം വിഡിയോ കൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു .
    Oil ഒഴിക്കുന്ന ഭാഗങ്ങൾ വിശദീകരിക്കുമ്പോൾ ഏതൊക്കെ കമ്പനിയുടെ ഏതൊക്കെ ഓയിൽ ആണ് കൂടുതൽ നല്ലത് എന്ന് കൂടി പറഞ്ഞാൽ കുറച്ചു കൂടി നന്നായിരിക്കും.😎😎😎😎😎😎😎👍👍👍👍👍👍👍👍👍👍👍👍👍👍

  • @prismweddingphotography1428
    @prismweddingphotography1428 4 года назад +6

    Perfect video man

  • @VishnuVishnu-vx6hn
    @VishnuVishnu-vx6hn 4 года назад +2

    Ande kayil dost an athinde break oil steering oil chage cheyenda time piriod agadesham athrayanu

  • @samsanju9354
    @samsanju9354 Год назад +1

    Gear oil evde athupole grease evde okke adikanam

  • @abdulrazak4604
    @abdulrazak4604 5 месяцев назад

    Super very helpful video more videos on dosth love from Mysore

  • @sarath324
    @sarath324 4 года назад +5

    Very helpful,keep it up.👍

  • @sreejithjithu4055
    @sreejithjithu4055 4 года назад +3

    Mahindra supro vandiyuda general chickup video cheyamo

    • @MechanicVlogger
      @MechanicVlogger  4 года назад

      തീർച്ചയായും ചെയ്യാം.

  • @westeasttrend290
    @westeasttrend290 3 года назад +2

    BS6 Totally different from old please put vedio on BS6 Dost strong LX

  • @sreejithjithu4055
    @sreejithjithu4055 4 года назад +2

    Dost vandiyuda spare tyre removing video cheyamo

  • @priyastalinpriya6140
    @priyastalinpriya6140 7 месяцев назад

    Very good information & Thank you bro 👏

  • @gintogeorge4974
    @gintogeorge4974 3 года назад +4

    മഹിന്ദ്ര ബൊലേറോ പിക് അപ്പ്‌ & ദോസ്ത് ഇതിൽ ഏതാ നല്ലത്...? മെയിന്റനസ്സ് കുറവ് ഏത് വണ്ടിക്ക് ആണ്...?

    • @NSG591
      @NSG591 3 года назад

      Dost

  • @AzeezTk-bk5kf
    @AzeezTk-bk5kf 2 года назад

    Enjinu frontil oru filter undallo..backup filter anynna thonnanath..athu nokande cheta..2.3.varsham aajumbol ella oilum replace nirbanthamayum cheyyanam...

  • @amalbabuvr1011
    @amalbabuvr1011 10 месяцев назад

    Rediyetaril water alle upayogikede dosthint

  • @artistraheemwithphotograph9200
    @artistraheemwithphotograph9200 3 года назад

    Very helpfull vedio supar👌😍
    Enikoru dosth venam ethan nallath pls reply

  • @shamnasrufaidh23
    @shamnasrufaidh23 4 года назад +2

    Dost plus hydraulic break review please

  • @pristine8208
    @pristine8208 3 года назад +1

    2018 Model Dost, Pickup dropping while running, even it shows the service light. Scanning also done, No errors showing. Any idea what will be the problem.

    • @MechanicVlogger
      @MechanicVlogger  3 года назад

      Check diesel filter and accelerator pedal.

    • @omerhassan4899
      @omerhassan4899 2 года назад

      @@MechanicVlogger no...check injector prob clear akum check light pogan scanner vecchu 30 km irikkumbol error cheyyuka..almost 60 km speedil maintain cheyyuka thts all

  • @Vimalkumar-vi3dn
    @Vimalkumar-vi3dn 4 года назад +2

    Super broo

  • @ravunima2592
    @ravunima2592 3 года назад +1

    Mahindra supro brake adjustment video cheyamo

  • @omerhassan4899
    @omerhassan4899 3 года назад

    Broo ente vandi full molage drop ayii ndan karanam

  • @arunjohny46
    @arunjohny46 3 года назад +1

    Good video ☺️...

  • @westeasttrend290
    @westeasttrend290 3 года назад +1

    Kindly add more vedio on dost

  • @shamnadshanu7166
    @shamnadshanu7166 4 года назад +2

    Bs 6 Dosth plus entha avastha

  • @shahiredavanyil-fs1pn
    @shahiredavanyil-fs1pn Год назад

    Super job..

  • @kutty_kuttanellur1319
    @kutty_kuttanellur1319 3 года назад

    4:24 വീഡിയോ കാണുന്ന പോലെ എയർ ഫിൽറ്ററിന്റെ ടോപ്പ് അടക്കാൻ പറ്റുന്നില്ല

  • @Kumarkumar-ff2ze
    @Kumarkumar-ff2ze 4 года назад +1

    Good information thank you very much

  • @SenthilKumar-il3pt
    @SenthilKumar-il3pt 4 года назад +1

    Good helpfull video sir

  • @rafeequeparambanvalappil7323
    @rafeequeparambanvalappil7323 4 года назад +1

    Very good information

  • @sushilmotors
    @sushilmotors 4 года назад +1

    Great 👍👍

  • @prismweddingphotography1428
    @prismweddingphotography1428 4 года назад +2

    Good video

  • @landscaper6290
    @landscaper6290 4 года назад +2

    എനിക്കൊരു ace und. അത് മാറ്റി സെക്കൻഡ് dost എടുക്കണം എന്ന് കരുതുന്നു. എന്തൊക്കെ ശ്രദ്ധിക്കണം. 2013 model ഒക്കെ എന്തു വില വരും

    • @MechanicVlogger
      @MechanicVlogger  4 года назад +10

      Used വാഹനങ്ങൾ മേടിക്കുബോൾ വാഹത്തിന്റെ body കണ്ട് തുടങ്ങുബോൾ മനസിലാവും ഏത് രീതിയിൽ ഉപയോഗിച്ച വാഹനം ആണ് ഇത് എന്ന്. Engine ന്റെ ഭാഗങ്ങൾ നോക്കുബോൾ oil and water leak ശ്രദ്ധിക്കുക. വാഹനം start ചെയ്ത് മിതമായി രീതിയിൽ accelaration ചെയ്ത് silenceറിൽ smoke കൂടുതൽ ഉണ്ടോ നോക്കുക, dipstick കുറച്ചു മുകളിലോട് മാറ്റി നോക്കി(re-compresion) പുക മുകളിലോട് വരുന്നുണ്ടെകിൽ engine problem ഉണ്ടെന്ന് മനസിലാക്കണം, വാഹനം ഓടിച്ചു നോക്കി gear shifting clutch ഉം ശെരിയാണ് എന്ന് ഉറപ്പ് വരുത്തുക.running ൽ മറ്റു sounds ഉണ്ടോ എന്ന് ശ്രദ്ധിക്കണം.market value 3lakh വരെ അവ്വാം.

    • @basheerkung-fu8787
      @basheerkung-fu8787 Год назад

      @@MechanicVlogger great 👍

  • @juhaizbiker9653
    @juhaizbiker9653 4 года назад +2

    Ee vandi bs6 aano ?

  • @arun_chaithanyam
    @arun_chaithanyam 4 года назад +1

    ബാക്ക് വീൽ ബ്രേക്ക് അഡ്ജസ്റ്റ് ചെയ്യണ്ട കാര്യം എന്തിരിക്കുന്നു?
    അത് ഓട്ടോ അഡ്ജസ്റ്മെന്റ് ആണ് ലൈനർ തീരുന്നതിനു അനുസരിച്ചു ലൈനർ ഡ്രംമുമായി
    അടുക്കുന്നതാണ്.. ബ്രേക്ക് പെടൽ ചവിട്ടുമ്പോൾ തന്നെ അടുത്തോളും.. പിന്നെ പുതിയ ലൈനർ ഇടുമ്പോൾ ഒന്ന് രണ്ട് പിരി അടുപ്പിച്ചു കൊടുക്കാറുണ്ട്..അത് പെടൽ ഉണ്ടാകുന്നതിനു വേണ്ടി... ബ്രേക്ക് ക്ലീനിങ് സമയത്ത് ഇങ്ങനെ ചെയ്യണ്ട... ഓട്ടോമാറ്റിക് ആയി അഡ്ജസ്റ്റ് ആകുന്നതാണ്

    • @MechanicVlogger
      @MechanicVlogger  4 года назад +6

      @Arun Raj അഡ്ജസ്റ്റ് ചെയ്യേണ്ട കാര്യം എന്ത് ഇരിക്കുന്നു, എന്ന് ചോദിച്ചത് കൊണ്ട് പറയുകയാണ്.
      അഡ്ജസ്റ്റ് ചെയ്ത വാഹനം നിൽക്കാൻ മുൻകൂട്ടി calculate ചെയ്തു brake apply ചെയ്യണ്ട ആവിശ്യം ഇല്ല(train station നിൽ നിൽക്കാൻ മുൻകൂട്ടി brake apply ചെയുന്ന പോലെ ).
      Auto adjuster കുറിച് പറഞ്ഞല്ലോ auto adjust ആയ brake, drum ഉം brake shoe തമ്മിൽ എത്ര gap ഉണ്ടെന്നും എത്ര വാഹനങ്ങൾക്ക് അത് efficient ആയി work ചെയുന്നുണ്ടെന്നും താങ്കൾ തന്നെ ഉറപ്പ് വരുത്തേണ്ട കാര്യം ആണ്.Auto adjuster കൊണ്ട് കാണേണ്ട ഉപയോഗം adjust ചെയ്ത brake loosen ആയി പോവില്ല എന്നാണ്.

  • @manafkallath9449
    @manafkallath9449 3 года назад

    Ningalkk workshop undo

  • @sreejeshkottayi9079
    @sreejeshkottayi9079 4 года назад +2

    മഹീന്ദ്ര മാക്സിമോ വണ്ടി എങ്ങനുണ്ട് കാംബ്ലെയ്റ്റ് ഉണ്ടോ നല്ലതാണോ

    • @MechanicVlogger
      @MechanicVlogger  4 года назад +2

      Ok ആണ്.

    • @Cj3b
      @Cj3b 4 года назад +4

      Kurachum koodi. Nallath dost. Aanu.
      Maximo pathukke keri varuvullu
      Sudden torque kuravanu. Long oke ichri madupavum

  • @aneeshjrin7084
    @aneeshjrin7084 3 года назад +1

    Hello ഡീസൽ ഫിൽറ്റർ സിഗ്നൽ കാണിക്കുന്നു വണ്ടി നീങ്ങാൻ മടി കാണിക്കുന്നു

    • @MechanicVlogger
      @MechanicVlogger  3 года назад +1

      Filter മാറേണ്ടി വരും.

  • @ManuManu-rs8ex
    @ManuManu-rs8ex 4 года назад +1

    SUPER ETTA THANKS

  • @krishnajithkp9488
    @krishnajithkp9488 4 года назад +5

    ഒരു ബ്രേക്ക് ടൈറ്റ് ആണെന്ന് വർഷോപ്പ് ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു താങ്ക്യൂ ഫോർ വീഡിയോ

  • @nizamudheenmgd2834
    @nizamudheenmgd2834 3 года назад +1

    Good

  • @suhailp1807
    @suhailp1807 3 года назад +1

    Kalakki

  • @gmanjunath341
    @gmanjunath341 4 года назад +1

    Best video

  • @VishnuVishnu-vx6hn
    @VishnuVishnu-vx6hn 4 года назад +2

    Dost kooduthal video prathishikunnu

  • @Manukorad
    @Manukorad 4 года назад +1

    Super

  • @muhammedshabeervb7535
    @muhammedshabeervb7535 4 года назад +6

    വളരെ നന്നായി വിശദീകരിച്ചു thanku
    ദോസ്ത് കൊടുക്കാൻ ഉണ്ടോ 2016/17/18

    • @MechanicVlogger
      @MechanicVlogger  4 года назад +1

      Thank you. ഉണ്ടെങ്കിൽ അറിയിക്കാം.

    • @MechanicVlogger
      @MechanicVlogger  4 года назад +2

      Dost for sale contact: +919249991666 Rasheed

    • @abhilashkk9087
      @abhilashkk9087 4 года назад

      @@MechanicVlogger
      എവിടെ ആണ് ഇത് വിൽപനക്ക് ..... ഏത് ജില്ലയിൽ

    • @user-uy1mr3ho6u
      @user-uy1mr3ho6u 4 года назад +4

      @@abhilashkk9087
      മൊബൈൽ നമ്പർ തന്നില്ലേ
      വിളിച്ചു ചോദിച്ചു നോക്കാവുന്നതല്ലേ
      ഉള്ളൂ....🤔🤔🤔🤔🤔🤔🤔🤔🤔

  • @manufarali4655
    @manufarali4655 2 года назад

    ❤️❤️❤️❤️

  • @althafkl1007
    @althafkl1007 4 года назад

    உங்கள் தொலைபேசியின் இடது பக்கத்தில் உள்ள கத்தரிக்கோல் லோகோவைக் கிளிக் செய்து, அந்த சேனலுக்கு குழுசேரவும்.நீங்கள் வீடியோவை விரும்பினால், பகிரவும். தயவுசெய்து எப்படியும் குழுசேரவும்.

  • @rohanjoytech1885
    @rohanjoytech1885 4 года назад +1

    👍

  • @manims9668
    @manims9668 Год назад

    Bro Tamil sollunga pls

  • @tpr-travel
    @tpr-travel 3 года назад +1

    ഡീസൽ ഫിൽറ്റർ വെള്ളം കയറിയാൽ വണ്ടി വലി കുറയുമോ

  • @jamsheerjamshi7714
    @jamsheerjamshi7714 11 месяцев назад

    നിങ്ങളുടെ നമ്പർ?

  • @tickytac8456
    @tickytac8456 3 месяца назад

    Bro nte number onnu tharrumo

  • @Alhambulillah112
    @Alhambulillah112 7 месяцев назад

    നിങ്ങളുടെ വ്ചത്സ് ആപ്പ് number വിടോ

  • @mujeebbava4455
    @mujeebbava4455 3 года назад +1

    Super video 👌👌👌

  • @jobinscreation1663
    @jobinscreation1663 Год назад

    Super

  • @abyvarghese9723
    @abyvarghese9723 2 года назад

    👍👍👍👍

  • @anjaneyamjayesh3185
    @anjaneyamjayesh3185 2 месяца назад

    ❤️❤️❤️❤️