പരിശുദ്ധ പരമ ദിവ്യകാരുണ്യമേ എന്നേരവും സ്തുതി ആരാധന - 2 1) ദൈവമേ നിൻപാതെ സർവ്വം അർപ്പിച്ചേകാൻ എന്നേരവും സ്തുതി ആരാധന കൺകുളിർക്കെ കാണാൻ മനം തുറന്നേകാൻ എന്നേരവും സ്തുതി ആരാധന എല്ലാമെല്ലാം അറിയും എൻ്റെ തമ്പുരാനെ എന്നേരവും സ്തുതി ആരാധന ആരാധന ആരാധന ആരാധന ആരാധന 2) മർത്യനായി ഭൂവിൽ അവതരിച്ചവനെ എന്നേരവും സ്തുതി ആരാധന പുൽമെത്തയിൽ പിറന്ന പൊന്നുണ്ണി ഈശോയെ എന്നേരവും സ്തുതി ആരാധന തച്ചന്റെ മകനായി വളർന്ന ഈശോയെ എന്നേരവും സ്തുതി ആരാധന കന്യകാമേരി തൻ പ്രിയസുദനേശുവേ എന്നേരവും സ്തുതി ആരാധന ആരാധന ആരാധന ആരാധന ആരാധന 3)ദൈവഹിതമലിവായി വ്യാഖ്യാനിച്ച ഗുരുവേ എന്നേരവും സ്തുതി ആരാധന ദൈവരാജ്യം ഭൂവിൽ സ്ഥാപിച്ച രാജാവേ എന്നേരവും സ്തുതി ആരാധന പാപികളെ അലിവായി ചേർത്തുവച്ചൊരിടയാ എന്നേരവും സ്തുതി ആരാധന രോഗികൾക്ക് സൗഖ്യം നൽകിയ നല്ലിടയാ എന്നേരവും സ്തുതി ആരാധന ആരാധന ആരാധന ആരാധന ആരാധന 4)വഴിയും സത്യവും ജീവനു മാമേശുവേ എന്നേരവും സ്തുതി ആരാധന ലോകത്തിൻെറ ദീപമേ ഭൂമിതൻ ലവണമേ എന്നേരവും സ്തുതി ആരാധന ശിഷ്യരുടെ പാദങ്ങൾ കഴുകിയ ഗുരുവേ എന്നേരവും സ്തുതി ആരാധന സ്നേഹത്തിൻ പ്രമാണം പകർന്ന സദ്ഗുരുവേ എന്നേരവും സ്തുതി ആരാധന ആരാധന ആരാധന ആരാധന ആരാധന 5)ഗദ്സമനി തന്നിൽ രക്തം വിർത്തവനെ എന്നേരവും സ്തുതി ആരാധന ശിഷ്യന്മാരാൽ പോലും തിരസ്കൃതനായവനെ എന്നേരവും സ്തുതി ആരാധന മാംസമറ്റിടുവോളം ചമ്മട്ടിഅടി ഏറ്റവനെ എന്നേരവും സ്തുതി ആരാധന മുൾമുടി തന്നവഹേളനം ശാന്തനായി സഹിച്ചവനെ എന്നേരവും സ്തുതി ആരാധന ആരാധന ആരാധന ആരാധന ആരാധന 6)എൻ പാപങ്ങൾ പോക്കാൻ കുരിശു ചുമന്നവനെ എന്നേരവും സ്തുതി ആരാധന മൂന്നുവട്ടം കുരിശാൽ വീണു പിടഞ്ഞവനെ എന്നേരവും സ്തുതി ആരാധന കുരിശിന്റെ മാറിൽ തറയ്ക്കപ്പെട്ടവനെ എന്നേരവും സ്തുതി ആരാധന ചെന്നിണം വാർന്നു കുരിശിൽ മരിച്ചവനെ എന്നേരവും സ്തുതി ആരാധന ആരാധന ആരാധന ആരാധന ആരാധന 7)മൃത്യുവിൽ നിന്നും മൂന്നാംനാൾ ഉയിർത്തവനെ എന്നേരവും സ്തുതി ആരാധന അപ്പ-മായി എന്നും കൂടെവാഴും ഈശോയെ എന്നേരവും സ്തുതി ആരാധന പരിശുദ്ധ പരമ ദിവ്യകാരുണ്യമേ എന്നേരവും സ്തുതി ആരാധന പരിശുദ്ധ പരമ ദിവ്യകാരുണ്യമേ എന്നേരവും സ്തുതി ആരാധന ആരാധന ആരാധന ആരാധന ആരാധന
Ee song sherikkum dhaivathinte kayyopp pathinjathaan.njaan pregnant ayirunnappo kelkkukayum paadukayum cheyyumayirunnu delivery kazhinj ente mon rathrikalilulla karachil asvasthatha undakumbo ee paatt paadikodukkayo kelppikkayo cheyyumbo avan shaanthamaay urangunnu😊 Thank God ❤❤❤God bless you all ❤
N എന്റെ മകൾ അഞ്ജന കുടുംബമായിട്ട് ഡിപ്രഷൻ ആണ് പ്രാർത്ഥിക്കണം അക്രമ സ്വഭാവമാണ് കുടുംബം മാനസിക പ്രയാസത്തിലാണ് കാലുപിടിച്ച് പ്രാർത്ഥിക്കാൻ അപേക്ഷിക്കുകയാണ്
ഈശോയെ എന്റെ ജീവിതത്തിൽ മാറ്റാൻ പറ്റുന്ന കാര്യങ്ങളെ മറ്റുവാനുള്ള ശക്തിയും മാറ്റാൻ പറ്റാത്ത കാര്യങ്ങളെ അംഗീഖരിക്കുവാനുള്ള ശക്തിയും നൽകേണമേ ❤❤❤
പരിശുദ്ധ പരമ ദിവ്യകാരുണ്യമേ
എന്നേരവും സ്തുതി ആരാധന - 2
1) ദൈവമേ നിൻപാതെ സർവ്വം അർപ്പിച്ചേകാൻ
എന്നേരവും സ്തുതി ആരാധന
കൺകുളിർക്കെ കാണാൻ മനം തുറന്നേകാൻ
എന്നേരവും സ്തുതി ആരാധന
എല്ലാമെല്ലാം അറിയും എൻ്റെ തമ്പുരാനെ
എന്നേരവും സ്തുതി ആരാധന
ആരാധന ആരാധന ആരാധന ആരാധന
2) മർത്യനായി ഭൂവിൽ അവതരിച്ചവനെ
എന്നേരവും സ്തുതി ആരാധന
പുൽമെത്തയിൽ പിറന്ന പൊന്നുണ്ണി ഈശോയെ
എന്നേരവും സ്തുതി ആരാധന
തച്ചന്റെ മകനായി വളർന്ന ഈശോയെ
എന്നേരവും സ്തുതി ആരാധന
കന്യകാമേരി തൻ പ്രിയസുദനേശുവേ
എന്നേരവും സ്തുതി ആരാധന
ആരാധന ആരാധന ആരാധന ആരാധന
3)ദൈവഹിതമലിവായി വ്യാഖ്യാനിച്ച ഗുരുവേ
എന്നേരവും സ്തുതി ആരാധന
ദൈവരാജ്യം ഭൂവിൽ സ്ഥാപിച്ച രാജാവേ
എന്നേരവും സ്തുതി ആരാധന
പാപികളെ അലിവായി ചേർത്തുവച്ചൊരിടയാ
എന്നേരവും സ്തുതി ആരാധന
രോഗികൾക്ക് സൗഖ്യം നൽകിയ നല്ലിടയാ
എന്നേരവും സ്തുതി ആരാധന
ആരാധന ആരാധന ആരാധന ആരാധന
4)വഴിയും സത്യവും ജീവനു മാമേശുവേ
എന്നേരവും സ്തുതി ആരാധന
ലോകത്തിൻെറ ദീപമേ ഭൂമിതൻ ലവണമേ
എന്നേരവും സ്തുതി ആരാധന
ശിഷ്യരുടെ പാദങ്ങൾ കഴുകിയ ഗുരുവേ
എന്നേരവും സ്തുതി ആരാധന
സ്നേഹത്തിൻ പ്രമാണം പകർന്ന സദ്ഗുരുവേ
എന്നേരവും സ്തുതി ആരാധന
ആരാധന ആരാധന ആരാധന ആരാധന
5)ഗദ്സമനി തന്നിൽ രക്തം വിർത്തവനെ
എന്നേരവും സ്തുതി ആരാധന
ശിഷ്യന്മാരാൽ പോലും തിരസ്കൃതനായവനെ
എന്നേരവും സ്തുതി ആരാധന
മാംസമറ്റിടുവോളം ചമ്മട്ടിഅടി ഏറ്റവനെ
എന്നേരവും സ്തുതി ആരാധന
മുൾമുടി തന്നവഹേളനം ശാന്തനായി സഹിച്ചവനെ
എന്നേരവും സ്തുതി ആരാധന
ആരാധന ആരാധന ആരാധന ആരാധന
6)എൻ പാപങ്ങൾ പോക്കാൻ കുരിശു ചുമന്നവനെ
എന്നേരവും സ്തുതി ആരാധന
മൂന്നുവട്ടം കുരിശാൽ വീണു പിടഞ്ഞവനെ
എന്നേരവും സ്തുതി ആരാധന
കുരിശിന്റെ മാറിൽ തറയ്ക്കപ്പെട്ടവനെ
എന്നേരവും സ്തുതി ആരാധന
ചെന്നിണം വാർന്നു കുരിശിൽ മരിച്ചവനെ
എന്നേരവും സ്തുതി ആരാധന
ആരാധന ആരാധന ആരാധന ആരാധന
7)മൃത്യുവിൽ നിന്നും മൂന്നാംനാൾ ഉയിർത്തവനെ
എന്നേരവും സ്തുതി ആരാധന
അപ്പ-മായി എന്നും കൂടെവാഴും ഈശോയെ
എന്നേരവും സ്തുതി ആരാധന
പരിശുദ്ധ പരമ ദിവ്യകാരുണ്യമേ
എന്നേരവും സ്തുതി ആരാധന
പരിശുദ്ധ പരമ ദിവ്യകാരുണ്യമേ
എന്നേരവും സ്തുതി ആരാധന
ആരാധന ആരാധന ആരാധന ആരാധന
0:53
Hi Leo pls share the lyrics in english god bless you
Thank you🙏
🙏
Ee song sherikkum dhaivathinte kayyopp pathinjathaan.njaan pregnant ayirunnappo kelkkukayum paadukayum cheyyumayirunnu delivery kazhinj ente mon rathrikalilulla karachil asvasthatha undakumbo ee paatt paadikodukkayo kelppikkayo cheyyumbo avan shaanthamaay urangunnu😊 Thank God ❤❤❤God bless you all ❤
പരിശുദ്ധ പരമ ദിവ്യകാരണ്യത്തിന് എന്നേരവും സ്തുതി ആരാധന❣️❣️❣️❣️❤️🔥❤️🔥❤️🔥❤️🔥❤️🔥
Praise the lord amen🙏🙏
Eashoye angu kalpichathupole njan ninaku edayanmare nalkumennum avarninne vinjanathodum viveghathodum palikkumennathupole
Really heart touching song... gracefull voice💪
Amen🙏🙏
ഇ പാട്ടു പാടിയത് ശരിക്കും ദൈവത്തിന്റെ മോൾ തന്നെ പാട്ടു എത്ര മനോഹരം
ദിവ്യകാരുണ്യ നാഥാ.... അനുഗ്രഹിക്കണമേ ❤
🙏🙏🙏💪💪🌹🌹🌹
🙏🙏🙏🙏❤️❤️
Very nice heart taching song, I love the song thank you lord
N എന്റെ മകൾ അഞ്ജന കുടുംബമായിട്ട് ഡിപ്രഷൻ ആണ് പ്രാർത്ഥിക്കണം അക്രമ സ്വഭാവമാണ് കുടുംബം മാനസിക പ്രയാസത്തിലാണ് കാലുപിടിച്ച് പ്രാർത്ഥിക്കാൻ അപേക്ഷിക്കുകയാണ്
I'm in love with this beautiful song..Hats off to the Singer Teena Mary you did justice to this song. Thank you for getting us more closer to Jesus.
Heart touching song
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Please pray for me .....nashttappetta paisa thirichu kittan Vendi 🙏🙏🙏🙏😭😭😭
Parishuthaalmlmave നന്ദി ❤️❤️❤️
The song really gives healing.
Parishudha parma diviyakarunaythinu ennarvum aradhanyum suthuthiyum pukazhachum unadyirikkata❤️
" [1 ദിനവൃത്താന്തം 4 : 10 - 10]
" [ജ്ഞാനം 9 : 10 - 10] amen Hallelujah 🙏
Parisudha parama divyakarunyathinu🙏🏻🙏🏻🙏🏻
Very anointing song and voice may God bless you chechi.... Acha pattinte lyrics nalla devotional....
Yes
Lokathinde deepam bhoomithan lavaname
Praise the lord,
Addicted💞💞💞
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും സ്തുതി ആരാധന 🙏🙏🙏🙏🙏🙏🙏
Aradhana❤️
Amen
O,god on one house
Anugrahikkane eyshoo bijuvine
Praise the Lord
🙏🏼🙏🏼🙏🏼🙏🏼
🌹🌹🌹🌹
❤❤❤❤
Praise the lord....
Pls upload full lyrics
🙏🙏🙏
Pray for all the students who are writing maths exam
Thank you for uploading this . If you could upload the words it can be used for adoration by us
💕
🙏🙏🙏🙏🙏
കരോക്കേ കിട്ടുമോ
Karoke tharumo. Plz
Lokathinte deepame boomi----------?
Bhoomithann ലവണമേ
Karaoke
Telugu plz
🙏🙏🙏🙏💪💪🫶❤
🌹🙏🙏🙏🌹
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏🙏