ഹിന്ദു മതത്തിൻ്റെ തുടക്കവും ആര്യന്മാരുടെ വരവും - Aryans & History of India || Bright Explainer

Поделиться
HTML-код
  • Опубликовано: 18 апр 2024

Комментарии • 627

  • @Somu-ev3wy

    ആഫ്രിക്കയിലെ ഏതോ സ്ഥലത്ത് നിന്ന് തുടങ്ങിയതാണ് ആദിമ മനുഷ്യരുടെ ചരിത്രം അന്ന് തുടെങ്ങിയ യാത്ര അങ്ങനെ ഓരോ സമൂഹങ്ങളായി ഓരോ സ്ഥലങ്ങളിലായി വാസം ഉറപ്പിച്ചു അങ്ങനെ സംസ്കാരങ്ങൾ ഉണ്ടായി പ്രകൃതി ശക്തികളെ ദൈവങ്ങൾ ആക്കി പിന്നീട് മനുഷ്യ ദൈവങ്ങൾ ഉണ്ടായി മതങ്ങൾ സൃഷ്ടിച്ചു അവരുടെ പേരിൽ തമ്മിലടി ആയി ഇപ്പോഴും സ്വയം സൃഷ്ടിച്ച ആ സൃഷ്ടികളുടെ പേരിൽ ലോകത്തിലെ സമാധാനം തന്നെ കെടുത്തുന്നു

  • @kishorek2272

    അതേ ആര്യന്മാരെ ദക്ഷിണേന്ത്യയിൽ നെടുചെളിയൻ ഒന്നാമൻ എന്ന പാണ്ഡ്യ രാജാവ് പരാജയപ്പെടുത്തി and he earned the name Arya Padai Kadantha Neducheliyan also he was highly mentioned in the cilappatikaram book on the major five Great epics(ஐந்து பெரிய காவியங்கள்)in the Ancient Tamil literature🇮🇳!

  • @rajaneeshpg6053

    ഇന്ത്യ എന്നൊരു രാജ്യം ഉണ്ടായതു തന്നെ, ബ്രിടീഷുകാർ ഇവിടെ വന്നു സ്വതന്ത്ര സമരം നടന്നു, 1947 നു ശേഷമാണു.

  • @nursingtipzz2751

    ബുദ്ധന്മാർ എങ്ങനെ ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷമായി എന്നതിനെ കുറിച്ച്‌ ഒരു വീഡിയോ ചെയ്യുമോ

  • @ramdasunni661

    Bharat .... ഒരു പൗരാണിക ഫീൽ തന്നെ ആണല്ലേ, ഒരുപാട് ഒരുപാട് അധിനിവേശങ്ങളും യുദ്ധങ്ങളും നായകന്മാരെയും നായികമാരെയും എല്ലാം കണ്ടുകൊണ്ട് അങ്ങനെ ധ്യന നിബഗ്നമായി കിടക്കുന്ന ഭാരതംബ.... കൊക്കെത്ര കുളം കണ്ടതാ എന്ന് പറഞ്ഞപോലെ, ഈ മണ്ണെത്ര മനുഷ്യരെ കണ്ടതാ.... Love you maa....

  • @lijjo1986
    @lijjo1986 28 дней назад

    എല്ലാ ഹിസ്റ്ററി വീഡിയോസ് സിന്റെ അടിയിൽ വന്നു ഒരു ബന്ധവുമില്ലാതെ Aryan Invasion Theory തെറ്റാണുന്നു പറയുന്നതിന് ശാഖയിൽ നിന്ന് പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നു തോന്നുന്നു. ഈ വിഡിയോയിൽ എവിടെയാണ് ആര്യൻ ഇൻ വേഷൻ തിയറി ശരിയാണെന്നു പറയുന്നത്?

  • @vijayakumar.thettikkattil3853

    അഫ്ഘാനിസ്ഥാൻ ഭാരതത്തിൻ്റെ ഒരു ഭാഗമായിരുന്നു.

  • @samarth4054

    ആര്യൻ ദേശം ഇന്നത്തെ ഇറാൻ-ഇറാഖാണ് .അത് നമ്മുടെ അഖണ്ഡ ഭാരതത്തിലെ ആര്യനാണ് .സായിപ്പ് മദ്യപിച്ചെഴുതിയ ആര്യൻ കഥയല്ല.

  • @rockc6609

    ആദ്യം താങ്കൾ മനസ്സിലാക്കേണ്ടത് ഹിന്ദൂയിസം ഒരു മതം അല്ല എന്നതാണ്.

  • @vmk9299
    @vmk9299  +27

    1500 BCE ൽ രചിക്കപ്പെട്ടു എന്ന് കരുതുന്ന ഋഗ്വേദം എഴുതപ്പെട്ടതല്ല. ആദി സംസ്കൃത സാഹിത്യംലാണ് ഋഗ്വേദം ഉള്ളത്. കേട്ട് പഠിച്ചും പാടി പഠിച്ചും ആണ് ഋഗ്വേദം പ്രചരിച്ചത്. നാലാം നൂറ്റാണ്ടിൽ (CE ) ആണ് എഴുതുന്ന സംസ്കൃതം ഉരുത്തിരിഞ്ഞത്. ഗുപ്ത സാമ്രാജ്യത്തിന്റെ കാലത് വിക്രമാദിത്യ ഗുപ്‌തനും കാളിദാസനും ഒക്കെ ഇന്നത്തെ സംസ്കൃതത്തിൽ സാഹിത്യം ''എഴുതി'.

  • @shamsudheenaa9752

    യൂട്യൂബറിലെ ഏറ്റവും ഇഷ്ടപ്പെട്ട ശബ്ദമാണ് ഇത്

  • @glaxonkalarikkal9204

    I watched your video a couple of weeks ago and I immediately subscribed to your channel. Your videos are really informative and the style of narration is simple yet powerful. The effort and research behind each of your videos are really commendable. Your videos provide the viewers with an impartial account of the history that is a rarity these days. Keep up the good work.

  • @georgeaugustine4717

    Very reasonable presentation. Thank you for your honesty, away from any kind of polarization.

  • @INFINI_X

    Keralathile ancient port ine kurich video cheyo

  • @karthikas3808

    Thanks for the great information

  • @user-zz2gt8gl1w

    Exactly currect

  • @meenakashis7773

    Thank you for your information

  • @padmakshanvallopilli4674

    Excellent presentation. Thanks

  • @ajaywish363

    Bro ningal oru spotify channel indakku plz. Avdem ee content post cheiytha korchoodi prekshark kelkan pattum

  • @radhakrishnanparekkat7917

    Very interesting continu ❤sir