എന്റെ ഉമ്മയെയാണ് ഈ കവിതകളത്രയും എന്നെ ഓർമിപ്പിക്കുന്നത്... ഉമ്മ, ശ്രീമതി. സൈനബി ടീച്ചർ പട്ടാമ്പി GMLP സ്കൂൾ അധ്യാപികയായിരുന്നു. ഞാനും ഉമ്മയുടെ വിദ്യാർത്ഥിയായിരുന്നു. ഈ കവിതകളിൽ അധികവും ഉമ്മ പഠിപ്പിച്ചു തന്നതാണ്. കണ്ണീരോടെയാണ് ഇപ്പോൾ ഇതൊക്കെ കേൾക്കുന്നത്. വീണ്ടും ആ ബാല്യകാല ഓർമകളിലേയ്ക്ക് എന്നെ കൊണ്ടുപോയതിന് ഒരായിരം നന്ദി. 🙏
ഞാൻ പഠിച്ചതും ഇപ്പോഴും ഓർക്കുന്ന പദ്യം. എൻ്റെ മകളെ ഈ പദ്യം ചൊല്ലി ഉറക്കിയിട്ടുണ്ട്.❤
എന്റെ ഉമ്മയെയാണ് ഈ കവിതകളത്രയും എന്നെ ഓർമിപ്പിക്കുന്നത്...
ഉമ്മ, ശ്രീമതി. സൈനബി ടീച്ചർ പട്ടാമ്പി GMLP സ്കൂൾ അധ്യാപികയായിരുന്നു. ഞാനും ഉമ്മയുടെ വിദ്യാർത്ഥിയായിരുന്നു. ഈ കവിതകളിൽ അധികവും ഉമ്മ പഠിപ്പിച്ചു തന്നതാണ്. കണ്ണീരോടെയാണ് ഇപ്പോൾ ഇതൊക്കെ കേൾക്കുന്നത്. വീണ്ടും ആ ബാല്യകാല ഓർമകളിലേയ്ക്ക് എന്നെ കൊണ്ടുപോയതിന് ഒരായിരം നന്ദി. 🙏
Wow sooper 💥💥
ഈ പദ്യം ഞാൻ പഠിച്ചിരുന്നു
🙏🙏🙏💜💜💜
ഞാൻ 2ക്ലാസ്സിൽ ഇ കവിത പഠിച്ചിരുന് കല്ലു teacher1969 പഠിപ്പിച്ച കവിത നൊസ്റ്റാൾജിയ ❤❤❤❤
Njanum padichirunnu ente amma nalla eenathil cholli padippikkum❤
Thank you,
Ethu njan munpulla vedeoil ezhuthiyititundu
Nammal chollunna syli engineyella ethinekalum manoharamanu
😍