ഔട്ട് ഓഫ് ഫോക്കസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ മീഡിയവൺ ഔട്ട് ഓഫ് ഫോക്കസ് വാട്ട്സ്ആപ്പ് ചാനൽ വഴി കൃത്യമായി തന്നെ അറിയാം. ലൈവ് സംപ്രേഷണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും ചാനലിൽ ലഭ്യമാണ്. വാട്ട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യാൻ----------> whatsapp.com/channel/0029Va6h3ChAzNc1BC7jEK2C
പ്രമോദ് രാമനെപ്പോലുള്ള ഒരു തമാശക്കാരനെ ലഭിച്ചതിൽ മീഡിയ ഫൺ ടിവി ഭാഗ്യവതിയാണ്. താൻ എന്താണ് സംസാരിക്കുന്നതെന്ന് അദ്ദേഹത്തിന് തന്നെ മനസ്സിലാകില്ല. 'ഔട്ട് of ഫോക്കസ്' എന്ന പരിപാടിയിൽ പങ്കെടുക്കുമ്പോഴെല്ലാം മീഡിയ ഫൺ ടിവിയുടെ കാഴ്ചക്കാരുടെ എണ്ണം തീർച്ചയായും വർദ്ധിക്കും.

I believe it's better to have different panelists on "Out of Focus" every day. Having fixed panelists can be boring and monotonous. I thoroughly enjoyed the jovial conversation and mutual appreciation between today's pair, Dawood and Pramod.
എല്ലാ കേസിനും കോടതിയുണ്ട് സുഹൃത്തേ. സമുദായ അംഗങ്ങൾക്കിടയിലുണ്ടാവുന്ന ചെറിയ പ്രശ്നങ്ങളാണ് പരിഹരിക്കപ്പെടുന്നത്. രണ്ടു കക്ഷികളും പാണക്കാട് തങ്ങളെ അംഗീകരിക്കുന്നവരുമായിരിക്കണം.
പരാജയത്തിന്റെ ഒരു ബോധം ഉണ്ടായി എന്നുള്ളതാണ്. ഇനിയൊരു ബാല്യം ഉണ്ടാകുമില്ലെന്നു കൂടി നല്ലവണ്ണം മനസ്സിലായിട്ടുണ്ട് അതുകൊണ്ടാണ് ഒക്കാനം വരുന്ന ഈ നാടകം അരങ്ങേറിയത് ഇത് കലോത്സവത്തിൽ അവതരിപ്പിച്ചിരുന്നുവെങ്കിൽ ഒരു ട്രോഫി കിട്ടുമായിരുന്നു
Cpm nashichu kondirikkuka aanu. As a left leaning person, oru kalath adine nenjil kond nadanna oral enna nilakkk, it's dying. Maybe new party vannirikkam, but communism undakilla enne ollu.
ഇതെന്താണ് വിക്കിപീഡിയയെ കുറിച്ചുള്ള ചർച്ച വെറും ANI യും ടെലിവിഷനും ചാനലും കിഴക്കേ മുറിയും ഒക്കെയായി ഒതുങ്ങി പോകുന്നത്. ആരുടെ പരിമിതിയാണ്? ഉദാഹരണങ്ങളിലേക്ക് പോയി വിഷയത്തിൽ എത്താതെ മാഞ്ഞു പോകുന്നല്ലോ..
പ്രമോദ് രാമനെപ്പോലുള്ള ഒരു തമാശക്കാരനെ ലഭിച്ചതിൽ മീഡിയ ഫൺ ടിവി ഭാഗ്യവതിയാണ്. താൻ എന്താണ് സംസാരിക്കുന്നതെന്ന് അദ്ദേഹത്തിന് തന്നെ മനസ്സിലാകില്ല. 'ഔട്ട് of ഫോക്കസ്' എന്ന പരിപാടിയിൽ പങ്കെടുക്കുമ്പോഴെല്ലാം മീഡിയ ഫൺ ടിവിയുടെ കാഴ്ചക്കാരുടെ എണ്ണം തീർച്ചയായും വർദ്ധിക്കും.
ഖാളി സ്ഥാനം തറവാട് നോക്കി കൊടക്കാനുള്ളതല്ല,, ഖാളി സ്ഥാനം മോഹികൾ ഇതിന് അർഹനല്ല, സാദിഖലി സ്ഥാനം ്് മോഹിയാണ് 😮 ഞാൻ ഒരു അനുഭവസ്ഥർ, ഈ പ്രശ്നങ്ങൾക്ക് ഉത്തരവാദി സാദിഖലിതന്നെ , ഇയാള് ഒന്ന് ഒതുങ്ങി യാൽ പ്രശ്നം തീരും മാർ പാപ്പ ഖാളി ആയാ ൽ ഇങ്ങനെ വരും
ദാവൂദ് സാർ വർഗ്ഗീയതയെക്കുറിച്ചും പലസ്തീൻ പ്രശ്നത്തെക്കുറിച്ചും സംസാരിക്കുമ്പോൾ അഗാധമായ അറിവുള്ള ആളാണെന്ന് മനസ്സിലാവും. പക്ഷെ മാർക്സിസത്തെക്കുറിച്ച് മണ്ടത്തരങ്ങളാണ് വിളമ്പുന്നത്. നോർത്ത് കൊറിയ ഒരു സോഷ്യലിസ്റ്റ് ഭരണകൂടമാണെന്ന് അവർ പോലും അവകാശപ്പെടുന്നില്ല. വ്യക്തികളുടെ അവകാശങ്ങൾക്ക് മാർക്സിസത്തിൽ ഒരു പ്രാധാന്യവും ഇല്ല എന്നതും തെറ്റാണ്. അവയെ കമ്മ്യൂണിസ്റ്റ് കാലഘട്ടത്തേക്ക് മാറ്റിവെക്കുന്നു എന്നേ ഉള്ളൂ. വർഗ്ഗ സമരങ്ങളുടെ കാലഘട്ടത്തിൽ വ്യക്തികൾ അവരുടെ അവകാശങ്ങൾ വർഗ്ഗ സമരത്തിന് വേണ്ടി ഹോമിക്കേണ്ടി വരുന്നുണ്ടല്ലോ. മാർക്സിന്റെ അഭിപ്രായത്തിൽ കമ്മ്യൂണിസ്റ്റ് സമൂഹത്തിൽ ‘the free development of each would be the precondition for the free development of all’. ‘Actually existing socialism’ വിമർശന വിധേയമാക്കുന്ന ദാവൂദ് സാറിന്റെ മാതൃക ബംഗ്ലാദേശിലെ ജമാത്ത് എ ഇസ്ലാമിയും പുനർനാമകരണം ചെയ്ത സിറിയയിലെ അൽ ഖൈദയുമാണോ?
കാരണഭൂതഗണത്തിനെയും ഓന്റെ പൊളുക്ക പാർട്ടിയെയും വിമർശിക്കുമ്പോൾ ചിലർക്കൊക്കെ വല്ലാതെ ചൊറിയുന്നു..... ഈ ആശാൻ അടിമകൾക്കൊക്കെ എത്ര കമ്യൂണിസ്റ്റ് ഫാസിസ്റ്റുകളുടെ പേരറിയാം.?
ഔട്ട് ഓഫ് ഫോക്കസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ മീഡിയവൺ ഔട്ട് ഓഫ് ഫോക്കസ് വാട്ട്സ്ആപ്പ് ചാനൽ വഴി കൃത്യമായി തന്നെ അറിയാം. ലൈവ് സംപ്രേഷണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും ചാനലിൽ ലഭ്യമാണ്. വാട്ട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യാൻ----------> whatsapp.com/channel/0029Va6h3ChAzNc1BC7jEK2C
😊
നിർഭയമായ നിലപാട്.
വ്യക്തമായ വിശകലനം
വ്യതിരിക്തമായ അവതരണം.
One & Only Media One
ഇന്ന് ദാവൂദ് സാർ തഗ് മൂഡിൽ ആണല്ലോ
ഔട്ട് ഓഫ് ഫോക്കസിലെ എല്ലാവരും കിടിലൻ ആണെങ്കിലും ദാവൂദിൻറെത് കേൾക്കാൻ കുറച്ചു രസവും ആശ്ചര്യവും കൂളും ആയിരിക്കും.
Mr. Pramod കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധഃപധാനത്തിനെ കുറിച്ച് പറഞ്ഞത് 100ശതമാനം ശരിയാണ്
Media one ❤out of focus ❤
Ajims davood combo kidu❤❤❤😂
പ്രമോദ് രാമനെപ്പോലുള്ള ഒരു തമാശക്കാരനെ ലഭിച്ചതിൽ മീഡിയ ഫൺ ടിവി ഭാഗ്യവതിയാണ്. താൻ എന്താണ് സംസാരിക്കുന്നതെന്ന് അദ്ദേഹത്തിന് തന്നെ മനസ്സിലാകില്ല. 'ഔട്ട് of ഫോക്കസ്' എന്ന പരിപാടിയിൽ പങ്കെടുക്കുമ്പോഴെല്ലാം മീഡിയ ഫൺ ടിവിയുടെ കാഴ്ചക്കാരുടെ എണ്ണം തീർച്ചയായും വർദ്ധിക്കും.
ഔട്ട് ഓഫ് ഫോക്കസ് 👍👍
ഔട്ട് ഓഫ് ഫോകസ് കൃത്യമായ വിലയിരുത്തൽ.❤
OUT OF FOCUS TEAM VERY STRONG ❤❤❤❤🎉🎉🎉
പ്രമോദ് രാമനെപ്പോലുള്ള ഒരു തമാശക്കാരനെ ലഭിച്ചതിൽ മീഡിയ ഫൺ ടിവി ഭാഗ്യവതിയാണ്. താൻ എന്താണ് സംസാരിക്കുന്നതെന്ന് അദ്ദേഹത്തിന് തന്നെ മനസ്സിലാകില്ല. 'ഔട്ട് of ഫോക്കസ്' എന്ന പരിപാടിയിൽ പങ്കെടുക്കുമ്പോഴെല്ലാം മീഡിയ ഫൺ ടിവിയുടെ കാഴ്ചക്കാരുടെ എണ്ണം തീർച്ചയായും വർദ്ധിക്കും.
സ്തുതിഗാനവുമായി ബന്ധപ്പെട്ട് പ്രമോദ് രാമൻ പറഞ്ഞത് 100%👍
🌠🌠🌠🌠💖💖Media One ❤❤
I believe it's better to have different panelists on "Out of Focus" every day. Having fixed panelists can be boring and monotonous. I thoroughly enjoyed the jovial conversation and mutual appreciation between today's pair, Dawood and Pramod.
അങ്ങനെ എങ്കിൽ എല്ലാ കേസും ബോച്ഛന്റെ കേസും പാണക്കാട് കൊടുത്താല്മതിയായിരുന്നു കോടതി ഒന്നും വേണ്ട 😀😀😀😀
എല്ലാ കേസിനും കോടതിയുണ്ട് സുഹൃത്തേ. സമുദായ അംഗങ്ങൾക്കിടയിലുണ്ടാവുന്ന ചെറിയ പ്രശ്നങ്ങളാണ് പരിഹരിക്കപ്പെടുന്നത്. രണ്ടു കക്ഷികളും പാണക്കാട് തങ്ങളെ അംഗീകരിക്കുന്നവരുമായിരിക്കണം.
@@FassalTuleag 😂
പിണറായി വിജയനെ പുകഴ്ത്തുന്നവർക്ക് ഉന്നത സ്ഥാനം കിട്ടും...
എൻസൈക്ലോപീഡിയൻ തെങ്ങ് 🌴 🤣 🌴
🔥🔥🔥🔥💪
Pinaray is the most efficient leader right now in the state of Kerala.
പരാജയത്തിന്റെ ഒരു ബോധം ഉണ്ടായി എന്നുള്ളതാണ്. ഇനിയൊരു ബാല്യം ഉണ്ടാകുമില്ലെന്നു കൂടി നല്ലവണ്ണം മനസ്സിലായിട്ടുണ്ട് അതുകൊണ്ടാണ് ഒക്കാനം വരുന്ന ഈ നാടകം അരങ്ങേറിയത് ഇത് കലോത്സവത്തിൽ അവതരിപ്പിച്ചിരുന്നുവെങ്കിൽ ഒരു ട്രോഫി കിട്ടുമായിരുന്നു
Cjp....😅
ഇതു സിപിഎം അല്ല ഇപ്പോൾ സിജെപി ആണ്, മോദി ക്കു പഠിക്കുകയാണ് പിണറായി 😂😂
👍👍👍🌹🌹🌹
❤❤
Out of focus കലക്കൻ പരിപാടി ❤❤❤❤
Pramod raman, c davood 😍😍😍
✨✨✨💫✨💫✨💫🤝
Davud sir ❤pramod sir❤medam❤
She's name called Divya
Davood പറയാതെ വിഴുങ്ങിയ കാര്യങ്ങൾ പ്രമോദ് തുറന്നു പറഞ്ഞു... ❤️ തങ്ങൾ പറഞ്ഞപോലെ എന്നും മന്തി വേണം എന്ന് വാശിപിടിക്കരുത്
നല്ല എപ്പിസോഡ്😊 👍👍
ദാവൂദ് 😂👌
❤ പിണറായിയോളം തല എടുപ്പുള്ള ഒറ്റ നേതാവും ഒരു പാർട്ടിയിലുമില്ല - സത്യം ❤❤😂🎉🎉
ദാവൂദ് ഡി വൈ എഫ് ഐ ക്ക് വീണ്ടും തെരുവിൽ പൊതുയോഗം നടത്താനുള്ള അവസരം ഉണ്ടാക്കി കൊടുക്കുകയാണോ
ആമസോൺ കാടുകളിൽ തീപിടുത്തമോ, മുക്കത്ത് എണ്ണക്കടി വിലവർദ്ധനയോ ഇല്ലാത്ത സ്ഥിതിക്ക് ഡിഫിക്ക് തെരുവിലിറങ്ങാൻ ഒരു വിഷയം കൊടുക്കുന്നതിന് നന്ദി വേണം നന്ദി.
👍
❤
Gods own contry യിൽ ഒരു ദൈവം കൂടി " പിണറായി വിജയൻ"... 😂
🤣🤣പാവം ജയരാജനെ ഓർമ വരുന്നു
Dawood pramod❤❤❤❤
കേരള സ്റ്റാലിൻ ആണ് പിണറായി...
Cake വിവാദത്തിൽ പ്രമോദിൻറെ പ്രതികരണം അങ്ങേയറ്റം പ്രസക്തം.
എന്നെ സമ്മതിക്കാം..... ക്കണം പിണു 🤣
ചെങ്കൊടിയുടെ കാവലാൾ ❌
ചെങ്കൊടിയുടെ കാലൻ ✅
Davood sir ellarkum islamofobiya aanu😂😂😂😢
Pranare,,,alpanu,,asereyam,,,kudubool,,rathre,😊😅😢
കുടിലുകളിൽ കൂടുകളിൽ കൺ ണിപോൽ സൂക്ഷിച്ചൊരു ജനമുന്നണി നേതാവാണച്ചുതമേനോൻ was a song sung those days
കഴിഞ്ഞ കാല പണ്ഡിതന്മാർ ഖാളി സ്ഥാനം ഏറ്റെടുക്കാൻ ഭയപ്പെട്ടിരുന്ന വരവാണ്
Malabar kalapam Wikipedia yentha paranjath
Cpm nashichu kondirikkuka aanu. As a left leaning person, oru kalath adine nenjil kond nadanna oral enna nilakkk, it's dying. Maybe new party vannirikkam, but communism undakilla enne ollu.
വാഴ്ത്ത് പാട്ടിലും സ്തുതികീർത്തനത്തിലും ഹർഷപുളകിതരാകുന്ന കമ്മ്യൂണിസ്റ്റ് നേതാക്കൾ ബംഗാളിൻ്റെ വഴിയെ പോകുന്നോ..... ?
Pramod രാമൻ സമസ്ത യിലെ ഇപ്പൊ പ്രശ്നം അറിയില്ല എങ്കിൽ മിണ്ടാതിരിക്കൽ നന്നാവും
അജിംസിനെ കണ്ട് പഠിക്കണം വിഷയം പഠിക്കണം
ഇതിൽ സി പി എം അനുകൂലികൾ എന്ന് പറഞ്ഞതിനോട് ശക്തമായി വിയോചിക്കുന്നു
സിപിഎം നേ അവർ അനുകൂലികളെ പിന്നെന്താണ് വിളിക്കുക
Dawood Party class anno 😢
ഇതെന്താണ് വിക്കിപീഡിയയെ കുറിച്ചുള്ള ചർച്ച വെറും ANI യും ടെലിവിഷനും ചാനലും കിഴക്കേ മുറിയും ഒക്കെയായി ഒതുങ്ങി പോകുന്നത്.
ആരുടെ പരിമിതിയാണ്? ഉദാഹരണങ്ങളിലേക്ക് പോയി വിഷയത്തിൽ എത്താതെ മാഞ്ഞു പോകുന്നല്ലോ..
പ്രമോദിന് ഛർദ്ദിക്കാൻ കൊളമ്പിക്കായി യൂത്ത് ലീഗ് ഫണ്ട് കണ്ടത്തണമെന്ന് പാണക്കാട് തങ്ങൾ അറിയിച്ചു 😂
പണ്ട് എ കെ ജി, ഇ എം എസ് സുന്ദരയ്യ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കാറുണ്ടായിരുന്നു ...
ചാനെൽ വെറുപ്പായി തുടങ്ങി
Go and change
പ്രമോദ് രാമനെപ്പോലുള്ള ഒരു തമാശക്കാരനെ ലഭിച്ചതിൽ മീഡിയ ഫൺ ടിവി ഭാഗ്യവതിയാണ്. താൻ എന്താണ് സംസാരിക്കുന്നതെന്ന് അദ്ദേഹത്തിന് തന്നെ മനസ്സിലാകില്ല. 'ഔട്ട് of ഫോക്കസ്' എന്ന പരിപാടിയിൽ പങ്കെടുക്കുമ്പോഴെല്ലാം മീഡിയ ഫൺ ടിവിയുടെ കാഴ്ചക്കാരുടെ എണ്ണം തീർച്ചയായും വർദ്ധിക്കും.
സാർ വിളി അരോചകം... Only in മീഡിയവൺ.. still in 19 century?
24 il full sir viliyan
Karana bhoothan
Pinarayi💪
🎉🎉🎉🎉🎉🎉😅😅😅😅😅
നബി ദിനത്തിന് കേക്ക് മുറിക്കുന്നവരും, ക്രിസ്തുമസിന് കേക്ക് മുറിക്കുന്നവരും മുശ് രിക്കുകൾതന്നെയാണ്. സൃഷ്ടികളെ ആരാധിക്കുന്ന വരാണ് സമസ്തഏതാ യാലും 🤔മത സൗഹാർദ്ധമല്ലവേണ്ടത്, മനുഷ്യ സൗഹർദ്ധമാണ് വേണ്ടത് 👍മതവിശ്വാസങ്ങൾ തമ്മിൽ യോജിക്കില്ല 🤔ഏക ദൈവവിശ്വാസവും ❤️ബഹുദൈവവിശ്വാസവും തമ്മിൽ സമമാകുകയില്ല 😔
എന്തുവാടെ ദാവൂദേ നീ
മൂന്ന് പേരിരുന്ന് പിണറായിയെ വലിച്ചുകീറുന്നു🤣🤣🤣🤣
POYI CHAVEDA davoode
Paravan Vijayan nte asanam thil kurachu kattu adichal avan Kim Jong Un aayi marunnathu kanam.
Pattu il oru change venam ..para thayoly vijayan ennu ..
ഖാളി സ്ഥാനം തറവാട് നോക്കി കൊടക്കാനുള്ളതല്ല,, ഖാളി സ്ഥാനം മോഹികൾ ഇതിന് അർഹനല്ല, സാദിഖലി സ്ഥാനം ്് മോഹിയാണ് 😮 ഞാൻ ഒരു അനുഭവസ്ഥർ, ഈ പ്രശ്നങ്ങൾക്ക് ഉത്തരവാദി സാദിഖലിതന്നെ , ഇയാള് ഒന്ന് ഒതുങ്ങി യാൽ പ്രശ്നം തീരും മാർ പാപ്പ ഖാളി ആയാ ൽ ഇങ്ങനെ വരും
ദാവൂദ് സാർ വർഗ്ഗീയതയെക്കുറിച്ചും പലസ്തീൻ പ്രശ്നത്തെക്കുറിച്ചും സംസാരിക്കുമ്പോൾ അഗാധമായ അറിവുള്ള ആളാണെന്ന് മനസ്സിലാവും. പക്ഷെ മാർക്സിസത്തെക്കുറിച്ച് മണ്ടത്തരങ്ങളാണ് വിളമ്പുന്നത്. നോർത്ത് കൊറിയ ഒരു സോഷ്യലിസ്റ്റ് ഭരണകൂടമാണെന്ന് അവർ പോലും അവകാശപ്പെടുന്നില്ല. വ്യക്തികളുടെ അവകാശങ്ങൾക്ക് മാർക്സിസത്തിൽ ഒരു പ്രാധാന്യവും ഇല്ല എന്നതും തെറ്റാണ്. അവയെ കമ്മ്യൂണിസ്റ്റ് കാലഘട്ടത്തേക്ക് മാറ്റിവെക്കുന്നു എന്നേ ഉള്ളൂ. വർഗ്ഗ സമരങ്ങളുടെ കാലഘട്ടത്തിൽ വ്യക്തികൾ അവരുടെ അവകാശങ്ങൾ വർഗ്ഗ സമരത്തിന് വേണ്ടി ഹോമിക്കേണ്ടി വരുന്നുണ്ടല്ലോ. മാർക്സിന്റെ അഭിപ്രായത്തിൽ കമ്മ്യൂണിസ്റ്റ് സമൂഹത്തിൽ ‘the free development of each would be the precondition for the free development of all’. ‘Actually existing socialism’ വിമർശന വിധേയമാക്കുന്ന ദാവൂദ് സാറിന്റെ മാതൃക ബംഗ്ലാദേശിലെ ജമാത്ത് എ ഇസ്ലാമിയും പുനർനാമകരണം ചെയ്ത സിറിയയിലെ അൽ ഖൈദയുമാണോ?
കാരണഭൂതഗണത്തിനെയും ഓന്റെ പൊളുക്ക പാർട്ടിയെയും വിമർശിക്കുമ്പോൾ ചിലർക്കൊക്കെ വല്ലാതെ ചൊറിയുന്നു.....
ഈ ആശാൻ അടിമകൾക്കൊക്കെ എത്ര കമ്യൂണിസ്റ്റ് ഫാസിസ്റ്റുകളുടെ പേരറിയാം.?
താങ്കളുടെ വിലയിരുത്തലുകളോട് വിയോജിപ്പുണ്ടെങ്കിലും, കമ്മ്യൂണിസ്റ്റ് ആശയാടിസ്ഥാനത്തില്‍ താത്വികമായി വിമര്‍ശികാന്‍ ശേഷിയുള്ള ആളെ കണ്ടതില്‍ സന്തോഷം ❤
പിണറായി ശ്യൂന്യം 🤣🤣
എൽഡിഎഫ് 💪
Tragedy ....Ajims illa
Disaster ....pakaram pramod raman
ദാവൂദ് സാഹിബ്.😂😂😂
Is this topic to discuss. So much hatred this channel has towards CM and party
ഈ കമൻ്റിടുന്ന മാനസിക നിലയിലേക്ക് സഖാക്കൾ താഴ്ന്നു
Its mediaone right??
Then how can u expect fragrance from pure shit....
രാഷ്ട്രീയ വിമർശനവും കാപട്യം തുറന്നുകാട്ടലുമാണ് മാധ്യമ പ്രവർത്തനം .
51 വെട്ടുകാർക്ക് എന്ത് ജനാധിപത്യം.
OUT OF FOCUS Great valuable best information Teacher. And very clearcut true explanation. All the best wishes entire media one teams💜💜💜🎉🎉🎉
❤❤❤
👍🏻