EP #36 DINNER WITH CHINESE GIRLS 🤗 Village Girls Invited Me For Cocktail Dinner 🍺

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 783

  • @TechTravelEat
    @TechTravelEat  6 месяцев назад +139

    ചൈനയിലെ ആളുകൾക്ക് നമ്മൾ ഇന്ത്യക്കാരോടുള്ള നല്ല പെരുമാറ്റം എടുത്തുപറയേണ്ട ഒന്നാണ്. യാതൊരു പരിചയവുമില്ലാത്തിരുന്നിട്ടു കൂടി ഒരു കൂട്ടം യുവതികൾ എന്നെ ഡിന്നറിന് ക്ഷണിക്കുകയുണ്ടായി. ചൈനയിൽ വന്നിട്ട് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ച ഒരു ദിവസമായിരുന്നു അത്. ഒരു അടിപൊളി ചൈനീസ് ഫുഡ്‌ ടൂർ വീഡിയോ! ഒപ്പം അപ്രതീക്ഷിതമായ ചില സംഭവങ്ങളും. വീഡിയോയിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം കമന്റ് ചെയ്യുക

    • @ramachandrant2275
      @ramachandrant2275 6 месяцев назад

      👍🙋👌♥️

    • @0faizi
      @0faizi 6 месяцев назад

      🤩🤩🤩♥️🫡👌

    • @ABDULSALAM-gw9oc
      @ABDULSALAM-gw9oc 6 месяцев назад +4

      Humans have inherent qualities of virtues but problem is they are segregated by nationality, religion,colour, ethnicity , geography,politics& so on.

    • @aryaa6995
      @aryaa6995 6 месяцев назад +4

      ഇഷ്ടപെട്ട ഭാഗം എന്നൊന്നില്ല. എല്ലാ എപ്പിസോടും വളരെ ഇഷ്ടമാണ്. ആനവണ്ടി മുതൽ താങ്കളോടൊപ്പം യാത്ര ചെയ്യുന്നു. Tech videos ഒഴിച്ച് എല്ലാ യാത്ര വീഡിയോയിലും കൂടെയുണ്ട്.❤

    • @pradeepv327
      @pradeepv327 6 месяцев назад +2

      മദ്യം, ഭാഷാദേശലിംഗ,ഭേതങ്ങളില്ലാതെ സൗഹ്യദമുഹൂർത്തങ്ങളെ അനശ്വരമാക്കുന്നു.😍😍😍
      Really enjoyed your funny, lovely moments with those Chinese Girls.. ❤❤👍👍👍

  • @naijunazar3093
    @naijunazar3093 6 месяцев назад +26

    Hi സുജിത് ഗൾഫിൽ ജോലി ചെയ്യുന്ന പലരും പറഞ്ഞു കേട്ടിട്ടുണ്ട് പാകിസ്ഥാനികളും ഇതുപോലെ ഇന്ത്യക്കാരോട് വളരെ നല്ല രീതിയിലാണ് ഇടപഴകുന്നത്. ഇപ്പോൾ സുജിത്തിന്റെ വീഡിയോയിൽ ചൈനക്കാരുടെ പെരുമാറ്റവും കണ്ടു. നമ്മുടെ ശത്രു രാജ്യങ്ങൾ എന്ന് നമ്മൾ പറയുന്ന ഇവിടങ്ങളിലൊക്കെ രാഷ്ട്രീയക്കാരാണ് പ്രശ്നക്കാർ എന്ന് തോന്നുന്നു. ഓരോ രാജ്യത്തെയും സാധാരണ ജനങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ല. Keep Spreading love and smiles dear ❤❤❤

  • @santhanusg2104
    @santhanusg2104 6 месяцев назад +160

    സുജിത് ചേട്ടൻ ഇന്നു നല്ല ഫോമിൽ ആണല്ലോ....കിക്ക് ആയിപോയി 🥰🥰🥰

    • @snkon
      @snkon 6 месяцев назад

      Aadhyamaayi aann ingane oru video

    • @nithinprasad864
      @nithinprasad864 6 месяцев назад

      Annan form il aayi

    • @ajithsr684
      @ajithsr684 6 месяцев назад +1

      അടിച്ചു കേറി വാ 🥰

  • @devusworld1270
    @devusworld1270 6 месяцев назад +186

    ഇന്ന് സുജിത്തിന്റെ കിളി പോയി 😂 ചോപ്സ്റ്റിക്ക് വരെ തലതിരിച്ചാ പിടിച്ചത് 😅😂

    • @RaveendranRavi-t5e
      @RaveendranRavi-t5e 6 месяцев назад +2

      😂😂

    • @kuttapy6397
      @kuttapy6397 6 месяцев назад +2

      😂😂😂😂

    • @bettyjoseph6407
      @bettyjoseph6407 6 месяцев назад +1

      😆

    • @sreenadhvlogz
      @sreenadhvlogz 6 месяцев назад +10

      chinese news paper കിട്ടാത്തത് ഭാഗ്യായി. അല്ലേൽ അതെല്ലാം വായിച്ച് തീർത്തേനെ 😅😅

    • @ganeshganesh3737
      @ganeshganesh3737 6 месяцев назад

      😂😂 Ennu sujithu full fome annu 👌👌👍👍

  • @jezmiljoy2508
    @jezmiljoy2508 6 месяцев назад +86

    4:00 റേഡിയേറ്ററിൽ വെള്ളം ഒഴിക്കുന്ന പോലെ ആണല്ലോ ചേട്ടാ വെള്ളം അടിക്കുന്നെ😂😂😂

  • @nithinneelan2586
    @nithinneelan2586 6 месяцев назад +18

    സുജിത്തിന്റെ അവസ്ഥ കണ്ട le സഹീർ bhai.... പെട്ടല്ലോ ദൈവമേ 😂😂

  • @akshaymv7007
    @akshaymv7007 6 месяцев назад +19

    എന്തെക്കെ ചൈനിസ് സുന്ദരികൾ വന്നാലും നമ്മുടെ മിയ കുട്ടി വേറിട്ട്‌ നിൽക്കും

  • @AadishMathew
    @AadishMathew 6 месяцев назад +189

    20:56 Bro got really drunk🥲

    • @DccvvvhVvv
      @DccvvvhVvv 6 месяцев назад +23

      Aal kindi aayi😅

    • @jobinpushkaran5925
      @jobinpushkaran5925 6 месяцев назад +10

      Bro getting away from your standards remember, we are Indians represent us whenever you travel.

    • @MuneerS-f5k
      @MuneerS-f5k 6 месяцев назад

      India ode adthyrnenn

    • @abhinands7795
      @abhinands7795 6 месяцев назад +2

      Adichu kindoayyii 😂😂😂😂😂

    • @mallubro112
      @mallubro112 6 месяцев назад +4

      ​@@jobinpushkaran5925don't be such a judgement mind he Also need to relax .if you dont like just skip it

  • @anupkumar8257
    @anupkumar8257 6 месяцев назад +61

    Ur best frnd Saheer bhai is a perfeect gentleman❤👌👌👌

  • @sarathrk6527
    @sarathrk6527 6 месяцев назад +100

    അംബാനെ ഞാൻ പൂസാ...😂

  • @Saifunneesamullappally9843
    @Saifunneesamullappally9843 6 месяцев назад +108

    സുജിത്തിന്റെ കണ്ണൊക്കെ മാറ്റം വന്നു 😢 മദ്യം കഴിച്ചിട്ട്

  • @Asdfghasd-u7g
    @Asdfghasd-u7g 6 месяцев назад +2

    4:04 ലേ സുജിത്ത് ബ്രോ : ലേശം വെള്ളം ...😂 ലേശം വെള്ളം ആവാം🤣🤣🤣🤣🤣🥃🥃🥃🥃

  • @arunkp402
    @arunkp402 6 месяцев назад +150

    Le ശ്വേത : ente കെട്ടിയോൻ ചൈനയിൽ പോയി വെള്ളം അടിയാണ് ദൈവമേ 🤭

    • @likhilkrishna99
      @likhilkrishna99 6 месяцев назад

      😂😂

    • @VijayanBipin
      @VijayanBipin 6 месяцев назад

      😅😅😅

    • @saaruqalinpb
      @saaruqalinpb 4 месяца назад

      അതും പെണ്ണുങ്ങളോടപ്പം 😂

  • @jimshjerry187
    @jimshjerry187 6 месяцев назад +4

    അടിച്ചു കിണ്ടി ആയ ഒരു വ്ലോഗ് 🤣🤣🤣 വീഡിയോ സൂപ്പർ ❤️

  • @ഞാൻ_GASNAF
    @ഞാൻ_GASNAF 6 месяцев назад +5

    നല്ല energetic eppisod ആയിരുന്നു 👍

  • @praveen-ip7uv
    @praveen-ip7uv 6 месяцев назад +15

    20:46 പുള്ളി വേറേതൊ ലോകത്തെത്തി😂😂

    • @AB-ts4lr
      @AB-ts4lr 6 месяцев назад

      Baiju universe😂

  • @nithu2254
    @nithu2254 6 месяцев назад +4

    Dinner കഴിഞ്ഞു റൂമില് വന്നതൊന്നും ഓർമയില്ല guys......super video...👍 ഇനി മദ്യം taste ചെയ്യാനൊന്നും മേനക്കെടേണ്ട കേട്ടോ 😂😂😂

  • @A_k_h_i_l_a
    @A_k_h_i_l_a 6 месяцев назад +50

    മറ്റുള്ള ഈസ്റ്റ്‌ ഏഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ചൈനയിൽ racism കുറവാണെന്നു തോന്നുന്നു.ആളുകൾ ഒക്കെ നല്ല friendly ആണ്. പിന്നെ ചൈനീസ് ഫുഡ്‌ നല്ല ഹെൽത്തി ആണ്. നമ്മുടെ മലയാളി ഫുഡിൽ ഫിഷും ബീഫും ചോറും ഒക്കെ കൂടുതലും പച്ചക്കറി കുറവും ആണ്. പക്ഷെ ചൈനീസ് ഫുഡിൽ മീറ്റിനും പച്ചക്കറിക്കും ഒരേ importance ഉണ്ട്.

    • @spider6660
      @spider6660 6 месяцев назад

      Simple, because China has heavy censorship which resists many news. Especially from the west. Also China has created their own ecosystem which they mostly follow their own media.

  • @mohammediqbalabdullah
    @mohammediqbalabdullah 6 месяцев назад +9

    വേൾഡ് ടൂർ കഴിഞ്ഞ് ഇനി വീട്ടിൽ വരുമ്പോൾ ഒരു വേൾഡ് വാർ സ്റ്റാർട്ട് അവാതെ നോക്കൊണ്ട്😂😂😂😉

  • @vijaynair6775
    @vijaynair6775 6 месяцев назад +7

    Sujith is a pro when it comes to public relations because he has the most positive aura around him coupled with his personality to mingle with anyone freely, as seen with those Chinese girls hospitality even just a short gala time is a proven fact.
    Language, Drinks and food are only secondary but building good bond and friendship especially in a foreign land is priceless.
    Greetings from 🇲🇾 🇲🇾

  • @shameershaji2916
    @shameershaji2916 6 месяцев назад +23

    Kurachu koodi kazhinju chettante kiliyum koodi poyappo sambhavam colour ayi motham vibe 😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shijil3825
    @shijil3825 6 месяцев назад +115

    🌹🌹ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും ബാക്കിയാക്കി ഉറ്റവരെയും ഉടയവരെയും തനിച്ചാക്കി നമ്മളിൽനിന്നും ഒരിക്കലും മടക്കമില്ലാത്ത ലോകത്തേക്ക് യാത്രയായ പ്രിയ സഹോദരങ്ങൾക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ🌹🌹

  • @rabeerb9147
    @rabeerb9147 6 месяцев назад +40

    bro fell into biju universe 21:10 🍾🙂

  • @praveenatr4651
    @praveenatr4651 6 месяцев назад +27

    സുജിത് ബ്രോ ശരിക്കും കിക്ക് ആയിട്ടോ ... ആ പെൺപിള്ളേരുടെ ഒപ്പം.
    ശ്വേത എന്തായാലും കൂടെ ഉണ്ടെങ്കിൽ പഞ്ഞിക്കിട്ടേനെ..😅😅

  • @Tommm650
    @Tommm650 6 месяцев назад +4

    Super.... The best vlog you had I really enjoy it 👏😅

  • @Pradeepkanjilimadhom
    @Pradeepkanjilimadhom 6 месяцев назад +3

    ഇന്നത്തെ തീറ്റയും കുടിയും കലക്കി..... വേറിട്ട vibe moments.....!❤

  • @itsmerashid0
    @itsmerashid0 5 месяцев назад +2

    Chirichu chirichu ente kili pooyi 😂😂😂😂😂😂😂😂

  • @repairingrobot6086
    @repairingrobot6086 6 месяцев назад +1

    8:45 ഈ രംഗം അടിപൊളിയാണ് പൊളിച്ചു❤😂😂😂

  • @graceesther5109
    @graceesther5109 6 месяцев назад +2

    😂😂😂 first time seeing you this way... two glass, you got drunk. loved the video.
    Loved every view you took today... ❤️ ❤

  • @akhilpvm
    @akhilpvm 6 месяцев назад +3

    *ചൈനീസ് റസ്റ്റോറന്റ് & ഫുഡ് അടിപൊളി,, വെറൈറ്റി* 👌💕

  • @ram0855-f4l
    @ram0855-f4l 6 месяцев назад +6

    ഇതൊക്കെ ആണ്‌ ലൈഫ് bro...ഇങ്ങള് പൊളിക്ക്❤❤❤...അടിച്ച് കേറി വാ...

  • @pradeep72912
    @pradeep72912 6 месяцев назад +8

    ആശാൻ പൊളിച്ചു, ചൈനീസ് സുന്ദരികൾ super

  • @nithinchandhus4202
    @nithinchandhus4202 6 месяцев назад +4

    full vibe😁ആയി മോനെ... പൊളിയെ...🎉🎉❤

  • @shanunshibu2703
    @shanunshibu2703 6 месяцев назад +11

    Sujith Etta adiche kindi ayello eyes oke red ayi....
    Video polichu 😂😂😂😂
    Very very funny....❤

  • @amalprasad1456
    @amalprasad1456 6 месяцев назад +4

    😂അടിച്ച് കിറുങ്ങിയല്ലോ സുജിത്തേട്ടാ 😂വേറെ ലെവൽ വ്ലോഗ് ❤😻

  • @Ashwelrinu
    @Ashwelrinu 6 месяцев назад +6

    Swetha chechiiii ethokkee kannunnundoo😂😂😂
    Amazing video😍

  • @sanjaysanju564
    @sanjaysanju564 6 месяцев назад +3

    Adich Keri vaaaa Sujith ettaaaaaa.......... 🥰🥰🥰🤩🤩🤩🥳🥳🥳🥳🥳

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 6 месяцев назад +6

    അടിപൊളി ഫുഡ്‌ എക്സ്പീരിയൻസ്, ബ്രോ, നല്ല ഫോമിൽ ആയി 😄😄👌🏻🥰🥰🥰സൂപ്പർ സൂപ്പർ, സൂപ്പർ 👏🏻👏🏻🌹👏🏻👏🏻🎉🎉🎉🎉🎉❤️❤️❤️❤️sakeer bai big ഹായ് 🎉🎉🎉🙏🏻

  • @Amaldas_ad
    @Amaldas_ad 6 месяцев назад +1

    You guys all are chill... ♥️♥️❤️‍🔥

  • @cherryp9091
    @cherryp9091 6 месяцев назад +9

    Tomato with sugar is yumm. Used to have it on hot summer afternoons in our childhood. You can also make juice and serve chilled.

  • @jissebastian6459
    @jissebastian6459 5 месяцев назад +1

    Nice ! ഞാൻ ചൈനയിൽ ട്രെയിനിംഗ് സമയത്ത് കഴിച്ചിട്ടുണ്ട്.. ചില ഇനം wild roots ഇട്ട ചാരായം വളരെ സ്ട്രോങ്ങ് ആണ്. ഉള്ള് പൊള്ളുന്നതായി തോന്നും !

  • @smithaks9302
    @smithaks9302 6 месяцев назад +5

    This video was superb funny. Enjoyed and laughed a lot.❤😂😂😂😂

  • @sandhyasandhya-cc4hz
    @sandhyasandhya-cc4hz 6 месяцев назад +36

    വീഡിയോക്ക് wait ചെയ്തവർ ആരൊക്കെ ഉണ്ട്... 😍😍🔥

  • @sarathprasad8764
    @sarathprasad8764 6 месяцев назад +3

    Nice and fun video keep it up❤

  • @sindhurajan6892
    @sindhurajan6892 6 месяцев назад +1

    Adipoli video ❤❤❤ super ❤❤

  • @GeorgeThomasHealth
    @GeorgeThomasHealth 6 месяцев назад +1

    Glad to see you having lots of fun. It was hilarious to see you talking in Malayalam to the Chinese girls :) :)

  • @jeezvlogz5478
    @jeezvlogz5478 6 месяцев назад +10

    Bro❤.. Polichu... Angane venam company adikkan...❤❤❤

  • @graceesther5109
    @graceesther5109 6 месяцев назад +2

    A favourite food vlogger of mine Dianxi Xiaoge is from Yunnan. Her food cooking is soooo good and yummy. Seeing this hot pot, Yunnan food felt so happy. 😊

  • @remeshp7926
    @remeshp7926 6 месяцев назад +3

    ഹായ്... സുജിത്ത് ഭായ് . നല്ല ഭക്ഷണമാണല്ലോ?. കോഴിയും, പച്ചക്കറിയും വേവിച്ച് കഴിക്കുന്നു. അടിപൊളി ഫുഡ്. ചൈനീസ് പെൺകുട്ടികൾ പുലിയാണ്. അടിച്ച് നല്ല ഗിണ്ടിയായിരുന്നു. നല്ല സ്നേഹമുള്ളവരാണ്.

  • @satheesh1430
    @satheesh1430 6 месяцев назад +4

    Bro.. Thakarthu. Kidukki.. 😅 Innathe video 🔥

  • @rageshr739
    @rageshr739 6 месяцев назад +4

    Adipoli videoo enjoyed it ❤️

  • @shijumohanan8151
    @shijumohanan8151 6 месяцев назад +1

    ഇന്നത്തെ വീഡിയോ പൊളിച്ചു അവിടുത്തെ സുന്ദരികളുമായിട്ടുള്ള കമ്പനി അടിപൊളി ഒരു വെറൈറ്റി വീഡിയോ ❤❤

  • @sanjayzanju9887
    @sanjayzanju9887 6 месяцев назад +3

    Anna to be honest the best raw vlogs you have ever done. And I really enjoyed it. 😅 it was the chopsticks 🥢 for me. Athuvarae thalakuthanae ayi. My feedback ain’t a sarcasm but it’s was so good. Keep it up. This is what we really want than being something normal. Loved it. Thank you for your great inspiration.

  • @ameen6915
    @ameen6915 6 месяцев назад +2

    ഡിന്നർ വ്ലോഗ് ഒരു രക്ഷയില്ല 😂. പൊളി വൈബ്. ചൈനീസ് ലേഡീസ് ഒരേ പൊളി 😂

  • @trackplanet8607
    @trackplanet8607 6 месяцев назад +9

    19:30 അപ്പുറത്തിരിക്കുന്നവരും, ഇപ്പുറത്തിരിക്കുന്ന ആളും നല്ല കിണ്ടിയാണേ 🤣 19:16

  • @jitheshpanikkath
    @jitheshpanikkath 6 месяцев назад +1

    Wow, very super nice china love ❤❤❤❤❤❤❤

  • @kumbidimon
    @kumbidimon 6 месяцев назад +1

    Adichchu thakarthu full fit aaye vallaththil neendhunna oru sujithine kandappol, chirichchu chirichchu kannil vallam vannu mone. Nalla oru vibe....keep rocking sujith bro....😇🤩😡

  • @alexthomaspk101
    @alexthomaspk101 6 месяцев назад +2

    Very very nice video and i enjoyed soo much❤❤❤

  • @jmp-vlogs9861
    @jmp-vlogs9861 6 месяцев назад +12

    Saheerbhai...ningal cocacola kudichirunoooo😂😂😂

  • @sudhinair9226
    @sudhinair9226 6 месяцев назад +17

    ഭക്തൻ ഫിറ്റായി. വീഡിയോ ഉഷാറായി.

  • @rakeshpr6505
    @rakeshpr6505 6 месяцев назад +3

    വെള്ളം അടിച്ചു ഫിറ്റ് ആയ ചൈനക്കാരികളോട് മലയാളം പറഞ്ഞു ചിരിപ്പിച്ച സുജിത്ത് അണ്ണൻ ആണ് എന്റെ ഹീറോ 🎉🎉🎉🎉❤❤😂😂

  • @santhoshcs7784
    @santhoshcs7784 5 месяцев назад

    അടിപൊളി ആയിരുന്നു ഈ വീഡിയോ ❤

  • @anjanak5946
    @anjanak5946 6 месяцев назад +6

    Restaurant പാർട്ട്‌ നല്ല വൈബ് ആയിരുന്നു... 👌👍

  • @josephraju7223
    @josephraju7223 6 месяцев назад +2

    അടിച്ചു കേറി വാ🔥

  • @sambhuottapalam345
    @sambhuottapalam345 6 месяцев назад +21

    അടിച്ചു കിണ്ടി ആയല്ലോ...😂 സംസാരിക്കുമ്പോൾ നാവു കുഴയുന്ന്😅

  • @geethasuresh7273
    @geethasuresh7273 6 месяцев назад +14

    തക്കാളി അരിഞ്ഞ് പഞ്ചസാരയിട്ട് കഴിക്കുന്ന ഓൾഡ് സ്റ്റൈലാണ്.nice🎉

  • @nashstud1
    @nashstud1 6 месяцев назад +5

    Really nice vibe😂little bit drunk aanallo bro, anyway enjoyed. Shweta must be angry😂

  • @sharathsasi6385
    @sharathsasi6385 6 месяцев назад +1

    sujith annan innu polichuuu🤣🤣😂😂😂😂

  • @gopakumar301
    @gopakumar301 6 месяцев назад +16

    മദ്യം എല്ലായിടത്തും popular ആണ്. പക്ഷേ നമ്മുടെ കേരളത്തിൽ ഇങ്ങനെ വെള്ളമടിച്ചാൽ അവൻ്റെ തനിസ്വഭാവം പുറത്തുവരും.

  • @saneerms369
    @saneerms369 6 месяцев назад +4

    Awesome 🎉❤

  • @PriyaSajeevan-m4w
    @PriyaSajeevan-m4w 6 месяцев назад +17

    അവർ പോയത് ഭയങ്കര വിഷമത്തിലാണല്ലോ പറയുന്നത്. കാലു വേദന മാറിയോ. ശ്വേത ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലെ ❤️❤️❤️

  • @FidaFidhu-hp3ly
    @FidaFidhu-hp3ly 6 месяцев назад +3

    Annan adichh poosayikkn😂😂❤❤

  • @krishnakrishna6836
    @krishnakrishna6836 6 месяцев назад +7

    😄😄😄brooo kindi aayipooyi😂😂

  • @jithink5069
    @jithink5069 6 месяцев назад +1

    Vere level video 😅❤

  • @rasheedabanu7703
    @rasheedabanu7703 6 месяцев назад

    Good and a funny enjoyable One.👍❤️

  • @Lalu_cityzenz
    @Lalu_cityzenz 6 месяцев назад +3

    full on full power 🙌😁🤩

  • @vinoddassan4849
    @vinoddassan4849 6 месяцев назад +26

    ചെക്കൻ അടിച്ചു നല്ല കിണ്ടി ആണല്ലോ 4 ഗേൾസിനെ കണ്ടപ്പോൾ എന്താ vibe നാട്ടിലേക്കു വാ ശ്വേത വടി വെട്ടി കാത്തിരിക്കുന്നുണ്ട് 😀😀

  • @maheshsmahi227
    @maheshsmahi227 5 месяцев назад

    8:27 സുജിത്തേ തന്നെ മിക്കവാറും ശ്വേദ പഞ്ഞിക്കിടും ഇത് കഴിഞ്ഞു വീട്ടിൽ ചെല്ലുമ്പോൾ..... സൂക്ഷിച്ചോ 🥳🥳

  • @veena777
    @veena777 6 месяцев назад +7

    I will really miss this wonderful series Sir it's like we are watching movie you know Miya also I will miss she is so sweet & Your calling was so funny Miya Kutty 🤣😂🤭🤭

  • @sree4103
    @sree4103 6 месяцев назад +3

    Nte ponno....sujithanna.. പത്തനംത്തിട്ടക്കാരുടെ മാനം കാത്തു😂😂

  • @vichu2179
    @vichu2179 6 месяцев назад +1

    Nice.. Enjoyed a lot❤️

  • @gayathrisuresh7590
    @gayathrisuresh7590 6 месяцев назад +1

    Sujith, we are all with you, all the best 😊

  • @abhiramsanthosh8401
    @abhiramsanthosh8401 6 месяцев назад +3

    Ambanee nan poosaaa 😂💗💗

  • @TRABELL5423
    @TRABELL5423 6 месяцев назад +3

    As you said those girls given a nice content for today's video. അതിഥി ദേവോ ഭവ: Great video Mr. Sujith.

  • @Gangster-kc2nl
    @Gangster-kc2nl 6 месяцев назад +3

    3:40 Le Swetha:Trip kajnu vaa 😂

  • @ashokkasargod5355
    @ashokkasargod5355 6 месяцев назад +1

    Adich keri vaa🤣❤️❤️😁

  • @shijojoseph2000
    @shijojoseph2000 6 месяцев назад +6

    Adipoli video🎉🎉

  • @nasflix_2.0
    @nasflix_2.0 6 месяцев назад +2

    പാമ്പും, വവ്വാലം ഒക്കെ ഉള്ള market video cheyy...

  • @sivaprasad4848
    @sivaprasad4848 6 месяцев назад +1

    19:24 le saheer bhai : nigal eni beer adicha mathi😂

  • @sumanair5305
    @sumanair5305 6 месяцев назад +5

    Chinese food preparation details wonderful, Chinese girls cute and very friendly, food looked delicious, we are enjoying everything from comfort of our home 😊

  • @WhereIdwell
    @WhereIdwell 6 месяцев назад +1

    സുജിത്..... പെട്ടു മക്കളെ 😄

  • @rockyroy3230
    @rockyroy3230 6 месяцев назад +1

    Adichu keri vaa🔥

  • @Alanphilip-w5j
    @Alanphilip-w5j 6 месяцев назад +2

    സത്യത്തിൽ സുജിത് ഏട്ടനും അടിച്ച് കിണ്ടിയായി 😂😂😂

  • @sijojacob1111
    @sijojacob1111 6 месяцев назад +5

    Adichu thirinja vlog😂😂❤❤❤

  • @rickyrock311
    @rickyrock311 6 месяцев назад +1

    enjoyed your video.... esp. drinks adichepol...uhhh

  • @surajks4108
    @surajks4108 6 месяцев назад +1

    Chettan Otta pideede aalanalle🥃🥃

  • @DaskyRiderChronicles
    @DaskyRiderChronicles 6 месяцев назад +1

    It's Really cute when you speak Malayalam to them! I really enjoyed this video bro..hilarious

  • @theunknowntravelr8030
    @theunknowntravelr8030 6 месяцев назад +2

    Adiche kindi ayalle😂😂

  • @jobymathai
    @jobymathai 6 месяцев назад +1

    ആ ഒറ്റ വലിക്ക് ഉള്ള കുടി അടിപൊളി. 😅😅😅
    കുറച്ച് slowly peg അടിക്കണം😂😂

  • @smashvoyager8543
    @smashvoyager8543 6 месяцев назад +1

    Malayalikalude maanam kaathu….. Proud of you broooooooo😌😌😌😌😌😌😌