ഇതുപോലെ തന്നെ കാൾ അനക്കം വന്നിട്ടുണ്ട് കർണാടക എന്ന് പറഞ്ഞ് എനിക്ക് കണ്ണട സംസാരിക്കാൻ അറിഞ്ഞതുകൊണ്ട് ഫുള്ള് ഡീറ്റെയിൽ ആയിട്ട് ചോദിച്ചപ്പോൾ അവർ ഒഴിഞ്ഞു മാറി 6 മാസം മുമ്പ്
നമ്മുടെ രാജ്യത്ത് . ഇതല്ല ഇതിനപ്പുറവും നടക്കും. കാരണം ഏവർക്കും പണമാണ് ആഗ്രഹം. ഇവർക്ക് കിട്ടുന്നതിന്റെ നല്ലൊരു വീതം പല ഉദ്യോഗസ്ഥന്മാർക്കും . കിട്ടുന്നതാണ് . ആയതിനാൽ പലരും ഇന്ന് മൗനത്തിൽ ആയിരിക്കും. നമ്മുടെ രാജ്യത്ത് സത്യസന്ധതയുള്ള എത്രയെത്ര ഉദ്യോഗസ്ഥന്മാരാണ് ഉള്ളത് .🙏
എനിക്കും ഇത് പോലെ കാൾ വന്നു. ഒരാഴ്ചയായി ഇങ്ങനെ ഒരുത്തൻ എന്റെ പിന്നിൽ നടക്കുന്നു. അവൻ ശിബൊക്കെ കുബോക്കെ എന്തോ ഒരു സ്ഥലപ്പേർ പറഞ്ഞു. കർണാടക യിലെ ഒരു സ്ഥലം. എന്നോട് ചോദിച്ചു നിങ്ങൾക്ക് മാംഗ്ലൂർ ആണോ മൈസൂർ ആണോ അടുത്ത് എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ഞാൻ മയ്സൂരിലേക്ക് വരാം എന്നും പറഞ്ഞു. സരി സേട്ടാ എന്നും പറഞ്ഞു അവൻ ഫോണ് വെച്ചു. ഇന്നലെ ഞാൻ അവനെ മൈസൂർ ബസ് സ്റ്റാൻഡ് മുഴുവൻ എന്നെയും തിരഞ്ഞു നടത്തിച്ചു. ☺️☺️☺️ അവന്റെ അപ്പനെ വിൽക്കാനുള്ള പണം നമ്മുടെ അടുത്ത് ഉണ്ടല്ലോ.. ☺️
നിസാർ ബായ് ഇതു ബാംഗ്ലൂരിൽനിന്ന് ഒരുപാട് നടക്കുന്നുണ്ട് കടകളിലേക്ക് മുട്ട സപ്ലൈ ചെയ്യുന്ന ഒരു ചേട്ടന്റെ അഞ്ചുലക്ഷം പോയി കിട്ടി ഒരു പൊലീസ് ഓഫീസറുടേത് 12 ലക്ഷം പോയി കിട്ടി അങ്ങനെ ഒരുപാട് പേർക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ട്
ഞാൻ ഒരു കാര്യം എല്ലാരോടും പറയാം ഗോൾഡ് ആണേൽ ആരെയും വിളിക്കണ്ട ആവശ്യം ഇല്ല നിങ്ങൾ നേരെ ജ്വല്ലറിയിൽ പോവാ അവരോട് കാര്യം പറ വരോട് ചെക് ചെയ്യാൻ പറ എത്ര ഉണ്ടേലും എന്നിട്ട് കാശും വാങ്ങി വീട്ടിൽ പോവാ 👍🏻👍🏻👍🏻👍🏻 ആരുടെ ഹെല്പും വേണ്ട 🤪🤪🤪
ഇതൊക്കെ തെറ്റോ ശരിയോ എന്ന് ചിന്തിക്കാൻ ഇത്രയും റിസ്ക് എടുക്കണ്ട ദൈവം തന്ന ബുദ്ധി ഒന്ന് ഉപയോഗപ്പെടുത്തിയാൽ മതി 🤣🤣രണ്ടര കോടിയുടെ സ്വർണം ഒന്നെകാൽ കോടിക് അവർ കൊടുക്കുന്നത് പിന്നെ എന്തിന്
Ok പിടിക്കാം പക്ഷെ വേറെ കുറച്ചു കേസ് ഉണ്ട് അതൊന്ന് തീർക്കട്ടെ. നിങ്ങൾ ഇതുപോലെ വെല്ല കേസ് ഉണ്ടെങ്കിൽ ഇനിയും അറിയിക്കണം കേട്ടോ. യൂട്യൂബിൽ വേണ്ട സ്റ്റേഷനിൽ ഒരു പരാതിയുമായിട്ട് വന്നാൽ മതി. മനസ്സിലായോ
ഇത് പോലെ ഒരു കേസ് എൻ്റെ ഫ്രണ്ടിനും സംമ്പവിച്ച് അവർ ബോംബേ അനേണ് പറഞ്ഞ് ഹിന്ദി ആയിരുന്നു ഭാഷ.. ഞാനാണ് സംസാരിച്ചത് ഒരു കിലോ സ്വർണം ഉണ്ട് പകുതി വിലക്ക് തരാം... ഇവിടെ വന്നാൽ. തട്ടിപ്പാണെന്ന് മനസ്സിലായപ്പോൾ ഞങ്ങൾ അവനോട് പറഞ്ഞു നീ ഇങ്ങോട്ട് വാ സ്വർണവും കൊണ്ട് ഞങ്ങൾ അങ്ങോട്ട് വരുന്നതിലും വഴി കുറവല്ലേ നിങ്ങൾ ഇങ്ങോട്ട് വന്നാൽ കളിയാക്കുകയാണെന്ന് മനസ്സിലായപ്പോൾ അവൻ ഫോൺ കട്ട് ചെയ്തു... പിന്നെ അത് ജനങ്ങളെ അറിയിക്കാൻ മാസ്റ്റർപീസ് പോലെ നമ്മുക്ക് ചാനൽ ഇല്ലാതെ പോയി 🤪😆
അവർക്ക് ഒരു കോടി വരെയാണ് എണ്ണാൻ അറിയെള്ളു, നമ്മുക്ക് രണ്ട് കോടി കിട്ടുo അവർക്ക് രണ്ട് കോടി കിട്ടിയിട്ട് കാര്യമില്ല ഒരു കോടി ക്ക് മുകളിൽ എണ്ണാൻ അറിയില്ലല്ലോ, മനസിലായോ
ruclips.net/video/Lc02-QsTjB4/видео.html
First video : ഇതാണ് :
Ithu prankstar Rahul aanu i know
@@thesolosharqe8861 0) 9
കള്ളന്മാരെ പിടിക്കൽ അല്ല പോലീസിന്റെ പണി.
എനിക്ക് ഓടിനടത് പെറ്റി അടിക്കണം 🤗
നിസാർ ബാബു, ചങ്കൂറ്റം 💪💪💪🔥🔥🔥
1:42 മുത്തശ്ശി എറച്ചികറി 😂
പൊന്നേദവെ tuff സത്തണം
😄😍
Yella vallikettum nizar babunu kittum😀😀😀
ഇതുപോലെ തന്നെ കാൾ അനക്കം വന്നിട്ടുണ്ട് കർണാടക എന്ന് പറഞ്ഞ് എനിക്ക് കണ്ണട സംസാരിക്കാൻ അറിഞ്ഞതുകൊണ്ട് ഫുള്ള് ഡീറ്റെയിൽ ആയിട്ട് ചോദിച്ചപ്പോൾ അവർ ഒഴിഞ്ഞു മാറി 6 മാസം മുമ്പ്
നമ്മുടെ രാജ്യത്ത് .
ഇതല്ല ഇതിനപ്പുറവും നടക്കും.
കാരണം ഏവർക്കും പണമാണ് ആഗ്രഹം.
ഇവർക്ക് കിട്ടുന്നതിന്റെ നല്ലൊരു വീതം പല ഉദ്യോഗസ്ഥന്മാർക്കും . കിട്ടുന്നതാണ് .
ആയതിനാൽ പലരും ഇന്ന് മൗനത്തിൽ ആയിരിക്കും.
നമ്മുടെ രാജ്യത്ത് സത്യസന്ധതയുള്ള എത്രയെത്ര ഉദ്യോഗസ്ഥന്മാരാണ് ഉള്ളത് .🙏
ഇതുപോലെയാണ് കള്ളനോട്ട് ഏജൻറ് മാർ..😌 ആദ്യം ഒറിജിനൽ നോട്ട് തരും ബാങ്കിൽ വരെ കൊണ്ടുപോയി ചെക്ക് ചെയ്യാൻ പറയും.. പിന്നെ അവർ ചെല്ലുന്നയാളെ..🍌🍌🍌.....😂😂😂
അപ്പൊ പോലീസ് കാരെ കൂട്ടി അങ്ങോട്ട് പോയി അവരെ പിടിച്ചൂടെ. പോലീസ് അങ്ങോട്ട് വരില്ലേ?
He's look like prankster Rahul😂😂
Muthayya muthayya muthassikk muthassikk yerachikarii😂😂😂
കയ്യിലെ തോക്കെടുത് ഠപ്പേ ഠപ്പേ എന്ന് രണ്ടു പൊട്ടിക്കണം 😄😄😄
എനിക്കും ഇത് പോലെ കാൾ വന്നു. ഒരാഴ്ചയായി ഇങ്ങനെ ഒരുത്തൻ എന്റെ പിന്നിൽ നടക്കുന്നു. അവൻ ശിബൊക്കെ കുബോക്കെ എന്തോ ഒരു സ്ഥലപ്പേർ പറഞ്ഞു. കർണാടക യിലെ ഒരു സ്ഥലം. എന്നോട് ചോദിച്ചു നിങ്ങൾക്ക് മാംഗ്ലൂർ ആണോ മൈസൂർ ആണോ അടുത്ത് എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ഞാൻ മയ്സൂരിലേക്ക് വരാം എന്നും പറഞ്ഞു. സരി സേട്ടാ എന്നും പറഞ്ഞു അവൻ ഫോണ് വെച്ചു. ഇന്നലെ ഞാൻ അവനെ മൈസൂർ ബസ് സ്റ്റാൻഡ് മുഴുവൻ എന്നെയും തിരഞ്ഞു നടത്തിച്ചു. ☺️☺️☺️ അവന്റെ അപ്പനെ വിൽക്കാനുള്ള പണം നമ്മുടെ അടുത്ത് ഉണ്ടല്ലോ.. ☺️
👍😀😀
ഇത് മാക്സിമം ഷെയർ ചെയ്യുക. ഇനി അവന്മാർക്, ആരെയും പറ്റിക്കാൻ സാധിക്കാരുദ്
Yendakko aan elogath nadakkunnad
Karnataka state
Danjar Ann nan 1 month mumb avide poyi kerla car kandanl avidathe all
Or Jadi aan
നിസാർ അണ്ണന്റെയിൽ ആണോ നിന്റെ കളി 😌🔥🔥🔥💜💜💜
കുട്ടികളെ ഇതുപോലെ യുള്ള കാര്യങ്ങൾ ക്ക് ആരെങ്കിലും വിളിക്കുമ്പോൾ ചാടികേറി പോകുമ്പോൾ സൂക്ഷിക്കണം ട്ടോ.
Bro fidelity yenn parayunna oru application yeelare aduth paise investment cheypich pinne close aki poi aadhinne yendhangilum cheyyan pattuvo
ഹെമാന്മാർ- ഈ ടൂറിസ്റ്റ് ബസ് സീസൺ ഒന്ന് കഴിഞ്ഞോട്ടെ
Ente natil enik ariyavunna oruthanund ee gold vangi pattikapettavan
Ohhh im frm bangalore, enikyum idhu pole aaro watsappil coins pic ayachu thannitu vilichu... kannada aayirunnu language.. original gold aanu ennoke paranju.. but njan ini enne vilikarudhe ennu paranju block cheydhu
Ee call enikum vannirunu Last oru beeshane.. 🤗🤗
Indiayile Police network system ithra week ayallo Karanataka or any state police should take action
ഇവന്മാരുടെ കെണിയിൽ പെടുന്നവർ പെടട്ടെ എന്തായാലും ബുദ്ധിയുള്ളവർ വിവേകം പണയം വെക്കാത്തവർ ഇതിൽ പെടില്ല
Ente frend pand pettataa.5 lakh poyi
Place
കർണാടക മൈസൂർ ആണോ?
Ithu enganeya bhai ella udayppukalum correct aay ningalude adutheku thane ethunathu... Ariyathond chodichatha... 🙏🙏
Entamone kanikalle njangale 1lakh poyadaaa konduvannapol full coper
നിസാർ ബായ് ഇതു ബാംഗ്ലൂരിൽനിന്ന് ഒരുപാട് നടക്കുന്നുണ്ട് കടകളിലേക്ക് മുട്ട സപ്ലൈ ചെയ്യുന്ന ഒരു ചേട്ടന്റെ അഞ്ചുലക്ഷം പോയി കിട്ടി ഒരു പൊലീസ് ഓഫീസറുടേത് 12 ലക്ഷം പോയി കിട്ടി അങ്ങനെ ഒരുപാട് പേർക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ട്
പൈസ കൊണ്ട് പോയാൽ തോക്ക്തലക്ക് വെച്ച് പൈസ വാങ്ങി എടുക്കും
ഡ്യൂപ്ലിക്കേറ്റ് പോലീസ് വന്ന് പേടിപ്പിക്കും
പല രീതി ഉപയോഗിക്കും
ഇത് കള്ളൻ മാർ തന്നെ
Yha kala
Paavangal jeevikkatte Mone 😬😬
🙄🙄
ഒരിക്കലും വിശ്വസിച്ചു പോകരുത്
I just got a call from the same person I think.
എന്താല്ലേ 🤨😳😳
Ellam kittunundalooo. Eppol channel pandathe pole allaa. Ellam Mari poyirillanu. Pandathe videos aerinnu eshtam
Annaachi vali vidunko
💯💯തലക്ക് വെളിവ് ഉള്ളവർ ഇങ്ങനെ പൈസ കള യൂല 😂😂പൈസ ഉള്ളവരെ കൂടി പറയിപ്പിക്കാൻ വേണ്ടി കുറെ മണ്ടന്മാർ 😂😂😂
നിസാർക്ക ഉയിര്🥰
Bro ethu waynadu crown hotel alla ethu
Ho nice video
Yevida aan. Ippo
5 kilo ayyo
Adiyam basha padik poyi
Kuttam mathram kandupidikkan vannavan
Nammal best kerla thanne aan
ആർക്കും ആരും ഒന്നും വെറുതെ തരില്ല എന്ന് മനസ്സിലാക്കാൻ ഡിഗ്രിയൊന്നും പാസ്സാവണ്ട.
Na bro he gave my life💓
I like it
💯💯തലക്ക് വെളിവ് ഉള്ളവർ ഇങ്ങനെ പൈസ കള യൂല 😂😂പൈസ ഉള്ളവരെ കൂടി പറയിപ്പിക്കാൻ വേണ്ടി കുറെ മണ്ടന്മാർ
സത്യം
5kg und setta🤣🤣
ഇരുപത് കൊല്ലം മുമ്പ് എന്നെ ഇവരിൽ പെട്ടവർ ഒന്ന് ആക്കി പോയിട്ടുണ്ട് ഭാഗ്യം കൊണ്ട് വലിയ പരിക്കില്ലാതെ ഞാൻ രക്ഷപ്പെട്ടു. എന്ന് പറയാം
Karnataka nnum paranj pala callum enkum kittunnund...bank...pancard...ithokke paranjit.karnataka kanumpol cuttakkala
Enikkum vannirunnu
ഞാൻ ഒരു കാര്യം എല്ലാരോടും പറയാം ഗോൾഡ് ആണേൽ ആരെയും വിളിക്കണ്ട ആവശ്യം ഇല്ല നിങ്ങൾ നേരെ ജ്വല്ലറിയിൽ പോവാ അവരോട് കാര്യം പറ വരോട് ചെക് ചെയ്യാൻ പറ എത്ര ഉണ്ടേലും എന്നിട്ട് കാശും വാങ്ങി വീട്ടിൽ പോവാ 👍🏻👍🏻👍🏻👍🏻 ആരുടെ ഹെല്പും വേണ്ട 🤪🤪🤪
ഉടായിപ്പ് ഗോൾഡ് 😁...
Where is the police and the law
അങ്ങനെ പെട്ടു പോയ ആളെ എനിക്ക് അറിയാം
Makayalikale pattykkaamenn lokathulla ellaavarkum ariyaam
Nigeriakaar thott Karnataka kkaar vare Malayalikale pattykkunnu
Well done master piece 🎉
❤️👍🏽
Gd nyt
😂
These are true looters. Police should catch them. They also approached me.
ഇത് ഓൾഡ് ഗോൾഡ് അല്ല റോഡ് ഗോൾഡ് ആണ് 😏
@keralapolice കൊഞ്ചം ഇങ്കെ പാര് കണ്ണാ....
Ayva
ഇഡ് ആറ്റിയാഗ്രഹ ക്കാരൻ മാത്രം അനുഭവിക്കുന്ന ഒരു പരീക്ഷ. അതിൽ വീണ്ടും വീണ്ടും വീണു പോകുന്നു.
👍✌✌
ബാബു
സൂപ്പർ വീഡിയോ
👍👍👍
❤️❤️❤️
Inganathe ellathum ingale adthkkanalloo varne
Police ithinu koott
👍
കേരള പോലീസിനെതിരെ നാവില്ല
😁😁😁
👊😍
🤣🤣🤣
ഇത്തരത്തിൽ ചെയ്യുന്ന ഒരു കൂട്ടർ ഇപ്പോൾ അകത്ത് ആയിട്ടുണ്ട്
ഇതൊക്കെ തെറ്റോ ശരിയോ എന്ന് ചിന്തിക്കാൻ ഇത്രയും റിസ്ക് എടുക്കണ്ട ദൈവം തന്ന ബുദ്ധി ഒന്ന് ഉപയോഗപ്പെടുത്തിയാൽ മതി 🤣🤣രണ്ടര കോടിയുടെ സ്വർണം ഒന്നെകാൽ കോടിക് അവർ കൊടുക്കുന്നത് പിന്നെ എന്തിന്
Yes
Hai
ഹായ് hai
ഇത് ഇങ്ങൾ അവിടെ ഏതുമ്പം കുറെ ആളുകൾ വന്ന് ഇങ്ങളെ കത്തി ഒക്കെ ആയിട്ട് ഇങ്ങളെ പേടിപ്പിച്ചു cash വാങ്ങും
സ്വർണംവാങ്ങാൻപോയി അവരെപറ്റിച്ചു പോന്നവരുണ്ട് (സാമ്പളുമായി മുങ്ങിയവരുണ്ട് )
🔥😂
Cheating party
Evarey pidikkalaano policinte pani ...pavangakey kalla casil kudukkuka thalli chathakkuka ...eppol athanalllo nadakkunnath
Comment nokkan vannappo ivide full kaali aanallo
---smk💝
😄😄😄
Haa bst😂💥😂😘🖤
♥️❤️🔥🔥
അതു മുത്തശ്ശി അല്ല മുറച്ഛനാണ്
Ooh
Ok
പിടിക്കാം
പക്ഷെ വേറെ കുറച്ചു കേസ് ഉണ്ട് അതൊന്ന് തീർക്കട്ടെ.
നിങ്ങൾ ഇതുപോലെ വെല്ല കേസ് ഉണ്ടെങ്കിൽ ഇനിയും അറിയിക്കണം കേട്ടോ.
യൂട്യൂബിൽ വേണ്ട സ്റ്റേഷനിൽ ഒരു പരാതിയുമായിട്ട് വന്നാൽ മതി.
മനസ്സിലായോ
Okdaa😸😸😹😹😹
അയാളോട് മലയാളം പറഞ്ഞിട്ട് എന്താ കാര്യം തമിഴ് പറയണ്ടേ 🤦🏻♂️
Malayaliyodu ayal Tamil paranjit entha kariyam
Language spoken Kannada
കുറച്ചു തമിഴ് ഒക്കെ പടിക്ക് ബ്രൊ
നിങ്ങൾ പച്ചമലയാളത്തിൽ പറഞ്ഞാൽ എങ്ങനെ.
തമിഴ് അറിയാമെങ്കിൽ അടിപൊളി ആയി അവരെ കുടുക്കാമായിരുന്നു
1st comment and view
ഞങ്ങൾ മലയാളികൾ നിങ്ങളെപ്പോലെ കുട്ടികൾ ജനിച്ചാൽ അവർക്ക് ആദ്യമായി കൊടുക്കുന്നത് കൈത പാല് അല്ല അതുകൊണ്ട് നിങ്ങൾ മലയാളികളെ വിട്ട് വേറെ ആരെങ്കിലും നോക്ക്
ഇത് പോലെ ഒരു കേസ് എൻ്റെ ഫ്രണ്ടിനും സംമ്പവിച്ച് അവർ ബോംബേ അനേണ് പറഞ്ഞ് ഹിന്ദി ആയിരുന്നു ഭാഷ..
ഞാനാണ് സംസാരിച്ചത് ഒരു കിലോ സ്വർണം ഉണ്ട് പകുതി വിലക്ക് തരാം... ഇവിടെ വന്നാൽ.
തട്ടിപ്പാണെന്ന് മനസ്സിലായപ്പോൾ ഞങ്ങൾ അവനോട് പറഞ്ഞു നീ ഇങ്ങോട്ട് വാ സ്വർണവും കൊണ്ട് ഞങ്ങൾ അങ്ങോട്ട് വരുന്നതിലും വഴി കുറവല്ലേ നിങ്ങൾ ഇങ്ങോട്ട് വന്നാൽ കളിയാക്കുകയാണെന്ന് മനസ്സിലായപ്പോൾ അവൻ ഫോൺ കട്ട് ചെയ്തു... പിന്നെ അത് ജനങ്ങളെ അറിയിക്കാൻ മാസ്റ്റർപീസ് പോലെ നമ്മുക്ക് ചാനൽ ഇല്ലാതെ പോയി 🤪😆
ഇതുപോലെ ഞങ്ങളുടെ ഒരു ഫാമിലി ഫ്രണ്ടിനു ഷാർജയില്‍ പറ്റിക്കപെട്ടു.പറഞ്ഞതു ശരിയാണ് .ഇതുപോലെ തന്നെയായിരുന്നു.റോഡില്‍ കുഴി എടുത്തപ്പോള്‍ കിട്ടിയത്രേ.ഒരു ബക്കറ്റു നിറച്ചുണ്ടാരുന്നു.അതില്‍ നിന്നും ഒരുഗ്രാം പുള്ളിക്കു ചെക്കു ചെയ്യാന്‍ കൊടുത്തു .അതു സ്വര്‍ണ്ണം ആരുന്നു .അതിനു ശേഷം ആ പുള്ളി അതു 10000 ds നു വാങ്ങി .ഹോ പുള്ളിക്കു ഷോട്ടറി അടിച്ച പോലെയായി.ഒരു ബക്കറ്റു സ്വര്‍ണ്ണം.വീട്ടില്‍ വന്നു നോക്കിയപ്പോള്‍ സ്വാഹ.അലോമിനിയത്തില്‍ ഗോള്‍ടുകളര്‍ അടിച്ചതാരുന്നു.ആ മനുഷ്യന്‍ ps കാരനായ കാരണം അറ്റാക്കു വന്നില്ല.ഏകദേശം 2 ലാക്..പിന്നെ ,തട്ടിപ്പുകാര്‍ വിളിക്കുബോള്‍ ഒരാളുകുടിയുണ്ടാരുന്നു .സ്വര്‍ണ്ണം ചെക്കു ചെയ്യാന്‍ പോകുന്നതു വരെ.ഒറിജിനല്‍ സ്വര്‍ണ്ണം ആണന്നു അറിഞ്ഞപ്പോ ആ മനുഷ്യനേ ഒഴിവാക്കിപ്പോയി വാങ്ങി .ആദ്യം ഷെയര്‍ ചെയ്തു വാങ്ങാന്‍ പ്ലാൻ ഇട്ടേ.മലയാളിയല്ലേ.ദെെവത്തേ പറ്റിക്കാന്‍ പറ്റുമോ
💥
POLICE INE KAZHIVUKED🫡
ഇങ്ങനെ പോയാൽ നിന്നെ പോലീസിൽ എടുക്കും
Content vere onnm illle mhn
എന്തേ ഇതും നല്ല content അല്ലേ... അവനാന്റെ തടിമേ പിടിച്ചുമ്പോ ഇതൊക്കെ വൻ content ആവും..
@@arshadanvar ഇമ്മാതിരിയിലൊക്കൊ വേൾഡ് നമ്പർ വൺ പൊട്ടന്മാരെ പോയി ചാടു
@@arshadanvar 👍
Enthu negative adoo
Vere chanel okke kaaan brw
Ith gold aanel avark thanne vitt cash aakikoode
അതിലൊരു ത്രില്ലില്ല 😁
@@faslu3208 😁
@@faslu3208 😂
അവർക്ക് ഒരു കോടി വരെയാണ് എണ്ണാൻ അറിയെള്ളു, നമ്മുക്ക് രണ്ട് കോടി കിട്ടുo അവർക്ക് രണ്ട് കോടി കിട്ടിയിട്ട് കാര്യമില്ല ഒരു കോടി ക്ക് മുകളിൽ എണ്ണാൻ അറിയില്ലല്ലോ, മനസിലായോ
@@BR-vu8wx 😯