ജാതിയും സമ്പദ്ഘടനയും | പ്രൊഫ : എം കുഞ്ഞാമൻ സ്മൃതി | Dr Rajesh Komath

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 19

  • @prakashkumarsanthakumaran7754
    @prakashkumarsanthakumaran7754 5 дней назад +1

    കൃത്യമായ നിരീക്ഷണം വളരെ വ്യക്തയമായി അവതരിപ്പിച്ചു. രാജേഷ് സാർ ന് അഭിനന്ദനങ്ങൾ 👍🏼👍🏼👍🏼

  • @MohandasN-y1r
    @MohandasN-y1r 5 дней назад +1

    വ്യക്തതയോടെയുള്ള പ്രഭാഷണം. രാജേഷ് സർ
    അഭിനന്ദനങ്ങൾ 👍

  • @sambhuaneesh
    @sambhuaneesh 6 дней назад +2

    രാജേഷ് മാഷുടെ പ്രഭാഷണം കാണാനും, കേൾക്കാനും എന്ത് രസാണ്❤

  • @mmmmmmm2229
    @mmmmmmm2229 3 дня назад

    വളരെ നല്ല പ്രഭാഷണം 🎉🎉🎉 ഇത് കേൾക്കേണ്ട 60%ത്തിൽ അധികം ഉളള അവർണ്ണദളിത് മനുഷൃർ എവിടെ പോയി 😢😢😢 വെറും 2000താഴെ ആളുകൾ മാത്രമാണ് ഇത് കേൾക്കാനുള്ളത് വെറും 12% ആളുകൾ ഉളള സവർണ്ണർക്ക് വേണ്ടി ഇടുന്ന വീഡിയോ കേൾക്കാൻ കുറഞ്ഞത് 3,00,000 ആളുകൾ ഉണ്ടാകുന്നു ഇത് ഇവിടെ നിലനിന്നിരുന്ന ജാതി വ്യവസ്ഥയുടെ ബാക്കി പത്രം ആണ്😭😭😭😭

  • @umeshnaduvilezhen7254
    @umeshnaduvilezhen7254 6 дней назад +2

    മികച്ച അനുസ്മരണം

  • @rajeshmk7699
    @rajeshmk7699 6 дней назад +1

    28.14 ഇതിലും വലിയ വിമർശനം സ്വപ്നങ്ങളിൽ മാത്രം

  • @Sunilkumar-g9y8e
    @Sunilkumar-g9y8e 2 дня назад +1

    KIND ATTENTION OF DR:RAJESH KOMATH. A philosophical concept and method of logical argumentation that involves the progression of two OPPOSING views is applicable to all SUBJECTS including ECONOMICS, POLITICS, SOCIALISM etc. What we need of the hour is to uphold the DIALECTICS OF CLASS AND CASTE. If you determine the economic background with the help of caste oppression you are giving consent to caste system; instead if you interpret this situation in to classes and class struggles you will get clear awareness to find the way to solve the problem. This is the way of scientific politics not politricks. I have still more to write about this subject, after hearing you.

  • @bahuleyansobhana5169
    @bahuleyansobhana5169 6 дней назад +1

  • @praboshac7229
    @praboshac7229 6 дней назад +2

    ദളിതരുടെ പ്രശ്നം സാമ്പത്തികമാണ് സാമ്പത്തികം ഇല്ലത്തകിയത്തിന് ശേഷം. മാണ്.. ജാതി വ്യവസ്ഥ ഉണ്ടാക്കിയത് ഉണ്ടാകാനും പറ്റുകയുള്ളു

  • @baijump8667
    @baijump8667 6 дней назад

    Jaathi theettayaakkiyavanmar

    • @praboshac7229
      @praboshac7229 6 дней назад

      എന്താണ് ഉദ്ദേശിച്ചത്

    • @mmmmmmm2229
      @mmmmmmm2229 3 дня назад

      Bajjump സവർണ്ണർ ജാതി തീറ്റയാക്കിയിരുന്നു അത് സതൃം ആണ് നിങ്ങൾ പറയുന്നത് 😂😂

    • @baijump8667
      @baijump8667 3 дня назад

      ​@@mmmmmmm2229sudaappi vannoo?

  • @BaburajEp
    @BaburajEp 6 дней назад +4

    കമ്മ്യൂണിസത്തിൽ കമ്മൂണലിസം ഒളിഞ്ഞിരിപ്പുണ്ടെന്ന് വളരെ വൈകി അറിഞ്ഞ എന്റെ പ്രിയ ഗുരുനാഥൻ.

  • @GeorgyCreations
    @GeorgyCreations 6 дней назад +1