നിങ്ങളുടെ ക്യാമറയിലും സിനിമാറ്റിക് വീഡിയോ എടുക്കാം.Cinematic video setting in your camera.

Поделиться
HTML-код
  • Опубликовано: 14 окт 2024
  • basic photography workshop@kochi march 19,20. book your seats 7902332337
    this video is about cinematic setting camera setting.
    Visit Our Website - www.ishootphotography.com
    Subscribe This Channel- / @ishootphotography
    Follow on facebook - / sayidnajmu
    Follow on instagram - www.instagram....

Комментарии • 31

  • @musthafakt5674
    @musthafakt5674 Год назад +1

    അധികം വെറുപ്പിക്കാതെ മനസ്വിലാവുന്ന രീതിയിൽ ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറയുന്ന നല്ല അവതരണം നിങ്ങളുടെ വീഡിയോ എല്ലാം ഒന്നിനൊന്ന് മെച്ചം

  • @vijayanck2151
    @vijayanck2151 2 года назад +1

    ട്യൂട്ടോറിയലുകൾക്ക് മാത്രമായാണ് എൻ്റെ കാത്തിരിപ്പ്,,, Thank u

  • @televisionmariamtv
    @televisionmariamtv Год назад

    നല്ല ഉപകാരപ്രദമായ വീഡിയോ Thank you.

  • @shijuediyatheril5331
    @shijuediyatheril5331 Год назад

    Kidilam Video ❤️

  • @motorcyclediaries167
    @motorcyclediaries167 2 года назад

    Canon 200d mark ii videography settings nte video cheyyamo?

  • @dhiyo3311
    @dhiyo3311 2 года назад

    Thank you

  • @Vishnu-tf9vs
    @Vishnu-tf9vs 2 года назад +1

    First 💖✨

  • @SATHEESHRKARMAVLOG
    @SATHEESHRKARMAVLOG 2 года назад

    Thanks ഇക്കാ

  • @teamoriel
    @teamoriel 2 года назад

    Very informative, thank you so much 💖

  • @anasp6917
    @anasp6917 2 года назад +1

    Audio setting video venam

  • @highrangestudio7974
    @highrangestudio7974 2 года назад

    short film markingin Pattiya budget camera paranj tharoo, pls reply

  • @sreerajtp3685
    @sreerajtp3685 2 года назад +1

    ഒരു സംശയം bro...24 fps,50 fps, ഇതിൽ രണ്ടിലും shoot ചെയ്തിട്ട്, രണ്ടും ഒറ്റ വീഡിയോ ആക്കി edit ചെയ്ത് 1080 ഇൽ എക്സ്പോർട്ട്‌ ചെയ്യുമ്പോൾ ഏത് frame rate ഉപയോഗിക്കണം.

  • @gilbinjose3141
    @gilbinjose3141 2 года назад

    Next class evide aanu

  • @ManuMannanthala
    @ManuMannanthala Год назад

    Photography യിൽ lense ന്റെ mm ന്റെ ഇരട്ടി ( 50mm or 85mm) shuter speed വേണമെന്ന് പറയുമ്പോൾ,വിഡിയോയിൽ fps മാത്രം നോക്കിയാൽ മതിയോ.. Lense മാറുന്നത് അനുസരിച്ചു ഇവിടെ ഷട്ടർ speed ലെൻസ്‌ ന്റെ mm ന് ഇരട്ടിയാകണോ

  • @varghesegeorge1930
    @varghesegeorge1930 2 года назад

    Which lense is best for videos

  • @cinemakkarancinemakkaranst3203
    @cinemakkarancinemakkaranst3203 2 года назад

    Sony zv e10 kittan enthanu margam. Ella shopilum out of stock anu

  • @gokulgopan9117
    @gokulgopan9117 2 года назад

    Focus auto ano manual ano

  • @abhijithphotography7525
    @abhijithphotography7525 2 года назад +1

    Ee tutorial um cinematic videoyum thammil enthanu bedham. It's just normal video setting

  • @ajithplakatphotography3453
    @ajithplakatphotography3453 2 года назад

    Informative ♥️

  • @sreerajtp3685
    @sreerajtp3685 2 года назад

    Very valuable informations..Thanks bro.....
    24 fps ൽ panShot എടുക്കുമ്പോൾ വീഡിയോ ഇടയ്ക് ഇടയ്ക് സ്റ്റിൽ പോലെ കാണിക്കുന്നു.സ്മൂത്ത്‌ ആയ Panshot നു പറ്റിയ frame rate എത്രയാണെന്ന് ഒന്ന് പറയുമോ. (എന്റെ camera canon M200. )

  • @shalompetsworld2381
    @shalompetsworld2381 2 года назад

    Tku

  • @milithechef771
    @milithechef771 2 года назад

    Hi ഇക്ക..
    സോണി a7iii യിലെ വീഡിയോ സെറ്റിംഗ്സ് ൽ ഇക്ക പറഞ്ഞ പോലെ 24 ഫ്രെയിം റേറ്റും 30, 120 ഒന്നും കാണിക്കുന്നില്ല ..
    25 , 50 , 100 ഇതൊക്കെയാണ് കാണിക്കുന്നത്.. ഒരു ഇംഗ്ലീഷ് യൂട്യൂബിൽ നോക്കിയപ്പോൾ NTSC യിൽ മാത്രേ ഇങ്ങനെ കിട്ടുകയുളളൂ എന്ന് പറയുന്നു... പക്ഷെ PAL ൽ നിന്നും NTSC format lekku ചേഞ്ച് ചെയ്യുമ്പോ മെമ്മറി കാർഡ് ഫോർമാറ്റ് ആകുമെന്നും കാണിക്കുന്നു... ഇതിനെ പറ്റി ഒന്ന് കൂടുതലായി അടുത്ത video യിൽ explain ചെയ്യാമോ പ്ളീസ്...

    • @najumudheen4574
      @najumudheen4574 2 года назад +1

      120 fps slomotion il thanne video edukkanm enkil NTSC lekk maattam PAL enn NTSC lekk maatimbol automatically sd card format aavum

    • @milithechef771
      @milithechef771 2 года назад +1

      Thanks...

  • @jayachantharanchanthrakant9164
    @jayachantharanchanthrakant9164 2 года назад

    👍👍

  • @paulwalker0803
    @paulwalker0803 2 года назад +1

    💘like itt tharuo

  • @paulwalker0803
    @paulwalker0803 2 года назад

    1st

  • @starck3087
    @starck3087 2 года назад

    Ithonnum cheyth nokkan ulla sathanam illa 😥

  • @ilovephotography3772
    @ilovephotography3772 2 года назад +1

    Ikka. Video okke colour change akunnath engane