Lok Sabha Election 2024 |Thiruvananthapuramത്ത് Congress നേതാക്കൾ BJPയിൽ ചേർന്നു | Congress Leaders

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 329

  • @alexabraham7968
    @alexabraham7968 8 месяцев назад +58

    ഇവർ ഒക്കെ പോയാൽ കോൺഗ്രസിന് ഒരു ചുക്കും സംഭവിക്കില്ല എന്നുള്ള പതിവ് കമെന്റ് വന്നോ 😂😂

    • @illvminated
      @illvminated 8 месяцев назад

      😂😂😂

    • @welleducare6076
      @welleducare6076 8 месяцев назад

      കാത്തിരിക്കൂ വരും വരാതിരിക്കില്ല

    • @VandanaVandana-f6x
      @VandanaVandana-f6x 8 месяцев назад

      😂😂😂

  • @simonjames5722
    @simonjames5722 8 месяцев назад +12

    ഇതു വലിയ അത്ഭുതം ഇല്ല. വോട്ട് കോൺഗ്രസ്‌ന് ഉള്ളത് തന്നെ

  • @jayem2530
    @jayem2530 8 месяцев назад +18

    ഇവരൊക്കെ ആരാണ്? കേട്ടിട്ട് പോലും ഇല്ലെല്ലോ. ഇങ്ങനെ ചിലരൊക്കെ കോൺഗ്രസിൽ ഉണ്ടായിരുന്നു എന്ന് ഇപ്പോൾ അറിഞ്ഞു

  • @Rigvedkishna
    @Rigvedkishna 8 месяцев назад +48

    ബംഗാളിലും ത്രിപുരയിലും ആദ്യം ഇങ്ങനെ ആയിരുന്നു പിന്നെ next stage കൂട്ടത്തോടെ കൂടണയും അത് കഴിഞ്ഞ് പാർട്ടി ആപ്പീസിന്റെ താക്കോലും കൈമാറും 😂😂😂

    • @ManafAsharaf-q6l
      @ManafAsharaf-q6l 8 месяцев назад +6

      ഇങ്ങനെ കരയല്ലേ മോനെ ത്രിപുരയിൽ 2 നിയമസഭ ഇലക്ഷന് മുൻപ് കോൺഗ്രസിന്റെ വോട്ട് ശതമാനം 35 ബിജെപി അധികാരത്തിൽ വന്ന ഇലക്ഷനിൽ കോൺഗ്രസ്‌ വോട്ട് 1.5 ശതമാനം അടപടലം ബിജെപിയിലേക്ക് പോയി എന്ന് ഒറ്റ നോട്ടത്തിൽ മനസിലാകും വെറുതെ തള്ളി മറിക്കരുത്

    • @Vinodank.p
      @Vinodank.p 8 месяцев назад

      ​@@ManafAsharaf-q6l7😂

    • @an69043
      @an69043 8 месяцев назад

      ഇ.വി.എം തിരഞ്ഞെടുപ്പ് കമ്മീഷനും കൈയിൽ ശതമാനം കൂടും മറ്റൊരു മണിപ്പൂരാക്കും ഇവൻ മാർ കണ്ട് രസിക്കും തുണിയില്ലാതെ നടത്താം എന്താ രസം അല്ലെ? മിത്രമേ ?

  • @rileeshp7387
    @rileeshp7387 8 месяцев назад +37

    ടോം വടക്കൻ ബിജെപി യിലേക്ക് പോയി എന്നിട്ട് ബിജെപി ക്ക് എന്തെങ്കിലും മെച്ചം കിട്ടിയോ

    • @krishnadas8353
      @krishnadas8353 8 месяцев назад +1

      അതിനു?

    • @malloris215
      @malloris215 8 месяцев назад +1

      After Tom vadakkan joined BJP, can't you see where BJP is now. Shed filth from you and ...

    • @SHADOW.00970
      @SHADOW.00970 8 месяцев назад

      എത്ര രൂപ വാങ്ങി കാണും അതിൽ നമ്മളുടെ നികുതി പണം ഉണ്ട് ഓർത്താൽ നന്ന് എന്ത് വില കൊടുത്തും ബിജെപി വാങ്ങും വോട്ടർമാർ പൊട്ടൻ മാരല്ല വിവരം ഉള്ള വരാ ഇന്നത്തെ മക്കൾ

    • @broadband4016
      @broadband4016 8 месяцев назад

      അതാണല്ലോ വലൃ ഭൂരിപക്ഷം നേടി ബിജെപി ഭരിക്കുന്നത്.ചേരുന്നവർക്ക് മെച്ചം കിട്ടാനാണോ പാർട്ടിയീൽ ചേരുന്നത്? ഇങ്ങനെ ചിന്തിക്കുന്നവർ കേരളത്തിന്റെ പ്രത്യേകതയാണ്

    • @kollaparambilsantharam1418
      @kollaparambilsantharam1418 8 месяцев назад

      Well said👌👌👌

  • @saleemkaryakath3599
    @saleemkaryakath3599 8 месяцев назад +3

    ഫയങ്കര നേതാക്കളാണ്😂

  • @SureshPuthussery-e4p
    @SureshPuthussery-e4p 8 месяцев назад +3

    🙏 💐 ആശംസകൾ 💐

  • @rajeevets2851
    @rajeevets2851 8 месяцев назад +5

    ഈ പൊട്ടൻമാരാണോ BJP യിൽ ചേർന്നത്.

  • @rileeshp7387
    @rileeshp7387 8 месяцев назад +19

    News 18 രാവിലെ മുതൽ കോൺഗ്രസ് നേതാക്കൾ ബിജെപി യിലേക്ക് എന്ന് പറഞ്ഞ് സന്തോധിച്ചത് ഇവർ വരുന്നതിനാണ്

    • @AbdulkdearR
      @AbdulkdearR 8 месяцев назад +1

      ഈ സംഘി ചാനൽ ബഹിഷ്കരിക്കണ്ട സമയം അതിക്രമിച്ചു

  • @vanoorfahadfasil5094
    @vanoorfahadfasil5094 8 месяцев назад +2

    ഇവരൊക്കെ മുമ്പേ കോൺഗ്രസ്‌ ൽ നിന്ന് കൊണ്ട് പണ്ടേ ബിജെപിക് വോട്ട് ചെയ്തിട്ട് ഉണ്ടാവും

  • @muneermc8955
    @muneermc8955 8 месяцев назад +5

    കോൺഗ്രസിലെ അറിയപ്പെടാത്ത ചോട്ടാ നേതാക്കന്മാർക്ക് വാർത്തകളിൽ ഇടം പിടിക്കാനുള്ള നല്ല ഒരു ചാൻസ് ആണിപ്പോൾ 😂😂😂

    • @Sreejithss86
      @Sreejithss86 8 месяцев назад

      Pala thunni peru vellam 😅

  • @shaansisan1165
    @shaansisan1165 8 месяцев назад +6

    ഇവരെ ആർക്കും അറിയില്ലല്ലോ മാപ്ര

  • @jabeerkr3293
    @jabeerkr3293 8 месяцев назад +11

    ആർക്കും വേണ്ടാതെ ആളുകൾ

  • @rahmankp9261
    @rahmankp9261 8 месяцев назад +6

    ആക്രികൾ എല്ലാം അങ്ങനെ ഒരിടത്തു അടിഞ്ഞുകൂടട്ടെ ഈ റിപ്പോർട്ടരുടെ ആവേശം കണ്ടാൽ തോന്നും എന്തോ ഭീകരമായ സംഭവം ഉണ്ടായി എന്ന്. ഈ ചാനലിന് ഇത്രക്ക് നിലവാരമേ ഉള്ളോ ?

    • @johnsimon8430
      @johnsimon8430 8 месяцев назад

      അതെ, തീട്ടമെല്ലാം സെപ്റ്റിക് ടാങ്കിൽ എത്തി എന്നും പറയാം...

  • @Prasanth322
    @Prasanth322 8 месяцев назад +24

    ബിജെപി ഇവർക്ക് സീറ്റ് കൊടുത്തു നോക്ക്...3 എണ്ണം 8 നിലയിൽ പോട്ടും ..ജനങ്ങൾക്ക് വേണ്ടി വെയിൽ കൊള്ളാത്ത 3 എണ്ണം

    • @Ashokkumar-kq8ps
      @Ashokkumar-kq8ps 8 месяцев назад +1

      പുളിക്കുന്ന മുന്തിരിങ്ങ 🙏🏿🇮🇳

    • @gangavinayak
      @gangavinayak 8 месяцев назад +1

      തമ്പാനൂർ സതീഷ് കോൺഗ്രസിനു വേണ്ടി ഒരുപാട് കഷ്ടപ്പെട്ട നേതാവാണ്

    • @prasadvarghese3023
      @prasadvarghese3023 8 месяцев назад

      യെസ് ഇപ്പോൾ കോൺഗ്രസ്‌ വിട്ടു B. J. P. ഇൽ വന്നതിൽ ഒരാളെ എങ്കിലും കേരളത്തിൽ ജയിപ്പിക്കാൻ B. J. P. ക് പറ്റിയാൽ അത് ഒരു സംഭവം തന്നെ ഏതു നേതാവ് പോയാലും കോൺഗ്രസ്‌ ഇവിടെ തന്നെ കാണും

  • @dasankn6570
    @dasankn6570 8 месяцев назад +13

    ഇപ്പോൾ കിട്ടിയ വാർത്ത..ഈ വകയിൽ ഉള്ളിയിട്ട് വരട്ടിയ സുരക്ക് , കേന്ദ്രം പ്രത്യേക ഫണ്ട് അനുവദിച്ചു!.😅😅😅😅

    • @SruthiMr
      @SruthiMr 8 месяцев назад

      തിരുവനന്തപുരത്ത് കോൺഗ്രസ് തീർന്നു

    • @dasankn6570
      @dasankn6570 8 месяцев назад

      @@SruthiMr ഇനി അടുത്ത ജില്ലകളിൽ നിന്ന് ; കൊങ്ങികളെ, വിലക്കെടുത്തിട്ട് വേണം, BJP യിലേക്ക് കയറ്റിഅയക്കാൻ !

  • @supersongs8901
    @supersongs8901 8 месяцев назад +4

    വെരി നൈസ്🧡ശ്രീ തമ്പാനൂർ സതീഷ്, ശ്രീ പദ്മിനി തോമസ് ന് അഭിനന്ദങ്ങൾ🚩🧡🧡🧡💪💪💪

  • @JohnThomas-lx8cl
    @JohnThomas-lx8cl 8 месяцев назад +8

    ഇവരൊക്കെയാണോ കോൺഗ്രസിലെ മഹാനേതാക്കൾ. സുരേന്ദ്രൻ അമിത്ഷായെ ധരിപ്പിച്ചിരിക്കുന്നത് അങ്ങനെയായിരിക്കും 😂

    • @mohamedthaha1538
      @mohamedthaha1538 8 месяцев назад +1

      Kenthra manthreede kayyilninnu panam vaangi puttadicchu😂ennittu evidenno chila neerkolikaleyum, netholikaleyum ,ivaraanu nethaakkal ennu paranju kondu cherkunnu😂

    • @Sreejithss86
      @Sreejithss86 8 месяцев назад

      Kendrathil BJP ulladathum kaalam.. Kammi-Congikal kendrathil poyitu enthu olathana ..
      Oru file poleum BJP Mp maar illathe kendrathil neegilla da pottanmarey.. 😅😅😅

  • @raindrops2362
    @raindrops2362 8 месяцев назад +1

    അങ്ങനെ കോൺഗ്രസിലെ എല്ലാ വേസ്റ്റ് കളും bjp യിലേക്ക് പോവട്ടെ 😀

  • @SHADOW.00970
    @SHADOW.00970 8 месяцев назад +1

    ചീഞതും നാറിയതും ചീഞ്ഞ മുട്ടയും ഇങ്ങനെ ഉളളവർ എല്ലാം പോട്ടെ എനനാൽ യുഡിഎഫ് അടിപൊളി ആയി ഭരണം നടത്തും ഉറപ്പ് ജൈഭാരത് ❤ I love 💕 ഇന്ത്യ ❤

  • @karnanvrushakethu6687
    @karnanvrushakethu6687 8 месяцев назад +2

    ഇതല്ലാം അജ്നാമോട്ടയാണ് ട്ടേസ്‌റിന് വേണ്ടി ചേർത്താൽ ഭാവിയിൽ വലിയ ദോഷം ചെയ്യും.( എഴുതിവെച്ചോളിൻ)

    • @jensonjoy6816
      @jensonjoy6816 8 месяцев назад

      അജിനോ മോട്ടോ ശരീരത്തിന് ദോഷം അല്ല ചേട്ടാ

  • @AJAYAKUMARKS-s8y
    @AJAYAKUMARKS-s8y 8 месяцев назад +29

    ദിവസക്കൂലിക്ക് നടക്കുന്ന ബംഗാളികൾ ആണ് ഇവർ😂😂😂😂😂

    • @mohamedthaha1538
      @mohamedthaha1538 8 месяцев назад +1

      💯 Correct 👍

    • @Ashokkumar-kq8ps
      @Ashokkumar-kq8ps 8 месяцев назад

      അതെ ഇതുപോലുള്ള തൊഴിലാളികൾ ഇല്ലങ്കിൽ മുതലാളിമാരും തൊഴിലാളിയാകും സുഹൃത്തേ. 🙏🏿🇮🇳

  • @AbdulRahiman-y8w
    @AbdulRahiman-y8w 8 месяцев назад +2

    പോയവർ പോയി ആ വഞ്ചകന്മാരെ ഒരിക്കലും തിരിച്ചു എടുക്കരുത്...... ഇതിന് മുമ്പ് പോയവർ എവിടെ എന്ന കാര്യം ഓർക്കണം.... ഈ എലെക്ഷനിൽ ചതിയന്മാരെയും വഞ്ചകരെയും തിരിച്ചറിയാൻ കോൺഗ്രസ്‌ ന് നല്ലൊരു അവസരമാണ് 🤷🏻‍♀️

  • @user-xg5mb7js6q
    @user-xg5mb7js6q 8 месяцев назад +4

    ഈ വന്നവർ എല്ലാവരും ചേർന്നാൽ ബിജെപി ജയിക്കുമോ?; സിപിഐയെ കലുവാരിയാൽ ബിജെപി തീർച്ചയായും ജയിക്കും!

  • @srk3209
    @srk3209 8 месяцев назад +1

    പത്മിനി തോമസ് അവൾആര്
    അവൾമുമ്പെപറഞ്ഞിട്ടുണ്ട്ബീജേപീയിലേക്കുപോകുമെന്ന്

  • @rileeshp7387
    @rileeshp7387 8 месяцев назад +5

    വാർത്ത വായിക്കുന്ന സ്ത്രീ ബിജെപി കാരി ആണ് എന്ന് തോന്നുന്നു

  • @NajeemaShams
    @NajeemaShams 8 месяцев назад +5

    Pathmini thomas ???🤡

  • @vijayaraghavan3490
    @vijayaraghavan3490 8 месяцев назад +6

    കേരളത്തിൽ കോൺഗ്രസ് ബിജെപി ആകും.

  • @umaralialthani4930
    @umaralialthani4930 8 месяцев назад

    വന്നവരുടെ വോട്ട് കിട്ടും ..അവരുടെ വീട്ടിലെ വോട്ട് പോലും കിട്ടില്ല....നിഷ്പക്ഷരുടെ വോട്ട് തരൂരിന് കിട്ടും....തരൂർ പാട്ടുംപാടി ജയിക്കും.......

  • @younuswdr8579
    @younuswdr8579 8 месяцев назад +7

    ആരണ് ഇവർ. ഉള്ള സുര😂😂😂😂😂😂

  • @RajanVarghese-d5g
    @RajanVarghese-d5g 8 месяцев назад +1

    ഇവരെയൊക്കെ നേതാക്കൾ എന്ന് പറയുമ്പോൾ യഥാർത്ഥ നേതാക്കന്മാരെ നിങ്ങൾ എന്ത് പറഞ്ഞ് ആയിരിക്കും നിങ്ങൾ എങ്ങനെയായിരിക്കും addeess ചെയ്യുന്നത്?

  • @AbdulMajeed-vx1ed
    @AbdulMajeed-vx1ed 8 месяцев назад +6

    കുപ്പതോട്ടിയിലേക് ഇനി എത്ര മാലി ന്യങ്ങൾ വേണം.

    • @welleducare6076
      @welleducare6076 8 месяцев назад

      ഇവർ മാലിന്യം ആയിരുന്നോ

  • @Abdullatheef.E-i5p
    @Abdullatheef.E-i5p 8 месяцев назад +3

    ഇവർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇന്റർനാഷണൽ ലീഡേഴ്സ് ആണ് 😊

  • @georgevarghese8695
    @georgevarghese8695 8 месяцев назад +9

    പല്ല് കൊഴിഞ്ഞ സിംഗങ്ങൾ ആണ് ഇവരെല്ലാം

    • @mohamedthaha1538
      @mohamedthaha1538 8 месяцев назад +2

      Pallundaayirunnapol polum ee neerkolikale aarkkum ariyilla😂

    • @ajayakunnamthanam7155
      @ajayakunnamthanam7155 8 месяцев назад

      Then they were lions?? Roaming in tvm city!!!!

  • @IBNair9
    @IBNair9 8 месяцев назад +18

    ഇങനൊക്കെ ആളുകള് ഉണ്ടെന്നും അവരൊക്കെ കാണ്ഗ്രസ്സുകാരാണെന്നും മനസ്സിലായി 😂

    • @broadband4016
      @broadband4016 8 месяцев назад

      കോൺഗ്രസിന് സോണിയഫാമിലിയും കരുണാകരനും മുരളിയും പത്മജയും മാത്രം അറിയപ്പെട്ടാൽ മതിയല്ലോ

  • @ayoobkhank
    @ayoobkhank 8 месяцев назад +16

    ഇവരൊക്കെ കോൺഗ്രസ് ആയിരുന്നോ😂😂😂

    • @signaturemedia5562
      @signaturemedia5562 8 месяцев назад

      😮 അല്ല പകൽ കോൺഗ്രസ്സും രാത്രി നിക്കറിട്ട സങ്കി നാടിൻറെ ശാപമായ അവറ്റകൾ പോട്ടെ കോൺഗ്രസ് കുറച്ചുകൂടി ശുദ്ധം ആകട്ടെ ബ്രിട്ടൻ ഉപേക്ഷിച്ചു പോയ ചവറ്റുകുട്ട ലോകത്തിലെ നാലാമത്തെ സൈനികശക്തി അഞ്ചാമത്തെ സാമ്പത്തിക ശക്തിയും ആക്കി ഉയർത്തിയ കോൺഗ്രസ് ഇല്ലാത്ത ഇന്ത്യ എന്നാൽ സവർണ മേധാവിത്വം പുലർത്തി അധികാരത്തിലിരുന്ന പഴയ നാട്ടുരാജ്യങ്ങളിലെ ക്കുള്ള തിരിച്ചു പോക്ക് ആവും ഇന്ത്യക്ക് പത്തുവർഷംകൊണ്ട് ജാതി വർഗീയ വിഷം ചീറ്റുന്നത് അല്ലാതെ ബിജെപി ഈ രാജ്യത്തിന് എന്ത് സമ്മാനിച്ചു

    • @broadband4016
      @broadband4016 8 месяцев назад

      മദാമ്മ കുടുംബത്തെ മാത്രം കോൺഗ്രസ്കാർ അറിഞ്ഞാൽ മതി.

  • @Gopalan-e5p
    @Gopalan-e5p 8 месяцев назад +7

    ഈവരുന്നവർക്കെല്ലാം മിയമസഭലേക്ക് മത്സരിക്കാസീറ്റുകൊടുക്കണം

  • @johnpaulfm285
    @johnpaulfm285 8 месяцев назад +1

    കോൺഗ്രസ് ഇനി രക്ഷപ്പെടും

  • @somasekharan.usoman.u2502
    @somasekharan.usoman.u2502 8 месяцев назад +4

    പാര നേതാവും ഉണ്ടല്ലോ. ഇയാളോട് ആരെങ്കിലും പിൻഗാമി ആണോ എന്നൊന്നും ചോദിക്കല്ലേ. ഇലക്ഷൻ സമയത്ത് അയാൾ കുളമാക്കും

  • @ma.a7116
    @ma.a7116 8 месяцев назад +5

    രാജീവൻ മുതലാളിയുടെ പൈസ കുറെ തിന്നും ഇവറ്റകൾ 2 ഉം

  • @aboobackerKpoyi
    @aboobackerKpoyi 8 месяцев назад +3

    കോൺഗ്രസിന് ഒരു പ്രയോജനവുമില്ലാത്ത പത്മജ അനിൽ ആന്റണി പോലുള്ള നേതാക്കന്മാരെ ബിജെപിയിൽ എത്തിച്ചിട്ട് പാർട്ടിക്ക് എന്ത് നേട്ടമാണ് കോട്ടം മാത്രമേ കാണുന്നുള്ളൂ, പത്മയെ പോയതോടെ തൃശ്ശൂരും വടകരയും ചെറിയ ഒരു എഡ്ജ് കോൺഗ്രസിന് കൈവന്നിരിക്കുന്നു, അനില ആന്റണി പത്തനംതിട്ട വന്നതോടെ ബിജെപിയുടെ സാധ്യതയെല്ലാം വാങ്ങിയിരിക്കുകയാണ്, ഇങ്ങനത്തെ സ്ഥാനമോഹികളായ നേതാക്കന്മാർ ദോഷം അല്ലാതെ ഗുണം ചെയ്യുമോ ഏതൊരു പാർട്ടിക്കും, നിലവിൽ ഗ്രൂപ്പ് പ്രശ്നം കൊണ്ട് പ്രയാസം അനുഭവിക്കുന്ന ബിജെപി കേരള ഘടകത്തിൽ ഇത്തരം ആൾക്കാർ കൂടി വന്നു എന്താ സംഭവിക്കുക എന്ന് കാത്തിരുന്നു കാണാം

    • @ajayakunnamthanam7155
      @ajayakunnamthanam7155 8 месяцев назад

      Anil Antony was very brilliant, but not fit at present to contest election. Can he gather two lacs votes?? But the opponents anto Antony & so called doctor Issac , are also good for nothing.

  • @anilkumar-be7bo
    @anilkumar-be7bo 8 месяцев назад +5

    ഇനി ബാക്കി ആരുണ്ട് ? Housefull ഇനി ഏതാനും മണിക്കൂറുകൾ മാത്രം😂😂വരൂ വരൂ അഭയം തരും

  • @HasanMoulavy
    @HasanMoulavy 8 месяцев назад +3

    അവർആരും കോൺഗ്രസ് കാർആയിരുനില അവർകോൻഗ്രസ് തോല് അണിഞ്ഞ ബിജെപി കാർആയിരുനുഅവർ

  • @GangadharanMK-cd4vy
    @GangadharanMK-cd4vy 8 месяцев назад +4

    കോണോൻ പാർട്ടിയിലെ സ്ഥിരം നേതാക്കൾ ഇല്ലേ? ആയുഷ്ക്കാലം മന്ത്രി കസേര മാത്രം കണ്ട് നേതാക്കൾ, താഴെകിടയിലെ പാവങ്ങൾ ഇങ്കിലാബ് വിളിക്കാനും പോസ്റ്റർ ഒട്ടിക്കാനും അടി കൊള്ളാനും മാത്രമായി ഇല്ലേ ? അവർ ഉണ്ടായാൽ മതി. കസേര എന്നും നേതാക്കൾക് മാത്രം.

  • @Moika-y6b
    @Moika-y6b 8 месяцев назад

    ബി. ടീം ആ

  • @ckoojaa
    @ckoojaa 8 месяцев назад +8

    മുൻ ഡിസിസി സെക്രെട്ടറി തമ്പാനൂർ സതീഷ് ബിജെപിയിലേക്ക് എന്ന് വായിച്ചപ്പോൾ കാലിഫോർണിയ ഒഐസിസി വൈസ്പ്രസിഡന്റ് സനീഷ് ബിജെപിയിലേക്ക് പോയി എന്ന വാർത്തയുടെ അത്രയും പോലും ഞെട്ടൽ ഉണ്ടായില്ല 😄😄😄😄😄😄

  • @azeezpa1
    @azeezpa1 8 месяцев назад +1

    ഇതൊന്നും കാര്യമാക്കണ്ട, ഇലക്ഷൻ ദിവസം വൈകുന്നേരം 5 മണി വരെ മാത്രമേ ഈ അക്കരപ്പച്ചകൾക്ക് പ്രസക്തിയുള്ളൂ. അതുകഴിഞ്ഞാൽ ഇവരെയൊന്നും ആരും ഗൗനിക്കില്ല

  • @thomasmalalsaji1343
    @thomasmalalsaji1343 8 месяцев назад +1

    ഏത് നേതാക്കൾ വിഴുപ്പലക്കൽ
    ഞങ്ങൾക്ക് വേണ്ട

  • @harikumar4940
    @harikumar4940 8 месяцев назад +4

    Who are they ???

  • @vijayakumar8518
    @vijayakumar8518 8 месяцев назад +1

    എന്തു കാര്യം KJP😮😮😮

  • @krishnadasnjalumadathil1364
    @krishnadasnjalumadathil1364 8 месяцев назад +2

    രാഹുൽ ഗണ്ടി വരാതെ നോക്കണേ, വന്നാൽ നമ്മുടെ കാര്യം വെള്ളത്തിലാവും 😢

  • @abrahammg8635
    @abrahammg8635 8 месяцев назад +4

    നേതാക്കളേയല്ലേ കിട്ടു അണികളെ കിട്ടില്ല

    • @babuk4434
      @babuk4434 8 месяцев назад

      അണികളുടെ ആധർശം ഇങ്ങനെയല്ല.

    • @ceeyem7482
      @ceeyem7482 8 месяцев назад

      അണികൾ.... നേരത്തേ പോയി../
      പുറകേ...... നേതാക്കൾ.....!!!!!!!!!

  • @PriyankaGandhiT
    @PriyankaGandhiT 8 месяцев назад +1

    😂😂😂😂
    സത്യം പറയാമല്ലോ രാജപ്പൻ പോന്നപ്പനാ.....

  • @AnilKumarswaralayam
    @AnilKumarswaralayam 8 месяцев назад +1

    നേതാവിൻറെ കുടെ വോട്ടർമാരും പാർട്ടി വിട്ടു പോകുമെങ്കിൽ മനോനില യിൽ കാര്യമായ എന്തോ കുഴപ്പമുണ്ട് അല്ലെങ്കിൽ സാമ്പത്തിക സഹായം

  • @midhlajmidhlaj7658
    @midhlajmidhlaj7658 8 месяцев назад +1

    സതീഷ് അണ്ണാ നിങ്ങൾക്ക് എന്ത് കിട്ടിയാൽ ആണ് നിങ്ങളുടെ പള്ള നിറയുക നിങ്ങളുടെ കഴിവില്ലായ്മ അവസാനം നിങ്ങൾ തെളിയിച്ചു😅

  • @vinodedakkandiyil2555
    @vinodedakkandiyil2555 8 месяцев назад

    ബിജെപിയുടെ ആക്രി കച്ചവടം വൻ വിജയം പിന്തുണയ്ക്കുന്നവർ ലൈക് ചെയ്യുക

  • @thedevousjolly4625
    @thedevousjolly4625 8 месяцев назад +7

    ഇവരൊക്കെ കോൺഗ്രസ്‌ ആയിരുന്നോ.. ഒരുത്തൻ പണ്ട് ലീഡേറുടെ പെട്ടിയും പിടിച്ചോണ്ട് നടക്കുന്ന കണ്ടിട്ടുണ്ട്.. ഇപ്പൊ വേസ്റ്റ് എല്ലാം വേസ്റ്റ് ബാസ്കറ്റ്റിൽ വീണോ

  • @zayanzanha2122
    @zayanzanha2122 8 месяцев назад +1

    ആർക്കാണ് നേതാക്കൾ

  • @Nizar-o3s
    @Nizar-o3s 8 месяцев назад +1

    ഇവരൊക്കെ നേതാക്കമ്മാരാണോ..വിലയില്ലാത്ത അണികളല്ലേ...

  • @555gigimon
    @555gigimon 8 месяцев назад +5

    കൂലി പട്ടാളം 😅

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 8 месяцев назад

    ഇതൊന്നും ഒരു സംഭവം അല്ല
    സ്ഥാനം കിട്ടാതെ പോകുന്നവർ അവിടെ നിൽക്കുമെന്ന് എന്താണ് ഉറപ്പ്

  • @shajeemka
    @shajeemka 8 месяцев назад +3

    Evarokke araaaaa 😂😂😂

  • @bijoypillai8696
    @bijoypillai8696 8 месяцев назад +6

    വയസുകാലത്തു നാല് കായുണ്ടാക്കാൻ BJP തന്നെ ശരണം .. തമ്പാനൂർ ശാന്തയും BJP യിൽ ചേരുവാണെന്നു കേട്ടു ; ഉള്ളിസുര വരണമാല്യവുമായി തയ്യാർ ...

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 8 месяцев назад

    പോകുന്നു
    പിന്നെ ആരെയും കാണുന്നില്ല
    അതു പോലെ ഇവരും...

  • @vkn3522
    @vkn3522 8 месяцев назад +2

    മുങ്ങിക്കൊണ്ടടിരിക്കുന്ന കപ്പലിൽ നിന്നും ചിലർ എങ്കിലും രക്ഷപെടട്ടെ

  • @emmanuelmangattu7448
    @emmanuelmangattu7448 8 месяцев назад

    കേരളത്തിൽ ഇതുവരെ BJP യിൽ കോഗ്രസിൽ നിന്നു പോയവരുടെ അവസ്ഥ എങ്ങനെ എന്ന് നൂസ് 18 ഒരു സർവേ നടത്താമോ ?

  • @damodharanak9833
    @damodharanak9833 8 месяцев назад +1

    നമ്മുടെ ചുണ്ണിത്താൻ എവടെപ്പോയി ചുണ്ണി മുറിക്കാൻ poyor

  • @ma.a7116
    @ma.a7116 8 месяцев назад +1

    പത്മിനി തോമസ് ആരാ ഇനേവരെ കേട്ടിട്ടുപോലുമില്ലല്ലോ

  • @Surendran_
    @Surendran_ 8 месяцев назад

    സീനിയോറിറ്റി വേണമെന്നുള്ളവർ മടിച്ചു മടിച്ചു നിൽക്കണ്ട! പൂർണ്ണ മനസ്സുള്ളവർ മാത്രം വന്നാൽ മതി.

  • @AbdulkdearR
    @AbdulkdearR 8 месяцев назад +2

    എന്ത് നേതാക്കൾ ഇതെല്ലാം....
    ഇതെല്ലാം അതികാര മോഹികൾ
    കോണ്ഗ്രസിലെ വേസ്റ്റുകൾ... പോകട്ടെ.... ഒരിക്കലും തിരിച്ചെടുക്കരുത്

    • @SruthiMr
      @SruthiMr 8 месяцев назад

      ലോകവേസ്റ്റ് ശശി തരൂർ ആണ്

  • @C.PPrakash-m5b
    @C.PPrakash-m5b 8 месяцев назад

    👍👍👍👍

  • @Venugpillai
    @Venugpillai 3 месяца назад

    അടുത്ത election' വരെ സംരക്ഷി ക്കുക😂

  • @abdulkhader6665
    @abdulkhader6665 8 месяцев назад +1

    ഒരു ചുക്കിൻ്റെ ഗുണവും😂 ഇല്ല

  • @babymarokey411
    @babymarokey411 8 месяцев назад

    എല്ലാ അധികാരമോഹികളുമായ കീടങ്ങളും കോൺഗ്രസിൽ നിന്ന് പോവുക തന്നെയാണ് നല്ലത്

  • @josekm607
    @josekm607 8 месяцев назад

    ഒരു. 7 m p. കിട്ടാനുള്ള സാധ്യതയുള്ള ഇപ്പോൾ. കോൺഗ്രസിന് ഇതിൽ കൂടുതൽ ഒന്നും. കിട്ടാനുള്ള ഒരു. സാധ്യതയില്ല

  • @sabulalR
    @sabulalR 8 месяцев назад

    രാജഗോപാൽ എന്ന ബി ജെ പി യെ തിരഞ്ഞടുപ്പിൽ തോൽപ്പിച്ച വൃക്തിയെ ക്ഷണിക്കേണ്ടയിരുന്നില്ല

  • @KK-hf5yc
    @KK-hf5yc 8 месяцев назад +1

    They need 140 people for next assembly election nothing else !!

  • @faizfaiz1660
    @faizfaiz1660 8 месяцев назад +4

    😂😂 കോൺഗ്രസുകാർക്ക് പോലും അറിയാത്ത.... ബിജെപി കാർക്ക് മാത്രം അറിയുന്ന. കോൺഗ്രസ് നേതാക്കൾ😂

    • @kalakattujaya8811
      @kalakattujaya8811 8 месяцев назад +3

      Congress karkku polum ariyilla alle ?
      Engane ethra kalam paranju aswasikkum suhruthe

  • @davispl945
    @davispl945 8 месяцев назад +5

    അടുത്ത നിയമസഭയിൽ ഒരു സീറ്റ്‌ ഇവർക്കു ഉറപ്പാണ്. കോൺഗ്രസ്‌ ൽ സീറ്റ്‌ കിട്ടുകയില്ല.

  • @ittyeapen2271
    @ittyeapen2271 8 месяцев назад

    ഇവരുടെ ഒക്കെ പേരുക്കൾ ആദ്യമായി കേൾക്കുകയാണ്

  • @sreejithnair152
    @sreejithnair152 8 месяцев назад +1

    ഇവർ ആരാണ്

  • @abdulnaseer1250
    @abdulnaseer1250 8 месяцев назад

    ഇങ്ങനെ പോകുമ്പോൾ ആണ് ഇവർ ഓക്കേ കൊണ്ഗ്രെസ്സ് ആയിരുന്നു എന്ന് അറിയുന്നത് 😂

  • @balathilak3977
    @balathilak3977 8 месяцев назад

    കേരളത്തിൽ തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, കാസർകോട് എന്നീ മണ്ഡലങ്ങളിൽ ബിജെപി ജയിക്കും.

  • @mathewtm4132
    @mathewtm4132 8 месяцев назад

    അടുത്തതായി കോൺഗ് സിൽ നിന്നും, സതി ശൻ, സുധാകരൻ. രാഹുൽ മാങ്കൂട്ടം. അങ്ങനെ പോകുന്നു ആ നിര - കേരളം ഇനിയും ഞെട്ടാൻ പോകുന്നു

  • @ganga585
    @ganga585 8 месяцев назад +1

    Ithano Tsunami, Earthquake ennellam parnjirunnathu?

  • @googledotcom0422
    @googledotcom0422 8 месяцев назад

    കോൺഗ്രസ്‌ എന്നത് മാറ്റി ബിജെപി എന്നാക്കുന്നതല്ലേ ഇതിലും എളുപ്പം

  • @rileeshp7387
    @rileeshp7387 8 месяцев назад +1

    കേന്ദ്ര മന്ത്രി ആയിരുന്നു തോമസ് അയാള് പോയിട്ട് എന്തായി എത്ര പേര് ഒപ്പം പോയി

  • @razaktv778
    @razaktv778 8 месяцев назад +4

    ഇതൊക്കെ ഏതു നേതാവ് ആണോടാ ആർക്കും അറിയാത്ത ജോതാവ്

  • @an69043
    @an69043 8 месяцев назад +5

    രാജീവ് മുതലാളിയുടെ പണം കുറെ തീരും?

  • @Abdulmajeedkurbana-di8ie
    @Abdulmajeedkurbana-di8ie 8 месяцев назад

    പ്രവർത്തകരെ വഞ്ചിചവരാണ് കാലുമാറ്റനേതാക്കൻമാരല്ലാം

  • @saleemsaleem4032
    @saleemsaleem4032 8 месяцев назад +1

    Mathi ini Suresh Gopi pm Surendran hom ministerum kalakki onnu pooda puuuuuuu

  • @ZachariahJoseph-sx8bq
    @ZachariahJoseph-sx8bq 8 месяцев назад

    ഇതു നല്ലകാര്യമാ.. തൃശ്ശൂരിൽ... പദ്മജാ സുരേഷ്‌ഗോപിയേ ജയിപ്പിക്കും... തിരുവനന്തപുരത്തു ചദ്രശേഖറിനെ പദ്മിനിതോമസ് ജയിപ്പിക്കും.. പദ്മിനി വന്നതുകൊണ്ട് ഒളിമ്പിക്സിൽ ഉള്ള എല്ലാ വിദേശ രാജ്യക്കാരും വോട്ട് ചെയ്തു വൻ ബുരുപക്ഷത്തിലാക്കും.. ബോലോ പദ്മിനി കിഇഇഇഇഇഇഇഇഇഇഇഇഇഇഇഇഇഇഇഇഇഇഇഇഇഇഇഇഇഇഇഇഇ.

  • @2432768
    @2432768 8 месяцев назад

    തമ്പാനൂർ സതീഷ് ഒക്കെ കോൺഗ്രസിന് വേണ്ടി ഒരുപാട് പ്രവർത്തിച്ച നേതാവ് ആണ്...

  • @razaktv778
    @razaktv778 8 месяцев назад +1

    വെഷ്ട് കട്ടങ്ങൾ എല്ലാം പോട്ടെ
    ക്‌ളീൻ കോൺഗ്രസ്‌ വളരട്ടെ

    • @GangadharanMK-cd4vy
      @GangadharanMK-cd4vy 8 месяцев назад

      അങ്ങനെയാണെങ്കിൽ ലീഗിനെ കോൺഗ്രസ് ഒഴിവാക്കണ്ടിവരും.

    • @skn1727
      @skn1727 8 месяцев назад

      ക്ലീൻ ആയി ഇപ്പോൾ ആരും ഇല്ലാതായി എടൊ ആലോചിച്ചു നോക്കിയേ ഇവിടുത്തെ 20സീറ്റ് ഇല്ലേലും ബിജെപി ഭരിക്കും അങ്ങിനെ ഉള്ള സ്ഥലത്തു ആളുകൾ പോകുന്നതിനെ പരോക്ഷമായി അവഹേളിച്ചു പറഞ്ഞുവിട്ടാൽ ആരും ഇല്ലാതാവും

    • @razaktv778
      @razaktv778 8 месяцев назад

      @@skn1727കേരളത്തിൽ ഒരു പരിപ്പും വേവൂല ഈ കൊച്ചു കേരളത്തിൽ ഉള്ള മനുഷ്യർ ചാണകമല്ല കഴിക്കുന്നത്. ഇത്. U. P അല്ല ബ്രോ

    • @skn1727
      @skn1727 8 месяцев назад

      @@razaktv778 താങ്കൾ ഈ പറയുന്ന ചാണകം കഴിക്കുന്ന ഒരാളെയും ഞാൻ കണ്ടിട്ടില്ല 🤣🤣 പക്ഷെ ഈ ചാണകം കിടക്കുന്ന മലാശയം, കുടൽ എന്നിവ തിന്നുന്ന ആളുകളെ കണ്ടിട്ടുണ്ട് അത് കേരളത്തിൽ ആണ് താനും 🤣🤣🤣

  • @georgepanackal1756
    @georgepanackal1756 8 месяцев назад

    CONGRATULATIONS & WELCOME !!!

  • @salammass8256
    @salammass8256 8 месяцев назад

    ഇങ്ങനത്തെ നേതാക്കന്മാർ കോൺഗ്രസിൽ ഉണ്ടായിരുന്നോ?

  • @SruthiMr
    @SruthiMr 8 месяцев назад

    ശശി തരൂരിനെ തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരും ജനങ്ങളും വെറുത്തുപോയി

  • @Mohammedali-o2w2b
    @Mohammedali-o2w2b 8 месяцев назад

    കോൺഗ്രെസ്സിൽ ഇങ്ങിനെ ആളുകൾ ഉണ്ടോ..... Yenakkarilla

  • @ChellappanEravi-i4d
    @ChellappanEravi-i4d 8 месяцев назад

    കഷ്ടം എന്നല്ലാതെ എന്ത് പറയാൻ ഇവരേ നാം സഹിച്ചല്ലോ!!!! പോട്ടെ രണ്ട് വള്ളത്തിൽ ചവിട്ടുന്നതിന് പകരം ഈ പരിശുദ്ധമായ പാർട്ടിയിൽ ഇങ്ങനെയുള്ളവർ മാറി നിൽക്കട്ടെ, ഇവരുടെ രാഷ്ടീയ ഭാവി നമ്മുക്ക് കാണാം ജെയ്കോൺഗ്രസ്സ്

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 8 месяцев назад

    ഒരു ചെറിയ മണ്ടത്തരം തരൂർ സർ നിങ്ങൾ ആദ്യം ബിജെപിയിൽ ചേരണമായിരുന്നു. അങ്ങേക്ക് മാന്യമായി കഴിവ് തെളിയിക്കാൻ അവസരം ഉണ്ടായിരുന്നു. 🙏🏿🇮🇳