"ഏതെങ്കിലും ഫേസ്ബുക്ക് പോസ്റ്റിൽ ആരെങ്കിലും പ്രതികരിച്ചാൽ കമ്യൂണിസ്റ്റ് പാർട്ടി എന്ത് ചെയ്യാൻ?

Поделиться
HTML-код
  • Опубликовано: 27 июн 2024
  • Prime Debate: Manu Thomas Controversy : ആരാണ് CPMനെ പരസ്യമായി കൊത്തിവലിക്കാൻ മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും മുന്നിൽ ഇട്ടുകൊടുത്തത് ? ആരാണ് Partyയെ പലവട്ടം പ്രതിസന്ധിയിലാക്കിയത് ? പാർട്ടിയുടെ ക്വട്ടേഷൻ ബന്ധമെന്ന വെളിപ്പെടുത്തലുകൾ കൊലവിളിയിലെത്തുമ്പോൾ Kannurൽ കുലുങ്ങുകയാണ് സിപിഎം കോട്ടകൾ. പാർട്ടി തെറ്റുകൾ തിരുത്താത്തതിനാൽ സ്വയം തിരുത്തുകയാണെന്ന് പ്രഖ്യാപിച്ച് സിപിഎം വിട്ട Manu Thomasന്റെ വെളിപ്പെടുത്തലുകളിൽ പാർട്ടി പ്രതിരോധത്തിലാകുമ്പോൾ , പുറത്തുവരുന്നതെല്ലാം തങ്ങള് ‍നേരത്തെ ഉന്നയിച്ച സത്യങ്ങളെന്ന് ആവർത്തിച്ച് ഏറ്റുപിടിക്കുകയാണ് പ്രതിപക്ഷം .
    #primedebate #manuthomascontroversy #keralagovernment #pjayarajan #cpm #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Комментарии • 36

  • @aneesh_sukumaran
    @aneesh_sukumaran 5 дней назад +5

    ഈ ആയുർ ബിനുവിന് നാണമില്ലേ പാർട്ടിയെ ന്യായികരിച്ചു മെഴുകുവാൻ.

  • @user-ci9ld9nq7y
    @user-ci9ld9nq7y 4 дня назад +1

    തെറ്റ് എന്താണെന്ന് മനസിലാക്കാൻ കഴിയുന്നവർക്കേ ആതെറ്റ് തിരുത്താനും തോന്നുകയുള്ളു. അവരെ സംബന്ധിച്ച് തെറ്റ് ശരി യാണ്.ജനാധിപത്യത്തിൽ ജനങ്ങൾ ആണ് അനർഹരേ തെരഞ്ഞെടുത്തു തെറ്റ് ചെയ്യുന്നത് അത് തിരുത്തേണ്ട കടമയും ജനങ്ങൾക്കാണ്. Mr. Ayur biju, ഇത്ര ആയിട്ടും അത് മനസിലാക്കാതെ പോകുന്നതാണ് പരിതാപകരം.

  • @beenamanojkumar6331
    @beenamanojkumar6331 4 дня назад +2

    ആയുരെ അപ്പൊ യുഡിഫ് ഫേസ്ബുക്കിൽ പ്രതികരിക്കുമ്പോൾ ഇതേ നിലപാട് തന്നെയാണോ സിപിഎം നു

  • @sarathchandrababu266
    @sarathchandrababu266 4 дня назад +1

    😂😂😂😂😂😂
    ആയൂർബീജു ആരാ.............. ആരാ
    മുമ്പ് ആരെല്ലാം പറഞ്ഞു തിരുത്തണമെന്ന് പാർട്ടി തിരുത്തിയോ എന്ന് [പാർട്ടിയിലെ ആരും അല്ലാത്ത ആയൂർ ബിജു ]
    എടോ ബീജു തിരുത്താനുള്ളത് തിരുത്തണം . ഇല്ലായെങ്കിൽ തകരുന്ന സ്ഥിതി വന്നുചേർന്നു.
    കുതറകൾ ഇറങ്ങിയിട്ടുണ്ട് ചാനൽ ചർച്ചയിൽ വന്ന് വിവരദേഷം പറഞ്ഞ് ജനങ്ങളെ ചിരിപ്പിക്കാൻ '
    പാർട്ടിയെ തകർക്കാനും

  • @anupnanu
    @anupnanu 3 дня назад

    ഈ ന്യായീകരണത്തൊഴിലാളികൾ ആണ് patry യെ തോല്പിച്ചത്

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 3 дня назад

    ഇവരെപോലെയുള്ള നേതാക്കന്മാർ ഉള്ളതാണ് ആ പാർട്ടിയുടെ ശാപം. ഒന്നും തിരുത്തേണ്ട മുന്നോട്ടു പൊയ്ക്കോ? ഇവരെല്ലാം ന്യായീകരിക്കുമ്പോൾ ഏത്രമാത്രം ക്ഷതമാണ് കേൾക്കുന്നത്.

  • @anvinanaya6360
    @anvinanaya6360 3 дня назад

    കൊല്ലംകാരെ നാണം കെടുത്തല്ലേ... 🙏🙏🙏🙏

  • @envirocareservices5371
    @envirocareservices5371 4 дня назад +1

    അടുത്ത വാഴ, ഇങ്ങിനെ കുറെ ആൾക്കാർ ഉള്ളത് കാരണം കുറച്ചു വോട്ടുകൾ പോയിക്കിട്ടും, ഇനി ഒരു വാഴ വരാൻ ഇരിക്കുന്നു, ഇതേ റോളിൽ, നികേഷ് കുമാറിനെ പ്രതീക്ഷിക്കുന്നു

  • @sugunanv1404
    @sugunanv1404 3 дня назад

    E maravazha Enthanu eee pulambunnathu……😮

  • @Ian90666
    @Ian90666 2 дня назад

    ഒന്നും ചെയ്യാതെ അവിടിരുന്നോ. അടുത്ത ഇലക്ഷന് നാട്ടുകാർ ചെയ്തോളും.

  • @edfredson
    @edfredson 4 дня назад

    എന്തൊക്കെ പറഞ്ഞാലും ആവശ്യമായ സോപ്‌റ്റ്‌വെയർ കഴുകാന്‍ കൊടുത്തിട്ടുണ്ട്‌ എന്നു പറയാന്‍ പറഞ്ഞു😂

  • @geethabainp2318
    @geethabainp2318 15 часов назад

    ഇയാളെന്താ ഞങ്ങളുടെ ഗവണ്മെന്റ് എന്ന് പറയുന്നത്... കേരളത്തിലെ എല്ലാ ജനങ്ങളുടെയും ഗവണ്മെന്റ് അല്ലേ... ഇത്രയും വിവരം കെട്ട ആളുകളാണോ ചർച്ചയ്ക്കു വരുന്നത്... കഷ്ടം തന്നെ

  • @AnandanAjanur-dt9hs
    @AnandanAjanur-dt9hs 3 дня назад

    E Ayur bijuvina kaanumbozha chirichu chaavum...
    😂😂😂😂😂😂😂😂😂😂😂

  • @mathewkvarghese410
    @mathewkvarghese410 3 дня назад

    അവനെ ഇറക്കിവിടു

  • @sugunanv1404
    @sugunanv1404 3 дня назад

    Etrayum adapadicha party……..🤮🤮🤮🤮

  • @josekm607
    @josekm607 3 дня назад

    😅😅😅 ഞാൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ ആയിരുന്നു ഇപ്പോൾ. അല്ല ഇപ്പോൾ കമ്മ്യൂണിസം അല്ല നടക്കുന്നത്. അതുകൊണ്ട് തറവാട് ഏതാനും കുറുമ്പാട് ആയിക്കൊണ്ടിരിക്കുന്നു ഇപ്പോൾ തന്നെ കഴിഞ്ഞ ഇലക്ഷനിൽ കണ്ടതല്ലേ സിപിഎമ്മിനെ കോട്ടകൾ എല്ലാം പൊട്ടി താറുമാറായി അതുകൊണ്ട് വായ എന്നിട്ടും കിടന്ന് കുറച്ചു കൊണ്ടിരിക്കുകയാണ്

  • @ManojFg
    @ManojFg 3 дня назад

    ഇവളെ ഒക്കെ എന്ത് ചെയ്യണം പാർട്ടിയെ തകർക്കാൻ എന്തെരു ആവോശം

  • @krishnannair7931
    @krishnannair7931 4 дня назад

    ആയുർ ബിജു എന്ന് മരപ്പൊട്ടൻ ആരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്?

  • @anvinanaya6360
    @anvinanaya6360 3 дня назад

    ഈ ചാനലിന് ഒരു നിലവാരവുമില്ലേ ആയൂർ ബിജുവിനെ ചർച്ചക്ക് വിളിക്കാൻ

  • @JoseNj-eo4tv
    @JoseNj-eo4tv 5 дней назад

    ഈ തെറിയോളജിസ്റ്റിന്റെ വെളിവില്ലായ്മ ചാനലിന്റെ റീച്ചു വർധിപ്പിക്കും 🤣

  • @baijukizhakkedath5554
    @baijukizhakkedath5554 5 дней назад

    ആയുർ പൊട്ടനാ

  • @mathewkvarghese410
    @mathewkvarghese410 3 дня назад

    ഇവനെ ചാനൽ ചർച്ചക് വിളിക്കരുതെ

  • @anvinanaya6360
    @anvinanaya6360 3 дня назад

    മനുതോമസിനെ വിമർശിക്കാൻ ഈ കോമാളി........ 😂🤣

  • @LillyRaju-gd9ts
    @LillyRaju-gd9ts 5 дней назад

    Ari. Yetra. Yennu chodichaal. Payar anjazhi yennu parayunna sakhavu. Biju.

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 5 дней назад +1

    😂 ആയുർ ബിജുമാർ ആണ് സഖാക്കളുടെ ഐശ്വര്യം

  • @MuhammedKunji-dj2bi
    @MuhammedKunji-dj2bi 4 дня назад

    മുഖ്യൻ കട്ടാലും കുട്ട് നിൽക്കുന്നവൻ ആയിരിക്കണം CPM കാർ ആയുർവിജുവിനെ പോലെ ആകണം

  • @josephmxavier2808
    @josephmxavier2808 3 дня назад

    Poyee Kubdi Kazhukada Naary Biju